Тёмный

elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb 

UNNIS TECH VLOG
Подписаться 38 тыс.
Просмотров 215 тыс.
50% 1

elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb
how to solve earth leakage problem malayalam
#earthfault #elcb #rccb #tripping #malayalam #housewiring #electrical
whatsapp 8848240442

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@fasttrack.irinjalakuda
@fasttrack.irinjalakuda Год назад
ഇത്രയും പണിയുണ്ടായിട്ടും വീഡിയോ മുഴുവൻ പകർത്തിയ ഉണ്ണി ചേട്ടന് big salute 👍
@unnistechvlogs
@unnistechvlogs Год назад
🥰 നിങ്ങളുടെ സപ്പോർട്ട് ഉണ്ടല്ലോ അതുമതി ♥️
@subeeshsubi8162
@subeeshsubi8162 Год назад
വർക്ക്‌ ചെയ്യുന്നതിലും റിസ്ക് ഫാൾട് കണ്ടുപിടിച്ചു ക്ലിയർ ചെയ്യുക എന്നതാണ്. ക്ഷമ ഉള്ളവർക്ക് മാത്രം പറ്റുന്നത്. Good job bro.. 👍
@SreejithCh-ip5qm
@SreejithCh-ip5qm Год назад
വയറിംഗ് ആർക്കും ചെയ്യാം പക്ഷേഫാൾട്ട് കണ്ട് പിടിച്ച് ശരിയാക്കുക അത്ര എളുപ്പമല്ല അതിന് ക്ഷമയും കഴിവും വേണം അതാണ് ഒരു ഇലക്ട്രീഷ്യൻ്റെ ധർമ്മവും
@ASHRAF.916
@ASHRAF.916 Год назад
ഉണ്ണിയേട്ടൻ പലതരം tripping issue വളരെ simple ആയി ചെയ്ത്‌ തീർത്ത് പക്ഷെ ഈ വീട്ടിൽ കുറച്ച് വിയർത്തെങ്കിലും ആത്മവിശ്വാസം കൈവിടാതെ വിജയം കണ്ടെത്തി , Super 👌
@unnistechvlogs
@unnistechvlogs Год назад
ആത്മവിശ്വാസം അത് കുറച്ച് എക്സ്പീരിയൻസ് ആകുമ്പോൾ നമുക്ക് താനേ വരും . അത് ഓവറാകാതെ നമ്മൾ തന്നെ നോക്കണം
@ASHRAF.916
@ASHRAF.916 Год назад
@@unnistechvlogs Correct 👍
@RajeshRajan-s5j
@RajeshRajan-s5j Год назад
❤❤
@thescorpionking9490
@thescorpionking9490 Год назад
ഇതാണ് കറക്റ്റ് electrical പണി അറിയാത്ത പണിക്കാര് പണിഞ്ഞാൽ ഉള്ള കുഴപ്പം ..ഉള്ള ന്യൂട്രൽ എല്ലാം കൂടെ എടുത്ത് joint അടിക്കും ..ഇതുപോലെ ട്രിപ്പിങ് വരുമ്പോ മൈന്റിനൻസ് ചെയ്യാൻ വരുന്നവരുടെ പരിപ്പ് ഇളകും ...ഓരോ circuit ilum seperate ഫേസ്,ന്യൂട്രൽ ,earth എന്തിനാണെന്ന് പോലും അറിയില്ല ...വീഡിയോ സൂപ്പർ ബ്രോ ❤
@petergeorge8737
@petergeorge8737 Год назад
സമയം നോക്കേണ്ട കാര്യം ഇല്ല ബ്രോ... അല്പം സമയം ചിലവഴിക്കുമ്പോൾ കിട്ടുന്ന അറിവ് വലുതാണ്.. ഇങ്ങനെ കാണിക്കുമ്പോൾ എല്ലാവർക്കും ചെയ്യുന്ന രീതി അറിയുവാൻ കഴിയും.. അറിയുന്ന അറിവ് മറ്റുള്ളവർ ആയി പങ്കു വായിക്കുമ്പോൾ ആണ് അത് വലിയ കാര്യം ആയി മാറുന്നത്.. ഒത്തിരി നന്ദി.. ഇത് തന്നെ റീൽ വീഡിയോ ആയി കൂടെ ഒന്ന് അപ്‌ലോഡ് ആക്കികൂടെ... അഭിനന്ദനങൾ 🌹🌹🌹
@unnistechvlogs
@unnistechvlogs Год назад
ശ്രമിക്കാം 👍
@SANEESHKT-x6o
@SANEESHKT-x6o Год назад
ഈ video കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾ പഠിക്കാൻ പറ്റി.... ഇനിയും ഒത്തിരി പഠിക്കാനും ഉണ്ട്.... Thankz bro..... Gud video 🥰🥰🥰🔥🔥🔥🔥🔥
@JosephJohn2698
@JosephJohn2698 Год назад
ഇത്രെയും ടെസ്റ്റ്‌ ചെയ്യാൻ തോന്നിയ മനസിന്‌ സല്യൂട്ട്. കോൺട്രാക്റ്റ് കൊടുത്ത വർക്ക്‌ ആയിരിക്കും. 3p വർക്ക്‌ ചെയ്ത് പഠിച്ചു കാണും, DB കണ്ടാലേ അറിയാം പണി അറിയാത്ത ആരോ ചെയ്തെയാണെന്നു.സെക്ഷനും മിക്സ്‌ ചെയ്തിട്ടുണ്ട്.
@riyasaj2777
@riyasaj2777 Год назад
ഉണ്ണിച്ചേട്ടാ ... സൂപ്പർ വീഡിയോ പൊളിച്ചൂട്ടോ.. ഞങ്ങൾക്ക് ക്ലാസെടുത്തു തരികയും ചെയ്തു, അവിടുത്തെ പ്രോബ്ലം സോൾവ് ചെയ്യുകയും ചെയ്തു... അവർ എന്തായാലും പ്രതിഫലം തന്നിട്ടുണ്ടാവുമല്ലോ... അതോടൊപ്പം ഞാനിതാ കണ്ണെത്താ ദൂരത്തിരുന്ന് നൽകുന്നു ... നൂറായിരം ലൈക്കും.... ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നൊരു സല്യൂട്ടും❤❤❤❤
@sunnychacko2643
@sunnychacko2643 Год назад
നല്ല അവതരണം... വാളെ വരെല്ലാം വെളിച്ചപ്പാട് എന്ന നിലയാണ് Electrician എന്ന label -ൽ പല ആളുകളും ചെയ്യുന്ന പണികൾ wiring കാണുമ്പോൾ
@shabinkhan483
@shabinkhan483 Год назад
ഇത്തരം വിശദമായ വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു.വ്യക്തമായ കാരണങ്ങൾ പറഞ്ഞു തന്നതിന് നന്ദി.❤
@unnistechvlogs
@unnistechvlogs Год назад
തീർച്ചയായും ബ്രോ..
