Тёмный

Employment exchange വഴി ജോലി ലഭിക്കാൻ ഉറപ്പായും കാണൂ.... ❤ 

ps word
Подписаться 32 тыс.
Просмотров 55 тыс.
50% 1

#jobsearch
#keralajobs
#keralajobstoday
#jobs
#jobvacancykottayam
#centralgovernmentjobs
#jobvacancykannur
#jobvacancy2022
#jobvacancykasargode
#jobsmalayalam
#jobs2022
#employment
#employmentexchange
#govtjobs
#keralagovtjobs
#keralagovtjobsafter12th
#സ്റ്റാറ്റഗവർമെന്റ്
#stategovtjobs
#stategovjobskerala

Опубликовано:

 

1 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@anjithaunnimaya
@anjithaunnimaya Год назад
Good information ❤
@sheenashajan
@sheenashajan 5 месяцев назад
എനിക്ക് 47 വയസ്സായി ഇതുവരെയും എന്നെ വിളിച്ചിട്ടില്ല. ഞാൻ BEd ആണ്എനിക്ക് സീപ്പർ ജോലിയല്ലാതെ വേറെ ചെറിയ ജോലി ഒന്നും കിട്ടില്ല
@entertainmentstudio-_-_-_5132
@entertainmentstudio-_-_-_5132 7 месяцев назад
Eniku 7 interview kazhinju avar chodichu entha recommendation letter konduvaranje ennu binnaseshi Karan anu eppole 51age ayi recommendation undo a vakuppil job kittum sc anu kivallya loaninum koduthu athum kittiyilla fund ella Eyal parayunnathu sariyalla party cpm ano letter undo job kittum
@ambilyj1252
@ambilyj1252 4 месяца назад
Sir 2024 ,2026 ilek ulla niyamanaghal kazhijhathayitt arinju. Inn ennayirikum aduthathayi Thalkalik A niyamanaghal. Enghane ariyan pattum. Enik 45 ageund.puthukkunnumund. udan undavumo.enik jolik kittan sadyathayundo. Enthu joliyumcheyyamenn . ezhuthikoduthittund
@sereenalatheef9035
@sereenalatheef9035 6 месяцев назад
24 year ayi register cheythott 3 interview kazhichu kittiyilla ippol registration puthukanpoyappol parayunnath 44year kazhiju villikan chance kuravannenn ethra yearum kathirinnit eni eppoyann kittuka makkaludeth register cheytitt karyam undo
@naseemakknaseema1134
@naseemakknaseema1134 Год назад
Ithu vare regisator chaithille Apole ethra ege vare cheyyan pattum SSLC fail Anu
@anjithaunnimaya
@anjithaunnimaya Год назад
🎉🎉
@JijuJiju-mz2oi
@JijuJiju-mz2oi 2 месяца назад
Enik employmentil ninnum driver jolik card vannu 2 month ayi joli cheyyan thalparyam ondennu avide exhuthikoduthu ennitum ithvare oru replyum illa kashtam
@sidhikathuz6801
@sidhikathuz6801 Год назад
Adress change avumbol epolyment center change cheyyanam ennundo
@Beena-wp2fy
@Beena-wp2fy 11 месяцев назад
njan plus two copa data entry oerator curse cdit 40yrs sccc category enik joli kittumo
