Тёмный

Electromagnetic waves Malayalam | പ്രകാശത്തിൽ എവിടെയാണ് വൈദ്യുതിയും കാന്തവും? | Science for mass 

Science 4 Mass
Подписаться 201 тыс.
Просмотров 50 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@ANURAG2APPU
@ANURAG2APPU 3 года назад
sir..... പറയാൻ വാക്കുകളില്ല... ഒരു അദ്ധ്യാപകൻ ശരിക്കും ഇങ്ങനെ ആവണം... thankuuuu sir..... 👍👍👍👍👍👌👌👌👌👌👌👌👌
@renireni7512
@renireni7512 2 года назад
ഇങ്ങനെ ഒരു അധൃപകൻ ഉണ്ടായിരുന്നു വെന്കിൽ ഞാൻ തീർച്ചയായും ഒരു ശാസ്ത്ര ജ്ഞനായേനെ.. ലളിതം സുന്ദരം..
@msvenugopalan4442
@msvenugopalan4442 3 года назад
സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന ലളിതവും രസകരവുമായ ക്ളാസ്. നന്ദി.
@rakeshnravi
@rakeshnravi 2 года назад
എൻ്റെ പൊന്നു സാറേ ...ഭാഗ്യമുള്ള കുട്ടികളാണ് സാറിൻ്റെ കാസ്സിലുള്ള കുട്ടികൾ. ഞാൻ പഠിച്ചകാലത്ത് സാറിൻ്റെ ക്ലാസിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എത്ര ലളിതമായിട്ടാണ് സാറ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.. വളരെ വളരെ നന്ദി.. 👍👍👍
@Science4Mass
@Science4Mass 2 года назад
Thank You
@irshadpp9661
@irshadpp9661 3 года назад
I was looking for a man like you Great work bro Keep it up It took me ten times repeatation to understand, Looking for more complicated science in simple words and terms Thanks ♥️
@Science4Mass
@Science4Mass 3 года назад
Thanks and welcome
@jayasreeayyaruthodiyil6556
@jayasreeayyaruthodiyil6556 3 года назад
interest is everything.. once again proved😇
@jishnu.s2344
@jishnu.s2344 2 года назад
💞
@neyjr1483
@neyjr1483 3 года назад
You are a legend in explaining concepts 👏👏👏
@a.k.arakkal2955
@a.k.arakkal2955 Год назад
Thank you sir വളരെ ഉപകാരപ്രദമായ അറിവ് കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ചതിനു അഭിനന്ദനങ്ങൾ അറിയിക്കട്ടെ.....❤
@rakeshnravi
@rakeshnravi 3 года назад
കപട ശാസ്ത്രങ്ങളെ, ശാസ്ത്രമായി കൊണ്ടാടപ്പെടുന്ന ചാനലുകൾ ആണ് യൂട്യൂബിൽ അധികവും.. അതൊക്കെ തന്നെ ഒരു നാസയിലെ ശാസ്ത്രജ്ഞന്റെ ആധികാരികതയിൽ അവിടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.. പക്ഷേ യഥാർത്ഥ ശാസ്ത്രത്തിൽ വരുമ്പോൾ..വളരെ ചെറിയ ഒരു കാര്യത്തിന് പോലും പലർക്കും ചാനലുകളിൽ ഉത്തരം ഉണ്ടാവാറില്ല എന്നതാണ് സത്യം.പലരും ബ്ലാക്ക് ഹോളും, ടൈം ട്രാവലുമായി സൗരയൂഥം വഴി ഊർത്ത് ക്ലൗഡിലേക്ക് ഊളിയിടും....പക്ഷേ സാറിന്റെ ഈ ചാനലിൽ എനിക്ക് പ്രതീക്ഷ ഉണ്ട്.അവിചാരിതമായി കണ്ടതാണെങ്കിലും,പലതിനും നിങ്ങളുടെ ചാനലിൽ ഉത്തരം ഉണ്ട്..ഇനിയും ഇതുപോലെയുള്ള ടോപ്പിക്കുകൾ പ്രതീക്ഷിക്കുന്നു..👍
@vayalkarasteel5603
@vayalkarasteel5603 3 года назад
ഞാൻ അനിയൻ മക്കളോടും സബ് ക്രെബ് ചെയ്യിച്ചു സ്ഥിരമായി പ്രാവശ്യം കാണാനും പറഞ്ഞു മറ്റുള്ളവരിലേക്ക് അറിവ് പകരാൻ ഉള്ള ആത്മാർത്ഥക്ക് നന്ദി സഹോദരാ കൂടാതെ മലയാളത്തിൽ മലയാളം തന്നെ ഉപയോഗിക്കുന്നതിനും നന്ദി ഒരു പാട് കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഉപകാരപ്രഥമാണ് വളരെ വളരെ നന്ദി !!!