@krishnakumara7822
@krishnakumara7822 Год назад
Knowledge is power Time less ❤
@unnistechvlogs
@unnistechvlogs Год назад
🥰🥰♥️♥️
@blcyclerecycle2710
@blcyclerecycle2710 Год назад
Super , ഒരു പണി അറിയാവുന്ന ഇഷ്ട്രീൻ നെ കണ്ടതിൽ സന്തോഷം❤❤❤❤
@unnistechvlogs
@unnistechvlogs Год назад
ഞാൻ അത്രയ്ക്ക് വലിയ ഇലക്ട്രിഷ്യൻ ഒന്നും അല്ല ബ്രോ.. അറിയാവുന്ന പണി ഭംഗിയായി ചെയ്യാൻ ശ്രമിക്കുന്നു എന്ന് മാത്രം 🙏
@princejacob6232
@princejacob6232 Год назад
Suggestion...before Main DB wire disconnection ,should be keep all switches off position, mostly appliance side after output of switch circuit fault present, it MCB or RCCB come on trip if you put switch ON mode....this way your fault detect can trace more perfect and fast one by one without disturb main board connection....thank you
@jarheadgaming6557
@jarheadgaming6557 Год назад
😂😂 nalla English, മലയാളത്തിൽ പറഞ്ഞാ പോരെ
@jishnupc8716
@jishnupc8716 Год назад
Kure karyangal manasilayii. Thanks bro. Great video👏
@unnistechvlogs
@unnistechvlogs Год назад
Thankyou ♥️♥️🙏
@sunojss695
@sunojss695 Год назад
Now you removed the RCCB and connected the load through isolator. That's why it's not tripping. The fault is still there.. Well done.. Keep going
@unnistechvlogs
@unnistechvlogs Год назад
Watch full video don't Skip.. I'm not an idiot to pretend like that and make a video
@rishadar
@rishadar Год назад
Ac circuit എപ്പഴും separate വലിക്കണം, lighting loadum power load ഒരിക്കലും ഒരേ circuitil കൊടുക്കരുത്. DB യിൽ sticker ഒട്ടിച്ചു mark ചെയ്യാം area! RYB Load balance ചെയ്ത് connect ചെയ്യുക.ഇങ്ങനെ ചെയ്താൽ പിന്നെ maitanance ന് വരുന്ന ആൾക് കാര്യം എളുപ്പം ആണ്.
@jibinmohanan899
@jibinmohanan899 Год назад
Megar testing..... 👍കാത്തിരുന്ന video.....🤝..... പിന്നെ ഒരു സംശയം ന്യൂട്ടർ leak ആയതു കൊണ്ടാണോ ന്യൂട്ടർ cut ആയപ്പോ ബൾബ് മിന്നിയത്..... അതോ ന്യൂട്ടർ cut ആയാൽ normal conditionil bulb മിന്നുമോ അതോ കത്തിരിക്കുമോ
@unnistechvlogs
@unnistechvlogs Год назад
ബ്രോ ഒരു ബൾബിലേക്ക് ഉള്ള രണ്ട് വയറിലും ഓരോ സ്വിച്ച് വച്ചു പിടിപ്പിച്ചാൽ എന്ത് സംഭവിക്കും ഏത് ഓഫ്‌ ചെയ്താലും കെടും അല്ലെ ഇനി ബൾബ് ന്റെ ന്യൂട്രേൽ വയർ എർത്തും ആയി ടച് ആയാൽ എന്ത് സംഭവിക്കും തെളിഞ്ഞു നിൽക്കും അതുപോലെ നേരിട്ട് എർത്തും ആയി അല്ലാതെ ഒരു നല്ല പ്രതിരോധം വഴി ഭൂമിയിലേക്ക് പോയാൽ ചിലപ്പോൾ അത് മങ്ങി പ്രകാശിക്കും അല്ലെങ്കിൽ ഇതുപോലെ മിന്നും. Ok 👍
@unnistechvlogs
@unnistechvlogs Год назад
ഇങ്ങനെ ഭൂമിയിലേക്ക് ഉള്ള കടന്നുപോക്ക് ആണ് ലീകേജ് ഈ സാഹചര്യം ആണ് tripping ഉണ്ടാക്കുന്നത്.. വ്യക്തമായി കാണും എന്ന് പ്രതീക്ഷിക്കുന്നു. 🙏
@jibinmohanan899
@jibinmohanan899 Год назад
@@unnistechvlogs അങ്ങനെ ആണ് എങ്കിൽ ന്യൂട്ടർ cut ചെയ്തു മിന്നുന്ന bulb ഉള്ള circuit.. കണ്ടുപിടിച്ചു ആ circuit ന്യൂട്ടർ earth shorting ആണ് എന്നു പറയാൻ പറ്റുമോ.... Oru സംശയം ആണ്....
@t.rmadanan7229
@t.rmadanan7229 Год назад
Those who have done the work had no idea of basic cir 33:04 33:04 cuit and the procedures are not followed Their concept is to pull a wire from anywhere and connect to nuitral.
