Тёмный

EP🇰🇷18 - തനി കൊറിയൻ ഗ്രാമത്തിലെത്തിയപ്പോൾ പേടിച്ചിട്ട് ജീവൻപോയി 😱South Korean Heritage Village 

Route Records By Ashraf Excel
Подписаться 674 тыс.
Просмотров 264 тыс.
50% 1

ഒരു ഒറിജിനൽ കൊറിയൻ ഗ്രാമം സന്ദർശിച്ചപ്പോൾ!
-----------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Опубликовано:

 

15 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@rineeshkkkk5352
@rineeshkkkk5352 10 месяцев назад
ഇന്ന് കുറച്ചു ലേറ്റ് ആയി പോയി ഫസ്റ്റ് ആക്കാൻ പറ്റിയില്ല സോറി
@ashrafexcel
@ashrafexcel 10 месяцев назад
ഇപ്പൊ first ആയില്ലേ 😊
@rajeleenac5036
@rajeleenac5036 10 месяцев назад
ശോ.... 🥰🥰
@user-fz8ny4kw7w
@user-fz8ny4kw7w 10 месяцев назад
​@@ashrafexcelnee fraud anennu kandal ariyam
@rineeshkkkk5352
@rineeshkkkk5352 10 месяцев назад
@@ashrafexcel പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു സുഖം ഇന്ന് ട്രാഫിക് ആയതുകൊണ്ട് ബസ് കുറച്ചു ലേറ്റ് ആയി അതുകൊണ്ടാണ് വൈകി പോയത് അടുത്ത പ്രാവശ്യം ഞാൻ ഫസ്റ്റ് ഉണ്ടാവും
@abdurazak2046
@abdurazak2046 10 месяцев назад
അശ്‌റഫ്‌ഭായ്.നിങ്ങൾ ചെയ്ത വ്ലോഗുകളിൽ സൂപ്പർ ആണ് കൊറിയ.. ഇതുവരെ കാണാത്ത ഒരു ജീവിത രീതിയും ഭക്ഷണ വൈവിദ്ധ്യങ്ങളും.. സത്യസന്തരായ ആളുകളും.. അതിനേക്കാൾ ആകർഷനീയമായ പ്രകൃതി ഭംഗിയും സർവോപരി വൃത്തിയും... അതിനേക്കാൾ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ടൂറിസം ഗ്യാസ്റ്റുകളായി രാജകീയ വാഹനത്തിൽ യാത്രകളും ഫുഡും... നിങ്ങൾ മൂന്നാളും ഞങ്ങള്ക്ക് തന്ന കൊറിയൻ വിരുന്നിനു ഹൃദയം തൊട്ട നന്ദി അറിയിക്കുന്നു...
@Ashokworld9592
@Ashokworld9592 10 месяцев назад
മര്യാദയും. അച്ചടക്കവുമുള്ള കൊറിയയിലെ സ്നേഹമുള്ള ജനങ്ങളെ ഞങ്ങൾ ഒത്തിരി സ്നേഹിക്കുന്നു.....!!👍👍👍👍👍💙💙💙💙💙💞👍
@agb2437
@agb2437 7 месяцев назад
Avnmarkk Indians nne ishttamalla..most racist community after Australia
@amrutha439
@amrutha439 2 месяца назад
​@@agb2437indiakar ottum mosham allallo so it's the same😅
@dixonnf7902
@dixonnf7902 5 дней назад
നമ്മൾ ഇന്ത്യക്കാരും നല്ല മനുഷ്യരാണ് എന്ന് ഇവിടെ വരുന്ന വിദേശികള് പറയുന്നത് പ്രത്യേകിച്ച് മലയാളികൾ സംശയമുണ്ടെങ്കിൽutube നോക്കൂ പക്ഷേ നമ്മുക്കറിയാം നമ്മുടെ സ്വഭാവം😊
@sumeshchandran705
@sumeshchandran705 10 месяцев назад
ഒരു രാജ്യത്തിൻ്റെ പുരോഗതി പൊതുജനങ്ങളിൽ തന്നെയാണ് തുടങ്ങുന്നത്. ഇത് കാണുമ്പോൾ നമ്മുടെ നാട്ടിലെ കച്ചട വലിച്ചെറിയുന്ന രീതികളാണ് ഓർമ്മ വരുന്നത്..
