Тёмный

En Manobhalakangalil 

OrthodoxPraises
Подписаться 71 тыс.
Просмотров 781 тыс.
50% 1

Glory to God in the highest
Presenting ‘En Manobhalakangalil’
Song from ‘EnChristos’
An event by St. Mary’s Indian Orthodox Cathedral, Bahrain
Music Harmony arranged, composed and conducted by Rev. Fr. John Samuel
Performed By: EnChristos Choir
Orchestra: Police Band Orchestra, Kingdom of Bahrain
Original Song From Album ‘Sacred Songs’
Lyrics: Bichu Thirumala
Music: Shyam
Media Production:
Koloredshadowz Team
Manu Nayer, Safeer Live & Jeev Jacob
2nd Unit Camera:
Thomas Samuel, Image Express, Bahrain
Live mix Anil Kumbanadu
Live stream : Aju Daniel
Post Production Mix : R Noble

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 579   
@binudaniel.9388
@binudaniel.9388 4 года назад
എന്റെ കുട്ടിക്കാലത്തു (1980 കാലഘട്ടം)) ഈ ഗാനം എങ്ങോ കേട്ടു മറന്നിരുന്നു...1997 ഇൽ വകയാർ st Mary's orthodox പള്ളിപ്പെരുന്നാളിന് angel voice മുവാറ്റുപുഴ യുടെ ഗാനമേളയിലെ ആദ്യ ഗാനം ഇതായിരുന്നു...അപ്പോഴാണ് ഈ ഗാനത്തിന്റെ ക്വാളിറ്റി ,പവർ, divinity ഞാൻ മനസ്സിലാക്കുന്നത്..അടുത്ത ദിവസം ഉള്ള ചില്ലറകൾ ഒപ്പിച്ചു 12 കിലോമീറ്റര് സൈക്കിൾ ചവുട്ടി പത്തനംതിട്ട മുഴുവൻ കേസ്സെറ്റ് കടകളും കയറി ഇറങ്ങിയിട്ടു കേസ്സെറ് കിട്ടിയില്ല..യഥാർത്ഥത്തിൽ ആരാണ് ഈ പാട്ടു പാടിയിരിക്കുന്നത് എന്നു എനിക്കറിയില്ല..ഒടുവിൽ നിരാശയോടെ ക്ഷീണിച്ചു ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഒരു കടയിൽ കയറി..വെറുതെ അവിടുത്തെ ഷോക്കേസിൽ നോക്കിയപ്പോൾ ബിസ്ക്കറ്റ് പാക്കറ്റ് കളോടൊപ്പം യേശുദാസിന്റെ ചിത്രമുള്ള ഒരു കേസ്സെറ് .കാലപ്പഴക്കം കൊണ്ടു ലേബൽ മങ്ങിയിരിക്കുന്നു...പേര് sacred song by KJ yesudas. എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി...ഞാൻ അന്വേഷിച്ചു നടന്ന ആ പ്രിയ ഗാനം..എല്ലാ പാട്ടുകളും സൂപ്പർ..25 രൂപ കൊടുത്തു കേസ്സെറ് വാങ്ങി...ഇതെങ്ങനെ ജ്യൂസ് കടയിൽ വന്നു എന്ന് ചോദിച്ചപ്പോൾ പണ്ട് അതൊരു കേസ്സെറ് കട ആയിരുന്നത്രേ...ഒരിക്കലും മറക്കാനാവാത്ത സംഭവം..രചന:ബിച്ചു തിരുമല. സംഗീതം:ശ്യാം പാടിയത്:യേശുദാസ്. ലേബൽ:തരംഗിണി.
