Тёмный
No video :(

Engine Knocking & Pre-Ignition എങ്ങനെ ഉണ്ടാകുന്നു, എത്രത്തോളം ആപത്ത്, എങ്ങനെ ഒഴിവാക്കാം |Ajith Buddy 

Ajith Buddy Malayalam
Подписаться 419 тыс.
Просмотров 126 тыс.
50% 1

Knocking ഉം Pre-Ignition ഉം എന്താണെന്നും, എങ്ങനെ ഉണ്ടാകുന്നു എന്നും, അതുകൊണ്ട് എന്ജിന് എന്ത് പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അറിയാമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട അതെല്ലാം വിശദമായി explain ചെയ്യുന്നു.
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Опубликовано:

 

30 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 872   
@jintomathew7011
@jintomathew7011 3 года назад
ഒത്തിരി കഷ്ട്ടപെടുന്നുണ്ടെന്നു അറിയാം. അത് കൊണ്ട് skip ചെയ്യാതെ മുഴുവൻ കാണും tks #buddy
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊💖
@maskkk1235
@maskkk1235 3 года назад
Skip cheyyan thonunneyilla.
@muhammedkabeerk.a.9699
@muhammedkabeerk.a.9699 2 года назад
Correct....👌👌👌👍👍🙋🙋🙋🙋
@manojmj3412
@manojmj3412 Год назад
@@AjithBuddyMalayalam ബ്രോ സ്കൂട്ടറിൽ ഈ knocking sound ഉണ്ടാകാൻ കാരണം എന്താണ്.
@shelbinthomas9093
@shelbinthomas9093 3 года назад
രാവിലത്തെ ഓൺലൈൻ ക്ലാസ് കഴിഞ്ഞു😊👌👌
@harikrishhz
@harikrishhz 3 года назад
Haha
@harikrishhz
@harikrishhz 3 года назад
Ee chettan plus two n enganam sir ayirunnel njn mechanical engineering n chernnene.
@shelbinthomas9093
@shelbinthomas9093 3 года назад
@@harikrishhz 😊😊.. എന്നാ നിങ്ങൾ ഇപ്പൊ ഒരു അടാർ mech ആയേനെ👌
@shelbinthomas9093
@shelbinthomas9093 3 года назад
@@harikrishhz ee pullikaran sir aaya pinne avide ulla motham piller engineer aakum☺️
@harikrishhz
@harikrishhz 3 года назад
@@shelbinthomas9093 haha sathyam
@arjunram7376
@arjunram7376 3 года назад
ഏറ്റവും മികച്ചതും ഉപകാരപ്രദവുമായ ചുരുക്കം ചില ചാനലുകളിൽ ഒന്ന്...😍🤗
@midhuncm9881
@midhuncm9881 3 года назад
Sathiyeam..
@mr_motor_walker
@mr_motor_walker 2 года назад
Athe athe
@aravindpn5778
@aravindpn5778 2 года назад
100 %
@shebinbabu4171
@shebinbabu4171 3 года назад
രാത്രി വണ്ടിയുടെ accilarator cable പൊട്ടി ഒരെണ്ണം വാങ്ങി വന്നപ്പോൾ workshop പൂട്ടി പിന്നെ ഒന്നും നോക്കിയില്ല youtube open ആക്കി അജിത് ചേട്ടനെ മനസിൽ ധ്യാനിച്ചു വീഡിയോ കണ്ടു ചെയ്തു പിറ്റേ ദിവസം ജോലിയും പോയില്ല വളരെ അധികം നന്ദി ഉണ്ട് ചേട്ടാ നിങ്ങൾ പോളി ആണ്
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 3 года назад
15, 20 മിനുട്ട് ഉള്ള വീഡിയോ ക്കു ചേട്ടന്റെ റിസേർച്ചും hardwork ഉം ഫലം കാണാനുണ്ട്, one of the best യൂട്യൂബ് channel.
