Тёмный

Ente jeevithathil sambavicha eatavum valya mistake😞|Life story☺️ 

Tani Malayali
Подписаться 1,2 млн
Просмотров 127 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 626   
@neethukadavath2967
@neethukadavath2967 4 года назад
ഗൾഫിന്നു കൊണ്ട് വരുന്ന Camel പെൻസിൽ കണ്ടു കൊതിച്ചു കൊണ്ട് നടരാജ് use ചെയ്ത ബാല്യം എനിക്കും ഉണ്ടായിരുന്നു 😅
@anu1982sumitha
@anu1982sumitha 4 года назад
Continuation വേണം 👍👍... ഒരു തപ്പും തടവും ഇല്ലാതെ നല്ല clarity ഉള്ള സംസാരം.. കേട്ടിരിക്കാൻ നല്ല രസം 😍😘
@aneesklmnpanees1419
@aneesklmnpanees1419 4 года назад
നല്ല സുന്ദരി, കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്നു 😍😍😍, നമ്മടെ മലപ്പുറം ക്കാരി
@adhithya1937
@adhithya1937 4 года назад
anees klmnp anees malapurath evdeyaa
@njlifestreaming4832
@njlifestreaming4832 4 года назад
ചേച്ചി... ചേച്ചി വലിയ കാര്യം ഒന്നും ചെയ്തില്ലേലും പുതിയ തോന്നും കൊണ്ടുവന്നില്ലേലും ജസ്റ്റ്‌ ഇതുപോല ഇരുന്നു എന്ധെലും സംസാരിക്കാൻ വന്നാൽ മതി എന്നും അതന്നെ വല്ല്യ ഇഷ്ട്ടം ആണ്
@simplymix3953
@simplymix3953 4 года назад
ഞാനും nataraj pencil ആയിരുന്നു use ചെയ്തത്😎,പിന്നീട് apsara pencil ആയി😄,എന്നാലും nataraj pencil ഒരു nostu തന്നെയാണ് 😍
@littlethingsbysiva2023
@littlethingsbysiva2023 4 года назад
Natarajum apsarayum ഒരേ compnyde anu🙈🙈🙈
@simplymix3953
@simplymix3953 4 года назад
@@littlethingsbysiva2023 😇😇😇🤫🤫🤫🤫
@tanimalayali6919
@tanimalayali6919 4 года назад
Athe athe
@littlethingsbysiva2023
@littlethingsbysiva2023 4 года назад
@jibin jp apsarak 5 രൂപയും natrajin 3 roopayum anu... so qulity koodthal അപ്സരക് ആയിപോയി 🙈🙈
@soumya3510
@soumya3510 Год назад
I had exactly similar feelings towards this foreign pencil😍...very relatable..remember childhood days...
@Malayalam_news_Express
@Malayalam_news_Express 4 года назад
എന്റെ ഒരു ഓർമ്മക്കുറിപ്പ് ഇവിടെ കിടക്കട്ടെ പറശ്ശിനിക്കടവ് ഹെെസ്കൂളില് എട്ടാം തരത്തില് പഠിക്കുന്ന കാലം , പ്രശസ്ഥമായ പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുരയോടെ അടുത്താണ് സ്കൂള് ,സ്കൂളിലെ ആയിരത്തിലധീകം വരുന്ന കുട്ടികള് ദിവസേന ഉച്ച ഭക്ഷണം കഴിക്കുന്നത് മടപ്പുരയില് നിന്നാണ്. ജാതി വിവേചനം ഇല്ലാതെ ആര്ക്കും വയറു നിറയെ ഭക്ഷണം കഴിക്കാം എന്റെ മനസ്സില് ഒളി മങ്ങാത്ത ഓര്മകളായി ഇന്നും ആ സ്മരണകള്നില നില്ക്കുന്നു. ഒരു മണിക്ക് ബെല്ലടിച്ചാലുടന് ഒറ്റയോട്ടമാണ് , ഏകദേശം ആയിരത്തിലധീകം വരുന്ന പടികള് കണ്ണടച്ച് തുറക്കും മുമ്പ് ചാടി ഇറങ്ങി ഭക്ഷണശാലയുടെ മുന്നില് വരി വരിയായി നില്ക്കും [വെറുതെയാട്ടോ വരി കണ്ണടച്ച് വരിയായി നില്ക്കാന് അതുംകുരുത്തം കെട്ട ഈ ഞാന് , അവിടെ പിന്നെ ഒരാള്ക്കും നില്ക്കാന് സാധിക്കില്ല എന്തൊരു ഒച്ചപ്പാടണെന്നോ . ഹൊ ഓര്ക്കാന് കൂടി വയ്യ] . ....... ആദൃം എത്താനുള്ള ആക്രാന്ത്തിനിടയില് എത്ര തവണ വീണിരീക്കുന്നു ഭക്ഷണം കഴിക്കാന് കയറ്റി തുടങ്ങുമ്പോഴേക്കും തുടങ്ങി തിക്കും തിരക്കും . ഭക്ഷണം കഴിക്കാനുള്ള ഇല തരുമ്പോള് തന്നെ തുടങ്ങും അടുത്ത പ്രശ്നം . കിട്ടുന്നത് ചെറിയ ഇല ആണെങ്കില് കുരുത്തം കെട്ട പിള്ളേര് തന്നെ അത്കീറീ വലിയ ഇല വാങ്ങാന് നോക്കും. കിട്ടിയാ കിട്ടി . ഇല വിതരണം ചെയ്യുന്ന നാരായണേട്ടന്റെ മുഖം അപ്പോഴേക്കും ചുവന്നിരിക്കും . ചോറിനോടപ്പം സാമ്പാറും മോരുകറിയും കൂട്ടി ഒറ്റ ഇരിപ്പിനു വാരി വലിച്ചു തിന്നയുടനെ കെെയും കഴുകി രണ്ട്ഗ്ലാസ്സ് കഞ്ഞീം വെള്ളവും കുടിച്ച ശേഷം വീണ്ടും ഒറ്റയോട്ടം എവിടേക്കാണന്നല്ലേ , മുത്തപ്പന്റെ പ്രസാധമായ പയര് പുഴുങ്ങിയത് വാങ്ങാന്. എന്തൊരു സ്വാധാണെന്നോ . അത് രണ്ട് തവണയെങ്കിലും വാങ്ങും . പാന്റിന്റ കീശയില് പയറുംഇട്ട് സാവാധാനം പടികള് കയറാന് തുടങ്ങും . എപ്പോഴും ഭക്ഷണം കഴിച്ചെഴുന്നേല്‍ക്കുന്നത് ഈ ഞാന് തന്നെയാകും . കുട്ടികളെ കൂടാതെ എത്രയെത്ര ആളുകളാണ് ദിവസേനെ അവിടെ നിന്നും ഭക്ഷണം കഴിക്കുന് അവരുടെ മുമ്പിലൂടെ ഒന്നാമനായി എഴുന്നേല്ക്കുക എന്നത വല്ലൃ കാരൃമല്ലേ ....... ഒരിക്കലൂം മറക്കാനാവാത്ത എത്രയെത്ര ഓര്മകള് .ഇതെഴുതൂമ്പോള് എന്റെ കണ്ണുകള് നിറഞ്ഞിരുന്നു . അനശ്വരമായ ഓര്മള് മനസ്സില് ആനന്ദ നൃത്തംചവിട്ടുന്ന പോലെ...,
@vaishnaviek3972
@vaishnaviek3972 4 года назад
kannur🎆
@shynucheleri5983
@shynucheleri5983 4 года назад
cheleri 😀
@RumiThansi
@RumiThansi 4 года назад
Mangad👍
@pumpkins6890
@pumpkins6890 4 года назад
Alakode
@mammas1226
@mammas1226 4 года назад
Gokul 👍😊
@roshnaaugustine4925
@roshnaaugustine4925 4 года назад
എന്റെ വീട്ടിൽ നേരെ തിരിച്ചാണ് അച്ഛൻ chemistry അമ്മ maths എനിക്ക് കണക്കിന് 1 ഒക്കെ കിട്ടിയിട്ടുണ്ട്😅😅😅
@aiswaryaraj6610
@aiswaryaraj6610 4 года назад
😂😂
@rininadapuram6423
@rininadapuram6423 4 года назад
Anu Ks, ഞാനും ഇങ്ങളെപ്പോലെ തന്നെ, കണക്കിൽ കണക്കായിരുന്ന്.
