Тёмный
No video :(

EP🇰🇷12 - എങ്ങനെ ഇവിടെയൊക്കെ ജീവിക്കും? 😳കൊറിയയിലെ ജീവിതച്ചിലവ്! Cost of living in South Korea 

Route Records By Ashraf Excel
Подписаться 686 тыс.
Просмотров 111 тыс.
50% 1

കൊറിയയിലെ പൊസാങ്ങിൽ ഒരു സൂപ്പർ മാർക്കറ്റിൽ കയറിയ ഞങ്ങളുടെ അവസ്ഥ 😀
-----------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Опубликовано:

 

17 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@Ashokworld9592
@Ashokworld9592 Год назад
കൊറിയയിലെ ജനങ്ങളുടെ "സത്യസന്ധത" എന്നത് അത്രയ്ക്ക് വലുതാണെന്നുള്ളത് മനസ്സിലായി....!!👍👍👍👍👍👍💚💙💙💙💙❤️👍
@padmanabhanchoorakatu618
@padmanabhanchoorakatu618 Год назад
Bro താങ്കളുടെ കൂടെ വന്നില്ലെങ്കിലും താങ്കളോടൊപ്പം സഞ്ചരി ക്കുന്ന ഫീലാണ് താങ്കളുടെ ഓരോ എപ്പിസോഡും
@sreeranjinib6176
@sreeranjinib6176 Год назад
അടുത്ത പ്രാവശ്യം ആവട്ടെ നിങ്ങളുടെ ഒപ്പം വരാൻ ഇഷ്ടമാണ്. നിങ്ങൾ 2 പേരും കൂടിയുള്ള മലേഷ്യൻ trip കാണാൻ waiting
@manuppamanu9863
@manuppamanu9863 Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍👏🏻 പുതിയ യാത്രകൾ അടിപൊളിയാവട്ടെ ഞമ്മള് ഇവിടെയിരുന്ന് കണ്ടോളാം 🥰❤
@unninishanth4575
@unninishanth4575 Год назад
17:53 "ഉറങ്ങിയ സമയത്ത് പിടിച്ച് പായ്ക്ക് ചെയ്തതാണ് പാവം".... 🤣🤣🤣 ഉറങ്ങിയ നീരാളി. എന്റെ അഷ്റഫ് ഇക്കാ, ചിരിച്ച് ചത്ത്.
@Ashokworld9592
@Ashokworld9592 Год назад
ചുരുക്കം പറഞ്ഞാൽ.... കൊറിയയിൽ "കള്ളന്മാർ" ഇല്ല എന്നർത്ഥം.... വിശ്വാസം അതല്ലേ.... എല്ലാം.....!!👍👍👍👍👍👍👍💚💚💚💙💙❤️👍
@shanavasmm9660
@shanavasmm9660 Год назад
കേരളത്തിൽ നിന്നും 2 :MLAമാരെ കൊറിയയിൽ എത്തിച്ചാൽ മതി അപ്പോൾ 2കള്ളന്മാർ ആയി ബാക്കി തന്നെ പേരുകിക്കോളും, 😄
@shanojabraham4681
@shanojabraham4681 Год назад
ഭൂരിഭാഗം ജനങ്ങളും മതത്തിൽ വിശ്വസിക്കാത്ത കൊറിയയിൽ ഇത്രയും സത്യസന്ധതയും വിശ്വസ്തതയും അത്ഭുതകരം തന്നെ.
@vinodp.n7205
@vinodp.n7205 Год назад
നമ്മുടെ പാത്രത്തിൽ നിന്ന് വീഴുന്ന ഒരു വറ്റ് ദേശിയ നഷ്ടമായി കാണാൻ കഴിഞ്ഞാൽ നമ്മളും മാറും.....
