Тёмный
No video :(

En Bhavanam Manoharam | Benjamin Mathew | Godsy Ebenezer | Malayalam Christian Devotional Song 

Sodari സോദരി
Подписаться 3,1 тыс.
Просмотров 87 тыс.
50% 1

എൻ ഭവനം മനോഹരം.. ബഞ്ചമിൻ മാത്യു രചിച്ച ഹൃദയഹാരിയായ ഗാനം ഗോഡ്‌സി എബനേസറിന്റെ ശബ്ദമാധുരിയിലൂടെ..
Malayalam Christian Devotional Song
Lyrics & Music: Benjamin Mathew
Orchestration: Febin Lazer
Singer: Godsy Ebenezer
Vocal recording & mixing: Rejoy Poomala, Kinnereth Media Hub
Camera & edits: Joel Thevarmadom
Music track: Amen Online | / @amenonline
Video production: Ebenezer Musics | / @ebenezermusics
Video release: Kristheeya Sodari
***
Our website: www.sodari.in/
FB: / sodarimagazine
Instagram: / sodari_ministry
#Sodari #SodariMalayalam #GodsyEbenezer

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@KristheeyaSodari
@KristheeyaSodari 2 года назад
എല്ലാവര്‍ക്കും നന്ദി...
@annamathomas7439
@annamathomas7439 Год назад
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@arunantony1288
@arunantony1288 10 дней назад
ഈ ജീവിതത്തിന്റെ അർത്ഥം യേശുവിൽ ഉള്ള ജീവിതം ആണ്
@salythomas3352
@salythomas3352 22 дня назад
മനോഹരമായ ഗാനം മോൾ നന്നായി പാടി...... 🙏
@santhoshissac8812
@santhoshissac8812 Год назад
ബഞ്ചമിൻ മാത്യു ; അദ്ദേഹം പാടി ജീവിപ്പിച്ച അതേ ഭാവത്തിൽ ; അഭിനന്ദനങ്ങൾ❤️❤️❤️❤️
@kesiyababy4862
@kesiyababy4862 Год назад
എൻ ഭവനം മനോഹരം എന്താനന്ദം വർണ്യാതീതം സമ്മോദകം ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ 1 പൊന്മണിമേടകൾ മിന്നുന്ന ഗോപുരം പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;- എന്തു പ്രകാശിതം എന്തു പ്രശോഭിതം ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതം ഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ;-
@sunnymmolath3652
@sunnymmolath3652 17 дней назад
O
@philipeapen-xg1pv
@philipeapen-xg1pv Месяц назад
Amen
@shajipmathew1129
@shajipmathew1129 2 года назад
മോളെ, സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. നല്ല സൗണ്ടാണ് മോളെ.
@thomasabhraham1778
@thomasabhraham1778 2 года назад
ഹലോ മോളെ വളരെ ദൈവകൃപ അനുഭവിച്ചു അതൊക്കെ പ്രാർത്ഥനയിൽ ഓർക്കാം ചേർത്തല തോമസ് അങ്കിൾ
@godsyeby8336
@godsyeby8336 2 года назад
Thank you uncle 😊😊🙏🙏
@subinchackoabraham7788
@subinchackoabraham7788 Год назад
Excellent ❤❤❤ God bless you ❤❤❤
@gmathewmathew4410
@gmathewmathew4410 4 месяца назад
Blessed song.blessed sound.Yethra kettalum madhi varatha blessed song.❤God bless you abundantly.
@thomaspv1469
@thomaspv1469 Месяц назад
മനോഹരമായി പാടി
@gp432
@gp432 Год назад
എൻ ഭവനം..... സ്വർഗത്തിൽ....... ഹാലേലുയ......