@arun.tpniker9059
@arun.tpniker9059 10 месяцев назад
ഭാഗ്യവാൻ കൊറിയൻ ഗവണ്മെന്റിന്റെ ഗസ്റ്റ് ആയി യാത്ര ചെയ്യാൻ പറ്റിയല്ലോ ❤️❤️❤️
@AshokanE-qp8bt
@AshokanE-qp8bt 9 месяцев назад
Su
@AshokanE-qp8bt
@AshokanE-qp8bt 9 месяцев назад
Ji
@strawberries2633
@strawberries2633 14 дней назад
Yes
@nahanasherin9195
@nahanasherin9195 10 месяцев назад
അഷറഫ് ബ്രോ നിങ്ങളുടെ കൂടെയുള്ള കൂട്ടുകാരും അടിപൊളിയാണ്.
@navaskaippally1596
@navaskaippally1596 10 месяцев назад
എന്തൊരു നാട് എന്തൊരു ജനങ്ങൾ എന്തൊരു സംസ്കാരം. ഇതു വരെ ധരിച്ചു വച്ച ഒരു നാടേ അല്ല എന്ന് മനസിലായി. അതുക്കും എത്രയോ മേലെ. ഒരു രാജ്യത്തെ അവരുടെ സംസ്കാരത്തെ ജീവിത രീതികളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ അവിടുത്തെ ഗവണ്മെന്റ് എടുക്കുന്ന എഫ്ഫർട്. സമ്മതിച്ചിരിക്കുന്നു. അത് എന്നെപ്പോലുള്ള പ്രേക്ഷകരുലെത്തിക്കുന്ന അഷ്‌റഫ്ബ്രോ താങ്കൾ മാസ്സ് വ്ലോഗ്ഗർ തന്നെ ❤❤❤.
@babooz1135
@babooz1135 10 месяцев назад
കൊറിയൻ എപ്പിസോഡ് സ് മുഴുവനും വേറിട്ട കാഴ്ചകളായിരുന്നു... സന്തോഷം ഭായ് 🥰
@santhoshpallikkal5349
@santhoshpallikkal5349 10 месяцев назад
വളരെ ഭംഗി ആയി വീഡിയോ ചെയ്തു, ഇത്രയും നല്ലപോലെ സാധാരണക്കാരുടെ ഓരോ കാര്യങ്ങളും ഒപ്പി എടുക്കാൻ.. എല്ലാ മേഖലയും വളെരെ ഡീറ്റിലായി... ഇത്രയും മികച്ചു camera ഉപയോഗിക്കുന്ന മറ്റൊരു, മനുഷ്യനെ കണ്ടിട്ടില്ല 🙏❤️
@manikakkara7992
@manikakkara7992 10 месяцев назад
മനോഹരമായ ഗ്രാമം. നിങ്ങളിലൂടെ ഞങ്ങളും കൃതാർത്ഥരായി. നന്ദി.....
@Ashokworld9592
@Ashokworld9592 10 месяцев назад
നാല്...എന്ന സംഖ്യയെ ഭയമുള്ള കോറിയയിലെ ജനങ്ങളുടെ ജീവിതശൈലികൾ എന്നും എല്ലാവരും ഓർക്കുന്നവയാണ്.....!!👍👍👍👍👍💚💙💙💙💛💞👍
@Ashokworld9592
@Ashokworld9592 10 месяцев назад
അറുന്നൂറ്‌ വർഷം പഴക്കമുള്ള മരം... ആകാശം മുട്ടുന്നത് പോലെയുള്ള ആ നിൽപ്പ് മനോഹരം.... 💚💙💛💛👍👍👍💞👍
@ranjithravi3559
@ranjithravi3559 10 месяцев назад
എന്റെ favorite ലിസ്റ്റിൽ ഉള്ള കൊറിയൻ സിനിമകളായ The Wailing, Little Forest എന്നിങ്ങനെ തുടങ്ങിയവയുടെ ലൊക്കേഷൻ ആണ് ഇന്ന് കണ്ട folk village. ഇത്രയ്‌ക്ക് വിശാലമായി വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤
@Dong_Hwa23
@Dong_Hwa23 10 месяцев назад
കൊറിയയേയും, കൊറിയൻ സിനെയും പ്രേമിക്കാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങൾ ആയി. എന്തായാലും ഈ വീഡിയോക് നന്ദി. 🙏ഡ്രാമകൾ കണ്ട് കണ്ട് ഇതെല്ലാം വളരെ പരിചിതമായി തോന്നുന്നു.
