Тёмный
No video :(

Ensure® Nutrition Supplement 400g (Vanilla) Benefits Full Review | പവറും എനര്‍ജിയും ലഭിക്കാന്‍ 

Drug Media
Подписаться 94 тыс.
Просмотров 97 тыс.
50% 1

Ensure is a 1.0kcal/ml, nutritionally complete and balanced powdered milkshake style oral nutritional supplement for people with, or at risk of developing, disease-related malnutrition1. Ensure powder provides calories, protein & carbohydrates to help you gain or maintain a healthy weight.
_______________
Disclaimer: The Video Content Has been made available informational and educational purposes only.
_______________
#EnsureMalayalam #EnsureVanillaIndia
#EnsureIndia #Ensurebenefits #Ensureuses
#EnsureMalayalamReview
#HowtouseEnsurepowder
Amzn : amzn.to/3lxS8Ef

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 582   
@alfasak3806
@alfasak3806 2 года назад
Thank you , good presentation
@DrugandTravel
@DrugandTravel 2 года назад
🥰🙌
@Ammu-sz7rl
@Ammu-sz7rl 2 года назад
@@DrugandTravel Sir ith regular aayt daily useytha side effects undo ? Kidney ik oke preshnam avuo?
@naadan751
@naadan751 10 месяцев назад
ഏറ്റവും നല്ലത് ചക്കക്കുരു ചുട്ടു തിന്നുന്നത് തന്നെയാണ്!
@ceepee044
@ceepee044 7 дней назад
രാത്രി മിസ്സ്‌ call വരും 😂
@afsalmuhammad1033
@afsalmuhammad1033 2 года назад
Very use full video 👏👌
@DrugandTravel
@DrugandTravel 2 года назад
Thank You 😊
@fathimanayana4807
@fathimanayana4807 Год назад
Ensure aano lpro d aano kooduthal nallath I mean weight gain cheyyan
@arunkumarm3177
@arunkumarm3177 Год назад
Ith കഴിച്ചാൽ sugar kudumo
@anu5080
@anu5080 Год назад
Koodum. It’s Fake product
@mithrak4044
@mithrak4044 13 дней назад
Ensure diabetic care engane use cheyam parayamo
@nazeernahu1975
@nazeernahu1975 Год назад
Thilapich aattiya paalil mix cheyth kazhikamo plz rply
@jasnajafar
@jasnajafar Год назад
തൂക്കം കൂടാനുള്ള പൌഡറായി ഉപയോഗിക്കാൻ പറ്റോ plzz rply...
@jomolmolutty6010
@jomolmolutty6010 Год назад
Morning and evening after food 2 glass kazhichaal pore daily
@nairks9036
@nairks9036 3 года назад
Is it suitable for my mother 85 cardiac patient
@DrugandTravel
@DrugandTravel 3 года назад
Targeted nutrition to help support heart health. Ensure Active Heart Health is low in fat and has 400 mg of plant-based phytosterols to support heart health. It is also low in sodium and is a good source of potassium.
@abdulrasheedjm7232
@abdulrasheedjm7232 2 дня назад
യൂറിക് ആസിഡ് ഉള്ളവർക്കു കഴിക്കാമോ?
@ShijuThomas-gz3gu
@ShijuThomas-gz3gu Год назад
എനിക്ക് 80kg ഭാരം und ക്ഷീണം, തളർച്ചയും തോന്നാറുണ്ട് അപ്പോൾ ഇത് കഴിക്കുമ്പോൾ ഇനിയും വണ്ണം വെക്കുമോ?
@nichuzzozxh8588
@nichuzzozxh8588 Год назад
Weight gain cheyyan vendi daily 2 time use cheyyunnathil problem undoo???
