Тёмный

Elephant crossing zone | Elephants jump wall to find way to jungle in Tamilnadu 

Sabari The Traveller
Подписаться 176 тыс.
Просмотров 17 тыс.
50% 1

Follow me
Sabari the traveller
INSTA : / sabari_the_traveler
FB: / sabari-the-traveller-3...
For More Videos
KULATHUPUZHA SERIES
KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
• KULATHUPUZHA | DALLY |...
KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
• KULATHUPUZHA | PART 2|...
KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
• KALLAR ESTATE | KULAT...
KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
• KALLAR ESTATE | MAMBAZ...
KANTHALLOOR SERIES
KANTHALLOOR |OLLAVAYAL ESTATE | MOONLIGHT FOREST RESORT |மூணார் | VLOG 79
• KANTHALLOOR |OLLAVAYAL...
KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT
• KANTHALLOOR |OLLAVAYAL...
കാടിന്റെ റേഡിയോ ജോക്കി|KANTHALLOOR | NJAVALA | CHINNAR
• കാടിന്റെ റേഡിയോ ജോക്കി...
KANTHALLOOR | NJAVALA | PART 2| CHINNAR
• KANTHALLOOR | NJAVALA ...
NJAVALA | PART 3 | KANTHALLOOR | CHINNAR
• NJAVALA | PART 3 | KA...
Valparai bear bungalow
• Valparai|Forest Bungal...
Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം| vlog 3
• Mudumalai|വെറും 1600 ...
FOR MORE VIDEOS : / sabarivak
CHINNAR SERIES
Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
• Ezhumalaiyan Kovil |Mu...
Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
• Periyakombu Log House ...
കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
• കരടി മനുഷ്യനെ തട്ടിക്ക...
SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
• SURULIPETTI|THOOVANAM ...
KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
• KODANTHUR |SURULIPETTI...
WAYANAD SERIES
WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
• WAYANAD | PAR 1 | VYTH...
WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
• WAYANAD|PART 2 | MULLA...
WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
• WAYANAD |PART 3 |ആന മത...
WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
• WAYANAD | PART 4 | PUL...
NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
• NILGIRI MARTEN | WAYAN...
WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
• WAYANAD | PART 6 | VEL...
MUTHUKORA MALA SERIES
MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
• MUTHUKORA MALA PART 1 ...
MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
• MUTHUKORA MALA | PART ...
MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
• MUTHUKORA TREK | YEND...
MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
• MUTHUKORA MALA| YENDA...
PAZHUKKAKANAM SERIES
KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
• KATTIKKAYAM WATERFALLS...
KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
• KATTIKKAYAM WATERFALLS...
PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
• PAZHUKKAKANAM | PART ...
PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
• PAZHUKKAKANAM PART 4 ...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@Vinayan.Pambungal
@Vinayan.Pambungal 7 месяцев назад
ശരിക്കും ഉള്ളിൽ തട്ടിയ വാക്കുകൾ...👌 പറയാൻ ഉള്ളത് മുഴുവൻ പറഞ്ഞോ എന്ന സംശയം മാത്രമേ ബാക്കി ഉള്ളൂ...👍 പക്ഷെ എന്ത് കാര്യം ഇതൊക്കെ ആരോട് പറയാൻ,, ആര് കേൾക്കാൻ...😔 But U did A Great Job Sabari...🤝🤝🤝
@SabariTheTraveller
@SabariTheTraveller 7 месяцев назад
Thank you
@sajithm3631
@sajithm3631 7 месяцев назад
The nature lover ❤ മാറും മാറും...... എന്ന് നമ്മൾ പറയാൻ തുടങ്ങിയിട്ട് കാലമേറെയായില്ലെ... ഇനിയൊരു മാറ്റമോ മടക്കമോ ഉണ്ടാവുമെന്ന് തോന്നുന്നില്ല......... ഇനി ഒടുക്കം മാത്രം....................