@user-oz7qq1fz1f
@user-oz7qq1fz1f 24 дня назад
Aneku 45 vayasaye card.pudukan.vitupoye jolike azhudidan patumo
@ggffdxjjjtggg616
@ggffdxjjjtggg616 Год назад
Njan register cheyyithu et vere vilikichilla 😭
@user-lw6lv1gg2u
@user-lw6lv1gg2u 18 дней назад
Sir enikk night duty aanu kittiyath daily wages ath permanant ako
@Latheesh770
@Latheesh770 10 месяцев назад
പാർട്ടിക്കാർക്ക് വേഗത്തിൽ കിട്ടും
@sereenalatheef9035
@sereenalatheef9035 6 месяцев назад
Party karanno enkil husband and wife urapp allenkil family yil arayallum mathi Urapann govt job
@suburuzzzvlog8073
@suburuzzzvlog8073 16 дней назад
ഞാൻ +2 failed ആണ്. ഞാൻ വിധവയാണ്. employmentil വഴി full time or partime ജോലി ലഭിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@seevaa4307
@seevaa4307 Год назад
50age nu meleullavar jeevikkande.angane ullavarkkanu 1st kodukkendathu
@rojytomy8268
@rojytomy8268 Год назад
Sir, will they accept DDUGkY pharmacy assistant certificate ? Thank you
@neethasajeev4022
@neethasajeev4022 11 месяцев назад
Ethenkilum Party YilUndenkil Job Urappu
@anwervavad726
@anwervavad726 6 месяцев назад
ഇതിൽ രജിസ്റ്ററ്‌ ചെയ്യാതിരിക്കുന്നത് psc യുമായ് ബന്ധമുണ്ടൊ
@thaheerapk847
@thaheerapk847 2 месяца назад
Saranya dhanasahaya padhathiye kurichu paranhal sahayakamayirikkum
@sabitha.k4545
@sabitha.k4545 8 месяцев назад
Psrt time എത്ര വയസ്സു വരെ വിളിക്കും
@anjithaunnimaya
@anjithaunnimaya Год назад
Okkkk❤
@manojankn7331
@manojankn7331 29 дней назад
എന്നെ രണ്ട് പ്രാവശ്യം interview വിളിച്ചു പക്ഷേ ജോലിക്ക് എടുത്തില്ല
@binumukampalamoodu9976
@binumukampalamoodu9976 3 месяца назад
പഞ്ചായത്തിൽ വരുന്ന ഒഴിവുകൾ അവർ തന്നെ റെഡിയാക്കും അതിനു നമുക്ക് എന്ത് ചെയ്യാൻ പറ്റും....
@beenapaulose8288
@beenapaulose8288 Год назад
ഞാൻ stenography ITI പാസ്സായതാണ്.Çomputer DTP.ഉം പാസ്സായതാണ്. എനിക്ക് ജോലി കിട്ടുമോ ജനറൽ കാറ്റഗരിയിൽ പെട്ടതാണ്.
@sojisaji4446
@sojisaji4446 Месяц назад
Ithu thanne njanum padichathu. Stenographer job ithuvareyum kittiyittilla.. avaru vilikkam ennu parayunnath allathe vilikkunnilla
@sreevishak7833
@sreevishak7833 Год назад
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തുന്ന തൊഴിൽ മേളയിൽ govt സ്ഥാപനങ്ങൾ ഉൾപ്പെടുമോ
@SJS746
@SJS746 8 месяцев назад
ഇല്ല
@honeymol9910
@honeymol9910 Год назад
S t ക്ക് എത്ര വയസ്സ് വരെ വിളിക്കും
@SanthyKrishna143
@SanthyKrishna143 Год назад
Negalude name anthanu?
