Тёмный

EP🇲🇼:5 കുളിക്കാനിറങ്ങിയ എന്നെ തോണിയിൽ കയറ്റി കരയിപ്പിച്ചു/ Lake Malawi 

Backpacker Arunima
Подписаться 431 тыс.
Просмотров 500 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@AbdulGafoor-km8my
@AbdulGafoor-km8my Месяц назад
ജീവിതത്തിൽ ഭയങ്കര മായി ഭാഗ്യം ചെയ്ത മോളാണ് അരുണിമ എന്നും ദൈവം കൂടെയുണ്ടാവട്ടെ
@anshadka6586
@anshadka6586 3 месяца назад
വ്യത്യസ്ത ജീവിതാനുഭാവങ്ങളി ലൂടെ കടന്നുപോകുന്ന നിങ്ങളുടെ യാത്രയിൽ അറിയാതെ ഞാനും സഞ്ചരിക്കുന്നു
@alwins2038
@alwins2038 3 месяца назад
ഭൂമിയുടെ ഒരു കോണിൽ ഇങ്ങനെയും ജീവിക്കുന്ന നല്ല മനുഷ്യർ ഉണ്ടെന്ന് കാണിച്ചു തന്ന അരുണിമക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰🥰
@OmanaThomas-h3y
@OmanaThomas-h3y 2 месяца назад
Yes
@SAMOnlineMedia
@SAMOnlineMedia 2 месяца назад
ഒരു heavenly atmosphere feel ചെയ്യുന്നില്ലേ സിസ്റ്റർ,.. എത്ര നിഷ്കളങ്കരായ ഒരു കൂട്ടം ആളുകൾ 😍
@sadanandanarackal7544
@sadanandanarackal7544 6 дней назад
ലോകം ചുറ്റി നടക്കുമ്പോൾ നീന്തൽ എന്തായലും പഠിക്കണം നിങ്ങൾക്ക് ഇത് വളരെ സിംബിൾ ആണ്.❤
@NithinSs-df5dr
@NithinSs-df5dr 2 месяца назад
അടിപൊളി ഇതുപോലെയുള്ള ആളുകൾ നല്ല മോട്ടിവേഷൻ ആണ് സ്ത്രീകൾക്ക് തന്നെ.. പിന്നെ മലയാളികളുടെ മാത്രം പ്രത്യേകതയാണ് ഒരു സ്ത്രീയുടെ ശരീരത്തിൽ അല്പം ഡ്രസ്സ് കുറഞ്ഞാൽ കമന്റ് കൊണ്ട് പൊങ്കാല ഇടുന്നത് അതിനുള്ള മരുന്ന് ഇല്ല ഇതുപോലെയുള്ള വീഡിയോ കണ്ട് അവർക്ക് അതിനോട് തന്നെ പുച്ഛം തോന്നട്ടെ കമന്റ് ഇടുന്നവർക്ക് സന്തോഷിക്കുക ആഘോഷിക്കുക life is beutifull
@backpackerarunima2466
@backpackerarunima2466 2 месяца назад
🥰🥰
@Muizzevyttila
@Muizzevyttila 3 месяца назад
ആ കുട്ടികൾ നൽകിയ നല്ല ഓർമ്മകളുടെ വില എത്ര ഉണ്ടായിരുന്നു എന്നുള്ളത് വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയും. അല്ലേ? 😍.