@rosemary2816
@rosemary2816 4 месяца назад
Sugar ഉള്ളവർക്ക് ഉപയോഗിക്കാമോ
@mondaymoon8898
@mondaymoon8898 3 года назад
രഹസ്യഭാഗങ്ങളിലെ കറുപ്പകറ്റാനും രോമവളർച്ച തടയാനുമുള്ള, മെഡിക്കൽസിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഒരു മെഡിസിൻ പരിചയപ്പെടുത്തി തരാമോ?? Plz
@DrugandTravel
@DrugandTravel 3 года назад
I will try madam 🤝
@mondaymoon8898
@mondaymoon8898 3 года назад
Ok thanx
@kallanpavithran7148
@kallanpavithran7148 10 дней назад
4scoop veno.njjn oru spoon mathram use chyunollu doctor recommended anusarich
@nuzzworld4165
@nuzzworld4165 2 года назад
Feeding motherin ith use cheyyan patto
@DrugandTravel
@DrugandTravel 2 года назад
ഉപയോഗിക്കാം
@Musthukandampadi
@Musthukandampadi 6 месяцев назад
Very useful❤
@vishnukr8067
@vishnukr8067 2 года назад
Prosure cancer patientsinu nallathanu,athinekurichu oru detailed video cheyyumo
@DrugandTravel
@DrugandTravel 2 года назад
Sure 🤝
@elsasoju8574
@elsasoju8574 3 года назад
Cod liver oil capsule kazhikunnund. Ithu kazhikumpol aa capsules kazhikkunnath ozhivakano?
@DrugandTravel
@DrugandTravel 3 года назад
രണ്ടും ഉപയോഗിക്കാം
@femeenafemii6254
@femeenafemii6254 2 года назад
അതെന്ത് capsule aanu waight gain ullath aano
@thusharapradeep4255
@thusharapradeep4255 Год назад
ഞാൻ 1month ആയി use ചെയുന്നു hair loss കൂടുതൽ ആയി കൂടാതെ എനിക്ക് asd ഉണ്ട് ഇത് കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഞാൻ കഴിക്കാൻ തുടങ്ങിയിട്ട് weight gain ആകുന്നില്ല കൂടാതെ എനർജി കിട്ടുന്നില്ല എന്താണ് കാരണം hair loss വരുമോ
@vava997
@vava997 11 месяцев назад
അത് തരാൻ കൂടിട്ടു ആണ് തല ക്ലീൻ ആയി സൂക്ഷിക്കു....
@minisunilraj2847
@minisunilraj2847 Год назад
Boiled milk il add cheythaal kuzhappam undo ? Weight gain cheyyaan oru neram kazhichaal mathiyo ?
@ashnaashiashnaashi-tb7tj
@ashnaashiashnaashi-tb7tj Год назад
Milk nallathaan.
@frommylife9539
@frommylife9539 Год назад
ഞാൻ ഈ അടുത്തായി ഉപയോഗിക്കാറുണ്ട് പക്ഷേ ഞാൻ ചൂടുവെള്ളത്തിൽ ആണ് ഉപയോഗിക്കാറ്
@albin1809
@albin1809 Год назад
Bro result undo
@jumailakm8235
@jumailakm8235 2 года назад
is suitable for 73 aged mother
@DrugandTravel
@DrugandTravel 2 года назад
Yes 👍
@JoshuaMathew
@JoshuaMathew 3 года назад
Cardiac Patients, Like Warfarin tablets use chuaynavark use chaiyan pattumo? Pls reply
@DrugandTravel
@DrugandTravel 3 года назад
സ്‌ഥിരമായി കാണിക്കുന്ന Cardiologist നിർദേശം പാലിക്കുന്നത് ഉചിതമായിരിക്കും
@naadan751
@naadan751 10 месяцев назад
​@@DrugandTravelഅവർക്ക് വേണ്ടത് നമ്മൾ നേരത്തേ തന്നെ ചെയ്തിട്ടുണ്ടാകുമല്ലോ!
@vintagekerala1124
@vintagekerala1124 3 года назад
This is how it is used?