@geethanambudri5886
@geethanambudri5886 Год назад
സത്യം
@abdulniyas3211
@abdulniyas3211 Год назад
Yes
@saheedparambil6449
@saheedparambil6449 5 дней назад
Very true
@Ashokworld9592
@Ashokworld9592 Год назад
ഷോപ്പിൽ നിങ്ങളുടെ സംസാരം കേട്ടിട്ട് ചിരി വരുന്നു.... ഒരു രസം തന്നെയാ.... ബ്രോ...!!👍👍👍👍👍😅😅😅😊😊😊👍💙💙💚👍
@renimon13
@renimon13 Год назад
വലിയ ഒരു ആഗ്രഹമാണ് ഇക്കൻ്റ് കുടെയുള്ള യാത്ര .പക്ഷ സഹജര്യം അനുവതിക്കുന്നില്ല .ഒരിക്കൽ നടക്കും എന്ന് വിജാരിക്കുന്നു ❤❤❤❤❤❤❤
@ashrafexcel
@ashrafexcel Год назад
👍❤️
@narayanankutty344
@narayanankutty344 Год назад
മലേഷ്യൻ യാത്രക്ക് എല്ലാ ആശംസകൾ, നാട്ടിൽ ഉള്ളപ്പോൾ എപ്പോഴെങ്കിലും താങ്കളുടെ യാത്രയിൽ പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നു.
@aneeshars4103
@aneeshars4103 Год назад
ഈ കൊറിയൻ വീഡിയോസ് ജെസ്ബാമ്പോൾ അവിടേ വന്ന ഫീലിംഗ്സ് ആണ് 💜
@msdmashoodmsd6559
@msdmashoodmsd6559 Год назад
#12 👌👍 എല്ലാരും ഇടക്ക് ഫാമിലിയേ കൊണ്ട് ഒരു outing നല്ലതാണ് അവർക്കും വേണ്ടേ ഒരു റിഫ്രഷ്നെസ്
@habeebaparveen
@habeebaparveen Год назад
സൂപ്പർ ആയിട്ടുണ്ട്. എന്തായാലും കുറെ സാദനങ്ങൾ ആദ്യമായി കാണാൻ പറ്റി താങ്ക്യൂ....
@rsmedia769
@rsmedia769 Год назад
*അഷ്‌റഫ്‌ക്കാനെ കാണുമ്പോൾ* *ശ്രീലങ്കൻ ക്രിക്കറ്റ്‌ പ്ലയർ* *"Bhanuka Rajapaksa"യുടെ ലുക്ക്‌* *ഉണ്ട്*
@Ashokworld9592
@Ashokworld9592 Год назад
ഷോപ്പിലെ എല്ലാ സാധനങ്ങളുടെയും വ്യക്തമായ വിശദീകരണം പറഞ്ഞുതരുന്നതിൽ... നന്ദിയുണ്ട്.....! കൊറിയൻ ഷോപ്പിലെ കുറച്ചു കാര്യങ്ങളെല്ലാം മനസ്സിലാക്കുവാൻ സാധിച്ചു.... ബ്രോ.... 👍👍👍👍👍👍💙💙💚💚💚❤️👍
@Ashokworld9592
@Ashokworld9592 Год назад
ഹായ്...... അഷ്‌റഫ്‌ ബ്രോ.. ഫെബിന... എല്ലാവർക്കും സ്നേഹം നിറഞ്ഞ.... നമസ്കാരം.... 🙏❤️💙💚🙏💚💙❤️🙏
@user-fv2oz2qj3y
@user-fv2oz2qj3y Год назад
ചൈന, ജപ്പാൻ, റഷ്യൻ, ഇൻഡോണേഷ്യൻ ഗ്രാമങ്ങളിൽ പോകാൻ പ്ലാൻ വേണം. ✳️
@Ashokworld9592
@Ashokworld9592 Год назад
വിവിധ നിറത്തിലും രുചിയിലുമുള്ള.... "മുട്ട"കളുടെ ഒരു വിഭാഗം തന്നെ... മനോഹരമായിരിക്കുന്നു... സൂപ്പർ.... എന്തെല്ലാം..... എന്തെല്ലാം......!!👍👍👍👍👍👍💙💚💚💚💚💚❤️👍
@Ssss-qs6wh
@Ssss-qs6wh Год назад
ഫെബിയുടെ കുടെ യാത്ര പോവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു സഹചര്യം അനുവദിക്കുന്നില്ല, അതുകൊണ്ട് നിങ്ങളുടെ യാത്രകളോടൊപ്പം യൂ റ്റ്യൂബ് ലെ കാഴ്ചകളിൽ കണ്ണ് പതിപ്പിച്ചു മനസ് നിങ്ങളുടെ കുടെ ഉണ്ടാവും❤
@basheerkizhisseri462
