Тёмный

Easy Ragi Breakfast Recipes/ഗുണങ്ങൾ ഏറെയുള്ള നാടൻ റാഗി ബ്രേക്ക്ഫാസ്റ്റുകൾ/Ragi Recipes in Malayalam 

BeQuick Recipes
Подписаться 274 тыс.
Просмотров 136 тыс.
50% 1

Hi Friends
I’m Dr.Bindu.
♦️റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപെടുത്തും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
♦️ധാരാളം calcium , vitamin D എന്നിവ എല്ലുകൾക്ക് ശക്തി നൽകുന്നു.
♦️റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു.
♦️ഗോതമ്പിലും അരിയിലും ഉള്ളതിലും അധികം നാരുകൾ റാഗിയിൽ അടങ്ങിയിരിക്കുന്നു.
♦️റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
♦️ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും.
♦️റാഗി ദഹനത്തിന് സഹായിക്കുന്നു.
♦️മുലയൂട്ടുന്ന അമ്മമാർക്കും റാഗി നല്ലതാണ്.
♦️റാഗിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
♦️വളർച്ചാ ഹോർമോണുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
♦️അകാല വാർദ്ധക്യം തടയാനും യുവത്വം നിലനിർത്താനും റാഗി സഹായിക്കുന്നു.
♦️ദിവസവും ഒരു നേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.‪@BeQuickRecipes‬
🩷Easy ragi recipes link 👇
• Ragi Recipes

Опубликовано:

 

20 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@fajasfajas6085
@fajasfajas6085 5 месяцев назад
Ellam poliyanallo👌thaaanx.❤Nhan weight koodunnad kond fud control aanu.Ragi kondulla fud aanu kazhikar.ragi putt,ragi dosha,ragi kurukk,ragi alisa. chor kazhikarilla.ini ithokke undakum...2 mnths aayit ninghalude kure videos kanarund..ennum mudanghade kaanarund.adinu karanavumund.enik ee healthy fud nod bayankara ishtama.enn vjarich matt fud ishtam alla ennalla.slim aavaan agraham.so sugar cut cheythu.ipo rice items um paramaavathi cut cheyyalaanu.nhan idakidak diet cheyyunna aalaa..athu konda iyalude videos kanunnad.adinu mumb veroru channel ayirunnu kaanaaru.pachila hack enna channel.vereyum 2 channel.ipo ee paranha ellavarudeyum videos kanarund.Enthayalum ella fud um suuuuuper.iniyum ithupole verity ayitulla new items pratheekshikkunnu.❤😊
@BeQuickRecipes
@BeQuickRecipes 5 месяцев назад
Thank you so much 🙏🙏
@fajasfajas6085
@fajasfajas6085 3 месяца назад
@@BeQuickRecipes.😍😍
@mydreamz1751
@mydreamz1751 10 месяцев назад
റാഗി recipe എല്ലാം തന്നേ നന്നായിട്ടുണ്ട്. റാഗി നീർദോശ ആണു എനിക്കു കൂടുതൽ ഇഷ്ടമായത്. നല്ല crispy ആയിട്ടുണ്ട്. വളരെ healthy ആയിട്ടുള്ള recipes ആയിരുന്നു
@ridwan1176
@ridwan1176 10 месяцев назад
അടിപൊളിയായിട്ടുണ്ട് കൂട്ടുകാരിയുടെ വിഭവങ്ങളെ കുറിച്ച് എനിക്ക് പറയുവാൻ വാക്കുകളില്ല ഓരോ സ്ത്രീകൾക്കും വളരെ എളുപ്പമാക്കുവാൻ പണികൾ എളുപ്പമാക്കുവാനും അതുപോലെ തന്നെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള റെസിപ്പീസ് ആണ് ഇനിയും ഇതുപോലുള്ള കിടിലൻ റെസിപ്പിയുമായി പ്രതീക്ഷിക്കുന്നു
@gigglest8701
@gigglest8701 10 месяцев назад
Gunangal ereyulla nadan ragi recipes ulppeduthikondulla e video enikkorupadishtayi good share very tasty and healthy recipes will try this way thanks a lot
@diyakumar1770
@diyakumar1770 10 месяцев назад
Ragi kondulla ella recipes othiri ishdapetu...Ragi kondu Engane variety recipes undakkam Alle.. Good share dear
