Тёмный

EP  

Hridayaragam
Подписаться 185 тыс.
Просмотров 13 тыс.
50% 1

പൊന്മുടിയല്ല തമ്പുരാൻ പാറ
Ponmudi Current Updates & Vembayam Thampuran para

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@V4VillageMan
@V4VillageMan 11 месяцев назад
യാത്രകൾ തുടരേണ്ടത് ഉള്ളത് കൊണ്ട് പൊന്മുടി വിഷമത്തോടെ ഒഴിവാകാം തത്കാലം തമ്പുരാൻ പാറ കണ്ടു സന്തോഷത്തോടെ അടുത്ത എപ്പിസോടിനായി കാത്തിരികാം 💕😍
@jithinhridayaragam
@jithinhridayaragam 11 месяцев назад
പൊന്മുടി ഒഴിവാക്കാൻ മടിയാണ്🥲
@kannanvrindavanam9724
@kannanvrindavanam9724 11 месяцев назад
കല്ലാറിലെ മിന്നൽ പ്രളയം പ്രശസ്തമാണ്.... നോക്കി നിൽക്കേ മലവെള്ളപാച്ചിൽ ഉണ്ടാകുന്ന കല്ലാർ.. മുൻപ് എവിടെയോ ഒരു വിഡിയോ കണ്ട ഓർമ്മ😊
@jithinhridayaragam
@jithinhridayaragam 11 месяцев назад
🥰🥰🥰😍😍😍
@ajimontrap3277
@ajimontrap3277 11 месяцев назад
😊😊😊😊♥️♥️♥️♥️♥️♥️♥️ ഇറങ്ങി കുളിക്കാൻ പറ്റുന്ന കല്ലാർ ഇവിടെയുണ്ട്.... Vaaaaa... 😄😄😄😄😄😄
@kannanvrindavanam9724
@kannanvrindavanam9724 11 месяцев назад
നിങ്ങൾ കൂടി ഉണ്ടാരുന്നേൽ 🔥🔥
@JERINPAROLICKAL
@JERINPAROLICKAL 11 месяцев назад
ആശാൻ 😂😂
@gopangs3668
@gopangs3668 11 месяцев назад
ആശാനും കൂടെ പോകാൻ ആയിരുന്നു😀
@ajimontrap3277
@ajimontrap3277 11 месяцев назад
😊😊♥️♥️♥️♥️♥️
@binilshijithv
@binilshijithv 11 месяцев назад
കല്ലാറും,തമ്പുരാൻ പാറയും സുന്ദരം... 250 രൂപക്ക് സ്വർണത്തിൻ്റെ കുട....💪💪
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍👍😊
@gopangs3668
@gopangs3668 11 месяцев назад
വളരെ വിഷമം ഉണ്ട് പൊന്മുടി വീഡിയോ എടുക്കാൻ പറ്റാത്തത് 😢😔
@sindhu106
@sindhu106 11 месяцев назад
കല്ലാർ..👌👌👌👌പൊന്മുടി നിരാശപ്പെടുത്തി കളഞ്ഞല്ലോ 😊
@jithinhridayaragam
@jithinhridayaragam 11 месяцев назад
🥹🥹🥹
@tessavlog6540
@tessavlog6540 11 месяцев назад
കാഴ്ചകൾ മനോഹരം 💞💞
@maafifuloosHabeebi
@maafifuloosHabeebi 11 месяцев назад
കല്ലാറിൽ കുറച്ചു മാസങ്ങൾക്കു മുന്നേ 5,6 പേർ മരിച്ചതാണ് അതിനു ശേഷം ആണ് കല്ലാർ ഇറങ്ങുന്നത് മൊത്തത്തിൽ നിരോധിച്ചത്
@nahasthaj
@nahasthaj 11 месяцев назад
പാലോട് ബോട്ടാനിക്കൽ ഗാർഡൻ പോകാമായിരുന്നു. അതുപോലെ കുരിശ്ടി വെള്ളച്ചട്ടം ഇടിഞ്ഞാർ പോകാമായിരുന്നു.
