Тёмный

പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആളില്ലാതെ കശ്മീരിലെ ബുച്ഛൻ എന്ന ഗ്രാമം | Kashmir village life 

YathraToday
Подписаться 831 тыс.
Просмотров 736 тыс.
50% 1

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Опубликовано:

 

12 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 709   
@hakeemthangal945
@hakeemthangal945 Год назад
അവിടെയുള്ള ആളുകളുടെ മുൻപിൽവച്ച് കൂടെയുള്ളവർ ചിരിക്കാൻവേണ്ടിയുള്ള വർത്തമാനങ്ങൾ സ്വന്തം വിലയെയാണ് നശിപ്പിക്കുന്നത്.അവർക്കത് പരിഹാസമായി തോന്നും.അവരത് പ്രതികരിക്കാത്തത് അവരുടെ മര്യാദയായി കരുതുക..ഇങ്ങിനെയുള്ള ഗ്രാമങ്ങൾ explore ചെയ്യുമ്പോൾ കൂടുതൽ ഫ്രണ്ട്സുകളെ കൊണ്ടുപോകാതിക്കുക..ഇതൊക്കെ ചാനലിനെ ബാധിക്കാൻ സാധ്യതയാവും..
@noushadhaneefa1830
@noushadhaneefa1830 Год назад
ദിൽഷാദ് നിന്നെ കാണാനും നിന്റെ സംസാരം കേൾക്കാനും നല്ല രസമാണ് but നിന്റെ സംസാരത്തിൽ കുറച്ചു അഹങ്കാരം ഉണ്ട് എന്ന് തോന്നും അതൊന്നു ശരിയാക്കിയാൽ നീ കൂടുതൽ സുന്ദരമാകും ❤️
@ummerpk3266
@ummerpk3266 Год назад
അവർക്ക് നമ്മുടെ ഭാഷ അറിയില്ല എന്ന് വെച്ച് മാന്യത കൈ വെടിയരുത്. നല്ല ഒര് ഗ്രാമം.
@anuneenu4040
@anuneenu4040 Год назад
നിങ്ങളുടെ വീഡിയോ 👍👍. ലാംഗ്വേജ് കുറച്ചു കൂടെ ശരിയാക്കണം. കളി ആക്കരുത്. ആ ജനത ആസ്വസ്ഥരാ ണ്. ആൺകുട്ടികളെ പിടിച്ചുകൊണ്ടു പോയിരിക്കുന്നു. ഉള്ളവർ പേടിച്ചു നാട് വിട്ടു. അവരുടെ സ്വതന്ത്യത്തിൽ പലരും കൈ കടത്തി
@gk-dl7wl
@gk-dl7wl Месяц назад
Eppol theevravadhikal aan kuttikale pidichu kondu pokarilla. Theevravadhikal erangiyal udane vivaram kodukkan aalund.manikkurukalkkullil padamakum.
@sureshnair5473
@sureshnair5473 Месяц назад
താങ്കൾക്ക് തെളിഞ്ഞ ബുദ്ധിയും സ്വാസ്ഥ്യവും നേരുന്നു
@nasarnbr2965
@nasarnbr2965 Год назад
ദിൽഷാദേ സംസാരം ഇഷ്ടമാണ് , പക്ഷേ അവരെ തമാശയിൽ പോലും പരിഹസിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു , സാധുക്കളായ സ്നേഹമുള്ള കർഷകരാണ് അവർ , മാന്യമായി അവരോട് പെരുമാറിയാൽ എന്നും നമുക്ക് നന്മ കൈവരും , ഏത് സ്ഥലത്ത് പോവുമ്പോഴും ശ്രദ്ദിക്കുക... പ്ലീസ് ♥️♥️♥️
@chanthajerome
@chanthajerome Год назад
സത്യം
@Niyas539
@Niyas539 Год назад
Currect
@haneefsa3980
@haneefsa3980 Год назад
Yes 💯👌
@shahudeenshahudeen7652
@shahudeenshahudeen7652 Год назад
👌👌👌
@alimampad3057
@alimampad3057 Месяц назад
Nna. Avidennoru penn kettikko
@pavikaniyambetta
@pavikaniyambetta Год назад
എത്തിയ സ്ഥലത്ത് അവർക്ക് മലയാളം അറിയില്ല എന്നതു കൊണ്ട് ഇടയ്ക്കെങ്കിലും നിങ്ങൾ പറയുന്ന നിങ്ങളുടെ അഭിപ്രായങ്ങൾ അവരെ അലോസരപ്പെടുത്താനിടയുള്ള പരിഹാസ കമന്റുകകളാണ് . ഇത് നിങ്ങളുടെ നിലവാരത്തകർച്ചയാണ് ബോധ്യപ്പെടുത്തുന്നത്.