@DrugandTravel
@DrugandTravel 3 года назад
Sir,everything explained in this video...! I think you can add subtitles for this video (cc)
@cristiano_6839
@cristiano_6839 2 года назад
Thanks
@DrugandTravel
@DrugandTravel 2 года назад
♥️
@Rohini-hw6lc
@Rohini-hw6lc Год назад
ഇത് heartpatientin യൂസ് ചെയ്യാമോ
@sreeyeshaarun8147
@sreeyeshaarun8147 2 года назад
Ith weight kooduthal ullavarkk kazhikamo? Allengil upayogichu thudangiyaal weight koodumo? Pinne daily kazhikkanamennundo? Reply prathekshikkunnu..😊
@DrugandTravel
@DrugandTravel 2 года назад
ഭാരം കൂടിയവർക്ക് ഉപയോഗിക്കാം സ്‌ഥിരമാക്കിയാൽ ഭാരം കൂടും (മൂന്ന് മാസത്തിൽ കൂടുതൽ ഉപയോഗിച്ചാൽ) ആവശ്യമായ വ്യായാമം ഉണ്ടേൽ ഭാരം കൂടുന്നത് കൺട്രോൾ ചെയ്യാൻ കഴിയും
@archanaaju9614
@archanaaju9614 3 года назад
It's good for diabetic patient
@DrugandTravel
@DrugandTravel 3 года назад
It’s not suitable for diabetic patients. Same product sugar free available for diabetic patients
@alansajinellikunnel12345
@alansajinellikunnel12345 2 года назад
Diabetic care Ensure is available
@midhun8074
@midhun8074 3 года назад
16 വയസ്സുള്ള കുട്ടിക്ക് കഴിക്കാമോ?
@DrugandTravel
@DrugandTravel 2 года назад
13 വയസ്സിന് മുകളിലുള്ള ആർക്കും ഉപയോഗിക്കാം സർ
@vava2361
@vava2361 23 дня назад
Weight gain cheyan ith morning aano night aano kazhikandath
@ShihabPkmotivation
@ShihabPkmotivation 6 месяцев назад
Hello sir, ഇത് boost പോലെ ഉള്ളത് ആണോ
@s6738
@s6738 Год назад
Is it good for 7 year old kids..is there any problem??
@jumailajumaila2597
@jumailajumaila2597 3 месяца назад
Pidyasure aan kuttigalk nalladh njan ende maganikk 2y ayi kodokkunnund 👍👍👍❤️
@ashnaashiashnaashi-tb7tj
@ashnaashiashnaashi-tb7tj Год назад
Doctor, njan ithu kazhikaan thudangeet 7 days aagunu.weight gain cheyyan aanu ithu kudikunathu.weight koodumo.
@rasheednoor8978
@rasheednoor8978 3 года назад
Endometriosis. Ullavavark kazhikaan. Pattumo. ( Kuttikal illa) please rply
@DrugandTravel
@DrugandTravel 3 года назад
ഉപയോഗിക്കാവുന്നതാണ് എങ്കിലും സ്‌ഥിരമായി കാണിക്കാറുള്ള ഗൈനക്കോളജിസ്റ്റ് നിർദേശേഷം തേടുന്നത് ഉചിതമായിരിക്കും
@Laxmiiiii241
@Laxmiiiii241 3 года назад
ഇത് ഇടയ്ക് വെച്ച് നിർത്തിയാൽ പ്രശ്നം ഉണ്ടോ?
@DrugandTravel
@DrugandTravel 3 года назад
No
@sheebadileep1281
@sheebadileep1281 2 года назад
@@DrugandTravel ēp ,
@achuttyy4887
@achuttyy4887 2 года назад
എന്റെ അച്ഛൻ cancer patient ആണ്. ഇപ്പോൾ ആഹാരം കഴിക്കുന്നില്ല. ഇത് കഴിച്ച പ്രയോജനം ഉണ്ടോ..?
@DrugandTravel
@DrugandTravel 2 года назад
ഉപയോഗിക്കാം
@user-ew6zp9ir2u
@user-ew6zp9ir2u 8 месяцев назад
ചൂടുള്ള പാൽ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ
@rajjtech5692
@rajjtech5692 3 года назад
Ensure രാവിലെ ആഹാരത്തിനു മുൻപ് കുടിക്കാമോ?