@artoflovedrawing1775
@artoflovedrawing1775 10 месяцев назад
അടിപൊളി ആയി 👏👏👏👏നല്ല ഭംഗി യുള്ള സ്ഥലം 😍😍
@PeterMDavid
@PeterMDavid 10 месяцев назад
ടൂറിസ്റ്റ്നെ പറ്റിക്കാൻ ചെയ്തതാണെങ്കിലും പണ്ട് അവിടെ ഗ്രാമങ്ങൾ അങ്ങനെയായിരുന്നു എന്ന് മനസ്സിലായി ❤ അവരുടെയും ഉദ്ദേശം അതുതന്നെ 😊
@ranjithmenon8625
@ranjithmenon8625 10 месяцев назад
മൂന്നു പ്രാവശ്യം ആയി കണ്ടുതീർത്തത്, അടിപൊളി vlog, നിങ്ങളുടെ ഈ സ്പോണ്സേഡ് ട്രിപ്പ് ആഴ്ചകളായ പോലെ ഒരു ഫീൽ , അശ്റഫ്❤
@jobyabraham9957
@jobyabraham9957 10 месяцев назад
Really inspiring video.. Thanks to Ashraf Bhai. By watching this video we get a feel of walking with you... South Korea is simply superb and it's Govt. too.....👍👍👏👏
@manuppamanu9863
@manuppamanu9863 10 месяцев назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല...😅 എന്താലെ,, നമ്മുടെ നാടൊക്കെ എന്നാണ് ഇതുപോലെ സംസ്കാര സമ്പന്നമാവുക 🤔 കൊറിയയോടും, കൊറിയൻ ടൂറിസം വകുപ്പിനോടും, പ്രത്യേകിച്ച് "BEN" നോടും സ്ഥിരം പ്രേക്ഷകന്റെ നന്ദി അറിയിക്കുന്നു... 🙏🏻👏🏻🥰❤️
@merlinjose8342
@merlinjose8342 10 месяцев назад
കൊറിയക്കാരുടെ പഴയ ഗ്രാമം കാണാൻ നന്നായിട്ടുണ്ട്.👌👌👌
@jssudheeshjs8067
@jssudheeshjs8067 9 месяцев назад
Super video......thank you brothers for showed us
@psychostm2838
@psychostm2838 10 месяцев назад
Super video. Aa village adipoli. Ashraf -ente presentation super
@Ashokworld9592
@Ashokworld9592 10 месяцев назад
ഓല മേഞ്ഞ കുടിലും..താമരകുളവും.. ഐശ്വര്യമായ പ്രകൃതിഭംഗിയും.. എല്ലാം തന്നെ മനോഹരമായി കാണുവാൻ കഴിഞ്ഞു... ഒത്തിരി സന്തോഷം... ബ്രോ...!!👍👍👍👍👍💚💙💙💙💛💞👍
@Ashokworld9592
@Ashokworld9592 10 месяцев назад
ബുദ്ധക്ഷേത്രവും. അതിന് ചുറ്റുമുള്ള ആശ്രമങ്ങളുടെയും കാഴ്ചകൾ ഒരുപാട് ഭക്തിലഹരിയിലാനയിച്ചു..... മനോഹരം...!!👍👍👍👍👍👍💚💚💙💙💙💙💞👍
@naturetravelloverskeralana9180
@naturetravelloverskeralana9180 10 месяцев назад
ഹാ.. എത്ര കണ്ടാലും മതിവരാത്ത വേറിട്ടതും അതിലേറെ വ്യത്യസ്തതയും പുലർത്തുന്ന മറ്റൊരു എപ്പിസോഡ്. എന്തുകൊണ്ടായിരിയ്ക്കാം നാലി നെ ഇത്ര ഭയപ്പെടാൻ കാരണം വ്യക്തമായ് ഒന്ന് ചോദിച്ച് മനസിലാക്കി പറഞ്ഞ് തരാൻ ശ്രമിയ്ക്കണേ ബ്രോ. വീഡിയോ ഒത്തിരി ഇഷ്ടമായ് നന്ദി സ്നേഹം❤
@ashraftkb4978
@ashraftkb4978 10 месяцев назад
ബിരിയാണി ചെമ്പു ആയാലും സാഹിദ് ബായ് എനി തുറക്കില്ല 😃
@maheshpharidas3836
@maheshpharidas3836 10 месяцев назад
Zayed bai adiiypoliye inside ur journey he a good personality person me feels good wishes bro
@mashood53
@mashood53 10 месяцев назад
#18 ഓരോ എപിസോഡും അടിപൊളിയാകുന്നു 👌
@ranjithparambalath6309