@jijialex1843
@jijialex1843 4 года назад
😇😇oh aa parents nte aplathe oravastha🤪
@anusworldmalayalam1580
@anusworldmalayalam1580 4 года назад
Ente channel onnu subscribe chyumo?
@murshidmureshid5322
@murshidmureshid5322 4 года назад
Good
@safeerabeevi3319
@safeerabeevi3319 4 года назад
കഷ്ടപ്പെട്ട് പോയിട്ട് ആ പെൻസിൽ സ്വന്തമായിട്ട് കിട്ടിയോ...?? 🙄🤔🤔
@tanimalayali6919
@tanimalayali6919 4 года назад
Safeera Beevi kitti kitti
@irfanieesa7848
@irfanieesa7848 4 года назад
ന്തൊരു ശുഷ്‌കാന്തി
@krishnaaaa999
@krishnaaaa999 4 года назад
സത്യം ആണ് പഠിക്കാൻ support കിട്ടിയാൽ കുട്ടികൾ supr avum... nta അനുഭവം ആണ്
@aliyahusna9933
@aliyahusna9933 8 месяцев назад
Nteyum
@fasalv8
@fasalv8 4 года назад
കൂറയെയും , തവളയെയും പിടിക്കേണ്ടി വരും എന്ന് കരുതിയത്കൊണ്ട് മാത്രം സയന്‍സ് കിട്ടീട്ടും അത് ഒഴിവാക്കി കൊമെഴ്സിലേക്ക് മാറി .. അതുകൊണ്ട് മാത്രം അന്ന് വീട്ടില്‍ നിന്നും നേരിട്ട പ്രശ്നങ്ങള്‍ ചെറുതായിരുന്നില്ല .. പിന്നീട് എത്രയോ പ്രാവശ്യം സയന്‍സ് തന്നെ മതിയായിരുന്നു എന്ന് തോന്നീട്ടുണ്ട്
@modniyas2804
@modniyas2804 4 года назад
ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കും വേണം ജോലിയാണങ്കിൽ ഗവണ്മെന്റ് ജോലി തന്നെ കിട്ടും വേണം 😇✌🏻 അതാണ് മലയാളി 😎
@ayishaa5322
@ayishaa5322 4 года назад
Dq😂😂😂
@cooperchanel
@cooperchanel 4 года назад
😁😁 അതിന് ഇപ്പം എന്താ?? ഐശ്വര്യ CBSE സ്കൂളിൽ ആണല്ലോ പഠിച്ചത്.. ഹിന്ദി പഠിച്ചല്ലോ അതുകൊണ്ട്..
@modniyas2804
@modniyas2804 4 года назад
Ammu N Papai Vlogs അതിനു ഞാൻ എന്താ പറഞ്ഞത് പെങ്ങള് എന്താ പറയുന്നത് 🙄
@tanimalayali6919
@tanimalayali6919 4 года назад
mod niyas hehe😂
@cooperchanel
@cooperchanel 4 года назад
@@modniyas2804 central govt ജോലി, central govt ജോലി എന്ന് കേട്ടിട്ടുണ്ടോ ആങ്ങള.. അതാണ് ഞാൻ പറഞ്ഞത്..
@anandhur4755
@anandhur4755 4 года назад
Yanikku English oru word poolum spelling mistakes varuthathe azhuthillarunu ,but now I passed IELTS exam
@tanimalayali6919
@tanimalayali6919 4 года назад
Anandhu R congrats
@anandhur4755
@anandhur4755 4 года назад
@@tanimalayali6919 Thank you
@Peace-gi6hb
@Peace-gi6hb 4 года назад
Where did you studied?
@anandhur4755
@anandhur4755 4 года назад
@@Peace-gi6hb B ghud mavelikkara ,ntha ariyamo
@Peace-gi6hb
@Peace-gi6hb 4 года назад
@@anandhur4755 planned to do
@jyothymraj8576
@jyothymraj8576 4 года назад
Chechide videos nu addict aaayii iniyum ithupole ulla Life experiences share cheyyyu 💓 keep going 😘😍 second part sure ayittum venam
@tanimalayali6919
@tanimalayali6919 4 года назад
Jyothy m Raj soon
@elsa-mathew16
@elsa-mathew16 4 года назад
Enik maths zero kittyit und bt now studying CA 😎
@arpithamerrin7803
@arpithamerrin7803 4 года назад
Can u say more about CA coaching?? Where do u do ur course??