@backpackerarunima2466
@backpackerarunima2466 3 месяца назад
Yes❤️❤️❤️❤️❤️❤️🥹🥹🥹🥹
@Johnjo007
@Johnjo007 3 месяца назад
💯 troo brother
@Muizzevyttila
@Muizzevyttila 3 месяца назад
@@Johnjo007 😍
@bijuaugustine2159
@bijuaugustine2159 3 месяца назад
🤣🤣
@magiciankprkpr8602
@magiciankprkpr8602 3 месяца назад
​@@backpackerarunima2466Sup1😊,
@Beerankutty.KBapputty
@Beerankutty.KBapputty 3 месяца назад
ക്കുട്ടികളൊപ്പം നന്നായിട്ടുണ്ട് മോൾക്ക് അഭിനന്ദനങ്ങൾ💐💐💐
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰
@antonychambakkadan8267
@antonychambakkadan8267 3 месяца назад
പാവം കുട്ടികൾ അവരുടെ ഒരു ദിവസം സന്തോഷകരമാക്കിയ ചേച്ചിക്ക് നന്ദി
@sajicheriyan2059
@sajicheriyan2059 Месяц назад
അടിപൊളിയായിട്ടുണ്ട് fully enjoyd ആ നിഷ്കളങ്കരായിട്ടുള്ള കുട്ടികളോടപ്പം ഉള്ള ഡാൻസ്, അസൂയ തോന്നുന്നു all the best
@MrShukor83
@MrShukor83 3 месяца назад
ഞാൻ ഇന്നാണു നിങ്ങളുടെ വീഡിയോ കാണുന്നദ് ഒരുപാടു ഇഷ്ട്ടമായി ഇതൊക്കെ കാണുമ്പോൾ നമ്മുടെ എല്ലാ ടെൻഷനുകളും മാറിക്കിട്ടും 🙏🙏🙏
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰🥰
@vishalkarayil4450
@vishalkarayil4450 3 месяца назад
ഈ വീഡിയോയുടെ ഏറ്റവും രസകരമായ നിമിഷം തൻ്റെ കരച്ചിലിൻ്റെ ആണ്🥰👌
@malayali_art
@malayali_art Месяц назад
അരുണിമയിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുകയാണ് From അമ്പലപ്പാറ
@dittysudhakar7076
@dittysudhakar7076 Месяц назад
Arunima orupaad culture kuudathaee kazhchakalum ❤❤❤❤❤❤❤thankuu sooo much 🥰🥰🥰🙌🙌🙌
@salimali6307
@salimali6307 3 месяца назад
നല്ല നല്ല കാഴ്ചകൾ ഒരുപാട് ഇഷ്ടം
@sajitdaniel
@sajitdaniel Месяц назад
The horizon..... the boat......the silhouettes.......ufffff what a visual treat !! 🤗🤗🤗
@SreejaP-z7y
@SreejaP-z7y Месяц назад
Endy chechii njan ee video kandapol totally happy aayii Chirich chirich oru vazhiyayii😂😂😂
@Ancyjenny
@Ancyjenny 3 месяца назад
Oh! എനിക്ക് സന്തോഷം ആയി.. 😄. തനിക്കു വെള്ളം എങ്കിലും പേടി ഉണ്ടല്ലോ 😄
@ababu9862
@ababu9862 3 месяца назад
😜
@backpackerarunima2466
@backpackerarunima2466 3 месяца назад
🥹🥹
@ababu9862
@ababu9862 3 месяца назад
സത്യം...... എനിക്കു അതാണ് ഓർമയിൽ വന്നത്. ഒരു പേടിയും ഇല്ലാത്ത ചില ഗുണ്ടകൾക്ക് (comedy) ഈച്ച പാറ്റ പഴുതാര ഇത്തരം ചില ജീവികളെ ഒക്കെ പേടി ഉള്ളതായി കേട്ടിട്ടുണ്ട്
@sajitdaniel
@sajitdaniel Месяц назад
Hahahahaha
@vasudevandevan2746
@vasudevandevan2746 Месяц назад
അരിമണി കുട്ടീ അടിപൊളി ❤️👍
@sooryodhayamnidheesh8601
@sooryodhayamnidheesh8601 2 месяца назад
Big salute..sister... ഇത് പോലെയുള്ള മനുഷ്യർ ലോകത്തിന്റെ പല കോണിലും ഉണ്ടെന്ന സത്യം കാണിച്ചു തന്നതിന്.. അതിലുപരി നാം മനസിലാക്കേണ്ടത് ഞാൻ മനസിലാക്കിയത് ഇവരൊക്കെ എത്ര സന്തോഷവാന്മാരായാണ് ജീവിക്കുന്നത് എന്നതാണ്...
@renjiatl
@renjiatl Месяц назад
You’re awesome! Don’t let negative comments get to you. Just do what you love, but always make sure to take care of yourself. Remember, you bring a unique perspective as a blogger
@SunilKumarPK-b7g
@SunilKumarPK-b7g 3 месяца назад
Bakkini...ettu kulichudarunno....kanan oru sukam vanne nem...super tudakal......❤❤I
@_explorer383
@_explorer383 3 месяца назад
Very nice video. They are poor people they won't be having enough money but the happiness in their face is incredible . Each and every moment they are enjoying their life.
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 3 месяца назад
തോണി യാത്ര കണ്ട് ചിരിച്ച് ഒരു വഴിയായി 😂
@backpackerarunima2466
@backpackerarunima2466 3 месяца назад
🥹🥹paavam njn
@SunilKumarPK-b7g
@SunilKumarPK-b7g 3 месяца назад
Adipoli....mulakal.. onnu vanam vidatte...❤
@adukkala3898
@adukkala3898 2 месяца назад
Ninteikka ammakkum und ..