@basheerkizhisseri462 Год назад
സാഹചര്യങ്ങളാണ് ലോകത്തിലെ തന്നെ സാമ്പത്തിക രാജ്യങ്ങളിൽ ഒന്ന് അത് തന്നെയാണ്
@jobyabraham9957
@jobyabraham9957 Год назад
Wow!! South Korea is a wonderful country having variety of everything. From food, transport, cleanliness, market system, shops and so on....❤👍👍 Ashraf Excel keep it up 👍
@mohammedziyad299
@mohammedziyad299 Год назад
ഇന്നത്തെ എപ്പിസോഡിൽ ചിരിച്ചു ഒരു വഴിക്കായ്.....😂😅
@afhssvvwr8823
@afhssvvwr8823 Год назад
Korea yil poya feelanu bro thangalude vedio njan korean mallu nisayude vedio kanarund avaridunnadineekal koreayeye manasilakan kazhiyunnu thanks
@abisunnymmalek8312
@abisunnymmalek8312 Год назад
രണ്ടു കാര്യങ്ങൾകൊണ്ടാണ് ഇതു പ്രവർത്തികമാകുന്നത് ഒന്ന് വിദ്യാഭ്യാസം രണ്ടു ആ നാട്ടിലെ സാമ്പത്തികാവസ്ഥ
@devu151
@devu151 Год назад
നിങ്ങൾ എന്തു ചെയ്താലും അതു പോളിയാണ് 👍❤️🌹
@madhusoodanan1698
@madhusoodanan1698 Год назад
നല്ല വീഡിയോ ബ്രോ പിന്നെ ആ നൈറ്റ്‌ ലൈഫ്....ക്ലബ്‌ എന്നിവ കൂടി കാണിക്കാമായിരുന്നു.. യാത്ര ആശംസകൾ 🌹🙏
@Ashokworld9592
@Ashokworld9592 Год назад
ഫ്രൂട്സ്സിൽ നമ്മൾ കണ്ടിട്ടില്ലാത്ത Verity's fruits ഉം ഉണ്ടല്ലോ... ഇതെല്ലാം കണ്ടതിൽ സന്തോഷമുണ്ട്... 👍👍👍👍👍💙💙💙💚💚👍
@raheesraheesrahees6998
@raheesraheesrahees6998 Год назад
യാത്ര എന്നത് എത്ര സുന്ദരം 😍😍😍😍
@malluchannel5018
@malluchannel5018 Год назад
ഈ ഗൂഗിളിനെ കൊണ്ട് തോറ്റു😂😂😂
@bijumathew2477
@bijumathew2477 Год назад
Video Adi Poli, Product Comparison Adi Poli, Ennal Google Transmission Petupokumallo Bro. Family aayi loyal translation "Theri" aayal Pennungalum Kuttikalum Pettu pokumallo bro. Thanks for your video. Explore more videos. "Koode ullavarke oru Hi". All the best Bro.
@user-cv8rv7bt4p
@user-cv8rv7bt4p Год назад
സത്യസന്ധതയുടെ കാര്യത്തിൽ ഇന്ത്യക്കല്ല ലോകത്തിൽ ഒരു രാജ്യത്തിന്നും സൗത് കൊറിയയുടെ നില വാരത്തിലേക്കുയരാൻ കഴിയുകയില്ല . അപാരം തന്നെ . വീഡിയോ കഴിഞ്ഞ ശേഷവും കുറെ നേരം ഞാൻ അവരെപ്പറ്റി ചിന്തിച്ചിരുന്നു പോയി
@shalusumesh8714
@shalusumesh8714 Год назад
Tofu, soyabean paste il ninnu undakkunnathu aanu kaanan paneer poleyanu
@ummerpottammal
@ummerpottammal Год назад
തൽക്കാലം യാത്രകൾ താങ്കളുടെ വീഡിയോയിലൂടെ അനുഭവിച്ച് സംതൃത്തിപെട്ടു കൊള്ളാം. മക്കൾക്ക് ആഹാര വിദ്യാഭ്യാസത്തിനുള്ള സാഹസിക പ്രയത്നത്തിൽ തുടരുന്നു.