@elsa-mathew16
@elsa-mathew16 4 года назад
@@arpithamerrin7803 thiruvalla macfast
@alexalexy3982
@alexalexy3982 4 года назад
Maths ഉം Accountancy യും തമ്മിൽ എന്ത് ബന്ധം.
@elsa-mathew16
@elsa-mathew16 4 года назад
@@alexalexy3982 wow super question..??
@arpithamerrin7803
@arpithamerrin7803 4 года назад
@@elsa-mathew16 OMG I am from Thiruvalla too!!
@rishij2133
@rishij2133 4 года назад
Hey Aishwarya,you have a creative mind and has the talent of story telling.pls continue similar content.your stories have a life!Keep going!
@tanimalayali6919
@tanimalayali6919 4 года назад
ri shij thank you
@autobiographybyashwin
@autobiographybyashwin 4 года назад
Enikum. Maths 0 kitiyiyune but now am a civil engineer 💪 oru kaaryam njn athil ninu padichu... nammal nallathupole enthelum agrahicha ath nammude koode thanne varum..... ... Aiswarya sister parayunath orupad inspiration anu.... god bless u ❤️
@Shortsvolg1010
@Shortsvolg1010 4 года назад
Explore World with Ashwin 👍
@abhijithswathi7293
@abhijithswathi7293 4 года назад
Movie കണ്ട പോലെ ഒരു Feel കിട്ടി 👌 Open Heart & Mind involved ♥ Subscribed 👍 ഉള്ളിലുള്ള കലാകാരിയെ മറന്ന്പോകരുത് .
@mansoongal8591
@mansoongal8591 4 года назад
Chechi adiwpoli 😘. Ipo chechide videosnu wait cheyuva ❤️. Do more videos,, “Chechi ini next josephannamkuty jose aguvo” ,, jus a joke keto😂. Do more videos. Love u😘
@jubikeapen
@jubikeapen 4 года назад
Mathida oole..chali adichath
@tanimalayali6919
@tanimalayali6919 4 года назад
Mansoon Gal hehe
@krishnaaaa999
@krishnaaaa999 4 года назад
എന്നാലും chechiye സമ്മതിച്ചു ഞാൻ ipo നിങ്ങളുടെ നാട്ടിൽ ആണ് mrg കഴിഞ്ഞു ingott ആണ് കൊണ്ട് വന്നത്.. എറണാംകുളം ആണ് നാട് ente... mrg കഴിഞ്ഞു ഇവിടെ വന്നു kazhttapedunnu... ഒടുക്കത്തെ ആചാരങ്ങൾ ആണ് ഇവിടെ പിരിയഡ്‌സ് ayaal തൊടാൻ paadila.. കിടക്കാൻ thalayina പോലും ഇല്ലാതെ താഴെ kidakanm... പണ്ട് നമ്മുടെ samoohathil ninum eduthu mattiya palla acharagalum ipozhum kondu nadakunnavar.... athinepatti oru video iduuu pattumenkil arku enkilum manasilavatte plz
@DeviiSreePrakash
@DeviiSreePrakash 4 года назад
Continuation please !! So now u are at the right track Aishu this is a very good platform where u can glow and also ur talent is visible in the way u speak out !
@tanimalayali6919
@tanimalayali6919 4 года назад
Devi Sreeprakash Thanks a lot❤️
@mumthaskitchenvlog3069
@mumthaskitchenvlog3069 4 года назад
Ente veedu THAVANUR anu.ente cousins ideal kadakassery schoolilanu padikkunnathu.ente cousin paranju chechiyude aniyan ente cousin friendayirunnu ennu.
@amala.s.s3193
@amala.s.s3193 4 года назад
Chechide samsaram kettirikkan nalla rasaaa😍😍
@anikadev8324
@anikadev8324 4 года назад
ഇപ്പോഴത്തെ കുട്ടികൾക്ക് കണക്കൊന്നും ഒരു പ്രശ്നമല്ല. Byju's app ന്റെ ഒക്കെ കാലം അല്ലെ.
@noufalgurukkal
@noufalgurukkal 4 года назад
You are correct about what you said about being recognised.In my opinion teachers should identify that one subject/art/sport in which his/her student Excel,and support and recognise them to boost their confidence. By the by I also studied in MES.