@sahadsahad673
@sahadsahad673 Год назад
സത്യമാണ് ബ്രോ. അന്യഭാഷക്കാരുടെ യിൽ ഇന്ന് സംസാരിക്കുമ്പോൾ നമ്മൾ ഇനി എത്ര നല്ലത് പറഞ്ഞാലും അവർ ചിന്തിക്കുന്നത് അങ്ങനെയല്ല. അങ്ങനത്തെ ഒരു അവസ്ഥയിൽ നമ്മൾ അകപ്പെടുമ്പോഴാണ് നമുക്ക് അത് മനസ്സിലാവുക ഞാനൊരുപാട് അനുഭവിച്ചിട്ടുണ്ട്
@muza23
@muza23 Год назад
എല്ലാവർക്കും അവരവരുടെ ശൈലി ഇല്ലേ ഇതെല്ലാം നാച്ചുറലായി സംഭവിക്കുന്നതാണ്
@abdulrasak2445
@abdulrasak2445 Год назад
Correct, nammal mattullavarumayi samsarikkumbol idakk nammde bhasha samsarikkumbol avaril thettidharana undakum
@jithinunnyonline3452
@jithinunnyonline3452 Год назад
👍
@sunnypjohn2436
@sunnypjohn2436 Год назад
മലയാളം അറിയാത്ത മറ്റുള്ളവരുടെ മുമ്പിൽ ഇവർ പറയുന്ന മലയാളം കമെന്റ് കൾ അറു ബോറൻ ആണ്. ഇവൻ മാർക്ക് മൂളയി ല്ലാതെ പോയി.
@radxb
@radxb Год назад
അതാതു നാട്ടുകാരോട് സംസാരിക്കുമ്പോൾ കുറേകൂടി സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുക.. നേരത്തെ തോന്നിയതാണ്
@satheesankrishnan4831
@satheesankrishnan4831 Год назад
Correct .... മലയാളിയല്ലേ വിദ്യാസമ്പന്നൻ സംസ്കാരസമ്പന്നൻ എന്നൊക്കെ ലേബലിൽ ഉണ്ട് എന്നാൽ എല്ലാം കുറവാണ്. വിദ്യാഭ്യാസത്തിൻറെ മൂല്യവും കാരണം കാതലായ കാര്യങ്ങൾ എന്നും സിലബസിൽ ഇല്ല ജപ്പാനിൽ ഒക്കെ വിദ്യാഭ്യാസം തുടങ്ങുന്നതിന് മുമ്പായി നാലഞ്ചു വർഷം കുട്ടികളെ പഠിപ്പിക്കുന്നത് നല്ലപോലെ പെരുമാറാനും ബഹുമാനത്തോടെ ആൾക്കാരോട് പെരുമാറാനും നല്ല വൃത്തി ബോധം അടുക്ക ചിട്ടകൾ തുടങ്ങിയവയാണ് മലയാളിക്ക് ഇതൊന്നുമല്ലല്ലോ അപ്പോൾ ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പറഞ്ഞ് കേട്ടിട്ടില്ല
@AbdulAzeez-ux7mn
@AbdulAzeez-ux7mn Год назад
@@satheesankrishnan4831 ഏതെങ്കിലും ഒരു വ്യക്തിയുടെ നന്മയോ പോരായ്മയോ നോക്കി മൊത്തം മലയാളി അങ്ങനെയാണെന്ന് വിലയിരുത്തുന്നത് ശെരിയാണെന്ന് തോന്നുന്നില്ല. അതു പോലെ മതത്തിന്റെയോ ജാതിയുടെയോ പേര് നോക്കിയും ആരെയും സാമാന്യവൽക്കരിക്കരുത്.എന്നാലും നമ്മളിൽ പലരും അങ്ങനെ ചെയ്യുന്നു.
@shabeerahammed7429
@shabeerahammed7429 Год назад
Yes..
@unaismuhammed1034
@unaismuhammed1034 Год назад
Suhirthe ayaal oru thamaasha reethiyil ith cheyyunnathaan.. ee samsaaram ishtta pedunna kore aalukal und.. ath kondaan ithrayum aalukal kaanaan undaavunnath.. ningalude pani ningal cheyyunna pole cheyyuka mattullavar avarude pani avarkk ishtta petta pole cheyyattee.. 😌
@Hezlinh
@Hezlinh Год назад
Krimi Kadiyaaaa 😂😂😂
@SIVASANKARAKURUPRAMANNAI-wp5ut
അവരെ പരിഹസിഹസിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക എന്തായാലും സ്വതന്ത്രമായി കാശ്മീരിൽ പോയി video എടുക്കാൻ കഴിഞ്ഞതിൽ സന്തോഷം
@habeebp1106
@habeebp1106 Год назад
സംസാരം കുറച്ചുകൂടി മാന്യമായി സംസാരിക്കാം ആളുകളെ കളിയാക്കുന്ന തരത്തിൽ സംസാരിക്കരുത് സുഹൃത്തേ
@noushadhaneefa1830
@noushadhaneefa1830 Год назад
അവർക്കു നമ്മുടെ ഭാഷ അറിയില്ല അതു കൊണ്ട് അവരുടെ മുന്നിൽ വെച്ചു അവരെ പറ്റിഹസിക്കരുത് നിങ്ങൾക്കു ചിരിക്കണം എന്ന് ഉണ്ടെങ്കിൽ റൂമിൽ പോയി ക്യാമറ ഓഫ് ചെയ്തു ചോദിക്കുക
@salammidlaj7767
@salammidlaj7767 Год назад
കുറച്ച് റെസ്പെക്ട കൊടുത്തൂടെ ബ്രോ..നിങ്ങൾ അവരോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ കളിയാക്കുന്ന പോലെ തോന്നുന്നു
@yadhindradasm3116
@yadhindradasm3116 Год назад
A Coorgi family was staying next to us and I picked up some Coorgi from her on thre years. When my mother in law who knew only Malayalam came to see us, thus lady used to take her aside and try to converse with her in Malayalam which is very similar to Coorgi. One day , I eavesdropped on them and had abig laugh on her Malayalam. " Last three years you had been trying to learn Coorgi and now youb speak my language pretty well . One day I tried to talk your language and you find it very funny and comical. What do you think of your behaviour? " I felt ashamed and apologised. This is not a single case. We go all over the world and learn other languages. But we laugh at anybody who try to learn ours. World over,people appreciate, help and encourage someone trying to learn our language. We tell them to say words like " PAZHAM" and laugh at their pronunciation. O taught a North Indian to say " PAZHUTHA VAZHA PAZHAM VANGI PUZHUMGI KAZHIKKEDA KAZHUTHE".My Malayali friend realised that what he considered funny is not considered similarly by all and stopped boasting about his unique language. This" holier than thou" attitude of a Malayali is not Abad thing. Wherever we go, we have this false notion that "I am better than all the others. Then we try to establish it. Malayali then DOES BETTER AND BECOMES BETTER SKILLED.. This is a fact. So is our tendency to behave slightly with others. One more worse behaviour is our tendency to speak in Malayalam in a crowd of various language speaking people. Our ladies are especially good in this. If any one try to switch in to common language, the other ladies include her also to their common enemies list. Surely this is a despicable behaviour. There is no denying that Malayali is almost always a bad social animal.
