Тёмный

Electric autorickshaw review | kerala automobiles limited auto rickshaw 

Wheels and Wagen
Подписаться 182 тыс.
Просмотров 88 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@sadathsaji3263
@sadathsaji3263 3 года назад
ഒരു മോട്ടോറും ഒരു ബാറ്ററിയും മാത്രം വരുന്ന ഈ വണ്ടിക്ക് ഒരു കാറിന്റെ വില വരുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത് 😇😇😇
@sreejithkumaran2240
@sreejithkumaran2240 3 года назад
കൂടുതൽ
@kingmaker4284
@kingmaker4284 3 года назад
Motor & Lithium ion battery okke nalla rate ah
@rgamingtech775
@rgamingtech775 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sCQw0Quix-A.html
@azharbinkareem7372
@azharbinkareem7372 3 года назад
Mm
@new-uy9db
@new-uy9db 3 года назад
Lithium ion battery mobile il 500₹-1000₹ varunnu enkil vandikk 100000₹ swaabhavikam😔
@kannanakshay9418
@kannanakshay9418 3 года назад
വണ്ടി എടുത്തിട്ടുള്ളവർ വളരെ നല്ല അഭിപ്രായം ആണ് പറയുന്നത്,, പ്രത്യാകിച്ച് യാത്ര സുഖം ,,
@ramshad122
@ramshad122 3 года назад
ഇവിടെ നിന്നാണ് ഞൻ ഈ സാധനം എടുത്തത്. Njan എടുത്തിട്ട് 2 മാസം 10 ദിവസം ഇന്നേക്. Current bill 1550 maximum.വഴിയിൽ നിന്നത് 4 തവണ. ഇത്രേം തവണ യാത്രക്കാരെ വഴിയിൽ ഇറകി വിടേണ്ടി വന്നു . വണ്ടി ഓഫ് ആയൽ 4 മണിക്കൂർ കഴിയുമ്പോൾ സ്റ്റർട്ടാകിയൽ ഒന്ന് ആവും എന്ന് കമ്പനി പറയുന്നു. അത് ഉറപ്പില്ല. കമ്പനിയിൽ നിന്നും ആളു vannite ഓൺ ആകു... എൻ്റെ അഭിപ്രായം epo ഇത് ലോക പരാജയമാണ്. ഭാവിയിൽ ശേരിയകുമയിരികും..👎👎👎👎👎👎
@premvlogger2665
@premvlogger2665 3 года назад
Ithu kondu nadakkunathu oru task anu aleee E price kaatta...kuree electronic feature ollathu pole thonum...lithium iron battery ude vilayattam...😁
@manuranka9402
@manuranka9402 2 года назад
Bhaiyaaaa total wastage,
@PrincePrince-q2o
@PrincePrince-q2o 6 месяцев назад
സുഹൃത്തേ ലോക പരാജയം ആണ് ഈ വണ്ടി.
@shafeequec1546
@shafeequec1546 3 года назад
അറിയേണ്ടത് എല്ലാം വൃത്തിയായി പറഞ്ഞുതന്നു bro 👍🏼👍🏼
@sumeshsumesh7585
@sumeshsumesh7585 2 года назад
Seat separate congested anu...single plain seating anegil ok.battery..motore....capsity...nokki vaganam...kal panikittumo
@amjadpattanath6848
@amjadpattanath6848 3 года назад
Ee വണ്ടി വൻ പരാചയം അവും. 3.5 làk ഉള്ള മുതലോന്നും ഈ വണ്ടി ഇല്ലാ. ഒരു 1.5 ok ann. Ee price matram endaan ee vandiyil ullad🤔. Otta chargil oru 200 km povukayanenki kuzappam illayirunuu
@rgamingtech775
@rgamingtech775 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sCQw0Quix-A.html
@harikumarpg5341
@harikumarpg5341 3 года назад
Battery kke nalla vela und bro ee vandi 200km okke pokanam engil oru 5-6 lakh englium aavum
@vasu690
@vasu690 3 года назад
വില കൂടുതൽ ആണ്, നല്ല അവതരണം ❤️
@prgopalakrishnan2545
@prgopalakrishnan2545 3 года назад
ബാറ്ററി യുടെ വില 1 ലക്ഷമാണ്.ബാറ്ററിക്ക് 20000/-രൂപക്ക് താഴെ സബ്‌സിടി വില ആക്കിയില്ലെങ്കിൽ 2 വർഷം കഴിഞ്ഞു ബാറ്ററി മാറ്റുമ്പോൾ ലാഭമെല്ലാം കുളത്തിൽ ആകും.
