Тёмный

Ee Neelima Than Chaaruthayil | Aa Raathri | Yesudas, Janaki | Malayalam Video Song 

Airene Records
Подписаться 165 тыс.
Просмотров 856 тыс.
50% 1

Movie Aa Raathri | ആ രാത്രി (1983)
Director Joshiy
Producer Joy Thomas
Starring Mammootty, Poornima Jayaram, M. G. Soman, Rohini, Ratheesh, Lalu Alex, Cochin Haneefa, Prathapachandran, Philomina, Jagathy Sreekumar, Sukumari
Music Ilaiyaraaja
Lyricist Poovachal Khader
Song Ee Neelima Than Chaaruthayil | ഈ നീലിമതന്‍ ചാരുതയില്‍
Singer K. J. Yesudas, S. Janaki
ഈ നീലിമതന്‍ ചാരുതയില്‍ || Malayalam Video Song || Lyrics in Malayalam
ഈ നീലിമതന്‍ ചാരുതയില്‍ നീന്തി വരൂ
തൂ മഞ്ഞുതിരും മേഖലയില്‍ പാറി വരൂ
കുളിരോളങ്ങള്‍ വീശുന്നോരങ്ങള്‍ തീരങ്ങള്‍
പൂ കൊണ്ടു മൂടുമ്പോള്‍ എന്‍ മോഹം പോലേ
ഈ നീലിമ തന്‍ ചാരുതയില്‍ നീന്തി വരൂ
മണ്ണില്‍ വിണ്ണില്‍ ചുണ്ടുകളാല്‍ കുങ്കുമം
ചാര്‍ത്തുവാന്‍ സന്ധ്യ വന്നു (മണ്ണില്‍..)
ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളില്‍
ലാ..ലാ.. ലാ..ലാലാലാ.. ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളില്‍
പൊന്‍ കമ്പികള്‍ പാകും താഴ്‌വരയില്‍
നിറങ്ങളില്‍ നീരാടി തേരൊട്ടും പൂങ്കാട്ടിന്‍
ഇടക്കിടെ മേയ്മൂടും ഈണങ്ങള്‍ തന്നാട്ടെ (ഈ നീലിമ..)
തമ്മില്‍ തമ്മില്‍ കണ്ണിണയാല്‍
കണ്മഷി തേയ്ക്കും ഇണക്കിളി പോല്‍ (തമ്മില്‍..)
ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍
ലാ..ലാ.. ലാ..ലാലാലാ.. ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍
ആശകള്‍ പോലെ പൂത്തിരിക്കാന്‍
വരുമിനി ജന്മങ്ങള്‍ തോറും നിന്‍ കൂടെ ഞാന്‍
തരും മണം ചൂടുന്ന വര്‍ണ്ണങ്ങള്‍ അന്നും ഞാന്‍ (ഈ നീലിമ..)
Ee Neelima Than Chaaruthayil || Malayalam Video Song || Lyrics in English
Ee Neelima Than Chaaruthayil Neenthi Varoo
Thoomanjuthirum Mekhalayil Paari Varoo
Kulirolangal Veeshunna Orangal Theerangal
Poo Kondu Moodumbol En Moham Pole
(Ee Neelima Than.. )
Mannil Vinnil Chundukalaal Kumkumam
Chaarthuvaan Sandhya Vannu (2)
Ee Sandhya Poy Cherum Dhweepukalil
Lalala Ee Sandhya Poy Cherum Dhweepukalil
Ponkambikal Paakum Thaazvarayil
Nirangalil Neeradi Therottum Poonkaatin
Idakkide Mey Moodum Eenangal Thannaatte
(Ee Neelima Than.. )
Thammil Thammil Kanninayaal
Kanmashi Thekkum Inakkili Pol (2)
Aakaasha Chottil Koodu Vaikkaan
Lalala?Aakaasha Chottil Koodu Vaikkaan
Aashakal Pole Poothirikkaan
Varumini Janmangal Thorum Nin Koode Njaan
Tharum Manam Choodunna Varnnangal Annum Njaan
(Ee Neelima Than.. )
Watch Malayalam Movies at / airenepictures
#EeNeelimaThanChaaruthayil #ഈനീലിമതന്‍ചാരുതയില്‍ #MalayalamVideoSong #Janaki #Yesudas #Mammootty

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@saidalavisaidu8125
@saidalavisaidu8125 2 года назад
എന്തു നല്ലകാലം എന്റെ ടീച്ചർമാർ എന്റെ കൂട്ടുകാർ എല്ലാം ഞാൻ ഓർക്കുന്നു 🥰🥰🥰🥰
@raviss580
@raviss580 2 года назад
റേഡിയോയിലെ രഞ്ജിനിക്ക് വേണ്ടി കാത്തിരുന്ന നാളുകൾ ഓർമ വരുന്നു...... 😢😢😢😢
@rekhameher3408
@rekhameher3408 2 года назад
Athe valare sari anu
@narayanchandran6947
@narayanchandran6947 2 года назад
സത്യം 🙏🏼
@shylapillai7368
@shylapillai7368 2 года назад
ആ കാലങ്ങൾ എങ്ങോട്ട് പോയോ എന്തോ 😢😢😢
@sajeeshpk3633
@sajeeshpk3633 2 года назад
Correct 👌
@sjk....