@arabianmallu2308
@arabianmallu2308 Год назад
𝔹𝕓𝕣𝕠 തമിഴ്നാട് കറങ്ങി കഴിഞ്ഞട്ടില്ല 😂😂
@MALIMM606
@MALIMM606 Год назад
അഷ്‌റഫ്‌ ക്കാ ❤❤❤👍🏻👍🏻👍🏻
@mohammedfayaz6698
@mohammedfayaz6698 Год назад
ഇടക്ക് എന്റെ മൊബൈൽ ക്യാമറ ഓൺ ആണോന്ന് നോക്കിയ ഞാൻ 😂
@anjabbar1490
@anjabbar1490 Год назад
സൌദിയിൽ 1985 വരെ ഒരു തരത്തിൽ ഉള്ള വഞ്ചനയും ചതിയും ഉണ്ടായിരുന്നില്ല. അറബികൾ വീട്ടിൽ കൊണ്ട് പോയി മിസ്കീൻ എന്ന് പറഞ്ഞു ഫുഡ്‌ കൊടുത്തിരുന്നു. കടയിൽ നിന്ന് സാധങ്ങൾ വാങ്ങിയാൽ ബാക്കി പണം വിദേശികളോട് എടുക്കാൻ പറയും. റോഡിൽ ഇറങ്ങി നിന്നാൽ എങ്ങോട്ട് പോവണം എന്ന് ചോദിച്ചു ഫ്രീ ആയി അവിടെ കൊണ്ട് പോയി വീട്ടിരുന്നു. വിദേശികൾ കൂടുതൽ ആയി കുറെ പേര് പറ്റിച്ചു അവരുടെ ബാഡ് എക്സ്പീരിയൻസ് കാരണം ഇപ്പോൾ വിശ്വാസ്വത പോയി.
@go2wildlife908
@go2wildlife908 Год назад
ഇപ്പോൾ സൗദിയിൽ ഉള്ളത് പല രാജ്യങ്ങളിൽ നിന്നും ഇവിടെ വന്നു സിറ്റിസൺ ഷിപ് വാങ്ങിയവരാ.. സൗദിയുടെ ഉ ൾ പ്രദേശ ങ്ങ ളിൽ പോയാൽ ഇപ്പോഴും ഇത്തരം നല്ല അനുഭവം ഉണ്ടായിടുണ്ട്.... 🌹🌹🌹✋🏼
@My_Life_Is_Like_This
@My_Life_Is_Like_This Год назад
കൂടെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. പക്ഷേ ഇപ്പോൾ ഞാൻ സൗദിയിൽ ആണ് 😊വേറെ ഒരു അവസരത്തിൽ ഞാനും ഫാമിലിയും കൂടെ വരും 🥰🥰
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
ഇക്കയുടെ കൂടെ ഒരു യാത്ര പോണം എന്നുള്ളത് ഒരു ആഗ്രഹമാണ്.... പക്ഷേ ഈ ട്രിപ്പിന് വരാൻ പറ്റുമോ എന്ന് അറിയില്ല..... May be next time 😍😍😍
@shijumathew2755
@shijumathew2755 Год назад
As a traveller ❤supereb 🙏 ashrafbro👍👍
@cousinsinc.9131
@cousinsinc.9131 Год назад
Athu hotpot inu vendiyulla meat aanu. Cheeki vachathu pole. It is to make sure meat cooks quickly in 2 mins
@ncmphotography
@ncmphotography Год назад
Variety കാഴ്ചകൾ 😉😃❤️✌️
@surendransreedharannair3190
Asraff look so smart today
@PeterMDavid
@PeterMDavid Год назад
മലേഷ്യക്ക് വരണമെന്ന് ആഗ്രഹമുണ്ട് പക്ഷെ സാഹചര്യം മോശം ഇളയ മകൾ പ്രെഗ്നന്റ് ആണ് അത് കാരണം ആഗ്രഹം മാറ്റിവെക്കുന്നു 🙏 ആ നാട്ടിലെ മനുഷ്യരുടെ സത്യസന്ധത 🙏🙏🙏🙏🙏
@anversadeth5352
@anversadeth5352 Год назад
തക്കാളിക്ക് നാട്ടിലും അടുത്ത് തന്നെ ആ വിലയാകും 😂😂😂
@muhammadshanifhn800
@muhammadshanifhn800 Год назад
നന്മ യുള്ള രാഷട്രം വിജയിക്കും
