Teacher ne ഒരുപാട് ഇഷ്ടം ആയി. Teacher എന്നിക്ക് അറിവ് പകർന്നു തരുന്നതിൽ teacher ക്ക് നല്ലതേ വരൂ 🥰❤. ഞാൻ ഒരു പുതിയ notebook എടുത്ത് വെച്ചിട്ട് എല്ലാ എഴുതിവെക്കുക ആണ് പറ്റുന്ന അത്രേം. ഒരുപാട് നന്ദിയുണ്ട് 🙏.
ടീച്ചർ ഞാൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് എന്നെ ഇംഗ്ലീഷ് എങ്ങനെയെങ്കിലും ടീച്ചർ എന്നെ പഠിപ്പിക്കണം പ്ലീസ്, എനിക്കൊരു ബുദ്ധിമുട്ട് പോലെ തോന്നുകയാണ് എല്ലാരും എന്നെ കളിയാക്കിയപ്പോഴും ഇംഗ്ലീഷ് ക്ലാസിലൂടെ എനിക്ക് നിന്നെ അവരെ മുമ്പിൽ കാണിക്കാം എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ പറ്റുമെന്ന് പ്ലീസ് ടീച്ചർ എന്നെ സഹായിക്കണം
English നന്നായി അറിയില്ലെങ്കിൽ എന്നും ഒരു തലവേദനയാകും. അതിപ്പോൾ തന്നെ ശരിയാക്കൂ. 10th നു വേണ്ടിയല്ല, ജീവിതത്തിൽ മുഴുവൻ ഉപകരിക്കാൻ. താല്പര്യം ഉണ്ടെങ്കിൽ കോഴ്സ് എടുക്കൂ. ഇംഗ്ലീഷിനോടുള്ള എല്ലാ പേടിയും മാറും email: easyenglishwithvini@gmail.com
Ethrayum nannayit arum class edukunnila youtubil onnum arum free ayu ethra deep ayi class cheyunnila... Ethra clear ayann madam class edukan ath Thankyou so much ee nalla pleasure ulla aa mugamann video kannanulla ettavum valiya motive
Ma'am Ee class kandapol an enik kurachengilum English manssilayath.. Youtbl oke kanam paksha ethrayoka kanditum onum manassilayila Ma'am ethe pole part 2 cheyyumo.. Plz maam
Haii mam I am your RU-vid student..Ielts coaching class cheundoo.. If its yes..could you share the details. Thank you dear mam.. Very good teaching method. May God bless yoy
Mam, njan oru plus two student ann...ella subjecttsum njan engane enkilum padikkum... But English enikk pattunnilla.... Textbook ile ella stories, poems ellam enikk ariyam.. But exam in eyuthan kittunnilla😭 Answer nannayi ariyam but... Ath englishil bhangiyayi avatharippikkan kayiyunnilla😭
Mam ഞാൻ എന്നും എപ്പോഴും mamnte വീഡിയോ കാണാറുണ്ട്. Ipo enikkoru help ചെയ്യാമോ. Mam രണ്ട് വർഷം aaynu തോന്നുന്നു.100 daily use sentence എന്നോരു video.. അങ്ങനെ ഉള്ള first video ആണ് അത്.ഞാൻ ഇപ്പോ എത്ര നോക്കിട്ടും അത് കാണുന്നില്ല. കുറെ നാളുകൾ കൂടുമ്പോൾ അത് കാണാറുള്ള പതിവുണ്ട്. ഇപ്പോ നോക്കുമ്പോൾ കാണുന്നില്ല. എനിക്ക് ഒന്ന് ആ video എടുത്തു തരാമോ
Teacher am passed m.com.bt i dont know speaking in English language fluentily.l know some words and meaning.To this time I lcan understand my English knowledge for using the all situations (Enikariyavunna pole parayanu miss.enik onnum ariyilla enn enik oro class kanumbol manasilakunnund.
Jisha, pathiye ready aakum. Videos kandu karyangal manassilaakki ella divasavum ithiri Englishil ezhuthoo.. Pattunnapole okke practice cheyyu.. You are on the right path
You have to do this - it's like a rule.. Enthayalum ath must aayt cheyyanm.. You should do this - it's like an advice.. Not strictly necessary.. Cheyyanenkil cheyyam..
mam oru english schoolil daily parayanda karyanghal onn video cheyyuo karanam njan UAE aan ivde full english aan enikk english onnum ariyilla onn help cheyyuoo pls oru video cheyyuo
Start writing English sentences as a short story or journal or news summary etc. It will help your brain to think and create sentences initially. When you practice this for sometime, you will improve your speaking speed for sure. Writing is magical
Grammar set aano? Vocabulary mathramaano parashnam? I would recommend that you take a level test first to see if you are comfortable making sentences correctly. This is the link easyenglishwithvini.com/levelTest.html