@lillykuttybaby9830
@lillykuttybaby9830 4 года назад
Nice ! ഈ സ്വഭാവം ഉള്ളവർ ഇപ്പോഴും ഉണ്ട്....ഈ ഞാനും....പാട്ടിനു വേണ്ടി എത്ര പാട് പെടാനും തയ്യാർ😍
@josetijojose189
@josetijojose189 4 года назад
ഈ പാട്ടു എന്റെ അപ്പച്ചൻ ആണ് എന്നെ പഠിപ്പിച്ചത്
@sonyvarghese3684
@sonyvarghese3684 4 года назад
Holiday music nadatthiyirunna James achayantae shopil e cassette undaayirunnu
@arunlalkanakulam4181
@arunlalkanakulam4181 4 года назад
Binu Daniel. ഇന്ന്‌ ആരുടെയെങ്കിലും ജീവിതത്തിൽ ഇത്രയും മധുരമായ ഒരു അനുഭവത്തിന്‌ ഒരു സാധ്യതയും ഇല്ല
@oommenmathew3448
@oommenmathew3448 4 года назад
yes we also had casette of this song in my childhood days sung by Yesudas
@JancySasikumar-u3p
@JancySasikumar-u3p 10 месяцев назад
ജനിച്ചത് ഒരു ഹൈന്ദവ കുടുംബത്തിൽ,, കർത്താവിനെ കണ്ടെത്തുക എന്നത് ഒരു ഭാഗ്യം,,, വളർന്നത് കമ്യുണിസ്റ്റ് ആയി,,, ഒടുവിൽ ദൈവം തിരഞ്ഞെടുത്തു,,, 🙏🏽🙏🏽ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല,,, ഇനി എത്ര പ്രാവശ്യം കേൾക്കും എന്നും അറിയില്ല,,, ഒന്ന് മാത്രം അറിയാം,, ഈ ദൈവം ജീവിക്കുന്നു,,, മരണ സമയത്തും ഞാൻ ഈ പാട്ട് കേൾക്കും 👍🏻👍🏻,, എത്ര മനോഹരമായിട്ടാണ് പാടുന്നത്,,, അവിടെ,,, ആ കൂട്ടത്തിൽ ഒരു മൂലയിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്,,, ഒരു എഴുത്തുകാരനും, സംവിധായകനും ആയതു കൊണ്ടാവാം അങ്ങനെ,,,, 🙏🏽🙏🏽🙏🏽 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽,, ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽
@OrthodoxPraises
@OrthodoxPraises 10 месяцев назад
കർത്താവായ യേശു മാത്രമാണു സത്യ ഏക ദൈവമെന്ന് അങ്ങേക്ക്‌ വിശ്വസിക്കാൻ കർത്താവ്‌ കൃപ തന്നല്ലോ... കർത്താവിനു സ്തുതി സഹോദരനെ കർത്താവ്‌ സഹായിക്കും കൂടെ ഇരിക്കുന്നവനാണു അവൻ. പറ്റുമെങ്കിൽ എന്നെ വിളിക്കുക 9400665577
@JancySasikumar-u3p
@JancySasikumar-u3p 8 месяцев назад
@@OrthodoxPraises തീർച്ചയായും 🙏🏽🙏🏽🙏🏽ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@iinnet007
@iinnet007 4 года назад
എന്റമ്മേ.. പൊളിച്ചു..👌👌 മണ്മറഞ്ഞു പോയ ഇത്തരം ഗാനങ്ങൾ പൊടിതട്ടിയെടുത്തിനു കൂപ്പുകൈ..🙏
@josekantony7072
@josekantony7072 2 года назад
🙏🙏👍🌹♥😍 തികച്ചും ഭക്തി സാന്ദ്രം.. Congrats.. to all 👏👌🌹
@gokulbichu8965
@gokulbichu8965 2 года назад
👍👍
@thankachankv2801
@thankachankv2801 2 года назад
Sahikanpatunilaeanteyeasuve
@rajeshkakkayam2033
@rajeshkakkayam2033 8 месяцев назад
❤❤❤
@mejodavis4952
@mejodavis4952 3 года назад
ഈ പാട്ടിന് ഇത് വരെ Unlike അടിച്ച 119 പേരും അണലി സന്തതികളാണെന്ന് നിസംശയം പറയാം....