@faisaltp4628
@faisaltp4628 Год назад
@@jibinmohanan899 @jibinmohanan899 ഉണ്ണി ചേട്ടൻ കമൻ്റിലൂടെ പറഞ്ഞുതന്നത് താങ്കൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു താങ്കൾക്ക് തന്ന കമൻ്റിലൂടെ എനിക്ക് മനസ്സിലായത് ഞാൻ ഇവിടെ പറയാം ബൾബിൽ ന്യൂട്രൽ ഫെയ്സ് അങ്ങനെ രണ്ടു വയർ ഉണ്ടല്ലോ ന്യൂട്രൽ DB യിൽ ഡിസ്കണക്ട് ആക്കി ഇട്ടു OK അവിടെ നിന്നാണ് നിങ്ങൾ സംശയം ഉദിക്കുന്നത് പിന്നെങ്ങനെയാണ് ന്യൂട്രൽ ലീക്കേജ് ഉണ്ടാകുമെന്നാണ് നിങ്ങൾ സംശയം എന്ന് മനസ്സിലാക്കുന്നു പറയാം അതായത് ഫെയ്സ് വയർ കണക്ട് ആണോ ലോ അപ്പോൾ ഫെയ്സ് വയർ വഴി പോകുന്ന കരണ്ട് ബൾബിലൂടെ കയറി ഇറങ്ങി ഏർത്തിലുടെ പോകുന്നു കാരണം ന്യൂട്രൽ വയർ എർത്തും ആയി എവിടെ കണക്ട് ആയി കിടക്കുന്നു ന്യൂട്രൽ വയർ DB യിൽ കണക്ട് ചെയ്യണമെന്നില്ല അങ്ങോട്ടു വരുന്ന ന്യൂട്രർ വയർ എവിടെങ്കിലും എർത്തു മായി കണക്ട് ആയാൽ മതി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കണം നിങ്ങൾക്ക് എന്നല്ല എല്ലാവർക്കും ഇതുപോലെ സംശയങ്ങൾ ഉണ്ടാകും
@akhil.1995
@akhil.1995 Год назад
Unni chetta.. Adipoli aayittund. Ellam manassilavunna reethil vdo eduthittund. Intrstd. ❤❤❤❤
@prasanthvelayudhan7186
@prasanthvelayudhan7186 Год назад
എത്ര പഠിച്ചാലും തീരില്ല ✌️✌️✌️✌️ thanks ബ്രോ ❤
@sajialayil786alayil4
@sajialayil786alayil4 Год назад
Machane ethupole vishadhamayi arumparanju thrarilla unni bro big salute ❤❤❤❤❤❤❤
@unnistechvlogs
@unnistechvlogs Год назад
🥰
@basilppl
@basilppl Год назад
കറാർ ആണോ വയറിംഗ് കൊടുത്തേ
@unnistechvlogs
@unnistechvlogs Год назад
ആയിരുന്നു..
@LTechElectricalPlumbing
@LTechElectricalPlumbing Год назад
ചേട്ടാ ഇത് കണ്ടാൽ അറിയാം റേറ്റ് കുറവിന് പണി എടുത്തിട്ടുള്ള ഏതൊ ഒരു ഇലക്ട്രിഷ്യൻ. അലെങ്കിൽ 4 ദിവസം പണിക്ക് പോയി ആദ്യമായി പണി എടുക്കുന്നവൻ. സാധാരണ നമ്മൾ വർക്ക് ചെയ്യുമ്പോൾ മെയിൻ വയർ ഒരിക്കലും ജോയിന്റ് ചെയ്യാതെ DB യിൽ എത്തണം അതായത് ഒരു റൂമിലേക്ക് ചിലപ്പോൾ 4 മെയിൻ ചെല്ലും switch board,Heater,AC, Inverter.റേറ്റ് കുറവിന് പണിയുന്നവനും വീട് കോൺട്രാക്റ്റ് പണിയുന്നവനും ഒരിക്കലും നല്ല രീതിയിൽ ഇലക്ട്രിക്ക് പണി ചെയ്യാൻ സാധിക്കില്ല. എല്ലാവരെയും അല്ല ചെയ്യുന്നവർ ഉണ്ടാകാം. കൂടുതലും സാധിക്കില്ല പിന്നെ ചില വീട്ടുക്കാർ ഉണ്ട് അവർക്ക് switch ഇട്ടാൽ ലൈറ്റ് കത്തണം. എന്നീട് കംപ്ലേന്റ് വരുമ്പോൾ കിടന്ന് നിലവിളിക്കും ആ ആൾക്കാർ വീട് പണിയുമ്പോൾ നല്ല പണിക്കാർ വന്നിട്ടുണ്ടായിരിക്കാം. അപ്പോൾ അവർക്ക് കൊടുക്കാതെ കുറഞ്ഞ റേറ്റിന് പണിയുന്നവർക്ക് കൊടുക്കും. എന്നിട്ട് ലാസ്റ്റ് ഇരുന്നു കരയും . ഞാൻ ഇത് പൊതുവിൽ നടക്കുന്നത് പറഞ്ഞതാണ് ഞങ്ങൾ പല സൈറ്റിലും പോകുമ്പോൾ നടക്കുന്നതാണ്. ഇപ്പോഴും ഇലക്ട്രിക്കും പ്ലബിംഗ് കൂടി sq 30.00 പണിയുന്നവർ ഉണ്ട് . എങ്ങനെ പണിയുന്നു എന്ന് മനസ്സിലാക്കുന്നില്ല. ആ പണി ഇങ്ങനെയാണ് വരുക
@sureshkumar-rb5rq
@sureshkumar-rb5rq 4 месяца назад
Inverter connection firstil thanne disconnect che Ythittu venam mattu circuit chek cheyan Athanu nallathu
@jithinsai1021
@jithinsai1021 Год назад
mass Unnichettan ''....✨✨ 🥱 ithokke enthu...
@cristianoronaldofanskerala664
@cristianoronaldofanskerala664 Месяц назад
Bro e (A bair ) miter cheke cheunnath engenenn oru video idavo
@shaheedramsan5387
@shaheedramsan5387 6 месяцев назад
Amezing brother great job❤❤❤
@najeeb.j1002
@najeeb.j1002 Год назад
ഉപകാരപ്രദമായ വീഡിയോ
@satheeshps6961
@satheeshps6961 Год назад
Polichu chatta ❤ nanum oru Electrician annu annalum aa work chattan na samatikanam
@jijimonpalexalex5923
@jijimonpalexalex5923 Год назад
Super video. Really helpful
@KL-pattam
@KL-pattam Год назад
Well done 👍.. Brilliant work..😊
@unnistechvlogs
@unnistechvlogs Год назад
Thank you so much 😀
@AchayanIn
@AchayanIn Год назад
ഏത് പൊട്ടൻ ആണ് മഴ നനയുന്നിടത് switch board വചേക്കുന്നത്?? പൊരത്തേന് അതിൽ ഒരു സോക്കറ്റും .. ഷോർട്ട് ആയി കത്തി പോകാതെ ഇരുന്നത് ഭാഗ്യം
@unnistechvlogs
@unnistechvlogs Год назад
തീർച്ചയായും അവരുടെ ആ തീരുമാനം തികച്ചും തെറ്റായിരുന്നു..