@ranjithparambalath6309 10 месяцев назад
All the sisters and brother's of Korea and the government of Korea to give us these episode. Thanks ❤❤♥️♥️
@amithaamithae2654
@amithaamithae2654 10 месяцев назад
Exploring Korea👍Malayaalikal evidepoyalum adjust chetholum😀🦋All views are amazing. No words🌹
@Ashokworld9592
@Ashokworld9592 10 месяцев назад
ഹായ്...... അഷ്‌റഫ്‌ ബ്രോ...കൊറിയയിലെ സ്നേഹമുള്ള പ്രക്ഷകർക്കും എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം..... 🙏💛💙💚🙏💚💙💛🙏
@ashrafexcel
@ashrafexcel 10 месяцев назад
❤️
@rejanimohan6985
@rejanimohan6985 10 месяцев назад
👍👍👍❤❤🥰
@user-ui6hw5eb7v
@user-ui6hw5eb7v 10 месяцев назад
Recently we started watching u r vlogs .its super...very informative and interesting But the issues occurred in andaman island that made us very sad... May God bless you and your family
@santhoshpg380
@santhoshpg380 9 месяцев назад
Superb ❤
@asnaks
@asnaks 10 месяцев назад
അഷ്‌റഫ്‌ ഭായ് ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് എല്ലാ ഒരു വിധം വിഡിയോസും കണ്ടു.. ഇനിയും ഒരുപാട് കാണാൻ ഉണ്ട്.. ഇന്ഷാ അല്ലാഹ് കാണണം.. നല്ല വീഡിയോസ് ആണ് ട്ടോഎല്ലാം.... പിന്നെ ഫെബി യോടും മക്കളോടും എന്റെ സലാം പറയണേ.. അസ്സലാമു അലൈക്കും
@vijayanabudhabi777
@vijayanabudhabi777 10 месяцев назад
നല്ല... വീഡിയോ.... അടിപൊളി . കോർര്യൻ... ഗ്രാമം... Asarf... വെരി. . നൈസ് .. വീഡിയോ
@ReframexYT
@ReframexYT 10 месяцев назад
കൊറിയൻ കാഴ്ചകള്‍ വളരെ മനോഹരമാണ് ❤❤❤😊😊
@SubramanyanMani-kd4nc
@SubramanyanMani-kd4nc 10 месяцев назад
മനോഹരമായാ കാഴ്ചകൾ 🥰🥰
@aneeshars4103
@aneeshars4103 10 месяцев назад
എന്ത് നല്ല വീഡിയോ ആണ് 💜
@kmcwiper4631
@kmcwiper4631 12 дней назад
ഞാനും ഇപ്പൊ കച്ചറ പുറത്ത് ഇടതിരിക്കാൻ മാക്സിമം ശ്രെദ്ധിക്കാറുണ്ട് . keep your city clean and neat❤
@MALIMM606
@MALIMM606 10 месяцев назад
അഷ്‌റഫ്‌ ക്കാ ❤❤❤👍🏻👍🏻👍🏻🔥🔥🔥Adipoli
@SajuJoseph-fe8wl
@SajuJoseph-fe8wl 10 месяцев назад
Superb....ashraf
@ummerfarooq9156
@ummerfarooq9156 10 месяцев назад
പാമ്പിന്റെ കോമഡി കണ്ട് ഒരുപാട് ചിരിച്ചു 😂😂😂
@strawberries2633
@strawberries2633 14 дней назад
I'm really admired korean culture and beautiful places ....nalla adakkavum bahumanavum und cheyunu ellarum ... dream place ❤️❤️❤️
@user-yx4hs5mr6z
@user-yx4hs5mr6z 10 месяцев назад
Bro, സ്ഥലം കാണിക്കുമ്പോൾ ക്യാമറ വളരെ വേഗത്തിൽ move ചെയ്യുന്നത് കൊണ്ട് കണ്ണിന് ബുദ്ധിമുട്ട് ആകുന്നുണ്ട്
@user-oe3qv2xo7t
@user-oe3qv2xo7t 10 месяцев назад