@NiMw-of1mw
@NiMw-of1mw Год назад
😂😂😂 don't call anyone like that. God Jesus Christ love all the sinners
@bloodbuilt
@bloodbuilt 10 месяцев назад
അണലി സന്തതി താങ്കളുടെ മനോഭാവമാണ്..... ഈ പാട്ട് യേശുദാസ് പാടി അതിമനോഹരമാക്കിയതാണ്, ഒന്നുകിൽ അതിന്റെ നിലവാരത്തിൽ അവതരിപ്പിക്കണം അല്ലേൽ ചെയ്യരുത്, ഇത്രയും പേര് അവതരണം ഇഷ്ടപ്പെടാത്തതിന് പിന്നിൽ എന്താണെന്ന് അന്വേഷിക്കുക... ദൈവത്തെ ഇകഴ്ത്താതിരിക്കുക....😊
@subliminal978
@subliminal978 8 месяцев назад
​@@bloodbuiltennal thann vnn onn PADI kepikk . For me , it feels like heaven came down on earth ..better than yesudas ❤️❤️
@nelsonvarghese9080
@nelsonvarghese9080 Год назад
സർവ്വ ശക്തനായ ദൈവത്തിനു മഹത്വം... 🌹🌹🌹🌹🌹🌹 Excellent job. ആണിഅറ ശില്പികൾക്കു നന്മകൾ നേരുന്നു.. 👍
@donnamariajose4610
@donnamariajose4610 Год назад
Enn Mano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove Enn Mano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove ----- Moshayaal Yahoodharil Mochanam Chorinjavane Moshayaal Yahoodharil Mochanam Chorinjavane Manassile.. Maruvilum.. Samagamana Koodaravumaayi Nilppoo Nin Munpil Njan Ente Paapam Akattename Enmano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove ----- Ente Ee Shareeravum Jeevanum Pothinjiduvan Ente Ee Shareeravum Jeevanum Pothinjiduvan Mukalil Nee, Mukilu Pol Parannozhukane Ee Marubhoovil Paarayil Vellamaai Ente Dhaaham Theerkkaname Ennmano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove Mm Mm Mm.....
@manjulachandrababu7655
@manjulachandrababu7655 3 месяца назад
🙏🏻💕💐
@sareeshjosephaugustine7911
@sareeshjosephaugustine7911 4 года назад
ഈ ഗാനം ഇതിലും നന്നായി പാടാൻ ആർക്കെങ്കിലും കഴിയുമോ??? എത്ര perfect ആയി paadiyirikkunnu!!! ബഹുമാനപ്പെട്ട അച്ചനും ഗായകർക്കും വാദ്യക്കാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! എത്രതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു എന്ന് എനിക്കു നിശ്ചയമില്ല. ഓരോ കേൾവിയും എത്ര ആനന്ദകരമാണ്!! പ്രത്യേകിച്ച് "എൻ" എന്ന പദം എത്ര സുഖമാണ് കേൾക്കാൻ !!! Many Congratulations!!!
@OrthodoxPraises
@OrthodoxPraises 4 года назад
thank you...i was afraid whether the arrangement would deviate from the original essence
@sareeshjosephaugustine7911
@sareeshjosephaugustine7911 4 года назад
@@OrthodoxPraises Great and marvelous work, dear Acha!! Other songs also are excellent. Your efforts are highly appreciated, with great respect. I wish you all the best, and eagerly wait for new creations.
@jimvarghese1
@jimvarghese1 4 года назад
It's so good acha I took this inspiration from your song and recorded this week the same song in solo
@jimvarghese1
@jimvarghese1 4 года назад
Acha anytime if coming by via Toronto post covid19 lets connect
@storyholic5229
@storyholic5229 3 года назад
nice
@princefernandezstanly2999
@princefernandezstanly2999 4 года назад
എല്ലാവർക്കും ഓരോ സ്നേഹത്തിന്റെ ഉമ്മ ❤️❤️❤️❤️❤️
@Nizhal777
@Nizhal777 3 года назад
ഒന്നും പറയാൻ ഇല്ല 👌👌👌 കേൾക്കാൻ അതിമനോഹരം 👍👍👍
@BringBacktheGreeks
@BringBacktheGreeks 2 года назад
I came to this video through your Heavenly Chant "Agni Parthene" video, and I was mesmerized hearing such melodious rendition in my native Greek. I believed your priest Fr. John Samuel has been Blessed by God, to be able to organize and create such beautful Chants and songs, even if I dont understand a word, your song is very Beautiful. You are All amazing, May God Bless You All, and please continue !