@shebeenaasheeb
@shebeenaasheeb Месяц назад
Job permenent aakumo sir
@user-vv6rg8md4l
@user-vv6rg8md4l 3 месяца назад
എങ്ങനെ ആണ് ജോലി ക്കി അപേക്ഷ ക്കാം
@jithinlal7278
@jithinlal7278 Год назад
Employment vazhi job veno. Enkil ethelum party ude kodi podikku😂😂
@anjanapn1797
@anjanapn1797 11 месяцев назад
സത്യം
@smithashiji6104
@smithashiji6104 10 месяцев назад
Correct 😂
@foodcreations4568
@foodcreations4568 9 месяцев назад
Parayan vendi varkayayirunnu.😅😅😅😅😅😅
@mohdsuhail6621
@mohdsuhail6621 Месяц назад
സത്യം
@Guhanmenon-io9es
@Guhanmenon-io9es 9 дней назад
😂😂 sathyam 😂😂😂
@mrudulav1438
@mrudulav1438 Год назад
Njan sc catogory aanu typewriter english malayalam lower and higher passed aanu koodathe wordprocess VHSE aanu FInal Listil UNdu but vilikunnillallo Age 39 aayi
@jeffsmathew3659
@jeffsmathew3659 9 месяцев назад
Enne vilichathu 3 praveshyam appolellam anticipated person undavum
@sreejareji691
@sreejareji691 8 месяцев назад
ഇതുവരെ വിളിച്ചില്ലേ ഏതു എക്സ്ചേഞ്ച് ലാണ് രെജിസ്റ്റർ ചെയ്തേ
@ntraveler1899
@ntraveler1899 11 месяцев назад
Sr. Onlin വഴി കൊടുക്കാൻ പറ്റുമോഏതു ജോലിയും എടുക്കാൻ റെഡിയാണന്നു പറഞ്ഞു അതോ ഓഫീസിൽ പോയി തന്നെ കൊടുക്കണോ
@PSC_MALAYALAM
@PSC_MALAYALAM 2 месяца назад
എനിക്ക് seneority ലിസ്റ്റ് ഇൽ പേര് വന്നു പക്ഷെ എനിക്ക് അതിന്റെ അറിയിപ്പുകൾ ഒന്നും കിട്ടിയിട്ടില്ല. അപ്പീൽ കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട് അതിൽ അറിയിച്ചാൽ മതിയോ
@Athira_official
@Athira_official 2 месяца назад
Party pidipadu ondo orappu kittum
@keralacakedairyhomekeralac4494
Nios പഠിച്ചവർക്ക് പറ്റുമോ...
@binishapbinishap5354
@binishapbinishap5354 Месяц назад
Ennem vilichillaaa
@rajisuresh5104
@rajisuresh5104 8 месяцев назад
എംബ്ലോമെന്റ് കാർഡ് psc ൽ add ചെയ്യണോ പ്ലീസ് റിപ്ലൈ
@shadowgamer6361
@shadowgamer6361 2 месяца назад
Venda
@shamnadsha2924
@shamnadsha2924 6 дней назад
ഭിന്നശേഷിക്കാരെ എത്ര വയസ് വരെ വിളിക്കും
@bindupsbindups2715
@bindupsbindups2715 2 месяца назад
Sir ഞാൻ B. Ed കഴിഞ്ഞ ആളാണ്. Age 48. Teaching post employment വഴി ആയാൽ age limit ഉണ്ടോ? എനിക്കു chance കിട്ടുമോ? pls reply
@jayalakshmijayakumar7797
@jayalakshmijayakumar7797 Месяц назад
Age 50 vareund
@nafeesamp6062
@nafeesamp6062 5 месяцев назад
Ennikk emploiment card puthukkan pattiyilla ippol 47 ag ayi eni puthukkan pattumo
@muthu170281
@muthu170281 2 месяца назад
Yes this is special renewal time
@jithinajithu1479
@jithinajithu1479 10 месяцев назад
Sir എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഇൽ ഉള്ള card miss ആയി. അപ്പൊ പുതുണ കഴിയില്ല. അപ്പൊ എങ്ങനെ avid3നു job കിട്ടും....
@suhailarashid699
@suhailarashid699 9 месяцев назад
10 th le certificate nte purakil card number ezhuthit indakum... Athokke check cheyyu..