@AjithBuddyMalayalam
@AjithBuddyMalayalam 9 месяцев назад
🙏🏻💖
@VISHNU-fd6gy
@VISHNU-fd6gy 3 года назад
എല്ലാരും കാര്യമാക്കാത്ത വല്ല്യ തെറ്റ് മനസിലാക്കിത്തന്നതിനു താങ്ക്സ് buddy
@lulujinu4989
@lulujinu4989 3 года назад
അജിത്തേട്ടൻ ഫാൻസ് ഇവിടെ ലൈകീട്ട് പൊയ്ക്കോ 🤩
@vichukichu8265
@vichukichu8265 3 года назад
Pinalaand 🥰
@Aswanth_kv
@Aswanth_kv 3 года назад
ഇതിപ്പോ ലാഭം ആയല്ലോ മാഷ് എടുക്കുന്നതിനെകാളും വെക്തമായി മനസിലാവുന്നുണ്ട് 😍
@muhammedkabeerk.a.9699
@muhammedkabeerk.a.9699 2 года назад
👌👍🙋🙋🙋🙋🙋
@k_s_krishna
@k_s_krishna 2 года назад
You again.....veendum ningalo
@noorethwaiba9046
@noorethwaiba9046 3 года назад
ഒരുപാട് സമയം എടുത്ത് ഒത്തിരി കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് എന്ന് അറിയാം ഒരു ബിഗ് സല്യൂട്ട്
@njansanjaristreaming
@njansanjaristreaming 3 года назад
*ഇന്നത്തെ ക്ലാസ്സ്‌ വളരെ നന്നായിരുന്നു അജിത്തേട്ട*
@muhammedsaad5952
@muhammedsaad5952 3 года назад
മുഴുവൻ ഇരുന്നു കണ്ടപ്പോഴും ഒരു boradiyum ഇല്ല.നിങൾ പൊളിയാണ് buddy❤️
@RKR1978
@RKR1978 3 года назад
നല്ല topic ആണ്. ഇവിടെ engine നിന്നാലേ നമ്മൾ engine clean ചെയ്യുന്നതിനെക്കുറിച്ചു ആലോചിക്കൂ. Preventive maintenance തീരെ ഇല്ല.
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 года назад
Evdanu chetta videos onnum illalo eppo?
@RKR1978
@RKR1978 3 года назад
@@TRIVANDRUMBASEDKERALITE അതേ. ഇപ്പോൾ അല്പം തിരക്കാണ്
@AnzysViews
@AnzysViews 3 года назад
Very good lesson... പിന്നിലെ hardwork മനസ്സിലാകുന്നു.. thanks... കൂടെ ഉണ്ട്... അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു...
@aadinath9451
@aadinath9451 3 года назад
ഒരു വാക്കുപോലും വിട്ടുകളയാതെ മുഴുവനും കേൾക്കേണ്ട വീഡിയോ.. Thank you so much... Buddy.. 💜
@its.me.ragesh
@its.me.ragesh 3 года назад
13:10 കണ്ടപ്പോൾ കിളി പോയവർ നീലം മുക്കുക 🙄😬
@vighneshkolathur630
@vighneshkolathur630 3 года назад
Satyam
@boby56bbb
@boby56bbb 3 года назад
Yes 🔥😇
@Spider_432
@Spider_432 3 года назад
Sathyaytttum valiyoru kili thanne poyi🙄🔥🔥🔥
@sameervm5699
@sameervm5699 3 года назад
ഈ അടുത്ത് എൻഞ്ചിൻ പണി കഴിഞ്ഞ നടുക്കത്തിൽ രണ്ട് കിളി പോയി
@devarajanss678
@devarajanss678 3 года назад
പലരും നിസാരമായിക്കാണുന്ന . ഇത്രയും ഗൗരവമുളള വസ്തുത മനസിലാക്കുവാൻ താങ്കളുടെ ലളിതമായ വിശദീകരണത്തിലൂടെ നല്കിയതിന് നന്ദി... എന്റെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു ...❤️❤️❤️❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊💖
@royaltechmalayalam4909
@royaltechmalayalam4909 3 года назад
പിസ്റ്റനു ചോദിക്കാനും പറയാനും ആരൂല്ലേടെ😂😜
@HumbledSlave
@HumbledSlave 3 года назад
😅😅
@shamjithc3845
@shamjithc3845 3 года назад
😀
@sibikanai4151
@sibikanai4151 3 года назад
ഇത്രയും detailed ആയും simple ആയും automobile mechanism അവതരിപ്പിക്കുന്ന ചാനൽ മലയാളത്തിൽ ഇല്ല...👍 Animation okke എവിടുന്നു കിട്ടുന്നു?