@OrthodoxPraises
@OrthodoxPraises 2 года назад
Praise God
@francisvt1172
@francisvt1172 6 месяцев назад
🌹🙏❤
@johntitus9522
@johntitus9522 3 года назад
Super ,great attempt God bless you
@tommyjose4758
@tommyjose4758 2 года назад
Bichu Thirumala sir 🌹 R I P....... Pranamam!!!!
@josemonkoottunkal
@josemonkoottunkal Год назад
കിടുക്കാച്ചി സോംഗ് Real worship feel🙏 Praise the lord
@doyjohn603
@doyjohn603 Год назад
Super 🎉
@antonyjoz3573
@antonyjoz3573 4 года назад
Original track was made from Heaven, But you have produced the best on Earth.
@OrthodoxPraises
@OrthodoxPraises 3 года назад
Thank you
@joelsampath616
@joelsampath616 4 года назад
Wonderfull Orchestration by Fr.Rev.John samuel....Joel from Chennai...
@gopalkpillai8748
@gopalkpillai8748 2 года назад
സംഗീതം ആസ്വദിക്കാൻ വല്ല ഭാഷയോ മതമോ കാലമോ പ്രായമോ ഉണ്ടോ ? അതിഷ്ടമുള്ളവർക്കു എങ്ങിനെയും കേട്ട് മനസിലേക്ക് ഉൾക്കൊണ്ട് ലയിച്ചു ലയിച്ചു ആസ്വദിക്കാം .... എന്റെ പൊന്നു ദാസേട്ടാ അങ്ങയെ എങ്ങനെയാ പ്രകീർത്തിക്കേണ്ടതെന്നു അറിയില്ല .. വാക്കുകൾ നഷ്ടമാകുന്നു ഇവിടെ.... ഈ ഒരു ഗാനം എത്രയോ മനസിനെ സ്വാതീനിച്ചുട്ടുണ്ട് എന്ന് അറിയാമോ ...... ബിച്ചു തിരുമല എന്ന മഹാനായ കവി എഴുതി ശ്യാം സർ മ്യൂസിക് കൊടുത്തു നമ്മുടെ ദാസേട്ടൻ പാടിയ ഈ ഗാനം തരംഗിണി സ്റ്റുഡിയോ തന്നെ ഇറക്കിയ പരിശുദ്ധ ഗാനങ്ങൾ (year - 1982 )എന്ന ആൽബത്തിലുള്ള പാട്ടാണ്. വളരെ നന്നായി അവതരിപ്പിച്ച ഈ വലിയ കൂട്ടായ്‌മയ്ക്കു കോടി കോടി പ്രണാമം ........
@jeebbn
@jeebbn 3 года назад
അതി ഗംഭിര ഓർകസ്ട്രേഷന്‍
@sajimonm.c3672
@sajimonm.c3672 4 года назад
Feels like heaven desented on earth.
@linusajulinusaju595
@linusajulinusaju595 Год назад
Daivathinde Kalpana ...........Amen Yeshuve nannni
@jacobchacko1680
@jacobchacko1680 3 года назад
No words in my vocabulary. Sweet, brave and heavenly.