@DrugandTravel
@DrugandTravel 3 года назад
ഭക്ഷണത്തിനു ശേഷം ഉപയോഗിക്കുക
@rajjtech5692
@rajjtech5692 3 года назад
@@DrugandTravel ഞാൻ കാപ്പി കുടിക്കും പോലെ രാവിലെ, ഭക്ഷണത്തിനു മുൻപ് കുടിക്കുമായിരുന്നു.2ആഴ്ച ആയി. പ്രശ്നമൊന്നും തോന്നിയില്ല.
@e.s.n6154
@e.s.n6154 3 года назад
@@rajjtech5692 any improvement?
@rajjtech5692
@rajjtech5692 2 года назад
@@e.s.n6154 To know improvement, we need to use long time.I use sugarless bottle. My sugar level balancing below 115.
@Hiba57355
@Hiba57355 3 месяца назад
15 year old kazhikan patumo??
@Smitha-j1i
@Smitha-j1i 4 дня назад
27 age ulavrk kazhikamo
@sushmastephan1924
@sushmastephan1924 2 года назад
Ensure powder night use cheyan pattuvo?
@DrugandTravel
@DrugandTravel 2 года назад
ഉപയോഗിക്കാം
@sreeragm7048
@sreeragm7048 3 года назад
luliconazole cream review plzzzz
@DrugandTravel
@DrugandTravel 3 года назад
I will try for it broi
@sreeragm7048
@sreeragm7048 3 года назад
@@DrugandTravel luliconazole cream Use ചെയ്താൽ ഒരു 3 വർഷം ഒക്കെ ആയ കറുത്ത പാടുകൾ മാറുമോ . Replay plzz
@arifakamal4106
@arifakamal4106 3 года назад
മുലപ്പാൽ വർധിക്കാൻ മെഡിക്കൽ ഷോപ്പിൽ നിന്ന് ഇതാണ് തന്നത്‌
@annas3570
@annas3570 3 года назад
😮😮apo weight gain akoole
@DrugandTravel
@DrugandTravel 2 года назад
ഉപകാരപ്പെടും
@simis8619
@simis8619 2 года назад
Onlinil nennu vagunathum kadayil nennum vagunathu ore rate ano
@DrugandTravel
@DrugandTravel 2 года назад
Almost same Pharmacy ൽ നിന്നും വേടിക്കു
@vava997
@vava997 11 месяцев назад
500 മേടിച്ചാൽ എത്ര ദിവസം കൊണ്ട് തീർക്കണം
@graphicdesigner8924
@graphicdesigner8924 2 года назад
Weight koodan Vannila ano chocolate ano ethu flavoura better' please suggest me
@DrugandTravel
@DrugandTravel 2 года назад
ഫ്ലേവർ ഏതായാലും കുഴപ്പമില്ല
@latheephmtp9537
@latheephmtp9537 Год назад
എത്ര നാൾ കഴിക്കണം Please replay
@varghesev.a.7628
@varghesev.a.7628 7 месяцев назад
Price please
@hannna4211
@hannna4211 Год назад
Idh online vazhi vaangikkal aano adho medical storel ninnum kituvo pls reply
@johnx46
@johnx46 8 месяцев назад
Medical storeil kittum
@faseelajane9739
@faseelajane9739 3 года назад
Pcod problem ullavakk ensure use chayyamoo
@DrugandTravel
@DrugandTravel 3 года назад
Normally ഉപയോഗിക്കാം
@ladheedaameer4751
@ladheedaameer4751 2 года назад
Feeding motherin idh use cheidhal weight gain cheyyan patumo
@DrugandTravel
@DrugandTravel 2 года назад
മൂന്ന് മാസം ഉപയോഗിച്ചാൽ ശരീര ഭാരം കൂടും
@jbcw9
@jbcw9 2 года назад
Sugar kurayunnavarkku kazhikkamo
@DrugandTravel
@DrugandTravel 2 года назад
ഉപയോഗിക്കാം
@praseetha3118
@praseetha3118 2 года назад
Ithu kudikkumbol workout cheithillel enthelum problem undaavo..
