Тёмный
No video :(

Electric sewing machine buying online / തയ്യൽ മെഷീൻ ഏതു വാങ്ങണം ? 

my frocks malayalam stitching
Подписаться 572 тыс.
Просмотров 7 тыс.
50% 1

Electric sewing machine buying online / തയ്യൽ മെഷീൻ ഏതു വാങ്ങണം ?Online thayyal class for beginners / തയ്യൽ ഓൺലൈൻ ആയി പഠിക്കാം
നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം.
watsapp : 7012074761

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@aryaachu6085
@aryaachu6085 10 месяцев назад
ഞാനും ഈ അടുത്തിടക്ക singer 3229 ന്റെ മേഷ്യൻ വാങ്ങിച്ചത്. ഞാൻ പ്രൊഫെഷൽ ആയിട്ട് stiching ഒന്നും പഠിച്ചതല്ല .1 year ആയതെ ഒള്ളു degree കഴിഞ്ഞിട്ട് വീട്ടിൽ ചുമ്മാ ഇരിക്കുന്നത് കൊണ്ട് കുറച്ചു തയ്ച്ചു time കളയാം എന്നു വെച്ചു സ്വന്തമായി dress തയ്ച്ചു തുടങ്ങി.ചേച്ചിയുടെയും അതുപ്പോലെ യൂട്യൂബിലെ മറ്റുള്ളവരുടെയും videos കണ്ടു പഠിച്ചു അത് വെച്ചു തയ്ക്കാൻ ഇറങ്ങി.ഇപ്പോ ഒരുപാട് തയ്യൽ വീടിന് അടുത്തു നിന്നും മറ്റും കിട്ടി തുടങ്ങി.
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Very good👍
@vimalasanthosh4127
@vimalasanthosh4127 10 месяцев назад
നല്ല teaching ആണ്. ഓൺലൈൻ stitching class il എല്ലാം detailed ആയി പറഞ്ഞു തരും.നല്ല ക്ലാസ്സ്‌ ആണ്. Thankuu ma'am 🥰🥰🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Thank you my dear student 😍
@VichithraVichi-tn5lh
@VichithraVichi-tn5lh Месяц назад
Ethu model aan
@rajiprabhurajiprabhu6102
@rajiprabhurajiprabhu6102 10 месяцев назад
Hi chechi, ഞാൻ ചേച്ചിയുടെ തുടക്കം മുതൽ തയ്യൽ പഠിക്കാം എന്ന എപ്പിസോഡ്സ് നോക്കി പഠിച്ചു വരികയായിരുന്നു, പാട്ടുപാവാട വരയെ ചെയ്തിട്ടുള്ളു??? അതിന്റെ കണ്ടിന്യൂഷൻ ആയി ചുരിദാർ, ബ്ലൗസ് ഒക്കെ ഒന്ന് ഇടാമോ പ്ലീസ്
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
👍👍
@abhayascreations
@abhayascreations 10 месяцев назад
Hi ചേച്ചി ഒരു doubt clear ചെയ്തു തരാമോ. Vichitra silk ന് ഏതു meterial cloth ആണ് lining എടുക്കേണ്ടത്
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Crape
@binthahsani6868
@binthahsani6868 9 месяцев назад
Pleatse ഉള്ള ഡ്രസ്സ് അടിക്കാൻ എങ്ങനെയാ ക്ലോത്ത് calculatin ചെയ്യൽ എത്ര മീറ്റർ വേണം
@NirmalaDevi-ue6yt
@NirmalaDevi-ue6yt 10 месяцев назад
Ithu double mechiene aano ? Single mechine m ithum thammilulla difference onnu paranju tharoo..pls
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
Single
@fouda_9428
@fouda_9428 8 месяцев назад
Sewing machine vedikan prethekam shop undo? Atho electronic shop il poya mathiyo? Online il ninnu vangunath nalath ahno?
@myfrocksmalayalamstitching
@myfrocksmalayalamstitching 8 месяцев назад
Machine shop ഉണ്ട്🙏
@fouda_9428
@fouda_9428 8 месяцев назад
@@myfrocksmalayalamstitching thanks🥰 chechi online il ninnu ano shop il ninnano machine vedikunath nalath?
@najeeba4601
@najeeba4601 10 месяцев назад
Chechee .ethil frill edaan pattumo
@santhinisanthini3647
@santhinisanthini3647 10 месяцев назад
Hi ചേച്ചീ..ഇപ്പൊ വീഡിയോ ഇടാൻ താമസം ആണല്ലോ.. എന്തു പറ്റി
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
😊
@anonymous5139
@anonymous5139 26 дней назад
Ithinte price ethra aanu
@susammavarghese4839
@susammavarghese4839 9 месяцев назад
Ma'am my frock applicationil frocks size measurements kittunnillallo
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Try
@jincyanoop1633
@jincyanoop1633 9 месяцев назад
Hi. Chechi nerathe cheitha vdioil oru rolled hemming foot kaanichille. Athinte link onnu theruo for normal machine
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Link video description il ഉണ്ട്
@dhanyan5113
@dhanyan5113 10 месяцев назад
Onlinil വാങ്ങിയാൽ നല്ലതായിരിക്കുമോ
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
നല്ല brand നോക്കി വാങ്ങുക
@hasnashafeek6684
@hasnashafeek6684 10 месяцев назад
My frocks apple measurments thayyalthumb koodi add cheythitullathano koduthirikkunnathu..... Plz rply
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
ഇ ല്ല
@jasimubashi1233
@jasimubashi1233 7 месяцев назад
Hi singer ano usha ano nallath onn paran tharumo plzz
@myfrocksmalayalamstitching
@myfrocksmalayalamstitching 6 месяцев назад
രണ്ടും നല്ലതാണ്
@prameelanoel2529
@prameelanoel2529 10 месяцев назад
❤ very nice video❤️❤️❤️❤️❤️
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Thank you 🤗
@threebirds719
@threebirds719 10 месяцев назад
Hai chachi🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
Hi..
@Yuva-e9c
@Yuva-e9c 10 месяцев назад
Hichechi❤️
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
Hi
@seenajessor1397
@seenajessor1397 10 месяцев назад
👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
🙏🙏
@Pachoosfamily
@Pachoosfamily 10 месяцев назад
Hy
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
👋
Далее