@sjk.... 2 года назад
കുട്ടിക്കാലത്ത് കാസിട്ട് റിവൈൻഡ് ചെയ്തു കേട്ട പാട്ട്
@suneeshp9999
@suneeshp9999 Год назад
രാജ സാർ ❤️❤️❤️❤️ദാസേട്ടൻ ❤️👍🏻❤️❤️ഭൂമിയിൽ ഏറ്റവും മനോഹര സൃഷ്ടി കൂടെ ജാനകിയമ്മയും wow ❤️❤️❤️❤️❤️
@pradeepkumartv3393
@pradeepkumartv3393 2 года назад
എന്തു പറ്റി ഇപ്പോഴത്തെ മലയാളം പാട്ടുകൾക്ക് 🙄പഴയ കാലം എത്ര സുന്ദരം
@sonavk8773
@sonavk8773 Год назад
പാട്ട് അല്ലാലോ അതിനു കേൾക്കുന്നത് മൊത്തം അടിയുടെയും ഇടിയുടെയും ബഹളം ( മ്യൂസിക് ) അല്ലെ....... അതിനിടയിൽ രണ്ട് വരി വന്നാൽ ആയി.....
@joelbjose2335
@joelbjose2335 9 месяцев назад
Naan swayam chodikkanam.
@JasminNavas-z8n
@JasminNavas-z8n 7 месяцев назад
Correct. Nowadays. Songs. Pora
@gopalakrishnanmm6308
@gopalakrishnanmm6308 2 месяца назад
ഞാൻ ഇന്നു കോട് കൊട രിക്കു പൂർണ്ണി മഎന്റെ ഫാൻ
@pkmdindia2626
@pkmdindia2626 Месяц назад
😂​@@sonavk8773
@twinklestarkj2704
@twinklestarkj2704 2 года назад
ഇളയരാജ അവർകൾക്ക് എന്റെ വിനീതമായ കൂപ്പുകയ് 🙏🙏🙏പൂർണിമ ചേച്ചി മമ്മൂട്ടി ചേട്ടൻ... സ്വാഭാവിക ഭംഗി.. അഞ്ചു ചേച്ചി അന്ന് എന്ത് ക്യൂട്ട് ആരുന്നു... ഇപ്പോ നല്ല വണ്ണം വച്ചു പോയി... കാലത്തിന്റെ കുത്തൊഴുക്കിൽ എന്തൊക്കെ മാറ്റങ്ങൾ??? But സംഗീതത്തിന് മാത്രം യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല... ഇനി 1000 വർഷം ആയാലും നമ്മളൊക്കെ പുനർജനിച്ചാലും ഈ പാട്ടുകൾ ഒക്കെ അനശ്വരമായി നിൽക്കും... 💕🌹💜🧡
@nishanth9866
@nishanth9866 2 года назад
എൺപതുകൾ ശരിക്കും ഒരു ഇളയരാജ യുഗം തന്നെയായിരുന്നു
@premkumar-ij6qs
@premkumar-ij6qs Год назад
ഒൻപതു വർഷങ്ങൾക്ക് ശേഷം ഈ കുട്ടി (അഞ്ജു ) മമ്മൂട്ടി യുടെ നായികയായി കൗരവർ ( 1992) സിനിമയിൽ അഭിനയിച്ചു...