@pabloalfred6617
@pabloalfred6617 3 года назад
you prolly dont give a shit but does anybody know a way to get back into an instagram account? I stupidly lost my login password. I would love any tips you can offer me.
@benicioatlas4951
@benicioatlas4951 3 года назад
@Pablo Alfred instablaster :)
@pabloalfred6617
@pabloalfred6617 3 года назад
@Benicio Atlas I really appreciate your reply. I got to the site on google and I'm in the hacking process now. Takes a while so I will get back to you later with my results.
@pabloalfred6617
@pabloalfred6617 3 года назад
@Benicio Atlas it did the trick and I now got access to my account again. Im so happy:D Thank you so much you saved my ass :D
@benicioatlas4951
@benicioatlas4951 3 года назад
@Pablo Alfred You are welcome :)
@n.raveendrann.raveendran7363
@n.raveendrann.raveendran7363 3 года назад
എന്റെ ഒരു പരിചയക്കാരാന് ഉണ്ട് 3 മാസം ആയി നല്ല അഭിപ്രായം ആണ് പറഞ്ഞത്
@abdullasanthoshnagar9945
@abdullasanthoshnagar9945 3 года назад
എടുത്തിട്ട് എന്ത് കാര്യം നിരത്തിൽ ഓട്ടൻ അനുവദിച്ചില്ലെങ്കിൽ
@mdc8497
@mdc8497 3 года назад
Uber and ola
@orumalappuramkaran4721
@orumalappuramkaran4721 3 года назад
അതെന്താ?
@abdullasanthoshnagar9945
@abdullasanthoshnagar9945 3 года назад
@@orumalappuramkaran4721 ഞാൻ യൂട്യൂബ് കണ്ട് ഇലക്ട്രിക് outo വാങ്ങാൻ തീരുമാനിച്. എന്റെ സുഹൃത്തായ ഔട്ടൊ ഡ്രൈവർ യൂണിയൻ നേതാവുനോട് അഭിപ്രായം ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു കാഞ്ഞങ്ങാട് ഒരാൾ എടുത്തിട്ട് അയാളെ യൂണിയൻ കാർ നിറത്തിൽ ഓട്ടൻ അനുവദിക്കാതെ അയാൾ പെട്ടു. അതുകൊണ്ട് നീ എടുത്താൽ ബേജാർ ആവും എന്നുപറഞ്ഞു
@orumalappuramkaran4721
@orumalappuramkaran4721 3 года назад
@@abdullasanthoshnagar9945 okay
@mcmedia9050
@mcmedia9050 3 года назад
@@abdullasanthoshnagar9945 അതു അവരുടെ സംഘടന പ്രോബ്ലം....പല സ്ഥലത്തും ഇതു വാടക ടാക്സി ഒടുന്നുണ്ട്
@fotostudio9559
@fotostudio9559 3 года назад
ഇതിലും വലിയ പരാജയം സ്വപ്നങ്ങളിൽ മാത്രം
@mohammednil1452
@mohammednil1452 3 года назад
Loan eduthal subsidy പലിശ ബാങ്കിന് കൊടുക്കേണ്ടി വരും
@PavanKumar-mz9fx
@PavanKumar-mz9fx 3 года назад
സഹോദര ഫൈബർ ബോഡിയുള്ളൂ വാഹനത്തിനു ഗ്യാരണ്ടി എന്താണുള്ളത്. എവിടെയെങ്കിലും ശക്തിയായ ഇടി കിട്ടിയാൽ തവിടു പൊടിയാകുമല്ലോ. സേഫ്റ്റി കുറവായിരിക്കും. എന്റെ സംശയമാണ്. ഡ്രൈവർക്കു ഒരു സേഫ്റ്റിയും ഇല്ല.
@sadathsaji3263
@sadathsaji3263 3 года назад
ഇടിപ്പിക്കാൻ അല്ലല്ലോ വണ്ടി എടുക്കുന്നത് എന്നൊക്കെ അവർ ചിലപ്പോൾ ചോദിച്ചെന്നു വരും. പക്ഷെ മറ്റുള്ളവർ വന്നിടിച്ചാലോ എന്ന് അവരോട് ചോദിക്കാനും മറക്കരുത്. ചുരുക്കി പറഞ്ഞാൽ മറ്റുള്ളവർ വന്നിടിച്ചാൽ അവർക്കൊന്നും പറ്റില്ലെന്ന് ഉറപ്പായി... ഇതിൽ സേഫ്റ്റി നമുക്കആണോ അതൊ അവർക്കാണോ... ഒരു പിടിയും ഇല്ല
@kssppangode8992
@kssppangode8992 3 года назад
മറ്റ് ഓട്ടോകൾക്ക് ഇതിനേക്കാൾ എന്ത് അധികം സുരക്ഷയാണുള്ളത്? മറ്റ് ഓട്ടോകൾ പാട്ട തന്നെയാണല്ലോ...