@manju6295
@manju6295 Год назад
Awesome 👏👏👏👏👏👏👏🌹🌹🌹❤️❤️❤️❤️🙏🙏🙏🙏
@sreejaanandm.v6565
@sreejaanandm.v6565 2 года назад
ദൈവത്തിനു മഹത്വം, സ്വർഗ്ഗീയ ഭവനം എത്ര മഹത്വമേറിയതും വർണനാതീതവുമാണ് ആണ്,🙏🏻🥰 ഗോഡ്സി നന്നായി പാടി 👍🏻👏💐
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@Koshy-ju2ww
@Koshy-ju2ww 3 месяца назад
Blessings of God always with you and encouraging you with his grace. Thank you so much 💓 💗 ❤
@rejip.mathai5774
@rejip.mathai5774 5 месяцев назад
Sister nanayi padi God bless you
@johnmathew5624
@johnmathew5624 4 месяца назад
മോളെ നല്ല ക്ലിയർ ശബ്‌ദം ദൈവംഅനുഗ്രഹിച്ചു തന്നതാണ് ഈ പ്രേവഷൻ നിരുത്തരുത് ഉന്നതങ്ങളിൽ ഉയരണം . ഞാനും ഒരുപാട്ടുകാരനാണ് എന്നാൽ ഈ പാട്ട് കേട്ടപ്പോൾ ഒത്തിരിഫീല് ചെയ്തു ! ദൈവം മോളെഅനുഗ്രഹിക്കട്ടെ.....
@isaacs283
@isaacs283 3 месяца назад
அருமை அருமை 🎉🎉🎉🎉
@priyaanil1930
@priyaanil1930 2 года назад
വളരെ അനുഗ്രഹിക്കപ്പെട്ടഒരുപ്രത്യാശ ഗാനം.... മനോഹരമായി പാടിയ ഗോഡ്സ്സിക്ക്..അഭിനന്ദനങ്ങൾ.,... അണിയറ യിൽ പ്രവർത്തിച്ച എല്ലാവരെയും,. ദൈവം അനുഗ്രഹിക്കട്ട👍👍👍
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@minimolchacko735
@minimolchacko735 5 месяцев назад
നല്ല ഒരു ഫീൽ
@annamathomas7439
@annamathomas7439 Год назад
Molagodanughrahitta Good voice
@Joelbenny427
@Joelbenny427 8 месяцев назад
🙏🙏❤️👏🏻👏🏻ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാറുണ്ട്. എത്ര മനോഹരം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@BaijuBaiju-yb2tr
@BaijuBaiju-yb2tr Год назад
😘😘😘HEART TOUCH SONG FATHER LOW DEATH
@MsSam1954
@MsSam1954 Год назад
മനോഹരം അതിമനോഹരം ! കഷ്ട്ടങ്ങളും പീഡനങ്ങളും വർധിക്കുമ്പോൾ പ്രത്യാശയുടെ ശബ്ധം ആയിരങ്ങൾക്ക് ക്രിസ്തുവിലേക്കു വഴികാട്ടിയാകട്ടെ എന്ന് ആശംസിക്കുന്നു. ഹിംസയുടെയും കലാപത്തിന്റെയും കാലത്തു നമ്മുടെ നാടിനു സമാധാനത്തിൻെറയും പ്രത്യാശയുടെയും ദാതാവായ യേശുവിനെയാണ് ആവശ്യം !
@sajuanu9397
@sajuanu9397 7 месяцев назад
Super singing sister...Lord bless you to sing more ..🎉
@sophygeorge4898
@sophygeorge4898 4 месяца назад
Beautiful song. Sung very nice ❤
@user-bc8uf7km4q
@user-bc8uf7km4q Месяц назад
Super
@chinnakuttyvarghese4326
@chinnakuttyvarghese4326 Год назад
God bless you all ❤❤🎉🎉
@user-ks4cl9cb9f
@user-ks4cl9cb9f 8 месяцев назад
God bless Mol 🙏🙏🙏
@puthuparampilphiliproy1995
@puthuparampilphiliproy1995 11 месяцев назад
Very good for singing this song. Have you seen in vision the mansion that built in heaven for sons of God of Abraham, Issac and Israel. If not, pray to God for blessed vision.