@ismailpjamal3242
@ismailpjamal3242 Год назад
ഒരുപാട് പഠിച്ചു.. താങ്ക്സ് ബ്രോ ❤️❤️
@ismailpjamal3242
@ismailpjamal3242 Год назад
ഞാനൊരു ഡ്രൈവർ ആണ് പക്ഷെ എനിക്ക്. ഇങ്ങനെയുള്ള വീഡിയോ ഒരുപാട് ഇഷ്ടം ആണ്.... 👌
@akshayp832
@akshayp832 Год назад
Confidence level 🔥
@jaleelvadakkal4480
@jaleelvadakkal4480 Год назад
ഇത്രയും വലിയ വീട്, വയറിംഗ് ചെയ്യുമ്പോൾ,, പവറും, ലൈറ്റും, രണ്ട് elcb യിൽ കൊടുക്കാമായിരുന്നു,
@bijuskariya7825
@bijuskariya7825 Год назад
Very good solving performance bro....
@unnistechvlogs
@unnistechvlogs Год назад
Thanks for your feedback bro♥️🙏
@AnoojAzad-ofc
@AnoojAzad-ofc Год назад
Great effort brother.
@saifullathayal
@saifullathayal Год назад
Good job! മുൻപ് ഇവിടെ ചെയ്തവനെ ഓടിച്ചു തല്ലി അവിടെ ഉള്ള മരത്തിൽ കെട്ടിയിട്ട് സത്യം ചൈയ്യിക്കണം എനി മേലാൽ ഈ പണിക് പോവില്ല എന്ന് 😁
@kevinkumar952
@kevinkumar952 Год назад
DB main circuit wirill ferrules undayirrungill onnukoode eluppum aakimayirunnu ennu thonnunn,for 3 phase..
@devakesha
@devakesha Год назад
Hi nice video.chetan thunderstorms occurs mcb boxes & switchboards gonewrong
@devakesha
@devakesha Год назад
Thanks
@Arishem_theJudge
@Arishem_theJudge Год назад
Ee work ivarkku cheythukoduthavan ethavanano.
@cirilignatious8663
@cirilignatious8663 Год назад
ഈ വീട് wire ചെയ്തവർക്ക് അവാർഡ് കൊടുക്കണം അല്ലോ..
@aravindakshanm2705
@aravindakshanm2705 Год назад
എല്ലാ mcb കളും off ചെയ്തു ഓരോ mcb മാത്രം ഓൺ ചെയ്തു trip ആകുന്ന line കണ്ടുപിടിച്ചു അത് മാത്രം disconnect ചെയ്തു ബാക്കി ഉള്ളത് എല്ലാം ഓൺ ചെയ്തു പ്രോബളം ഈസി ആയി solve ചെയ്യാൻ പറ്റില്ലേ?എന്തിന് 2 വീഡിയോ ആക്കണം?കുഴപ്പം.ഉള്ള ലൈൻ സമാധാനം ആയി.നോക്കിയാൽ പോരേ?
@unnistechvlogs
@unnistechvlogs Год назад
Bro വീഡിയോ skip ചെയ്ത് കണ്ടതിന്റെ കുഴപ്പം ആണ് .. 2 nd part ഇതൊന്നും അല്ല.. പിന്നെ mcb ഓഫ്‌ ചെയ്തു വച്ചാൽ ആ circuit നോക്കി തീർക്കാവുന്ന പ്രശ്നവും അല്ല.. Phase പ്രശ്നം കൊണ്ട് മാത്രമാണ് rccb ട്രിപ്പ് ആകുന്നത് എന്ന് ദരിക്കുന്നത് തികച്ചും തെറ്റാണ്.
@Liyaelectricals
@Liyaelectricals Год назад
Good video... Informative...
@unnistechvlogs
@unnistechvlogs Год назад
Thanks bro♥️🙏
@anaswayanad1213
@anaswayanad1213 Год назад
Effort🔥 Hats off👌
@unnistechvlogs
@unnistechvlogs Год назад
Thanks bro. 🥰
@KUMBARI-PARAYUM
@KUMBARI-PARAYUM Год назад
Good job unni 👍👍👍👍
@radhakrishnaksd85
@radhakrishnaksd85 6 месяцев назад
Idhinaanu parayunnadh pani ariyunnavanu pani kodukkanam enn parayunnadh aa db termination cheidhadh kaanu?bham tanne ariyam joliyude nilavaram..😊
@babumottammal2584
@babumottammal2584 Год назад
🙏 . ചെറിയ മിന്നൽ ഉള്ളപ്പോഴും, ചില സമയത്ത് മോട്ടോർ ഇടുന്ന സമയത്തും ബ്രക്കർ ഓഫ് ആയി പോക്കുന്നൂ. അത് കൊണ്ട് വീട്ടിൽ ആളിലാത്ത സമയത്ത് ഇൻവർട്ടറിലെ ചാർജും കാലിയാവുന്നു. എന്തിയിരിക്കും.ഓട്ടോ ഓൺ ആവുന്ന വല്ല സിസ്റ്റവും ഉണ്ടോ. Pls.
@unnistechvlogs
@unnistechvlogs Год назад
അതിന് ഒരു കാരണം എന്ന് പറയാൻ പറ്റില്ല.. മിന്നൽ ഉള്ളപ്പോൾ ട്രിപ്പ് ആകുന്നത് വീട്ടിലെ വയറിങ് ന്യൂട്രേൽ ഭൂമിയും ആയി ചെറിയ രീതിയിൽ എവിടെയെങ്കിലും ബന്ധമുള്ളത് കൊണ്ടാകാം .. ആ ബന്ധം മൂലം ചെറിയ ലീകേജ് ഉണ്ടാകാം അത് മിന്നൽ വരുമ്പോൾ ഉണ്ടാകുന്ന surge voltage മൂലം കൂടുന്നു rccb ട്രിപ്പ് ആകുന്നു.. നിലവിൽ ഉള്ള ലീക്കിന് ഒപ്പം മോട്ടോർ ഇടുമ്പോൾ ഉണ്ടാകുന്ന ലീക്ക് കൂടെ ആകുമ്പോൾ ട്രിപ്പ് ആകുന്നു.. ആദ്യം ലീക്ക് കണ്ടുപിടിക്കുക അത് മാറ്റുക.. Auto ഓൺ ആകുന്ന സംവിധാനം ഉണ്ട് പക്ഷെ അത് വച്ചത് കൊണ്ട് എന്ത് കാര്യം നമുക്ക് അപകടം സംഭവിക്കാൻ സാധ്യത ഉള്ള കാരണം വരുമ്പോൾ ഓഫ്‌ ആകണം അത് വീണ്ടും തനിയെ ഓൺ ആകുന്നത് അത്ര ശെരിയല്ല ആദ്യം വയറിങ്ങ് പരിശോധിച്ച് പ്രശ്നം പരിഹരിക്കുക.
