Тёмный

Old Munnar Road history 

Riyas Rasheed
Подписаться 1,1 тыс.
Просмотров 129 тыс.
50% 1

എന്താണു പഴയ ആലുവ- മൂന്നാർ രാജപാഥ?
എന്താണു അതിന്റെ ചരിത്രം?
എങ്ങനെയാണു ആ പാത ഉണ്ടായത്?
ഈ റോഡിലെ കാഴ്ചകളും പ്രത്യേകതകളും എന്തൊക്കെയാണു?
ഓൾഡ് മൂന്നാർ റോഡിന്റെ ചരിത്രങ്ങളും വിശേഷങ്ങളും അറിയാം..
ഓൾഡ് മൂന്നാർ റോഡിനെക്കുറിച്ചു ഞാൻ ചെയ്ത ചെറിയ ഒരു ചരിത്രാന്വാഷണ വീഡിയോ..
വിവരണം-ഡോ.സുഗതൻ
ചരിത്രാന്വേഷികളുക്കും സഞ്ചാരികൾക്കും
ഉപകാരപ്രദമാകും എന്നു കരുതുന്നു....

Опубликовано:

 

2 авг 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@bravod6897
@bravod6897 3 года назад
റോഡ് വേണ്ട... പ്രകൃതി അങ്ങനെ നിലനിൽക്കട്ടെ ♥️♥️♥️
@sasidharankn4022
@sasidharankn4022 4 года назад
ഈ റോഡിന്റെ ഒരു പ്രത്യേകത ഓരോ100അടിദൂരത്തിനുള്ളിലും10അടിയിൽകൂടുതൽകയറ്റംഇല്ലെന്നുള് താണ്
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 года назад
പുതിയൊരു അറിവാണിത് പറഞ്ഞ് കേട്ടതല്ലാതെ ഈ വഴിയോ റൊഡൊ കണ്ടിട്ടില്ല...വളരെ നന്ദിയുണ്ട്.....
@zakariyyazubair
@zakariyyazubair 4 года назад
നല്ല വിവരണം.....
@jijogj
@jijogj 7 лет назад
Good. Was very interesting. Thanks for upload :)
@menonmurlidhar1
@menonmurlidhar1 4 года назад
Very good information, nice video, keep it up, history told in short time
@surendranp8227
@surendranp8227 Год назад
താങ്കൾ വളരെ വ്യക്തമായി, ആധികാരികമായ അറിവിലൂടെ ഞങ്ങൾക്ക് പകർന്ന് തന്നു.,നന്ദി
@rajeshkalathil4276
@rajeshkalathil4276 4 года назад
എന്തായാലും നല്ലൊരു അറിവാണ് കിട്ടിയത്
@bobanmk
@bobanmk 3 года назад
Great video bro. I appreciate you guys who all behind this video, that done nicely in 2015. great ♥
@vincentkodenkandath5527
@vincentkodenkandath5527 3 года назад
Thank you Sir for the detailed information on Old Alwaye - Munnar r
@danielvarghese2867
@danielvarghese2867 4 года назад
Nanayittunde good job
@rajaniyer6144
@rajaniyer6144 4 года назад
Excellent Sir
@edwccsltd.no.e1224
@edwccsltd.no.e1224 4 года назад
very good, valuble information
@libinpjacob7529
@libinpjacob7529 6 лет назад
Very useful video..
@vijaymohanbabu2585
@vijaymohanbabu2585 7 лет назад
thank you sir very good message
@gireeshs5569
@gireeshs5569 4 года назад
Great disciple of great man salim.ali
@muhammedansarsa6755
@muhammedansarsa6755 4 года назад
Excellent video. You deserve more subscribers.
@sas9077
@sas9077 4 года назад
N A Nazeer sir ന്റെ കാടിനെ ചെന്ന് തൊടുമ്പോൾ എന്ന ബുക്കിൽ ഇങ്ങനൊരു റൂട്ടിനെപറ്റി പറഞ്ഞിട്ടുണ്ട് ഇപ്പൊ clear ആയി... thanks.. കാട് കാടായി തന്നെ കിടക്കട്ടെ.. ❤️
@An-lc2fx
@An-lc2fx 4 года назад
പ്രകൃതി തന്നെ ആ റോഡിനെ ഇല്ലാതാക്കിയിട്ടുണ്ട്. ഇനി അതിനെ വീണ്ടും തെളിക്കണ്ട. പ്രകൃതി അതിന്റേതായ തനത് രീതിയിൽ സ്വച്ഛന്ദം തുടരട്ടെ..
@satheesh1430
@satheesh1430 7 лет назад
Very Intresting
@vijinworldofhappiness
@vijinworldofhappiness 2 года назад
Nice explanation. Good information. Thank you sir
@joelgeorge9525
@joelgeorge9525 3 месяца назад
Awesome history💗
@MARTINAUDIOSELECTRONICSTRICHY