@PavanKumar-mz9fx
@PavanKumar-mz9fx 3 года назад
@@kssppangode8992 ഫൈബർ ബോഡിയാണെങ്കിൽ (eg)ഒരു ലോറിയുടെ പിന്നിലാണ് ഇടിക്കുന്നദെങ്കിൽ ഫൈബർ ബോഡി പൊട്ടി അകത്തേക്കു പോകാനുള്ള സാധ്യത കൊടുതാലാണ്. ബാക്കി താങ്കൾക്കു ഊഹിക്കാവുന്നദേയുള്ളു
@baburaj4184
@baburaj4184 3 года назад
പാവപ്പെട്ടവനെ കുരുക്കിട്ട് പിടിക്കണ്ട കുടുംബങ്ങൾ കലക്കണ്ട.
@manuranka9402
@manuranka9402 2 года назад
It's never will be because it's 100 range only..
@sureshgouthamsuresh577
@sureshgouthamsuresh577 3 года назад
ഒരുലക്ഷം രൂപയുടെ വിലവരീല്ലാത്ത സാധനത്തിന് മൂന്ന് ലക്ഷം വിലയിട്ടിട്ട് 30000സബ്സിഡി നൽകുന്ന ത് അപാരബുദ്ധി തന്നെ
@arunpr3413
@arunpr3413 3 года назад
ഊമ്പിരാ സബ്‌സിടി കോപ്പ് കിട്ടും 😠😠😠😠
@beinfomallu...724
@beinfomallu...724 3 года назад
Driversinte Thalparyam koodi nokku pothuve eathokke reethiyilanu vahanam eduthu kazhinju varuthunna altrations niyamaprakaramullath mathi ah reethiyil body design cheith koode vahanam click akuka ennullathanallo companiyude avasyavum
@WheelsandWagen
@WheelsandWagen 3 года назад
Ath nalla point aanu 👍
@shawarma4618
@shawarma4618 3 года назад
Total Millage On Single Charge Sir?
@shaikmoulana6778
@shaikmoulana6778 2 года назад
Price? Km ? Top speed? Load carrie last 800kg
@AbduRahiman-vu8xj
@AbduRahiman-vu8xj 3 года назад
സബ്സിഡി ആർക്കും കിട്ടിയതായി അറിഞ്ഞില്ല നിങ്ങൾ അറിയുന്ന ആരെങ്കിലും സബ്സിഡി വാങ്ങിയിട്ടുണ്ടെങ്കിൽ ഒന്ന് അവരുടെ നമ്പർ സെൻറ് ചെയ്യാമോ?
@WheelsandWagen
@WheelsandWagen 3 года назад
ഓഹ്.... അത് എനിക്ക് അറിയില്ലായിരുന്നു അതിനെ കുറിച്ച് അന്വേഷിച് തീർച്ചയായും അപ്ഡേറ്റ് ചെയ്യാം 👍
@Devils618
@Devils618 3 года назад
കേരളത്തിൽ ഒരാൾക്ക് മാത്രം കിട്ടി എന്ന് വേറെ വീഡിയോ യിൽ കണ്ടു
@100ccrider7
@100ccrider7 3 года назад
Ith vare arkkum kittilla
@100ccrider7
@100ccrider7 3 года назад
Enikk treo und maheendra njan happi ann
@bisoyxavier5649
@bisoyxavier5649 2 года назад
@@100ccrider7 hai.number onnu tharumo
@aarkish9510
@aarkish9510 3 года назад
ആരും വാങ്ങരുത്, നിരത്തിൽ ഇറങ്ങ്യ എല്ലാവണ്ടിയും കട്ടപ്പുറത്തായി, സർവീസ് ചെയ്യാൻ എടുക്കുന്നത് 3 മാസമൊക്കെ ആണ്, അതും തിരുവനന്തപുരം വരെ കൊണ്ടുപോയി ചെയ്യണം, യാതൊരു ഉത്തരവാദിത്വവും ഇല്ലാ. കടം കേറി വാങ്ങിയ എല്ലാവരും എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുന്നു, ആരും ഈ ചതികുഴീല് വീഴരുത്.... ഇപ്പോൾ നിറത്തിലുള്ള നീo ജി, മാഹീന്ദ്ര ട്രിയോ, ശുദ്ധ തട്ടിപ്പാണ്.. ക്യാഷ് പോകുന്ന വഴി അറിയില്ല,.... പുതിയ ഒരണ്ണം ഇറങ്ങീട്ടുണ്ട് ഹൈകോൺ ജീറ്റോ 200 km മൈലേജ്. അതിന്റെ കാര്യം അറിവില്ല....