@baijuchettan
@baijuchettan 3 года назад
എന്റെ പ്രൊഫസറെ ഒന്നും പറയാനില്ല.... Super 💓💓💓💓💓
@vishnugopalakrishnan8360
@vishnugopalakrishnan8360 3 года назад
Pre ignition kond crownil hole vizhthi thazhekk pokunna baagam athathinte dangerousness manassilaakkan vendi background volume ozhivaakki instant aanennath paranjappo oralkk heart attack vanna feel aan ondaaye🔥❤️
@trivandrumcafe5636
@trivandrumcafe5636 3 года назад
Kazinja nte phy cls ill ajith buddy yude parallel connection series connection ellam kuudi vech oru poli polichu njn googlemeet class ill thanku chettooi
@sceneri779
@sceneri779 3 года назад
ഇത്രയും ക്ലിയർ ആയി ഇതുവരെ ആരും പറഞ്ഞിട്ടില്ല 💯👌
@mtworld2748
@mtworld2748 3 года назад
Thanks buddy..... നിങ്ങളെപ്പോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നിങ്ങളെക്കൊണ്ടെ പറ്റൂ... 👍👍👍 താങ്ക്യൂ.....
@shaghinpc9855
@shaghinpc9855 3 года назад
പ്രീ ignition ടൈമിൽ എജ്ജിൻ അടിച്ച് പോകുന്നത് കണ്ട് ഒരു കാര്യവും ഇല്ലാതെ sad ആയി ഇരിക്കുന്ന ഞാൻ😣😪
@filingnote1708
@filingnote1708 3 года назад
Pre ignation mumb enthenklm sound undayruno
@shaghinpc9855
@shaghinpc9855 3 года назад
@@filingnote1708 njaan video yil engine stop aakunnath kandu aanu sad aayath😂
@filingnote1708
@filingnote1708 3 года назад
Njan vicharichu ningalde vandiyilanennu
@hejejjejjeej
@hejejjejjeej 3 года назад
😀😀😀😀
@jinsonpc7713
@jinsonpc7713 3 года назад
നിർത്തി വണ്ടി ഓടിക്കൽ നിർത്തി ( ഇതെല്ലാം കേട്ടിട്ട് എങ്ങനെ സമാധാനമായി ആയി വണ്ടി ഓടിക്കും)
@vishnu-5982
@vishnu-5982 3 года назад
Fuel additives നെ പറ്റി വീഡിയോ ചെയ്യാമോ??
@raysmohamed9152
@raysmohamed9152 3 года назад
നേരം വെളുത്തപ്പോൾ തന്നെ buddy ഡെ videos😁😁👍👍👍👍 പൊളിച്ചു എന്തായാലും👍👍
@Theblackqueen-ew8op
@Theblackqueen-ew8op 3 года назад
അജിത്ത് bro onnum parayan ella vere level anu enth നന്നായി അവതരണം manaseilakkan കഴിയുന്നു 😘😘😘😍🥰😍🥰😍🥰❣️😍❣️😍
@Theblackqueen-ew8op
@Theblackqueen-ew8op 3 года назад
അജിത്ത് bro കിങ് of bike machanik 😍😍😍
@amalashly2264
@amalashly2264 3 года назад
Oru mechanical engineering padikuna mikkavarkkum nallaa helpfull content alleelum brode ellaa contents um superhelfull huhh ❤️❤️❤️😍😘🤩
@vijeshvijayan2863
@vijeshvijayan2863 3 года назад
ന്റമ്മോ 🥴, ഇതൊന്നും മനസ്സിൽ ഇല്ലാത്ത, അല്ലെങ്കിൽ, അറിയില്ലാത്ത കാര്യങ്ങൾ ആയിരുന്നു, താങ്ക്സ് ബ്രോ.