@MARTINAUDIOSELECTRONICSTRICHY 4 года назад
I am already 2007 going the place Kothamangalam to Munnar 43 kilometres full forest lovely place
@milenkbibin9184
@milenkbibin9184 4 года назад
ഇനി ആ റോഡ് തുറക്കേണ്ട. കുറച്ചെങ്കിലും സ്ഥലം ആ പാവം ജീവികൾ ജീവിക്കട്ടെ
@vinupauloseofficial4595
@vinupauloseofficial4595 3 года назад
കാചൽ വേണ്ട
@shintovargees2357
@shintovargees2357 3 года назад
സേട്ടൻ എവിടെ താമസിക്കുന്നു
@nevadalasvegas6119
@nevadalasvegas6119 4 года назад
Kallar ninnum left mankulam roatil kayari laxmi estate vazhi munnar poyal nalla kazhcha kanam
@christonaiju269
@christonaiju269 6 лет назад
Super
@MrAmalthejus
@MrAmalthejus 5 лет назад
നമുക്ക് ഒരു റോഡ് ഉണ്ടല്ലോ. ഇനി ആ മൃഗങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ.
@nithinpadmanabhan6200
@nithinpadmanabhan6200 5 лет назад
👍
@An-lc2fx
@An-lc2fx 4 года назад
അതെ പ്രകൃതി തന്നെ ആ റോഡിനെ ഇല്ലാതാക്കിയിട്ടുണ്ട്. ഇനി അതിനെ വീണ്ടും തെളിക്കണ്ട. പ്രകൃതി അതിന്റേതായ തനത് രീതിയിൽ സ്വച്ഛന്ദം തുടരട്ടെ..
@NisarEt
@NisarEt 7 лет назад
super
@AB-.FOREST3972
@AB-.FOREST3972 4 года назад
Good video bro
@sreejithanavizhungi
@sreejithanavizhungi 3 года назад
വളരെ നല്ലകാര്യം
@sanjaykochi96
@sanjaykochi96 6 лет назад
thanks bro for uploading. lets trek through this route ♥
@arunmundolickal368
@arunmundolickal368 7 лет назад
Good one thank u sir... Why this road repair and make use this great tourism resource
@francisp.s283
@francisp.s283 3 года назад
V - good
@ColorscaskatMunnar
@ColorscaskatMunnar 3 года назад
Nature is the root & roof of earth, Forest is the soul of society. Keep the NATURE as possible as green.
@felixthomas9036
@felixthomas9036 4 года назад
ഒന്നും കാണണ്ട ....കാട് കാടായി തന്നെ എന്നും നിലനിൽക്കണം ...
@manojkumargangadharan9263
@manojkumargangadharan9263 4 года назад
Yes you are right. I will not go there as i feel every visitor causes pollution
@An-lc2fx
@An-lc2fx 4 года назад
അതെ പ്രകൃതി തന്നെ ആ റോഡിനെ ഇല്ലാതാക്കിയിട്ടുണ്ട്. ഇനി അതിനെ വീണ്ടും തെളിക്കണ്ട. പ്രകൃതി അതിന്റേതായ തനത് രീതിയിൽ സ്വച്ഛന്ദം തുടരട്ടെ..
@travelographyvideo
@travelographyvideo 3 года назад
നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്?! ഈ വഴി ഉണ്ടെങ്കിൽ ഇന്ന് മൂന്നാറിന് പോകുന്ന വഴിയേക്കാൾ one side 28 കിലോമീറ്റർ ലാഭമുണ്ട്. ഈ 28 കിലോമീറ്റർ പോകാൻ ഒരു വണ്ടിക്ക് കുറഞ്ഞത് ഒന്നര ലിറ്റർ പെട്രോൾ വേണോ? അതായത് ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 90. ഒന്നര ലിറ്റർ 135 രൂപ ഒരു വണ്ടിക്ക് ലാഭം. ഈ വഴി വന്നാൽ 500 വണ്ടികൾ ഒരു ദിവസം പോകുന്നു എന്ന് കൂട്ടുക. അപ്പോൾ 500 × 135 = 67500 രൂപ ലാഭം. 67500 × 365 ദിവസം = 24,637,500 രൂപ ലാഭം. അതൊരു പത്തു വർഷം ആകുമ്പോൾ രൂപ 246375000 രൂപ ലാഭം. മറ്റേ ദൂരം കൂടിയ വഴിയേ പോയി കൂടുതൽ ഇന്ധനം അടിച്ച് വായൂ മലിനീകരണം ഉണ്ടാക്കി പ്രകൃതി സംരക്ഷിക്കണോ? അതോ ദൂരം കുറച്ച്, കയറ്റം ഇല്ലാതെ സൗകര്യമുള്ള വഴി ഉപകാരപ്പെടുത്തി, പൊല്യൂഷൻ കുറയ്ക്കുന്ന സൗകര്യമാണോ വേണ്ടത്?!
@blessenbabu9578