@manuranka9402
@manuranka9402 2 года назад
Bhai it's fraud company...
@giftofallahchannel4098
@giftofallahchannel4098 3 года назад
Kozhikode/tirur undo show room??pls
@Sree-jh2zo
@Sree-jh2zo 3 года назад
വീഡിയോ നന്നായിട്ടുണ്ട്
@manuranka9402
@manuranka9402 2 года назад
But company doing fraud
@achuappu9447
@achuappu9447 3 года назад
ഹ ഹ ഹ പൊതുമേഖലാ☺️
@sreerajmoodadi
@sreerajmoodadi 3 года назад
Ee design ഒക്കെ elaarkkum ishtaavo
@sureshbenjamin7671
@sureshbenjamin7671 3 года назад
Body Steel? Chassis? Charging socket position?
@sureshbenjamin7671
@sureshbenjamin7671 3 года назад
Only white color available? please give reply to my personal mail from ur personal mail not from u tube
@DILIPYADAV-su7kn
@DILIPYADAV-su7kn 2 года назад
Anna Odisha lunch date
@fawazfawaz8390
@fawazfawaz8390 3 года назад
Engin പ്ലാസ്റ്റിക്ക് ഉണ്ടാകുമോ?
@WheelsandWagen
@WheelsandWagen 3 года назад
😀😀
@anialuvaanialuva3746
@anialuvaanialuva3746 3 года назад
വെറുതെ പൈസ കളയണ്ട ഇതുപോലെ തന്നെയായിരുന്നു ഡിസൽ എൻജിൻ്റെ കാര്യവും അതും പൊളി തുടങ്ങി പോലിവിഷൻ്റെ കാര്യം ഒന്നു പറയണ്ട
@majeedm7344
@majeedm7344 3 года назад
എഞ്ഞിൻപ്ലാസ്റ്റിക് അല്ല. പപ്പടം കൊണ്ട് ഉണ്ടാക്കിയതാണ്.
@riyasspriyas6705
@riyasspriyas6705 3 года назад
ഒരു 200 km എങ്കിലും ചാർജ്‌ കിട്ടണം
@mind-yr_own-bisnes
@mind-yr_own-bisnes 3 года назад
Hykon hetto
@yogikuttanvlogs9055
@yogikuttanvlogs9055 3 года назад
സംഭവം അടിപൊളി, ഒരു കാട്ടിൽ പെട്ടാൽ എന്ത് ചെയ്യും
@subisubi4078
@subisubi4078 3 года назад
സോളാർ പാനൽ കൊണ്ട് പോക്കൂ
@Falaq3138
@Falaq3138 3 года назад
Eപോസ്റ്റ്‌ നോക്കണം പിന്നെ ഒരു പ്ലേഗും 3മണിക്കൂർ ഇത് നടക്കോ? അതും പോരാ കറണ്ടും വേണം
@premvlogger2665
@premvlogger2665 3 года назад
Lithium iron vacholla kaliyalaa...
@animestudios9537
@animestudios9537 3 года назад
License venno
@gafoorkt6222
@gafoorkt6222 3 года назад
ബാറ്ററി കപ്പാസിറ്റി കൂട്ടണം വിലയാണങ്കിൽ റുമ്പ ജാസ്തി
@peterpaulmarkose5132
@peterpaulmarkose5132 3 года назад
ഇനി ഒരു അടിപൊളി കാർ ഉണ്ടാക്കിയാലോ?