@xaviierp.jpalliparambil6089
@xaviierp.jpalliparambil6089 3 месяца назад
Super sister God bless you 🙏🏻
@chakkara792
@chakkara792 Год назад
Beautiful voice
@monsonelapparagodscreation8647
@monsonelapparagodscreation8647 2 года назад
വളരെ മനോഹരമായി പാടി കർത്താവ് ഒരുപാട് ഉപയോഗിക്കട്ടെ ഫോട്ടോ കാണുന്ന ദിവസങ്ങളിൽ പ്രാര്ഥിക്കാറുണ്ട് എല്ലാവരെയും ഓർത്ത്
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@revvtkurian4566
@revvtkurian4566 Месяц назад
SANG WELL . GOD BLESS YOU ABUNDANTLY
@Sajin-152
@Sajin-152 5 месяцев назад
Praise the lord amen
@sensonelsa2257
@sensonelsa2257 Год назад
Beautiful
@kripa814
@kripa814 2 года назад
Nice song. Camera and editing 👌👌
@joelthevarmadomphotography6409
@joelthevarmadomphotography6409 2 года назад
😁
@leenajins4133
@leenajins4133 6 месяцев назад
❤❤❤👌
@athma-mithram
@athma-mithram 2 года назад
Big Claps
@josemathew6129
@josemathew6129 2 года назад
Good god bless you
@ambilijoseph996
@ambilijoseph996 2 года назад
Super intro
@ebinmanuel7397
@ebinmanuel7397 2 года назад
Nyc.. God bls uuu
@shintopaulAgtsy
@shintopaulAgtsy 11 месяцев назад
നല്ല ആലാപനം 👌
@georgesamuel2515
@georgesamuel2515 Год назад
Are you singing in a dream! I feel being taken to heavenly home reminding me Psalms 48 and first few verses.
@user-zq9zg9dd4c
@user-zq9zg9dd4c 6 месяцев назад
❤❤❤❤
@samsonbhuriya7980
@samsonbhuriya7980 2 года назад
Hi praise the lord godsy.
@vedasahithy
@vedasahithy 2 года назад
അതിമനോഹരം l അവർണ്ണനീയം l പ്രത്യാശാനിർഭരം
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@gladydenson6817
@gladydenson6817 2 года назад
എൻ ഭവനം മനോഹരം..... അതിമനോഹരമായി പാടി ചേച്ചി പെണ്ണേ, ❤️
@KristheeyaSodari
@KristheeyaSodari 2 года назад
Thank you Glady
@roymathewkunnath9362
@roymathewkunnath9362 2 года назад
നല്ല മനോഹരമായ ഗാനം.... ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌹🌹🌷
@salydavid3471
@salydavid3471 2 года назад
👌👏👍🏼🙋‍♀️
@samleastone
@samleastone 2 года назад
മനോമോഹക ഗാനത്തെ സുന്ദരമാക്കിയ നല്ല ശബ്ദം... ദൈവം അധികം ഉപയോഗിക്കട്ടെ..👍🙏
@KristheeyaSodari
@KristheeyaSodari 2 года назад
Thank you Brother
@alexjacob2239
@alexjacob2239 2 года назад
Nice presentation
@ruthwilson8137
@ruthwilson8137 2 года назад
വളരെ നല്ല ഒരു പ്രത്യശാ ഗാനം. നന്നായി പാടിയിരിക്കുന്നു. God bless you.
@KristheeyaSodari
@KristheeyaSodari 2 года назад
Thank you aunty
@samsonbhuriya7980
@samsonbhuriya7980 2 года назад
Very nice song
@philipchandapilla7827
@philipchandapilla7827 Год назад
🙏🏻🙏🏻👍🌹
@samsonbhuriya7980
@samsonbhuriya7980 2 года назад
May the lord continuously bless.you eby godsy.
@dhiya7991
@dhiya7991 2 года назад
Arumaiyaa paduringa.karthar kodutha thaalanthukkai nandri.
@christianpraises1285
@christianpraises1285 Год назад
Mole, inde mole sangeetham padupikyamo ..PTL.. Your tune is God gift.
@BaamikaBalu
@BaamikaBalu 10 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ സഹോദരി🙏
@kp210
@kp210 Год назад
@legimolanthrayose143
@legimolanthrayose143 11 месяцев назад
Blessed voice..