@A1438-2
@A1438-2 4 месяца назад
ഇനി 2024 ൽ അമ്മയായി അഭിനയിക്കും
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 9 часов назад
@@A1438-2 2050ൽ അമ്മൂമ്മയും ആവും 🙄🙄🙄😊
@lakshmanancp1257
@lakshmanancp1257 2 года назад
പാട്ടിനും കലയ്ക്കും വിലയില്ലാത്ത ഒരു പ്രത്യേക തലമുറയിവിടെ വളർന്നുവരുന്നു
@MS-iv9ct
@MS-iv9ct 2 года назад
എന്താണ് നിങ്ങളുടെ ഒക്കെ പ്രശ്നം? ആരു പറഞ്ഞു ഇന്നത്തെ തലമുറക്ക് പാട്ട്/art ഒന്നും വേണ്ടെന്ന്
@rajisabu8959
@rajisabu8959 2 года назад
Really.enikku puthiya mikka songsum ishttamalla. ee gaanam okkeyum enda Sruthi sudham ragam thalam leyam aalapana soukumaryam .aaha ellam ore charadil kortha Muthu pole.mathiyakilla ethra kettalum .I love this songs very much untill my death after my death
@MohanKumar-ub5ql
@MohanKumar-ub5ql 2 года назад
സത്യമാണ്
@whatlifetaughtme
@whatlifetaughtme 2 года назад
no
@Kuttichathan44
@Kuttichathan44 2 года назад
Samskaram illatha kalaykkum pattinum Vila kodukkatha ningale pole ullavarum ningalkkundakunna thalamurayum angane aayillenkillalle albuthamullu..swantham makkalude karyam aanu thankal paranjathennu manassilayi..vithu gunam pathu gunam..mathan kuthiyal kumbalam mulaykkollallo
@nirmalanirmala6380
@nirmalanirmala6380 Год назад
ശരിയാണ്. ഒരിക്കലും ആ നല്ല നാളുകൾ മറക്കാൻ പറ്റില്ല. ഇനി തിരിച്ചു കിട്ടുകയുമില്ല.👍👋👋👌👌👌🙏🙏💕💕💕💕🌹🌹🕉️🕉️❤️❤️
@vijayammagopidas8514
@vijayammagopidas8514 2 года назад
സൂപ്പർ സോങ്,, മിക്കവാറും കേൾക്കുന്നു,, ഇന്ന് മാത്രം കമന്റ്‌ ഇട്ടു
@ajeshka1990
@ajeshka1990 2 года назад
Nostalgia വിളിച്ചു വരുത്തുന്ന സംഗീതം.. ഇളയരാജ 😍😍
@vishnu6729
@vishnu6729 2 года назад
❤❤❤❤
@bijubalakrishnan7076
@bijubalakrishnan7076 Год назад
😍😍😍👌👌👌
@aneeshkurian3802
@aneeshkurian3802 Год назад
ഇനി അമ്മയാകും
@7MohanRaj
@7MohanRaj Год назад
Nostalgia... ഇത് ഞങ്ങൾ കവികൾക്ക് വരുന്ന ഒരു feelings ആണ് 😂😂😂😂സുധീഷ്
@shajinreaghu9700
@shajinreaghu9700 3 года назад
മറക്കാനാവാത്ത ഗാനം
@ghhkfffofififi340
@ghhkfffofififi340 Год назад
യെസ് ഇനി പാട്ട് മാത്രം കേൾക്കും !!! 😂😂😂
@aneshelambilan7413
@aneshelambilan7413 2 года назад
ഇതൊക്കെ ആയിരുന്നു നല്ലകാലഘട്ടം.... ആകെയുള്ളത് cinematakkesil സിനിമ കാണുന്നത്....ഇപ്പോഴോ എല്ലാമുണ്ട്.... പക്ഷേ മാധ്യമക്കാരുടെ അന്തി charchayum
@prakashmt3376
@prakashmt3376 2 года назад
എന്റ പഴയ കാലം ഓർ മ വന്നു ❤👍🌹👌
@gireeshmk7376
@gireeshmk7376 2 года назад
എത്ര സുഖമാണ് ഈ പാട്ടുകേൾക്കാൻ 👌👌
@7MohanRaj
@7MohanRaj Год назад
അത്ര സുഖം ആണോ 😂😂😂
@kunjatta2258
@kunjatta2258 2 года назад
Supper. എപ്പോഴും കേൾക്കാൻ കൊതിക്കുന പാട്ട്
@jijigeorge2988
@jijigeorge2988 2 года назад
പുവ്വച്ചൽ - ഇളയരാജാ ടീം സൂപ്പർ
@jorappanjm380
@jorappanjm380 2 года назад
Mammmookka super
@ravindranathvasupilla23
@ravindranathvasupilla23 Год назад
ഇഷ്ടപ്പെട്ട ഗാനം. ഗൃഹാതുരത്വം തുളുമ്പുന്ന രംഗങ്ങൾ..
@ajithvm3225
@ajithvm3225 2 года назад
സിനിമ എന്ന ആരും എപ്പോഴും ഏതു സമയത്തും കൈവിട്ടു ഒറ്റപ്പെട്ടു പോവുന്ന ഒരു ഫീൽഡിൽ തന്ടെ നിലപാടിലും വ്യക്തി ജീവിതത്തിലും ഒരു പോറലും ഏൽപ്പിക്കാതെ ഇത്രയും കാലം ഇനി വരുന്ന കാലവും ഉള്ള ഒരേ ഒരു അഭിനേതാവ്....