@rainbow-fr5ny
@rainbow-fr5ny 8 месяцев назад
ഡ്യൂപ്ലിക്കേറ്റ് കിട്ടും
@midhunasoman8904
@midhunasoman8904 6 месяцев назад
PG MBA Aanu. Correct aayi renew cheyyund. Vilika chance undo
@ayshasworld2013
@ayshasworld2013 12 дней назад
Njanum MBA 7 varshamayi ithuvare vilichitilla
@bindukv633
@bindukv633 8 месяцев назад
എനിക്ക് 48 വയസ്സായി. ഇതുവരെ ഒന്നിനും വിളിച്ചില്ല. പി ഡി സി fail ആണ്. അവർ പറയുന്നത് പത്താം ക്ലാസ് കഴിഞ്ഞു 3വർഷം കഴിഞ്ഞു രജിസ്റ്റർ ചെയ്തത് കൊണ്ടാണ് വിളിക്കാത്തത് എന്നാണ്. ഇത് ശരിയാണോ? ഞാൻ രജിസ്റ്റർ ചെയ്യുമ്പോൾ 3 വർഷം കഴിഞ്ഞിരുന്നു.
@jalajas1376
@jalajas1376 Год назад
പെട്ടെന്ന് കിട്ടും😂
@snehamol4630
@snehamol4630 5 месяцев назад
ഞാൻ രെജിസ്റ്റർ ചെയ്തിട്ട് 23 വർഷം ആയി ഇതുവരെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഒരു ജോബ് ഇന്റർവ്യൂ കാർഡ് പോലും വന്നില്ല
@user-pp9do7ck3z
@user-pp9do7ck3z 5 месяцев назад
ഞാനും 😢
@soniapj3537
@soniapj3537 2 месяца назад
32വർഷമായ ഞാനും 😄
@Leaves7080
@Leaves7080 11 месяцев назад
50 വയസ്സ് വരെ ഒരു ഇൻറർവ്യൂ കാർഡ് പോലും ഇപ്പോൾ വരാറില്ല മുൻകാലങ്ങളിൽ ജോലി കിട്ടിയില്ലെങ്കിലും ഇൻറർവ്യുവിന് വരാറുണ്ടായിരുന്നു
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 11 месяцев назад
Athe
@rainbow-fr5ny
@rainbow-fr5ny 8 месяцев назад
അതൊക്കെ പാർട്ടിക്കാർ കൊണ്ടുപോകും.. എനിക്കു 24 വയസിൽ ഒരു ഇന്റർവ്യൂ വിളിച്ചു. പിന്നെ അറിഞ്ഞു ആ ഇന്റർവ്യൂ ചെയ്ത ജോബ് ഡിസ്മിസ് ചെയ്തു എന്ന്
@sabitha.k4545
@sabitha.k4545 8 месяцев назад
45 വയസ്സായിട്ടും ഒറ്റത്തവണ പോലും വിളിച്ചില്ല
@Anaghapranav2917
@Anaghapranav2917 4 месяца назад
Employement Exchange വഴി എന്റെ അച്ഛന് KSEB യിൽ താൽകാലിക ജോലി 2004 ൽ കിട്ടിയിരുന്നു. ജോലിക്കിടെ 2005 ൽ ഷോക്കേറ്റ് മരിക്കുകയും ചെയ്തു. ജോലി സ്ഥിരം അല്ലാത്തതുകൊണ്ട് ജോലി ഭാര്യയ്ക്കോ മകൾക്കോ കിട്ടിയില്ല.
