Тёмный

Elcb Leakage Tester | Megger Testing || Rccb Tripping എങ്ങനെ പരിഹരിക്കാം | ELECTRICIANS TOOLS | 

UNNIS TECH VLOG
Подписаться 37 тыс.
Просмотров 32 тыс.
50% 1

Elcb Leakage Tester | Megger Testing || Rccb Tripping എങ്ങനെ പരിഹരിക്കാം | ELECTRICIANS TOOLS |
Tpoics Covered....
#rccb #elcb #METRAVI #meggertest
#electricaltutorial #electricalengineering #malayalam #current #voltage
HOW TO SOLVE RCCB TRIPING MALAYALAM
Video Created by unnipgs unnistechvlogs
Email:- unnistechvlog@gmail.com
Twitter :- / unnipgs
INSTAGRAM:- / unnis_tech_vlogs
FACEBOOK :- / unnistechvlogs
ELECTROTECH
Electrical Contractors & Engineers
Palarivattam Cochin 25
email :- electrovisionkochi@gmail.com
Technical Support : 8848240442
unnistechvlog : 9747536436.
Whatsapp:- 8848240442

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@jeesonjose8525
@jeesonjose8525 11 месяцев назад
നിങ്ങൾ വളരെ നല്ല ഒരു അധ്യാപകൻ കൂടി ആണ്. വീഡിയോ ഇൽ കാണിച്ചിരിക്കുന്ന നമ്പർ ഇൽ വിളിച്ചാൽ സംശയങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരുന്നു.വളരെ നന്ദി
@nasarpnasarp9136
@nasarpnasarp9136 11 месяцев назад
ഒരു 3 ഫേസ് വയറിംങ്ങിൽ K SEB സപ്ലെ പോയി വരുമ്പോൾ 3 ഫോസ് RCC B ട്രിപാക്കുന്നു. 15 മിനിറ്റ കഴിഞ്ഞ് മാത്രമെ ഓണാവൂ കാരണം പറഞ്ഞു തരാമോ
@SPyder-rp7tu
@SPyder-rp7tu Год назад
C class lincence edukan interview chothikunachotham oru video cheyumo
@shyam.naths86
@shyam.naths86 2 месяца назад
Unni bro megar value details share cheyyamo...?
@unnistechvlogs
@unnistechvlogs 2 месяца назад
വീഡിയോ ചാനലിൽ ഉണ്ട് ബ്രോ ഇതിന് ശേഷം കുറെ വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ..
@majeshkariat2887
@majeshkariat2887 Год назад
Very good information sir God bless you
@userAR161
@userAR161 Год назад
Motorinte megger value minimum ethra venam.. KW maarunnathin anusarich motrinte megger value vethyasam ondo
@30mAkills
@30mAkills Год назад
1. No link between kw rating and insulation resistance value. 2. IR value of surface mounted motor not less than 10mOhm. 3. IR value of wet motor not less than 0.5mOhm. Hope this helps.
@shyam.naths86
@shyam.naths86 2 месяца назад
Meger value ennathu minimum ethra muthal maximum ethra vare aakam normal aai check cheyyumbol....?
@babu.knarayan5118
@babu.knarayan5118 Год назад
Thanks dear brother evening easy to grasp
@KL-pattam
@KL-pattam Год назад
Very good.. take challenges..👍
@jeswin501
@jeswin501 Год назад
Earth ഉം neutral ഉം തമ്മിൽ continuity കാണിക്കുന്നുണ്ടെങ്കിൽ neutral/earth leakage ആയിരിക്കാൻ സാധ്യയുണ്ടോ... സ്വാവാഭികമായും അങ്ങിനെ കാണിക്കുമോ ..കാരണം രണ്ടും earth തന്നേയല്ലേ.. അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ... Pls
@unnistechvlogs
@unnistechvlogs Год назад
Main on cheythu vachaal kanikkum bro.. Off cheytha shesham kanichale prashnam ullu
@binupk5589
@binupk5589 5 месяцев назад
Megger ഇല്ലാത്തതിനാൽ multimeter വെച്ച് earth തും Nutral ലും തമ്മിൽ ohm ൽ check ചെയ്തപ്പോൾ 20 K ആണ് കാണിക്കുന്നത്. അവിടുത്തെ motor കൂടി ON ആക്കുമ്പോൾ 9 K ohm യിലോട്ട് താഴും . (എല്ലാം main switch off ആക്കിയിട്ടാണ്. ) . ഇങ്ങനെ check ചെയ്യുന്നത് ശരി അയ രീതി ആണോ? ഇത് insulation leakage ആണോ?