@user-travelvlogskoottar
@user-travelvlogskoottar 8 месяцев назад
ലൈസൻസ് വേണോ
@ravi15164
@ravi15164 3 года назад
Dealers in mysore please
@mpali7817
@mpali7817 3 года назад
അടുത്ത് അതികം ആളുകൾ kudigi ഓടാൻ സ്റ്റാന്റിൽ അനുവദിക്കുന്നില്ല
@latheeffila7666
@latheeffila7666 3 года назад
ഡൈനാം വഴി പിന്നെയും ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ.? ടയർ വഴിയോ മറ്റോ? 😊😊😊😊
@vishnu-ph9sm
@vishnu-ph9sm 3 года назад
Practically impossible
@nestlemedia907
@nestlemedia907 3 года назад
@@vishnu-ph9sm why impossible? regenerative breaking possible ath vazhi motor generator ayt work cheyyum break cheyyumbozhokke batteriyilekk charge kerum
@MuhammedAkbarKalodi
@MuhammedAkbarKalodi 3 месяца назад
ഈ വണ്ടി 2 വർസമായി വീട്ടിൽ കിടപ്പാണ് സർവീസ് സ്പാർപ്പാർട്സ് കമ്പനി വിറ്റ സ്ഥലത്ത് ലഭിയമല്ല
@shanilkumarnk4099
@shanilkumarnk4099 3 года назад
നല്ല പേര് നീം ജീ....
@هشامسرور-ف5ف
@هشامسرور-ف5ف 3 года назад
How much if i am Egyptian
@mohammedeyas7544
@mohammedeyas7544 3 года назад
85000 indian rupees. Brother
@WheelsandWagen
@WheelsandWagen 3 года назад
310000 indina rupees Approx 66000 Egyptian pound
@malabaritkd2581
@malabaritkd2581 3 года назад
الاخ.....لماذا لم يوجد التصنيع مثل هذا عندكم
@leslieklavara8733
@leslieklavara8733 3 года назад
Solar charging possible or not please give information
@WheelsandWagen
@WheelsandWagen 3 года назад
Not possible
@nestlemedia907
@nestlemedia907 3 года назад
@@WheelsandWagen in this perticular rikshaw not possible,but in general solar charging is possible, we are practically done that project.but there is only issue that rooftop area is small so cant get sufficient power to run the motor.but it is not impossible.....
@ananduiyer5305
@ananduiyer5305 3 года назад
സംഭവം അടിപൊളി.എന്നാൽ ഇത് ഓടിക്കാൻ അനുവദിക്കില്ല
@orumalappuramkaran4721
@orumalappuramkaran4721 3 года назад
But why?🤔
@abdullasanthoshnagar9945
@abdullasanthoshnagar9945 3 года назад
ഇതാണ് ഞാനും പറഞ്ഞത്. വളരെ ശരിയാണ്
@ShajiValappilakandy
@ShajiValappilakandy Месяц назад
ആരും ഇവൻ്റെ വാചകത്തിൽ കൂടുങ്ങരുത്
@ekalavyathesolotraveller4738
@ekalavyathesolotraveller4738 3 года назад
Ellam katta purathayi
@unnikrishnanraju4711
@unnikrishnanraju4711 3 года назад
Minimum 350 range kittiyaale successful aavukayullu company 350 paranjaal 250 km otta chargill odum angane vannal ellavarum e auto illekke maarum ithu engane odaanaane 90 km odum maximum,
@zacdc2865
@zacdc2865 3 года назад
Mg kk 320 a ullu
@BrotherMTR
@BrotherMTR 3 года назад
Njan ee vandi odichadanu light ittu odichaal maximum 55 km athre ullooo body theere safe illa... Anubhavam guru
@babujohn3203
@babujohn3203 3 года назад
മോട്ടോറും ബാക്കി ഐറ്റംസും എവിടെ നിർമ്മിക്കുന്നതാ import ചെയ്യുന്നതല്ലേ
@subisubi4078
@subisubi4078 3 года назад
സത്യത്തിൽ അതിന്റെ ലോഗോ പോലും ഇറക്കു മതി യാവും ഉണ്ടാകുന്നതിനേക്കാൾ കൈകൂലി കിട്ടും ഇറക്കുമതി ചെയ്യുമ്പോൾ
@pssuresh1
@pssuresh1 3 года назад
Auto union റോഡിൽ ഓടാൻ സമ്മതിച്ചാൽ അല്ലേ....
@manuranka9402
@manuranka9402 2 года назад
It's fraud company
@fotostudio9559
@fotostudio9559 3 года назад
1.5 ലക്ഷത്തിൽ താഴെ വില ഇട്ടാലും വിജയിക്കൂല
@akbarakbar5753
@akbarakbar5753 2 года назад
എന്തുകൊണ്ട്?