@jeneeshrobert2113
@jeneeshrobert2113 4 года назад
എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്പനയോടെയീ ജീവിതമാം സീനായ് മാമലയില്‍ എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..) 1 മോശയാല്‍ യഹൂദരില്‍ മോചനം ചൊരിഞ്ഞവനെ (2) മനസ്സിലെ മരുവിലും സമാഗമന കൂടാരവുമായി നില്പു നിന്‍ മുന്‍പില്‍ ഞാന്‍ എന്റെ പാപമകറ്റണമെ (എന്‍ മനോ..) 2 എന്റെ ഈ ശരീരവും ജീവനും പൊതിഞ്ഞിടുവാന്‍ (2) മുകളില്‍ നീ മുകിലു പോല്‍ പരന്നൊഴുകണേ ഈ മരുഭൂവില്‍ പാറയില്‍ വെള്ളമായ്‌ എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)
@StrumsofLife
@StrumsofLife 4 года назад
Thanks Jeneesh...Amazing lyrics
@leelusunny4299
@leelusunny4299 4 года назад
Tanku.....
@reshmarana4803
@reshmarana4803 4 года назад
Thank you so much for your effort.GOD BLESS YOU
@storyholic5229
@storyholic5229 3 года назад
😍
@dolphythomas3227
@dolphythomas3227 3 года назад
Thank you
@lise736
@lise736 2 года назад
This song is joyful, catchy, addictive and the orchestra with the music is so beautiful, a pure joy to listen to in a loop to be in a good mood. 😍🤗 Many *THANKS* and congratulations ! 🙏👏👏 Cette chanson est joyeuse, entraînante, addictive et l'orchestre avec la musique est tellement magnifique, un pur bonheur que d'écouter en boucle pour être de bonne humeur. 😍🤗 Grand *MERCI* et bravo ! 🙏👏👏
@roycherian7005
@roycherian7005 4 года назад
യേശുദാസ് ,ബിചുതിരുമല ,ശ്യം ഒരു മനോഹരമായ ഗാനം,വളരെ നല്ല രീതിയിൽ പാടി, നന്ദി
@rajithr7839
@rajithr7839 2 года назад
Does The Good Life Time Warner Cable Guy the day
@shajithomas6792
@shajithomas6792 Год назад
Better than ❤
@babuvarghese6786
@babuvarghese6786 3 года назад
Wonderful Thank you Rev. Father & entire team. Praise the Lord👏
@krk9945
@krk9945 2 года назад
Dear and respectful Father it is awesome thank you
@johanbijugeorge8826
@johanbijugeorge8826 4 года назад
Spiritually inspired song!!! God bless you, Father John. May Lord Jesus keep you safe from all evil and inspire you to sing and praise Him, and also compose more songs like this one!!! Amen
@jacobbaby1114
@jacobbaby1114 3 года назад
Beautiful singers made the song worth watching
@sruthyclinton2108
@sruthyclinton2108 3 года назад
എന്റെ ഈശോയെ ❤❤❤
@jayarajkrishnanj6365
@jayarajkrishnanj6365 2 года назад
wonderful song GLORY TO GOD
@donajose4083
@donajose4083 4 года назад
Excellent work.... heavenly 😍😍😍 Hearty congratulations dear Father
@MrSojim
@MrSojim 3 года назад
എത്ര. മനോഹരമായ. ഗാനം
@sreejancheenankandy9200
@sreejancheenankandy9200 2 года назад
Appreciated your effort to gather mass singers. That doesn't mean to ignore real talent behind this beautiful song ie das sir bichu sir and of course real god gifted musician shyam sir.
@hashimmoosa4339
@hashimmoosa4339 4 года назад
Father you are great. Good song
@raveenmathewroy
@raveenmathewroy 2 года назад
Soulful Song Which Makes Bliss In The Heart ❤❤🥰
@elvinjohn5805
@elvinjohn5805 10 месяцев назад
പഴയ എല്ലാ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്കും ഒരു Orthadox Praises വേർഷൻ..!!അത് പൊളിക്കും.. 💥🤩
@majumathew11
@majumathew11 3 года назад
ലൈക് ബട്ടൺ ഞെക്കിപ്പൊട്ടിക്കാൻ ഉള്ള വല്ല ഓപ്ഷൻഉം ഇതിൽ ഉണ്ടോ. 95ൽ രാവിലെ പള്ളിയിൽ ഈ പാട്ടു ഇടുമാരുന്നു
@OrthodoxPraises
@OrthodoxPraises 3 года назад
❤️😍
@balakrishnancs5507
@balakrishnancs5507 13 дней назад
എന്റെ വീടിനടുത്തുള്ള ചാത്തമ്മ നിത്യ സഹായ മാതാവിന്റെ പള്ളിയിലെ ക്വയറിൽ ഞാൻ ഈ ഗാനം 1980 കളിൽ പാടുമായിരന്നു...മറക്കില്ലൊരിക്കലും....
