Тёмный

Don't always trust your Mind | Dangerous Mind Traps |മനസ്സിലെ ചതിക്കുഴികൾ| Cognitive Bias | Fallacy 

Science 4 Mass
Подписаться 184 тыс.
Просмотров 156 тыс.
50% 1

0:00 - Intro
03:36 - Why We don't really see everything.
06:33 - Survivorship bias
09:33 - Anchoring Effect
13:45 - Hindsight Bias
16:33 - Confirmation Bias
All the things that pass through our eyes and ears often do not catch our attention. And we often don't take into account all the information that comes to our attention when we think. Therefore, there are many situations where our mind draws a wrong conclusion from the information available to us. Many of our conclusions that we think are perfectly logical are often not so logical. Such situations are called Bias and Fallacy of our mind.
This often happens because our mind takes some shortcuts without knowing it to make thinking easier. It is never a pleasure or a lack of intelligence. This is how the human mind has evolved in the past. If we identify the situations in which our mind draws wrong conclusions, we may be able to avoid such wrong conclusions to some extent. That way we can make better decisions.
There are some biases that can make us lose a lot. If we are not aware of such baising, we are more likely to be exploited.
In this video, we are going to see some of these mind traps, or some traps or pitfalls that our mind falls into without knowing.
#Bias# Fallacy #cognitivebiases #mindtraps #thinkingerrors #decisionmaking #conclusions #beliefs #mentalbiases #confirmationbias #SurvivorshipBias #HindsightBias #AnchoringEffect #science #science4mass #scienceformass #sciencefacts
നമ്മുടെ കണ്ണിൽകൂടെയും ചെവിയിൽ കൂടെയും കടന്നു പോകുന്ന എല്ലാ കാര്യങ്ങളും പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാറില്ല. മാത്രമല്ല നമ്മുടെ ശ്രദ്ധയിൽ പെട്ട എല്ലാ ഇൻഫൊർമേഷൻസും പലപ്പോഴും ചിന്തിക്കുമ്പോൾ നമ്മൾ കണക്കിൽ എടുക്കാറില്ല. അതുകൊണ്ടു തന്നെ നമുക്ക് available ആയിട്ടുള്ള informationഇൽ നിന്നും നമ്മുടെ മനസ്സ് തെറ്റായ ഒരു നിഗമനം എടുക്കുന്ന സാഹചര്യങ്ങൾ ഒരുപാട് ഉണ്ടാകാറുണ്ട്. തികച്ചും logical ആയിട്ടുള്ള നിഗമനങ്ങൾ ആണ് എന്ന് നമ്മൾ കരുതുന്ന നമ്മുടെ പല നിഗമനങ്ങളും പലപ്പോഴും തീരെ ലോജിക്കൽ ആയിരിക്കില്ല. അത്തരം സാഹചര്യങ്ങളെയാണ് നമ്മുടെ മനസ്സിന്റെ Bias, Fallacy എന്നൊക്കെ വിളിക്കുന്നത്.
ചിന്തകൾ എളുപ്പമാക്കാൻ വേണ്ടി നമ്മുടെ മനസ്സ് നമ്മൾ അറിയാതെ തന്നെ ചില shortcutഉകൾ എടുക്കുന്നതാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കാൻ കാരണം. അത് ഒരിക്കലും ഒരസുഖമോ അല്ലെങ്കിൽ ബുദ്ധികുറവോ ഒന്നുമല്ല. മനുഷ്യമനസ്സ് പണ്ട് തൊട്ടേ evolve ചെയ്തതു വന്നിട്ടുള്ളത് ഇങ്ങനെയാണ്. നമ്മുടെ മനസ്സ് തെറ്റായ നിഗമനങ്ങൾ എടുക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഏതൊക്കെയാണ് എന്ന് നേരത്തെ കൂട്ടി തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ അത്തരം തെറ്റായ നിഗമനങ്ങളിൽ നിന്നും ഒഴിവാകുവാൻ നമുക്ക് കഴിഞ്ഞേക്കും. അതുവഴി കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാൻ നമുക്ക് കഴിയും.
നമുക്ക് വളരെ അധികം നഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള ചില Biasഉകൾ ഉണ്ട്. ഇത്തരം baisingഇനെ കുറിച്ച് നമുക്ക് അറിയില്ലെങ്കിൽ നമ്മൾ വളരെ അധികം ചൂഷണം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള ചില Mind traps, അഥവാ നമ്മുടെ മനസ്സ് അറിയാതെ ചെന്ന് വീഴുന്ന ചില കെണികൾ അല്ലെങ്കിൽ ചതിക്കുഴികൾ ആണ് ഈ വിഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too many equations, formulas and graphs. Some of my videos may be useful for science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
RU-vid: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Наука

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Science4Mass
@Science4Mass 9 месяцев назад
ഈ വിഷയം നിങ്ങൾ എല്ലാവരും എന്തായാലും അറിഞ്ഞിരിക്കണം എന്ന് തോന്നിയത് കൊണ്ടാണ് സാധാരണ ചെയ്യുന്ന വിഷയം അല്ലാതിരുന്നിട്ടു കൂടി ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തത്. എനിക്ക് തോന്നിയ പോലെ നിങ്ങൾക്കും തോന്നുന്നുണ്ടെങ്കിൽ, ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യൂ. മറ്റു സയൻസ് വിഷയങ്ങൾ ഇഷ്ട്ടമില്ലാത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ഒരുപക്ഷെ ഈ വിഷയം ഇഷ്ടമായേക്കും.
