വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ വളരെ ലേയേർഡ് ആയിട്ട് തന്നെ നല്ല അടിപൊളി പപ്സ് ആണ് തയ്യാറാക്കി എടുത്തത്. വളരെ ഇഷ്ടപ്പെട്ടു വളരെ നല്ല രീതിയിൽ തന്നെയാണ് തയ്യാറാക്കി കാണിച്ചത് ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടു വരണം.
Egg puffs റെസിപ്പി അടിപൊളി.. എന്റെ ഫേവറേറ്റ് ആണ് ഇത്.. കടയിൽ നിന്ന് മേടിക്കുന്നതുപോലെ നല്ല പെർഫെക്റ്റ് ആയി ഉണ്ടാക്കിയാലോ.. നല്ല അവതരണം.. ഇനിയും ഇതുപോലുള്ള അടിപൊളി റെസിപ്പി പ്രതീക്ഷിക്കുന്നു
Egg puff ഭയങ്കര ഇഷ്ടമുള്ള ഒരു ഐറ്റം ആണ് ഇതുവരെ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടില്ല നല്ല പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുത്ത തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്