@firosfiros1861
@firosfiros1861 Год назад
ദിൽഷാദ് എവിടെചെന്നാലും അവരുമായി കൂടുതൽ അടുപ്പംഉണ്ടാകാനും അവരുടെ സ്നേഹം പിടിച്ച്പറ്റാനും ദയവുചെയ്ത് അവരുടെ മുന്നിൽവെച്ച് പരിഹസിച്ചു ചിരിക്കുമ്പോലെ ചിരിക്കരുത്. അത് നിങ്ങൾ സ്വയം ചെറുതാവാൻ കാരണമാവും അവരുടെ സപ്പോർട്ട് കിട്ടാൻ ബുധിമുട്ട് ഉണ്ടാകും സോറി. കണ്ണൂകാരൻ
@rajanvarghese7678
@rajanvarghese7678 Год назад
Kan chvalla bhang ennu parayum
@jaleelmadapalli2974
@jaleelmadapalli2974 Год назад
നിഷ്കളങ്കരായ ആ ജനതയോട് കുറച്ചുകൂടെ മര്യാദയോട് പെരുമാറേണ്ടിയിരുന്നു
@muneermk6080
@muneermk6080 Месяц назад
ഓരോനാട്ടുകാർക്കും അവരുടെ സംസ്കാരമുണ്ട് അവിടെ ചെന്ന് വീഡിയോ എടുത്ത് അവരെ പുച്ഛിക്കരുത് മാന്യമായി അഹങ്കാരം ഒഴിവാക്കുക
@PYMOIDUNNY
@PYMOIDUNNY Месяц назад
ഇക്ബാൽ എന്നല്ല അനിയാ അവൻ പറഞ്ഞത് ഈക്വൽ എന്ന് ഇംഗ്ലിഷിൽ പറഞ്ഞതാണ് . ബറാബർ എന്ന് ഹിന്ദിയിലും അവൻ പറഞ്ഞു. എല്ലാം ഒന്നാണ് എന്ന അർത്ഥത്തിൽ പറഞ്ഞതാണ് നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവനെ പരിഹസിക്കേണ്ടായിരുന്നു
@AlaviMk-bo9dy
@AlaviMk-bo9dy Месяц назад
ഏതൊരു ഭാഷക്കാർ ആയാലും അവരെ ബഹുമാനത്തോടെ കാണുക പരിഹാസം അത് നമുക്ക് ചേർന്നതല്ല കമ്മ്യൂണിസ്റ്റുകാരെ പോലെ ആവരുത്
@skmmakodmakod8516
@skmmakodmakod8516 Год назад
അവിടെ കണ്ട ഒരു കുഞ്ഞിൻറെ പേരിനെ പോലും അവർ തമാശ ആക്കിയിരിക്കുന്നു
@haneefanaikarumbil4170
@haneefanaikarumbil4170 Год назад
അടിപൊളി സ്ഥലം 👍 പക്ഷെ അവതരണം കുറച്ചുവെറുപ്പിക്കലാണ് ശ്രദ്ദിക്കുക 🙏
@shahudeenshahudeen7652
@shahudeenshahudeen7652 Год назад
👍
@basheermv8763
@basheermv8763 Год назад
നിന്റെ ചാനൽ കണ്ടിരുന്നതാണ് സ്വഭാവം കൊണ്ട് അവരെല്ലാം ഉപേക്ഷിച്ചു
@YathraToday
@YathraToday Год назад
അത് നന്നായി 🙂
@mohammedas5031
@mohammedas5031 Месяц назад
Ninte ahagram nirthada​@@YathraToday
@firosfiros1861
@firosfiros1861 Год назад
മറ്റുള്ള നാട്ടിലെത്തിയാൽ അവർക്ക് നിങ്ങളുടെ ഭാഷ അറിയില്ലെങ്കിലും അവരോട് കുറച്ച് റെസ്‌പെക്ട് കൊടുത്ത് സംസാരിക്കണം പലസ്ഥലത്തുനിന്നും ഇതുപോലെ കാണാൻ സാധിച്ചു അത് മാറ്റണം. കണ്ണൂകാരൻ
@underworld2770
@underworld2770 Год назад
സന്തോഷ്‌ജോർജ്കുളങ്ങര യുടെ സഞ്ചാരം ഒഴിവുണ്ടാവുമ്പോൾ കാണുന്നത് നല്ലതാണ്.... സംസാരരീതിപഠിക്കാൻ...