@muralidharanm1226
@muralidharanm1226 3 месяца назад
താങ്കൾ നൈൽ മുതലകളുടെ കൂടെ നീന്തിതുടിക്കുന്നതു കാണാൻ കൊതിയാകുന്നു...........!
@Hashiqashraf
@Hashiqashraf 2 месяца назад
Kidu vibes
@Ramesh-pl8dx
@Ramesh-pl8dx 3 месяца назад
ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട്, ഡാൻസും ഫുഡും പിന്നെ ബോട്ടിലെ യാത്രയും 😂😂super 👌🏻കലക്കി അരിമണി
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰🥰
@michaelj4706
@michaelj4706 3 месяца назад
Arunima enikku estam aayi..💕 I love you dear arunima💋💋♥️
@appusappus229
@appusappus229 3 месяца назад
ഒരു ട്രിപ്പ്‌ പോയാൽ കൊള്ളാമെന്നുണ്ട് ഞാനും വരട്ടെ അരുണിമ 😂
@appusappus229
@appusappus229 2 месяца назад
Veronnum kondalla kanyakumari allathe engum poyittilla😥
@linsonthomas9614
@linsonthomas9614 3 месяца назад
എന്തെന്ത് ജീവിതങ്ങൾ ... അവരും... നിങ്ങളും.. ! Take care .... and continue. .
@rameshkumarkg1863
@rameshkumarkg1863 3 месяца назад
Flow മുറിയാത്ത സംസാരം കേട്ടിരുന്നു പോകും. Super❤
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰🙌❣️
@johnmathai9595
@johnmathai9595 3 месяца назад
Good Thanks
@sajeeshmp9298
@sajeeshmp9298 3 месяца назад
god bless you 🎉
@RaphyPallath
@RaphyPallath 21 день назад
Hello dear ❤ Enjoy 😊
@anitababuraj9427
@anitababuraj9427 3 месяца назад
കുട്ടികളോടൊപ്പമുള്ള boat യാത്ര സൂപ്പർ
@abdullahussain5042
@abdullahussain5042 3 месяца назад
Excellent... video... so daring journey..
@thomas-on3do
@thomas-on3do 2 месяца назад
❤golden moments with innocent people ❤❤❤
@jprakash7245
@jprakash7245 3 месяца назад
മലാവിയിലെ കലാരഞ്ജിനി ചേച്ചി! 😀👌
@balakrishnanuk6525
@balakrishnanuk6525 2 месяца назад
ഇവരുടെ ചിരി കണ്ടിട്ട് പേടി ആകുന്നു. 🤣🤣
@PratapK-n1l
@PratapK-n1l Месяц назад
Arunima so sweet. കൂടുതൽ ഇഷ്ടം യുവർ ഇംഗ്ലീഷ്
@ajiprasanth9249
@ajiprasanth9249 25 дней назад
😂😂നാണക്കേട് കാറികൂവി 😂😂😂പേടിച്ചു 🤣🤣🤣ആദ്യം ആയിട്ട് ആണ് ഒരാളുടെ കരച്ചിൽ കണ്ടു ഇത്രയും ചിരിച്ചത് 😂😂
@jacobp.thomas1760
@jacobp.thomas1760 3 месяца назад
Soo beautiful Arunima
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰🥰
@mubeenaav6931
@mubeenaav6931 3 месяца назад
9:10 arunima avide chilly power okke undenki arunimakk fish curry vechoode onion tomato okke avide undaaville curry kayikaan thanikk thonnunenkil😊
@backpackerarunima2466
@backpackerarunima2466 3 месяца назад
ഇവിടെ കുരുമുളകുപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ഒന്നും കടയിൽ നിന്നും വാങ്ങാൻ കിട്ടില്ല ഇതൊന്നുമില്ലാതെ തക്കാളിയും ഉള്ളിയും മീനും എണ്ണയും ഉപ്പും മാത്രം വെച്ച് എനിക്ക് മീൻ കറി ഉണ്ടാക്കാൻ അറിയില്ല
@ratheeshk3162
@ratheeshk3162 27 дней назад
Are all the experiences mentioned in it with other houses true?
@JoniC-k4y
@JoniC-k4y 3 месяца назад
എനിക്ക് അരുണിമയുടെ ഈ വീഡിയോ ഇഷ്ടമായി ........