@babumottammal2584
@babumottammal2584 Год назад
@@unnistechvlogs 🙏. Thank u... മറുപടി ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ല.നന്ദി ❤️
@JTJ7933
@JTJ7933 Год назад
ചേട്ടൻ ന്യൂട്രലും എർത്ത് തമ്മിൽ എത്ര വാല്യൂ മിനിമം വേണം
@unnistechvlogs
@unnistechvlogs Год назад
1.23 M ohms
@JTJ7933
@JTJ7933 Год назад
​@@unnistechvlogsതാങ്ക്യൂ ചേട്ടാ ഇത്ര പെട്ടെന്ന് റിപ്ലൈ പ്രതീക്ഷിച്ചില്ല
@ajithajayghosh7215
@ajithajayghosh7215 Год назад
Hi
@suragns8465
@suragns8465 Год назад
Chetta ee testing course cheyan nalla agrham und... Nte veed thrissur anu.. Nthekilum vazhi undoo
@anooppnair5871
@anooppnair5871 Год назад
Detailed video thanks bro
@pratheepkumar7787
@pratheepkumar7787 Год назад
testing equipments enthokkeya use cheythath onne parayamo
@unnistechvlogs
@unnistechvlogs Год назад
Clampmeter mecog R2070C Clampmeter meco 36 auto bl Insulationtester METRAVI Dit321 Insulationtester Meco dit99blc Socket tester metravi ac 6 Leakage tester METRAVI 6054 Earth resistance METRAVI 5102 Rcd tester METRAVI & uniT
@jacobphilip1942
@jacobphilip1942 Год назад
Ethu wire cheythavar calling bell adichal kinattile Motor on akkunna teams ayirikkum....
@unnistechvlogs
@unnistechvlogs Год назад
😂😂
@Sabith786-c6f
@Sabith786-c6f Год назад
DB yil outgoing cable megger adikumbol...24v appliances undenkil.. board povum...avide angane ullath illa ennu vijarikunu
@mathewdominic656
@mathewdominic656 Год назад
What a shody workmanship in such a nice house,No wonder electrical fire is so common.
@jyothishjyothish5850
@jyothishjyothish5850 Год назад
ഹായ് ചേട്ടാ, ഒരു പഴയ വീടാണ് പിന്നീട് അവിടെ Rccb വെച്ചിരുന്നു വേറെ പ്രശ്നക്കൾ ഒന്നുമില്ലാതെ പോയിക്കെണ്ടിരിക്കുന്നു കഴിഞ്ഞ ദിവസം KSEB ലൈനിൽ എന്തോ പ്രശ്നമുണ്ടാവുകയും മുഴുവൻ ലൈനിലും കറന്റ് പോവുകയും ചെയ്തു. ഈ വീട്ടിലെ Rccb ടിപ്പ് ആയിക്കിടക്കുകയും അത് പിന്നീട് ഓൺ ചെയ്തു പക്ഷേ മോട്ടർ ഇടുമ്പോൾ , അല്ലെങ്കിൽ ഏതെങ്കിലും പവർ കൂടിയ മെഷീൻ വർക്ക് ചെയ്യുമ്പോൾ വീണ്ടും ട്രിപ്പാവുന്നു ബുദ്ധിമുട്ടാവില്ലെങ്കിൽ ഏതൊക്കെ കാരണം കൊണ്ടാവാമെന്ന് ഒന്നു പറഞ്ഞു തരാമോ
@unnistechvlogs
@unnistechvlogs Год назад
പോസ്റ്റിൽ ന്യൂട്രേൽ ലൂസ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കുക..
@jyothishjyothish5850
@jyothishjyothish5850 Год назад
@@unnistechvlogs ശരി ചേട്ട,നോക്കിയിട്ട് പറയാം നന്ദി
@saajkmk
@saajkmk Год назад
Great work...
@unnistechvlogs
@unnistechvlogs Год назад
Thanks a lot
@nasarchokli
@nasarchokli Год назад
Super successful attempt ❤
@-._._._.-
@-._._._.- Год назад
suspense സിനിമ കാണുന്നത് പോലെയാണ്😊...ബാക്കി കൂടി കാണട്ടെ,,കഷ്ടപ്പെട്ട് നല്ലപോലെ പണം ചിലവാക്കി വീട് വെച്ച വീട്ടുടമയുടെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ പ്രേക്ഷകർക്കും സന്തോഷം👍
@-._._._.-
@-._._._.- Год назад
part 2 കാണട്ടെ ഇനി👍
@unnistechvlogs
@unnistechvlogs Год назад
തീർച്ചയായും ആ വീഡിയോ വരും.. കുറച്ചു സാമ്പത്തിക ചിലവ് വരുന്ന കാര്യം ആണ് അതുകൊണ്ട് ചെറിയ ഡീലേ വരുന്നു ബ്രോ..
@gafoortudma3399
@gafoortudma3399 10 месяцев назад
മൂന്നു റൂം ഒരു ഹാൾ രണ്ട് ബാത്രൂം കിച്ചൻ സിറ്റൗട് ഔട്ടർ കിച്ചൻ എത്ര വയർ വേണ്ടി വരും 1mm 2.5 4 mm 6 mm എത്ര കോയിൽ വേണ്ടി വരും പ്ലീസ്
@unnistechvlogs
@unnistechvlogs 10 месяцев назад
അങ്ങനെ ഒരു കണക്കു ഒന്നും പറയുവാൻ പറ്റില്ല പൈപ്പ് ചെയ്തിരിക്കുന്ന രീതിയിൽ ഒക്കെ നോക്കിയാലെ അത് പറയുവാൻ പറ്റു.. അല്ലാതെ ഒരു റൂമിന് ഇത്ര wire എന്ന് കണക്കൊന്നും ഇല്ല ചേട്ടാ.