@shahidpp359
@shahidpp359 9 месяцев назад
ഭൂമിയിൽ നിന്നും observable universe വരെ ഉള്ള ഒരു video ചെയ്യാമോ
@paulson409
@paulson409 9 месяцев назад
അങ്ങനെ തെറ്റ് എന്ന് പറയാൻ പറ്റില്ല...🙏🏼🙏🏼👍👍. ആ സമയത്ത് അത് കറക്റ്റ് ആണ് പക്ഷെ.... പിന്നീട് ച്ചി ദിക്കുമ്പോൾ അല്ലെങ്കിൽ അതിന്റ after effect ആണ്.... അത് നിങ്ങൾ പറയുന്ന തെറ്റ് എന്ന് പറയുന്നത്.... എന്ന് വിചാരിച്ചു അത് തെറ്റായി എന്ന് പറയാനും പറ്റില്ല......2 മത്തെ തീരുമാനം ശരി എന്ന് പറയാനും പറ്റില്ല...... ചുരുക്കി parajal നമ്മൾ അറിയാത നമ്മുടെ ഉള്ളിൽ ഓരു കാര്യം പ്രവൃത്തിക്കുന്നുട്...... ആരോ പറഞ്ഞ പോലെ സർവം മായ ജഗത് മിഥ്യ 😄😄😄😃😃😃😀😀🙏🏼🙏🏼🙏🏼🙏🏼🙏🏼t5
@ArunKumar-wi4zb
@ArunKumar-wi4zb 9 месяцев назад
👌 👍
@therightview7217
@therightview7217 9 месяцев назад
@Science4Mass.sir മനസ്സ് എന്നുള്ളത് മാറ്റി ബ്രെയിൻ എന്ന് പറയുന്നത് ആവും കൂടുതൽ നന്നാവുക എന്ന് തോന്നി.തെറ്റ് ആണെങ്കിൽ ഷമിക്കണം.എൻ്റെ 😁മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളൂ😂
@santhoshmathew
@santhoshmathew 9 месяцев назад
.Sometimes I feel the world would be beautiful of people are willing to understand about our own unconscious biases and challenge it. Thank you for explaining it beautifully. Deepa
@raghunair5931
@raghunair5931 9 месяцев назад
ഏതു ശാസ്ത്ര വിഷയവും ലളിതസുന്ദരമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു. നല്ല ഉദ്യമം,ധൈര്യമായി മുന്നോട്ടു പോകാം.
@Science4Mass
@Science4Mass 9 месяцев назад
👍
@Priyanand-kj5ch
@Priyanand-kj5ch 8 месяцев назад
​@@Science4Masssir physics nobel prize koduthu, video cheyyu
@ATRACO828
@ATRACO828 3 месяца назад
ഇത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് താങ്കൾ പറഞ്ഞത്❤😂😂😂
@XmenLoganX
@XmenLoganX 9 месяцев назад
അവസാനം പറഞ്ഞ Confirmation Bias ഏറ്റവും അപകടം പിടിച്ചതാണ്. രാഷ്ട്രീയത്തിലുള്ള അന്ധമായ വിശ്വാസത്തിൽ നിന്ന് പുറത്ത് കടന്നിട്ട് മാസങ്ങളെ ആയിട്ടുള്ളൂ.... 😊
@Science4Mass
@Science4Mass 8 месяцев назад
👍
@Akku-sk9he
@Akku-sk9he 9 месяцев назад
വ്യത്യസ്തമായ ഒരു മോട്ടിവേഷൻ തന്നെയാണിത്. മനസ്സിലാക്കാൻ സാധിക്കും വിധത്തിലുള്ള ഈ അവതരണ ശൈലിയിൽ ഇതിന്റെ തുടർച്ച കേൾക്കാൻ അതിയായി ആഗഹിക്കുന്നു. അറിവ് അറിവിൽ പൂർണ്ണത പ്രാപിക്കട്ടെ .