@sreekeshkandy6198
@sreekeshkandy6198 7 месяцев назад
ഒരുപാട് ബുദ്ധിമുട്ടി എന്ന് അറിയാം ഞങ്ങൾക്ക് വേണ്ടിയല്ലേ🥰🥰🥰 tnq bro
@RamKumar-ze6ij
@RamKumar-ze6ij 7 месяцев назад
அருமையான பதிவு உங்கள் பயணம் தொடரட்டும்
@ambilysivansivan9281
@ambilysivansivan9281 7 месяцев назад
എത്ര സത്യമായ കാര്യങ്ങൾ. ഇതെല്ലാം കണ്ടും കേട്ടും ഈ സമൂഹം ഒന്നു നന്നായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@Ayoobkhan453
@Ayoobkhan453 7 месяцев назад
മൃഗ സ്നേഹം വലിയ കാര്യമായിരിക്കാം പക്ഷെ. എന്തിന്റെ പേരിലാണ് എന്നു പോലും അറിയാതെ ദിനംപ്രധി ജീവനുകൾ നഷ്ടപെടുന്ന ജീവിതം വഴിമുട്ടുന്ന ഞങ്ങൾ വയനാട്ടുകാരും നിങ്ങളെ പോലെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ട മനുഷ്യരാണ്.. വെറും മൂന്നു വർഷത്തിനുള്ളിൽ എനിക്ക് അടുത്തറിയുന്ന മൂന്നു ജീവനുകളാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടതു.. സിറ്റിയിൽ ജീവിക്കുന്ന മൃഗ സ്നേഹികൾ അതു ഞങ്ങൾക്ക് കോമഡിയാണ് sir
@pretorious88
@pretorious88 7 месяцев назад
അതെ.ഒരു വയനാട്ടുകാരൻ എന്നാ നിലയിൽ എനിക്കു പറയാൻ കഴിയും ചുരം കയറി വരുന്ന ടൂറിസ്റ്റുകളെ കൾ പ്രകൃതി സ്നേഹം ഞങ്ങൾക്കുണ്ട്. സ്വന്തം നാടും വീടും ഉപേക്ഷിച്ചുപോകാൻ കഴിയാത്ത, പ്രകൃതിയെ അതിനോട് ചേർന്നു നിന്ന് സ്നേഹിക്കുന്ന കുറച്ചു പാവം മനുഷ്യർ ഉണ്ട് ഇവിടെയും.. അവരെ വനം കൊള്ളക്കാർ ആയാണ് പലരും ചിത്രീകരിക്കുന്നത്.. അവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയണം ഭരണാധികാരികൾ. അവർക്ക് ജീവിതം സാധ്യമാകണം
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 7 месяцев назад
Yes ബ്രോ.... ശബരി പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ല.....
@ഇലക്ട്രോണിക്സ്
മതിൽ കെട്ടണം എന്നു നിർബദ്ധമാണെങ്കിൽ മതിലിനു കുറച്ചു കൂടി ഉയരവും ശക്തിയും കൂട്ടിയാൽ പോരെ ? ഇങ്ങനെ കുപ്പിച്ചില്ല് വെച്ചു ദ്രോഹം ചെയ്യണോ ഇങ്ങനെ ചെയ്യുന്നവർക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം
@121mobiles6
@121mobiles6 7 месяцев назад
ശബരി ചേട്ടാ കാടിനെയും വന്യജീവിയെയും സ്നേഹിക്കുന്ന ശബരി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ചേട്ടൻ പറയുന്നത് 100% ശരി തന്നെ
@probasedental
@probasedental 7 месяцев назад
GREAT VIDEO&MESAGE SIR,KEEP GOING, new name SABARI THE KAADAN 😊 just for fun sir
@rajesh-zz8cb
@rajesh-zz8cb 7 месяцев назад
ആ 10 ശതമാനത്തിൽ ഞാൻ ഉണ്ട് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും പക്ഷെ ഒറ്റപ്പെടൽ ഉണ്ട്
@SabariTheTraveller
@SabariTheTraveller 7 месяцев назад
വലിയ പാടാണ് ജീവിക്കാൻ
@rajesh-zz8cb
@rajesh-zz8cb 7 месяцев назад
@@SabariTheTraveller തീർച്ചയായും എങ്ങനെ ഒക്കെ യോ ജീവിച്ചു പോകുന്നു
@muralik.t
@muralik.t 7 месяцев назад
അവസാനം കുറ്റം പാവം ജീവിക്ക്... ആദ്യം മനുഷ്യൻ നന്നാവണം 🙏🏽🙏🏽🙏🏽...
