Тёмный

Elcb / Rccb tripping issue / how to install a surge protection device, earthing,spd  

UNNIS TECH VLOG
Подписаться 38 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@jabhavan1518
@jabhavan1518 8 месяцев назад
Good video cateidge red aayaal ഒന്ന് കൂടി confirm ചെയ്യാൻ metre വച്ച് എന്തെങ്കിലും check ചെയ്യാൻ patto
@unnistechvlogs
@unnistechvlogs 8 месяцев назад
Red ആയാൽ പിന്നെ മാറ്റുക തന്നെ വേണം..
@aromalunni.
@aromalunni. 17 дней назад
House wiring drawings chynnathu me kurichu paryamo.
@faisaltp4628
@faisaltp4628 8 месяцев назад
ഉണ്ണി ചേട്ടാ ഒരു സംശയം ഒരു സർക്യൂട്ടിൽ വയറിൻ്റെ ഇൻഷുലേഷൻ പോയി കിടക്കുകയാണ് നിലവിൽ അത് എവിടെയും ടച്ച് ആയി കിടക്കുന്നില്ല . ഇൻസുലേഷൻ damge ആയത് കൊണ്ട് insulation resistance ചെക്ക് ചെയുമ്പോൾ അറിയാൻ പറ്റുമോ?
@unnistechvlogs
@unnistechvlogs 8 месяцев назад
അറിയാൻ പറ്റില്ല എന്നിരിക്കട്ടെ സംശയത്തിലെ സാഹചര്യം പോലെ അത് ഒരിടത്തും ടച്ച് ചെയ്യാതെ ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ.
@faisaltp4628
@faisaltp4628 8 месяцев назад
ടച്ച് ആയില്ല എന്ന് വിചാരിച്ച് പ്രശ്നങ്ങളൊന്നുമില്ല😊 എങ്കിലും അത് എവിടെയെങ്കിലും ടച്ച് ആവാൻ സാധ്യത ഉണ്ടെങ്കിൽ RCCB ട്രിപ്പ് ആവാം എന്ന് ഇരിക്കെ ടെച്ച് ആവുക എന്ന് ഉദ്ദേശിച്ചത് എർത്ത് ലേക്ക് ലീക്കേജ് ആവുന്ന കാര്യമാണ് ഉദ്ദേശിച്ചത് അത് എല്ലായിപ്പോഴും ഇല്ല മറ്റൊരു കാരണം കൊണ്ടുവരാം ആ വയറിൽ ഇളകുമ്പോൾ ആയിരിക്കും ഉണ്ടാവുക ഒരു എലി പാഞ്ഞാലോ😅 അങ്ങനെ എന്തെങ്കിലുമൊക്കെ ഒരു കാരണം അവിടെ ഒരു 30 മില്ലി ലീക്കേജ് സംഭവിക്കുന്നു RCCB ട്രിപ്പ് ആവുന്നു ഈ trping problems കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ മനസ്സിൽ ആക്കുന്നത് ഈ പറഞ്ഞ പ്രശ്നം കൊണ്ട് ട്രിപ്പിന് സാധ്യത മുൻകൂട്ടി കണ്ടെത്താൻ എന്താണ് മാർഗം? ചോദ്യം മനസ്സിലായി എന്ന് വിചാരിക്കുന്നു ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു 🙏
@antoniovarghese
@antoniovarghese 6 месяцев назад
Hi, in my house Elcb gets tripped at 6 am and 4pm everyday. It happens every day at same time. Please let me know how to fix it
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 8 месяцев назад
Informative 😊👍👍
@unnistechvlogs
@unnistechvlogs 8 месяцев назад
Thanks ബ്രോ.
@q1w2e3e3ify
@q1w2e3e3ify 6 месяцев назад
3 phase connection il 1 phase high voltage and other phase low voltage varunath transformer issues kond anno?
@unnistechvlogs
@unnistechvlogs 6 месяцев назад
സാധ്യത ഉണ്ട് tran ലോഡ് balance ആകാത്ത് കൊണ്ടും സംഭവിക്കാം.
@visakhsk6886
@visakhsk6886 4 месяца назад
SPD earth നമ്മൾ വീട്ടിൽ ചെയ്യുന്ന ഏർതുമായി ലിങ്ക് ചെയ്യാറുണ്ടോ?. അതോ സെപ്പറേറ്റ് ഏർത് ചെയ്യണോ?
@unnistechvlogs
@unnistechvlogs 4 месяца назад
എർത്തിങ് നല്ലതാണ് ചെയ്തിട്ടുള്ളത് എങ്കിൽ ലിങ്ക് ചെയ്യാം യാതൊരു പ്രശ്നവും ഇല്ല പക്ഷെ ok ആണ് എന്ന് ഉറപ്പുവരുത്തുക..