@Science4Mass
@Science4Mass 9 месяцев назад
👍
@Hurazz
@Hurazz 9 месяцев назад
മതങ്ങൾ എല്ലാം ഇങ്ങനെ തന്നെ ഉണ്ടായത്
@user-jb5dj2un8m
@user-jb5dj2un8m 9 месяцев назад
വളരെ പ്രസകതമായ വിഷയം കൺഫർമേഷൻ ബയാസ് നമ്മുടെ സമൂഹത്തിൽ വളരെയധികം വ്യാപിച്ചിട്ടുണ്ട് അത് തിരിച്ചറിയുകയും അതിൽ നിന്നും മോചനം നേടേണ്ടതും അത്യാവശ്യമാണ് മനസ്സിനെക്കുറിച്ചുള്ള ഗവേഷണ വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു .വളരെയധികം നന്ദി
@Science4Mass
@Science4Mass 9 месяцев назад
👍
@teslamyhero8581
@teslamyhero8581 9 месяцев назад
മനുഷ്യന്റെ ചിന്തകളും പ്രവർത്തികളും അവന്റെ ജീവിത സാഹചര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു ❤️❤️
@Science4Mass
@Science4Mass 9 месяцев назад
അതേ
@johnfrancis8332
@johnfrancis8332 6 месяцев назад
ഞാൻ സയൻസ് ഫീൽഡിൽ നിന്നുള്ള ആള്ളല്ല പക്ഷേ ഒരുപാട് വീഡിയോസ് കാണുന്ന ആളാണ്. അല്ല ഇംഗ്ലീഷ് ചാനലുകളിൽ ഉള്ള കണ്ടൻ്റിനേക്കാളും വളരെയധികം ക്വാളിറ്റിയും ലളിതവുമായി പറഞ്ഞത് ഈ ചാനലിൽ നിന്നാണ് We are grateful to you. This recreated the enthusiasm which I had about science subjects when I was a kid. Please never stop making videos Even if it's non science related❤❤❤❤ Everything is good when it's explained by you❤❤❤
@teslamyhero8581
@teslamyhero8581 9 месяцев назад
അടിപ്പൻ വീഡിയോ 👌👌👌മനുഷ്യമനസിന്റെ കാണാപ്പുറങ്ങൾ ❤️❤️ അതിനെ മുതലെടുക്കുന്ന ബുദ്ധിമാൻമാരുടെ മനസും 😄😄😄😄
@vinodkumarkk
@vinodkumarkk 9 месяцев назад
This is called confirmation bias. Right?
@Science4Mass
@Science4Mass 9 месяцев назад
👍
@psycho_vattan
@psycho_vattan 9 месяцев назад
Video വ്വന്നാലുടൻ കാണുന്നവർ ഉണ്ടോ?
@infact5376
@infact5376 9 месяцев назад
I thought that this teacher is imparting us valuable insights into Quantum Physics. Wholeheartedly welcome his forays into a different field. Earlier M Krishnan Nair used to introduce new leaps in world literature to Malayalees through his weekly articles. Likewise, let this channel grow introducing frontier knowledge in various fields, including those of latest Nobel Laurates, to Keralites in lucid language. Kudos!
@Science4Mass
@Science4Mass 9 месяцев назад
👍
@anilkumarsreedharan6452
@anilkumarsreedharan6452 9 месяцев назад
ഈകാലഘട്ടത്തിൽ ഇതുപോലുള്ള സബ്ജെക്ടിനു വളരെ പ്രസക്തി ഉണ്ട് 👍👍🙏
@Science4Mass
@Science4Mass 8 месяцев назад
👍
@teslamyhero8581
@teslamyhero8581 9 месяцев назад
ഈ ഒരു ടോപ്പിക്ക് ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യം... വളരെ നന്ദി അനൂപ് സർ 🙏🙏
@Science4Mass
@Science4Mass 9 месяцев назад
👍❤️
@anthulancastor8671
@anthulancastor8671 9 месяцев назад
Congratulations Anoop sir 🎉🎉🎉🎉 ഈയുള്ളവന്റെ പലപ്പോഴുമുള്ള അഭ്യർത്ഥനയായിരുന്നു "Cosmos - space ൽ മാത്രം ചുറ്റിക്കറങ്ങാതെ ജീവിത ഗന്ധിയായ ശാസ്ത്ര വിഷയങ്ങളിലേക്ക് കൂടി സാറിന്റെ വീഡിയോകൾ എത്തിപ്പെടണമെന്നത് .....🎉🎉🎉🎉🎉🎉🎉🎉🎉
@Science4Mass
@Science4Mass 8 месяцев назад
👍
@jomyjose3916
@jomyjose3916 9 месяцев назад
എനിക്കോർമ്മ വരുന്നത് രോഗശാന്തി യും, ആസന പത്രത്തിനുമൊക്കെ സാക്ഷ്യം പറയാൻ വരുന്നവരേയും അത് വിശ്വസിക്കുന്നവരേയുമാണ്. സാക്ഷ്യം പറയാൻ ഒന്നും കിട്ടാത്ത ആയിരങ്ങളെ പരിഗണിക്കുന്നതേ ഇല്ല.