@megham398
@megham398 10 месяцев назад
Easy and tasty breakfast recipe..raggi kondulla recipes ishtayi ..healthy ayitulla recipe njn try cheyum .keep going
@animecrazy9143
@animecrazy9143 10 месяцев назад
അടിപൊളി കിടിലൻ ആയിട്ടുള്ള വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ അവതരണം അടിപൊളിയാണ് ഇതുപോലുള്ള കിടിലം വീഡിയോയുമായി വരിക
@foodworld4474
@foodworld4474 10 месяцев назад
ragi recipe ellam valare eshtamayi vala valare useful ane nigalude ella videoyum healthy recipe thanneyatto really nice sharing
@pichipoo7652
@pichipoo7652 10 месяцев назад
Nalla healthy ayittulla ragi vachulla breakfast recipe othiri ishtamayi.njanum ithupole undakki nokunnund
@jasminegeorge2396
@jasminegeorge2396 10 месяцев назад
Ragi kondulla breakfast recipes ellam super aaytundu...Nalla healthy recipes...Ragi namude arogyathinu nallathanu..
@user-ug4yp1fk9i
@user-ug4yp1fk9i 10 месяцев назад
Raagi is a very healthy option for everyone. This recipe luks different and yummy too. You can have this as evening snack...thanks for sharing
@shilpajose8690
@shilpajose8690 10 месяцев назад
Amazing recipe ... very nutritious yet so delicious looking ... will surely try thanks a lot for sharing this amazing recipe
@geryworld9219
@geryworld9219 10 месяцев назад
Valare upakaramaya Vedio. Ragi edupole kazhich nokate. Nighale yella vedio njan kanarund. Ynik valare hethy and beauty ayitt thonnunntta
@lillykuttypaulson1063
@lillykuttypaulson1063 4 месяца назад
വളരെ ഗുണ കരമായിട്ടുള്ള വീഡിയോ. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. Thank you❤❤❤❤❤
@jackandjill2839
@jackandjill2839 10 месяцев назад
naadan ragi recipie ellaam valare nannaayittund...ith healthy aaya breakfast recipie aanallo..thankyou dear
@seemagupta9613
@seemagupta9613 10 месяцев назад
Wow such a very healthy and tasty recipe.... very nice recipe
@desiappu1
@desiappu1 10 месяцев назад
wooww its looks really delicous ,all recipes looks absolutely yummy n healthy..will try this , thankyou for delicious recipes
@najiaslam6132
@najiaslam6132 10 месяцев назад
RAGI VECHU NALLA HEALTHY RECIPE THANKS SHARE DEAR
@spv258
@spv258 10 месяцев назад
ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ edukka
@beenanv3734
@beenanv3734 10 месяцев назад
Super ragi breakfast recipes 👌👌👌
@zamilfaizal8500
@zamilfaizal8500 10 месяцев назад
Ragi vechittu undakkiya breakfast ellam super ayittund kure health benefits ullath kond daily basis foodil ulpaedutham ithu pole try cheyyunund... Thanks for sharing
@Sharmiszedsvlog
@Sharmiszedsvlog 10 месяцев назад
Ragi kondulla adipoli breakfast anu ithokkey nallonam ishtayi ketto ee breakfast njan undakki nokkattey
@ayishasidheek9922
@ayishasidheek9922 10 месяцев назад
Valare healthyum nalla tastyumayittulla recipes aan ningal share cheythath.. Ragi kond ennum orepole undakki kazhikkathe oro divasam variety aayi undakki kazhikkalo. Appo ragi kazhikkumbol ellavarum ishtathode kazhikkukayum cheyyum.
