Тёмный

Emperor Emmanuel |മരണമില്ലെന്ന് പറഞ്ഞ പൊന്നാറ ദൈവം ചത്തു... വെപ്പാട്ടി ദൈവം ക്വട്ടേഷൻ തുടരുന്നു 

i2i News
Подписаться 438 тыс.
Просмотров 38 тыс.
50% 1

Emperor Emmanuel
മരണമില്ലെന്ന് പറഞ്ഞ പൊന്നാറ ദൈവം ചത്തു... വെപ്പാട്ടി ദൈവം ക്വട്ടേഷൻ തുടരുന്നു
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#EmperorEmmanuel #i2iNews #ZionChurch #SunilMathewLatest #MalayalamNews #Muriyad #ChristianCult #responsefromviewers #christianity #spiritualbusiness #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@kunjumolkoshy209
@kunjumolkoshy209 Год назад
എന്റെ വീട്ടിലും ഒരു പ്രാവശ്യം വന്നു പിന്നെ കുറെ ഫോൺ ചെയ്തു, വാടക വീട്ടിൽ ആണ് താമസം എന്നു മനസ്സിലായപ്പോൾ പിന്നെ വന്നിട്ടില്ല
@susanbaby2317
@susanbaby2317 Год назад
Immediate police action to be taken
@skariyamj881
@skariyamj881 Год назад
ഞങ്ങളുടെ വീട്ടിൽ നിന്ന് മൂന്ന് പേര് പോയിട്ടുണ്ട്. സ്വന്തം സഹോദരങ്ങളുമായി ഒരു ബന്ധവുമില്ല. അവിടെയുള്ളവരാണത്രെ അവരുടെ സ്വന്തക്കാർ. മക്കളെ വിവാഹം കഴിപ്പിക്കില്ല. പറയാൻ കൊള്ളാത്ത നിയമങ്ങൾ പഠിപ്പിച്ചു വെച്ചിരിക്കുകയാണ് ആ സ്ത്രീ. ഒത്തിരി സ്നേഹവും ഒരുമയും ഉണ്ടായിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ കേരളത്തിന്‌ പുറത്തു ജോലി ചെയ്യുകയായിരുന്നു ലീവിന് നാട്ടിൽ വന്നാൽ നാല് സഹോദരന്മാരും തറവാട്ടിൽ ഒരുമിച്ചുകൂടും. ഭക്ഷണ മൊക്കെ കഴിച്ചു ആരും സ്വന്ത വീട്ടിൽ പോകാതെ ഒരു പായിൽ എല്ലാരും ക്കൂടെ കിടന്നും ഇരുന്നും രാത്രി മുഴുവൻ വർത്തമാനം പറഞ്ഞിരിക്കുമായിരുന്നു മൂന്നു പേരും പോയതിനു ശേഷം ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ ഒരുമിച്ചു കൂടിയിട്ടില്ല. അവിടെ പോയാൽ കുടുംബബന്ധങ്ങൾ സ്നേഹം എല്ലാം തീരും. പിന്നെ സഹോദരങ്ങളില്ല മാതാപിതാക്കളില്ല ആ സഭയിൽ അല്ലാത്തവരുമായി ഒരു ബന്ധവും ഇല്ല .