@ghhkfffofififi340
@ghhkfffofififi340 Год назад
കഷ്ടം !!! 😂😂😂
@shajuravi8866
@shajuravi8866 Год назад
Correct 😂
@pkmdindia2626
@pkmdindia2626 Год назад
Yes You are right. Ithrayum update aaya eka kalakaran❤❤❤❤❤ Mammuukka. Meledath Raghavan Nair❤❤❤❤❤
@sreelathasanthosah6912
@sreelathasanthosah6912 7 месяцев назад
​@@ghhkfffofififi340എന്തെ കഷ്ടം
@sreelathasanthosah6912
@sreelathasanthosah6912 7 месяцев назад
Yes❤️❤️
@rajankr6654
@rajankr6654 Год назад
എത്ര മനോഹരമായ ഗാനം, കേട്ടാലും കേട്ടാലും മതിവരില്ല. ഓർക്കേസ്ട്രാഅതി സുന്ദരം. 👌
@rojanair8307
@rojanair8307 Год назад
V nostalgic. 😪😪. Ee കാലമൊക്കെ തിരിച്ചു വന്നെങ്കിൽ ☺️♥️
@JayaCN-n1o
@JayaCN-n1o Год назад
എൻ്റെ കുട്ടികാലം നല്ല ഓർമകളും ഇഷ്ടമുള്ള പാട്ട്
@naveensr.1978
@naveensr.1978 2 года назад
ഈ പാട്ടിൽ ഒത്തിരി പാട്ടുകൾ ഒളിച്ചിരിപ്പുണ്ട് ....
@shafaft2517
@shafaft2517 2 года назад
എന്നുവച്ചാൽ??
@TonyMc-n1p
@TonyMc-n1p 4 месяца назад
Manjum kulirum.( Sandhyaku virija poove)
@GopanNeyyar
@GopanNeyyar Месяц назад
@@TonyMc-n1p 'പൂങ്കാറ്റിനോടും കിളികളോടും' ൽ 'മിഴിയിൽ മീൻ പിടഞ്ഞു' ഒളിച്ചിരിയ്ക്കുന്നതു പോലെ.
@bincyj9013
@bincyj9013 2 года назад
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഗാനം
@mohan19621
@mohan19621 2 года назад
ഈ നീലിമതന്‍ ചാരുതയില്‍ നീന്തി വരൂ തൂ മഞ്ഞുതിരും മേഖലയില്‍ പാറി വരൂ കുളിരോളങ്ങള്‍ വീശുന്നോരങ്ങള്‍ തീരങ്ങള്‍ പൂ കൊണ്ടു മൂടുമ്പോള്‍ എന്‍ മോഹം പോലേ ഈ നീലിമ തന്‍ ചാരുതയില്‍ നീന്തി വരൂ മണ്ണില്‍ വിണ്ണില്‍ ചുണ്ടുകളാല്‍ കുങ്കുമം ചാര്‍ത്തുവാന്‍ സന്ധ്യ വന്നു (മണ്ണില്‍..) ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളില്‍ ലാ..ലാ...ലാ..ലാലാലാ...ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളില്‍ പൊന്‍ കമ്പികള്‍ പാകും താഴ്‌വരയില്‍ നിറങ്ങളില്‍ നീരാടി തേരൊട്ടും പൂങ്കാട്ടിന്‍ ഇടക്കിടെ മേയ്മൂടും ഈണങ്ങള്‍ തന്നാട്ടെ (ഈ നീലിമ..) തമ്മില്‍ തമ്മില്‍ കണ്ണിണയാല്‍ കണ്മഷി തേയ്ക്കും ഇണക്കിളി പോല്‍ (തമ്മില്‍..) ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍ ലാ..ലാ...ലാ..ലാലാലാ...ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍ ആശകള്‍ പോലെ പൂത്തിരിക്കാന്‍ വരുമിനി ജന്മങ്ങള്‍ തോറും നിന്‍ കൂടെ ഞാന്‍ തരും മണം ചൂടുന്ന വര്‍ണ്ണങ്ങള്‍ അന്നും ഞാന്‍ (ഈ നീലിമ..) ചിത്രം ആ രാത്രി (1983) ചലച്ചിത്ര സംവിധാനം ജോഷി ഗാനരചന പൂവച്ചൽ ഖാദർ സംഗീതം ഇളയരാജ ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി
@AbdulMajeed-io1ry
@AbdulMajeed-io1ry Год назад
Majeed nadu
@rejanid4979
@rejanid4979 Год назад
@radhamaniharidas6647
@radhamaniharidas6647 Год назад
❤️
@Susma-wi9lk
@Susma-wi9lk 10 месяцев назад
Ox sb
@theresajaison81
@theresajaison81 Год назад
മമ്മൂട്ടി എന്ന മഹാ നടനെ ഊതി കാച്ചി ഒരുക്കിഎടുത്ത ചിത്രം.. LP സ്കൂളിൽ പഠിക്കുന്ന കാലത്ത് വെള്ളതൂവൽ വിജയാ തീയേറ്ററിൽ ഒരു ക്രിസ്മസ് തലേന്ന് മാറ്റിനി കണ്ടിറങ്ങുമ്പോൾ ഈ ഗാനത്തിന്റെ മായാത്ത ഈണം വീണ്ടും വീണ്ടും ചെവികളിൽ അലയടിച്ചിരുന്നു 💜💜💜💜
@varghesepaanthony5758
@varghesepaanthony5758 2 года назад
1983 എന്ന് കാണുമ്പോൾ ചെറുപ്പക്കാലം ഓർമ്മ വരുന്നു.