@DrugandTravel
@DrugandTravel 2 года назад
കുഴപ്പമില്ല മേഡം
@rosemariyavarghese2433
@rosemariyavarghese2433 3 года назад
Age 20 weight 32 ullu..ellarm skinny girl ennu vilikna kett madth..ini ith try chynm🥲
@DrugandTravel
@DrugandTravel 3 года назад
മൂന്ന് മാസം ഉപയോഗിക്കു Sure, you will become a nayanthara 🥰🙌
@gouris5878
@gouris5878 3 года назад
Check you thyroid before
@magicworld9633
@magicworld9633 2 года назад
Mattam undo,, weight gain cheytho
@ksksnt4744
@ksksnt4744 2 года назад
Sugar illathavar ensure diabetes care use cheyithal prblm indo? Stroke patient aanu
@DrugandTravel
@DrugandTravel 2 года назад
ഉപയോഗിക്കാം ആവശ്യത്തിനുള്ള ഷുഗർ ആഡ് ചെയ്താൽ മതി
@shihabudheenarakkal9942
@shihabudheenarakkal9942 2 года назад
ഇത് ഉപയോഗിച്ച ആൾ പറഞ്ഞത് ചൂടുള്ള പാലിൽ ആണ് കുടിക്കേണ്ടത് എന്നാണ്. ഈ വീഡിയോയിൽ കണ്ടത് തണുത്ത വെള്ളത്തിലാണ് കുടിക്കേണ്ടതെന്നാണ് . Reply തരുമോ
@DrugandTravel
@DrugandTravel 2 года назад
Use with cold water It’s mentioned on the bottle
@ShihaEnfild
@ShihaEnfild 6 месяцев назад
Ethu upayokikunnenki Milk avoid cheyuka athanu better
@Sreekutty114
@Sreekutty114 7 месяцев назад
Ith stop cheytha weight loss aavuo?
@fingersharis
@fingersharis 2 года назад
Morning Horliks Use cheyyunund.... avrk night Ithu kodukkamo ? atho Horliks stop cheyyano ? please
@DrugandTravel
@DrugandTravel 2 года назад
Yes 🤝 ഹോർലിക്സ് സ്റ്റോപ്പ് ചെയ്യുക
@sanjumaxoberoy524
@sanjumaxoberoy524 3 года назад
Titanic k2 patti oaru video chaiyamo plezzz
@DrugandTravel
@DrugandTravel 3 года назад
🤝👍
@manojmano800
@manojmano800 2 года назад
ഇത് കഴിച്ചാൽ കൊളെസ്ട്രോൾ കൂടുമോ..
@DrugandTravel
@DrugandTravel 2 года назад
കൂടും ഫാറ്റ് ഉണ്ട് പ്രൊറ്റീനും
@simis8619
@simis8619 2 года назад
Thanks othiri njan oru bottle thanne kazhichu nalla mattam und vannam vechu othiri thanks und
@DrugandTravel
@DrugandTravel 2 года назад
♥️🥰
@juliemathew7152
@juliemathew7152 Год назад
Da, milkil aano wateril aano kudiche? Daily 2 times kudikkumo
@simis8619
@simis8619 Год назад
Milkil ahanu kudichethethu oru nerama kudichittullu eppozhum kudikunnudu nalla mattam und wait vech
@juliemathew7152
@juliemathew7152 Год назад
@@simis8619 thanks for your reply
@ANMusiczz
@ANMusiczz 2 месяца назад
Broo ippo enthelm problem ondo ith kudikkunnond Ippolm use cheyyun ondoo
@sreeshmakr9801
@sreeshmakr9801 3 года назад
Ensure vangiyappo ath diabetic care aayirunnu petenn sradhichilla so ath normal person use cheyunnath kond any problem??