@jithinkrishna7174
@jithinkrishna7174 Год назад
Ennod nuhyil bro parnjitta nigalude vlog kanan najn thudangiyath. Nigal koreakk varnnundennum korea yude new vlog edukkundennum. Now njan nigalude vlognn vendi wait cheyalan
@chandrusnairchandrusnair7192
All the best to your new venture, I. E, Malaysian trip.
@thykoodamoilmill.churchroa9833
Still remembering your Himalayan Trip 👌🏼👌🏼
@Lord_Inosuke_Hashibira
@Lord_Inosuke_Hashibira Год назад
Naaathil ithupole oru shop open cheytha 1 week...pinne AA shop avide kaanilla.... power 😈😈💪💪💪💪
@muhammedshafi1109
@muhammedshafi1109 Год назад
ഞാൻ വരുന്നില്ല വീഡിയോ ഇട്ടാൽ മതി 👍👍👍""""""❤️❤️❤️""""""
@aneeshars4103
@aneeshars4103 Год назад
അവസാനം വന്നു💜കാത്തിരുന്നു madathu
@abdulazeezferoke3853
@abdulazeezferoke3853 Год назад
ഫെബിയെ- ഒന്ന് ഉമ്മ്റ ' ചെയ്യുവാൻ കൊണ്ട് പോയി കൂടെ 'അത് അല്ലെ നല്ലത്
@riyadrahman8915
@riyadrahman8915 Год назад
Shameem bro pwoli
@muhammedashraf7520
@muhammedashraf7520 Год назад
ശക്തമായ നിയമനടപടികൾ ഉള്ള സ്ഥലങ്ങളിൽ നടക്കും.
@mohamedshihab5808
@mohamedshihab5808 Год назад
കൊറിയക്കാർ പൊളിയാണ് അല്ലേ
@INDIAN-ui5gf
@INDIAN-ui5gf Год назад
ഉറങ്ങുന്ന നീരാളി 👌
@jithinkrishna7174
@jithinkrishna7174 Год назад
Etta nigal hybe Insight nte oru vlog edukko🙏🙏please 🙏🙏🙏
@ashrafexcel
@ashrafexcel Год назад
Hybe Insight മറ്റൊരു സ്ഥലത്തേക്ക് മാറ്റാനായി താൽക്കാലികമായി close ചെയ്തിരിക്കുകയാണ് bro
@jithinkrishna7174
@jithinkrishna7174 Год назад
@@ashrafexcel ohhh appo ippaduthonnum ath open aavillalle.Nigal avdnn porunnathinmunp open aavukayanengil vlog edukkane
@shafiev2243
@shafiev2243 Год назад
ഈ video കണ്ട് ഒരുപാട് ചിരിച്ചു 😍😍😍
@wonderfulworld449
@wonderfulworld449 Год назад
Very very very interesting to travel with you life long but situation 😢😌🤲
@kumarsugu1852
@kumarsugu1852 Год назад
Hi brother family vlog super excited God bless you 🙏🤝🙏👍❤🌹🤝
@hemarajn1676
@hemarajn1676 Год назад
ജപ്പാനിലെ ജനങ്ങളും ഇതേ സ്വഭാവക്കാരാണ്. അവർ എത്ര വിലപിടിച്ച സാധനം റോഡിൽ കിടക്കുന്നത് കണ്ടാലും അത് എടുക്കില്ല. അത് എന്റേതെല്ല എന്ന നിലപാട്.