@prasadrs68vatamalayan35
@prasadrs68vatamalayan35 Год назад
അതെ... ഞാൻ കോളേജ് ൽ ചേർന്ന വർഷം ഇറങ്ങി യ പടം... അന്ന് റേഡിയോ യിൽ കേട്ട ത് ഓർമ യിൽ വരുന്നു......
@jayalakshmigk386
@jayalakshmigk386 Год назад
Yes
@sreekumariammas6632
@sreekumariammas6632 8 месяцев назад
Poornima is a good pair of Mammookka. Sad climaxe don't wish to see . Anchu as wife in the move Kawravar.❤❤❤❤❤
@saleemabdul1613
@saleemabdul1613 8 месяцев назад
Mammootty poornima ❤❤
@Glf773
@Glf773 2 года назад
ഈ ചിത്രത്തി ലെ കുട്ടി ...പിന്നീട് ..മമ്മൂട്ടിയുടെ പെങ്ങളായും(കിഴക്കൻ പത്രോസ്) ഭാര്യ യായും(കൗരവർ) അഭിനയിച്ചു.
@dileepmv3502
@dileepmv3502 Год назад
അഞ്ചു
@satheeshoc4651
@satheeshoc4651 Год назад
😮
@byjugopi2058
@byjugopi2058 2 года назад
നൊസ്റ്റാൾജിയ, കൗമാര കാലം ഓർത്ത് പോയി ഞാൻ
@merlin3515
@merlin3515 2 года назад
ഞാനും
@surijab8974
@surijab8974 2 года назад
👌👌👌
@saralapotteckat
@saralapotteckat 2 года назад
എന്റെ പ്രീ ഡിഗ്രി
@prasadrs68vatamalayan35
@prasadrs68vatamalayan35 Год назад
@@saralapotteckat എന്റെയും...
@rasheedk8223
@rasheedk8223 2 года назад
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് തിയേറ്ററിൽ പോയി കണ്ട സിനിമ
@adwaithkv2125
@adwaithkv2125 Год назад
മമ്മൂക്ക പൂർണിമ ജോഡി സൂപ്പർ.. 💕💕💕💕👍👏
@JerinGeorge
@JerinGeorge 2 месяца назад
Classic Ilaiyaraja 💯
@ratheesh4865
@ratheesh4865 2 года назад
Legends poovaxhal khadar sir and Ilayaraja sir..... ❤️ No one is there to outshine them
@moon-bw7fx
@moon-bw7fx 2 года назад
My favorite song ❤️❤️❤️സിനിമ. ആ രാത്രി
@saidalavisaidu8125
@saidalavisaidu8125 2 года назад
ഇളയരാജ സാർ മമ്മൂക്ക ജോഷി സാർ ❤❤❤❤❤
@ghhkfffofififi340
@ghhkfffofififi340 Год назад
മമൂഞ് ഇപ്പോഴും ഉണ്ട് !!! 😂😂😂
@vimaldhar3416
@vimaldhar3416 9 месяцев назад
ഉച്ചക്ക് എല്ലാവീട്ടിലും ചലച്ചിത്ര ഗാനങ്ങൾ കേൾക്കുമായിരുന്നു പണ്ട് 😔u
@venukalarikkal7734
@venukalarikkal7734 2 года назад
മമ്മൂട്ടി സൂപ്പർ....ആ കാലം.