@harinarayanan8170
@harinarayanan8170 7 месяцев назад
ഇപ്പോൾ ഒരു തണ്ണീർക്കൊമ്പനും ആയി.
@vinodputhanpurackan5590
@vinodputhanpurackan5590 7 месяцев назад
Oru karyam urappan etta ningalum nottapulli aakum karanam kaadum vanyamrigangalum sathyam ullathaan athine naam cherthunirthukayum samrakshikkanam enn parayukayum cheyyumpol muthal thanne ottapeduthalukalum. Aropanangalum vann thudangum😊
@jesudass5395
@jesudass5395 7 месяцев назад
Thank you for sharing this video sabari bro.. You may threatened by this long compound wall owner to delete this video... Its a good evidance and proof of our greed towards our nature and wildlife.. Best regards from chennai
@najeebmuhammed2145
@najeebmuhammed2145 7 месяцев назад
താങ്കൾ പറഞ്ഞത് സത്യം ആണ്. ആനയുടെ വീട്ടിൽ കയറി അതിക്രമം കാണിച്ചിട്ട് നമ്മൾ അവരെ കുറ്റം പറയുന്നു
@vinodputhanpurackan5590
@vinodputhanpurackan5590 7 месяцев назад
Palppozhum. Yathrakalil naammal nerit kandittullathaan vanam kayyeri mathil ketti mrigangalude sanchara swathanthryam illathakki athungle dhrohikkunnath
@senthil8946
@senthil8946 7 месяцев назад
Chetta one request Chetta could you please inform before on your next coimbatore visit. Because Lot of subscribers are in coimbatore. We would like to meet you for your next visit 🙏🙏🙏 Please chetta We are eagerly waiting chetta🙏🙏🙏
@SabariTheTraveller
@SabariTheTraveller 7 месяцев назад
Share ur contact number. i l inf u
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 7 месяцев назад
നല്ല viedio കോയമ്പത്തൂർ അടുത്ത് ഇങ്ങനെ ഒരു village അടിപൊളി ആ വില്ലേജിന്റെ പേര് ഒന്ന് പറയാമോ bro
@prasannakumaran6437
@prasannakumaran6437 7 месяцев назад
കഞ്ചിക്കോട് മുതല്‍ എട്ടിമട വരെ കുറേ ആനകള്‍ ട്രെയിന്‍ തട്ടി മരിച്ചിറ്റുണ്ട്.സുരക്ഷയെ കരുതി വേഗത കുറയ്ക്കാന്‍ പറ്റില്ലെന്ന്‌ റയില്‍വെ.ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍
@VinodVinod-bt5hk
@VinodVinod-bt5hk 7 месяцев назад
ഹായ് ശബരിച്ചേട്ടാ ഞാൻ വിനോദ് മുണ്ടക്കയം
@abdulhakeem8430
@abdulhakeem8430 7 месяцев назад
ജീവൻ പണയം വെച്ച് ചെയ്യാൻ ഞങ്ങൾ ആരും പറഞ്ഞില്ലല്ലോ? സിമ്പതി കണ്ട് ആരും വിഡിയോ കാണില്ല ...നല്ല കണ്ടൻറ് ആണെങ്കിൽ കാണും ... എപ്പോഴും കോമാളികളെ ഓർക്കുക വേദനകളും പ്രയാസങ്ങളും മറന്ന് നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവർ ആ ഫ്രയിമിൽ ഉണ്ടാകും .... സങ്കടം പറയാതെ വിഡിയോ ചെയ്യുക ഇല്ലെ വിഡിയോ ചെയ്യാതെ വീട്ടിൽ ചൊറിയും കുത്തിയിരുന്നോ?