@YathraToday
@YathraToday Год назад
നിങ്ങൾ തീരെ ഒഴിവില്ലാഞ്ഞിട്ടാണോ ഇപ്പൊ ഇത് കാണാൻ ഇരിക്കുന്നത് 😅
@underworld2770
@underworld2770 Год назад
അതല്ല..... മാന്യമായി സംസാരിക്കാൻ പഠിക്കാൻ ആണ് ഞാൻ പറഞ്ഞുത്
@user-yx9wi2bn6l
@user-yx9wi2bn6l 29 дней назад
​@@YathraTodayആരേലും പറയുമ്പോ ശെരി ആണോ അല്ലയോ എന്നല്ല നീ ശ്രെദ്ധിക്കേണ്ടത് നിനക്ക് നല്ല അഹങ്കാരം ഉണ്ട് അവരെ കളി ആക്കുന്നത് വളരെ മോശം നീ നിന്റെ നിലവാരം ഇല്ലായിമ അവിടെ കാണിക്കുന്നു
@risanaraheem7604
@risanaraheem7604 Год назад
ഇവൻ ന്റെ സംസാരം എന്നും ഇങ്ങനെ തന്നെ ആണ് ഫസ്റ്റ് ടൈം ആയോണ്ടാവും എല്ലാവർക്കും കളിയാക്കിയതായി തോന്നിയത് 😊🥰
@sinanmuhammad9350
@sinanmuhammad9350 Год назад
Ohhh aanlle arinjilla
@123rywhus
@123rywhus Год назад
ഇവന്റെ സംസാരം എന്റെ വൈഫിന് ഇഷ്ട്ടപെട്ടു
@muhammedsadique-wv2qy
@muhammedsadique-wv2qy Год назад
മറ്റുള്ളവരെ പുച്ഛത്തോടെ മാത്രം നോക്കി ചിരിക്കുന്ന തമാശകൾ പറഞ്ഞു കൊണ്ട് ആരെയും വിലകുറച്ച് കാണാൻ നിൽക്കരുത് നിൻ്റെ വില കാണികളായ ജങ്ങളാണ് കണക്കാക്കുന്നത് അത് കളഞ്ഞു കുളിക്കരുത് നിനക്ക് മനസ്സിലാവില്ല എന്നാ നിൻ്റെ ഓരോ നീക്കവും ചലനവും സഞ്ചാരവും വാക്കും പ്രവൃത്തിയും ഒക്കെ സഷൂഷ്മ്മം കാണികൾ വീക്ഷിക്കുന്നു എന്ന കാര്യം മറക്കണ്ട ബ്രോ
@sayedaliakbar6871
@sayedaliakbar6871 Год назад
കുതിര കളിച്ചിട്ട് അകത്തായി എന്ന് പറഞ്ഞത് ആരെ തൃപതിപ്പെടുത്താനാണ്. ഈ ലോകത്തിൽ തന്നെ ഏറ്റവും സ്നേഹമുള്ളവരും നല്ലവരുമാണ് കാശ്മീരികൾ. അതു മനസ്സിലാക്കാതെ എന്തെങ്കിലും വിളിച്ചു പറയരുത്
@hassanshihab3868
@hassanshihab3868 Год назад
അങ്ങനെ ചരിത്ര ബോധമോ ഭാഷയോ വശമില്ലാത്ത വൈബ് അടിക്കാനാണെന്ന്നും പറഞ്ഞു കൊറേ എണ്ണം
@saratkurup5965
@saratkurup5965 Год назад
എന്താണ് അവിടെ നടക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവജനങ്ങൾ. അയാൾ അത് പച്ചയ്ക്ക് പറഞ്ഞില്ല എന്ന് മാത്രം. അതിന് വെറുതെ ചീത്ത വിളിച്ചിട്ട് എന്തുകാര്യം. പിന്നെ പല ടൂറിസ്റ്റുകളും പറയുന്നത് കേട്ടിട്ടുണ്ട് മലയാളികളാണ് ഏറ്റവും നല്ലവരെന്ന്.
@rasheedabdul1518
@rasheedabdul1518 Год назад
പാവങ്ങൾ ജീവിക്കുന്ന ഒരു ഇടം.. 🤲🤲🤲
@renjanpai4256
@renjanpai4256 Год назад
പറഞത് പരമ സതൃം
@shihabkt2729
@shihabkt2729 Год назад
ആദ്യം ചരിത്രം പഠിക്ക് എന്നിട്ട് കുതിര കളിക്കാം ഒരു ക്യാമറ കയ്യിൽ ഉണ്ട് എന്ന് കരുതി എന്തും പറയാം എന്ന് കരുതരുത്
@farhadfighter165
@farhadfighter165 Год назад
ദിൽഷാദ്നു നല്ലൊരു സ്റ്റാൻഡേർഡും നിലവാരവും ഉണ്ട്. കൂട്ടത്തിൽ കൂടി അത് നശിപ്പിക്കരുത്. മറ്റുള്ള അലമ്പ്, ഒച്ചപ്പാട് യൂട്യൂബർ അല്ല ദിലു. അത് മറക്കരുത്.