@JAY-gk6up
@JAY-gk6up 3 года назад
Display sed aakki... visibility illa😟
@Asmenshvloc
@Asmenshvloc 3 года назад
ഇതൊക്കെ വിജയിക്കണമെങ്കിൽ ബാറ്ററി മാറ്റി വെക്കുന്ന സിസ്റ്റം വേണം. ഇല്ലെങ്കിൽ എറണാകുളത്ത്‌ നിന്ന് കോഴിക്കോട് പോവാൻ എന്താ ചെയ്യുക.
@Sahad24
@Sahad24 3 года назад
ഓട്ടോയും കൊണ്ട് അത്രയൊക്കെ പോകുവോ?
@subisubi4078
@subisubi4078 3 года назад
ജില്ല പാസ്സ് മാത്രമാണ് പാസഞ്ചർ ഓട്ടോക്ക് ഉള്ളത്
@sadathsaji3263
@sadathsaji3263 3 года назад
എറണാകുളത്തു നിന്നും ആരാണ് bro കോഴിക്കോട് ഓട്ടോയിൽ പോകുന്നത് ഇങ്ങനെ ഒന്നും compare ചെയ്യല്ലേ പ്ലീസ്
@nishamusmanmp4863
@nishamusmanmp4863 3 года назад
👍👍👍👍👍
@premkumarnayak1311
@premkumarnayak1311 3 года назад
Nice.
@arunpr3413
@arunpr3413 3 года назад
സബ്സിടി ഇത് വരെ ആർക്കു കിട്ടിയിട്ടില്ല 😠😠😠😠
@sreekalarajan5447
@sreekalarajan5447 3 года назад
Ee showroom palakkad, ottapalathe aaraani il allee 👍👍👍
@WheelsandWagen
@WheelsandWagen 3 года назад
Yess
@premnathkottakkal9832
@premnathkottakkal9832 3 года назад
ok. ഇതിന്റെ ഫസ്റ്റ് പെയ്മെന്റ്, EMI, സർവ്വീസ് സെന്റർ... Details.....?
@WheelsandWagen
@WheelsandWagen 3 года назад
ഷോറൂമിൽ നിന്നും ഫിനാൻസ് കിട്ടില്ല നിങ്ങളുടെ ബാങ്കിൽ ലോൺ ശരിയാക്കണം
@aronadhinew534
@aronadhinew534 3 года назад
CC കിട്ടുമോ
@vkumarnac8360
@vkumarnac8360 3 года назад
ഒടുക്കത്തെ വില..........
@Chilltimestudios
@Chilltimestudios 3 года назад
Tamil review pannuga brother
@ashiqrc2030
@ashiqrc2030 3 года назад
Ith koonathra alle place
@WheelsandWagen
@WheelsandWagen 3 года назад
അതെ
@soulofkerala4180
@soulofkerala4180 3 года назад
ഈ വണ്ടിയുടെ മോട്ടോർ റോഡിൽ തട്ടും അല്ലോ
@dhaneeshthottungal4478
@dhaneeshthottungal4478 3 года назад
Trissuril dealership ullavarundo
@WheelsandWagen
@WheelsandWagen 3 года назад
തൃശ്ശൂരിൽ ഇല്ല
@fotostudio9559
@fotostudio9559 3 года назад
Don't wast your money
@കേള്വികാഴ്ചമനസ്സ്
ധൃതി പിടിച്ച് സംസാരിക്കാതെ മിതമായ നിലയില്‍ സംസാരിക്കുക.
@ManishYadav-hf2hy
@ManishYadav-hf2hy 3 года назад
Good auto
@മണവാളൻസൺസ്-ജ8ച
പാവങ്ങൾ ഇത് എടുക്കാതിരിക്കുക
@manuranka9402
@manuranka9402 2 года назад
Bhai Main toh phas gaya leke
@ummeralimakhudoomi80
@ummeralimakhudoomi80 3 года назад
മലപ്പുറത്ത് ഏജൻസി സ് ഉണ്ടാ
@yousufsha6020
@yousufsha6020 3 года назад
എവിടെ വന്നാൽ കിട്ടും ഫോൺ നമ്പർ അയക്കു
@satheeshsadan7219
@satheeshsadan7219 3 года назад
വില കുറച്ചു കുറഞ്ഞു പോയോ എന്നൊരു സംശയം 😂
@rainbowtex2542
@rainbowtex2542 3 года назад
ടാക്സി പെർമിറ്റ് നാനോ മുപ്പതിനായിരം സബ്സിഡി അതോ പ്രൈവറ്റ് ഒരുപോലെ കിട്ടുമോ
@WheelsandWagen
@WheelsandWagen 3 года назад
രണ്ടിനും കിട്ടും
@mohammedeyas7544
@mohammedeyas7544 3 года назад
Ethra മണിക്കൂർ ചാർജ്ജ് ചെയ്യണം bro
@sijojohn5781
@sijojohn5781 3 года назад
ഇത് ഉപയോഗിച്ചവർ ഉണ്ടോ
@chaithayanyamggjp
@chaithayanyamggjp 3 года назад
ബേറ്ററി backup time എത്ര മണിക്കൂർ കിട്ടും?