@ansiyaayoob
@ansiyaayoob 4 года назад
obviously second part venam dear..😍😍 wyting 4 that..
@hawwahm858
@hawwahm858 4 года назад
Thoroughly enjoying story time with you🥰
@aiswaryaraj6610
@aiswaryaraj6610 4 года назад
എല്ലാ കഥയിലും ഒരു ട്വിസ്റ് ഇട്ടിട്ടു പോകും...2 nd part ഇടൂ chechiz....
@tanimalayali6919
@tanimalayali6919 4 года назад
Aiswarya raj soon
@questerofpurelove9551
@questerofpurelove9551 4 года назад
Chechi ee videoyude oru minute poolum bore aayittu thooniyilla 😊. Kettirunupoyi, evideyokeyo connect cheyyan kazhinju 😍. 2nd part venam. Chechide narration oru rakshayum illatto 👌🏼👍. Chechi oru entertainer aanu 😁. I became ur fan with just a few videos 😍🤗. Expecting a Q and A very soon...
@tanimalayali6919
@tanimalayali6919 4 года назад
Mumtaz rehman Thank you
@roshnarosh5728
@roshnarosh5728 4 года назад
Second part please...nalla crct tymilaan njn ith kaanan idayaayath... eagerly waiting for its next part..💯
@vembalathraveesh
@vembalathraveesh 4 года назад
You are best story teller. I would suggest you to do story telling courses.. You can be good motivational speaker. STAY BLESSED AND HAPPY
@sivadamohan7764
@sivadamohan7764 4 года назад
I'm a fashion designer..and I'm proud of it...ente parentsm njn thiranjeduthe ente lifele best of best..purthullavr orupaad kaliakyarnnu...biology sience edthit ingnoru course slct cheydadin..njninn omanl cheriyoru wedding gown cmpnyil costume designer aayt work cheyyunnu..with huge proud..
@nayanar9191
@nayanar9191 4 года назад
Was waiting for this segment.. You have an amazing way of story telling.. ❤️... First comment anu chythath, video kandilla .. Ini kanatte.. 😊😊
@GeordyJames
@GeordyJames 4 года назад
Really enjoyed your story telling skills. Keep up...
@gangasuresh5078
@gangasuresh5078 4 года назад
Eniku enthokeyo relate cheyan patunudu.. pala pointum parayunath pakka crct👍
@janzhamza98
@janzhamza98 4 года назад
Chechide story telling skills oru rakshayumilla...kettirikkan nalla rasam und
@tanimalayali6919
@tanimalayali6919 4 года назад
Janz Hamza thank you
@beenarezac9368
@beenarezac9368 4 года назад
Secnd part urappaayitum venam... 😁😂✌
@jiljaav245
@jiljaav245 4 года назад
Chechyde prnnukanal videos aanu adyam kandathu.So much addicted.Ippo vid notfctn vana udane play cheyyum.iniyum life ile inganathe moments share cheyane.Interested topics. Pne THANI MALAYALI ennakkane name
@anushagovind5444
@anushagovind5444 4 года назад
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസണ്ട്.. ❤️ഒരു min പോലും ബോർ അടിച്ചില്ല എന്ന് മാത്രല്ല വളരെ ജെനുവിനായിട്ട് സംസാരിച്ചു... next പാർട്ട്‌ നു വേണ്ടി വെയിറ്റ് ചെയ്യും ❤️❤️
@anilmani5415
@anilmani5415 4 года назад
Defenitely need second part
@vivekvallittayil8515
@vivekvallittayil8515 4 года назад
അവതരണം സൂപ്പർ... ഭാവി ഉണ്ട്, next video poratte... 😍
@induthomas
@induthomas 4 года назад
Aishu🙋 .... Videos okke nice aavunund tto !👍 Keep it up girl !
@narzeena9468
@narzeena9468 4 года назад
Adipoli... adhyayta oru videon comment cheyyunn.. notification vannapad vann kanum.. skip cheyyathe.. addicted to ur narration
@tanimalayali6919
@tanimalayali6919 4 года назад
Narziziya thank you so much
@shilpakrishnan508
@shilpakrishnan508 4 года назад
The way you present your life experience is so beautiful 😍 kandirikkan thonnum 2nd part undane venam
@anjuthomas9345
@anjuthomas9345 4 года назад
അംഗീകാരം കിട്ടുന്ന കുട്ടികൾ ജീവിതത്തിൽ ഉയരും... സത്യമാ...