@kl10.59
@kl10.59 7 месяцев назад
❤ശബരി ചേട്ടാ നിങ്ങൾ gudallur ആണോ
@vinodputhanpurackan5590
@vinodputhanpurackan5590 7 месяцев назад
എന്ത് തന്നെ ആയാലും ഏറെക്കുറെ ഹൃദ്യമായി. കാര്യങ്ങൾ പറഞ്ഞ് വെക്കാൻ താങ്കൾക്ക് ആയി.. ഇത് കൊണ്ട് തന്നെ ആണ് ഒരുപാട് പേര് താങ്കളെയും താങ്കളുടെ യാത്രകളെയും. ഇഷ്ടപെടുന്നത് 🥰🥰
@prasannakumaran6437
@prasannakumaran6437 7 месяцев назад
ശബരി കാണനുള്ള സമയമില്ല.നാളെ നോക്കാം
@Plan-T-by-AB
@Plan-T-by-AB 7 месяцев назад
റോ ആയിട്ടുള്ള , സത്യമുള്ള കാഴ്ചകൾ അതാണ് "നമ്മുടെ" വീഡിയോസ് . 🙌
@pratheepandv4273
@pratheepandv4273 7 месяцев назад
Best കണ്ണാ best ❤️❤️❤️
@manos4241
@manos4241 7 месяцев назад
Central should take strong action against the Elephant traffic and especially need to clear Esha and Udumalai road need to tight ,Lot of Resorts builder in forest area !! So Kerala and Tamilnadu should be remove all the resorts inside the jungle and SAVE ELEPHANT
@mohammedrafi4878
@mohammedrafi4878 7 месяцев назад
അടിപൊളി 👍 S.. Bro...
@behindthemystery7332
@behindthemystery7332 7 месяцев назад
മനസിനു കുളിർമ നൽകുന്നതും, അതിലേറെ ചിന്തിപ്പിക്കുന്നതുമായിട്ടുള്ള നല്ല വിഡിയോ ചെയ്ത ശബരിച്ചേട്ടാ ഒരുപാട് നന്ദി
@mohideenbadsha3703
@mohideenbadsha3703 7 месяцев назад
Its really very painful to see such a magnificent tusker trying so hard to cross that wall!!! human animal conflict is a very disputed subject. We greedy humans occupied their space and making them to struggle for their life. I really feel very sad for that elephant....
@hibamolmol5866
@hibamolmol5866 7 месяцев назад
Next Video yeppola ningale videok vendi waiting
@sreejithss7664
@sreejithss7664 7 месяцев назад
വീഡിയോ എന്താ ചെറുതാക്കിയത്
@mujeebrahman1002
@mujeebrahman1002 7 месяцев назад
Good
@krishnamoorthyv3764
@krishnamoorthyv3764 7 месяцев назад
Thanks..need of the hour. An eye opener..Keep up your good deeds..