@muralimuraleedharan7324
@muralimuraleedharan7324 8 месяцев назад
എന്നെ സംബന്ധിച്ചിടത്തോളം തീർത്തും പുതിയ അറിവുകൾ.! പ്രാധാന്യമുള്ളതും ഏവരും മനസ്സിലാക്കേണ്ടതുമായ അറിവുകൾ. അഭിനന്ദനങ്ങൾ 👍👍
@harismohammed3925
@harismohammed3925 9 месяцев назад
.....മികച്ച പ്രതിപാദ്യം..!!!!!!... ഈ സീരിയലിൽ ഉള്ള കൂടുത ൽ പ്രതിപാദ്യങ്ങളും വിശദീക രണങ്ങളും ഇനിയും പ്രതീ ക്ഷിക്കുന്നു..!!!!!!.. ആശംസകൾ...!!!!!!..
@Science4Mass
@Science4Mass 9 месяцев назад
👍
@prasanthc.p3980
@prasanthc.p3980 9 месяцев назад
Very relevant topic, explained well, waiting for continuous videos
@Science4Mass
@Science4Mass 9 месяцев назад
👍
@manojms3781
@manojms3781 8 месяцев назад
സർ ഇത് ഞാൻ ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്നത് കാര്യമാണ്.... Very ഗുഡ് subject
@rythmncolors
@rythmncolors 9 месяцев назад
നന്ദി, നല്ല കോൻറ്റെന്റ് . ഇതൊക്കെ അറിഞ്ഞുകൊണ്ട് ഈ കിങ്കരൻ മാരുടെ ഇടയിൽ ജീവിക്കണമല്ലോ , അതാണ് ഭീകരം 🥲
@Science4Mass
@Science4Mass 9 месяцев назад
👍
@AnilKumar-xp7uo
@AnilKumar-xp7uo 9 месяцев назад
😂😂😂😂😂😂😂❤❤❤❤❤ ചിന്തിച്ചാൽ ഒരന്തവും ഇല്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും ഇല്ല😮 കൂടുതൽ അറിവ് ഷെയർ ചെയ്യണം❤❤❤❤❤തുടർന്നുള്ള വീഡിയോ ഉടനെ വേണം❤❤❤❤❤
@Science4Mass
@Science4Mass 9 месяцев назад
👍
@Knowyourdrive
@Knowyourdrive 9 месяцев назад
All of your videos are really good. But this one is exceptionally good and can really help those who are willing to analyze one’s own thoughts.
@Science4Mass
@Science4Mass 9 месяцев назад
👍
@saheert5887
@saheert5887 8 месяцев назад
ഗ്രേറ്റ്‌... മുന്നോട്ടുള്ള ജീവിതത്തിൽ വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
@Science4Mass
@Science4Mass 8 месяцев назад
👍
@sivadas8433
@sivadas8433 9 месяцев назад
Very nice viedio, ഒരു മനുഷ്യൻ ആദ്യം മനസ്സിലാക്കേണ്ടത് അവനവനെ പറ്റിയും പിന്നെ അവന്റെ സഹജീവികളുടെയയും വികാരവിചാരങ്ങളെ കുറിച്ച് സത്യസന്ധമായി മനസ്സിലാക്കി എടുക്കുക എന്നതാണ്. അത് ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ശാസ്ത്ര വിഷയങ്ങളിൽ ആണ് അത് അറിയുമ്പോഴാണ് മനുഷ്യൻ എല്ലാവരെയും ജാതി മത രാഷ്ട്രീയത്തിന് അപ്പുറത്ത് സ്നേഹിക്കാനും അംഗീകരിക്കാനും പഠിക്കുന്നത്. ശാസ്ത്രം വളരട്ടെ.ഒപ്പം ഇത് പോലെ നല്ല msg എല്ലാവരിലും എത്തിക്കുന്ന എല്ലാ ശാസ്ത്ര ചാനലുകളും.. ❤️❤️❤️❤️❤️
@Science4Mass
@Science4Mass 9 месяцев назад
👍
@subeeshbnair9338
@subeeshbnair9338 9 месяцев назад
Excellent 👌.... ഇന്നത്തെ സാഹചര്യത്തിൽ നല്ലതും ചീത്തയും തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ് ..... ഇത്തരം Fallacy കളെ പറ്റി അറിഞ്ഞിരിക്കുന്നത് കാരണം ശരി തെറ്റുകൾ മനസിലാക്കാൻ സാധിക്കും ..... പുതിയ അറിവുകൾക്ക് നന്ദി.....