@limitless9154
@limitless9154 Год назад
അഹങ്കാരവും ഉണ്ട്
@shahinaashique9570
@shahinaashique9570 Год назад
@@limitless9154 yanna pinne kanandaaa😂
@amanagallery7895
@amanagallery7895 Год назад
സത്യം
@johnalbo2649
@johnalbo2649 Год назад
Correct. Avante Vepli chodyam- adikkatha poratta undo ?
@mrkuchettan7462
@mrkuchettan7462 Год назад
ചെമ്മരിയാടിന്റെ ഇറച്ചി കൊണ്ടുള്ള കറിയാണ് കാശ്മീരിലെ നമ്പർ വൺ വിഭവമായ "റോഗൻ ജോഷ്". ലോകത്ത് മിക്ക സ്ഥലത്തും (ഇന്ത്യ പോലെ ചില രാജ്യങ്ങളൊഴികെ) "മട്ടൻ" എന്നാൽ ചെമ്മരിയാടിന്റെ ഇറച്ചിയാണ്.
@kareemkappil1130
@kareemkappil1130 Год назад
വ്ലോഗർമാർ സംസ്കാരo കൈവിടാതെ മാന്യമായ ഭാഷ ഉപയോഗിക്കാൻ ശ്രമിക്കണം. തനിമലപ്പുറം കാക്കാമാരുടെ സംസാരം ഒഴിവാക്കാൻ ശ്രദ്ധിക്കുക. വിദ്യാഭ്യാസം നേടിയവർ അതിന്റെ നിലവാരം സൂക്ഷിക്കുക
@luckmanpainkannur9956
@luckmanpainkannur9956 Год назад
Ooo pinne
@ashiqali2916
@ashiqali2916 Год назад
ലീവ്ദിവസം ഇത് പോലെ ഉള്ള വീഡിയോ കാണാൻ ഒരു പ്രേതെക സുഖം പരിഹാസം ഒഴിവാക്കുക മലപ്പുറത്തും ഇത് പോലെ ഒരുപാട് സാധാരണ ആൾക്കാർ കൃഷി ക്കാർ ഒകെ ഉണ്ട്
@user-cv8rv7bt4p
@user-cv8rv7bt4p Год назад
ഇസ്ക്കൊ കിത് നാ പൈസഹെ എന്നു ചോദിച്ചാൽ അത് മനസിലാവാൻ കുറച്ചു സമയമെടുക്കും ഇസ്ക്കാ ദാം കിത് നാഹെ എന്നു ചോദിച്ചാൽ പെട്ടെന്നു മനസിലാവും. അതുപോലെ ഉണക്കമായതും ആവാത്തതും തമ്മിലുള്ള നിറ വ്യത്യാസം സാമാന്യ ബുദ്ധിക്കു മനസിലാക്കാൻ കഴിയേണ്ടതല്ലെ
@abduljaleel8697
@abduljaleel8697 Год назад
അവതാരകൻ സംസ്കാര ശുനൃനാണ് അവർ പറയുന്ന ഒരോ വാക്കീനെയും പേരീനേയും പരീഹസിക്കുന്നു വിവരദോഷി അവരും മനുഷൃരാടോ
@mohamedusmanusman9749
@mohamedusmanusman9749 Год назад
എന്ത് മനോഹരമായ സ്ഥലം
@abusinanmv5929
@abusinanmv5929 Год назад
അർഹതയില്ലാത്തവരെ ഉയർത്തി കൊണ്ട് വരരുത്
@prathikarikkunnaval567
@prathikarikkunnaval567 Год назад
pen kuttikale kittanjit vishamichu kaziyunn njngal nammude nattil kure cheruppakkar pennillathadh kond kallyanam kazichittilla namuk tharan pennundo plz onn parayamo
@harisnasharis6782
@harisnasharis6782 Год назад
നല്ല വീഡിയോ ആണ് അവതരണം വളരെ മോശം അവരെ കളിയാക്കുന്നത് വളരെ കൂടുതൽ ആണ് മനുഷ്യൻ ഇത്രയും തരംതാഴാൻ പാടില്ല
@rejithtrolls
@rejithtrolls Год назад
2019 -2021 വരെ ഞാൻ കശ്മീരിൽ undayrnu❤️.....സ്വർഗം പോലെ
@mohanank7115
@mohanank7115 Год назад
ഇപ്പോൾ കശ്മീർ പഴയ സ്വർഗ്ഗ തുല്യത്തിലേക് പതുക്കെ തിരിച്ചു തുടങ്ങിയിരിക്കുന്നു1990 ന് ശേഷം ഒരു 8 വർഷം മുൻപ് ഇതു പോലെ കശ്മീരിൽ പോയി സ്വതന്ത്രമായി നടക്കുക എന്നത് സ്വപ്നത്തിൽപോലും നടക്കാത്ത കാര്യമായിരുന്നു, ആരെന്തു പറഞ്ഞാലും ഇതിന് രാജ്യം മോദി ഭരണത്തിനോടും , സുരക്ഷാ സേനയോടും കടപ്പെട്ടിരിക്കുന്നു. 🥰
@Amarfaisalt
@Amarfaisalt Год назад
അവരോടു സംസാരിക്കുമ്പോൾ അല്പം മാന്യമായി ആവാം.