@unnistechvlogs
@unnistechvlogs 5 месяцев назад
ബ്രോ അത് വിശദമായി പറയാം msg സമയം കുറെ പോകും എഴുതി വരാൻ വൈകുന്നേരം സമയങ്ങളിൽ വിളിക്കുക പറഞ്ഞുതരാം.
@binoy2104
@binoy2104 Год назад
300ma ittal aalu thattipokille? In case current adichal?
@She45619
@She45619 Год назад
25ma പ്രസ് ചെയ്യാതെ select ചെയ്യുമ്പോൾ trip ആകുന്നു എന്താ പ്രോമ്പളം?
@shihabshihab3085
@shihabshihab3085 Год назад
സൂപ്പർ
@sidheeqsiba
@sidheeqsiba Год назад
Tanx bro
@ummarvadakkan5891
@ummarvadakkan5891 Год назад
ഒരു മോട്ടോറിന്റെ സർക്യൂട്ടിൽ വയർ 2.5 വയറു വലിച്ചാൽ എത്ര മീറ്റർ വെക്കാം
@arundsouza175
@arundsouza175 Год назад
Good work
@antonyrinoy8996
@antonyrinoy8996 Год назад
Loose contact kond tripping undavunath explain cheyyamo?
@unnistechvlogs
@unnistechvlogs Год назад
അതൊരു comment ആയി ഇടുവാൻ അധികം സമയം വേണം bro കൃത്യമായി അറിയുവാൻ നമ്മുടെ ഗ്രൂപ്പിൽ join ചെയ്യാം .. അല്ലെങ്കിൽ വിളിക്കാം പറഞ്ഞു തരാം.
@panikarsreenivasa4524
@panikarsreenivasa4524 9 месяцев назад
3 phasil blue phasum nuetralintem ഇടയിൽ contineuty കാണിക്കുന്നു please explain
@unnistechvlogs
@unnistechvlogs 9 месяцев назад
എങ്ങനെ പരിശോധന നടത്തിയപ്പോൾ ആണ് എന്ന് വ്യക്തമാക്കുക.
@salmanchemmu3122
@salmanchemmu3122 Месяц назад
hi
@razakrazak3307
@razakrazak3307 Год назад
Meghar വാല്യൂ check ചെയ്യുമ്പോൾ supply ഒന് .. ൽ ആണോ OFF ൽ ആണോ വേണ്ടത്
@unnistechvlogs
@unnistechvlogs Год назад
ഓഫ്‌ വേണം പക്ഷെ ne ചെക്ക് ചെയ്യുമ്പോൾ പ്രശ്നമില്ല പക്ഷെ experience ഉണ്ടാകണം..
@salmanchemmu3122
@salmanchemmu3122 Месяц назад
@hashilpm7134
@hashilpm7134 14 дней назад
♥️👍
@hareeshkumar3538
@hareeshkumar3538 Год назад
👍👍👍............
@rafeekthayyil3402
@rafeekthayyil3402 Год назад
👍
@samadothayi
@samadothayi Год назад
Sir control wairing feildil 10years expireance und nilavil saudiyil jobilanu njan niruthi porunnu nattil oru job kitumo
@shazmonanurag
@shazmonanurag Год назад
നാട്ടിൽ ജോലി കിട്ടണമെങ്കിൽ നമ്മൾ തന്നെ സ്വയം ജോലി കണ്ടെത്തണം അതല്ലാതേമറ്റുള്ളവരോട് ജോലി ചൊതിച്ചിട്ടു കാര്യമില്ല കാരണം ജോലി കിട്ടില്ല..ഞാനും ഒരു പ്രവാസിയാണ് ഒരു വർഷത്തോളം ഞാനും ജോലി നോക്കി നടന്നു പലരോടും ചോദിച്ചു നോ രാക്ഷ...അവസാനം എനിക്ക് അറിയാവുന്ന തൊഴിലായ വയറിംഗ്,പ്ലംബിംഗ്,ഹൗസ് ഹോൾഡ് items repairing എന്നിവ ചെയ്തു പടച്ചോൻ്റെ അനുഗ്രഹത്താൽ സുഖമായി കഴിയുന്നു...