@roykm6280
@roykm6280 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ .. .. സാധാരണ ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ വളരെ വ്യക്തമായും ശക്തമായും പറഞ്ഞു തന്നു.'' dear Ajith buddy
@_blitz_service
@_blitz_service 3 года назад
ഒരു കിടിലൻ ചരിത്രം കേൾക്കുന്ന feel... Sound effects adipoli🔥🔥🔥❤️❤️
@unrevealedstories5364
@unrevealedstories5364 3 года назад
Expecting more valuable informations from you brother ❤
@rengrag4868
@rengrag4868 3 года назад
കണ്ടിട്ടുള്ളതിൽ ഏറ്റവും വിശദവും സാദാരണകരക്കു മനസിലാകുന്നവിധത്തില് ചെയ്യുന്നതിനുള്ള താങ്കസ്ളുടെ പ്രവീണ്യം അനുമോദനാർഹമാണ് ഗ്രെസ്റ് ബ്രോ
@ashvin9685
@ashvin9685 3 года назад
Mech Engg padichapo polum manasilavata sadanm ann epo mnsilaye thnks bro
@anurag8226
@anurag8226 3 года назад
Ajithetttaaa shock absorber ne patti oru വിഡിയോ cheyyo........ Adjustment ഒക്കെ 😊😊
@sudheendranathsurendranpil3558
@sudheendranathsurendranpil3558 3 года назад
അനിമേഷൻ സൂപ്പർ
@leoappilil
@leoappilil 3 года назад
Knock cheyedhu vandi odikkunnna othiri pere unde nammude nattil. Gear down cheyeyadhe vandi vandi valipichu poyal mileage kooduthal kittum ennu vicharichanu vandi valipichu odikkunathu, aa pavangal ithra valiya preshanam idhu kondu undavunninde ennu manasilakkunillalloo. Ee video enkillum avaru kandirunnu enkill... Thanks Ajith bro for this video. Keep going bro....
@binoymathew8
@binoymathew8 3 года назад
Othiri padichu kashttappettu idunna videos, ellavarkkum nalla arivakatte...
@ckshabeeh
@ckshabeeh 3 года назад
Fi injector cleaning നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ(cleaning period)
@prakashprabhakar1131
@prakashprabhakar1131 3 года назад
Ashane, ingade researchm dedicatnm vere level aanu.. ❤️
@abbieyahiya
@abbieyahiya 3 года назад
Many thanks for your valuable effort dear Ajith.. Very informative and simple to digest. സംഗതി കിടു 😍👍
@Theblackqueen-ew8op
@Theblackqueen-ew8op 3 года назад
അജിത്ത് bro uyir 💙💙💙 inganne poyal njan oru machanik akkum 😍😍😍😍
@Aryan_jith
@Aryan_jith 3 года назад
Heat range of spark plug....new information .. 👍👍👍👍👍👍
@Aryan_jith
@Aryan_jith 3 года назад
Lean ആയിരുന്ന എൻ്റെ bulletinde carb setting കയ്യോടെ rich aakki😁😁😁😁😁
@ansalbinrazak3095
@ansalbinrazak3095 3 года назад
Pakarakkaranillatha malayali utuber😘😘
@robinchacko9330
@robinchacko9330 3 года назад
Automobile diploma S5 le Fuel and Combustion le of pradhana bhagamanu e video....... Thank you Ajith etta , for your simple explanation
@amaldevks4041
@amaldevks4041 3 года назад
Pre ignition kanditt peedi aavunnu 🥺😥... Ajith cheettoii orupaadu nanni und ithra nannayt video chythu manasilaakki thannathinu 🥰🥰🥰
@SimsonKoothoor
@SimsonKoothoor 3 года назад
വളരെ നല്ല ഗ്രാഹ്യം ലഭിച്ചൂ... നിങ്ങളുടെ വിഡിയോക്കൾ എനിക്കൊരു പ്രചോദനമാണ് എന്റെ ജോലിയിൽ വളരെ സഹായിക്കുന്നുണ്ട്... Thanks....
@ckshabeeh
@ckshabeeh 3 года назад
ഭാഗ്യം... rtr ന്റെ engine അഴിച്ചിട്ടില്ല 😁
@muhammedjabir.m.s2296
@muhammedjabir.m.s2296 3 года назад
Skip ചെയ്യാതെ മുഴുവൻ repeated ആയി കണ്ടു. Thanks bro
@renjithir9082
@renjithir9082 3 года назад
നിർത്തി നിർത്തി വിശദീകരിക്കുന്നതു കൊണ്ട് കൂടുതൽ മനസിലാക്കാൻ സാധിക്കുന്നു Keep it up dear
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻Thank you 💖
@ajeshak1354
@ajeshak1354 3 года назад
മച്ചാനെ നിങ്ങൾ ഈ അനിമേഷൻ ഒകെ എവിടന്നു ഒപ്പിക്കിന്ന് പൊളി ❤️❤️
@jyothishrnair5137
@jyothishrnair5137 3 года назад
ചില മാമന്മാരൊക്കെ 4th gear il engine ഇടിച്ച് പോവുന്നെ കാണാം (low rpmil) അതുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് വിവരിക്കാമോ?