@jithinhridayaragam
@jithinhridayaragam 11 месяцев назад
ഇതൊക്കെ ആദ്യം കേൾക്കുന്നു😊
@sherin6324
@sherin6324 11 месяцев назад
ഉറുകുന്നു പാണ്ഡവൻപാറ ഉൾപ്പെടുത്തണം ബ്രോ ❤
@manilams259
@manilams259 10 месяцев назад
Shakthamaaya mazha peyithal apakadakaramaakunna sthalam thanne aanu kallar okke.avidam okke close aakkiyal eppozha opn aakkuka enn parayan pattilla.saramilla,mattoravasarathil kaanam ponmudi okke.enthayalum tvm yathrakal valare nallathayirunnu.🌹🦋🌹🦋
@sanil2007
@sanil2007 11 месяцев назад
Chemoonji മൊട്ട bonakkadu ന് മുകളില്‍ pandipathil ആണ് വളരെ നല്ല സ്ഥലം
@jithinhridayaragam
@jithinhridayaragam 11 месяцев назад
💕💕💕
@athulrajr9121
@athulrajr9121 11 месяцев назад
The intro BGM sounds very similar to Shava Shava song from Runway !
@jithinhridayaragam
@jithinhridayaragam 11 месяцев назад
😃😃🥰🥰
@pramodpramod7736
@pramodpramod7736 11 месяцев назад
❤❤എന്നും സ്നേഹം മാത്രം
@jithinhridayaragam
@jithinhridayaragam 11 месяцев назад
❣️❣️
@vishnuvmkerala
@vishnuvmkerala 10 месяцев назад
എൻ്റെ നാട് വെമ്പായം ❤ തമ്പുരാൻ, തമ്പുരാട്ടി പാറ 🥰🥰
@jithinhridayaragam
@jithinhridayaragam 10 месяцев назад
♥️♥️
@ChengayisVlogs
@ChengayisVlogs 11 месяцев назад
ഒരുപാട് അറിവുകൾ നല്ല കാഴ്ചകൾ.... എല്ലാം നിറഞ്ഞ അവതരണ ശൈലി....... ബ്രോ അടിപൊളി വീഡിയോ തുടർന്നും നല്ല വീഡിയോ പോരട്ടെ next ജില്ലയിലോട്ട് കയറിക്കോ 😍😍😍
@asokantk9867
@asokantk9867 11 месяцев назад
ചേട്ടൻ വെള്ളത്തിൽ ഇറങ്ങിയ ഭാഗം അവിടെ നല്ല താഴ്ച്ച ഉള്ള ഭാഗം ആണ്... കണ്ടാൽ വെള്ളം കുറവാണെന്നു തോന്നും പക്ഷെ...ഇറങ്ങിയാൽ. പണി ആകും 😮😮.. അതാണ് കല്ലാർ 😡😡
@jithinhridayaragam
@jithinhridayaragam 11 месяцев назад
😳😳 ഞാൻ അവിടാണ് കുളിച്ചത്🥹
@riyaspv9071
@riyaspv9071 11 месяцев назад
മഴ പണി തരുന്നുണ്ട് അല്ലെ 👍👍👍❤️❤️❤️🌹🌹🌹
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🙏🏻🙏🏻
@josethomas9369
@josethomas9369 11 месяцев назад
EP-14 Kallar Ponmudi video super bro
@jithinhridayaragam
@jithinhridayaragam 11 месяцев назад
🙏🏻🌹🌹
@kannanvrindavanam9724
@kannanvrindavanam9724 11 месяцев назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@-._._._.-
@-._._._.- 11 месяцев назад
download ചെയ്തു രാത്രി കാണാം👍
@jithinhridayaragam
@jithinhridayaragam 11 месяцев назад
❤️
@-._._._.-
@-._._._.- 11 месяцев назад
2:35 👌
@-._._._.-
@-._._._.- 11 месяцев назад
3:45 അങ്ങനെയും ഒരു മുട്ടയോ😂 പരിശുദ്ധമായ നദി👌
@-._._._.-
@-._._._.- 11 месяцев назад
12:23😂
@-._._._.-
@-._._._.- 11 месяцев назад
16:28 😂
@Kpkutan
@Kpkutan 11 месяцев назад
16:20 എല്ലാവരും വന്ന് കാല് പിടിക്കുന്നത് കൊണ്ട് ആണ് കൂടെ പോകുന്നത് എന്ന് എല്ലാ കുടകളും പറയുന്നുണ്ടാവും 🙄🙄🙄👍👍👍
@jithinhridayaragam
@jithinhridayaragam 11 месяцев назад
ഉഗ്രൻ കോമഡി👍👍👍👍
@shafisalim49
@shafisalim49 11 месяцев назад
Bro thambhuran para truck cheyditte thirichu vannappol parayil kall vazhudhy kal odinju...😮😮😮
@jithinhridayaragam
@jithinhridayaragam 11 месяцев назад
അയ്യോ😳
@tomythomas6981
@tomythomas6981 11 месяцев назад
Hai Jithin bro Orupad Eshtam Kallar paramukal Ho. Orupad Eshtam adipoli kazchakal Thanks 😅😅 TomyPT Veliyannoor ❤❤❤❤❤
@anishurmila2326
@anishurmila2326 11 месяцев назад
All the best A K T❤❤❤. Notification varrunnund bro
@jithinhridayaragam
@jithinhridayaragam 11 месяцев назад
Thank you so much 😍
@Saji202124
@Saji202124 11 месяцев назад
All kerela tripil mazaseson nalladalle...pachappp ingane kanam misty ayit... ..choodum kuryum...