@ahadck1234
@ahadck1234 Год назад
Bro..onn chodikkatte Kurach maasangalaayi ente veetil കറന്റ് bill kurach maasangalayi kooduthlan varunnath(5000 somthing)veelltil kooditt 4 year aayi ..veetil koodi kurach maasangal okke 1900,2000 okke bill varar ullath ..ippo 5000 aayi.endh kondayrikkum 3 phase DB aan pakshe single phasilan connection ullath.. Enth kondaayirikkum ithra kooduthal bill....plz reply
@unnistechvlogs
@unnistechvlogs Год назад
Personal aayi msg cheyyu bro Veruthe oru utharam parayan sadhikkilla vishadamayi ariyanam 8848240442
@usmanttml
@usmanttml Год назад
Meco Digital Insulation Tester 500 v &1000v ഇതിൽ ഏതാണ് നല്ലത്?
@unnistechvlogs
@unnistechvlogs Год назад
ആവശ്യത്തിന് അനുസരിച്ചു ആണ് ഉപയോഗവും bro വയറിങ് പരിശോധനക്ക് 500 മതി..
@rajasekharan2586
@rajasekharan2586 Год назад
I am from ernakulam. I have issue with elcb tripping. Can you come and check
@unnistechvlogs
@unnistechvlogs Год назад
Call 8848240442
@visalv6009
@visalv6009 Год назад
Brilliant work
@jencythomas7819
@jencythomas7819 Год назад
ഒരു സ്വിച്ചിലെ ലൈറ്റ് പെട്ടെന്ന് പെട്ടന്ന് കേടാകുന്നു 4 ceiling light ആണ് ഉള്ളത് volt ഒക്കെ കറ് ക്ടാണ് എന്തുകൊണ്ടാണന്ന് പറയാമോ
@unnistechvlogs
@unnistechvlogs Год назад
On ചെയ്യുന്ന സമയത്തെ കറന്റ് ഒന്ന് നോക്കു ബ്രോ ഓൺ ആക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആർക്കിങ് ആയിരിക്കാം പോകുവാൻ കാരണം.. എത്ര W ലൈറ്റ് ആണ്..
@mohamedsanoob.k1116
@mohamedsanoob.k1116 Год назад
Very simple video...❤
@unnistechvlogs
@unnistechvlogs Год назад
Yes ♥️
@anaswayanad1213
@anaswayanad1213 Год назад
Normally ulla leakage calculate cheyyaan enthengilum equations undo
@unnistechvlogs
@unnistechvlogs Год назад
അങ്ങനെ ഒന്നും ഇല്ല ബ്രോ നോർമൽ ഒരു 5ma സാധാരണ വരുന്നതാണ് .. മിക്ക വയറിങ്കിലും ഫുൾ ലോഡിൽ..
@akhil.1995
@akhil.1995 Год назад
Waiting for part 2❤
@sumesht5394
@sumesht5394 11 месяцев назад
സോക്കെറ്റിൽ ന്യൂട്രൽ വരുന്നിടത്തു ഫേസ് വരുന്നു. അത് എന്ത് കൊണ്ടാണ്. അത്‌ എങ്ങിനെ മാറ്റാൻ പറ്റും
@unnistechvlogs
@unnistechvlogs 11 месяцев назад
വയറിങ്ങ് മാറി പോയാലും സംഭവിക്കും അല്ലെങ്കിൽ പോസ്റ്റിൽ അഴിച്ചു കൊടുക്കുകയോ വീട്ടിൽ db റിപ്പയർ ചെയ്തപ്പോൾ വന്ന പിശക് ആകാം..
@Mujishifa
@Mujishifa Год назад
ചേട്ടാ, electrical gloves യൂസ് ആക്കൂ
@raazdxb0
@raazdxb0 Год назад
എന്റെ വീട്ടിലെ ബ്രേക്കർ ഒന്നും ട്രിപ്പാവുന്നില്ല എത്ര ഇടി വെട്ടിയാലും. എന്തായിരിക്കാം കാരണം ? സാദ്യധകൾ പറഞു തരാമോ
@unnistechvlogs
@unnistechvlogs Год назад
Rccb മിന്നലിൽ ട്രിപ്പ് ആകുന്ന സാധനം അല്ല.. താങ്കളുടെ wiring ന് കാര്യമായ പ്രശ്നം ഒന്നും ഇല്ല എന്ന് മനസിലാക്കാൻ സാധിക്കും
@rameshal7404
@rameshal7404 Год назад
മിന്നലിൽ ട്രിപ്പ് ആകുന്ന എന്തെങ്കിലും ഇപ്പോൾ വയറിംഗിൽ ഉപയോഗിക്കുന്നുണ്ടോ ?
@dsosys
@dsosys Год назад
Nalla veedu... Nokkan arumillathe nashikkunnu
@indian9178
@indian9178 Год назад
പല പുലികളും നോക്കിയിട്ട് ശരിയാവാത്തത് ശരിയാക്കുന്ന നിങ്ങൾ ഒരു പുലിയല്ല പുപ്പുലിയാണ്. ഇംഗ്ലീഷിൽ സിംഗം എന്ന് പറയും😂😂😂
@unnistechvlogs
@unnistechvlogs Год назад
നമ്മക്ക് ഒരു പുലിയും സിംഹവും ആകണ്ടേ... ഇങ്ങനെ അങ്ങ് പോയാൽ മതി 😂♥️
@syamraj985
@syamraj985 Год назад
Well done bro
@josephaloorthomas9313
@josephaloorthomas9313 Год назад
ന്യൂടൽ ശരിയല്ല ചേട്ടാ അതുകൊണ്ടാ ട്രിപ്രാവുന്നത്. അല്ലാതെ ഇത്രയും MCB ഒരുമിച്ച് ട്രി പ്പാവുമോ?
@rameshal7404
@rameshal7404 Год назад
മിന്നലിൽ RCCB trip ആകേണ്ടതുണ്ടോ? എന്റെ വീട്ടിൽ ചെറിയ മിന്നലിൽ പോലും RCCB ട്രിപ്പ് ആകും . ഇതിനുള്ള ഉത്തരം comment box ൽ കണ്ടു. Neutral, എർത്ത് ആകുന്നതാണോ പ്രശ്നം. MCB എല്ലാം ഓഫ് ചെയ്തിട്ട് നോക്കി അപ്പോഴും മിന്നലിൽ RCCB ട്രിപ്പ് ആകുന്നു. മിന്നൽ ഇല്ലാത്ത സമയങ്ങളിൽ സബ് മെഴ്സിബിൽ പമ്പ് ഉൾപ്പെടെ കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇൻവർട്ടർ ഔട്ട്പുട്ടിൽ RCCB ഉണ്ട് അത് മിന്നലിൽ ട്രിപ്പ് ആകുന്നില്ല.