@visakhsk6886
@visakhsk6886 4 месяца назад
@@unnistechvlogs ഈ അടുത്ത് L&T യുടെ ഒരു മീറ്റിങ്ങിൽ നിങ്ങൾ നിർബന്ധമായും SPD ഏർത്തിങ് നിങ്ങളുടെ എരത്തിങ്ങുമായി link ചെയ്യണം എന്ന് പറഞ്ഞു. അപ്പോൾ അവിടെ പല അഭിപ്രായം വന്നു, ചെയ്യരുത്, ചെയ്യണം, ചെയ്യുന്നത് അപകടം ആണ് എന്നൊക്കെ. അഭിപ്രായം പറഞ്ഞവർ അവരവരുടെ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിന്നു, link ചെയ്താൽ fault വരുമ്പോൾ കുഴപ്പമാണ്, അല്ല എന്നൊക്കെ, അതാണ് ചോദിച്ചത്.
@unnistechvlogs
@unnistechvlogs 4 месяца назад
@@visakhsk6886 ഇവിടെ പ്രതേകം ചെയ്യണം എന്ന് പറയുന്നത് കാരണം അത് ചെയ്യുമ്പോൾ ഇതിന് വേണ്ടി തന്നെ നന്നായി earth ചെയ്യും അല്ലെങ്കിൽ ഒരു മീറ്റർ പൈപ്പ് earth അടിച്ചു അതിൽ കൊടുക്കും അത് അപകടം ആണ് . പുതിയ earth ചെയ്ത് അത് നമ്മുടെ നിലവിൽ ഉള്ള എർത്തും ആയി ലിങ്ക് ചെയ്ത് ഉപയോഗിക്കാം.. കമ്പനി പറയുന്നത് തെറ്റല്ല അവർ പറയുന്നത് ശെരിയും ആണ് നിയമം പറയുമ്പോൾ earth എന്ന് പറയുന്നത് ഒരു പ്രോപ്പർ earth ആണ് പലരും ചെയ്യുന്നത് അതല്ലല്ലോ അതാണ്‌ വിഷയവും.. എനിക്ക് നിലവിൽ ഉള്ള ഏരത്തിൽ കൊടുത്താൽ മതി പബ്ലിക് ആയി പറയുവാൻ പറ്റില്ല. അങ്ങനെ പറഞ്ഞാൽ ചിലർ നേരത്തെ പറഞ്ഞ പോലെ 2 അടി റാഡ് അടിച്ച ഏരത്തിൽ കൊടുക്കും ഉണ്ടാകുന്ന പ്രശ്നത്തിന് ഞാനും കൂടെ ഉത്തരവാദി ആകില്ലേ.. അതാണ്‌ പ്രതേകം ചെയ്യണം എന്നും വാല്യൂ നോക്കണം എന്നും പറയുന്നത്.
@visakhsk6886
@visakhsk6886 4 месяца назад
ചേട്ടൻ ചെയ്തത് അല്ല പറഞ്ഞത് അങ്ങോനൊരു സംസാരം അവിടെ വന്നപ്പോൾ ഒന്ന് ചോദിക്കണം എന്ന് വിചാരിച്ചിരുന്നതാണ് ഈ വീഡിയോ കണ്ടപ്പോൾ ചോദിച്ചെന്നെ ഉള്ള്. പുതിയ ഒരു ഏർത് നല്ലരീതിയിൽ ചെയ്യുന്നതാണ് നല്ലത് എന്നാണ് എന്റെയും അഭിപ്രായം. കാരണം പഴയ ഏർതുമായി നമ്മൾ link ചെയ്താലും eazy path പുതിയ ഏർത്തിങ്ന് ആണെങ്കിൽ fault കറന്റ്‌ അതുവഴി ആയിരിക്കുമല്ലോ പോകാൻ ചാൻസ്, അപ്പോൾ സിസ്റ്റം സേഫ് ആവുമല്ലോ
@cvrafeek
@cvrafeek 8 месяцев назад
ന്യൂട്രൽ വോൾട് ഇപോൾ എത്രയാണ് ഉള്ളത്‌ ട്രാൻസ്‌ഫോമർ ഭാഗത്തുള്ള വയർ kseb മാറ്റിയോ
@unnistechvlogs
@unnistechvlogs 8 месяцев назад
ബ്രോ അത് മാറ്റുക എന്നത് നമ്മുടെ ജോലിയിൽ പെട്ടത് അല്ലല്ലോ കാര്യങ്ങൾ വിശദമായി വെട്ടുടമയെ അറിയിച്ചിട്ടുണ്ട്.. Kseb യിൽ അറിയിക്കും ഉദ്യോഗസ്ഥർ അത് പരിഹരിക്കുവാൻ ഉള്ള നടപടികൾ എടുക്കും എന്ന് പ്രതീഷിക്കുന്നു.