@sojithks4728
@sojithks4728 Год назад
👍🏻👍🏻 CT മീറ്റർ കുറിച്ച് വീഡിയോ ചെയ്യുമോ
@unnistechvlogs
@unnistechvlogs Год назад
ചാനലിൽ ഉണ്ട് bro..
@firozali_V
@firozali_V Год назад
4 Airconditioner ulla veettil RCCB Etra MA Venam
@unnistechvlogs
@unnistechvlogs Год назад
Ac യുടെ ല്ലീകജ് ഉണ്ട് എങ്കിൽ അത് പരിശോധിച്ച് വേണ്ട രീതിയിൽ ചെയ്യണം 30 ma യിൽ ചെയ്യാം വയറിങ്ങ് നന്നായിരിക്കണം..
@vineethkc9199
@vineethkc9199 Год назад
Earthil phase കാണിക്കുന്നത് proper എർത്ത് ഇല്ലാഞ്ഞിട്ടാണോ
@unnistechvlogs
@unnistechvlogs Год назад
Phase കാണിക്കുന്നത് പ്രോപ്പർ earth ഇല്ലാത്തത് കൊണ്ടാണ്.. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കാര്യമായി തകരാർ ഏതെങ്കിലും ഉപകാരണത്തിനോ wiring നോ സംഭവിച്ചിട്ടുണ്ട്.. ഉടനെ ഒരു electrician നെ കാണിക്കുക..
@jinujoseph4396
@jinujoseph4396 Год назад
Rccb raiting ethra
@raghunathts2007
@raghunathts2007 Год назад
Megger value maximum എത്ര ആവാം ഹൗസ് wiring
@sudheerk9050
@sudheerk9050 Год назад
1M ohmൽ എത്ര കൂടുതൽ അത്രയും നല്ലതു
@karthiksaneesh7152
@karthiksaneesh7152 Год назад
👌👌🇮🇳
@status_gallery123
@status_gallery123 Год назад
🤗🤗
@Thomas-hs7ps
@Thomas-hs7ps Год назад
I have the same problem at my house. Can you help me?
@unnistechvlogs
@unnistechvlogs Год назад
തീർച്ചയായും 👍
@Thomas-hs7ps
@Thomas-hs7ps Год назад
I have called you today but didn't get
@sarathchandran4240
@sarathchandran4240 Год назад
Hi broo
@unnistechvlogs
@unnistechvlogs Год назад
Hai bro🙏♥️
@ASHRAF.916
@ASHRAF.916 Год назад
Insulation test ചെയ്യുന്നത് എങ്ങനെ എന്ന് വിശദീകരിക്കാമൊ ..?
@unnistechvlogs
@unnistechvlogs Год назад
ഇതിനു മുന്നേ ഉള്ള വിഡിയോയിൽ ഉണ്ട്.. Bro
@shajikannur1873
@shajikannur1873 Год назад
.1. സർക്ക്യൂട്ടിലെ എല്ലാം ഉപകരണങ്ങളും, ബൾബും ട്യൂബും, എല്ലാം അഴിച്ചു മാറ്റുക. 2. DBയിലെ ISOLATOR, RCCB, MCB എന്നിവ on ആക്കുക 3. Switch Board ലെ എല്ലാ സ്വിച്ചുകളും ON ചെയ്യുക 4. Main Switch Off ചെയ്തതിന് ശേഷം main Switch ൽ നിന്നും DBയിലേക്ക് പോകുന്ന മെയിൻ ലൈൻ അഴിച്ചെടുത്ത് insulation tester ന്റെ രണ്ട് probe രണ്ട് വയറിലും കണക്ട് ചെയ്യുക. അതിനുശേഷംinsulation testerന്റെ test button press ചെയ്യുക. മിനിമം ഒരു മെഗാ ഓം വാല്യൂ എങ്കിലും കിട്ടണം. മെഗാ ഓംവാല്യൂ കൂടുതൽ കിട്ടുകയാണെങ്കിൽ രണ്ട് കണ്ടക്ടറിന്റേയും ഇൻസുലേഷൻ നല്ലതാണെന്ന് മനസ്സിലാക്കാം. ഒരു മെഗാ ഓംൽ താഴേയാണെങ്കിൽ രണ്ട് കണ്ടക്ടറിന്റേയും ഇൻസുലേഷൻ വീക്കാണെന്ന് മനസ്സിലാക്കാം
@josephvalsa203
@josephvalsa203 Год назад
🥳🥳🥳👌👌👌
@KSBABU-mm2eb
@KSBABU-mm2eb Год назад
Bro എന്റെ വീട്ടിൽ meggger test ചെയ്തു തരുമോ വീട് narakkal ആണ് കറന്റ് പൈസ കൂടുതൽ ആണ് എവിടെ യോ എർത്ത ലീക് ആണ് മറുപടി തരുമോ
@unnistechvlogs
@unnistechvlogs Год назад
പിന്നെന്താ ബ്രോ.. അതല്ലേ എന്റെ പണി. വിളിച്ചാൽ മതി.