@sonykaduvakunnal8845
@sonykaduvakunnal8845 3 месяца назад
Very good video
@mashoor7421
@mashoor7421 3 месяца назад
സൂപ്പർ
@rjindia2663
@rjindia2663 2 месяца назад
മനോഹരം 👌🏼👌🏼👏🏼👏🏼❤️
@lyndonchang7208
@lyndonchang7208 Месяц назад
ആദ്യമായിട്ടാണ് ഒരാൾ കരയുന്നത് കണ്ടിട്ട് ഞാൻ ഇത്രയും ചിരിക്കുന്നത് 😂
@mohandaska8630
@mohandaska8630 3 месяца назад
❤ചിരിമണിക്കുട്ടി.... ബീച്ച് ഡാൻസ് very very super💓💓
@prasadhari6508
@prasadhari6508 16 дней назад
E തോണിയാത്ര ശരിക്കും പേടിയാ
@kichuz3414
@kichuz3414 3 месяца назад
Njan Cameroon il undu...... Ithile varunnundenki parayane.... Cameroon, limbe
@Swadiq.n.k
@Swadiq.n.k 2 месяца назад
തോണിയിലെ യാത്ര കണ്ട് ചിരിച്ച് ഒരു വഴി ആഴി😂😂😂
@കമന്റോളി
@കമന്റോളി 3 месяца назад
*ഈശ്വര ഒരു കുളി സീൻ അല്ലെ നടക്കുന്നത്*
@Imthiyasnaushal
@Imthiyasnaushal 3 месяца назад
13:45 no noo noo daa pattighale😅😅😅
@user-jo1tp2ps3y
@user-jo1tp2ps3y Месяц назад
Hi Arunima ❤❤❤
@muhammedkv5704
@muhammedkv5704 3 месяца назад
ഡാൻസ്ഉശാറായി ഇനി കൂടുതൽ സമയംചെയ്യണം കുറച്ചുകൂടികേമറ പിടിക്കാൻഅറിയുന്നവർസൂട്ട്ചെയ്യണം👍👍
@tentactionxxx8591
@tentactionxxx8591 3 месяца назад
Next yaathrayil enneyum kootto expense oke share cheydh edukam😃
@vinodvasu1163
@vinodvasu1163 3 месяца назад
സൂപ്പർ ♥️
@Shila-y2b
@Shila-y2b 2 месяца назад
Very nice and adventurous
@rajeshpkpk9857
@rajeshpkpk9857 3 месяца назад
Super Arunima
@RahimksrtcRahimksrtc
@RahimksrtcRahimksrtc Месяц назад
സൂപ്പർ.❤❤❤
@ഓർമകൾ
@ഓർമകൾ 3 месяца назад
അയ്യോ സോളാർ വെയിലത്താണോ വച്ചത്? ഒന്നു പറഞ്ഞൂടായിരുന്നോ കൊച്ചെ വെയിലത്ത് വെക്കരുത് എന്ന്😅😅😅
@rajeevcp1659
@rajeevcp1659 3 месяца назад
Next month njaan pokunnond malawi
@rajukg3015
@rajukg3015 3 месяца назад
വള്ളത്തിലെ യാത്രയും ഡാൻസും sooooper. 🎉🤪😜🎉
@santhoshkannan920
@santhoshkannan920 2 месяца назад
ഡാൻസ് അടിപൊളി❤❤❤❤
@viswanadhvadakara3985
@viswanadhvadakara3985 11 дней назад
❤👍
@sidheequethalapuzha8170
@sidheequethalapuzha8170 3 месяца назад
Enik bayangara ishttanu arunima ninte videos❤️🥰
@backpackerarunima2466
@backpackerarunima2466 3 месяца назад
💕
@ApputhiHasun
@ApputhiHasun 3 месяца назад
Ayyyoooooooo😅😅😅😅😅😅padichu poyeeeee
@princed819
@princed819 3 месяца назад
Kuli dress super
@princed819
@princed819 3 месяца назад
Thanku
@abdullatheef7306
@abdullatheef7306 2 месяца назад
സമ്മതിച്ചു!!!
@nadeemnujum2375
@nadeemnujum2375 2 месяца назад
Take care
@DileefRasheed
@DileefRasheed 3 месяца назад
ഉസീപ്പാ (നൊത്തോലി )
@krajendraprasad4786
@krajendraprasad4786 Месяц назад
നീർക്കോലി കുട്ടിക്ക് നീന്തക്കം പഠിപ്പിക്കേണ്ട എന്നു പറയുന്നത് കേട്ടിട്ടില്ലേ?. മലയാളി മഹാ തരികിടയും, മഹാ മടിയന്മാരും ആണെന്ന് എന്നോ തെളിയിച്ചതാണ്. തടി വിയർക്കാത്ത ജോലി അതാണ് മലയാളി.