@trun9475
@trun9475 3 года назад
Wonderful 👏 thank you 👍 God bless you 🙌
@raveenmathewroy
@raveenmathewroy Год назад
Still Hearing ❤️❤️❤️
@ronymonkv
@ronymonkv 4 года назад
Great orchestra ,,love from Bangalore
@paulsonvaruthunny5731
@paulsonvaruthunny5731 5 лет назад
One of my all-time favourites....you have done a great job. May God bless you all!
@johnsamuel5903
@johnsamuel5903 5 лет назад
paulson varuthunny tkuuu
@l.g9656
@l.g9656 3 года назад
Non capisco le parole,ma voglio dirvi grazie per la professionalità e bellezza straordinaria. Voglio le parole e musica per favore
@saluvlogs4477
@saluvlogs4477 4 года назад
Awesome and thanks Samuel aacha....for giving us back a wondeful Melody to us.....
@linusajulinusaju595
@linusajulinusaju595 Год назад
Daiva Nammam Mathram Mahathuvapedatte
@williyamyani6349
@williyamyani6349 4 года назад
What a beauty to hear ....singing together
@Ashlyvar
@Ashlyvar 4 года назад
This song and it's orchestration ... amazing. No words. Everyone sang this perfectly. I don't know the name of father. You did a great job. Thanks
@OrthodoxPraises
@OrthodoxPraises 4 года назад
thank you..from fr john samuel
@lijojosef
@lijojosef 2 года назад
Absolutely marvellous 😍😍😍💐💐❤❤
@AkhilTj
@AkhilTj 9 месяцев назад
പുലിമട കണ്ടതിനു ശേഷം ഈ ഗാനം കേൾക്കുന്നവരുണ്ടോ?
@vishnubiju958
@vishnubiju958 9 месяцев назад
ഉണ്ടേ.....❤
@Jai-thomas
@Jai-thomas 9 месяцев назад
ഉണ്ടേ ❤❤
@bobbypaul4433
@bobbypaul4433 8 месяцев назад
ഉണ്ടെങ്കീ??😊
@josephmukalel
@josephmukalel 8 месяцев назад
ഇല്ല
@DanyS.SAMSON
@DanyS.SAMSON 8 месяцев назад
😍🤣🤣🤣 yes
@prakashsailayam2030
@prakashsailayam2030 2 года назад
It's really really beautiful singing ❤️😍
@bennythomas9715
@bennythomas9715 Год назад
Great, bravo❤👏
@NJ-gh4iu
@NJ-gh4iu 3 года назад
Beautiful 👍
@mariyasusaiamaladoss4971
@mariyasusaiamaladoss4971 4 года назад
One of the best song ever
@johnsamuel4057
@johnsamuel4057 4 года назад
Very good song
@vegasyt7367
@vegasyt7367 3 года назад
Wow.. Nostuuu 😍😍😍🙏🙏🙏
@neilalexander6899
@neilalexander6899 Год назад
Don't say yacobit, Latin,...... It was already thrown like Arian heresy. If we stick on this, he was against this heresies and violence.. ❤❤❤
@roopamstudiopta6035
@roopamstudiopta6035 4 года назад
wonderful
@user-jk2sy9tp3t
@user-jk2sy9tp3t Год назад
പൊളി... 👌🏻👌🏻👌🏻👏🏻👏🏻👏🏻
@issacgeorge6830
@issacgeorge6830 2 года назад
Wooooow 👌👌👌👌👌 Suuuuper.. GbuAll🌷🌻🎁🎁🎁
@gokulbichu8965
@gokulbichu8965 2 года назад
❤️❤️👍👍
@sunilvargis.