@elenaemma9601
@elenaemma9601 10 месяцев назад
wow look so proffestioal home cooking chef sis, i always follow get a lot recipes from your blog, keep share more thank you and stay bliss,
@resmishiju8445
@resmishiju8445 10 месяцев назад
റാഗി നീർദോശ ആണു എനിക്കു കൂടുതൽ ഇഷ്ടമായത്. നല്ല crispy ആയിട്ടുണ്ട്.
@sindhuanand7159
@sindhuanand7159 4 месяца назад
എല്ലാ റാഗി recipies ഉം അടിപൊളി ആയിട്ടുണ്ട്. 👌
@BeQuickRecipes
@BeQuickRecipes 4 месяца назад
🙏
@user-zs3is1sh1r
@user-zs3is1sh1r 10 месяцев назад
Are gunanghalulla raghi vech etharam recipe kure ninghalude channelil ninn kanditund allam thanne orupadishttaytund healthy aya ethum adipolitto
@sabeenac.i4077
@sabeenac.i4077 10 месяцев назад
വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ്.. എന്റെ നാളത്തെ ബ്രേക്ക് ഫാസ്റ്റ് ഇതാണ്.. റാഗി കൊഴുക്കട്ട കുട്ടികൾക്കും കൊടുക്കാമല്ലോ
@bencypeter1718
@bencypeter1718 Месяц назад
Healthy Ragi Recipe othuri istta pettu ini njan ithu pole thanne cheyum thanku ❤️
@BeQuickRecipes
@BeQuickRecipes Месяц назад
❤️
@roshlh2071
@roshlh2071 10 месяцев назад
Ragi breakfast recipe adipoli. Nalla soft ayittu engane dough ready akkam ennu pidikitty. Tadka cheythu nalla taste arikkumallo.
@saniyageo8599
@saniyageo8599 10 месяцев назад
സൂപ്പർ 🙏🥰🥰🥰
@sankarij3386
@sankarij3386 10 месяцев назад
Ingne okke undakkiyal kuttykalku polum ishtavum... Aa varavu koodi varumbol ithinte taste onnum parayanda... Nalla healthy recipes... Ragi recipes enikkishtaayi.. Will try soon
@annammajoy2974
@annammajoy2974 10 месяцев назад
All super very good 👍🏼
@arunarun-ip4gn
@arunarun-ip4gn 10 месяцев назад
Variety super ayittund 👍🏻👍🏻
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you
@presannalumarikumari644
@presannalumarikumari644 10 месяцев назад
നല്ല പാചകം
@vijayalakshmivijayalakshmi7547
@vijayalakshmivijayalakshmi7547 10 месяцев назад
എനിക്ക് കൊഴുക്കട്ടയാണ് ഇഷ്ടമായത് എല്ലാ റെസിപ്പിയും ഇഷ്ടമായി നല്ലതുപോലെ പറഞ്ഞു തന്നിട്ടുണ്ട് നന്നായി മനസ്സിലാകുന്നതുപോലെ പറഞ്ഞു
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you ❤️🙏
@sheemak8418
@sheemak8418 10 месяцев назад
Rggi mondundaakkiya recipes ellam kiduvaanu ketto.Valareyere healthy aayittulla onnanallo ragi.Njaan theerchayaahum ithupole undaakki nokkum
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you 🩷