@naturetravelloverskeralana9180
ബ്രോ താങ്കളോടൊപ്പം ഒരു ദിവസമെങ്കിലും സഞ്ചരിയ്ക്കണമെന്നുണ്ട്. ജാഡയോ അഹങ്കാരമോ ഒന്നുമില്ലാത്ത വളരെ സ്നേഹമുള്ളവരാ നിങ്ങൾ. ഞാൻ ആദ്യമായ് ഒരു യൂട്യൂബ് ട്രാവൽ വ്ളോഗ് കാണുന്നത് നിങ്ങളേതാ കാണുന്തോറും നിങ്ങളേയും വീഡിയോയും ഏറെ ഇഷ്ടപ്പെടാൻ തുടങ്ങി. ആദ്യമായ് കണ്ട വീഡിയോ കൊടൈക്കനാലിലെ ചെരുപ്പിടാ ഗ്രാമത്തിൽ പോയ് ഓറഞ്ചൊക്കെ പൊട്ടിച്ച് തിന്നുന്ന വീഡിയോയാ. അന്ന് ഞാൻ ഹോസ്പിറ്റലിൽ കിടക്കുകയായിരുന്നു.എൻ്റെ നേരം പോക്ക് നിങ്ങളായിരുന്നു. ഞാൻ കാണാത്ത വീഡിയോ സെല്ലാം കണ്ടു തീർത്തു. ഇന്നും കാണുന്നു. നിങ്ങളിലൂടെ കാണാകാഴ്ചകളും കുറേയേറെ അറിവുകളും താങ്ക്സ് ഡിയർ❤❤❤
@ashrafexcel
@ashrafexcel Год назад
❤️
@mobyantony298
@mobyantony298 Год назад
If you plan to go php trip next time I like to come with you bro. All the best for Malaysian trip ✌️🥰
@ayshapoker7030
@ayshapoker7030 Год назад
😂950വിജയ്ച്ചു 😂😂 😂😂😂
@siddeqkkv1905
@siddeqkkv1905 Год назад
Super bro 🎉🎉🎉🎉
@bavahaneefa656
@bavahaneefa656 Год назад
അഷ്‌റഫ്‌ ഇക്ക ഒരു പെൺകുട്ടി ഉണ്ട് കൊറിയകാരനെ കല്ലിയാണം കഴിച്ചതാണ്. ഒരു ബ്ലോക്കർ കൂടെയാണ്.. Korean indian coupls ഒരു കണ്ടന്റ് കിട്ടും...
@harisbalele3671
@harisbalele3671 Год назад
Love from Mysore
@Taebear1515
@Taebear1515 Год назад
ചേട്ടാ, വീഡിയോസ് ഒക്കെ സൂപ്പറാണ്,❤ sk is my dream country, pls aviduthe യൂണിവേഴ്സിറ്റികൾ ഒക്കെ ഒന്ന് പോകുമോ, പ്രേത്യേകിച്ചു ewa woman university, yonsei university, famous universitys ആണ്. പിന്നെ seoul tower, lotte world amusement park ഒക്കെ പോകുമോ 😢
@worldofmaxme2382
@worldofmaxme2382 Год назад
ടോഫു സോയ milk ആണ്. ഇവിടെ മോൾ വാങ്ങിക്കാറുണ്ട്. പനീർ ന് പകരമായി ഉപയോഗിക്കാം.
@jayanrajan9715
@jayanrajan9715 Год назад
അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ ആകട്ടെ തീർച്ചയായും വരും
@prasannanpt5373
@prasannanpt5373 Год назад
Good decision .congratulations .