@aparnaprasannan7372
@aparnaprasannan7372 4 года назад
Chechiyude powli samsarammm😘❤️
@mereenagrace3768
@mereenagrace3768 4 года назад
I love to watch ur videos... u r such a positive girl😗😗😗
@devikavb
@devikavb 4 года назад
Actress Anusree yude voice pole toniyath enik mathram aano?? 🤔
@deepnakk229
@deepnakk229 3 года назад
Its truly inspiring..even I went through these type of situations in my life
@paachusworld1595
@paachusworld1595 4 года назад
Sherikum chechi faynkara motivate aan tta....simple kariyangal but.. So much of motivation.... Lub Yuh a lotzzz chechi...
@shivasvibz
@shivasvibz 4 года назад
Hi Aishu Epo Aishute videos kandal pinne ath kandu teerthite ullu baakki kaanal 😍👌 Aishute fan aayi ketto 😘😘👍
@tanimalayali6919
@tanimalayali6919 4 года назад
Shiva's Vibz By PONNU Thanks a lot❤️
@vidyasreeviswanath7826
@vidyasreeviswanath7826 4 года назад
Wait cheyarnnu oro videosum kaaanuvan... Gud presentation
@tanimalayali6919
@tanimalayali6919 4 года назад
Vidyasree Viswanath thank hou
@mycandlelight7270
@mycandlelight7270 4 года назад
Hi molu... innaleyanu aishunde first video kanunnad.innu randu videos kandu.endo samsaram kettirikkan nalla rasam.valare genuine ayi samsarikkunu.God bless you 😍😍😍
@anagha7271
@anagha7271 4 года назад
So relatable....like seriously sooo much relatable.
@amalavarghese4440
@amalavarghese4440 4 года назад
Chechide vedeozz anak othiri ishttatto... adipoliiiiiiiii aa 2 nd parat pettnnu idanetto.katta waiting aanu chechi ...god bless you chechi🤗🤗🤗🤗🤗🤗🤗
@abuyaseen452
@abuyaseen452 4 года назад
ആ വെഗളി ഇന്നു ഗുണം ചെയ്തു😍😍😍😍😍😍
@aksharaasok5367
@aksharaasok5367 4 года назад
Njanum oru Computer science student aayirunn🤣🙄
@hema1999
@hema1999 4 года назад
Very interesting to hear your narration. Keep up your passion.
@danymary6019
@danymary6019 4 года назад
2 nd part venam
@aliyamumthaz8506
@aliyamumthaz8506 4 года назад
You should really post the 2nd part..... Eagerly waiting for it chechi🤩
@farzucooking8255
@farzucooking8255 4 года назад
Hii vannallo Very very cuteee extra cute oroo vdo kandirikubolum enikorupad eshtaknnu
@ladeedamajeed2114
@ladeedamajeed2114 4 года назад
You are good in narrating your self... I love it! I wants to know about your continuation Go ahead babyyyyy...😘
@neelakkadal8973
@neelakkadal8973 4 года назад
Ayshunte samsaaram kettirikkaan nalla rasaan love you ayshu...
@thasnirashy3172
@thasnirashy3172 4 года назад
ഞാനും സഹോദയ ഫെസ്റ്റിൽ പങ്കെടുത്തിട്ടുണ്ട്... ഡാൻസ് അല്ല പാട്ടായിരുന്നു 😀
@tanimalayali6919
@tanimalayali6919 4 года назад
Colours n Tastes by Thasni Rashy adipwoli
@thasnirashy3172
@thasnirashy3172 4 года назад
@@tanimalayali6919 ഇയാളുടെ സംസാരം ഉണ്ടല്ലോ വേറെ ലെവൽ ആണുട്ടോ..... jus loved ur way of talking nd you♥️♥️♥️.... tiktokil ഇയാളുടെ 1 month fairness challenge കണ്ടിട്ടുണ്ട് nd follow ചെയ്തിട്ടുണ്ടായിരുന്നു.... but അതുക്കും മേലെ ആണ് ഇങ്ങനൊരു മുഖം... ✌️✌️✌️.... keep rocking dear.... I m also from palakkad... actually ottapalam... and i have got many relatives from pattambi, oongallur...😊😊😍..Al the bestest for your journey in youtube platform
@fathimarinsha6302
@fathimarinsha6302 3 года назад
Njanumm😁
@TheMoodDiaries
@TheMoodDiaries 4 года назад
u are a good storyteller dear...❤️❤️
@njkl760
@njkl760 4 года назад
Your confidence level is awesome..you can reach new heights in Life
@arunpaul1028
@arunpaul1028 4 года назад
Continue... really inspired..✌️ waiting for 2nd part..