@WheelsandWagen
@WheelsandWagen 3 года назад
മണിക്കൂർ പറയുന്നില്ല കിലോമീറ്റർ ആണ് പറയുന്നത് മിനിമം 80 km കിട്ടും ശരിക്കും മണിക്കൂർ അറിയേണ്ടതാണ് അല്ലെ ഉപയോഗിക്കുന്നവരോട് ചോദിച് അറിയണം
@37adwaids51
@37adwaids51 3 года назад
Mahidra trio 130 km കിട്ടും
@vasu690
@vasu690 3 года назад
@@WheelsandWagen പരാജയം 😑
@manuranka9402
@manuranka9402 2 года назад
It's fraud company
@കുട്ടൻപിള്ളയുടെചായക്കട
ഇതിൻ്റെ മോട്ടർ എത്ര HP യാണ് ,ആക്കെ മുടക്കുള്ളത് മോട്ടറിൻ്റെ വിലയും ടയറും ബാറ്ററിയും ,ബാറ്ററിയുടെ എണ്ണം കൂട്ടിയാൽ മൈലേജ് കൂട്ടാം
@baburaj4184
@baburaj4184 3 года назад
അതുകൊണ്ടൊന്നും. വണ്ടി ആരും എടിക്കില്ല. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. വണ്ടിക്ക് വില കുറക്കുക മൂന്ന് കൊല്ലത്തിന് വാറണ്ടി കൊടുക്കുക. ഒരു.ദിവസം പോലും മൊടങ്ങാതെ ഓടാൻ കഴിയണം
@sainnudinch9073
@sainnudinch9073 3 года назад
👍
@SuperFazal143
@SuperFazal143 3 года назад
👌👌👌👌👌
@koshafiya
@koshafiya 3 года назад
ആപേ E-city മെറ്റൽ ബോഡിയാണ്
@manuranka9402
@manuranka9402 2 года назад
But it's fraud company
@sajnasulfi163
@sajnasulfi163 3 года назад
വണ്ടി ഇടിച്ചമുട്ടപൊട്ടിയപ്പോലെയാവും fiber body
@majeedm7344
@majeedm7344 3 года назад
ഇടിക്കാതെ ഓടിക്കാൻ ശ്രമികുക. മലയാളിക്കു ഏതു എടുത്താലും പ്രശ്നം തന്നെയാണ്. ഊള അഭിപ്രായങ്ങൾ.
@vasu690
@vasu690 3 года назад
@@majeedm7344 ഈ നാട്ടിൽ ബസും കാറും പോകുന്നത് നിങ്ങൾ കാണാറില്ലേ, നമ്മുടെ റോഡ് പ്രശ്നം ആണ്
@meharumeharu5838
@meharumeharu5838 2 года назад
💓👍👄OK
@firattacollection
@firattacollection 3 года назад
കേരള ഗവണ്മെന്റ് സ്ഥാപനം അല്ലെ കുറെ പണം ഏമാന്മാർക്ക് മുക്കണ്ടേ അതാണ് വില കൂടുതൽ
@manuranka9402
@manuranka9402 2 года назад
It's fraud company
@Falaq3138
@Falaq3138 3 года назад
Taxi വണ്ടി ഇലക്ട്രിക് നടക്കില്ല ബൈക്ക് car ok ready പിന്നെ ചാർജിങ് ടൈം ഇത് ok നോക്കി taxi വണ്ടി ഒക്കത്തില്ല ഒന്നും കുടി ഹൈ ടേക് അവന് ഉണ്ട് അപ്പൊ നോക്കാം ഇത് ഒന്ന് ഇപ്പോൾ പോരാ
@mdc8497
@mdc8497 3 года назад
Uber and ola
@yousufsha6020
@yousufsha6020 3 года назад
Hlo
@ഇന്ത്യൻ-ബ1സ
@ഇന്ത്യൻ-ബ1സ 3 года назад
Electric auto ഓടിക്കാൻ ലൈസൻസ് വേണോ
@WheelsandWagen
@WheelsandWagen 3 года назад
വേണം
@raneeshvnambiartharas9059
@raneeshvnambiartharas9059 3 года назад
, വണ്ടി കട്ടപ്പുറത്താണെങ്കിൽ ലൈസൻസ് വേണ്ട
@sunilpaswan8123
@sunilpaswan8123 3 года назад
Please tell, hindi
@manuranka9402
@manuranka9402 2 года назад
Bhai Ye dab fraud company hai...