@anasmmaz4799
@anasmmaz4799 3 года назад
ഇത്രയും ഡീറ്റൈൽഡ് ആയി ആരും പറഞ്ഞു തരില്ല നിങ്ങൾ അടിപൊളി ആണ് ഞാൻ ഇപ്പൊ അടുത്താണ് വീഡിയോസ് കാണുന്നത്
@chandraboseg4527
@chandraboseg4527 4 месяца назад
ഞാൻ ഏറ്റവും കൂടുതലായി പഠിച്ച കാര്യം.35വർഷമായി . റേഡിയോയെ കുറിച്ച് ഇതിൽ ലളിതമായി ഇലക്ട്രോ മാഗ്നറ്റിക് വേവ് ഉണ്ടാക്കാനുളള സർക്ക്യൂട്ടാണ് റേഡിയോയിലെ LC circuit അഥവാ ടാങ്ക് സർക്ക്യൂട്ട്.
@sathishkumar2390
@sathishkumar2390 3 года назад
സർ, School ൽ പഠിക്കുമ്പോൾ ഇതു പോലൊരു അദ്ധ്യാപകനെ കിട്ടിയിരുന്നങ്കിൽ നല്ല .. mark schor ചെയ്യുൻസാധിച്ചേനേം ... വളരെ വളരെ .... സ്വാഗതം .....
@brijithap2507
@brijithap2507 7 месяцев назад
Explained very well
@karadistudio418
@karadistudio418 2 месяца назад
thank you sir especialy for your "simple narration"
@Yfjgdgjj
@Yfjgdgjj 2 месяца назад
😊❤❤
@yaseen5372
@yaseen5372 3 года назад
Really very useful and helpful.. sir ✨️❤️ Thank you for your great dedication
@skassociates1613
@skassociates1613 3 года назад
Great work. Keep going. You have a great caliber in presenting tough ideas of physics in a very simple manner. Thanks
@Science4Mass
@Science4Mass 3 года назад
Thanks a lot!
@aneeshklm285
@aneeshklm285 Год назад
നന്ദി പറയാൻ വാക്കുകളില്ല. ഈ ഒറ്റ Video യിൽ എന്റെ 100 കണക്കിന് സംശയങ്ങൾക്ക് ഉത്തരം കിട്ടി. Thank u sir
@weldingtechnique4482
@weldingtechnique4482 2 года назад
It's a fantastic video ഞാൻ വർക്ക് ചെയ്യുന്നത് ഒരു ആന്റിന ഡിവഷനിൽ 18 GHz വരെ പ്രവർത്തിക്കുന്നവ പക്ഷെ അതിന്റെ പ്രവർത്തനം എങ്ങനെ എന്ന് കൂടുതൽ കര്യങ്ങൾ നന്നായി മനസിലാക്കാൻ സാധിച്ചു. അതുപോലെ വെൽഡിംഗിലും ഇലക്ട്രോമാഗ്നറ്റിക്ക് തരംഗങ്ങൾ വളരെ വലിയൊരു ഭാഗം ആണ് അത് ഏകദേശം 200 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ . വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ
@ajmalhussain3800
@ajmalhussain3800 3 года назад
മികച്ച അവതരണം, നല്ല അറിവ്, thank u sir
@srnkp
@srnkp Год назад
your vedio everitything i like and i discussed it to meny my frinds i m a reasercher i have a small laboratory
@vimalsuku9452
@vimalsuku9452 Год назад
ഇതിൽ കൂടുതൽ simple ആയിട്ടു പറയാൻ കഴിയില്ല Super 👍🏻
@rajeshkurian1948
@rajeshkurian1948 Год назад
TONS OF THANKS TO YOU AND THE SCIENTIFIC FRATERNITY DISCOVERING AND PROPAGATING THE GEMS .... Great teacher of extreme complex things in extremely simplistic ways.... May it generate more students at all ages and all languages( may be good to share this to wider audience of the similar interests).... May God be pleased to open up more of the marvels of HIS design and make us humans more humble...