@JithuJilson-uq7dr
@JithuJilson-uq7dr 2 дня назад
😢
@user-hw7qh5em3t
@user-hw7qh5em3t 11 месяцев назад
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ എങ്ങിനെ ആണ് ചെയ്യുക
@lezinhadi8365
@lezinhadi8365 11 месяцев назад
Employment exchange office il certificate aayi poyi register cheyyanam
@ambikaj9089
@ambikaj9089 Месяц назад
എംപ്ലോയ്മെന്റ് 10 പ്രാവശ്യം വിളിച്ചു കിട്ടുമെന്ന് പറഞ്ഞ് ജോലി പോലും കിട്ടിയില്ല ഞാനൊരു വിധവ കൂടിയാണ്
@sreeshmasree9576
@sreeshmasree9576 11 месяцев назад
2015ൽ പുതുക്കേണ്ട ത് ആയിരുന്നു കാർഡ് കാണാത്തത് കൊണ്ട് ഡേറ്റ് തെറ്റി ഇനി എന്താ ചെയ്യുക ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ് 🙏
@sunilkavungal5880
@sunilkavungal5880 11 месяцев назад
Suresam ennoru you tube channel undu athil ellam update cheyuunudu nokku
@sreeshmasree9576
@sreeshmasree9576 10 месяцев назад
@@sunilkavungal5880 Thanks🙏
@rainbow-fr5ny
@rainbow-fr5ny 8 месяцев назад
റിന്യൂ ചെയ്യാൻ ഓരോ ടൈം ഉണ്ടാകും
@gokulvk0
@gokulvk0 7 месяцев назад
ഓൺലൈൻ വഴി ചെയാം ജാൻ chaythu ഇപ്പോൾ
@arunthangu-or9fh
@arunthangu-or9fh 8 месяцев назад
ജോലിക്ക് കേറിയാൽ അത് സ്‌ഥിരം ആകുമോ?
@Athira_official
@Athira_official 2 месяца назад
Yes
@ggffdxjjjtggg616
@ggffdxjjjtggg616 Год назад
എങ്ങനെയാണ് Employment exchangil jolik Apply cheyyendat
@ArifRahman_19
@ArifRahman_19 11 месяцев назад
Akshaya vazhii
@ggffdxjjjtggg616
@ggffdxjjjtggg616 Год назад
Yetra year kazhinj renew cheyyendat
@najmamuhsin4468
@najmamuhsin4468 Год назад
3
@rajalekshmi8557
@rajalekshmi8557 2 месяца назад
ഭരിക്കുന്ന പാർട്ടിയിൽ ചേരുക എങ്കിൽ ജോലി ഉറപ്പ്
@kem1570
@kem1570 11 месяцев назад
ഇൻറർവൃ കഴിഞ്ഞു ജോലിക്ക് വിളിച്ചിട്ടില്ല
@deepam644
@deepam644 10 месяцев назад
രജിസ്റ്റർ ചെയ്ത വർഷം?
@kem1570
@kem1570 9 месяцев назад
,97
@kem1570
@kem1570 9 месяцев назад
സിപപർ
@abudhabidays5966
@abudhabidays5966 7 месяцев назад
Intrew enthoke questions anu choidkunna
@deckardshawoffical
@deckardshawoffical 5 месяцев назад
Employment exchange വഴി സ്ഥിരം ജോലി കിട്ടുമോ
@smithakr7376
@smithakr7376 2 месяца назад
കിട്ടും എന്റെ hus ന്റെ എല്ലാ ബന്ധുക്കൾക്കും കിട്ടിയിട്ട് ഉണ്ട് സ്ഥിരം ജോലി 😌😌എല്ലാം പാർട്ടി വഴി ആണ് കേട്ടോ
@sreejith4915
@sreejith4915 2 месяца назад
​@@smithakr7376ശെരിക്കും ഉള്ളതാണോ ?
@basilmathew7710
@basilmathew7710 2 месяца назад
​@@smithakr7376 തത്കാലിക നിയമനം ആണെന്ന് കേൾക്കുന്നു അങ്ങനെ ആണെങ്കിൽ എത്ര നാൾ പിടിക്കും സ്ഥിര നിയമനം കിട്ടാൻ. അറിയാമെങ്കിൽ പറയാമോ
@Athira_official
@Athira_official 2 месяца назад
​@@sreejith4915yes ente ammakku party vazhi kittiye
Далее
Прятки #nyanmp3
00:25
Просмотров 421 тыс.
2024-26 Employment Exchange seniority list
3:13
Просмотров 40 тыс.
Current Affairs / LDC / LGS..
2:33
Просмотров 36