@vishnu6729
@vishnu6729 2 года назад
❤❤❤
@robinsilva5966
@robinsilva5966 Год назад
നിറങ്ങളിൽ നീരാടി തേരോട്ടും പൂങ്കാറ്റിൻ..... ഈ സംഗീതം മാസ്മരികം... നിർവചനീയം... 🙏🏻🙏🏻🙏🏻
@rahanarafeek5908
@rahanarafeek5908 3 года назад
What a beautiful composition of Ilayaraja sir..nice lines by late Poovachal Khader sir
@ansariansari3025
@ansariansari3025 2 года назад
സൂപ്പർ film.. First One Crore collected film of Malayaalam..🌹🌹🌹🌹💪❤️❤️❤️🙏🙏
@jayantito8520
@jayantito8520 2 года назад
50 th day house full ,imagine ,that also theater with 1300 seating capacity. BUT TKT CHARGE IS 5 RS
@TheKing-cm7fd
@TheKing-cm7fd 10 месяцев назад
മലയാള സിനിമയിലെ ആദ്യത്തെ 1 Cr Collection നേടിയ Movie.
@littlemary673
@littlemary673 2 года назад
Very good song.. A very good composition. Singers and actors are super and magnificient. Music is very sweet to hear and it gives us a positive energy. ..
@sandhyadevisandhyadevi4710
@sandhyadevisandhyadevi4710 2 года назад
സന്ധ്യയില്ലാത്ത പാട്ടുകൾ കുറവാണ്.... എത്രയോ പാട്ടുകൾ.... ❤❤❤❤❤❤❤❤❤❤❤
@muhammedjaasir4767
@muhammedjaasir4767 2 года назад
789
@muhammedjaasir4767
@muhammedjaasir4767 2 года назад
Nhan nokkan
@varghesejoseph6597
@varghesejoseph6597 2 года назад
perum sandhya aano??
@സ്വാമിഇഡലിപ്രിയാനന്ദൻ
ജോഷി ചേട്ടാ സൂപ്പർ shots.. 😍
@joihrulsaikh9887
@joihrulsaikh9887 2 года назад
ആ രാത്രി അല്ലേ ഈ സിനിമ സർവ്വകാല റെക്കാർഡ് ഭേദിച്ച് സിനിമ
@itsme-ow8ut
@itsme-ow8ut 2 года назад
എന്തു രസം കേട്ടിരിക്കാൻ
@shajia5718
@shajia5718 2 года назад
പൂവച്ചൽ ഖാദറിന്റെ മാജിക് വരികൾ
@R-ONESS79
@R-ONESS79 2 года назад
Mammookka & poornima ❤️
@leenavp6592
@leenavp6592 2 года назад
Super song ആണ് . ഇപ്പോഴും കാണാൻ ഇഷ്ടപെടും
@jayarajpathiripala694
@jayarajpathiripala694 Год назад
💞💞💞
@sidhikkabeersharjah6062
@sidhikkabeersharjah6062 3 года назад
Rip poovachal kadhar sir❤️
@sreekumariammas6632
@sreekumariammas6632 3 месяца назад
How beaty handsome and stylish is Mammookka !!!
@nirmalarajanhm-ju9nr
@nirmalarajanhm-ju9nr 3 месяца назад
ഇപ്പോൾ മൊബൈൽ യുഗം..... പണ്ട് പാട്ടു കേൾക്കാൻ ചലച്ചിത്ര ഗാനം കേൾക്കാൻ റേഡിയോ വെച്ച് കാത്തിരിക്കും 👌👌👌👌
@Ms-lx7fx
@Ms-lx7fx 2 месяца назад
വരും ഇനി ജന്മങ്ങൾ തോറും നിൻ കൂടെ ഞാൻ തരും മനം ചൂടുന്ന വർണ്ണങ്ങൾ അന്നും ഞാൻ 😍
@MOHAMEDFAISALFaisal-o6b
@MOHAMEDFAISALFaisal-o6b 9 дней назад
എന്റെ ഇഷ്ട ഗാനം 👍
@shabrotherss
@shabrotherss 9 месяцев назад
ഈ പാട്ട് തമിഴിലെ ഒരു പാട്ടുമായി നല്ല സാമ്യം..... കൺമണിയെ കാതൽ എൺബത് കർപനയോ..... എന്ന പാട്ട് മായി നല്ല സാമ്യം
@janardhanjenujanardhan8995
@janardhanjenujanardhan8995 Год назад
ഇ സിനിമ കാണാൻ കഴിഞ്ഞില്ല ദൂരെ പോയി കാണാനും സാഹചര്യം ലഭിച്ചില്ല...