@sherlylyju8584
@sherlylyju8584 Год назад
ഇത് same ആണ് ഞങ്ങളുടെ വീട്ടിലും
@somysebastian7209
@somysebastian7209 Год назад
പാടിയ പാട്ട് മാത്രമേ ക.സഭ പോലെയുള്ള പൗരോഹിത്യ സഭകളിലുള്ളൂ. ആവർത്തന വിരസത പലരും ഇഷ്ടപ്പെടുന്നില്ല. മാത്രവുമല്ല, വേറെ ഓപ്ക്ഷനൊന്നും അവർക്കില്ല. ക. സഭയാണ് യഥാർത്ഥ സഭയെന്ന അന്ധമായ ധാരണ ആ സഭയിൽത്തന്നെയുള്ള സഭയുടെ യഥാർത്ഥ (മറയ്ക്കപ്പെടാത്ത) ചരിത്രം അറിയാത്ത ബഹുഭൂരിപക്ഷം പേർക്കുമുണ്ടെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യം മനസ്സിലാക്കി നേരത്തേ തന്നെ യഥാവിഥി പ്രതികരിച്ചിരുന്നെങ്കിൽ താങ്കൾക്ക് സ്വന്തം കുടുംബം നഷ്ടപ്പെടില്ലായിരുന്നു. ഞാൻ പല പ്രാവശ്യം ആ കൂടാരത്തിനുള്ളിൽ പോയി അവരുടെ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിയിട്ടുള്ള വ്യക്തിയാണ്. എന്നെ അവർ ആരും അതിലേക്ക് വലിച്ചു കയറ്റിയുമില്ല. സഭാ സംബന്ധമായും ബൈബിളുമായും തീരെ അറിവില്ലാതെ, ഏതെങ്കിലും തരത്തിലുള്ള അത്ഭുതങ്ങൾ പ്രതീക്ഷിച്ച് പോയവരാണ് അതിൽ പെട്ടുപോയ ബഹുഭൂരിപക്ഷം കത്തോലിക്കരും. അധികാരം കയ്യാളൽ ലക്ഷ്യം വെച്ച് അതിൽ ചേർന്ന (ധ്യാനഗുരുക്കളെന്ന് അറിയപ്പെട്ടിരുന്ന ഏതാനും ക.വൈദീകരും) അവരുടെ ഇടയിലുണ്ട്. എമ്പറർ പ്രസ്ഥാനത്തെ ശപിച്ചു തള്ളാൻ മാത്രമേ വേണ്ടത്ര ആത്മാർത്ഥതയും "പവറുമില്ലാത്ത" കേരളത്തിലെ മെത്രാൻ കൂട്ടത്തിന് ഇതുവരേയും കഴിഞ്ഞിട്ടുള്ളൂ. കാര്യത്തിൽ നിന്നും കാരണത്തിൽ എത്തിച്ചേരാൻ കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കാൻ കഴിയും.🎉
@syhuhjk
@syhuhjk Год назад
Ente cousin um poi 😢 same
@Manjapra
@Manjapra 8 месяцев назад
​@@sherlylyju8584 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l_aSy7CxLA8.htmlsi=5Y8RtQuV8tvU_RdL
@ShyjuMathew-qp4fv
@ShyjuMathew-qp4fv 2 месяца назад
അവിടെ നടക്കുന്നത് കേന്ദ്രം അനേഷണം നടക്കാൻ എല്ലാരും നോക്കു സത്യം അറിയാം അവിടെ പോയി എല്ലാരും കുടുക്കും
@marykuttyabraham4833
@marykuttyabraham4833 Год назад
അടിയിൽ നിന്നും നാട്ടുകാർ തീ ഇടുക 😭😭😭ഇങ്ങനെ കുറെ എണ്ണം 😂😂😂ആദ്യം കേൾക്കുന്നു 🥰🥰
@kevinvictor6512
@kevinvictor6512 Год назад
Chechi agna akkil nammuda pathri marayum konnu kalayalanam
@elitasabu3351
@elitasabu3351 Год назад
0:46
@elitasabu3351
@elitasabu3351 Год назад
@pradiptakumar4303
@pradiptakumar4303 9 месяцев назад
നിന്റെ അടിയിൽ തീ ഇട്ടാൽ മതിയോ
@jayeshn4813
@jayeshn4813 Год назад
മുസ്ലിങ്ങളെ ബാധിക്കുന്ന വിഷയമായിരുന്നെങ്കിൽ സർക്കാർ നടപടി എടുക്കാമായിരുന്നു.
@karthikeyanpn6454
@karthikeyanpn6454 Год назад
❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.