@DrugandTravel
@DrugandTravel 3 года назад
No issues ഉപയോഗിക്കാം ആവശ്യത്തിനുള്ള ഷുഗർ ആഡ് ചെയ്താൽ മതി
@shaheedsaifu.t1237
@shaheedsaifu.t1237 3 года назад
തിളപ്പിച്ചു അറിയ തണുത്തതിന് ശേഷം വെള്ളം ഉപയോഗിച്ചൂടെ
@DrugandTravel
@DrugandTravel 3 года назад
Yes 👍
@Martinjose92
@Martinjose92 3 года назад
Body weight kuraykkan use cheyyamo
@DrugandTravel
@DrugandTravel 3 года назад
നോ
@riyathomas4204
@riyathomas4204 3 года назад
Ethu diabetic patients nu mathram use cheyuna ahno or athinu vare ahno use cheyune
@DrugandTravel
@DrugandTravel 3 года назад
ഇത്‌ നോർമൽ ആളുകൾക്ക് ഉപയോഗിക്കാനുള്ളത്. ഡയബെറ്റിയ്ക് പേഷ്യന്റിന് ഇതുതന്നെ ഷുഗർ ഫ്രീ ലഭ്യമാണ്
@riyathomas4204
@riyathomas4204 3 года назад
@@DrugandTravel okay
@anandpm2928
@anandpm2928 2 года назад
ഇത്‌ കഴിച്ചാൽ പ്രോട്ടീൻ പൌഡർ കഴിക്കുമ്പോൾ ചെയുന്ന പോലെ വർക്ക്‌ ഔട്ട്‌ ചെയ്യണമോ 🤔 ഇല്ലേൽ എന്തേലും കുഴപ്പം ഉണ്ടാവുമോ
@DrugandTravel
@DrugandTravel 2 года назад
ആവശ്യമില്ല
@tonydonbosco5901
@tonydonbosco5901 Год назад
മിൽക്ക് ആഡ് ചെയ്യുന്നതാണ് നല്ലതെന്ന് ബോട്ടിൽ തന്നെ എഴുതിയിട്ടുണ്ട്, രണ്ടാമതാണ് വെള്ളം ആഡ് ചെയ്യുന്നത് ഏതാണ് സർ ഇതിൽ കൂടുതൽ ഉത്തമം. 🙏
@ashnaashiashnaashi-tb7tj
@ashnaashiashnaashi-tb7tj Год назад
Milk
@niyazismail8681
@niyazismail8681 3 года назад
Ngan aadyam vanilla flavour aan upayoguchath, ath thilapikkatha pasteurize cheytha thanutha milkil nannaayi alingucherumaayirunnu but innale medicha chocolate flavourinte powder alingu cherunnilla, enthenkilum quality preshnamaano atho normal aano.
@DrugandTravel
@DrugandTravel 3 года назад
Temperature maintaine ചെയ്ത ഇഷ്യൂ ആവാം ചിലപ്പോൾ
@BLACKbeautyvlogs
@BLACKbeautyvlogs 3 года назад
Breast feeding cheyunavarku kazhikan pattumo
@DrugandTravel
@DrugandTravel 3 года назад
കുട്ടിക്ക് 6 മാസം കഴിഞ്ഞതിന് ശേഷം ഉപയോഗിക്കാവുന്നതാണ്
@maheeshak3100
@maheeshak3100 3 года назад
Pcod ullavark kazhikaamo
@bindhuanilkumar8943
@bindhuanilkumar8943 2 года назад
വണ്ണം വെക്കാനുള്ള പ്രോട്ടീൻ പൌഡർ പറയുമോ എന്റെ മോനു 20വയസുള്ള മോനു കൊടുക്കാനാണ്
@DrugandTravel
@DrugandTravel 2 года назад
ഇതു ഉപയോഗിച്ചാൽ മതി
@basheermk7918
@basheermk7918 3 года назад
Shaiking bottil use cheyyano.....?
@DrugandTravel
@DrugandTravel 3 года назад
Yes ഉപയോഗിക്കാം
@ninuraihana9724
@ninuraihana9724 3 года назад
Daily ethra neram kudikkanam ithu?