@Science4Mass
@Science4Mass 9 месяцев назад
👍
@aue4168
@aue4168 9 месяцев назад
⭐⭐⭐⭐⭐ New information, very good. Waiting next part താൽപ്പര്യക്കുറവോടെയാണ് കണ്ടുതുടങ്ങിയതെങ്കിലും മുഴുവൻ കണ്ടപ്പോഴാണ് ഇതെല്ലാം പലപ്പോഴായി നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന കാര്യങ്ങളാണല്ലോ എന്ന് മനസ്സിലായത്. താങ്കൾ തിരഞ്ഞെടുത്ത വിഷയം 🔥 Thank you ❤
@Science4Mass
@Science4Mass 9 месяцев назад
👍
@JamesBond-bi4ct
@JamesBond-bi4ct 8 месяцев назад
Wonderful❤❤❤ ഞാൻ എന്നെ തന്നെ മനസ്സിലാക്കാൻ കിട്ടിയ ഒരു അപൂർവ അവസരം ആയിട്ടു ഇതിനെ കാണുന്നു...❤❤ Plz do next part
@Akhilviji
@Akhilviji 9 месяцев назад
അവനവനിലേക്ക് തിരിഞ്ഞു നോക്കാൻ ഉളള അവസരം !!! Really great full content 🎉
@Science4Mass
@Science4Mass 8 месяцев назад
👍
@edayan
@edayan 9 месяцев назад
This is very amazing information. Can you give more details about other biases? Waiting for next video in this topic.❤
@Science4Mass
@Science4Mass 8 месяцев назад
👍
@Mr-TKDU
@Mr-TKDU 9 месяцев назад
എനിക്ക് താങ്കളുടെ സയൻസ് വീഡിയോസ് ആണ് ഇഷ്ടം.
@eldomonpv4310
@eldomonpv4310 9 месяцев назад
ഇതിൻറെ തുടർച്ച ഉണ്ടാവണം.... വളരെ പ്രയോജനകരമാണ്.. നന്ദി അനൂപ് സർ
@Science4Mass
@Science4Mass 9 месяцев назад
👍
@sajithac8704
@sajithac8704 9 месяцев назад
Expecting more similar videos 👍👍
@Science4Mass
@Science4Mass 9 месяцев назад
👍
@bluechipsolutions4860
@bluechipsolutions4860 9 месяцев назад
well said. waiting for this series after Vaishakan Thambi's video.
@Science4Mass
@Science4Mass 9 месяцев назад
👍
@bijoymk8549
@bijoymk8549 9 месяцев назад
താങ്കൾ എടുത്ത ഈ വിഷയം നമ്മളെ തന്നെ നോക്കിയാൽ മനസിലാകുന്നു. അടിപൊളി വിഷയം.. സ്വയം മനസിലാക്കാൻ സാധിക്കുന്ന വിഷയം
@Science4Mass
@Science4Mass 8 месяцев назад
👍
@jothishcs1
@jothishcs1 8 месяцев назад
ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യമായ അറിവ് 👍🏻👍🏻👍🏻👍🏻
@KSadiq-mu9le
@KSadiq-mu9le 9 месяцев назад
its very good subject. i have been requesting to vaishakan thambi to do videos about this subject, finally you did it. great presentation. pls make a series about it. and make video about how the probability work in our day today life. thanks...
@Science4Mass
@Science4Mass 9 месяцев назад
👍
@jrjvlogs6378
@jrjvlogs6378 9 месяцев назад
ഇതിന്റെ തുടർ vedios സ്നേഹത്തോടെയും, കൗതുകത്തോടുകൂടിയും, പ്രതീക്ഷിക്കുന്നു sir, സൂപ്പെർ vedio
@Science4Mass
@Science4Mass 9 месяцев назад
👍
@mujeebrahman7730
@mujeebrahman7730 8 месяцев назад
വളരെ ഉപകാരപ്രദവും മുന്നെ കേൾക്കാത്ത വിഷയവും. സാറിന് താങ്ക്സ്
@abhilashabhi1137
@abhilashabhi1137 8 месяцев назад
Thank you Anoop sir താങ്കൾ അവതരിപ്പിക്കുമ്പോൾ ഏതൊരു അറിവും അതിന്റെ പൂർണ്ണ ഗതിയിൽ തന്നെ മനസിലാക്കാനാവുന്നു thank you very much 🙏🏻🙏🏻🙏🏻
@aruviashok2233
@aruviashok2233 9 месяцев назад
Informative, an eye opening session for many audiance and as always clearly and simply presented.
@Science4Mass
@Science4Mass 9 месяцев назад
👍
@blackhole194
@blackhole194 9 месяцев назад
Cognitive bias and logical fallacy yum, ആളുകൾ അറിഞ്ഞിരിക്കേണ്ട വിഷയം ആണ് 🤝
@Science4Mass
@Science4Mass 9 месяцев назад
👍
@vinurajcuteone7318
@vinurajcuteone7318 8 месяцев назад
പ്രസക്തമായതും എന്നാൽ അധികമാരും പറയാത്തതുമായ വിഷയം ... മികവാർന്ന അവതരണം ....
