Ultra grinder ൻ്റെ പഴയ മോഡൽ ഞാൻ 30 വർഷമായി ഉപയോഗിച്ചുകൊണ്ടിരിന്നു. അതിൻ്റെ സ്പയർ Parti കിട്ടുവാൻ ഇല്ലാത്തതിനാൽ പുതിയ Model വാങ്ങിച്ചു. ഇതിൽ പറയുന്ന പോലെ ഉഴുന്ന് അരഞ്ഞു കഴിഞ്ഞാൽ മറ്റെണ്ട അവിശ്യം ഇല്ല.പകുതി അരഞ്ഞു കഴിഞ്ഞാൾ അരി കുടി ചേർത്ത് അരയ്ക്കാവുന്നതാണ്
@@FamilyTimeWithAnu We generally soak 1:4 Daal to Rice, where 1 bowl daal is sufficient for us. I want to buy a wet grinder so asked if 1 bowl also it can grind.