@jithinhridayaragam
@jithinhridayaragam 11 месяцев назад
🥰🥰🥰👍🏻👍🏻👍🏻
@SureshKumar-xe1bh
@SureshKumar-xe1bh 9 месяцев назад
Jithinte വോയ്സ് കേൾക്കാൻ വേണ്ടി മാത്രം കാണുന്നു ഞാൻ
@bijujohn4515
@bijujohn4515 11 месяцев назад
Your plan good but very careful god bless you good luck adipoli thanks bro
@jithinhridayaragam
@jithinhridayaragam 11 месяцев назад
😊🌹🌹
@premanpathiyari9511
@premanpathiyari9511 11 месяцев назад
❤️❤️❤️❤️ആശംസകൾ
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹
@moncykjohn8407
@moncykjohn8407 11 месяцев назад
വിതുരയിൽ മഴ ആണെന്ന് വാർത്ത ഉണ്ട്. സേഫ് ആണോ
@jithinhridayaragam
@jithinhridayaragam 11 месяцев назад
സേഫ് ആണ് ബ്രോ 👍
@eldhovarghese4738
@eldhovarghese4738 11 месяцев назад
Poppy kudha super
@jithinhridayaragam
@jithinhridayaragam 11 месяцев назад
😅😅😜
@faizibnuahmd3173
@faizibnuahmd3173 10 месяцев назад
🎉
@vishnuvmkerala
@vishnuvmkerala 10 месяцев назад
Tvm ഇൽ വെള്ളാണിക്കൽ പാറ, കടലുകാണി പാറ ഇങ്ങനെ രണ്ടു നല്ല ടൂറിസ്റ്റ് spot ഉണ്ട്
@jithinhridayaragam
@jithinhridayaragam 10 месяцев назад
👍👍
@nikkus45
@nikkus45 11 месяцев назад
@vaisakhnair6378
@vaisakhnair6378 11 месяцев назад
Nalla Travel Serious anu chetta waiting for daily episodes .......😊
@jithinhridayaragam
@jithinhridayaragam 11 месяцев назад
🙏🏻😊😊
@sreeramramesanpillaichithr9024
@sreeramramesanpillaichithr9024 11 месяцев назад
Fabulous 👌 👏
@ManojManoj-iw6qw
@ManojManoj-iw6qw 11 месяцев назад
Paramavadhi sthalangal kavar cheyyuka
@jithinhridayaragam
@jithinhridayaragam 11 месяцев назад
Will try 👍
@robinhood9609
@robinhood9609 11 месяцев назад
സോറി ഇപ്പോ വർക് ഉണ്ടായതു കൊണ്ട് എന്നും നേരം വൈകി ആണ് വരുന്നേട്ടോ
@jithinhridayaragam
@jithinhridayaragam 11 месяцев назад
🙏🏻😊😊
@user-hn4lx6si1e
@user-hn4lx6si1e 11 месяцев назад
Bro , go to Veli, muthalapozhi , varkala and enter kollam dist. And move towards east and plan to തെന്മല area and then try ponmudi . From thenmala you can come to palode and then ponmudi
@mhsksuni7658
@mhsksuni7658 11 месяцев назад
❤ video Loading good 👍
@TheMahi1983
@TheMahi1983 11 месяцев назад
ഹായ് ജിതിൻ താങ്കളുടെ നൈറ്റ്‌ സ്റ്റേ എങ്ങനെ ആണെന്ന് അറിയാൻ ഒരു ആഗ്രഹം അതൊന്ന് കാണിക്കുമോ ഒരു ആറന്മുളക്കാരൻ
@k.c.thankappannair5793
@k.c.thankappannair5793 11 месяцев назад
Best wishes 🎉
@vibinrajm1748
@vibinrajm1748 11 месяцев назад
👍👍👍👍👍👍👍👍
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹
@ameerrealameerreal4585
@ameerrealameerreal4585 11 месяцев назад
💐
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹
@mmvaliyamackal3913
@mmvaliyamackal3913 11 месяцев назад
കല്ലാർകുട്ടി എന്ന ആറിന്റെ പേരിനോട് സാമ്യമുള്ളത്!!!