@thomasca7395
@thomasca7395 11 месяцев назад
വളരെനല്ല ആവതരണംനല്ല ഗമകൾവിടാതെപാടിസ്വഗ്ഗത്തിലുംഭൂമിയിലുള്ളവീട്ടിന്റെഓമ്മകൾ
@godsyeby8336
@godsyeby8336 2 года назад
Sthothram 🙏🙏 Ellavarudeyum prolsahanathinum abinandanangalkkum orupad orupad Nanni 🙏🙏 Athilere santhosham🥰🥰 All Glory to God 😇😇🙏🙏Thank you Benjamin uncle for the beautiful lyrics,🙏🙏 Thanks a lot to Lovely chechi, Rejoy chettan, Joel for all your help and support ❤️❤️
@joelthevarmadomphotography6409
@joelthevarmadomphotography6409 2 года назад
😌😘
@esmymathew4509
@esmymathew4509 Год назад
Good , beautiful 🙏🙏
@Jesusway-jt9sk
@Jesusway-jt9sk 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ. മോളെ കണ്ടപ്പോൾ പാട്ട് കേട്ടപ്പോൾ 16 വർഷം പറകോട്ട് പോയി. ഒരു പാട് ഒരുപാട് ഓർമ്മകൾ.
@gladsonparayil7218
@gladsonparayil7218 2 года назад
സ്വർഗ്ഗഭവനത്തിന്റെ ഭംഗി, അതിനേക്കാൾ മനോഹരമായ ഗാനത്തിൽ കൂടെ അവതരിപ്പിച്ചു... അനുമോദനങ്ങൾ 👍🙏🏻❤ സൂപ്പർ ❤
@TheShynijince
@TheShynijince 2 года назад
God bless you .
@blessenvarghese4802
@blessenvarghese4802 2 года назад
👍
@blessenvarghese4802
@blessenvarghese4802 2 года назад
👍👍
@KristheeyaSodari
@KristheeyaSodari 2 года назад
Thank you brother.
@rajuparinthirickal9308
@rajuparinthirickal9308 Год назад
വളരെ വളരെ നന്നായിരുന്നു
@josevd1960
@josevd1960 6 месяцев назад
🙏
@samuellj1772
@samuellj1772 Год назад
🎸🎸🎸🎻🎻🎻🎻
@skypetmix361
@skypetmix361 2 года назад
Meaningful and Heart touching lyrics accompanied with beautiful voice...🌷🌹🌷🌹🌷 GOD bless the entire crew... 🤝🏾🤝🏾🤝🏾
@Butterflykidscollection
@Butterflykidscollection 2 года назад
എൻ ഭവനം മനോഹരം.... മധുരമായശബ്‌ദം.God bless you ചേച്ചി.
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@sabupaulpallikunmu
@sabupaulpallikunmu 2 года назад
Amen...
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@joyjohnk63
@joyjohnk63 2 года назад
Joy John ​A song which I liked very much and heard many times .A blessed song by Bro. Benjamin Mathew. . Sis Godsy Sang it very well. All the best for the producers. May God bless. Joy John & Jiji Kwt.
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@revvtkurian4566
@revvtkurian4566 Месяц назад
WELL DONE
@acvox
@acvox 2 года назад
കർത്തൃദാസൻ ബെഞ്ചമിൻ മാത്യു സർ രചനയും സംഗീതവും ആലാപനവും കൊണ്ട് മനോഹരമാക്കിയൊരു ഗാനം....വീണ്ടും ഗോഡ്സി സിസ്റ്ററിന്റെ വോയ്‌സിൽ കേട്ടതിൽ സന്തോഷം... നല്ല voice..ആലാപനം👍🏼.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@roythevarmadom2326
@roythevarmadom2326 2 года назад
Praise the LORD 🙏 Valare nannai padiyrikkunnu GOD bless you
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@maryabraham2970
@maryabraham2970 2 года назад
Dear Godsy Congratulations. It may be encouraged many
@KristheeyaSodari
@KristheeyaSodari 2 года назад
Thank you Aunty
@divyaangeldivyaangel4332
@divyaangeldivyaangel4332 Год назад
🌹🌹🌹
@sindhukedar9535
@sindhukedar9535 2 года назад
Beautiful... you are singing very nicely.May God bless you sister ❤️❤️
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@shijijohn3834
@shijijohn3834 2 года назад
Awesom moluuu 👌👌👌👌💟💟💟💟👍👍👍🙏🙏🙏🙏
@oliviyaannathomas9258
@oliviyaannathomas9258 11 месяцев назад