@sulfikarkollam9724
@sulfikarkollam9724 Год назад
ഞാനും ഗൂഗിൽ ട്രാൻസലേറ്റർ ഇൻസ്റ്റൽ ചെയ്തു
@ummerpottammal
@ummerpottammal Год назад
താങ്കളുടെ ഏഴയലകത്ത് എന്നല്ല ആയിരം അകലത്ത് പോലും എനിക്ക് എത്താൻ കഴിയില്ല , അത്രക്ക് സാബത്തിക ഭദ്രതയാണ് +2 കഴിഞ്ഞ മകനെ ചേർത്താൻ പോയിട്ട് ......................
@nassertp8757
@nassertp8757 Год назад
സൂപ്പർ.... ചിരി വീഡിയോ ....😂😂
@SubramanyanMani-kd4nc
@SubramanyanMani-kd4nc Год назад
നാട്ടിലാണെങ്കിൽ നമ്മളും പോന്നിരുന്നു നിങ്ങളുടെ മലേഷ്യൻ ട്രിപ്പ്പിൽ മനോഹരം വിഡിയോ അടിപൊളി 👍😍
@lostatdreams2698
@lostatdreams2698 Год назад
ingalude randu perudem kashmir trip athe poli trip ayirunu .my favorites in yur vlogs
@shameeralibeeran8667
@shameeralibeeran8667 11 месяцев назад
തെക്ക് കിഴക്ക് ഉണങ്ങിയ മുളക് എന്നർത്ഥമാക്കുന്നത് നമ്മൾ പറയുന്ന ചൈനീസ് മുളക് എന്നൊക്കെ പറയുന്നത് പോലെ . പേപ്പർ ടൈപ്പ് സ്ലൈസ് കട്ട് ചെയ്ത ബീഫ് തുർക്കികളും കഴിക്കുന്നത് കണ്ടിറ്റുണ്ട്. ഉറങ്ങുന്ന നീരാളി ജീവനില്ലാത്ത നീരാളിയായിരിക്കും. അതിന് വെള്ളത്തിൽ ഇട്ടാലും അതിന് ജീവനുണ്ടാവില്ല. കൊറിയക്കാർ മുള്ളുള്ള മീൻ മുള്ളിന്മേലെ വച്ച് കട്ട് ചെയ്ത് ഭക്ഷിക്കുന്നതാണ് രീതി.
@pareshkr6543
@pareshkr6543 Год назад
നല്ല.. ഐഡിയ...🎉🎉🎉
@Babu-ng3ll
@Babu-ng3ll Год назад
ബാംഗ്ലൂർ ID ഫ്രഷ് ഇതു പോലെ self vendor machine ഓപ്പറേറ്റ് ചെയ്യുന്നുണ്ട്
@ashrafexcel
@ashrafexcel Год назад
vendor machine വേറെ പരിപാടി അല്ലെ? ഇതുമായി compare ചെയ്യാൻ pattuo?
@Babu-ng3ll
@Babu-ng3ll Год назад
ID ഫ്രഷിൽ ഒരു കാർഡും ഇല്ലാതെ കടം എടുക്കാം ഇതു മലയാളി സംരംഭമാണ് 👍
@muhammedelit4496
@muhammedelit4496 Год назад
അഷ്‌റഫ്‌ ഭായ് വരാൻ പറ്റില്ലെങ്കിലും ഞാൻ നി ങ്ങ ളുടെ കൂടെ യു ണ്ടാ വും
@user-yv4lm3fb8u
@user-yv4lm3fb8u Год назад
നമ്മുടെ രാജ്യത്ത് സത്യസന്ധത അല്ലല്ലോ വലുത് ,ജാതി,മത,വർഗ്ഗ,വർണ്ണ............... and so and so അല്ലേ 🥴
@Ithaldiaries
@Ithaldiaries Год назад
ടോഫു സോയ പാൽ കൊണ്ടു ഉണ്ടാക്കുന്ന paneer type ആണ്
@qtmobiles
@qtmobiles Год назад
7:35 ഇവിടെ ഭരിക്കുന്നവരും നിയമം നടപ്പിലാക്കേണ്ടവരും ഓട് പൊളിച്ചു കൊള്ളയടിക്കുന്ന കള്ളന്മാരെക്കാളും ആന കള്ളന്മാരാ പിന്നെ എങ്ങനെ നന്നാവും.