@jayakrishnankutty3377
@jayakrishnankutty3377 11 месяцев назад
കല്ലാർകുട്ടിക്കു ആ പേര് വന്നത് കല്ലാർ പുഴ മുതിരപ്പുഴയിൽ കൂടി ചേരുന്ന സ്ഥലം ആയതുകൊണ്ടാണ് ...ആ കല്ലാറും (near adimali) ഇരട്ടയാർ അടുത്തുള്ള കല്ലാറും ഈ കല്ലാറും ഒക്കെ നിറയെ കല്ലുകളാണല്ലോ 😁
@Vineethanakha2942
@Vineethanakha2942 11 месяцев назад
ബ്രോ എന്റെ വീട്... തമ്പുരാൻ പാറയുടെ ...അടുത്തായിട്ടാ.... ഇതുവരെ വന്നിട്ട് ഒന്നു കാണാൻ പറ്റാത്തതിൽ ....വിഷമം ഉണ്ട്....
@jithinhridayaragam
@jithinhridayaragam 11 месяцев назад
🥰🥰
@omanas6667
@omanas6667 11 месяцев назад
പൊൻമുടി യിലേക്ക് എല്ലാ ജില്ലകളിലും ഉള്ള ആളുകൾ വരുമെങ്കിലും മഴക്കാലം അധികം ആരും പോകാറില്ല.ഇടയ്ക് മഴക്കാലത്ത് റോഡ് ഗതാഗതം തടസപ്പെട്ടു.പിന്നെബോണക്കാട് ആന വരുന്ന സ്ഥലം ആണ്.തനിയെപോകാതിരിക്കുന്നതാണ് നല്ലത്..ചില ഒഴിവ് ദിവസങ്ങളിൽ നല്ല തിരക്കാണ്.
@jithinhridayaragam
@jithinhridayaragam 11 месяцев назад
Thank you mam🙏🏻😊
@Gopan4059
@Gopan4059 11 месяцев назад
പ്രേതേകിച്ചൊന്നും ഇല്ലെങ്കിലും തമ്പുരാൻ പാറ വേറെ ലെവൽ
@jithinhridayaragam
@jithinhridayaragam 11 месяцев назад
🙏🏻😊😊
@ajaikhosh
@ajaikhosh 11 месяцев назад
ആലുവാക്കുട☂️🌂
@jithinhridayaragam
@jithinhridayaragam 11 месяцев назад
😎😎
@abidabid2760
@abidabid2760 11 месяцев назад
Kl.14/ ഓക്കേ നെക്സ്റ്റ്. വെയ്റ്റിംഗ്. ജിതിൻ. 😁👌💓🌺
@jithinhridayaragam
@jithinhridayaragam 11 месяцев назад
നന്ദി ബ്രോ 😊
@user-kqpayxt
@user-kqpayxt 11 месяцев назад
I like your Narrating style.... Enjoy most of the shows.... Glad you don't use the Adi Pozhi term often like other some hyper youtubers... Keep the same vibe & rhythm in commentator style....