@sapnasaikrishnan5005
@sapnasaikrishnan5005 8 месяцев назад
All your recipes are excellent and healthy Your tava and vessels are also nice I always love to see kitchen utensils
@BeQuickRecipes
@BeQuickRecipes 8 месяцев назад
Thank you ❤️🙏
@saralas6528
@saralas6528 2 месяца назад
എല്ലാം നന്നായിട്ടുണ്ട് 👍👍👍
@BeQuickRecipes
@BeQuickRecipes 2 месяца назад
🙏
@kanchanaks3531
@kanchanaks3531 9 месяцев назад
ഞാൻ first receipe ഉണ്ടാക്കിനോക്കി.... അടിപൊളി taste...❤Thank you for such a nutritious receipe 🥰
@BeQuickRecipes
@BeQuickRecipes 9 месяцев назад
വളരെ സന്തോഷം dear❤️..ബാക്കിയുള്ള recipes ഉം Try ചെയ്തു നോക്കണേ
@shinav4589
@shinav4589 10 месяцев назад
വളരെ നല്ല റെസിപ്പിയായിരുന്നു. ആരോഗ്യപ്രദമായതും കൂടിയാണ്. താങ്കളുടെ വീഡിയോയിലെല്ലാം തന്നെ വളരെ ഗുണപ്രദവും രുചികരവും ആയിട്ടുള്ള വിഭവങ്ങളാണ് തയ്യാറാക്കി കാണിക്കുന്നത്. പ്രായം ചെല്ലുന്നവർക്കും കുട്ടികൾക്കും ഒക്കെ ഒരുപോലെ തന്നെ ഗുണകരമായ വിഭവങ്ങൾ തന്നെയാണ് . തീർച്ചയായും തയ്യാറാക്കി നോക്കാം
@cillammachacko9639
@cillammachacko9639 10 месяцев назад
Very nice
@sobhamv6557
@sobhamv6557 Месяц назад
Super
@shanthagovindan2422
@shanthagovindan2422 10 месяцев назад
Very nice. Super and healthy recepie Mam
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you 🙏
@saralas6528
@saralas6528 2 месяца назад
Super 👍👍👍
@vasudevan3379
@vasudevan3379 Месяц назад
Super 👍❤️
@shiyaprabhu5411
@shiyaprabhu5411 10 месяцев назад
Raggi ude gunagal paranjal theerilla, sarikkum variety taste il oru kidilan breakfast, easy ayitt undakkanum pattumalo
@ArjunAppu-zf8cx
@ArjunAppu-zf8cx 4 месяца назад
👍🏻👍🏻👍🏻super chechi
@jessyjoy4392
@jessyjoy4392 3 месяца назад
എല്ലാം സൂപ്പർ അടിപൊളി 👍👍👍👍👍👌👌👌👌
@BeQuickRecipes
@BeQuickRecipes 3 месяца назад
❤️🙏
@bennykuruvila9191
@bennykuruvila9191 9 месяцев назад
അവതരണം സൂപ്പർ so fast വലിച്ചു നീട്ടൽ ഇല്ല. വെറുപ്പിക്കൽ ഇല്ല 👍🏻
@BeQuickRecipes
@BeQuickRecipes 9 месяцев назад
Thank you 🙏🩷
@dwivscreations
@dwivscreations 5 месяцев назад
ചാനലിന്റെ പേര് പോലെ തന്നെ ഒട്ടും മടുപ്പിക്കാത്ത, എന്നാൽ വ്യക്തമായ അവതരണം ❤. റെസിപിസും വളരെ interesting ആണ്.❤
@BeQuickRecipes
@BeQuickRecipes 5 месяцев назад
Thank you 🙏
@princedxb9926
@princedxb9926 10 месяцев назад
Such a healthy and nice recipe.. looks tasty.. you always come up with easy and tasty recipe. Thanks for sharing this recipe.