@suhailummer2697
@suhailummer2697 2 года назад
❤️❤️❤️ Great work hope this will help lot of students. Thank you
@akhildev3214
@akhildev3214 6 месяцев назад
Thank you, Super explanation
@engineeringmaniac9696
@engineeringmaniac9696 2 года назад
Great Effort Sir. Thank you
@madhulalitha6479
@madhulalitha6479 8 месяцев назад
Sir,melodious like music what a thrilling talk .light ,elcty,magntsm,staticelcty ,e.m.sptrm,this is beyond my words are not enough to congratulate you .also very interseting topic.valare nandi.
@parameswarantk2634
@parameswarantk2634 3 года назад
Electromagnetic nature of radiations well explained.
@Science4Mass
@Science4Mass 3 года назад
Thank you 🙏
@parameswarantk2634
@parameswarantk2634 3 года назад
In college classes teachers don't explain like this as to how the electromagnetic radiations propagate.
@madhulalitha6479
@madhulalitha6479 2 года назад
Sir velocity of light and that of e m wave are equal that is an observed fact from that how can we claim that light is em eave can we deviate the path of a light beam by magnetic field
@rajeshshanmughan4290
@rajeshshanmughan4290 3 года назад
സർ പറയുന്നത് ഒരു അനിമേഷൻ വീഡിയോ പോലെ വ്യക്തമാണ് 👍👍👍👍
@jithinvm3686
@jithinvm3686 2 года назад
വളരെ നല്ല വിശദീകരണം മനസ്സിലാക്കാൻ വളരെ എളുപ്പമാണ്
@Leo-do4tu
@Leo-do4tu 2 года назад
Excellent class, sir
@pmrejikumar8270
@pmrejikumar8270 3 месяца назад
V good.thanks
@aneeshprapraneeshprapr
@aneeshprapraneeshprapr 2 года назад
Ithine nalla pole use cheythayalanu Nicola Tesla adheham wirless current undakan vendi try cheythu high-frequency kitaan vendi lightning energy receive cheythu irattiyaki thirichu ayakkan shramichathaanu but adhehathinu athu poorthiyakan kazinjilla parayumbol AC current adhehathinte sambavanayanu adhehathe kurichu onnu parayamaayirunnu...
@akhills5611
@akhills5611 2 года назад
Well explained sir😊🥰
@eapenjoseph5678
@eapenjoseph5678 3 года назад
Thank you so much. Kindly start a question answer section also. All that you explained are very fundamentals. Is it possible to make an English translation also. Many in the younger generations under stand English better than malayalam.
@chettoor
@chettoor 3 года назад
very nice...thanks a lot
@lineshta3104
@lineshta3104 8 месяцев назад
Thank you❤
@smaayitto1622
@smaayitto1622 2 года назад
Sir you are awesome
@rajeshsithara2964
@rajeshsithara2964 3 года назад
സർ താങ്കൾ സിംപിൾ ആയിട്ട് മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു കിപിറ്റപ്
@Science4Mass
@Science4Mass 3 года назад
Thankyou
@johnulahannan9198
@johnulahannan9198 6 месяцев назад
Thanks
@manukj1526
@manukj1526 3 года назад
ഇടിമിന്നലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Science4Mass
@Science4Mass 3 года назад
Sure 👍
@shibupc2398
@shibupc2398 2 года назад
ജെയിംസ് വെബ് ടെലെസ്കോപ്പ വീഡിയോക്ക് ശേഷം ഈ വീഡിയോ കൂടുതൽ ഇഷ്ടത്തോടെ കേൾക്കാൻ പറ്റി 🥰🥰
@kunhammadramath8732
@kunhammadramath8732 2 года назад
സർ,പ്രകാശ രശ്മി എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ഏതാണ്ട് പൂജ്യത്തിനടുത്ത് കനമുള്ള ഒരു ഷീറ്റ് തരംഗങ്ങൾ പോലെ വളഞ്ഞതാണോ അതോ വളരെ സൂക്ഷ്മമായ ഒരു കമ്പി ഒരു തരംഗം പോലെ യായതാണോ ?