@unnistechvlogs
@unnistechvlogs Год назад
ഞാൻ നാളെ വൈപ്പിൻ വരുന്നുണ്ട് ബ്രോ ഉണ്ടാകും എങ്കിൽ വിളിക്കു 9747536436
@iqbaljj4823
@iqbaljj4823 Год назад
1hp Submersible pump ന്റെ കപ്പാസിറ്റർ പുറത്താണെല്ലോ വെക്കാർ... അത് മഴ നനയുന്നതിന് കൂടുതൽ സംരക്ഷണം നൽകാൻ വേണ്ടി കിണറിനടുത് വെക്കാതെ 2.5mm 3 core wire ഉപയോഗിച്ചു കിണറിന്റെ അടുത്തുള്ള വീടിന്റെ ചുമരിൽ വെച്ചാൽ (8m lenght കൂടും) എന്തെങ്കിലും കുഴപ്പമുണ്ടോ .... കിണറിനു നിലവിൽ 10m ആഴമുണ്ട് ഉപയോഗിച്ചത് 2.5mm wire ആണ്.. അതോ കപ്പാസിറ്റർ കിണറിനടുത് കവർ വെച്ച് കെട്ടൂന്നതാണോ നല്ലത്.... ഈ രണ്ടു മോഡലിൽ ചെയ്യുമ്പോഴും കറണ്ട് consumption ലോ പവർ factor ലോവല്ല വ്യത്യാസവും ഉണ്ടോ ഏലക്ട്രീഷൻ മാർ കൂടുതലും കിണറിനടുത് capacitor കോവറുകൊണ്ടു കെട്ടി വെച്ചു capacitor ഉം submersible pump ഉം തമ്മിലുള്ള ദൂരം കുറക്കാനുള്ള കാരണം എന്താണ്
@unnistechvlogs
@unnistechvlogs Год назад
ഒരു കുഴപ്പവും ഇല്ല.. അധികം ദൂരം വരാതിരിക്കുന്നത് നല്ലതാണ് മോട്ടോർ ന് പ്രൊപ്പർ വോൾട് ലഭിക്കാതെ വരും.
@aji264
@aji264 Год назад
Main lain l ninnum power varumbozhum pokumbozhum RCCB trip ayi pokunnu 😢
@unnistechvlogs
@unnistechvlogs Год назад
ഫ്യൂസ് ഊരി കുത്തുമ്പോൾ ട്രിപ്പ് ആകുന്നുണ്ടോ
@sadhikms2927
@sadhikms2927 4 месяца назад
Meter rate ?
@unnistechvlogs
@unnistechvlogs 4 месяца назад
ഏതാണ് ബ്രോ..
@vargheset7001
@vargheset7001 Год назад
വീഡിയോ യിൽ കാണിച്ച 2 മീറ്റർന്റെയും മോഡൽ no. പറയാമോ pl.
@gokulamkrishnan8304
@gokulamkrishnan8304 Год назад
എന്റെ വീട്ടിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്താലും മീറ്റർ റീഡിങ് കാണിക്കുന്നു മീറ്റർ കംപ്ലയിന്റ് ആണോ?
@unnistechvlogs
@unnistechvlogs Год назад
റിപ്ലൈ നൽകിയിട്ടുണ്ട്
@gokulamkrishnan8304
@gokulamkrishnan8304 Год назад
@@unnistechvlogs replay thannilla
@unnistechvlogs
@unnistechvlogs Год назад
വിളിക്കാമോ നമ്പർ ഇതാണ് 9747536436 വ്യക്തമായി കാര്യങ്ങൾ അറിയണം അതാണ്‌
@Salampk08
@Salampk08 Год назад
Leakage ഉണ്ടാക്കുന്ന കുന്ദ്രാണ്ടത്തിൻ്റെ പേരെന്താ?