@AyansafaAyansafa
@AyansafaAyansafa 3 месяца назад
Super videoooo arunima 😂😂😂😂
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰
@lachuzzzlachu9762
@lachuzzzlachu9762 3 месяца назад
കുട്ടികൾ 👌🏿
@jeyarajantony1838
@jeyarajantony1838 2 месяца назад
Wow SUPER RRRRRRRRRRRRR SIS
@tsujesht
@tsujesht 3 месяца назад
Arunimayude Dance step ellaam super😂
@backpackerarunima2466
@backpackerarunima2466 3 месяца назад
😂😂😌
@s___j495
@s___j495 3 месяца назад
മുടി എല്ലാം കളർ ചെയ്തോ പൊളിയെ 😍❤️🔥
@shashamsu4446
@shashamsu4446 3 месяца назад
Ha ha full of comedy 🤣😂😆
@SeenaAntony-gg2vi
@SeenaAntony-gg2vi 3 месяца назад
Beautiful place
@backpackerarunima2466
@backpackerarunima2466 3 месяца назад
It really is!
@mohandas2905
@mohandas2905 2 месяца назад
നിങ്ങൾ ഭാഗ്യവതി അരുണിമ :
@shamnadkanoor9572
@shamnadkanoor9572 3 месяца назад
അരിമണി, അടിപൊളി 👍👍👍👍❤❤❤❤സൂപ്പർ 👍👍👍👍
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰🥰
@littlebubble3346
@littlebubble3346 2 месяца назад
എനിക്കും യാത്രകൾ ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ കൂടെ എന്നെയും കൊണ്ടുപോകുമോ കൂടെ കൊണ്ടുപോകാൻ പറ്റുമോ
@abduljaleeltktk7258
@abduljaleeltktk7258 3 месяца назад
Arunima....❤❤❤❤
@mohammdeshamseer1269
@mohammdeshamseer1269 3 месяца назад
പിള്ളേർ പൊളി 😂😂😂
@AsaruthennalaAsaruthennala
@AsaruthennalaAsaruthennala 3 месяца назад
അരു സൂപ്പർ ❤❤❤
@kailasnathmasterkk472
@kailasnathmasterkk472 3 месяца назад
entee ponno chirich chirichh oru parivam ayyi 😂
@Vishnu_984
@Vishnu_984 3 месяца назад
Piller vellathil aaarmadhikukayaanallo❤😂
@backpackerarunima2466
@backpackerarunima2466 3 месяца назад
Yes😁❣️
@anwarshaikh74
@anwarshaikh74 Месяц назад
sarikum addi
@anjel3963
@anjel3963 3 месяца назад
സ്വാഗതം 😅 അരുണിമ 😊❤❤
@nandakumart2331
@nandakumart2331 3 месяца назад
you should meet arunettan and sumi chechi at malawi
@athreyada1239
@athreyada1239 3 месяца назад
Malabar aano naatil
@AyshaJaleel-u1i
@AyshaJaleel-u1i 2 месяца назад
ഒറ്റക്ക് വീടിന്റെ ള്ളിൽ നിക്കാൻ പേടിയുള്ള ഞാൻ😂
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 3 месяца назад
നല്ല പ്രായത്തിൽ കൈ തെളിഞ്ഞു. ഇനി കാര്യങ്ങൾ കൈവിട്ട് പോയി.
@rozario153
@rozario153 2 месяца назад
Arunima please study swimming😂
@Johnjo007
@Johnjo007 3 месяца назад
Good to see kids enjoying it❤ Making someone smile is not easy ✌Great thing u r showing to the world 😍
@backpackerarunima2466
@backpackerarunima2466 3 месяца назад
Thank you so much 😀
@lijukurian2308
@lijukurian2308 3 месяца назад
Hai Arunima Adipoli
@varghesekottayam9698
@varghesekottayam9698 3 месяца назад
Poli vibe chechi🫀🫀🫀🫀🫀🫀🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍
@backpackerarunima2466
@backpackerarunima2466 3 месяца назад
🥰🥰
Далее
Help Me Celebrate! 😍🙏
00:35
Просмотров 29 млн
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,3 млн
Help Me Celebrate! 😍🙏
00:35
Просмотров 29 млн