@arunk7183
@arunk7183 4 года назад
Presentation is superb...u have very good future....waiting for your more videos...
@sherinnowfal6926
@sherinnowfal6926 4 года назад
Chechi. Crrct evdeya valanchery.. pls reply chechi
@neelimalovely5018
@neelimalovely5018 4 года назад
Chechide Ella vdozum kanaaarund... Ellam nannavunnundd... Waiting for nxt part 😊😊😊
@itsmepaathooz7406
@itsmepaathooz7406 4 года назад
Waiting for the next part...😁 Did u gt the ✏️🧐... Nice presentation ❤️
@tanimalayali6919
@tanimalayali6919 4 года назад
fathima ns yes
@sunayyaali5616
@sunayyaali5616 4 месяца назад
എനിക്ക് ടെക് വളരെ ഇഷ്ട്ടം ആണ് but ചാൻസ് കിട്ടിയില്ല +2 ബയോ സയൻസ് pass ആയി ചുമ്മാ വീട്ടിൽ ഇരിക്കുന്നു
@parvathysoman3730
@parvathysoman3730 4 года назад
Ella videosilum suspense itte cheyyuoollo chechyee😑pettan venamtto second part
@fufiluv7289
@fufiluv7289 4 года назад
Chechii pwolii😘😘🥰talkum kettirkan nalla resind 😇😇
@DrisyaRajesh
@DrisyaRajesh 4 года назад
Ee schoolil programme cheythente fotos undel onn share cheyane... waiting for part2😍
@venugopalanvenu7524
@venugopalanvenu7524 4 года назад
Nalla opening aan Chechi love uu ❤️
@manjadyprasad7422
@manjadyprasad7422 4 года назад
Chechiyude vaakukal nalla inspiration tharunund.... Chechi sremichal motivational speaker aakam
@happinesswithadam5573
@happinesswithadam5573 4 года назад
Yes ariyanamm secnd part. Venam... Ur stries hlps me lot...
@Suchithra_here
@Suchithra_here 4 года назад
Chechi njean pattambiyanutto😍😍😍
@tanimalayali6919
@tanimalayali6919 4 года назад
Suchithra M.V Suchithra M.V ❤️❤️❤️
@accalydia2023
@accalydia2023 4 года назад
Next episode venam...🤗
@harikrishnanms3710
@harikrishnanms3710 4 года назад
Kand irunnupokua vlog.. ella episodeum kanunond ennum video idaneee.... Love from kannur
@tanimalayali6919
@tanimalayali6919 4 года назад
DUDE EDITS thanks a lot❤️
@HelenElizabethPhilip
@HelenElizabethPhilip 4 года назад
Next video 😍😍 definitely post !!!!
@farzucooking8255
@farzucooking8255 4 года назад
Daily idunna simple macup kanichutharumoo plzz
@aswathysatheesh313
@aswathysatheesh313 4 года назад
Haiii chechiii😍 my favt segment in your vlog 👉story time....yeaaaaaaaaa🤩🤩🤩🤩🤩
@MrShaneesh
@MrShaneesh 4 года назад
ഇതില്‍ mistake ഏതാണ്. 2 nd part venda plz plz plz......2nd part venda.....