@manik4680
@manik4680 Год назад
VERY GOOD WELCOME SUPER NICE YATHRA VERY NICE COOL CONGRATULATIONS
@sebastiannj6514
@sebastiannj6514 Год назад
നിങ്ങളുടെ ഹിന്ദി സംസാരം തീരെ ബഹുമാനമില്ലാത്തതാണ്
@user-eb1ke5qw4o
@user-eb1ke5qw4o Год назад
ബഷീറ് ബഷി : അന്റെ ലൊക്കേഷൻ ഇട് മോനെ 😎😍
@atlasatlantic5396
@atlasatlantic5396 Год назад
Avan loka thayoli aanu
@kunjammadn4950
@kunjammadn4950 Год назад
Good All the best Love your talk
@shafeekva7909
@shafeekva7909 Год назад
Super dilshad 👍
@jSr1111
@jSr1111 29 дней назад
ഇത്ര അഹങ്കാരത്തോടെ സംസാരിക്കുന്ന ഇയാളെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവർ
@eajas
@eajas Год назад
Welcome back again muthumaniye 🥰✌️
@sabirpalakkad507
@sabirpalakkad507 Год назад
കശ്മീർ അത് ഇനിയും കാണണം നല്ല നല്ല സ്ഥലങ്ങൾ വീഡിയോ വളരെ ഇഷ്ടപ്പെട്ടു👌👌👌👌👌👍
@yousufmohamedriyas3798
@yousufmohamedriyas3798 Год назад
Bro .. idakidakku kurachu ahangaaravum + kaliyaakiyum ulla samsaaram varunnundo ennoru samshayam..
@muhammednijas3879
@muhammednijas3879 Год назад
കുട്ടേട്ടൻ fast 🙋‍♂️
@soulwiper4285
@soulwiper4285 Год назад
ഇംഗ്ലീഷ് കഫെ ന്ന് കേക്കുമ്പ സ്കിപ് അടിക്കുന്നോർ common
@JoyalAntony
@JoyalAntony Год назад
കാര്യം വീഡിയോ ഒക്കെ നല്ലതാ പക്ഷെ പലയിടത്തും താങ്കൾ അവരോട് ഡയലോഗ് അടിക്കുന്നത് അല്പം കൂടി വിനയത്തിൽ ആകാം എന്ന് തോന്നി അവരോട് സംസാരിക്കുന്നതിനിടയിൽ നമ്മളുടെ മലയാളം പറയുമ്പോൾ ചിലപ്പോൾ എങ്കിലും അവർക്ക് ഫീൽ ചെയ്യുക എന്താണെന്ന് വെച്ചാൽ ഇയാൾ നമ്മളോട് സംസാരിക്കുന്നതിനിടയിൽ അവരുടെ ഭാഷയിൽ നമ്മളെ പരിഹസിക്കുകയാണോ എന്ന് ആയിരിക്കും അല്ലെങ്കിൽ താങ്കൾ മലയാളം പറഞ്ഞതിനുശേഷം അവരോട് കൂടി ഒന്ന് പറയുക ഞാൻ ഇതൊക്കെ വിശദീകരിച്ചു കൊടുക്കുകയാണ് എന്റെ ഭാഷയിൽ ഈ വീഡിയോ കാണുന്നവർക്ക് വേണ്ടി എന്ന്
@madhuushas
@madhuushas Год назад
ഇങ്ങ് കേരളത്തിലേക്ക് പോന്നാൽ പോരെ ഇവിടെ ആണുങ്ങൾക്ക് പെണ്ണിനെ കിട്ടാതെ കിടന്ന് ഓടുന്നു. മൂത്തു നരച്ചു മൂക്കിൽ പല്ലുവന്നിരിക്കുന്നു ആണുങ്ങൾ.