@shansharaf
@shansharaf 8 месяцев назад
വളരെ ഉപകാരപ്രദം. അതോടൊപ്പം സമൂഹത്തിലെ അപകടകരമായ പോക്കിനെ കുറിച്ചോർത്ത് ആശങ്കയും 😢
@kalliatsunil
@kalliatsunil 9 месяцев назад
You have taken an interesting subject which I feel is relevant to the current time. Hoping to see more such videos.
@Science4Mass
@Science4Mass 9 месяцев назад
👍
@abdulmajeedkp24
@abdulmajeedkp24 9 месяцев назад
Sir വളരെ നല്ല വിഷയം ആയിരുന്നു ഇത്, ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, ഇതിൻ്റെ ബാക്കി കൂടി ഇടണം sir please. ഈ video യുടെ link ഒരുപാട് പേർക്ക് share ചെയ്തിട്ടുണ്ട്.
@anwarozr82
@anwarozr82 9 месяцев назад
Ok
@Science4Mass
@Science4Mass 9 месяцев назад
👍എല്ലാവരും ഇതുപോലെ ലിങ്ക് ഷെയര്‍ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.
@sreelal515
@sreelal515 8 месяцев назад
Your dedication to science and teaching is inspiring.
@reshireshi4256
@reshireshi4256 8 месяцев назад
ഇതുപോലെയുള്ള വിഡിയോ ഇനിയും പോരട്ടെ....ഒത്തിരിയൊത്തിരി നന്ദി...ഒരു തിരിച്ചറിവ് തന്നതിന്
@Science4Mass
@Science4Mass 8 месяцев назад
👍
@s2sreerag
@s2sreerag 8 месяцев назад
This is a very interesting topic indeed. I have always thought about how biased people actually are and also thought of many examples described in this video. Nobody is immune to these biases. People always like to judge because thinking is difficult. Out of these four biases i have a bit of hindsight bias towards myself, hopefully i will correct myself 😅
@Science4Mass
@Science4Mass 8 месяцев назад
👍
@shafip
@shafip 8 месяцев назад
These "i will correct " words are rare. But that only come from an intelligent mind
@krishnanrasalkhaimah8509
@krishnanrasalkhaimah8509 9 месяцев назад
Super sir....
@Science4Mass
@Science4Mass 9 месяцев назад
👍
@ponnuponnuz
@ponnuponnuz 8 месяцев назад
Iniyum ith pole ulla videos pratheekshikkunnu ❤️
@asifanvarkhan3586
@asifanvarkhan3586 8 месяцев назад
വിഷയങ്ങളിൽ വൈവിധ്യം കൊണ്ടുവരണം..... നല്ല വിഷയമാണ് ഇത്തവണ തിരഞ്ഞെടുത്തത്.... താങ്കളുടെ അവതരണ ശൈലി കൂടുതൽ മെച്ചപ്പെടുത്താൻ വിഷയ വൈവിധ്യം ഉപകരിക്കും.... ഇനിയും കൂടുതൽ വ്യത്യസ്തമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു... 🔥
@sureshbabu5631
@sureshbabu5631 9 месяцев назад
Good topic but highly complicated. Exploitation of the oscillations of human minds for business is a business development strategy. This type of information will be useful for many people to analyse themselves and improve their decision making capabilities. Expecting more videos. 👍.
@Science4Mass
@Science4Mass 8 месяцев назад
👍
@nandhukrishna3278
@nandhukrishna3278 9 месяцев назад
Casimir effect നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Pls replay ഈ വീഡിയോ വേണ്ടവർ സപ്പോർട്ട് ചെയ്യൂ 😊
@shajugeorge3038
@shajugeorge3038 6 месяцев назад
❤ നമ്മൾ വാങ്ങി ഉപയോഗിക്കുന്ന ഏതൊരു product ന്റെയും uesr മനുവൽ വായിച്ചുമനസ്സിലാക്കിയാൽ അത് നന്നായി ഉപയോഗിക്കാൻ പറ്റും എന്നത് പോലെ, നമ്മുടെ മനസ്സിന്റെ പ്രവർത്തനം മനസ്സിലാക്കിയാൽ അത് നന്നായി ഉപയോഗിച്ച് കൂടുതൽ നന്നായി ജീവിക്കാൻ പറ്റും.... Thank you for the information, simply explained... 🤝
@masteringenglisheffortlessly
@masteringenglisheffortlessly 9 месяцев назад
വളരെയധികം പ്രാധാന്യമുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത. 👍
@Science4Mass
@Science4Mass 8 месяцев назад
👍
@Johnson-pp1ul
@Johnson-pp1ul 9 месяцев назад
Now I realize why I make so much wrong decisions and regret it later.