@shaharbanu4684
@shaharbanu4684 2 месяца назад
MES...Delhi international... Ideal...all are familiar ❤
@beatster_ring
@beatster_ring 4 года назад
🤪🤪🤪🤪ppwliiiiiiii video ... continuation venamm chechiiiii...bakki video cheyuuuuu 😁😁😁
@azraworld2512
@azraworld2512 4 года назад
chEchEee LovE UhhhhhH😍😍😍😍😍 iniyum prahasanangalumaayii mmmakku polikkaaa 😎
@bggeorge179
@bggeorge179 4 года назад
Kindly note the reason I giving negative points as a coin is two sided we all have personal choices freedom but when you a social media platform many will be influenced and want to follow your choices but just telling how it will affect their choices decisions lifestyle values as many watch students to teens so they in a age to do experiments or want role models in a subconscious indirect way some example can be is when negative points when you tell student to try and experiment and do what they like e.g. wearing short dress guess there are so many shocking incidents realities in bangalore even youth addicted to drugs or innocent students trapped into drugs in parties etc so when you say do little things enjoyment to students at young age without even asking parents as they will want to do what all they feel excited and many fall into traps in various ways also example tattoos parents don't like it also many who have tattooed later regretted if a persons name tattooed or a person who tattoed later changes belief idealogy etc and many wasting money in tattoo and later tattoo removal instead of this positive like girls to ladies donating hair for cancer patients and being health conscious is nice also but makeup and using creams many contents affecting skin later. Also parents get sad becasue of children losing moral social values culture, etc. as they Indians.
@jinoanil1983
@jinoanil1983 4 года назад
Chechidaa samsaram oru rekshayum illaa😂 next part vegam uplod cheyyanaa . Keep rocking stay blez chechiiizz
@rijinarakesh6984
@rijinarakesh6984 4 года назад
Pettennu next episode aayi vaayoo.. Katta waiting 😍💞
@muhammedanasak
@muhammedanasak 4 года назад
ഏറ്റവും വലിയ mistake എന്നു പറഞ്ഞിട്ട്?🙄
@albysebastian2172
@albysebastian2172 4 года назад
Second part venam ❤️motivating talk
@fathimathmahzuna802
@fathimathmahzuna802 4 года назад
Koorayum thavalum 🐸pediyulla karanam computer science 👩‍💻 edutha njan 🐥
@Mrtribru69
@Mrtribru69 2 года назад
Hello Aishwarya. Interesting to listen to your story. Typical schools , teachers and parents in India, those days....children did not have much choice than listening to parents and study accordingly. If I see your fashion sense, hairido, make up etc....you should have been in the Fashion industry. I also was so much interested in Art, music , dance, which none of my family members had, no kalavaasana at all. I also applied at Fine Arts college, NIFT etc. I was pressurised to study Pharmacy course ( which I didnt want). After three years of working as pharmacist, I went to total different career. I pursued my Hotel Managment studies, was always fascinated by Hotel and tourism industry. I passed out with good marks. Fate brought me later to Europe ( higher studies). Since then I have always worked in the Food and beverage department at different restaurants and hotels in Belgium. Past nine years I work at a High end Belgian / French restaurant as Maitre d'hotel in Brugge town of Belgium....and still enjoying it, though it is stressful at times ( Guests pay a lot of money to Dine and drink, so everything should be perfect).
@jisilmoljoseph4376
@jisilmoljoseph4376 4 года назад
Aishu chechii spr...next section pettann thannne upload cheyyaneyy...katta waiting...😍😍😍
@muhammedfathima697
@muhammedfathima697 4 года назад
ചേച്ചീടെ സംസാരം അടിപൊളി ആണ് 😘😘😘😍😍😍
@AjvlogsbyAnsonJoy
@AjvlogsbyAnsonJoy 4 года назад
Enthinaa muthaew enganae nirthannae.....2nd part thengaa....ini ethra kaalam wait cheyyanm....aavooo....flow pooyi
@muhsinamuhsi5446
@muhsinamuhsi5446 4 года назад
Oru paavam teacher aaanu tto Beena😍.Ellaaaa kuttigalodum orupoleyulla perumaattam
@kavithasankaranunni2502
@kavithasankaranunni2502 4 года назад
Ithinte second part ithra late aayi chodikunathil prbm ilalo??😍loving ur vdos..ipo continuous aayi irunu kanuva
@ummumanaalcreations6894
@ummumanaalcreations6894 4 года назад
Yenikk eppozhum sangadamaanu ഫാഷൻ ഡി.സൈനിങ്ങ് പഠിക്കാത്തതിന്... എന്റെ ജീവിതത്തോട് കുറേ സാമ്യമുണ്ട്
Далее
Ningalde Ella chodyangalkum ulla marupadi😉|Q&A🙂
12:19
Как вам наши образы?🥰🥰🤍🤍
00:10
Они захватят этот мир🗿
00:48
Просмотров 761 тыс.
Depression I faced | My Life as an OCD patient
17:54
Просмотров 284 тыс.