@mohammedsulfikar9140
@mohammedsulfikar9140 11 месяцев назад
❤❤❤❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
❣️❣️
@devu151
@devu151 11 месяцев назад
👍❤️🌹
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹
@jayaprasad4937
@jayaprasad4937 11 месяцев назад
അശ്വദ്മാവ് ജീവിച്ചു ഇരിക്കുന്നു എന്നു വിശ്യസിക്കുന്ന സ്‌ഥലം തിരുവനന്തപുരത്തു ഉണ്ട് അത് കാണിക്കുമോ
@nujumvkh1571
@nujumvkh1571 11 месяцев назад
കോട്ടൂർ ആന വളർത്തൽ കാണാൻപോകുന്നുണ്ടോ
@himalhimal5147
@himalhimal5147 11 месяцев назад
Amazon view point cheyumo
@renjithgs7222
@renjithgs7222 11 месяцев назад
🥰🥰👍
@binsysuresh3141
@binsysuresh3141 11 месяцев назад
Chettoii ✌️
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍👍
@Sarath_krishnan
@Sarath_krishnan 11 месяцев назад
Next district pidichoo...
@rejijoseph7076
@rejijoseph7076 11 месяцев назад
Keraleeyan ചാനലിലെ ബിബിൻ ആയിരുന്നെങ്കിൽ ആ പാറപ്പുറത്തു ഒരു tent അടിച്ചു ഒരു രാത്രി താമസിച്ചു വീഡിയോ ചെയ്തേനെ. Juthin അങ്ങിനൊന്നു നോക്കിക്കൂടെ 😄
@arundev2341
@arundev2341 11 месяцев назад
❤❤❤❤😍...
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹
@CtvVisual
@CtvVisual 11 месяцев назад
തമ്പുരാൻ പാറയിൽ നിന്നും അസ്തമയ സൂര്യൻ കാണാൻ ഉള്ള ചാൻസ് മഴമേഘങ്ങൾ മൂടിയ ആകാശത്തിൽ കഴിഞ്ഞില്ല.നാട്ടിലെ പല ടൂറിസ്റ്റ് സ്ഥലങ്ങളിലും മനോഹരമായ നിർമിതികൾ പണികഴിപ്പിച്ചു എങ്കിലും ജനങ്ങളുടെ ആവശ്യത്തിന് സഹായമാകുന്ന പദ്ധതികൾ രാഷ്ട്രീയ പാർട്ടികളുടെ കിടമത്സരം കാരണം ഫലപ്രാപ്തിയിൽ എത്താറില്ല എന്നത് വളരെ യാഥാർത്ഥ്യമാണ്.ഒത്തിരി യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ ഇത്തരം സ്ഥലങ്ങളുടെ ഡെവലപ്മെന്റ് കൊണ്ട് സാധിക്കും.
@rajalakshmisubash6558
@rajalakshmisubash6558 11 месяцев назад
💝💝💝💝
@vineethneyyar
@vineethneyyar 11 месяцев назад
🥰🥰
@blitzzid9686
@blitzzid9686 11 месяцев назад
PATHANAMTHITTA undo?
@sajishsajish8203
@sajishsajish8203 11 месяцев назад
പൊന്മുടി പിന്നീട് ഒരു വീഡിയോ ചെയ്താൽ മതി
@JERINPAROLICKAL
@JERINPAROLICKAL 11 месяцев назад
🙂❤🎉
@regeemathew2336
@regeemathew2336 11 месяцев назад
പൊൻമുടി നമ്മുടെ പുണ്യ മുടി..
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍👍❤️
@Muhammed_Nihal_7
@Muhammed_Nihal_7 11 месяцев назад
🥳
@jithinhridayaragam
@jithinhridayaragam 11 месяцев назад
🤗🤗
@Kpkutan
@Kpkutan 11 месяцев назад
First👍👍👍💪💪💪
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍👍😍
@user-tt1jr8og7m
@user-tt1jr8og7m 11 месяцев назад
Hai❤️
@MANIKANDAN-xg4pp
@MANIKANDAN-xg4pp 11 месяцев назад
🌹🌹🌹🌹🌹
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹😍❤️
@jayarajg7972
@jayarajg7972 11 месяцев назад
Hi good.Ente Makante Perum Adwaith Ennanu.❤❤❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
❤️❤️
@SUNIL.vettam
@SUNIL.vettam 11 месяцев назад
🌹 09 - 10 - 2023 🌹
@jithinhridayaragam
@jithinhridayaragam 11 месяцев назад
Ith reveal cheyyunne epazha.
