Wow what a beautiful egg tray really its an amazing idea wonderful handmade and most creative I really love it excellent presentation thanks for sharing this amazing video
Egg tray and pista shell waste material craft looks soo beautiful..... Well explained and also nice presentation.... എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി.......
സൂപ്പർ ക്രാഫ്റ്റ് വർക്ക് ആയിരുന്നു. പിസ്താ ഷെല്ല് കൊണ്ടുള്ള ഫ്ലവർ അടിപൊളി ആയിരുന്നു. ഇനിയും ഇതുപോലെ വെറൈറ്റി ക്രാഫ്റ്റ് വർക്കിന്റെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
ക്രാഫ്റ്റ് അടിപൊളിയായിട്ടുണ്ട്.. പിസ്താ ഷെല്ല് കൊണ്ടും എഗ്ഗ് ട്രേ കൊണ്ടും ഞാനും പൂവ് ഉണ്ടാക്കിയിട്ടുണ്ട് .. രണ്ടുംകൂടി ഒരുമിച്ച ഒരു ഫ്ലവർ ഉണ്ടാക്കിയേക്കുന്നത് അടിപൊളിയായിട്ടുണ്ട് നല്ല ഐഡിയ