@army12360anoop
@army12360anoop 3 года назад
അത്തരം മാമ്മൻമാരൊക്കെ ആധാരം വർക്ക്ഷോപ്പ്ക്കാർക്ക് കൊടുക്കണം .എന്നിട്ട് ഇടിച്ച് ഇടിച്ച് കൈ തെളിക്കണം
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄👍🏻
@muhammedparamba
@muhammedparamba 3 года назад
ഞാൻ ഒരു workshop നടത്തുന്ന ആളാണ് ഇതുപോലെ മനസ്സിലാവുന്ന ക്ലാസ് /ചാനൽ വേറെ ഇല്ല
@jitheshpnr2421
@jitheshpnr2421 3 года назад
തിയറി ചവച്ചരച്ച് തുപ്പീട്ട് ഹീറ്റ് എഞ്ചിൻ ലാബ് പോലും കണ്ടിട്ടില്ലാത്ത സാറമ്മാരാണ് നമ്മളെ ഇതൊക്കെ പഠിപ്പിച്ചത് അവമ്മാര് ക്ലാസ്സ് എടുത്ത് ചക്ക കുഴയുന്ന പോലെ ആക്കിട്ട് പോകും അതിനിടക്ക് ഇങ്ങനെ ചില ടീംസ് ❤️🔥 മച്ചാൻ പൊളിയാണ്,
@ega2800
@ega2800 Месяц назад
About Engine Knocking & Pre-Ignition. Very good Thermal Engineering Explanation, Super, Super Vanakkam Chettan 11-7-2024
@johnny_9633
@johnny_9633 3 года назад
Piston crown പൊട്ടിയപ്പോ ഉള്ള ആ effect എന്റെ പൊന്നോ...twist ട്വിസ്റ്റ്... twist...
@vineetnair2899
@vineetnair2899 3 года назад
Excellent!👌🏻 Amazing knowledge! 😍🔥 Thank you buddy! ❤️
@Asifmppni
@Asifmppni 3 года назад
പൊറോട്ടയും പിസ്റ്റണും ഒരേ വേവ്തിങ്ങ് ആണ്.. അടിച്ചമർത്തൽ തന്നെ പാവങ്ങൾക്ക് 😥😥
@Spider_432
@Spider_432 3 года назад
ഹോ... ഇങ്ങനൊരു മഹാ... സംഭവം ഇതിനുള്ളിൽ ഒളിച്ചിരിപ്പുണ്ടാർന്നോ പറഞ്ഞു തന്നതിന് tnx ajith buddy yeey🔥🔥🙏🙏😍😍😍
@pranavkp5355
@pranavkp5355 10 месяцев назад
Bro താങ്കളെ ഞാൻ നമിച്ചു... നല്ല വിശദീകരണം 👍👍
@FICFriendsInCompany
@FICFriendsInCompany 3 года назад
Very informative.വാഹനം ഓടിക്കുന്ന ഒരുപാട് പേർക്ക് അറിയാത്ത കാര്യങ്ങൾ ആണ്. Very useful. Keep up the good work
@hansond
@hansond 3 года назад
അജിത്ത് Bro യുടെ സൂപ്പർ ക്ലാസ്സ്‌. അജിത്ത് ഭായി നിങ്ങൾ ഫിസിക്സ് കെമിസ്ട്രി യോ ഒക്കെ ഇതേപോലെ അനിമേഷൻ ഒക്കെ വെച്ച് ഒരു ക്ലാസ്സ്‌ എടുത്തു കഴിഞ്ഞാൽ ആ പിള്ളേരൊക്കെ പരീക്ഷയ്ക്ക് നൂറുശതമാനം വിജയിക്കും.....
@muhyadheenali9384
@muhyadheenali9384 3 года назад
ഒന്നും പറയാനില്ല.. buddy, good job👌👌👌💖 🏅 Gear down ചെയ്യാതെ വലിപ്പിക്കുമ്പോൾ കേൾക്കുന്ന knokking കാരണം ഇതു തന്നെയാണോ ?