@soumyaks3716
@soumyaks3716 3 месяца назад
Super very good job
@BeQuickRecipes
@BeQuickRecipes 3 месяца назад
🙏
@asurasalim2617
@asurasalim2617 4 месяца назад
Wow super
@ajitjohn3484
@ajitjohn3484 8 месяцев назад
Very good
@madhaviv6586
@madhaviv6586 10 месяцев назад
എല്ലാം സൂപ്പർ ❤️❤️
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you 🙏
@VichithraVichithrack-yk8gr
@VichithraVichithrack-yk8gr 10 месяцев назад
Thanku ❤️👍👍👍
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏❤️
@alphonsaalphonsasamuel116
@alphonsaalphonsasamuel116 10 месяцев назад
Ellam super 👌👍❤
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you 🙏
@kunheethupuzhakkal7837
@kunheethupuzhakkal7837 10 месяцев назад
Ellam super❤
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@latakr3824
@latakr3824 9 месяцев назад
Super,super
@kalasethumadhavan3571
@kalasethumadhavan3571 4 месяца назад
Super receppi 🎉❤
@srworld9696
@srworld9696 10 месяцев назад
Healthy food
@jariethabdulkhader6496
@jariethabdulkhader6496 10 месяцев назад
Thanks dear for your healthy recipes
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@sabeenasakkeer4413
@sabeenasakkeer4413 10 месяцев назад
Orupad thanks ithrayum ragi vibhavagal kanichathin ella recipe yum valare perfect tasty aan ith undakinokkuum orupad ishttayi pettenn undakkan patiya healthy breakfast recipe kal valare nannayittund
@prasannaunnikrishnan3634
@prasannaunnikrishnan3634 10 месяцев назад
എല്ലാം ഇഷ്ടമായി❤❤❤🎉🎉
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you ❤️
@zeenathakbar2001
@zeenathakbar2001 10 месяцев назад
Suppar
@ushak4203
@ushak4203 5 месяцев назад
Thank u so much madam. All super
@BeQuickRecipes
@BeQuickRecipes 5 месяцев назад
🙏
@sheelasrecipee
@sheelasrecipee 6 месяцев назад
Super recipe💕💕💕
@user-co2lw7qi4p
@user-co2lw7qi4p 10 месяцев назад
എല്ലാം സൂപ്പര്‍ ❤
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏❤️
@remaniradhakrishnan222
@remaniradhakrishnan222 10 месяцев назад
Very very healthy breakfast
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@sibibexon7288
@sibibexon7288 9 месяцев назад
Very good....thank u....
@BeQuickRecipes
@BeQuickRecipes 9 месяцев назад
🙏
@user-uq1gx5uf2f
@user-uq1gx5uf2f 5 месяцев назад
എല്ലാം നല്ല റെസിപ്പിസാണ് 👌👍
@BeQuickRecipes
@BeQuickRecipes 5 месяцев назад
Thank you 🙏
@shalinianup9578
@shalinianup9578 10 месяцев назад
Wow!!!!! Super👍
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@geetapuru3961
@geetapuru3961 9 месяцев назад
ഓരോ റെസിപ്പികളും ഒന്നിനോട് ഒന്ന് മെച്ചം... ഉണ്ടാക്കി നോക്കീട്ടു അറിയിക്കാം ട്ടൊ
@BeQuickRecipes
@BeQuickRecipes 9 месяцев назад
Thank you 🙏❤️
@radhakrishnanr7641
@radhakrishnanr7641 10 месяцев назад
Thank you ❤
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@user-cg2lt8uh9j
@user-cg2lt8uh9j 6 месяцев назад
എല്ലാം വളരെ നല്ലത് ❤
@BeQuickRecipes
@BeQuickRecipes 6 месяцев назад
❤️
@bindusanthosh3002
@bindusanthosh3002 8 месяцев назад
അടിപൊളി
@BeQuickRecipes
@BeQuickRecipes 8 месяцев назад
🙏
@alavipv6357
@alavipv6357 5 месяцев назад
@sheelacleetus2384
@sheelacleetus2384 10 месяцев назад
Allam supper
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you 🙏
@padmajapk4678
@padmajapk4678 Месяц назад
🙏🙏🙏
@remiaksar7147