@jammudilshajammu8711
@jammudilshajammu8711 Год назад
ബ്രോ .... ഫൗൾ വല്ലാതെ പറയുന്നു. ചെമ്മരിയാടിന്റെ മാംസം സാധാ ആട്ടിൻ മാംസത്തിന്റെ രുചിയും ഗുണവും, വിലയും , സെയിം. തുകലിനു വേണ്ടി , രോമത്തിന് വേണ്ടി , എന്ന് പറയാതെ,
@alltechchannelansarkp5173
@alltechchannelansarkp5173 Год назад
ഞാനിത് അടുത്താണ് കാണുന്നത്. നിങ്ങളെ സംസാരം വല്ലാത്ത കോമഡി. കണ്ടിരുന്നു പോകും കാശ്മീർ. എവിടെയും പ്രത്യേകിച്ചും നിങ്ങളെ സംഭാഷണ സ്റ്റൈൽ. Good luck man
@shafeekva7909
@shafeekva7909 Год назад
Super dilshad 👍👍
@Dileepdilu2255
@Dileepdilu2255 Год назад
പൊളിച്ചു ദിൽഷാദ് ബ്രോ
@aboobackerpookot6853
@aboobackerpookot6853 Год назад
ബ്ലോഗർ തനി തറ യാണ് സംസാരത്തിന് ഒരു സ്റ്റാൻഡേർഡ് ഇല്ല
@abidsainul6485
@abidsainul6485 Год назад
ഇദ് കാണുമ്പോൾ ആണ് S G K യുടെ സഞ്ചാരം എത്ര powerfull ആണെന്ന് മനസ്സിലാകുന്നദ് ... Please do something valuable and respecble…so sad
@yeyuyeyu5167
@yeyuyeyu5167 Год назад
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് നെ ഓർത്ത് സങ്കടമ് തോന്നുന്നു
@kumarsugu1852
@kumarsugu1852 Год назад
Hi bro thanks vlog super 😂 super palace
@safwansafu9247
@safwansafu9247 Год назад
കുങ്കുമപ്പൂ കൃഷി ചെയ്യുന്ന plice ഒന്നും explore ചെയ്യാൻ കഴിയുമോ ❓️
@ahmadabdullah4149
@ahmadabdullah4149 Год назад
Pumpore എന്ന സ്ഥലത്ത് ചെന്നാൽ ഒരുപാട് കുങ്കുമം കൃഷി കാണാൻ സാധിക്കും
@manuppamanu9863
@manuppamanu9863 Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰😜💪🏻
@bachichavi480
@bachichavi480 Год назад
👊🏼👊🏼👊🏼 ellathilum nd
@abdullaek5383
@abdullaek5383 Год назад
Zlyade.... Ne... Varunol... Kurch... Dri friutm applm.... Kondvaranm... Abdulla.. Kannur... Varam tankyou.... Wishyou allthe.. Best .. Kalliynm... Kazichit.... Vannal mathi
@ChandraChandra-ds6ig
@ChandraChandra-ds6ig Год назад
Paavappetta ea aalkkaare kaliyaakkalle makkale(Ea thalla onnu kurachaal yellaperum koode Undaakum)
@amansainu
@amansainu Год назад
Kashmir poli 💥💥
@afsalpcafu4343
@afsalpcafu4343 Год назад
Matto paranjile white shirt kyu it hard bahtt thahe ath ishttpettilla ellavarkkum vilaya ariyanam ila aa.sthiri avide help cheyyyavan vannathanello pinne enthina avarod enthina ivide irikkunne chothiche
@anithatv6003
@anithatv6003 Год назад
ഇതിൻ്റെ ഉത്താര വാദി അവരും പിന്നെ ഇത്രയും കാലം ഭാരിച്ച കള്ളാൻന്മാരും, അവരെ ഇപ്പേlഴും തിരിച്ചറിയാത്ത വർ' എന്ത് പറയാന
@Amarfaisalt
@Amarfaisalt Год назад
പരിഹാസം അല്പം കുറക്കാം.
@rangithpanangath7527
@rangithpanangath7527 Год назад
സൂപ്പർ ഗ്രാമകഴ്ചകൾ 👌👌👌e
@nitheshnits4033
@nitheshnits4033 Год назад
16:47 - 17:10 ni chirichadh enak veshamo aayi keto ninne alkar patthikumbo nalla dhukka aaguvalle Dhilshadhe haramayalu vedhana ellavarku onnalle🙂
@nanosand1490
@nanosand1490 Год назад
വില്ലേജ് കാണിക്കുംബോൾ ഇത് പോലെ തന്നെ കാണിക്കണം .ധൃതി കാണിക്കരുത് .എനിക്ക് ഇഷടമായി.
@rublegeorge5234
@rublegeorge5234 Год назад
Make a video of Saffron farm
@worldofjustice4594
@worldofjustice4594 Год назад
An Indian state ruled by central government without any development even at the year of 2022. See the life standard
@TG-qh8gm
@TG-qh8gm Год назад
Theere nilavaramilla vedio k.kashmeergar bhooribhagavum nishkalangaran.
@arunpj8765
@arunpj8765 Год назад
അടിപൊളി ❤😍
@laylaaflaj
@laylaaflaj Год назад
ഇതിൻ്റെ അവതാരകൻ വളരെ അഹങ്കാരതോടെ അവരെ പരിഹസിക്കുന്നു .. റേഷൻ കടയിലെ ഇഖ്ബാൽ ........എന്ന് പറയുന്ന പോലെ.....
@muhsinasulttaana5882
@muhsinasulttaana5882 Год назад
Keralthi'lek kalliyaanam kazhikumo iver
@adhil8195
@adhil8195 Год назад
Dilshadikka 🥰
@mohammedaslam494
@mohammedaslam494 Год назад
Mone equal എന്നാണ്‌ ആ പയ്യന്‍ പറഞ്ഞത് ആ പാവത്തിനെ kaliyyakkathe
@joharsaadh9250
@joharsaadh9250 Год назад
ദിൽഷാദിൻ്റെ കൂടെ ഒരുസം വില്ലേജ് യാത്ര പോണം❤️
@ayoobkhan4003
@ayoobkhan4003 Год назад
Settakkaa
@abdulrasheedp209
@abdulrasheedp209 Год назад
Dilshad Afferekkan Ture Muhuvan Aayettillalloo Andhaye
@sureshs329
@sureshs329 Год назад
Dilshad ningalude yathra vivaranam valre nannayittundu, I love you God bless you.🙏🙏🙏❤️❤️❤️👍👍👍
@hussainkaniyilhussain1839
@hussainkaniyilhussain1839 Год назад
Auchithya bidhathide sansarikkoo.... Samskarashoonyamaya jalpanangal lokathunte mumbil avatharippikkathirikkanulla maryadayenkilum kanikkoo......