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Athe
@muhyadheenali9384
@muhyadheenali9384 3 года назад
@@AjithBuddyMalayalam thank you ☺️
@rajanisankar4676
@rajanisankar4676 3 года назад
Car mechanisattinte oru vidio ചെയ്യാമോ സൈ ക്കിളി ൻ്റെയും പ്ലീസ്
@sarathsarathchandran7834
@sarathsarathchandran7834 3 года назад
നിങ്ങൾ വേറെ ലെവൽ ആണ്. Engine out complittle
@dreamentertainments8036
@dreamentertainments8036 3 года назад
Ajith chettooii.. Mileage issue varunnathiney paty oru video idoo ,,, plsss....
@harikrish6929
@harikrish6929 3 года назад
Hey buddy. Rear brake pedal adjust ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@anwarozr82
@anwarozr82 3 года назад
Apache 150(old model) knocking വളരെ കുറവുള്ള ഒരേയൊരു ബൈക്ക് (സംശയം ഉള്ളവർക്ക് പഴയ 150 apache കിട്ടുവാണേൽ ഓടിച്ചു നോക്കാം )...4 th ഗിയറിൽ ആണേൽ പോലും 30 സ്പീഡിലും കുറച്ച് ഓടിക്കാം (knocking ഇല്ലാതെ ) അതേ സ്പീഡിൽ അതേ ഗിയറിൽ നിന്ന് തന്നെ throttle കൊടുത്താലും knocking ഇല്ലാതെ വണ്ടി കയറിക്കിട്ടുകയും ചെയ്യും..
@nitheeshsg2006
@nitheeshsg2006 3 года назад
ആശാനേേേ കലക്കി........ നമുക്ക് ആ decarbonising ഉം fuel additives ഉം കൂടി ഒന്ന് ചെയ്താലോ.............
@vishnuk2299
@vishnuk2299 3 года назад
ബൈക്കിൽനിന്ന് ഒരുപാട് പുക തള്ളുന്നത്കാരണം വണ്ടിയുടെ cyllinder kit മാറാൻ mechanic പറഞ്ഞു. Spare വാങ്ങിയപ്പോതന്നെ പോക്കറ്റ്‌ കാലിയായി. പണിക്കൂലി ഇനി വേറെയുണ്ടാക്കണം. ഇപ്പോൾ ആഴ്ചയിൽ അരലിറ്റേർ ഓയിൽഒഴിച്ചാണ് വണ്ടി ഓടുന്നത്. പുകകൂടുന്നതും cyllinderkit changingഉം ആധാരമാക്കി ഒരു വീഡിയോ ചെയ്യാമോ സഹോ... ഒരുപാട്പേർ ഈ പ്രശനംകൊണ്ട് അലയുന്നുണ്ട്. വളരെ ഉപകാരമായിരിക്കും.. കാരണങ്ങളും പരിഹാരവും അറിയാൻ ഒരുപാട്താല്പര്യമുണ്ട്.. 😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Cheyyunnund bro👍🏻
@RKR1978
@RKR1978 3 года назад
Oil കൃത്യമായി മാറാതത് കൊണ്ടാണ് cylinder kit പോകുന്നതിന്റെ ഒരു കാരണം. എത്രത്തോളം പണം നമ്മുടെ കയ്യിൽ കുറവുണ്ട് അത്റത്തോളം നമ്മൾ വണ്ടി preventive maintenance ചെയ്യണം.
@vasudevanv867
@vasudevanv867 3 года назад
Amazing, we are expecting more automobile related videos 👌👍
@kuttalu
@kuttalu 3 года назад
reliance. bharat petroleum. hindustan petroleum. ithiletha nalla petrol ?
@RKR1978
@RKR1978 3 года назад
Bp hp എല്ലാം ഒരേ refinery ൽ നിന്നാണ് petrol എടുക്കുന്നതു
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Enthukondo enikkishtam IOC aanu Karanam ariyilla..😄
@RKR1978
@RKR1978 3 года назад
@@AjithBuddyMalayalam 😀😀 placebo effect
@basidhsajan2398
@basidhsajan2398 3 года назад
Bro, tyre size കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച് traction മാറുകയില്ലെങ്കിൽ ടൈറിൽ air കൂടുമ്പോൾ traction കുറയുകയും air കുറയുമ്പോൾ traction കൂടുകയും ചെയ്യുന്നത് എങ്ങനെയാണ്. Offroad വണ്ടികൾ ട്രാക്ഷൻ കൂട്ടാൻ വേണ്ടിയല്ലേ air pressure കുറക്കുന്നത്. Air കുറക്കുമ്പോൾ contact patch കൂടുന്നത് കൊണ്ട് അല്ലെ ട്രാക്ഷൻ കൂടുന്നത്. അങ്ങനെയാണെങ്കിൽ tyre size കൂടുമ്പോളും traction കൂടേണ്ടതല്ലേ......