@GEIGYC
@GEIGYC Год назад
അടിപൊളി ഹവാ കൊള്ളാലോ ഇവക്കിട്ടു ഒരു ക്യുറ്റേഷൻ കൊടുക്കാൻ ആരും ഇല്ലേ
@philipachan4872
@philipachan4872 Год назад
Oh , my God , SAVE Humanity.
@jaimonjames1605
@jaimonjames1605 Год назад
Where is the law and order? Political parties may support them
@kpop_bts293
@kpop_bts293 Год назад
I2i, അങ്ങേക്ക് ഈ ചെകുത്താൻ group നു എതിരെ ഒരു കേസ് കൊടുക്കു, pls
@tall5418
@tall5418 Год назад
The administration is in their hands. Pinu may have gotten a large sum from them.
@babuvggeorge9405
@babuvggeorge9405 Год назад
100%+100% ok
@PinkeyJoseph
@PinkeyJoseph Год назад
.ജനിക്കണമെങ്കിൽ പൊന്നാരയ്ക്ക് ജനിക്കണം സത്യസന്ധനായ മനുഷ്യൻ പരിശുദ്ധൻ ദൈവത്തിൻറെ സ്നേഹിതൻ ശത്രുക്കളുടെ സംഹാരകൻ ദൈവമക്കളുടെ പിതാവ് ഞങ്ങളുടെ സിംഹം ഒറ്റ തന്തയ്ക്ക് പിറന്നവൻ മരണത്തെ ഭയമില്ലാത്തവൻ ഞങ്ങളുടെ ഒരേയൊരു മുത്ത് പരിശുദ്ധ അമ്മയെ നേരിൽ കണ്ടവൻ അമ്മയുടെ അനുഗ്രഹം സ്വന്തമാക്കിയവൻ എംപറർ ഇമ്മാനുവേലിനെ നേരിട്ട് കണ്ടവൻഈ ഭൂമിയിലുള്ള എല്ലാ അനുഗ്രഹങ്ങൾ സ്വന്തം ആക്കിയവൻ ദൈവം മക്കളെ മാറോട് ചേർത്ത് സാത്താന്റെ സന്തതികളെ പുറം കാലുകൊണ്ട് അടിച്ചു തെറിപ്പിച്ചവൻ അവനാണ് നമ്മളുടെ ഹീറോ ഒന്നുകൂടെ കേട്ടു കൊള്ളുക ശത്രുക്കളെ അവനാണ് നമ്മളുടെ അപ്പായി നമ്മുടെ പൊന്നാർ അപ്പായി
@MrRobin2604
@MrRobin2604 24 дня назад
😀😃😄😁
@mathewalex1624
@mathewalex1624 Месяц назад
Could you look into the activities of Gandhibhavan, Pathanapuram?
@kunjumolkoshy209
@kunjumolkoshy209 Год назад
എന്റെ നമ്പർ എങ്ങനെ അവർക്കു കിട്ടിയെന്നു അറിയില്ല
@sunnyjoseph6550
@sunnyjoseph6550 Год назад
സഹോദരിയെ അറിയുന്ന ആരെങ്കിലും കൊടുക്കുന്നതാണ്
@godismysalvation9499
@godismysalvation9499 Год назад
@@sunnyjoseph6550 thankal enthu sundarn annu sunny
@gk-dl7wl
@gk-dl7wl Год назад
Parisuddhatmavu nalkiyirikkunnathakum😂
@mariamsunny4371
@mariamsunny4371 Год назад
മൊണ്ണകൾ എവിടെയും വലിയ പ്രശ്നം തന്നെയാണ്.
@vsomarajanpillai6261
@vsomarajanpillai6261 Год назад
ഹാ കഷ്ടം പ്രബുദ്ധ കേരളം എന്ന് ഇനി ആരും പറയരുതേ എന്നൊരു അപേക്ഷ മാത്രം
@mathewgeorge3153
@mathewgeorge3153 Год назад
Why wickeds go with this devils
@Sundaran-lr8wc
@Sundaran-lr8wc 6 месяцев назад
❤❤👌👍🏻
@msindra4295
@msindra4295 10 месяцев назад
E parayunnathu ellam nunayanu...sathyam mattonnanu..