@Science4Mass
@Science4Mass 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FmBvalwM8yA.html
@RatheeshRTM
@RatheeshRTM 3 года назад
നല്ല അറിവ് thankyou 💐💐💐
@subee128
@subee128 Год назад
Thanks
@rajeshchandrasekharan3436
@rajeshchandrasekharan3436 2 года назад
Superb and simple explanation
@noblemottythomas7664
@noblemottythomas7664 2 года назад
oru government should scrutinize educational and informative RU-vid channels and should honour the channels it's asset for Kerala
@sanjunasprasad4567
@sanjunasprasad4567 Год назад
Nice video
@RobinEdayanal
@RobinEdayanal Год назад
alternating current ന് താഴെ നിന്നും മുകളിലേക്കും തിരിച്ചും പോകാൻ അതിന് direction ഉണ്ടോ സാറേ?
@importanceonly8982
@importanceonly8982 2 года назад
Nice vid
@akashrj6085
@akashrj6085 3 года назад
Supeeer... iniyum inganathe vidiyokal pradishikunnu...
@binukodikulambinukodikulam1329
@binukodikulambinukodikulam1329 2 года назад
Thanks sir super explanation, really great
@arjunsaju6891
@arjunsaju6891 7 месяцев назад
Thank you sir 😊 +2 kazhinjappol thottulla doubt aarnu👍
@heartofbansuri1083
@heartofbansuri1083 3 года назад
സർ ഈ permitivitty, permiability values എങ്ങനെ യാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്
@tkramachandranpillai974
@tkramachandranpillai974 4 месяца назад
Does the electro magnetic waves have any effect on the gravitational force
@jithinlakshman9605
@jithinlakshman9605 6 месяцев назад
Amazing sir. Thanks alot
@MukeshKumar-gj1rs
@MukeshKumar-gj1rs 3 года назад
Super video.... നന്ദി sir 🙏🙏🙏🙏
@rajeshkurian1948
@rajeshkurian1948 Год назад
At 11:13 it shows that the electric and magnetic field are maximizing and minimizing synchronisation or concurrently.... Here can we explain wether decaying magnetic field causes electric field and vice versa. This is said to be true in near field radiation ,say in reactive field ( as in case of transformer induction), but in far field of radiation the timing relation seems not honored or one causing the latter seems conflicting. Am I missing. Could you please throw more light on this?
@andrewsfrancis5583
@andrewsfrancis5583 3 года назад
quantum tunnelling na kurich explain chayyamO
@sameeshsivaraman8813
@sameeshsivaraman8813 2 года назад
Nice
@fr.jaimsonthomasthekkekkar3310
@fr.jaimsonthomasthekkekkar3310 3 года назад
Beautiful explanation. Congratulations. Go ahead
@sufaily7166
@sufaily7166 3 года назад
Super. No words to appreciate.
@Science4Mass
@Science4Mass 3 года назад
Thank you so much 😀
@sonivarghese7701
@sonivarghese7701 3 года назад
Thank you for detailed explanation
@sajuskaria50
@sajuskaria50 2 месяца назад
In one video sir mention a suspended pendulum may sing with out stoping with his potential and kinetic energy if there is no resistance or inertia, is it true, once you mention energy cannot convert fully in to another form in your free energy video,
@Science4Mass
@Science4Mass 2 месяца назад
the clause " if there is no resistance" is very important. if there is no resistance there is no way to loose energy from pendulum. so the initial energy that the pendulum has will remain in it for ever. that means it will oscillate forever. but in practice, there will be resistance. You cannot practically see anything with zero resistance
@sajithaunni5329
@sajithaunni5329 3 года назад
Super class sir
@jaisonj465
@jaisonj465 2 года назад
Good video. Upload more informations
@LibinBabykannur
@LibinBabykannur 3 года назад
Electro magnetic radiation egane effect cheyum cheriya electronic devices nu...