@unnistechvlogs
@unnistechvlogs Год назад
ട്രിപ്പ് ആകേണ്ടതല്ല.. എന്നാൽ ലീകേജ് ഉള്ള circuit ഇൽ ട്രിപ്പ് ആകും..
@akhilssanthosh110
@akhilssanthosh110 Год назад
ചേട്ടാ 3phase എന്തിനാ സിംഗിൾ ആക്കിയേ? അതൊന്നു പറഞ്ഞുതരുമോ 🙏
@unnistechvlogs
@unnistechvlogs Год назад
വീഡിയോ യിൽ തന്നെ അത് എന്തുകൊണ്ട് ആണ് എന്ന് വിശദമായി പറഞ്ഞിട്ടുണ്ടല്ലോ bro skip ആയോ.. കാരണം ഇതാണ് ന്യൂട്രേൽ അഴിച്ചു മാറ്റുമ്പോൾ 3phaseൽ ആണ് എങ്കിൽ ഒരു പ്രശ്നം ഉണ്ട് 2 phase ലൈൻ ന് ഒരു ന്യൂട്രേൽ ആണ് വലിച്ചിട്ടുള്ളത് എങ്കിൽ ആ ന്യൂട്രേൽ അഴിക്കുമ്പോൾ eqipment damage വരുവാൻ സാധ്യത ഉണ്ട്..
@shafikilly786
@shafikilly786 Год назад
Hi evidanu place
@unnistechvlogs
@unnistechvlogs Год назад
Alappuzha
@amals9240
@amals9240 Год назад
Very gud. Kidu
@amals9240
@amals9240 Год назад
Nte valyammede veedu anu
@sreemonem9949
@sreemonem9949 Год назад
എൻ്റെ വീട്ടിൽ ഒരു സ്വിച്ച് ട്രിപ്പ് ആയപോൾ അത് വയറിംഗ് ചെയ്ത ആളെ വിളിച്ചു .. പുള്ളി വന്നു സ സ്വിച്ചിൻ്റെ connection വിടിവിച്ച് വീട്ടിൽ പോയി !!! 😂
@prasanths8351
@prasanths8351 Год назад
The great electrician
@santhusgalaxy3367
@santhusgalaxy3367 Год назад
Ethu polulla Maintenance oundangil vilikkumo..njanum varam❤
@unnistechvlogs
@unnistechvlogs Год назад
ഒത്തിരി സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട് ബ്രോ കൂടെ കൂട്ടുമോ എന്ന്.. സ്നേഹപൂർവ്വം ഒരു കാര്യം പറയട്ടെ കൂടെ കൂട്ടാൻ ഇനിക്ക് പ്രശനം ഉണ്ടായിട്ടല്ല.. നമ്മൾ ഓരോ വർക്ക്‌ ചെയ്യുന്നതും വ്യത്യസ്തമായ ആളുകളുടെ വീട്ടിൽ ആണ് അവരെ എനിക്ക് മുൻ പരിചയം പോലും ഉള്ളതല്ല.. അവർ വിളിക്കുന്നത് അവരുടെ പ്രശ്നം സോൾവ് ചെയ്യുക എന്നതിനാണ്.. അത് പരിഹരിക്കുന്നതിന് ഇടയ്ക്ക് മറ്റുള്ളവരെ പഠിപ്പിക്കുന്നത് പലർക്കും അത്ര സുഖമുള്ള കാര്യം ആയിരിക്കില്ല.. അതാണ്‌ പ്രധാന പ്രശ്നം എനിക്ക് എല്ലാ പ്രശ്നവും സോൾവ് ചെയ്യാൻ സാധിക്കതൊന്നും ഇല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്.. ഒരു വർക്ക്‌ ഏറ്റെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞ സമയത്തിൽ അത് തീർക്കുക എന്നതാണ് എന്റെ ചിന്ത .. എനിക്കറിവുള്ള വ്യത്യസ്തമായ മാർഗം ഞാൻ നോക്കും കൂടെ നിൽക്കുന്ന ആളും അതുപോലെ അല്ലെങ്കിൽ തീർന്നു.. ഞാൻ മനസ്സിൽ കാണുന്നത് എന്താണ് എന്ന് ഞാൻ പറയാതെ മനസിലാക്കുന്നു എങ്കിൽ പണി എളുപ്പം ആണ്.. എക്സ്പീരിയൻസ് ആണ് ഇതിൽ പ്രധാനം.. അത് ഒരു ദിവസം കൊണ്ട് ഒന്നും സാധിക്കില്ല എന്നതാണ് വസ്തുത അത് മനസിലാക്കണം... ചെയ്തു ചെയ്തേ പഠിക്കുവാൻ പറ്റു പഠിപ്പിക്കാൻ പറ്റില്ല പക്ഷെ വ്യത്യസ്തമായ സാഹചര്യങ്ങൾ പരിചയപ്പെടുത്തൻ സാധിക്കും അതാണ്‌ ഞാൻ ചെയ്യുന്നതും.. പിണക്കം തോന്നരുത് ഇതാണ് വസ്തുത ഒരു നാൾ താങ്കളും ഒരു നിലയിൽ ആകും അന്ന് ഞാൻ പറയുന്നത് എന്താണ് കാര്യം എന്ന് വ്യക്തമായി മനസിലാകും..
@santhusgalaxy3367
@santhusgalaxy3367 Год назад
@@unnistechvlogs ayyo bro. Njane work padikannalla .enikku ee jathi maintenance work orupadu eshtamannu..njane oru companyil work chayyunna..alannu...kuzhappamilla..
@riyasusman64
@riyasusman64 Год назад
വീട് അടച്ചിടാൻ ആ നാട്ടിൽ ഇലക്ട്രിഷൻമാർ ഇല്ലിയോ.
@ASHRAF.916
@ASHRAF.916 Год назад
ഉണ്ണിയേട്ട ഒരു സംശയം 3phase incomer wire IR value check ചെയ്യുമ്പോൾ 1000v ഇട്ട് ചെക്ക് ചെയ്യേണ്ടതില്ലേ ...?
@ajnasaju8492
@ajnasaju8492 Год назад
Part 2 vanno...