@sunilvargis. 4 года назад
Nice..great job., May god bless u all.."
@JomJose
@JomJose Год назад
@tinsthomas3182
@tinsthomas3182 Год назад
ദാസേട്ടൻ 💕
@lakshmannatalari8764
@lakshmannatalari8764 2 года назад
Though I am Telugu speaking person I like this song very much and it is so melodious. May God bless you all the team members.
@ads4606
@ads4606 4 года назад
Superb acha...Great work...God bless you abundantly...
@sachinanchany3576
@sachinanchany3576 2 года назад
മനസ് ശാന്തമായി 😊😍
@Jeenoantonyvazhaparampil
@Jeenoantonyvazhaparampil 4 года назад
Great work.... Congrats all
@sheenmolthomassheenmol5207
@sheenmolthomassheenmol5207 3 года назад
Blessful talent
@FloridaSunshine
@FloridaSunshine 4 года назад
WOW! Amazing!
@santosa5172
@santosa5172 2 года назад
This is Song
@sunnyjoseph7538
@sunnyjoseph7538 3 года назад
Old is Gold 🎉🎉
@jimvarghese1
@jimvarghese1 2 года назад
Excellent excellent orchestration and singing congrats to Achan and Team
@oommencabraham7940
@oommencabraham7940 3 года назад
💕എത്രവട്ടം ഈ choir picturisation കണ്ടു എന്നറിയില്ല......ഇനിയും കാണും.....മ്യൂസിക് ഒറിജിനലിനെ വെന്നി.... ...💕❤😍
@sophiasajily482
@sophiasajily482 Год назад
Correct
@augustinejose242
@augustinejose242 3 года назад
'Athmavin chaithanyame' Enna Pattu irakkumo. It is a very beautiful song. Athinte original song kittanilla.
@VRENDesi
@VRENDesi 4 года назад
Shyam sir ❤
@vmartin5505
@vmartin5505 4 года назад
The violin music in this song is soo addictive.. listen to this all the way to work everyday..beautiful...
@albinmaniyattu5188
@albinmaniyattu5188 4 года назад
Acha super.....ethra kettalum kothi maarillla....really heart touching....karaoke track kittumo...??
@cibyphilipmurimalayil1166
@cibyphilipmurimalayil1166 4 года назад
More than the rendering of this song, when I watch this, the efforts to produce this wonder always comes to my mind... This is some Music to ears!!!
@johnsamuel5903
@johnsamuel5903 4 года назад
very rare people think about it ..thank uuu
@Ashivlogzz
@Ashivlogzz 2 года назад
Orchestration 👌👌🎶💯💯👏👏👏
@ezejoe
@ezejoe 4 года назад
Kudos to the Organizers for creating such a great ambience.. great orchestra and good singers.. Great work Royachen.. After all hands together to koloredshadowz for absorbing the whole essence and giving it back to us with all feel... I had been a great fan of this song from a longtime ...and this presentation made my day..
@rajeevanps853
@rajeevanps853 3 года назад
Love is glowing like a diamond in this song.
@OrthodoxPraises
@OrthodoxPraises 3 года назад
❤️
@anishkkk4475
@anishkkk4475 Год назад
കലക്കൻ.... ഒന്നും പറയാനില്ല.... ♥♥♥♥
@rejoysamuel9834
@rejoysamuel9834 4 года назад
Tremendous... thanks for keeping original background score...
@oceanicblue3773
@oceanicblue3773 5 лет назад
Oh God that was so AWESOME.... LOVED IT TO THE FULLEST 💙💙💙
@johnsamuel5903
@johnsamuel5903 5 лет назад
Francis Johnson tkuuuuu
@oceanicblue3773
@oceanicblue3773 5 лет назад
@@johnsamuel5903 Welcome Acha, May God bless you.... Pray for me....