@DrugandTravel
@DrugandTravel 3 года назад
Daily once
@sabvicgaming870
@sabvicgaming870 2 года назад
Weight gain cheyyan pattumo 🙂
@DrugandTravel
@DrugandTravel 2 года назад
Yes
@sr-qs6io
@sr-qs6io 3 года назад
Hloo. Ensure and b protein thammil ulla difference enthaa. B protein kazhichal wt gain aakumo.
@DrugandTravel
@DrugandTravel 3 года назад
രണ്ടും ഏറെ കുറേ സേം ആണ് ensure കൂടുതൽ വിറ്റാമിന് ആൻഡ് മിനറൽസ് അടങ്ങിയിട്ടുണ്ട്
@jayeshpp9058
@jayeshpp9058 2 года назад
Thyroid problem und. Melinhittanu thadikkumo kazhichal problem undo
@DrugandTravel
@DrugandTravel 2 года назад
ഉപയോഗിക്കാം
@DrugandTravel
@DrugandTravel 2 года назад
മൂന്ന് മാസം ഉപയോഗിച്ചാൽ ശരീര ഭാരം കൂടും
@fathima8312
@fathima8312 2 года назад
Bro.. Ipo noyamb time aanu.. Ee time il ith kudikkamo?
@DrugandTravel
@DrugandTravel 2 года назад
Yes sister, നോമ്പ് തുറന്ന് ഉപയോഗിക്കു ക്ഷീണം തീർക്കാൻ മികച്ചതാണ്
@fathima8312
@fathima8312 2 года назад
@@DrugandTravel thank u
@shylesht8133
@shylesht8133 Месяц назад
പ്രായം ആയ കിടപ്പിലായ ആൾ ക്കു കൊടുക്കുന്ന നേട൦ കഫ൦ ഉണ്ടാവുമോ
@fadhipm1310
@fadhipm1310 2 года назад
Oru day ethrea teaspoon waterlle mix cheyyan patto
@DrugandTravel
@DrugandTravel 2 года назад
230 ml വെള്ളത്തിൽ 4-5 സ്കൂപ്
@harithaaaaaa1058
@harithaaaaaa1058 3 года назад
Marriage kazhinjit ila.infertility undakumo kazhichal?
@DrugandTravel
@DrugandTravel 3 года назад
Not reported
@hannna4211
@hannna4211 Год назад
Idh evde ninnan vaanguka medical storel kittoo
@sudhavasu702
@sudhavasu702 2 года назад
Ente father cancer patient aanu.. Ottum thanne food kazhikarilla.. Ethra time ithu kodukknam.. Pls reply
@DrugandTravel
@DrugandTravel 2 года назад
ദിവസം 1 നേരം രാവിലെ or രാത്രി
@chefcaesar8563
@chefcaesar8563 Год назад
ഇത് പൊളി ആണ്
@albin1809
@albin1809 Год назад
Bro result kityo
@parvi9271
@parvi9271 11 месяцев назад
Ith athra age muthal upayokikaam
@Laxmiiiii241
@Laxmiiiii241 3 года назад
Weight gain ചെയ്യാൻ ഭക്ഷണത്തിന് ശേഷം ആണോ കഴിക്കേണ്ടത് അതോ ഭക്ഷണത്തിന് മുൻപ് ആണോ???
@DrugandTravel
@DrugandTravel 3 года назад
ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞ്
@Laxmiiiii241
@Laxmiiiii241 3 года назад
@@DrugandTravel രാത്രി ആണോ രാവിലെ കഴിക്കുന്നതാണോ better
@mehrooz1304
@mehrooz1304 2 года назад
@@itsmevismaya cheythu
@mehrooz1304
@mehrooz1304 2 года назад
@@itsmevismaya ipozhm kudichond irikunn
@mehrooz1304
@mehrooz1304 2 года назад
@@itsmevismaya 7kg koodit und
@kl_tech_
@kl_tech_ 2 года назад
can i use this to gain healthy weight
@DrugandTravel
@DrugandTravel 2 года назад
Of course, you can
@kl_tech_
@kl_tech_ 2 года назад
@@DrugandTravel can you please explain how?