ആമേൻ യേശുവേ സ്തോത്രം 🙏🙏🙏
@philipcleetus
@philipcleetus 2 года назад
Beautiful Song ❤️ , Lyric & Music it’s Excellent , Soulful Singing , Orchestration Mixing its Superb , God bless you All 😍😍
@KristheeyaSodari
@KristheeyaSodari 2 года назад
Thank you Brother
@minimolchacko735
@minimolchacko735 5 месяцев назад
Super , അതിമനോഹരം
@user-zh4tm8zf1h
@user-zh4tm8zf1h 2 года назад
നല്ല വരികൾ 🌹🌹മനോഹരമായ ആലാപനം 🙏🙏🙏
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@bijuma-iu5ht
@bijuma-iu5ht Год назад
🎵🎶🎶🎶🎶🎶🌹🌹🌹🌹
@rejoykp
@rejoykp 2 года назад
Beautiful rendering.. nice capture and meaningful intro.. great feel 👍🙏
@joelthevarmadomphotography6409
@joelthevarmadomphotography6409 2 года назад
😁
@lovelyjoney3188
@lovelyjoney3188 2 года назад
Awesome singing dear Godsymol👏👏🥰🥰excellent vedio edits dear Joelmon 👏👏🥰🥰
@joelthevarmadomphotography6409
@joelthevarmadomphotography6409 2 года назад
Thanku auntee😌😘😘
@KristheeyaSodari
@KristheeyaSodari 2 года назад
Thank you Lovely Chechi...
@jenniferemmanuel1406
@jenniferemmanuel1406 2 года назад
Very nice song and voice👌 God bless you sister 😊
@KristheeyaSodari
@KristheeyaSodari 2 года назад
Thank you Jennifer
@emmanuelrajumanu868
@emmanuelrajumanu868 2 года назад
God bless you chechi..👏👏👏
@georgeverghese2292
@georgeverghese2292 Год назад
Beautiful. God bless you. Praise God.
@BaamikaBalu
@BaamikaBalu 10 месяцев назад
ആ മേൻ
@shanthiemmanuel1199
@shanthiemmanuel1199 2 года назад
Awesome 😍 Very nice Godsy God bless you 👍
@KristheeyaSodari
@KristheeyaSodari 2 года назад
Thank You
@bethesdaministry6326
@bethesdaministry6326 2 года назад
ഭവനം പോലെ മനോഹരമായ ആലാപനം... അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ.. Sis Godcy യുടെ മനോഹരമായ ശബ്ദമാണ്..
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@jubypaul1848
@jubypaul1848 2 года назад
The song written by Bro:Benjamin is one of my favorate songs of my blessed hope.I'm very happy to hear this song through the sweet voice sis Godsy. God bless you more dear sister 😘👍🤝🏼🙏
@KristheeyaSodari
@KristheeyaSodari 2 года назад
Thank you Juby
@shantysunny5377
@shantysunny5377 2 года назад
Amen sthothram yeshuve 🙏🙏 Manoharamayi padi mole ❤️👍
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
@rejiyohannan
@rejiyohannan 2 года назад
Praise the Lord wonderful songs Godsy sang wonderfully good feelings of lyrics and music with vocal God bless you all behind it great job
@philiproy4770
@philiproy4770 Год назад
Good song. God bless you forever.
@Simonknest
@Simonknest 2 года назад
👌
@mercyscaria35
@mercyscaria35 2 года назад
Godsy mole, nice song. God bless you
@KristheeyaSodari
@KristheeyaSodari 2 года назад
Thanq...
@isaacs283
@isaacs283 Год назад
Super Lyrics sweet voice sis
@nilemarykuriakose5955
@nilemarykuriakose5955 2 года назад
Visuals super...😍😍
@joelthevarmadomphotography6409
@joelthevarmadomphotography6409 2 года назад
Thanku
@KristheeyaSodari
@KristheeyaSodari 2 года назад
Thank you
Далее
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 8 млн
En Bhavanam Manoharam (feat. Smina Joel)
9:54
Просмотров 2 тыс.