@Somu-ev3wy
@Somu-ev3wy Год назад
ദൈവം എന്നത് ഒരു മിത്ത് തന്നെ അല്ലെങ്കിൽ ലോകം ഇങ്ങനെ ആകില്ല
@sreejithmk662
@sreejithmk662 Год назад
😂
@kevinvictor6512
@kevinvictor6512 Год назад
Dai mindathe eruku allel ninna pongal edum 😂😂😂
@johnvarghese9927
@johnvarghese9927 Год назад
Somu, ആരെംകിലും ഉണ്ടാക്കാതെ ഒന്നും ഉണ്ടാകുന്നില്ല, നമ്മളും, ആരോ ഉണ്ടാക്കിയതാണ്! സതൃസന്ധമായി ഒന്ന് അന്വേഷിക്കൂ, ആരെംകിലും പറയുന്ന ഭോഷത്തം വിഴുംഗാതെ. ഈ നൂറ്റാണ്ടില്, കഴിഞ്ഞ കാലത്തെ കാളും ദൈവത്ത -സ്ൃഷ്ടിതാവിനെ കണ്ടത്താന് വളരെ എളുപ്പമാണ്, ഒന്നു ശ്രമിക്കൂ. കണ്ടില്ലെംകില് എന്ത് നഷടപ്പടാനെന്നു ചിന്തിക്കണ്ടാ, നഷ്ടപ്പടാന് വളരെ -വളരെ ഉണ്ട്!
@gracyvv4381
@gracyvv4381 Год назад
​@@johnvarghese9927അതെ
@kannad520
@kannad520 Год назад
തമ്പി നീയും ഒരു മിത്താണൊ , പയലെ വായ് മൂടി ഇരുന്ന് വേദം പഠി എന്നാ പുരിഞ്ചത
@indiradevi2512
@indiradevi2512 Год назад
മൂരിയും ആടും ചേർന്ന സൃഷ്ടി
@Mahesh-kf4lr
@Mahesh-kf4lr Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ninan1290
@ninan1290 Год назад
ഒരു കണക്കിന് നല്ലതാ. സഹോദരങ്ങൾ തമ്മിൽ ഒത്തൊരുമ ഇല്ലാത്തത് കൊണ്ട് അത് മുതലെടുത്തു. അത്ര തന്നെ 🤣🤣🤣🤣
@SarammaSebastian-zm3uj
@SarammaSebastian-zm3uj Год назад
👍👍
@nikhilaravind8871
@nikhilaravind8871 Год назад
Kashtam Please raid NIA
@PinkeyJoseph
@PinkeyJoseph Год назад
At a time when there are hundreds of questions about how I will be destroyed, how will I live?
@minithomas4036
@minithomas4036 Год назад
Adichupolikkanam
@mohanang8975
@mohanang8975 7 месяцев назад
അടിച്ചുപൊളിക്കാൻ കുറേ എണ്ണം ടെന്റ് കെട്ടി സമരമിരുന്നു. പിന്നെ അവന്മാരുടെ പൊടിപോലും കാണാനില്ലായിരുന്നു.
@hemantrathod1819
@hemantrathod1819 Год назад
Brother ente sindhu thani chayi alle
@annakuttyskariah6016
@annakuttyskariah6016 4 месяца назад
അവൾ ഹവ്വാ അല്ല. ലില്ലിത്ത് എന്നാണ് ഞാൻ കൊടുത്തിരിക്കുന്ന പേര്.
@corporatecriminal3881
@corporatecriminal3881 Год назад
Kerala "Hamas"😂😂
@--..--.-.
@--..--.-. Год назад
He should apply for arms license and carry. He is eligible as he has threat and is documented .