@ahsreekrishnanayalur2797
@ahsreekrishnanayalur2797 7 месяцев назад
High jump.....😂😂😂
@sheelajohnsonjohnson1574
@sheelajohnsonjohnson1574 7 месяцев назад
Enthinanu.avathungalude..sthalam..kayeriyathi...avarku.vellavum.phakshanavum.kittunna.sthalam.ketti.adachal..avarenthu..cheyum...pavam.mindapranikal..avar.aroduparayum...ee.brother.parayunnathu..100+100: sheriyanu..vanyajeevikalude.sthalam..dushtamanushyar.kayerikondirikunnu..ee.sadhujeevikalkum.ee.phoomiyil Jeevikan.avakashamundu..❤❤❤
@prabaev2830
@prabaev2830 7 месяцев назад
What is the name of this elephant crossing place in combaithoor, I want to see this area
@Maninmal
@Maninmal 20 дней назад
Well said 👏🏻 hats off ❤
@mohammedshabeebparammal8857
@mohammedshabeebparammal8857 7 месяцев назад
Hai😮😮❤
@PrasadChangarath
@PrasadChangarath 7 месяцев назад
Super Video. Worth it Great Message , Great feel . Save Nature 🍀🍃🍁
@crgopinathr
@crgopinathr 7 месяцев назад
Proud to be .coimbatorian....
@vappalajayarajmenon4417
@vappalajayarajmenon4417 7 месяцев назад
ഇന്ന് അഹല്യ എഫ് എം ലെ ഗസ്റ്റ്റൂമിലൂടെയാണ് താങ്കളെ പരിചയപ്പെടാനായത്. ഇതുപോലുള്ള ഭ്രാന്ത് ഉള്ളത് കൊണ്ടാണ് ഇവിടെ എത്തിയത് 1995 മുതൽ കേരളത്തിന് പുറത്ത് ജീവിക്കുന്നവനാണ് രാജസ്ഥാനും ഗുജറാത്തും തമിഴ്നാടും ഉത്തർപ്രദേശും ദില്ലിയും ഹരിയാനയും ഹിമാചൽ പ്രദേശ്യം പഞ്ചാബും പശ്ചിമ ബംഗാളും തെലുങ്കാനയും ജാർഖണ്ഡും കാശ്മീരും മഹാരാഷ്ട്രയും ജോലി സ്ഥലമാക്കി ഇത്ര കാലം ജീവിച്ച ഞാൻ നാളെ വീണ്ടും രാജസ്ഥാനിലേക്ക് പോകുന്നു. താങ്കളെപ്പോലെ ആരും കാണാത്ത വഴികളിലൂടെ എനിക്കും യാത്ര ചെയ്യണം
@SabariTheTraveller
@SabariTheTraveller 7 месяцев назад
വളരെ സന്തോഷം , ഒരു യാത്രയിൽ കണ്ടുമുട്ടാം
@sunilkumar-tm1oy
@sunilkumar-tm1oy 7 месяцев назад
ശബരി ബ്രോ ആര് പറഞ്ഞു വീഡിയോക്ക് ക്വാളിറ്റി ഇല്ലന്ന് ഇതുപോലെ കാടിനെ സ്നേഹിക്കുകയും അത് ഞങ്ങളിലേക്ക് എതിർക്കുകയും ചെയ്യുന്ന ശബരിയെ ഞങ്ങൾക്ക് ഇഷ്ടമാണ് 💐💐
@habibrehiman7671
@habibrehiman7671 7 месяцев назад
Avde poyalum athil aru aalavuka, ithanu jeevitham,great brother, ithu pole Ulla videos janathakku nalloru vazhi kaatti aanu.Best, namaste brother ❤❤❤❤❤❤❤❤❤❤❤
@Petsandtravelwildlife
@Petsandtravelwildlife 7 месяцев назад
👏👏👏👏👏👏💚👍
@pradeepkb359
@pradeepkb359 7 месяцев назад
♥️♥️♥️♥️♥️🙏🙏🙏
@manuprasannan1758
@manuprasannan1758 7 месяцев назад