@FaisalFaisal-vl5ze
@FaisalFaisal-vl5ze Год назад
Appu chethan
@jerinjohntech6708
@jerinjohntech6708 Месяц назад
Use cheythathi one card aano
@aroli-vlog7426
@aroli-vlog7426 Год назад
23:42 ഗൂഗിൾ ലെൻസ് കോമഡി ആ സ്റ്റിക്കർ ഞാൻ പോസ് ചെയ്തു സ്കാൻ ചെയ്തു അപ്പോൾ കണ്ടത് " വലിയ രാജാവ് റൺ " താഴെ കണ്ട മുപ്പതു അതിലും വലിയ കോമഡി 30 ജില്ലാ
@sureshkumar-jz3dh
@sureshkumar-jz3dh Год назад
Good idea, 👍👍👍
@sudhia4643
@sudhia4643 Год назад
ഞാൻ. ആദ്യം. കാണാം. 👍👍സുധി. എറണാകുളം.
@sobhadayanand4835
@sobhadayanand4835 Год назад
Bro ഒരുകോല്ലായിട്ട് താങ്കളുടെ വീഡിയോസ് എനിക്ക് കാണുവാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇന്ന് ഭാഗ്യവാശാൽ കാണാൻ സാധിച്ചു.
@jamalkoduvally9380
@jamalkoduvally9380 Год назад
അഷ്‌റഫ്‌ ക്കാ തടിച്ചല്ലോ 😄
@sibipj6450
@sibipj6450 11 месяцев назад
ഇക്കാ ഇ ത്രയൊക്കെ പ്ലാസ്റ്റിക് കവർ അവിടെഉണ്ടായിട്ടും ഒന്നുപോലും റോഡിലോ പറമ്പുകളിലോ ഒന്നുപോലും ഇല്ലാ നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും പ്ലാസ്റ്റിക് കാണാം
@learntodriveall3848
@learntodriveall3848 Год назад
Nattil aaneel idhupolethe kadel bill adakkadhe sadhanaghal aalukal kondu poyittu undavvum. Oru dhivasam kondu. Athrakku vishwasam aanun. 😂😂
@salimbinabdulla6682
@salimbinabdulla6682 Год назад
സംഗതി അടിപൊളി 😂❤❤❤
@AnvarAbdulkhadarPV
@AnvarAbdulkhadarPV Год назад
14:10 പാലുൽപന്നമല്ല. ടോഫു, സോയാമിൽക്‌ ചീസ്‌ ആണ്‌, വെജിറ്റേറിയൻ ചീസ്‌
@nishathankachan6924
@nishathankachan6924 Год назад
Super ❤ 💕❤️🥰💝♥️💓❣️💖❤💞😍💗
@shameeralibeeran8667
@shameeralibeeran8667 11 месяцев назад
ഇങ്ങനെ ഓൺലൈനിൽ വെജിറ്റബ്ൾ ബിരിയാണി നമ്മുടെ നാട്ടിൽ കിട്ടുന്നുണ്ട് പക്ഷെ അത് നൂറ്റി പരം രൂപയാണ് കിട്ടുന്നത് വിശപ്പ് അടങ്ങണമെങ്കിൽ 5 എണ്ണം മതിയാവാതെ വരും.
@instrider
@instrider Год назад
850 പേർ വിജയിച്ചു 😄😄👌🏻👌🏻👌🏻
@amithaamithae2654
@amithaamithae2654 Год назад
Sathyasandharaaya Koreakkar💕🦋
Далее
❌Ему повезло больше всех #story
00:41
Gelik yoki Velik?
00:20
Просмотров 1,1 млн
Running With Bigger And Bigger Feastables
00:17
Просмотров 80 млн
Kerala to North korea യാത്ര
21:00
Просмотров 1,1 млн
❌Ему повезло больше всех #story
00:41