@satheeshoc4651
@satheeshoc4651 2 года назад
അഞ്ജുവിന് മമ്മുട്ടി എടുത്തു പോകുന്നു സീൻ ഉണ്ട് ഇപ്പോൾ അഞ്ജു മമ്മുട്ടിയേ എടുത്തു പോക്കും 😄😄
@iliendas4991
@iliendas4991 2 года назад
സീൻ അടിപൊളി ❤️❤️❤️
@sheejapt8915
@sheejapt8915 2 года назад
Super
@sajeeshkumar3672
@sajeeshkumar3672 2 года назад
Super Song💖
@robinkpaul7309
@robinkpaul7309 Год назад
Two legends singing this song. Music given by another legend.
@maryamameerahshihab8670
@maryamameerahshihab8670 2 года назад
Sweet Voice S. Janaki💕💕💕Super Combination S. Janaki, Kj. Yesudas 💞💞💞....
@navasnavaskk8553
@navasnavaskk8553 6 месяцев назад
അനുഭൂതി തഴുകുന്ന മധുര ഗീതങ്ങൾ.
@rajeshkurumath580
@rajeshkurumath580 2 года назад
മമ്മൂട്ടി സ്കൂട്ടറില്‍ പോകുമ്പോള്‍ ആ ഫുട്ട് പാത്തില്‍ ഒരു അമ്മാവന്‍ ചുമ്മാ നിലത്തിരിക്കുന്നു. ഇന്നാണെങ്കില്‍ 'പ്രാന്താണ്' ന്ന് പറയും.
@sajukv6957
@sajukv6957 Год назад
😂
@mistenterprises1235
@mistenterprises1235 2 года назад
Gorgeous render by duo, the legends
@DaviesMA-w8z
@DaviesMA-w8z 4 месяца назад
സൂപ്പർ ഹിറ്റ്‌ ഫിലിം നല്ല സോങ് 👍
@privatedetective007
@privatedetective007 4 месяца назад
ഈ പാട്ട് കേട്ടിട്ടു ഒരുകാര്യവുമില്ലാതെ എനിക്ക് സങ്കടം വരുന്നു 🙄🙄🙄
@shyjyantony8270
@shyjyantony8270 7 месяцев назад
സിനിമ ഇപ്പോഴും നല്ല ഓർമ ഉണ്ട് ❤️
@adith9720
@adith9720 2 года назад
നല്ല ഗാനം
@saidalavisaidu8125
@saidalavisaidu8125 2 года назад
ഈ കാലം ഇനിതിരിച്ചു വരുമോ 🤔
@Sniperyt275
@Sniperyt275 2 года назад
നല്ലത്
@heavenjoy6453
@heavenjoy6453 2 года назад
ഒരിക്കലും വരില്ല
@shajijoseph7425
@shajijoseph7425 Год назад
Old Trivandrum, Musium, veli lake ,neyyar dam& kovalam 🙏🙏
@saidalavisaidu8125
@saidalavisaidu8125 2 года назад
Eezham ക്ലാസ്സാണെന്നു തോന്നുന്നു 🌹🌹
@mejuvm5169
@mejuvm5169 2 года назад
Thank you for uploading song with lyrics 👍
@gireeshmk7376
@gireeshmk7376 3 года назад
I like very much this song♥️♥️👌👌👏👏
@ruparani7810
@ruparani7810 11 месяцев назад
മോളായി അഭിനയിച്ച ബേബി അഞ്ചു പിന്നീട് കൗരവർ എന്ന സിനിമയിൽ ഭാര്യയായി.
@sara4yu
@sara4yu 2 года назад
Super song.Thankyou. SAK
@VineethaKk-s1s
@VineethaKk-s1s 2 месяца назад
Ente School kalam❤❤
@ushal5094
@ushal5094 4 месяца назад
നമ്മൾ പഴയ കാലത്തിൽ പോകും പോലെ❤️❤️
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
My favourite song ❤️... mammookka ❤️
@bindhukv9390
@bindhukv9390 2 года назад
സൂപ്പർ song
@susheelavenugopal7570
@susheelavenugopal7570 2 года назад
Super song super jodi
@ashokankv5479
@ashokankv5479 5 месяцев назад
Evergreen song❤❤❤
@meenuasad6661
@meenuasad6661 Год назад
Ente ikka🥰🥰🥰
@rihanmuhammed1047
@rihanmuhammed1047 2 года назад
Adipoli..patt
@smithajayan8160
@smithajayan8160 Год назад
നല്ല കാലങ്ങൾ ഓർമ വരുന്നു 😢
@saravananp1740
@saravananp1740 2 года назад
Superb song.. And Poornima is very beautiful especially with that big red bindi. 14.06.2022.