@unnistechvlogs
@unnistechvlogs Год назад
വരും ചെറിയ ഒരു താമസം ഉണ്ട്..
@mithrajayan
@mithrajayan Год назад
Very good
@unnistechvlogs
@unnistechvlogs Год назад
Thanks
@m.vaswin7353
@m.vaswin7353 Год назад
Purath cable vannu kernneduth ulla timer enithinu ullath aanu
@unnistechvlogs
@unnistechvlogs Год назад
അത് outside ലൈറ്റ് ഓട്ടോമാറ്റിക് ആകാൻ കൊടുത്തത് ആയിരിക്കാം..
@sreejithbahrain
@sreejithbahrain Год назад
I have similar issues 😢
@lijuthomas-qz4tr
@lijuthomas-qz4tr Год назад
പണി അറിയില്ല എങ്കിലും പണി എടുത്തു കുളമാക്കി കഴിയുമ്പോൾ മാറ്റാരെയെങ്കിലും വിളിച്ചിട്ട് ചെന്നില്ലെങ്കിൽ അവനു ഭയങ്കര അഹങ്കാരം ആണെന്ന് പറയും എന്നാ പിന്നെ അന്വേഷിച്ചിട്ടു പണി കൊടുത്താൽ പോരെ എന്നിട്ട് കുറ്റം മുഴുവൻ രണ്ടാമത് chellunnavarkkum
@magicmushrooms524
@magicmushrooms524 Год назад
Ath cheythavane sammathikkanm
@AnilKumar-ne6mh
@AnilKumar-ne6mh Год назад
Ph to N , ph to E , N to E. മിനിമം എത്ര മെഗാഓം മുണ്ടെങ്കിൽ ആ വയറിങ് നല്ലതാണെന്ന് നമുക്ക് മനസ്സിലാക്കാം കഴിയും.
@kunhumuhammedkunhumuhammed1661
മറുപടി കാത്തിരിക്കുന്നു
@unnistechvlogs
@unnistechvlogs Год назад
1.230 M ohms കുറയാതെ വേണം . 5 പഴയ വയറിങ്ങ് ആണ് എങ്കിൽ കിട്ടണം
@srgroup3137
@srgroup3137 Год назад
എർത്ത് ലിങ്ക് ചെയ്താൽ കുഴപ്പമുണ്ടോ
@unnistechvlogs
@unnistechvlogs Год назад
ug ലിങ്ക് ചെയ്‌താൽ യാതൊരു കുഴപ്പവും ഇല്ല
@vinodpn4346
@vinodpn4346 Год назад
Fuse orivachittano nokunnathu
@unnistechvlogs
@unnistechvlogs Год назад
Ir ടെസ്റ്റ്‌ ചെയ്യുമ്പോൾ ലൈൻ ഓഫ്‌ ചെയ്യേണ്ടി വരും..
@jeswin501
@jeswin501 Год назад
Clamp mtr ഉപയോഗിച്ച് phase/ nutral ഒന്നിച്ചു clamp ചെയ്താൽ earth leakage കാണാൻ കഴിയോ..!
@unnistechvlogs
@unnistechvlogs Год назад
Bro വിഡിയോയിൽ ഉപയോഗിച്ചിട്ടുള്ളത് നോർമൽ ക്ലാമ്പ് മീറ്റർ അല്ല അത് ലീകേജ് കറന്റ്‌ ടെസ്റ്റർ ആണ് .. നോർമൽ ക്ലാമ്പ് മീറ്ററിൽ 2A, 6A മുതൽ Amps റേഞ്ച് തുടങ്ങുന്ന ക്ലാമ്പ് മീറ്ററിൽ ന്യൂട്രേൽ phase ഒന്നിച്ചു ക്ലാമ്പ് ചെയ്താൽ ലീകേജ് കിട്ടും പക്ഷെ അത് കൃത്യത കുറവായിരിക്കും.. Ok
@jeswin501
@jeswin501 Год назад
Thank you bro 👍 2 A clamp മീറ്റർ clamp ചെയ്യാതെ Phase വയറോടു മുട്ടിക്കുമ്പോൾ തന്നേ 0.008 m.Amp കാണിക്കുന്നു.. Correct ആയിരിക്കുമോ...
@unnistechvlogs
@unnistechvlogs Год назад
@@jeswin501 ക്ലാമ്പ് ചെയ്യണം.
@mujirahuman
@mujirahuman Год назад
വല്ലാത്ത ജാതി DB ഡ്രസ്സിംഗ്😮.എല്ലാ സർക്ക്യൂട്ടിനും കൂടി ഒറ്റ RCCB.ട്രിപ്പ് ആയാൽ മുഴുവൻ പവർ പോകുമല്ലോ .
@jishnuparasseeri812
@jishnuparasseeri812 Год назад
Dj prgm nnu set cheythaa anu thonnunnu
@concept-group-2023
@concept-group-2023 Год назад
😂😂😂😂😂😂😂😂 ഏത് പോട്ടൻമാർ ആണ് അവിടെ ഇലക്ട്രീഷ്യൻ
@ഷാരോൺ
@ഷാരോൺ Год назад
കാശ് വാങ്ങി നക്കാൻ അറിയുന്ന കുറെ എണ്ണം ഉണ്ട് ആളെ പറ്റിക്കാൻ - എന്താണാ കാണിച്ചു വച്ചിരിക്കുന്നത് -
@Cj-xi4ug
@Cj-xi4ug Год назад
ഹൊ ഏത് പഹയനാണ് ഈ പണി കാണിച്ച് വെച്ചിരിക്കുന്നത് 😮
@barizksd8064
@barizksd8064 Год назад
Ac 2. Thanne cheyuthenel sheriyavarnnu 🥺
@akshayms874
@akshayms874 Год назад
ഇത്രയും കിടിലം വീട് വയറിങ് പണി പാളി
@unnistechvlogs
@unnistechvlogs Год назад
നല്ല രീതിയിൽ പോരായ്മകൾ ഉണ്ട് പരിഹരിക്കാൻ സാധിക്കുന്നവയും ആണ്.. മികച്ച ഒരു എഞ്ചിനീയർ ഇന്റെ ഉപദേശം തേടണമായിരുന്നു മുന്നേ..
@akhil4518
@akhil4518 Год назад
Job undo chetta apprentice ayitt
Далее
Как не носить с собой вещи
00:31
Просмотров 937 тыс.