@rejijoseph7076
@rejijoseph7076 11 месяцев назад
കല്ലാറിനെയും അതിന്റെ പരിസരപ്രദേശങ്ങളെയൊക്കെ മനോഹരമായി വർണിച്ചു കണ്ടു. എന്നാൽ ആ പാറപ്പുറത്ത് നിന്നുള്ള മനോഹര കാഴ്ചകളെപ്പറ്റി അധികം ഒന്നും വർണിച്ചു കണ്ടില്ല. സൂപ്പർ view ആയിരുന്നല്ലോ. അതുപോലെ വീഡിയോ പെട്ടെന്ന് അവസാനിപ്പിച്ചു. ഒരു outer ഒന്നും പറയാതെ.അതെന്തു പറ്റി.
@shantyjoy8547
@shantyjoy8547 11 месяцев назад
♥♥♥🌹🌹
@jithinhridayaragam
@jithinhridayaragam 11 месяцев назад
❣️❣️
@Sarath_srt__
@Sarath_srt__ 11 месяцев назад
❤❤❤hii❤❤❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍🌹
@mhsksuni7658
@mhsksuni7658 11 месяцев назад
Missing kunju baba
@sunildevukumar9411
@sunildevukumar9411 11 месяцев назад
Hai
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹👍
@sunildevukumar9411
@sunildevukumar9411 11 месяцев назад
I am seema sunil from alappuzha Thampuranpara super 👍👍
@MonsterGaming-gt6jz
@MonsterGaming-gt6jz 11 месяцев назад
Kallar is dangerous 😂
@jithinhridayaragam
@jithinhridayaragam 11 месяцев назад
😊😊
@user-co3vv9jd6c
@user-co3vv9jd6c 11 месяцев назад
കാർ ലൈഫ് ഒന്ന് കാണിക്കൂ
@Shijusvlog007
@Shijusvlog007 11 месяцев назад
കുട കളഞ്ഞുള്ള vdo പ്രോത്സാഹിപ്പിക്കുന്നതല്ല 😄😄😄
@jithinhridayaragam
@jithinhridayaragam 11 месяцев назад
😂😂😂😎
@manu074
@manu074 11 месяцев назад
❤🫂
@tx-toby704
@tx-toby704 11 месяцев назад
ബ്രോ ഇത് തമ്പുരാൻ പാറ അല്ല ശാസ്താംപാറയാണ്😊
@jayakrishnankutty3377
@jayakrishnankutty3377 11 месяцев назад
ശാസ്താംപാറ കാട്ടാക്കട പോകും വഴി മലയൻകീഴിലാണ് ..ഇതു വെമ്പായം
@akstitchingsandembriodery5665
@akstitchingsandembriodery5665 11 месяцев назад
❤❤❤❤ 🫀🎵 ❤❤❤👍🥰🥰🥰👍👍❤️
@jithinhridayaragam
@jithinhridayaragam 11 месяцев назад
❣️❣️
@preejithk3362
@preejithk3362 11 месяцев назад
@jithinhridayaragam
@jithinhridayaragam 11 месяцев назад
❣️❣️
@Kangazhakkadan
@Kangazhakkadan 11 месяцев назад
❤❤❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹
@sibinb6279
@sibinb6279 11 месяцев назад
❤❤❤❤
@hashikhs1
@hashikhs1 11 месяцев назад
❤❤❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
❣️
@shahanasamad5205
@shahanasamad5205 11 месяцев назад
@jithinhridayaragam
@jithinhridayaragam 11 месяцев назад
👍👍
@anilckcherukattillam3637
@anilckcherukattillam3637 11 месяцев назад
❤❤❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
❣️❣️
@ratheeshe2557
@ratheeshe2557 11 месяцев назад
❤❤❤❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
🌹🌹
@georginjose1616
@georginjose1616 11 месяцев назад
❤❤
@jithinhridayaragam
@jithinhridayaragam 11 месяцев назад
❣️❣️
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 257 тыс.