@Science4Mass
@Science4Mass 8 месяцев назад
👍
@binesh.m.r.mandothil2969
@binesh.m.r.mandothil2969 9 месяцев назад
വളരെയേറെ വിജ്ഞാനപ്രദമായ വീഡിയോ ആയിരുന്നു .... തീർച്ചയായും ബാക്കി വീഡിയോയും ചെയ്യണം .... നന്ദി, സ്നേഹം .....❤
@sreejithn2893
@sreejithn2893 9 месяцев назад
ഇതേ പോലെ ഉള്ള വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... അഭിനന്ദനങൾ...
@Science4Mass
@Science4Mass 8 месяцев назад
👍
@BabuTHALOREWARRIAM
@BabuTHALOREWARRIAM 9 месяцев назад
ഇത് വരെ ചെയ്തതിൽ മികച്ച വീഡിയോകളിൽ ഒന്ന്. Thanks🥰
@Science4Mass
@Science4Mass 8 месяцев назад
👍
@santhakumaripa4108
@santhakumaripa4108 8 месяцев назад
Best topic...... Beautiful presentation
@AnilkumarBPillai
@AnilkumarBPillai 8 месяцев назад
one of the best videos gone through.. very interesting. thank you!
@user-ln7zz2mn2v
@user-ln7zz2mn2v 8 месяцев назад
Super Anoop Ji Well explained & Good selection
@jyothishkrishnanm745
@jyothishkrishnanm745 8 месяцев назад
very interesting topic please continue this subject
@rakeshkanady330
@rakeshkanady330 9 месяцев назад
Excellent information dear Mr.Anoop.Nice Topic ❤
@Science4Mass
@Science4Mass 9 месяцев назад
👍
@comewithmeworld5426
@comewithmeworld5426 8 месяцев назад
നല്ല വിഷയം. മികച്ച അവതരണം❤
@tpvijayan7746
@tpvijayan7746 8 месяцев назад
Excellent,highly informative
@lyjithkalikkodan300
@lyjithkalikkodan300 8 месяцев назад
Sir Super. Will help in managing oneself and others.. Keep posting such videos❤
@sgnair6913
@sgnair6913 8 месяцев назад
Great information. All the best😊
@user-dh9ob9gd6i
@user-dh9ob9gd6i 7 месяцев назад
Very good subject. Well received. Tku Anoop.
@sathijayakrishnan5356
@sathijayakrishnan5356 8 месяцев назад
പുതിയ അറിവുകൾ.thanks
@vinuouseph5803
@vinuouseph5803 9 месяцев назад
Sir you are really superb👏. Need more videos like this.
@shahulhameedsirafudeen7304
@shahulhameedsirafudeen7304 9 месяцев назад
ഈ വിഷയം തെരഞ്ഞെടുത്തതിനും അവതരിപ്പിച്ചതിനും നന്ദി. അഭിനന്ദനങ്ങൾ.
@Science4Mass
@Science4Mass 8 месяцев назад
👍
@JayanTS
@JayanTS 9 месяцев назад
നല്ല ഇന്റെരെസ്റ്റിംഗ് ആയ വിഷയം. സ്വാതന്ത്ര ചിന്തകരുടെ ഈ വിഷയത്തെ പറ്റിയുള്ള പല വിഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് ലളിതമായി കൂടുതൽ ആഴത്തിൽ അവർക്കാർക്കും പറയാൻ സാധിച്ചിട്ടില്ല എന്ന് തോന്നുന്നു. താങ്കളുടെ മിക്ക വിഡിയോസും പലർക്കും അയച്ചു കൊടുക്കാറുണ്ട്. ഫിസിക്സ്‌ ഇത്രയും ലളിതമായി പറഞ്ഞുതരാൻ മാറ്റാർക്ക് കഴിയും. Fallacy യും Bias ഉം ഇനിയും പോന്നോട്ടെ.
@Science4Mass
@Science4Mass 8 месяцев назад
👍
@VishnuMuralivm
@VishnuMuralivm 8 месяцев назад
Thanks for sharing this kind of informations with us..!!👌🏻♥️♥️
@RenjithRs123
@RenjithRs123 8 месяцев назад
Expecting more videos like this
@abbas1277
@abbas1277 8 месяцев назад
അടിച്ചാപൊളി വിഷയം. ചിന്താപരമായ വൈകല്യങ്ങൾ ഉണ്ടാവുന്നത് എങ്ങനെ ആണെന്ന് ഇപ്പൊ മനസ്സിലായി ❤
@ranjith-il8fx
@ranjith-il8fx 6 месяцев назад
🌿അഭിനന്ദനം🌿 right the point ................"
@user-vp8rh1pp6y
@user-vp8rh1pp6y 8 месяцев назад
Thank you for explaining in an easy to understand way. Waiting for the next part.
@easwaripv
@easwaripv 9 месяцев назад
Super awesome sir!! Loved it.. ❤❤❤
@Science4Mass
@Science4Mass 9 месяцев назад
👍
@Alien_ape
@Alien_ape 4 месяца назад
Illuminating.. Congrats bro..