@freethinker3323
@freethinker3323 Год назад
Very informative
@mustafapk2727
@mustafapk2727 3 года назад
Great sir, wel explained 👌👌
@haneeshmh125
@haneeshmh125 3 года назад
Thank you.. sir🙏
@sooryarajesh3848
@sooryarajesh3848 3 года назад
Njangalde Physics portions super
@Science4Mass
@Science4Mass 3 года назад
I am happy that my video is useful to you. Please see the double slit experiment and interferometer videos. I heard those are also there in your portions.
@vasudevannambudiri5916
@vasudevannambudiri5916 3 года назад
Excellent explanation. 👌
@itssreekumar
@itssreekumar 2 года назад
Beautiful explanation
@shajipp7550
@shajipp7550 3 года назад
Very good and informative class
@myrecoveryfromtheaccidentd4350
@myrecoveryfromtheaccidentd4350 2 года назад
A good class. Well explained 🙏👍🙂
@sajup.v5745
@sajup.v5745 3 года назад
Thanks 🙏
@sudheerswalihmundakkalh8413
@sudheerswalihmundakkalh8413 2 года назад
Brilliant
@shamsuputhan
@shamsuputhan 3 года назад
It's very informative
@aneeshcramankutty3905
@aneeshcramankutty3905 3 года назад
താങ്ക്സ് സർ
@vipinv6821
@vipinv6821 3 года назад
Sir please explain, how electricity produced in conductor according to Faradays low. please make a video
@amigogamers3717
@amigogamers3717 5 месяцев назад
Sir🤗
@subinchekkulathukoshy8047
@subinchekkulathukoshy8047 7 месяцев назад
👌
@theanonymousrider5634
@theanonymousrider5634 2 года назад
സർ ഇങ്ങനെയും ക്ലാസ്സെടുക്കാൻ കഴിയുമോ ♥️
@Doyourdeed
@Doyourdeed 2 года назад
One doubt : which field is first created in an EM Wave electric or magnetic feild? If they’re continually changing, and if the change in one field causes other field to come in, why is the time line axis of both the fields - electric and magnetic field coinciding? One should come after the other right ? For the cause and effect relation to be valid? And the time line of one of the field should have been shifted right (delayed) to maintain the speed of causality = c
@anoopp589
@anoopp589 Год назад
A magnetic field is produced around the current carrying conductor... And in no time a corresponding electric field is produced.. so in practice an electric field and magnetic field coexist... however they are orthogonal..that is why you see electric field and magnetic fields are 90 degree separated but on time axis they share same position
@hcross4222
@hcross4222 3 года назад
Thank u sir, sir AC carring antina yil ninu em waves propagate cheyyubo energy lose undaville, emit cheytha athe wave (frequncy&wavelength) thane resieve cheyyan patto
@anilpvkumar008
@anilpvkumar008 3 года назад
Good info 👍 thanks......
@sufaily7166
@sufaily7166 Год назад
1.ഒരു ഫോട്ടോൺ എന്ന് പറയുന്നത് ഒരു ക്രസ്റ്റും ഒരു ട്രഫും ചേർന്ന ഒരു വേവിനെ പറയുന്നത് ആണോ 2. പ്രകാശ കണങ്ങൾ സഞ്ചരിക്കുന്നത് ഒരു ക്രസ്റ്റും ഒരു ട്രഫും ചേർന്ന ക്വാണ്ടം ആയിട്ടാണോ അതോ ഒന്നിലധികം ക്രസ്റ്റും ട്രഫും ചേർന്ന ഒരു എന്റിറ്റി ആയിട്ടാണോ
@denishxavier
@denishxavier Год назад
Supper
@sureshsony8086
@sureshsony8086 3 года назад
വളരെ നന്നായി സാർ .