@ggplus.
@ggplus. 4 года назад
Kidu😘😘😘😘 veendum ithupole ulla worck pretheekshichu subscribe cheyyunnu... ellavarum kidu aanu. Vailin nannayjttund😍😍😍 ... ettavum ishtappettathu ithinu vendi ithrayum kashtappetta achane aanu😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@orthodoxpraises7121
@orthodoxpraises7121 4 года назад
Thank you
@johnsamuel5903
@johnsamuel5903 4 года назад
thank you ...new ones are coming for the next symphony Psalmos Symphonia
@AnilmathewsOommen
@AnilmathewsOommen 4 года назад
Achen amaanushananu!!! Very beautifully remixed into a choral symphony. One of the most beautiful and breathtaking compositions of Sam Joseph(Shyam) & Bitchu Thirumala
@ashlygeorge5154
@ashlygeorge5154 2 года назад
Samuel Joseph not Sam Joseph
@joji6726
@joji6726 3 года назад
Sanam powlichu
@JancySasikumar-u3p
@JancySasikumar-u3p Год назад
Wow,,, 🙏🏽🙏🏽ഈ ദൈവത്തെ കണ്ടെത്തിയ ഞാൻ ഭാഗ്യവാൻ 🙏🏽🙏🏽🙏🏽ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@subliminal978
@subliminal978 8 месяцев назад
Njnmum bagyavan
@melissasarah9245
@melissasarah9245 5 лет назад
Splendid indeed! Thank you so much Roy acha for training us so well and for giving us this great opportunity!❤️
@johnsamuel5903
@johnsamuel5903 5 лет назад
melissa sarah thank you for bearing my shouting’s and more ... 😀
@gdgggggg
@gdgggggg Год назад
Congrats for a wonderful job done
@meerakjohny4572
@meerakjohny4572 2 года назад
Nothing to say .... Heavenly feeling. Thanking each one of you in this crew for such a wonderful creation. And one of the violinists in this team is my neighbour Joby Chettan . Congratulations 🎉🎉 Beautiful work..
@abyz87
@abyz87 3 года назад
Ithratholam yahova sahayichuu..ente daivam etra nallavan.....
@RoshR
@RoshR 4 года назад
What a good Orchestration.... Thanks for the upload... The recording is also good... studio quality....
@maryaugustine1366
@maryaugustine1366 Год назад
Love listening to these old religious songs...
@caminodiaries
@caminodiaries 4 года назад
👏🏻👏🏻💕
@jancyabraham4004
@jancyabraham4004 4 дня назад
🕊🙏🏻
@deepakjoy8578
@deepakjoy8578 3 года назад
Bichu thirumala Legend ♥️♥️♥️
@jijoantony8915
@jijoantony8915 4 года назад
നൈസ്😍😍😍😍
@jithuys
@jithuys 4 года назад
വളരെ നന്നായിട്ടുണ്ട്... percussion side ഒന്നും വീഡിയോ യിൽ ഇല്ല... അത്കൂടെ കാണിക്കമായിരുന്നു....
@johnsamuel5903
@johnsamuel5903 4 года назад
percussion was from computer
@SunRise-j5k
@SunRise-j5k 7 месяцев назад
@benjaminfernandes8105
@benjaminfernandes8105 4 года назад
What a great Christmas and New year gifts God bless you all I pray for all keep it up thank you
@williamvarghese1978
@williamvarghese1978 4 года назад
Once again we remember Bichu tirumala and shyam and Tharangini
@rejoysamuel9834
@rejoysamuel9834 4 года назад
Also Yesudas Sir
Далее
Paithalam Yesuve
6:22
Просмотров 124 тыс.
ATHMAVIL VARAMARULIYALUM
7:06
Просмотров 325 тыс.
Обменялись песнями с POLI
00:18
Просмотров 432 тыс.
Ponnoliyil Kallara Minnunnu....
9:52
Просмотров 979 тыс.
Ezhunnallunnu....
7:35
Просмотров 1,3 млн