@ronj7602
@ronj7602 9 месяцев назад
Very good information. Thanks
@George-vt3gi
@George-vt3gi 9 месяцев назад
Good..waiting for nxt❤❤
@Science4Mass
@Science4Mass 9 месяцев назад
👍
@NidheeshGanganagni
@NidheeshGanganagni 8 месяцев назад
I liked the new topic. Thank you!
@AjC2176
@AjC2176 9 месяцев назад
സാർ.... ഇത്രയും വിലപ്പെട്ട അറിവ്... ജീവിതത്തിൽ ആദ്യം 🥰...നമിക്കുന്നു 🙏🙏🙏
@Science4Mass
@Science4Mass 8 месяцев назад
👍
@cksartsandcrafts3893
@cksartsandcrafts3893 9 месяцев назад
വരട്ടെ, പോരട്ടെ വ്യത്യസ്ത ചിന്താഗതിക്കാരായ ചങ്ങാതികളെ കൂട്ടണം എന്നു ഈ വീഡിയോയിലൂടെ പറഞ്ഞതു പോലെ, താങ്കളിൽ നിന്നും വ്യത്യസ്തമായ വൈവിധ്യമാർന്ന വിഷയങ്ങൾ വരട്ടെ സ്വാഗതം ചെയ്യുന്നു. ഭാവുകങ്ങളും നേരുന്നു.
@Science4Mass
@Science4Mass 9 месяцев назад
👍
@renjan1981
@renjan1981 9 месяцев назад
This is a great video.. got a better understanding on the bias and what’s going causing the polarization in the current world ..
@Science4Mass
@Science4Mass 9 месяцев назад
👍
@gokulc124
@gokulc124 9 месяцев назад
Valuable vedio sir❤❤❤🔥✌️expecting more like this....🎉
@Science4Mass
@Science4Mass 8 месяцев назад
👍
@regisonjoseph1793
@regisonjoseph1793 9 месяцев назад
ഇതുപോലൊരു വീഡിയോ പാഠം ആഗ്രഹിച്ചിരുന്നു. നാം സൃഷ്ടിച്ച ബൗദ്ധിക മുന്നേറ്റം തന്നെയാണ് നമ്മുടെ ബൗദ്ധിക കേന്ദ്രത്തെ കണ്‍ഫ്യൂനിലാക്കുന്നത് .അതുകൊണ്ട് അത് നാം പുനരുദ്ധരിക്കേണ്ടതായിവരേണ്ടതുണ്ട്.അത് നമ്മുടെ ബാഹ്യ ഇന്ദ്രിയങ്ങള്‍ നല്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ്.ഉപസംഗ്രഹമായിപറഞ്ഞകാര്യം നമ്മുടെ മേല്‍ നമ്മുടെ മീഡിയയും സാഹചര്യങ്ങളുയും പറ്റി പറഞ്ഞത് ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടതാണ്.നന്ദി
@Science4Mass
@Science4Mass 9 месяцев назад
👍
@mallualchemist
@mallualchemist 8 месяцев назад
Nice presentation well explained sir 💯
@drmvpa
@drmvpa 8 месяцев назад
Interesting topic. Thanks for the information
@jacobmcbs7675
@jacobmcbs7675 8 месяцев назад
It was very useful, please include this kind of knowledge too.
@dijeshkannan3047
@dijeshkannan3047 8 месяцев назад
നല്ല അറിവ്.thanks
@MaheshMahi-hz9ei
@MaheshMahi-hz9ei 8 месяцев назад
Very very informative and eye opening. Video sir....❤❤ Thanks
@shyams384
@shyams384 8 месяцев назад
You are great ! Respect you. All your videos have influenced my thoughts. Thanks a lot.
@shamkumar730
@shamkumar730 8 месяцев назад
G ood one .. please continue..👍
@TesseracT.19
@TesseracT.19 9 месяцев назад
Great sensei 🔰
@reghuv.b588
@reghuv.b588 8 месяцев назад
Your choices ie, Space physics and mind chemistry ..... excellent. Supernova and Neurons .....highly interesting
@Subi.Lillikutty
@Subi.Lillikutty 5 месяцев назад
Very good information. Thank you.
@sankarannp
@sankarannp 9 месяцев назад
Very good and useful topic. Well accepted.
@Science4Mass
@Science4Mass 9 месяцев назад
👍
@jw8752
@jw8752 9 месяцев назад
Very important insight on minds functioning. Would like to hear the remaining aspects too. The way it is explained makes it most interesting.
@Science4Mass
@Science4Mass 9 месяцев назад
👍
Далее
Ummmm We "HAIR" You!
00:59
Просмотров 1,6 млн
💅🏻Айфон vs Андроид🤮
0:20
Просмотров 733 тыс.
Mac Studio из Китая 😈
0:34
Просмотров 84 тыс.