@Science4Mass
@Science4Mass 3 года назад
Thank you
@rasheed3368
@rasheed3368 10 месяцев назад
ഒരു സംശയം മൈക്രോ വാവ് റേഡിയോ വാവ് Xray വാവ് മുതലായവ ശരീരത്തിന് ഹാനികരം എന്ന് പറയുമ്പോൾ പ്രകാശം ഹാനികരം ആകുമോ
@salintdr7098
@salintdr7098 3 года назад
മനോഹരം ❤️
@sherin7677
@sherin7677 4 месяца назад
Sir electromagnetic radiation full range aayitt thanneyano ellayidathum present aavunnath ? Oru objectilekk light waves absorb cheythu, and some reflect enn paranjal first em wave full range with all types of waves ayittano objectil incident cheyyunath?
@Science4Mass
@Science4Mass 4 месяца назад
അത് ഏതു sourceഇൽ നിന്നുമുള്ള പ്രകാശമാണ് എന്നതനുസരിച്ചിരിക്കും. Tungsten filament Bulb ആണെങ്കിൽ Visible Lightഉം താഴോട്ടുള്ള എല്ലാ EM wavesഉം അതിൽ നിന്നും വരും. പക്ഷെ അപ്പോഴും ultraviolet മുതൽ മേലോട്ടുള്ളത് ഉണ്ടാകില്ല.സൂര്യപ്രകാശത്തിൽ Ultraviolet മുതൽ താഴോട്ടുള്ളത് മുഴുവനും ഉണ്ട്. പക്ഷെ അതിൽ പലതും ഭൂമി വരെ എത്തില്ല. അന്തരീക്ഷം തടഞ്ഞു നിറുത്തും.
@sherin7677
@sherin7677 4 месяца назад
@@Science4Mass Soorya prakashathil x ray muthal radiowaves vareyund . Ippo oru green leafilekk varunnathum ee x ray muthal radiowaves vareyulla range thanneyano ? Ithil ninn green ozhich baaki 6 colours absorb cheyyunille? green reflect cheyyunu. Athukond ann green leaf aayitt namukk kanan pattunath. Actually x ray muthal radiowaves vare varunundallo, ithonnum absorb cheyyunillalo appo ithokke reflect cheyyendathalle? ee green light inte oppam ee invisible wavelengthsum reflect cheyyunnundo ? Absorb cheyyathokke compulsorily reflect cheyyende?
@nishadkamal4480
@nishadkamal4480 2 года назад
....+2... സയൻസ്... പഠിച്ചപ്പോൾ.... .... കൊറേ.. വാഴകൾ... ഉണ്ട്..... അതിനെയെലാം.... ചവിട്ടി... പോർതാകണം.. 👍👍🙄
@mayookh8530
@mayookh8530 Год назад
Angananeel eni keralathil teacher's oral polumundavula
@nishadkamal4480
@nishadkamal4480 Год назад
@@mayookh8530 സത്യം 😊
@jishnu.s2344
@jishnu.s2344 2 года назад
Oru doubt appo tv screen okka engana prekashm indakkunne
@aravindsanalp1080
@aravindsanalp1080 3 года назад
Thank you sir
@Alavuddin5982
@Alavuddin5982 3 года назад
sun to earth light speed calculate cheyyamo... 8 minute anenn ariyam. Distance ARIYAN AANN. 14.3 CORE KITTY
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 9 дней назад
👍👍👍
@kunhammadramath8732
@kunhammadramath8732 2 года назад
Plane polarised light എന്ന പ്രയോഗത്തിൽ നിന്ന് പ്രകാശരശ്മി പല പ്രതലങ്ങളിലാണെന്ന് ധരിക്കാമോ ?
@malluhistorian7628
@malluhistorian7628 3 года назад
ലെെക്കടിച്ചത് ഞാന്‍ മാത്രം എല്ലാവര്‍ക്കും ജാഡയാണ്
@chithrac9047
@chithrac9047 3 года назад
Ath hide cheithath aayirikkum
Далее
Speed of Light Malayalam
13:04
Просмотров 109 тыс.
Какой звук фальшивый?
00:32
Просмотров 184 тыс.
How MRI Works - Part 1 - NMR Basics
42:44
Просмотров 539 тыс.
The Oldest Unsolved Problem in Math
31:33
Просмотров 10 млн
Electromagnetic radiation
2:25
Просмотров 95 тыс.
Какой звук фальшивый?
00:32
Просмотров 184 тыс.