@zquadedtv5418
@zquadedtv5418 2 года назад
@@kl_tech_ by consuming it
@AbdulRahman-pf6ui
@AbdulRahman-pf6ui 2 года назад
High pressure ullavar kudikkaan pattumo?
@DrugandTravel
@DrugandTravel 2 года назад
ഉപയോഗിക്കാം എങ്കിലും കാണിക്കാറുള്ള ഒരു ഡോകറ്ററുടെ നിർദേശം പാലിക്കുന്നത് ഉചിതമായിരിക്കും
@AbdulRahman-pf6ui
@AbdulRahman-pf6ui 2 года назад
@@DrugandTravel thanks
@favasfavu8684
@favasfavu8684 3 года назад
Nice one
@DrugandTravel
@DrugandTravel 3 года назад
❤️
@albin1809
@albin1809 Год назад
Bro result undo
@aaselraimon
@aaselraimon 2 года назад
ശരീര ഭാരം കുറക്കാൻ ഇത് കഴിക്കാ മൊ?
@DrugandTravel
@DrugandTravel 2 года назад
ഇല്ല ഭാരം കൂടും
@shalumubashir9896
@shalumubashir9896 2 года назад
Ithite debate care nallath alle sugar ullavarkk
@DrugandTravel
@DrugandTravel 2 года назад
അതേ
@r3_creation162
@r3_creation162 3 года назад
Will it increase body weight ?
@DrugandTravel
@DrugandTravel 3 года назад
Yes
@r3_creation162
@r3_creation162 3 года назад
@@DrugandTravel thanks...
@r3_creation162
@r3_creation162 3 года назад
@@DrugandTravel use milk or water
@r3_creation162
@r3_creation162 3 года назад
@@DrugandTravel Should I drink after eating?
@Faizsmileline
@Faizsmileline Год назад
Indiayil ullathum sama aano
@saranya4287
@saranya4287 3 года назад
Cheru chooduvellam use cheyyao
@DrugandTravel
@DrugandTravel 3 года назад
ഉപയോഗിക്കാം കുടിക്കാൻ സ്വാദ് ഉള്ളത് നല്ല ഐസ് വെള്ളത്തിൽ ആവശ്യത്തിന് ഷുഗർ ചേർത്ത് ഉപയോഗിക്കുമ്പോഴാണ് 🥰
@zakariyamunderi998
@zakariyamunderi998 3 года назад
Please review centrum tablets
@DrugandTravel
@DrugandTravel 3 года назад
I will try
@Mr.shortssssss
@Mr.shortssssss 6 месяцев назад
1 scoop ethrayanu
@jeshmavarghese1684
@jeshmavarghese1684 3 года назад
H pylori bacteria ullevrkke use chyamo
@DrugandTravel
@DrugandTravel 3 года назад
ഒഴിവാക്കുന്നതാണ് ഉചിതം ഒരു പക്ഷേ ഗ്യാസ് പ്രോബ്ളവും അബ്‌ഡോമിനൽ പൈനും വരാൻ ചാൻസുണ്ട്
@jeshmavarghese1684
@jeshmavarghese1684 3 года назад
@@DrugandTravel ayyooo njn 3daysayi use chyunnudde enikke wt gain chyn veddittane 😭😭.. angane abdominal painonnum vannilla 3scp edukkarullu waterl wt oru 3kg mathram koodiyal mathi
@thasreefashahid3690
@thasreefashahid3690 6 месяцев назад
​@@DrugandTravel😊
@tesina9321
@tesina9321 Год назад
Enik 23 age und 40 kg il ninnum ottum koodunilaaaaa😔😔😔
@sajeevsajeev620
@sajeevsajeev620 2 года назад
kidney patient use cheyyavooo
@DrugandTravel
@DrugandTravel 2 года назад
സ്‌ഥിരമായി കാണിക്കാറില്ല ഡോക്ടറുടെ നിർദേശം പാലിക്കുന്നതാണ് ഉചിതം
Далее
나랑 아빠가 아이스크림 먹을 때
00:15
Просмотров 6 млн