@remiaksar7147 4 месяца назад
റാഗി റെസിപ്പീസ് കണ്ട് subscribe ചെയ്തു ❤
@BeQuickRecipes
@BeQuickRecipes 4 месяца назад
🙏
@sathyajamsms9523
@sathyajamsms9523 5 месяцев назад
Super👍❤️❤️❤️
@BeQuickRecipes
@BeQuickRecipes 5 месяцев назад
Thank you 🙏
@sainukitchen1041
@sainukitchen1041 10 месяцев назад
രാഗിപലഹാരംസൂപ്പർ
@BeQuickRecipes
@BeQuickRecipes 10 месяцев назад
Thank you 🙏
@Arathisukumaran
@Arathisukumaran 5 месяцев назад
❤❤❤
@maryjoseph176
@maryjoseph176 10 месяцев назад
So nice
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@jayanthi2346
@jayanthi2346 5 месяцев назад
Very nice
@BeQuickRecipes
@BeQuickRecipes 5 месяцев назад
🙏
@anithasunil4552
@anithasunil4552 10 месяцев назад
Super 👍💖
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏❤️
@helendcruz3392
@helendcruz3392 10 месяцев назад
It seems to be tasty and easy to make ❤
@brightenupbynadi
@brightenupbynadi 9 месяцев назад
👌
@BeQuickRecipes
@BeQuickRecipes 9 месяцев назад
🙏
@meenaloknath7287
@meenaloknath7287 10 месяцев назад
Super mam
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@kamalaviswanathan961
@kamalaviswanathan961 10 месяцев назад
👌👌👌👌
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏❤️
@vijayakumarip.n9074
@vijayakumarip.n9074 9 месяцев назад
Supper
@BeQuickRecipes
@BeQuickRecipes 9 месяцев назад
🙏
@sheelakm5174
@sheelakm5174 10 месяцев назад
👌👌👌
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@user-mujeeb937
@user-mujeeb937 10 месяцев назад
good recipy so exellent connected stay chan nel pakistani foodie & family vlogs 😋😋😋😋😋😋
@natureexplorer5802
@natureexplorer5802 10 месяцев назад
healthy aaya break fast recipie valare nannaayittund...ellam valare tasty aaya recipie an...weightloss cheyyunnavarkk help cheyyum
@beenaantony5633
@beenaantony5633 10 месяцев назад
റാഗി putt മാത്രം ഉണ്ടാക്കുന്ന എനിക്ക് വളരെ ഉപകാരം ആയി തോന്നുന്നു,thanks 🙏
@BeQuickRecipes
@BeQuickRecipes 10 месяцев назад
❤️👍
@rubynoonu8265
@rubynoonu8265 10 месяцев назад
വളരെ ഗുണകരം ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് റെസിപ്പികളാണ് കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിക്കുകയും ചെയ്തു വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ കാണാൻ സാറേ എന്ന് ആശംസിക്കുന്നു അതുപോലെതന്നെ റാഗിയുടെ ഗുണങ്ങളും റാഗി കൊണ്ടുള്ള ഈ ഒരു റെസിപ്പികളും ഒക്കെ വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ സ്കിന്നിനും അതുപോലെതന്നെ ഷുഗർ കുറയ്ക്കാനും ഒക്കെ അതുപോലെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റിയ ഒക്കെ വിഭവങ്ങളാണ് ഇത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കി കാണിച്ചു
@comiconcutzz
@comiconcutzz 9 месяцев назад
👌👌👍
@NissaNoushad
@NissaNoushad 10 месяцев назад
Verygopd
@BeQuickRecipes
@BeQuickRecipes 10 месяцев назад
🙏
@deenashankar5475
@deenashankar5475 10 месяцев назад
❤🎉
@BeQuickRecipes
@BeQuickRecipes 10 месяцев назад
❤️
@rosammakurian6547
@rosammakurian6547 6 месяцев назад
സൂപ്പർ mam te hand enganeyane care chaiyyunnathe parayamo
@BeQuickRecipes
@BeQuickRecipes 6 месяцев назад
👍
@beenamathew5354
@beenamathew5354 5 месяцев назад
Ragi പൊടി വറുത്തണോ ഉണ്ടാക്കുന്നത്. എല്ലാ recipe kandu super ആയിട്ടുണ്ട്‌
@BeQuickRecipes
@BeQuickRecipes 5 месяцев назад
Varukkarilla
Далее
Это iPhone 16
00:52
Просмотров 630 тыс.
Китайка Шрек всех Сожрал😂😆
00:20