വളരെ ശരിയാണ് ശബരിച്ചേട്ടാ.. എല്ലാവർക്കും അവരവരുടെ കാര്യമാണ് വലുത്. മനുഷ്യനാണ് പ്രകൃതിയിൽ ഏറ്റവും മുകളിൽ നില്കുന്നത് എന്നൊരു മിഥ്യാധാരണ എല്ലാവരിലുമുണ്ട്. പ്രകൃതിയ്ക്ക് മാനും മയിലും മനുഷ്യനും ഒരു പോലെയാണെന്ന് നമ്മൾ മനസിലാക്കുന്നത് അവൾ ക്ഷോഭിക്കുമ്പോൾ മാത്രമാണ്. ആ ഒരു സമയത്തു എല്ലാവരും പ്രകൃതി സ്നേഹികൾ ആയിരിക്കും, 2ദിവസം കഴിഞ്ഞാൽ എല്ലാം പഴയതു പോലെ തന്നെ... മനുഷ്യനാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നൊരു ധാർഷ്ട്യം ഉണ്ടാവും... പാഠ പുസ്തകങ്ങളിൽ ഇതൊക്കെ ഉൾപെടുത്തിയാൽ വരും തലമുറയെങ്കിലും നശിക്കാതിരിക്കും.... ഇത്രയും കഷ്ടപ്പെട്ട ശബരി ചേട്ടന് ഒരായിരം നന്മകൾ, ആശംസകൾ 💐💐💐💐💐
@deepadas8375
@deepadas8375 7 месяцев назад
ഇത് പോലൊരു വീഡിയോ... അതും ഇത്രയും റിസ്ക് എടുത്തു ചെയ്യാൻ.... അത് താങ്കൾക്കല്ലാതെ, വേരാർക്കും ചെയ്യാൻ സാധിക്കില്ല.... ഒരായിരം അഭിനന്ദനങ്ങൾ ❤❤
@MohamedJohnsali
@MohamedJohnsali 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤
@jitheshperingode6903
@jitheshperingode6903 7 месяцев назад
ആനത്താരകൾ എല്ലാം അടച്ചു മനുഷ്യർ ആ ജീവികളെ ദ്രോഹിക്കുകയാണ് 🙏😥
@akshaykumarrox46
@akshaykumarrox46 7 месяцев назад
super sabari chetta polli
@najaypk6392
@najaypk6392 7 месяцев назад
❤❤❤❤❤🐘🐘
@thulasikrishnakumar
@thulasikrishnakumar 7 месяцев назад
❤❤❤❤❤❤❤❤
@pradeepkb359
@pradeepkb359 7 месяцев назад
😮😮😮😊
@k.c.thankappannair5793
@k.c.thankappannair5793 7 месяцев назад
Live and let live 🎉
@sijithsajeevsg4938
@sijithsajeevsg4938 6 месяцев назад
❤❤❤
@peace3114
@peace3114 7 месяцев назад
🎉🎉🎉
@national_photography
@national_photography 7 месяцев назад
❤❤❤❤❤
@nishalsuryan6909
@nishalsuryan6909 7 месяцев назад
🙏🙏🙏
@sandhyadinraj4032
@sandhyadinraj4032 7 месяцев назад
🎉🎉🎉❤❤❤
@cravichandran5927
@cravichandran5927 7 месяцев назад
Ji, Very rare coverage of this kind by youtuber, excellent and congratulations.... after seeing this everyone will come to know that how the Elephant Routes are blocked by humans and this is the clear evidence of human animal conflicts ... super coverage...keep it up Ji
@Dileep1997
@Dileep1997 7 месяцев назад
👍
@shahimuhd
@shahimuhd 7 месяцев назад
❤❤
@RishadP-z8b
@RishadP-z8b 7 месяцев назад
@nidhin.vkolumbil2047
@nidhin.vkolumbil2047 7 месяцев назад
@ummernkmanjeri9198
@ummernkmanjeri9198 7 месяцев назад
❤❤❤❤
@firoz5826
@firoz5826 7 месяцев назад
❤❤
@Dulucmd
@Dulucmd 7 месяцев назад
❤❤❤
@fazilrahman1193
@fazilrahman1193 7 месяцев назад
❤❤
@vinayakvs4668
@vinayakvs4668 7 месяцев назад
@inthenameofrenjith
@inthenameofrenjith 7 месяцев назад
❤❤❤
@muhamedaseem597
@muhamedaseem597 7 месяцев назад
🫡
@jishnun2535
@jishnun2535 7 месяцев назад
❣👍🏾
