Wow❤️superb variety challenge🤗ninghalde ella videos um poli aanu chettanmare💜praveen chettan pranav chettan amma😍love you all🎀nice and interesting challenge 🥰
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ മുടങ്ങാതെ കാണുന്നതാണ്. പക്ഷെ ഈ വീഡിയോ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കി. ആഹാര സാധനങ്ങൾ ഇങ്ങനെ കാണിക്കുന്നത് ശെരിയാണോ വേസ്റ്റ് ആക്കുന്നത് ശരിയാണോ?? ഈ സമയം ഞാൻ മധു എന്നാ ചെറുപ്പക്കാരനെ ഓർക്കുന്നു.🙏🏻 Ee കമന്റ് അവർ കണ്ടു ലോവഡ് ചെയ്യ്തു എന്നിട്ട് റിമോവ് ആക്കി. എനിക്ക് നോട്ടിഫിക്കേഷൻ വന്നിരുന്നു. എന്തിനാണ് ഇങ്ങനെ?
Today challenge Vera level 😜All of your videos seem to be very interesting to watch and not only that, I want to watch them again and again 🥰🥰 4:17 Praveen Vera level fun😅Last both of your outfit super 😄 What ever both played well🥰