@Unknown-kp5li
@Unknown-kp5li Год назад
Friday October 14 10:52PM #4 ON trending
@musthafavp7496
@musthafavp7496 Год назад
ഇബട്ന്നങ്ങട്ട് കട്ട്ലും അൾമാറിം ഔട്ന്ന്ങ്ങട്ട് ആക്രോട്ടും പിസ്തിം ആപ്പ്ൾന്റെ കാൽത്താപ്ളും.ഉസാറാഉം കച്ചോടം ല്ലദിലൂ...
@latheefpa6528
@latheefpa6528 Год назад
Avarude stalath poi maryada ellade “pinnendinanu erikkunne nu chodikkanulla darshtiyam undallo adum oru streeyodu. ahangaram Taan endo Valiya sambavamaa😮pinne kananamennu toniyolla
@vishnukprasadoffcl4067
@vishnukprasadoffcl4067 Год назад
Trending#4😃😗❤
@aslamkdly3755
@aslamkdly3755 Год назад
👍
@FIRST_PAGE_MEDIA
@FIRST_PAGE_MEDIA Год назад
Boarder village oke onnnu kaanikamaarnnu......kure koodi sthalangal oke kaanikkamayirunnu
@haksersha6843
@haksersha6843 Год назад
Ikka ebullient our Kalyanam ready aakkitharuo
@nizamudeenp6295
@nizamudeenp6295 Год назад
Nizamudeen Sasthamcotta Kollam Good Brother
@paraveenparaveen5540
@paraveenparaveen5540 Год назад
നമ്മുടെ ഭാഷ, മുയുവാൻ, സൂപ്പർ 👍
@abdurehmantk9650
@abdurehmantk9650 Год назад
ഇഖ്ബാലല്ലെടാ...ദിൽഷാദെ😊ഏക് വാലാ=ഒരേയിനം
@muflih4451
@muflih4451 Год назад
😀
@zuberagm9079
@zuberagm9079 Год назад
4 makkalum baryayum mund yennaalum nhan ready 3nnennathhine iniyum kettaan oru condishan nammale avar avdee thunnaanum tann thaamasippikku menghil naale thanne 3 kettaan povaan nhaan redy
@asiyamalu2695
@asiyamalu2695 Год назад
ഇങ്ങളെ സംസാരം കേട്ട് കൊറേ ചിരിച്ച്
@tharakathabdullah6821
@tharakathabdullah6821 Год назад
കശ്മീർ വിശേഷം സൂപ്പർ
@sameerkpuram
@sameerkpuram Год назад
Very good video..
@sountherraj2148
@sountherraj2148 Год назад
മനോഹരമായ സ്ഥലം വീഡിയോ അടിപൊളിയായിട്ടുണ്ട് 😅😅👍👍
@anushaasmi7917
@anushaasmi7917 Год назад
👌👌
@esathannickal6830
@esathannickal6830 Год назад
👌👌👌👍👍❤❤
@Dileepdilu2255
@Dileepdilu2255 Год назад
Super
@basherkp3119
@basherkp3119 Год назад
കൊതിപ്പിക്കല്ലേ മോനെ 😃
@goodspirit5747
@goodspirit5747 Год назад
*അവിടെ പെൺകുട്ടികൾ ആണിനെ കിട്ടാതെ കരയുന്നു🤭 ഇവിടെ പെൺകുട്ടികൾ മശൂര ബഷീറിനെ കെട്ടിയത് കണ്ടു കൂട്ട കരച്ചിൽ നടത്തുന്നു. എന്തൊരു ലോകം🤭🤭*
@mytraveldiarys756
@mytraveldiarys756 Год назад
😂😂
@gopakumarm2203
@gopakumarm2203 Год назад
@@mytraveldiarys756 evide aankuttikalku penkutikaleyum kitanilallo. Aankutikal avidepoyi vivahom cheyuthude. Problem will be solved. Religion , caste okeozhivakuka. Happy yayi jheevikuka. Jheevithom orikaleyullu. All the best.
@chanthajerome
@chanthajerome Год назад
Cc
@musicspot7223
@musicspot7223 Год назад
ഒരു ട്രാവൽ ബ്ലോഗ് ചെയ്യുമ്പോൾ ഓരോ രാജ്യത്തും അവരുടെ സംസ്കാരം ഉണ്ട് ,കേരളത്തിന്റെ സംസ്കാരം അവിടെ ഉള്ളവരെ കളിയാക്കുന്നവരെന്നു പറയിപ്പിക്കാതെ ഉയരങ്ങളിലെത്താൻ ശ്രമിക്കുക
@amansainu
@amansainu Год назад
First comment
Далее
Whyyy? 😭 #shorts by Leisi_family
00:15
Просмотров 9 млн
Aa Yathrayil 568 | Muhammed Yaseen Part_01 | SAFARI TV
23:28