@GEIGYC
@GEIGYC Год назад
കൈ തല്ലി ഓടിച്ചാൽ കാഞ്ചി എങ്ങനെ വലിക്കും
@JoseChacko-u8f
@JoseChacko-u8f Год назад
അവയവ മാഫിയയുടെ കാര്യത്തിൽ ഡോക്ടർ ഗണപതിയുടെ കേസ് എന്തായി
@TMPrasad-i2e
@TMPrasad-i2e Год назад
Monnakal monnakal monnakal innum ennum monnakalayithanne thudarum
@bennypaul4736
@bennypaul4736 Год назад
Give the proof his word which he used about his own death, it needed about your argument of his death.
@augustinejoseph1236
@augustinejoseph1236 Год назад
മനുഷ്യൻ തനി പൊട്ടൻ ആയാൽ ഇങ്ങനെ ഇരിക്കും. ആദ്യം ഭൂമിയിൽ നന്നായി ജീവിക്കുക. സ്വർഗം മുന്നിൽ വരും. വേറെ അനുഷിക്കേണ്ട
@Manjapra
@Manjapra 8 месяцев назад
😂😂😂😂 പൊട്ടൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i6dxj4Ak6io.htmlsi=8RjPnWQYug_KYTUa
@unnikrishnan8271
@unnikrishnan8271 Год назад
മൂരി + ആട് = മൂരിയാട്
@MariammaChackco
@MariammaChackco 10 дней назад
Theyaredavil
@annakuttyskariah6016
@annakuttyskariah6016 4 месяца назад
എന്റെ ആങ്ങളെയും അവർ കൊന്നു.😢
@jacobthomas3180
@jacobthomas3180 Год назад
Spadikam George.😮
@georgekurien1229
@georgekurien1229 11 месяцев назад
എന്താണ് ഇങ്ങനെയൊക്കെയുളള കാര്യങ്ങൾ നിയമവാഴ്ച്ചയുളള ഈ രാജ്യത്ത്നടക്കുന്നത്?
@elitasabu3351
@elitasabu3351 Год назад
1:55 ❤
@ajanthanc2091
@ajanthanc2091 Год назад
ഞാനും ഇയാളെ പോല ഇവരെക്കെണ്ട് കുംടുബം നഷ്ടപ്പെട്ട വ്യകതിയണ്
@thehindustani9033
@thehindustani9033 Год назад
Over vishvasam ഒരു ഒരു Keni ആണ് bro.....better to be a rebel...❤🎉
@Rinsi-e7p
@Rinsi-e7p Год назад
Please donate 🙏 money to ponnara sreedharan. All monnas welcome 🤗.
@mohanang8975
@mohanang8975 7 месяцев назад
നിനക്കുള്ളത് ദൈവം വച്ചിട്ടുണ്ടെടാ സുനിലേ. സ്വീകരിക്കാൻ ഒരുങ്ങിയിരുന്നോ.. 😜
@Rinsi-e7p
@Rinsi-e7p Год назад
Monnas paradise 😢😮
@joseydas1707
@joseydas1707 Год назад
Atte family evar ellathakki
@thomasmathew25
@thomasmathew25 Год назад
Kallanmaar
@somysebastian7209
@somysebastian7209 Год назад
