A wonderful ride to explore the least explored bear Neyyatinkara.. Follow us on RU-vid : / @kcyclopedia-keralascy... Follow us on Facebook : / kcyclopedia Follow us on Instagram : www.instagram.... #kcyclopedia
സുഹൃത്തുക്കളെ ചില പുഴകള്‍ അപകടകാരികളാണ്.. എന്റെ പ്രിയപ്പെട്ട 6 സുഹൃത്തുക്കളെ നാട്ടിലുള്ള ഒരു പുഴ അപഹരിച്ചിട്ടുണ്ട്. ഇതുപോലെ പാറയും മറ്റുമുള്ള മനോഹരമായ പുഴയാണ്. വേനല്‍ക്കാലത്ത് ഒരു തുള്ളി മഴ പോലും പെയ്യാത്ത സമയത്ത് മലയില്‍ മഴ പെയ്ത് വെള്ളം വരികയും 6 പേരും പെട്ടുപോവുകയുമായിരുന്നു. അതുപോലെ ഒരിക്കല്‍ സൈക്ലിസ്റ്റുകളായ 3 പേരും അപകടത്തില്‍ പെട്ടിട്ടുണ്ട്.. അവര്‍ റാഫ്റ്റിംഗിന് വന്നതായിരുന്നു. 2 പേര്‍ പോയി.. ഇത്തരം പുഴകളിലിറങ്ങുമ്പോള്‍ ദയവു ചെയ്ത് ഒരാള്‍ പുറത്തു നിന്ന് പുഴയെ ശ്രദ്ധിക്കുക.. എല്ലാവരും ഒന്നിച്ചിറങ്ങാതിരിക്കുക.
Theerchayayum.. ee divasam njan 4 per undayirunnu.. eppozhum oral purathu undavum.. nannayi neenthan ariyavunna oraal irangi aazham nokkiyittu mathrame irangu.. thanks a lot for your concern brother..
@@kcyclopedia-keralascycling315 അത്തരം സുരക്ഷാ മുന്‍കരുതലുകളൊക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. എല്ലാവര്‍ക്കും ഉപകാരമാവട്ടെ.. എനിക്ക് whatsapp നമ്പര്‍ തരാമോ