@madhavmadhav8398
@madhavmadhav8398 7 месяцев назад
Super super ❤❤❤🎉
@prajoth_kkd6374
@prajoth_kkd6374 7 месяцев назад
❤️👏
@akshaykumarrox46
@akshaykumarrox46 7 месяцев назад
save wildlife
@sajidjohn786
@sajidjohn786 6 месяцев назад
Full support
@Hamza-sy7sy
@Hamza-sy7sy 7 месяцев назад
😢❤👍
@ismailch8277
@ismailch8277 7 месяцев назад
super/bro👍👍👌👌
@Luna-tb5yh
@Luna-tb5yh 7 месяцев назад
SUPER ❤ SUPER
@musicwinder_yt
@musicwinder_yt 7 месяцев назад
Nice video 👍 good effort
@PraveenKumar-b3s
@PraveenKumar-b3s 7 месяцев назад
Anna super
@chaz351
@chaz351 6 месяцев назад
🙏 *Promo SM*
@Hamza-sy7sy
@Hamza-sy7sy 7 месяцев назад
Edhanu life ❤
@beenav.j.7016
@beenav.j.7016 7 месяцев назад
നല്ല വീഡിയോ. ഇക്കാലത്തിന് വേണ്ട അറിവും
@olivianair2284
@olivianair2284 7 месяцев назад
So sad..😔
@jijova9564
@jijova9564 7 месяцев назад
Poli ❤❤❤
@santhoshkumar-ls5cq
@santhoshkumar-ls5cq 7 месяцев назад
Super 👍
@crgopinathr
@crgopinathr 7 месяцев назад
Place?
@sureshkc4113
@sureshkc4113 7 месяцев назад
Area?
@prasanthpadmakumar3807
@prasanthpadmakumar3807 7 месяцев назад
കിടുക്കി
@ananthakumar3136
@ananthakumar3136 7 месяцев назад
❤Good jop❤like vedio
@senthil8946
@senthil8946 7 месяцев назад
Chetta namaskharam 🙏🙏🙏 Chetta thank you so much for this awareness video 🙏🙏🙏 I watched this elephant crossing video in few days ago . I really worried about it.
@balasubtamanian1721
@balasubtamanian1721 7 месяцев назад
Very pathetic to see Elephant jumping over the wall. Not able to control my tears. Thanks a lot to Sabari bro for bringing out this great message to this worst human society including myself.
@Epictravelvibes
@Epictravelvibes 7 месяцев назад
@asiftravelvideos
@asiftravelvideos 7 месяцев назад
👍👍
@-._._._.-
@-._._._.- 7 месяцев назад
കാണട്ടെ ആന വിശേഷങ്ങൾ😊
@-._._._.-
@-._._._.- 7 месяцев назад
7:52 ആനയുടെ ശരീരം മുഴുവനും മുറി ആയിക്കാണും
@-._._._.-
@-._._._.- 7 месяцев назад
12:35 സത്യം
@mcmkarthik
@mcmkarthik 4 месяца назад
❤ from TN
@comewithmejafar3362
@comewithmejafar3362 7 месяцев назад
നന്നായിട്ടുണ്ട്.... With you ❤️
@vinodputhanpurackan5590
@vinodputhanpurackan5590 7 месяцев назад
Njan sabari ettanil ninn orupaad agrahich vaakkukal aan...
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 882 тыс.
HONNATTY |  KOOTTADA |  SEMMANARAI  Hidden forest route |
18:16
GERMALAM |KADAMBUR |DIMBAM|SATHYAMANAGALAM | PART 4
22:08