@manojcg-lm4tl
@manojcg-lm4tl 8 месяцев назад
പിന്നെ 2 ടോപ്പിക്ക് ഒറ്റ വീഡിയോയിൽ ആക്കാതിരുന്നെങ്കിൽ നന്നായിരുന്നു
@manojmavila3844
@manojmavila3844 8 месяцев назад
സാധാരണ രാവിലെ 8മണിക്കാണ് അപ്‌ലോഡ് ചെയ്യാറ് ഇന്ന് 5മണിക്ക് ആയി അല്ലെ 👍👍👍👍👍👍
@unnistechvlogs
@unnistechvlogs 8 месяцев назад
സമയം ഒന്ന് മാറ്റി നോക്കിയതാണ് ബ്രോ 🥰
@electricalplumbinghub1987
@electricalplumbinghub1987 8 месяцев назад
Good
@rahoofmp6634
@rahoofmp6634 8 месяцев назад
ഇന്ന് വൈകിട്ട് ആണല്ലോ❤
@unnistechvlogs
@unnistechvlogs 8 месяцев назад
ഒന്ന് മാറ്റി പിടിച്ചതാണ് 🥰
@shamshada6242
@shamshada6242 8 месяцев назад
Super ❤
@unnistechvlogs
@unnistechvlogs 8 месяцев назад
♥️♥️♥️
@hashilpm7134
@hashilpm7134 2 месяца назад
👍
@SILENTVOICE-p4e
@SILENTVOICE-p4e 8 месяцев назад
👌
@mithrajayan
@mithrajayan 8 месяцев назад
ഗുഡ്
@unnistechvlogs
@unnistechvlogs 8 месяцев назад
🥰 thanks
@innovativevedeos
@innovativevedeos 8 месяцев назад
👍👍👍👍
@unnistechvlogs
@unnistechvlogs 8 месяцев назад
🥰🥰
@manojcg-lm4tl
@manojcg-lm4tl 8 месяцев назад
ഇന്നലെ പകുതി കണ്ടപ്പഴേക്കും നെറ്റ് തീർന്നത് കൊണ്ട് sorry ഇന്നാണ് ബാക്കി കാണുന്നത് sorry ലൈക്ക് വച്ചിട്ടുണ്ട് sorry വീഡിയോ നന്നായി Sorry അടുത്ത വീഡിയോ ഉടൻ കാണു മന്ന് കരുതട്ടെ sorry
@ajayabhilash8516
@ajayabhilash8516 8 месяцев назад
Sorry യുടെ ബഹളം
@unnistechvlogs
@unnistechvlogs 8 месяцев назад
അത് കാര്യമാക്കണ്ട ഇടയ്ക്ക് ഉള്ളതാണ്.
@manojcg-lm4tl
@manojcg-lm4tl 8 месяцев назад
@@unnistechvlogs ഉണ്ണിയോടല്ലേ ഇങ്ങനെയൊ ക്കെ പറയാൻ പറ്റു
@lijupalangatartworld8312
@lijupalangatartworld8312 8 месяцев назад
❤❤
@syamkumars8002
@syamkumars8002 8 месяцев назад
❤❤❤❤
@unnistechvlogs
@unnistechvlogs 8 месяцев назад
🥰♥️♥️♥️
@Krishnakumar-zw7tm
@Krishnakumar-zw7tm 8 месяцев назад
🙋‍♂️
@faisaltp4628
@faisaltp4628 8 месяцев назад
@rajeshpt4146
@rajeshpt4146 8 месяцев назад
SPD video detail ആയി ചെയ്തിരുന്നെ്കിൽ കൂടുതൽ മനസ്സിലാക്കാൻ കഴിയുമായിരുന്നു
@unnistechvlogs
@unnistechvlogs 8 месяцев назад
നമുക്ക് spd & എർത്തിങ് ഒരു വീഡിയോ തന്നെ ചെയ്‌തുകളയാം അത് പോരെ വിശദമായി തന്നെ ആകാം 👍
@rajeshpt4146
@rajeshpt4146 8 месяцев назад
Thank you Unnichetta
@fasttrack.irinjalakuda
@fasttrack.irinjalakuda 8 месяцев назад
Super❤
@unnistechvlogs
@unnistechvlogs 8 месяцев назад
Thanks 🔥
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 8 месяцев назад
Далее
Шок-контент! 😱
00:50
Просмотров 2 млн