Тёмный

"Effective Ways to Ease Anxiety-Related Dizziness and Lightheadedness" 

Psychology for ALL
Подписаться 51 тыс.
Просмотров 634
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@jasnapk3393
@jasnapk3393 День назад
Sir enik anxiety und.vit d deficiency und.3 month ayittu stomachkinte left side mukal bakath pain . ultrasound scan normal.daily one time toiletil pokunullu.constipation and diarrhea und.urine passing frequently.water kudichal appol thanne povanam.ithu ibs ano.stoolil blood spot 2 time kandu.weight loss und .
@Ashhh52
@Ashhh52 2 дня назад
Sir എന്റെ അച്ഛൻ പല്ല് കടിച്ചു പിടിച്ചു തനിയെ സംസാരിക്കും അത് ഇപ്പോൾ കൂടി കൂടി വരുന്നു പുറത്തോട്ട് പോകുമ്പോൾ സ്കൂട്ടറിന്റെയ് പുറകിൽ ഇരുന്ന് തനിയെ എന്തൊക്കെയോ സംസാരിക്കും ഇത് മാനസിക രോഗമാണോ രാത്രിയിലും കിടക്കുമ്പോൾ ഇത് പോലെ തനിയെ സംസാരിക്കും
@abdulgafoorz4324
@abdulgafoorz4324 2 дня назад
സർ എൻ്റെ പ്രശ്നം എന്തെന്നാൽ ഒരു കാര്യത്തിലും ഉറച്ച് നിൽക്കാൻ കഴിയുന്നില്ല. ഒരാൾ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നില്ല ഒരുപാട് ഇമോഷൻസ് എനിക്ക് ഇല്ല എന്ന് ഒരു തോന്നൽ ചുരുക്കി പറഞ്ഞാൽ മൊത്തത്തിൽ സ്റ്റക്കായ ഒരു അവസ്ഥയിലൂടെ എങ്ങനെയൊക്കെയോ ജീവിതം തള്ളി നീക്കുന്നു പലപ്പോഴും ഈ നശിച്ച ജീവിതം ഒന്ന് പെട്ടെന്ന് തീർന്ന് കിട്ടിയെങ്കിൽ എന്ന് ചിന്തിക്കുന്നു യഥാർത്ത പ്രശ്നമെന്തെന്ന് ഒന്ന് മനസ്സിലായാൽ ഉള്ള സമ്പാദ്യം മൊത്തം വിറ്റിട്ടാണെങ്കിലും ചികിത്സിക്കണം സന്തോഷമില്ല സങ്കടമില്ല ദുംഖമില്ല മൊത്തത്തിൽ ബ്ലാങ്കായ അവസ്ഥ
@rahu1455
@rahu1455 2 дня назад
Dr....... ശരീരത്തിന്റെ ഒരു സൈഡിൽ മാത്രമായി anxitey ലക്ഷണങ്ങൾ കൂടുതൽ ആയി ഉണ്ടാകുമോ...... Plzz dr മറുപടി പ്രതീക്ഷിക്കുന്നു 🙏🙏
@PsychologistAnand
@PsychologistAnand 2 дня назад
@@rahu1455 ഉണ്ടാവാം
@rahu1455
@rahu1455 2 дня назад
@@PsychologistAnand എനിക്ക് ഇടത്തെ. നെഞ്ചിൽ കൂടെ കൂടെ കൊളുത്തി പിടുത്തം. ഇടത്തെ കാലിൽ തരിപ്പ്. ഇടത്തെ കൈ വേദന കഴപ്പ് . ഇടത്തെ മുതുകിൽ വരെ പുകച്ചിൽ വരാറുണ്ട് dr 😔 Ecg. Echo Tmt ഒക്കെ എടുത്തപ്പോ കാർഡിയോളജി dr പറഞ്ഞത് നിനക്ക് കുഴപ്പം ഒന്നും ഇല്ല ഒക്കെ നിന്റെ മനസിലെ tention ആണെന്ന്.........ഇതൊക്കെ വരുമ്പോ കണ്ണിലെ ക്ലാരിറ്റി ഇല്ലാതെ ആവുന്നു 😔😔😔
@PsychologistAnand
@PsychologistAnand 2 дня назад
@@rahu1455 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.
@rahu1455
@rahu1455 День назад
@@PsychologistAnand സാറിന്.... Message ഇടാൻ പറ്റുന്നില്ല 😥😥
@jasnapk3393
@jasnapk3393 День назад
IBS blood test name parayumo
@Onepoint-bj6nv
@Onepoint-bj6nv 3 дня назад
From palakkad ocd related. Clinic evideyane?
@Onepoint-bj6nv
@Onepoint-bj6nv 3 дня назад
Sir parayumo? Consultation venamayirnu ocd related. Offline consultation ille? Clinic evideyan?
@PsychologistAnand
@PsychologistAnand 3 дня назад
@@Onepoint-bj6nv Take an online consultation. Send an e mail to me. Email id- psychologyforall@rediffmail.com ..
@SC-mh3mu
@SC-mh3mu 4 дня назад
. Sir .Is pregnancy safe for Person having panic disorder ?
@PsychologistAnand
@PsychologistAnand 4 дня назад
In my opinion yes. But your gynecologist will tell you based on your general and uretus health conditions
@SC-mh3mu
@SC-mh3mu 3 дня назад
Thank you Sir
@sruthyadhilachu2688
@sruthyadhilachu2688 4 дня назад
Sir, mail send chaithitund.reply tharumo? Plzzz
@PsychologistAnand
@PsychologistAnand 4 дня назад
Replied
Далее
5 Proven Steps to End Anxiety Symptoms FOR GOOD
18:45
Просмотров 203 тыс.
How to END Seizures (Epilepsy) Once and For All
14:09
Просмотров 232 тыс.
Fake watermelon by Secret Vlog
00:16
Просмотров 6 млн
Outsmarted 😂
00:20
Просмотров 6 млн
7 Weird Facial Expressions of a Narcissist
12:22
Просмотров 423 тыс.
8 Ways for Seniors to Sleep Better Tonight
19:56
Просмотров 567 тыс.
22 Symptoms Of Anxiety You MUST Know About ✅
33:08
Просмотров 37 тыс.