@harisankarkp
@harisankarkp 3 года назад
Bro Bike tyre Car tyre pole alla llo
@shyjutsaji1421
@shyjutsaji1421 3 года назад
നോർമൽ പെട്രോൾ പ്രിമിയം പെട്രോൾ തമ്മിൽ വെത്യാസം എന്താണ്
@harisankarkp
@harisankarkp 3 года назад
@@shyjutsaji1421 Premium petrol octane number kooduthal aan athukond sadharana petrolinekkal efficient aaya explosion nadakkum
@basidhsajan2398
@basidhsajan2398 3 года назад
@@harisankarkp bikinte tyre aayaalum air kooduthal aakumbol traction kurayumallo bro. Ath contact patch kurayunnath kond alle? Appol frictionum contact areayum thammil bandham illa enn parayan pattumo?
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Loose kallum mannum kadannu adiyile surface lekku kazhiyumenkil ethi grip cheyyaan aanu off roadil air pressure kurakkunnath. Allengil purathulla losse sangathikalil 'float' cheyth pokum..
@VK-ff6wb
@VK-ff6wb 3 года назад
ഗിയർ ഡൗൺ ചെയ്യാതെ എൻജിൻ നോക്ക് വരുന്നത് ഇതു പോലെ ആണോ. ചില ബൈക്ക് 1st ഇട്ടു എടുക്കുമ്പോ ഒരു നോക്ക് കേൾക്കാറുണ്ട് അതും
@aravindrp624
@aravindrp624 3 года назад
Same doubt!!
@adwaithj3177
@adwaithj3177 3 года назад
Same
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
First ittu edukkumbozhum gear down cheyyathe kayattam valippikkumbozhum okke engine load kooduthal varumbo ee knocking sound varum. Pakshe engine nu smooth aayi karangan pattathathinte oru "lugging" soundum undakum..
@jikku.
@jikku. 3 года назад
@@AjithBuddyMalayalam appo first idumbo ulla clink sound problem ille bro ente hornet il 1st gear um second gearum sound undakunn
@VK-ff6wb
@VK-ff6wb 3 года назад
@@AjithBuddyMalayalam ഈ പറഞ്ഞ നോക്കിങ്‌ വീഡിയോയിൽ പറഞ്ഞ നോക്കിങ്‌ ഒരുപോലെ ആണോ
@mostrakmedia2451
@mostrakmedia2451 2 года назад
Thanks bro Njan Allam padichu Anekku engine nne patti padikkan Ishtam annu Thanks for the information ❤️
@iamaibin9464
@iamaibin9464 3 года назад
Ithupole knowing kekkunna vandikal Orupadundu.. Bullet adakkam.. Valare informative aya video thanks buddy
@bimalkombath7133
@bimalkombath7133 3 года назад
Knocking ulla engine te real sound kude include cheytirunnal nannayirunnu.
@ashithcalicut
@ashithcalicut 3 года назад
Correct
@muhammedriyas545
@muhammedriyas545 3 года назад
നിങ്ങളുടെ ഒരു വീടിയൊ കണ്ടപ്പോൾ തന്നെ ഞാൻ channel subscribe ചൈതു super videos 👍
@aravindpn5778
@aravindpn5778 2 года назад
one of the best channel ever
@kkvishnuprasad560
@kkvishnuprasad560 3 года назад
എല്ലാ വീഡിയോയും വളരെ നല്ലവയാണ്.👍 .
@shareefsha8792
@shareefsha8792 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@sibinkrishnan521
@sibinkrishnan521 3 года назад
Nalla information... 👍👍👍👍👍
@gopirajm1595
@gopirajm1595 3 года назад
Informative video. ഗിയർ ഡൗൺ ചെയ്യാതെ വരുമ്പോൾ ഉണ്ടാകുന്ന നോകിങ് സൗണ്ട് അല്ല വീഡിയോയിൽ പറയുന്ന നോകിംഗ് സൗണ്ട് എന്ന് കരുതുന്നു. അതോ രണ്ടും ഒന്ന് തന്നെയാണോ ???