@azberashs64664
@azberashs64664 7 месяцев назад
Yesudas...no more words ❤❤❤
@sunilalexander-fc6zp
@sunilalexander-fc6zp Год назад
Very beautiful song
@women-s1u
@women-s1u Год назад
Super❤❤❤❤vibe positive energy
@pfr.francis1786
@pfr.francis1786 2 года назад
ഈ നീലിമതന്‍ ചാരുതയില്‍ || Malayalam Video Song || Lyrics in Malayalam ഈ നീലിമതന്‍ ചാരുതയില്‍ നീന്തി വരൂ തൂ മഞ്ഞുതിരും മേഖലയില്‍ പാറി വരൂ കുളിരോളങ്ങള്‍ വീശുന്നോരങ്ങള്‍ തീരങ്ങള്‍ പൂ കൊണ്ടു മൂടുമ്പോള്‍ എന്‍ മോഹം പോലേ ഈ നീലിമ തന്‍ ചാരുതയില്‍ നീന്തി വരൂ മണ്ണില്‍ വിണ്ണില്‍ ചുണ്ടുകളാല്‍ കുങ്കുമം ചാര്‍ത്തുവാന്‍ സന്ധ്യ വന്നു (മണ്ണില്‍..) ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളില്‍ ലാ..ലാ.. ലാ..ലാലാലാ.. ഈ സന്ധ്യ പോയ്‌ ചേരും ദ്വീപുകളില്‍ പൊന്‍ കമ്പികള്‍ പാകും താഴ്‌വരയില്‍ നിറങ്ങളില്‍ നീരാടി തേരൊട്ടും പൂങ്കാട്ടിന്‍ ഇടക്കിടെ മേയ്മൂടും ഈണങ്ങള്‍ തന്നാട്ടെ (ഈ നീലിമ..) തമ്മില്‍ തമ്മില്‍ കണ്ണിണയാല്‍ കണ്മഷി തേയ്ക്കും ഇണക്കിളി പോല്‍ (തമ്മില്‍..) ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍ ലാ..ലാ.. ലാ..ലാലാലാ.. ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍ ആശകള്‍ പോലെ പൂത്തിരിക്കാന്‍ വരുമിനി ജന്മങ്ങള്‍ തോറും നിന്‍ കൂടെ ഞാന്‍ തരും മണം ചൂടുന്ന വര്‍ണ്ണങ്ങള്‍ അന്നും ഞാന്‍ (ഈ നീലിമ..)
@elayarajahbalu
@elayarajahbalu 2 года назад
Raja sir the great
@pkmdindia2626
@pkmdindia2626 Год назад
Kaalathinu othu Update cheyyunna Mammukka❤❤❤❤❤😊
@psv6256
@psv6256 2 года назад
ആ കുട്ടി അഞ്ജു.
@ajiths1345
@ajiths1345 2 года назад
Kouravaril mammokkayude nayika😍
@shafaft2517
@shafaft2517 2 года назад
Oh 👍
@bindupd1525
@bindupd1525 2 года назад
Beautiful
@akhilks8047
@akhilks8047 5 месяцев назад
പഴയ പാട്ടിന്റെ ഫീൽ ❤
@sindhupillai4364
@sindhupillai4364 2 года назад
Nostalgic song
@alviabi7685
@alviabi7685 Год назад
മലയാളസിനിമയിലെ ആദ്യത്തെ ഒരുകോടി ചിത്രം " ആരാത്രി " 1983.,
@satheeshoc4651
@satheeshoc4651 Год назад
ഒരു കോടിയോ ഒന്ന് പോടാ
@alviabi7685
@alviabi7685 Год назад
@@satheeshoc4651 കുരു പൊട്ടിയെങ്കിൽ ഇതൊന്നു വായിക്കുക വിക്കിപീഡിയ ആണ്., en.wikipedia.org/wiki/Aa_Raathri
@rihanmuhammed5978
@rihanmuhammed5978 Год назад
Mamooka.purnima.super❤
@suja6002
@suja6002 Год назад
ഈ മകൾ പിന്നെ മമ്മൂട്ടിയുടെ നായികയായി. അതാണ് മമ്മൂക്ക. ഇനി അതിന്റ മകളും മമ്മൂക്കയുടെ നായികയാവും
@kunjatta2258
@kunjatta2258 2 года назад
Supper.song
@alikizhekkethil8883
@alikizhekkethil8883 7 месяцев назад
മലയാളത്തിലെ ആദ്യത്തെ ഇൻഡസ്ട്രി ഹിറ്റ്
Далее
КОГДА НЕВЕСТУ ВЫБИРАЕТ МАМА
00:56
Обыкновенное чудо
00:48
Просмотров 193 тыс.