നിയമപരമായ അനുമതിയോടെയാണ് എമ്പറർ പ്രവർത്തിക്കുന്നതായാണ് അറിയപ്പെടുന്നത്. ബൈബിൾ വായിക്കാൻ പോലും മനസ്സിലാതെ; അത്ഭുതം പോലെയുള്ളവ പ്രതീക്ഷിച്ച് പോയവരാണ് അതിൽ സ്വയം അകപ്പെട്ടുപോയത്. ക.മെത്രാന്മാർ പലരും അതിനെ ശപിച്ചുതള്ളിയതല്ലേ? എന്നിട്ട് അവിടെ ഒന്നും സംഭവിച്ചില്ല. എമ്പറർ ആരേയും പിടിച്ചുകെട്ടി കൊണ്ടുപോകുന്നില്ല എന്നതല്ലേ ശരിയായിട്ടുള്ളത്? അതിൽ അകപ്പെട്ടുപോയവരെ രക്ഷിക്കാൻ ഇറങ്ങിയ ഗ്രൂപ്പുകളെന്ന പേരിലുള്ള പല വാർത്തകളും പലപ്പോഴായി യൂറ്റ്യൂബിൽ പ്രത്യക്ഷപ്പെട്ടതാണല്ലോ? വ്യക്തിപരമായി പറഞ്ഞാൽ; മതാന്ധതയാണ് മനുഷ്യനെ ഇത്തരം അബദ്ധങ്ങളിൽ ചാടിക്കുന്നത്. തങ്ങളുടെ സഭയിലെ കേവല ആചാരങ്ങളിൽ മടുപ്പ് തോന്നിയവരായിരിക്കാം മാറിച്ചിന്തിച്ചവരിൽ ബഹുഭൂരിപക്ഷവും. അവർക്ക് വേറെ ഓപ്ഷനും ഇല്ലാതെ പോയിക്കാണും. കുടുംബ-ജീവിത പ്രശ്നങ്ങളും സാഹചര്യങ്ങളും ഇതിൽ ഒരു ഘടകമായും വരാം. നേരുള്ളവരുടെ സംഘത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നത് ഉചിതമായിരിക്കും.
@bevatsunil4883
@bevatsunil4883 Год назад
ഇതു പോലെ വേറൊരു സംഘടനയാണ് പൊയ്കയിൽ യോഹന്നാൻ ( കുമാര ഗുരു) രൂപീകരിച്ചത്. യേശുവിനെ ആളുകൾ കൊന്നതു കൊണ്ട് പിതാവായ ദൈവം നേരിട്ട് വന്നതാണ് പൊയ്കയിൽ യോഹന്നാൻ എന്നാണ് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഉള്ളവരെ കണ്ണുകളടച്ച് വിശ്വസിക്കാനും കുറെയെണ്ണം ഉണ്ട്. മര്യാദയ്ക്ക് ബൈബിൾ വചനങ്ങൾ വായിച്ചാൽ പോലും ഇങ്ങനെ ഉള്ളർ പൈശാചിക വ്യക്തികൾ എന്ന് മനസിലാകും. നല്ല മനൊനില ഉള്ളവർ ഇവരുടെ കൂട്ടായ്മയിൽ പോകില്ല.
@sonythomas9772
@sonythomas9772 Год назад
ആ പുള്ളിയല്ലേ പറയന്മാരുടെ യേശു,? എല്ലാ തായോളികളും കണക്കാ. 😜😜😜😜
@gk-dl7wl
@gk-dl7wl Год назад
Prds avasa christianu vendi nilkkunnu. Matha mattiyittum avaganana nerittvarodue oppam nilkkunnu
@mercyjohn228
@mercyjohn228 Год назад
😮😂
@LuisSebastian-nb2jf
@LuisSebastian-nb2jf 3 месяца назад
നീ കുടുങ്ങും സുനിലെ അന്ന് സുനിൽ വിലപിക്കും നിൻ്റെ തന്നെ പൈശാചികതയാണ് നീ വിളമ്പുന്നത്
@royra4554
@royra4554 Год назад
Ennu ee veppattiyum teamum anu avide ethu party bharikkanam ennu theerumanikkunnathu....evarude vote anu avide majority..ellavarkkum vote undu.😂😂😂
@royvarghese4335
@royvarghese4335 Год назад
😂😂😂
@YesusunniUj
@YesusunniUj 11 дней назад
Ponnarinde pidhavaya ATYUNNADA DYVATIL ninnum ketad adyegam samsarikyunnu ,,, ninde pidhavilninnm padichad nee samsarikyunnu, ninde pidaav sathanan,,
@sumaadcruz2119
@sumaadcruz2119 10 месяцев назад