@unnistechvlogs
@unnistechvlogs Год назад
Socket polarity Earth leakage tester
@sunilkumararickattu1845
@sunilkumararickattu1845 5 месяцев назад
Cap വച്ചില്ല എങ്കിലും ഭംഗിയുണ്ട്😅
@josephvalsa203
@josephvalsa203 Год назад
9മിലി കറന്റ്‌ ലേക്കേജ് ഉണ്ടാവുന്നത് നോർമൽ അല്ലെ. ഒരു സർക്കകുട്ട് കമ്പ്ലീറ്റ്‌ ആകുബോൾ കറന്റ്‌ ട്രാവൽ ചെയുമ്പോൾ ലോസ് ഉണ്ടാവില്ലേ..
@unnistechvlogs
@unnistechvlogs Год назад
10 ma വരെയൊക്കെ ലീക്ക് ഉണ്ടാകും ഒരു ഡോമസ്റ്റിക് വയറിങ്ങിൽ അത് കാര്യമായ ഒന്നല്ല.. അത് ഞാൻ പറഞ്ഞിരുന്നല്ലോ bro..
@josephvalsa203
@josephvalsa203 Год назад
@@unnistechvlogs ചേട്ടാ വെള്ളത്തിൽ ഇടുന്ന മോട്ടോർ കൾക്ക് 50മില്ലി ലീക്കിങ് ഉണ്ടാവുമോ ഞാൻ ഒരു സലത്തു വായിച്ചു. ഓപ്പൺ type മോട്ടോർ അല്ല
@unnistechvlogs
@unnistechvlogs Год назад
Heavy-duty പമ്പുകൾക്ക് വരും എന്നാൽ ഡോമീസ്റ്റിക് പമ്പിൽ അത്രയും വരില്ല .. Sibmersible പമ്പിന്റെ കാര്യമാണ്.. വീട്ടിലെ ലീക്ക് കു‌ടെ വരുമ്പോൾ 30 ma കടന്ന് ട്രിപ്പ് ആകുന്നു അതാണ് പല സ്ഥലത്തും സംഭവിക്കുന്നത്.. മോട്ടോർ ന് മാത്രം ആയി ഒരു rccb സെറ്റ് ചെയ്യുക വീടും മോട്ടോറും രണ്ടായി കണ്ട്രോൾ ചെയ്യുന്ന വിധത്തിൽ ആകണം..
@shinuvarghese160
@shinuvarghese160 Год назад
Oru shop drawing ... Or സർക്യൂട്ട് ഡ്രോയിങ് .. എല്ലാ വീട്ടിലും വീട്ടുടമസ്ഥൻ ഇലക്ട്രിക്കൽ ജോബ് ചെയ്യുന്ന ആൾക്കാരിൽ നിന്നും മേടിച്ചു വയ്ക്കേണ്ടതാണ്... അപ്പോൾ ജോബ് കുറെക്കൂടി ഈസിയാവും... അതുപോലെതന്നെ ഇലക്ട്രിക്കൽ ജോബ് ... 85% വൃത്തിയായി.. .. വളരെ കെയർ ആയിട്ടും ചെയ്യേണ്ടതാണ്
@jeswin501
@jeswin501 Год назад
കുറച്ചു സംശയങ്ങൾ 1. Phase, nutral dead short ആയാൽ RCCB trip ആവുമോ 2. Earth connected അല്ലാത്ത ഒരു വീട്ടിൽ ഒരാൾക്ക് ഷോക്ക് ഏൽക്കുകയാണെങ്കിൽ RCCB trip ആവുമോ..
@rajeevkravi1847
@rajeevkravi1847 Год назад
Good job
@raghunathts2007
@raghunathts2007 Год назад
Megger value maximum എത്ര ആവാം ഹൗസ് wiring
@unnistechvlogs
@unnistechvlogs Год назад
മാക്സിമം എത്ര വേണമെങ്കിലും ആകാം മിനിമം 2M Ohms വേണം.
@raghunathts2007
@raghunathts2007 Год назад
@@unnistechvlogsmaximum എന്നുദ്ദേസിച്ചത് maximum എത്ര കുറയാം എന്നുതന്നെ ആണ്.. It's okay.. thank you
@rxkingka2154
@rxkingka2154 Год назад
Good job
Далее
Introducing iPhone 16 | Apple
02:00
Просмотров 4,6 млн
Earth Leakage  How to solve elcb trippig Malayalam
14:49
HOW TO USE A INSULATION TESTER
10:04
Просмотров 14 тыс.
Introducing iPhone 16 | Apple
02:00
Просмотров 4,6 млн