എന്തൊരു കോലം ആണിത് പഴയ സ്റ്റൈലാണ് അടിപൊളി
@anzarkarim6367
@anzarkarim6367 9 месяцев назад
Nice village views...❤❤❤
@thankarajanmv
@thankarajanmv 10 месяцев назад
Very good experience ❤❤❤❤
@Ashokworld9592
@Ashokworld9592 10 месяцев назад
അറുനൂറു വർഷം പഴക്കമുള്ള ആ മരം.. ഒരു ദിനോസറിനെ ഓർമ്മപെടുത്തുന്നു...!👍👍👍💚💙💙💞👍
@strawberries2633
@strawberries2633 14 дней назад
I think so
@akhilkannan3810
@akhilkannan3810 10 месяцев назад
ബ്രോ മീശ താടി എത്രയും പെട്ടന്ന് വേണം.. വേറെ ആരെയോ പോലെ... ലവ് യുവർ വീഡിയോ.. എന്നേലും നിങ്ങളെ നേരിൽ കണ്ട് ഒരു കോഫി കുടിക്കാൻ ആഗ്രഹം ഉണ്ട്
@ashrafexcel
@ashrafexcel 10 месяцев назад
❤️
@elisabetta4478
@elisabetta4478 10 месяцев назад
Wow wow 👌 👏 kudos to the SK government for maintaining such heritage S.K villages. This is the SK I had imagined in my head. Besides that picturesque Buddhist monastery and its surroundings were fabulous 👌 👏 I truly enjoyed each photogram of this episode. That typical SK village would be my imaginary SK. Thanks a lot for this fantastic as well as, informative episode 👏
@ashrafexcel
@ashrafexcel 10 месяцев назад
❤️
@manjujoshy3132
@manjujoshy3132 8 месяцев назад
Ooooooooot
@Ashokworld9592
@Ashokworld9592 10 месяцев назад
ബുൾ ഗോബി... കാണാൻ ഭംഗിയായിട്ടുണ്ട്....!👍👍👍💚💙💙💙💙💙💞👍
@manumathai4090
@manumathai4090 10 месяцев назад
🥰അടിപൊളി വീഡിയോസ്...
@madhusoodanan1698
@madhusoodanan1698 10 месяцев назад
Bro നല്ല വീഡിയോ അടിപൊളി 🌹🌹👍
@nassertp8757
@nassertp8757 10 месяцев назад
മനോഹരമായ ഗ്രാമ കാഴ്ചകൾ ..... പാലക്കാടിനെ ഓർമ്മപ്പെടുത്തുന്നു ....... very good .....❤❤❤❤❤❤❤❤❤❤❤❤❤❤❤
@vineshariyakode6963
@vineshariyakode6963 10 месяцев назад
സ്ഥലങ്ങള്‍ അടിപൊളി വീഡിയോയും അടിപൊളി
@elisabetta4478
@elisabetta4478 10 месяцев назад
Fun fact: I also bought that Chinese/Korean/Japanese folding fan😍 during my last year summer vacation ❤ It is handy on many occasions. That hotpot with fresh mushrooms and vegetables reminded me of Chinese hotpot. Glad to know Sidharth or Budha from Lumbini(Nepal) brought his religious roots and values to South East Asian countries. His ideology fits well with South East Asian people's culture and attitude.
@iqbalp4391
@iqbalp4391 10 месяцев назад
Super video, Super video ❤
@pencilwaniya5317
@pencilwaniya5317 10 месяцев назад
അഷറഫേ നിങ്ങളുടെ താടിയും മീശയും പോയപ്പോള്‍ വല്ലാത്ത വൃത്തികേടായിപ്പോയി വേഗത്തില്‍ താടിയും മീശയും വളര്‍ത്തുക...