ഒരു മാസം മുൻപ് രണ്ടുപേർ വീട്ടിൽ വന്നു. അമ്മയും മകളും ആണെന്ന് തോന്നുന്നു 15 മിനിറ്റ് സമയം കാണുമോ മാതാവിന്റെ സന്ദേശം പറയാൻ ആണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എനിക്ക് കുറേ ജോലിയുണ്ട് സമയം ഇല്ല എന്ന് പറഞ്ഞപ്പോൾ അവർ പോയി
@rajuedakkudiyil8615
@rajuedakkudiyil8615 Год назад
പന്നി ജന്മം കേരളത്തിലും
@sonythomas9772
@sonythomas9772 Год назад
ആ ഷാപ്പിലെ ഒഴിപ്പുകാരൻ അനീഷ് കാവാലം ആണ് തമ്മിൽ ഭേദം, അവന് ഇച്ചിരി കുണ്ടനടിയുടെ അസ്കിത ഉണ്ടെന്നേ കുഴപ്പമുള്ളൂ, നല്ല സ്തുതിപ്പും കുണ്ണായ്മയും ആണ്. 😜😜😜😜😜❤️❤️❤️❤️
@skariapj1798
@skariapj1798 Год назад
കാവാലം ലെ : എന്നാലും "മറുഭാഷ" പറയുന്നതിൽ ഞാൻ കേമനാണെന്നു നിങ്ങൾക്കറിയാമല്ലോ .. അതൊന്നു കേട്ടുനോക്ക്. നിങ്ങൾക്ക് ഒരു ചുക്കും മനസ്സിലാകില്ല..!!
@divyastudio4921
@divyastudio4921 Год назад
Ivanmare Ellam Thookki Akathidenda Police Thnne Ee Narikalkku Oshana padumbol Arkku Enthu Cheyyan Kazhiyum Ithu Kanunna Alakar Ee Naykalude Kayyil Chennu Veezhathirikkuka......Abhivdyangal Sri Sunil Ji.....By Radhakrishnan
@psctricks7117
@psctricks7117 Год назад
അടിച്ച് പുറത്താക്കണം
@gk-dl7wl
@gk-dl7wl Год назад
Kartheu mathavinte saapqm varuthi veykkqno?
@johnypp6791
@johnypp6791 11 месяцев назад
ഇവിടെ ഹാമസ് ഒരു ബോംബ് ഇട്ടാൽ മതി എല്ലാം വളി ഇട്ടുകൊണ്ട് ഓടും അന്ദ്യ കാലം മൈ........ മൈ മൈ . ര് 😂
@mohanang8975
@mohanang8975 7 месяцев назад
എന്നാ ചെന്ന് ഒരു ബോംബ് ഇട്.
@jacobdevasia9287
@jacobdevasia9287 Год назад
അതേ തീയിടുക
@royverghese7014
@royverghese7014 Год назад
Ee monnakalkku bible vayikkathe chennaykoottanghalude edayil chennu chadan evarku patham class vivarum elle,ethokke kanttalum kettalum padikkilla,govt um muntta.....ttamilla.
@Rinsi-e7p
@Rinsi-e7p Год назад
Ponnara original God, never die 😊
@oommenabraham3707
@oommenabraham3707 Год назад
ഈ സാധനങ്ങളുടെ പിറകിന് നടക്കുന്ന കുറെയെണ്ണം.
@Jippu725
@Jippu725 5 месяцев назад
എന്ത് അവരതം ആണ് പറയുന്നെ
Далее
نترس تو برق نبود😅😅
00:17
Просмотров 1,8 млн
Flipping Robot vs Heavier And Heavier Objects
00:34
КОГДА НЕВЕСТУ ВЫБИРАЕТ МАМА
00:56
نترس تو برق نبود😅😅
00:17
Просмотров 1,8 млн