@daynightviews2239
@daynightviews2239 3 года назад
320000ത്തിനു എന്താണ് ഉള്ളത്. ഇത്രയും വില വരാൻ ഉള്ള കാരണം എന്താണ് ബ്രോ.... bettery life time warrenty ഉണ്ടോ..... മൈന്റ്ൻസ് ഇല്ലന്ന് പറഞ്ഞു വലിയ cash അല്ലേ ഇലട്രിക് കമ്പനികൾ ഈടാക്കുന്നത്...
@WheelsandWagen
@WheelsandWagen 3 года назад
Batterikk 2 വർഷം വാറന്റി കൊടുക്കുന്നുണ്ട് ബാറ്ററി ആണ് ഈ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടാനുള്ള പ്രധാന കാരണം
@sadathsaji3263
@sadathsaji3263 3 года назад
2 വർഷം വാറണ്ടിയുള്ള ബാറ്ററിക്ക് 320000 ആണെങ്കിൽ ആ ബാറ്ററി എന്ത് കൊണ്ടാണ് നോർമിക്കുന്നത് എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു
@baburaj4184
@baburaj4184 3 года назад
നിങ്ങൾ ഇപ്പഴും ഇരുട്ടിൽ തപ്പുകയാണ് നാട്ടിൽ ജീവിച്ചു പോകാൻ തന്നെ വളരെ പ്രയാസം അതിനിടയിലാ നിൻ്റെ ഓട്ടോറിക്ഷ
@37adwaids51
@37adwaids51 3 года назад
Mahindra trio e ഓട്ടോ w😘😘😘💪💪💪
@abdullatheefparaseri4856
@abdullatheefparaseri4856 3 года назад
120km കിട്ടും എന്നായിരുന്നു ആദ്യ പരസ്യം
@WheelsandWagen
@WheelsandWagen 3 года назад
Athe Ippol company parayummath 90-95 aanu Avg ellavarkkum kittunnath 80-85 aanu
@37adwaids51
@37adwaids51 3 года назад
മഹിന്ദ്ര 130 കിട്ടും
@Devils618
@Devils618 3 года назад
@@37adwaids51 110 കിട്ടുന്നുണ്ട്. ന്റെ സ്റ്റാൻഡിൽ ഉണ്ട് ഒന്ന്. ബൂസ്റ്റ്‌ മോഡ് ആണെങ്കിൽ 90
@mammymammy9834
@mammymammy9834 2 года назад
കേ മറ പിടിച്ചത് ശരിയായിട്ടില്ല
@premkumarnayak1311
@premkumarnayak1311 3 года назад
KALAR.
@mohammednil1452
@mohammednil1452 3 года назад
കുട്ടികൾക്ക് കളിക്കാൻ കൊടുക്കാം
@krishvnnair5225
@krishvnnair5225 11 месяцев назад
നീം.... മാറ്റി ......മൂ ....ആക്കുവാൻ കമ്പനിക്കാരോട് പറയുക .......ഈ വണ്ടി എടുത്ത കോടീശ്വരൻ മാരാണ് പറയുന്നത് കേരളാസർക്കാർ പാവങ്ങളോട് ഇങ്ങനെ ഒരു പണി ചെയ്യുമെന്ന് വിചാരിച്ചില്ല .......
@binnyabin4832
@binnyabin4832 3 года назад
Exange undo pls content
@rakeshponnathuparambil2632
@rakeshponnathuparambil2632 3 года назад
👌👌👌👌👍👍👍👍
@ajithasha9293
@ajithasha9293 Год назад
ഈ പൊട്ട വണ്ടി പൊട്ടിപ്പോയി
@ranjithchekavarvlogz3809
@ranjithchekavarvlogz3809 3 года назад
Kerala moonjee
Далее
skibidi toilet multiverse 042 Trailer
01:57
Просмотров 2,8 млн
Тренд Котик по очереди
00:10
Просмотров 302 тыс.