@ashrafexcel
@ashrafexcel 10 месяцев назад
അത് സാരല്ല ബ്രോ
@pencilwaniya5317
@pencilwaniya5317 10 месяцев назад
@@ashrafexcel നിങ്ങളുടെ നല്ല മുഖ ഷെയിപ്പ് കുളമായി ബ്രൊ....
@strawberries2633
@strawberries2633 14 дней назад
Thadi illathatha nallath
@shaukarakkal3314
@shaukarakkal3314 10 месяцев назад
❤ എന്നും സ്നേഹം മാത്രം
@malic4037
@malic4037 4 месяца назад
Mashaallah ❤❤❤
@bepostive2423
@bepostive2423 10 месяцев назад
ശെരിക്കും ട്രാവൽ ചെയ്ത പോലെ ഉള്ള ഫീൽ.. സൂപ്പർ 👍
@Ashokworld9592
@Ashokworld9592 10 месяцев назад
പ്രക്ഷകർക്ക് വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്... അഷ്‌റഫ്‌ ബ്രോയുടെ... വിവരണങ്ങൾ.... താങ്ക്സ്.... 👍👍👍👍👍💚💚💙💙💞👍
@shafiev2243
@shafiev2243 10 месяцев назад
യാ മോനെ ഒരു രക്ഷയും ഇല്ല 😍😍😍😍
@kumarsugu1852
@kumarsugu1852 10 месяцев назад
Hi brother happy January God bless you ❤😊 🤝👍❤
@yasodaraghav6418
@yasodaraghav6418 10 месяцев назад
Manoharam orupadishtapetta vedio
@SunilsHut
@SunilsHut 10 месяцев назад
Beautiful 👌🏻👌🏻👌🏻👌🏻
@sherin3896
@sherin3896 10 месяцев назад
താമരയുടെ എല്ലാ ഭാഗങ്ങളും അവർ ഭക്ഷിക്കും. ചൈനയും. നല്ലതാണ്.
@executionerexecute
@executionerexecute 10 месяцев назад
സാഹിദ് ഭായ് പാമ്പിനെ കണ്ടിട്ട് .................... "പടച്ചോനെ കാത്തോളിൻ "...............⛹⛹⛹⛹⛹
@excellentideas5719
@excellentideas5719 10 месяцев назад
Very good Korea neet and clean 👍👍🌹🌹
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 8 месяцев назад
കച്ചറ ഇല്ലത്തതിൽ വിഷമിക്കൊണ്ട ഇങ്ങോട്ട് വന്നാൽ എവിടെ നോക്കിയാലും ബിച്ചിലായാലും പാർക്കിലയാലും കാണാം
@prathapanpalakkad3066
@prathapanpalakkad3066 9 месяцев назад
Super
@musthaalampady
@musthaalampady 10 месяцев назад
Innathe video kore length n time undayittum, Thirunnath ariyunnila 😢😢Repeat adich kanda kore VIEWS und ithil Ingale videos oru pryathyega tharam vibe aaannne. ❤❤. 🥰🥰
@viswanadhvadakara3985
@viswanadhvadakara3985 10 месяцев назад
Good ❤️❤️👍👍
@geethaak7953
@geethaak7953 5 месяцев назад
Thankyou ithrayum nannayi kanichu thannathinu
@ismailch8277
@ismailch8277 10 месяцев назад
Super 👍👍👍
@LTDreamsbyLennyTeena
@LTDreamsbyLennyTeena 10 месяцев назад
കൊറിയയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ഒന്നും അറിയത്തില്ലായിരുന്നു... എന്നാൽ ഇക്കായുടെ ഈ ട്രാവൽ സീരീസിലൂടെ ആ രാജ്യത്തിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു..... യാത്രകളെ സ്നേഹിക്കുന്ന യഥാർത്ഥ പ്രേക്ഷകന് ഇതിൽ കൂടുതൽ എന്തു വേണം. ❤️❤️❤️
@ashrafexcel
@ashrafexcel 10 месяцев назад
❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena 10 месяцев назад
@@ashrafexcel ❤️❤️❤️❤️❤️
@hameedhameed2178
@hameedhameed2178 10 месяцев назад
അഷ്‌റഫ്‌, വിവരണത്തിന്റെ അവസാനം "ട്ടോ " ഒഴിവാക്കുക. തുടരെ കേൾക്കുമ്പോൾ ...