@deepugeorge2851
@deepugeorge2851 2 года назад
Ano?
@adarshadhu6930
@adarshadhu6930 3 года назад
Difference between Diesel & petrol engine vdo cheyyu broh👍
@nikhilprakash8988
@nikhilprakash8988 3 года назад
Hi Ajithetta. I am your big fan. This is one of my fav channel. I have one doubt , petrol engines are a constant volume heat addiction. Which means until fuel ignition completes piston is at TDC only(in normal condition) ?. this animation ignition continuous in expansion stroke. Please correct me… waiting for your reply. And katta waiting for your next video.
@Barclays_Sajeer_23
@Barclays_Sajeer_23 3 года назад
Knocking Sound എങ്ങനെ തിരിച്ചറിയാം? അറിയാത്തത് കൊണ്ടാണ്. പറഞ്ഞു തന്നാൽ ഒത്തിരി ഉപകാരം.
@sajeshkannnur
@sajeshkannnur 3 года назад
Ningal vere level anu bhai clear explanation ithra clear ayi evidyum nan kandittila thanks waiting new videos🥰
@gibinpatrick
@gibinpatrick 3 года назад
Engine ഇടിച്ചു നിർത്തുന്നതിൽ ഉള്ള ദോഷങ്ങൾ എന്താണെന്ന് ഒന്ന് പറയാമോ...(stopping engine by releasing clutch while gear engaged)
@suneerkinalur4365
@suneerkinalur4365 2 года назад
subscribe ചെയ്തു പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്ന വിധം കാര്യങ്ങൾ പറഞ്ഞു
@jetheeshchandran6020
@jetheeshchandran6020 3 года назад
ബ്രോ നല്ല ഇൻഫർമേറ്റീവ് ആയിട്ടുണ്ട്... 👌👌👌.. വീഡിയോ യുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് അല്പം ശബ്ദം ഉയർന്നു പോയോ എന്നൊരു സംശയം..
@muhammedziyad8341
@muhammedziyad8341 3 года назад
Kiker adikkumbol return adikkunnathine pati video cheyyumo
@sherinshaju9070
@sherinshaju9070 3 года назад
Entea gixxernu kayattam kayarumbol engintea ullil ninnu edakk sound change varund antho urayunnathupolea enthayitikkum karanam
@FFG8G
@FFG8G Год назад
The effort man. So much info packed. 😲
@geevarghesejacob6152
@geevarghesejacob6152 3 года назад
എന്റെ ഷൈൻ ബൈക്ക് 1,10,000 കിലോമീറ്റർ ഓടി... ഇതുവരെ ഹെഡ് അഴിച്ചിട്ടില്ല ഇപ്പോൾ ചെറിയ തോതിൽ പുക വരുന്നുണ്ട്... പുതിയ സിലിണ്ടർ പിസ്റ്റൺ ഇടൂന്ന് ആണോ പുതിയ ബൈക്ക് വാങ്ങുന്നത ആണോ് നല്ലത് ബാക്കിൽ ഷോക്ക് അബ്സോർബർ മാറണം.. കോൺ സെറ്റിംഗ്സ് മാറണം.. ഓയിൽ സീൽ മറണം വൈസർ മാറണം.. ഇപ്പോൾ പത്ത് വർഷം കഴിഞ്ഞു.. ഈ വണ്ടി ഇനി നന്നാക്കി എടുക്കുന്നതാണോ പുതിയ വണ്ടി വാങ്ങുന്നത് ആണോ ഞാൻ ചെയ്യേണ്ടത് ഒരു മറുപടി തരണേ
@musthafamuhammed3472
@musthafamuhammed3472 3 года назад
This is my favourite channel
@_varsha__sarang__
@_varsha__sarang__ 3 года назад
bro pande ee class thudangerunne njninn oru engineer ayene😁 adipoli 👍
@vishnumthss
@vishnumthss 3 года назад
Wonderful wonderful explanation man! It helps a lot!
@nidhints9225
@nidhints9225 3 года назад
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു ഭയങ്കരം തന്നെ
Далее