@ramlachalikkottummal1684
@ramlachalikkottummal1684 10 месяцев назад
അടിപൊളി ആയിരുന്നു. എന്താ മൂന്നു ദിവസം കൊണ്ട് നിർത്തിയത് കുറച്ചും കൂടി ഉണ്ടായിരുന്നെങ്കിൽ
@abdullahfia3119
@abdullahfia3119 9 месяцев назад
Super 💖💝❤️
@shihabshibu5226
@shihabshibu5226 10 месяцев назад
Adipoli 👍
@mathewmichael4571
@mathewmichael4571 10 месяцев назад
Sopper experience
@ajithpskodungoor7827
@ajithpskodungoor7827 10 месяцев назад
Bro video nice aanu
@artcreation3251
@artcreation3251 10 месяцев назад
അടിപൊളി സ്ഥലം 🎉
@sudhia4643
@sudhia4643 10 месяцев назад
വീഡിയോ.കഴിയാറായപ്പോൾ. കൊല്ലങ്ങോട് എത്തി.😊. EKM
@dileeparyavartham3011
@dileeparyavartham3011 10 месяцев назад
15:10 നമ്മുടെ നാട്ടിലും പഴയ രീതി ഇങ്ങനെ കണ്ടിട്ടുണ്ട്. എന്റെയൊരു സുഹൃത്തിന്റെ വീട്ടിൽ dining room ഇങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
@premavallipv846
@premavallipv846 9 месяцев назад
No sundaram bro thankyou
@mohammedfayaz6698
@mohammedfayaz6698 10 месяцев назад
ഈ ടൂർ തീർന്നു എന്ന് അറിഞ്ഞപ്പോ എന്തോ ഒരു സങ്കടം
@_pixelakku_
@_pixelakku_ 9 месяцев назад
😍😍😍
@AliAli-hk6xd
@AliAli-hk6xd 10 месяцев назад
Supper
@ummerthondikodan8252
@ummerthondikodan8252 10 месяцев назад
കൊറിയൻ ഗവൺമെൻറിൻറെ അതിഥികൾ ആയിട്ടുള്ളടൂർ പ്രോഗ്രാം കഴിഞ്ഞു എന്നറിഞ്ഞതിൽ സങ്കടം തോന്നുന്നുഏതായാലുംഅടുത്ത എപ്പിസോഡുകൾക്കായ് കാത്തിരിക്കുന്നു
@excellentideas5719
@excellentideas5719 10 месяцев назад
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@hope7094
@hope7094 10 месяцев назад
Ashrafkkaa 😍
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 9 месяцев назад
🥰🥰
@gopakumarm166
@gopakumarm166 10 месяцев назад
അടി പൊളി
@akumarmampully8070
@akumarmampully8070 10 месяцев назад
super bro
@albysdesignworld
@albysdesignworld 10 месяцев назад
super.........🥰🥰🥰
@harisbalele3671
@harisbalele3671 10 месяцев назад
Love from Mysore
@aboobackerpalanchery692
@aboobackerpalanchery692 10 месяцев назад
Usharakanundu,,,,,❤❤❤
@Babu-ng3ll
@Babu-ng3ll 10 месяцев назад
ബുൾഗോമി ഇനി കേരളത്തിൽ ട്രെൻഡിംഗ് ആവും 😄
@user-oe3qv2xo7t
@user-oe3qv2xo7t 10 месяцев назад
ബ്രോ അടിപൊളിയാണ് പക്ഷേ നമ്മുടെ ഹൃദയരാഗം ഒന്ന് കണ്ടു നോക്കൂ
@danasanthosh3794
@danasanthosh3794 5 месяцев назад
എന്താ ഭംഗി 😍😍😍😍
@basheerassamthayyil3071
@basheerassamthayyil3071 10 месяцев назад
You should try Korean bulgogi grilled very delicious
Далее
Обзор ЛЮКС вагона в поезде
01:00
Просмотров 638 тыс.
Silent Valley Rain forest | Beauty of Attapady
23:36
Просмотров 1,3 млн