@blessenbabu9578 4 года назад
ഏർകാട് സേലത്താണ്. നല്ല സ്ഥലം
@antonymt7349
@antonymt7349 4 года назад
ആലുവ ,കോതമംഗലം ,പൂയംകുട്ടി ,കുഞ്ചിയാർ ,കുറത്തികുടി ,പെരുമ്പൻകുത്ത് ,അൻപതാം മൈൽ ,നല്ലതണ്ണി വഴി മൂന്നാർ .....ഇതാണ് പഴയ വഴി .വിശദീകരണം തെറ്റാണ് .മാങ്കുളം,ലക്ഷ്മി എസ്റ്റേറ്റ് വഴി അല്ല .അൻപതാം മൈലിൽ ഇപ്പോഴും മൈൽകുറ്റി കിടപ്പുണ്ട്
@An-lc2fx
@An-lc2fx 4 года назад
ഓ അങ്ങനെയാണോ...
@An-lc2fx
@An-lc2fx 4 года назад
നിങ്ങൾ പോയിട്ടുണ്ടോ ?
@antonymt7349
@antonymt7349 4 года назад
@@An-lc2fx പെരുമ്പൻകുത്ത് മുതൽ മൂന്നാർ വരെ പോകാം .സിങ്കു കൂടി എന്ന കോളനിയുടെ മുകൾ ഭാഗം കുറെ മണ്ണിടിച്ചിലിൽ പോയതാണ് (1924 ൽ).പെരുമ്പൻകുത്ത് മുതൽ കുഞ്ചിയാർ വരെ ഒരു വിധം റോഡ് ഉണ്ട് .പിന്നെ കുറെ ഏറെ ഭാഗം പലയിടത്തായി ഇടിഞ്ഞു പോയിട്ടുണ്ട് .പീണ്ടിമേട് കോതമംഗലം വരെ റോഡ് ഉണ്ട് .ചുരുക്കത്തിൽ പീണ്ടിമേട് മുതൽ കുറത്തിക്കുടി വരെ റോഡ് ഭാഗികമായി ഇല്ല എന്നു പറയാം
@muraliv8383
@muraliv8383 3 года назад
👌👍
@vishnuprasad9622
@vishnuprasad9622 4 года назад
❤️❤️
@parisudhamparisudham1410
@parisudhamparisudham1410 2 года назад
👍👍
@manukurian8211
@manukurian8211 3 года назад
ഈ റോഡ് കൊച്ചി വിമാനതാവളത്തിൽ നിന്ന് ആരംഭിച്ച് കാലടി- മലയാറ്റൂർ- കോടനാട്- Paniely Poru- കോട്ടപ്പടി- ചേലാട്- കുട്ടമ്പുഴ വഴി ഒരു ടൂറിസം റോഡ് ആയി വികസിപ്പിച്ചാൽ വിദേശ സഞ്ചരികൾക്കും മലയോര മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്കും ടൂറിസം വികസനത്തിനും ഒരു പോലെ ഗുണം ചെയ്യും... എയർപോർട്ടിൽ നിന്ന് കുട്ടമ്പുഴ വരെ 40KM, തുടർന്ന് 40 KM ആകെ 80-90 KM സഞ്ചാരിച്ചാൽ മൂന്നാർ എത്താം... 65-70% റോഡുകൾ നിലവിൽ ഉള്ളതാണ്...
@shehinnihas5725
@shehinnihas5725 4 года назад
മാമലക്കണ്ടം ചെന്നു കുറത്തികുടി വഴി അനാകുളം ചെന്ന് laxmi വഴി മൂന്നാർ പോവാം.. പഴയ വഴി നല്ലാത്തണ്ണി വഴിയാണ് അത് possible അല്ല
@kartiknair6946
@kartiknair6946 4 года назад
So glad to know that this forest is saved from humans 😍 🙏🏻 Please don’t reconstruct this road.
@pureindian007
@pureindian007 3 года назад
link undo ee vazhiyude?
@richierichpri
@richierichpri 7 лет назад
what was the place shown in the last scene with the checkpost? is entry allowed beyond that point?
@Justin9503238275
@Justin9503238275 5 лет назад
Its from Pooyamkutty where the road is closed by the forest authority towards Mankulam and Munnar . Entry is restricted with heavy fine penalty as part of wildlife protection...
@stillimproving7883
@stillimproving7883 4 года назад
മൃഗങ്ങൾ എവിടെയെങ്കിലും സ്വസ്ഥമായി ജീവിച്ചോട്ടെ... അതോ മനുഷ്യർ മാത്രം ജീവിച്ചാൽ മതിയോ???????
@melbionic
@melbionic 11 месяцев назад
I heard that foreigners cycle through this route with permission from the Forest Dept. It may be useful to turn this into a cycle track for cycles and electric bikes, in the future. But strictly No plastics, No pollution and low noise...
@BadBoy-nh6ip
@BadBoy-nh6ip 3 года назад
എൻ്റെ നാട്' അണ് ഇത് അ വഴി ഇനിയും വരാൻ സാധിത ഉണ്ട് വന്നാൽ പൂയംക്കുട്ടി നല്ല ടൂറിസ്റ്റ് ഏരിയ അകും
@yathrakal5403
@yathrakal5403 3 года назад
Bro
@yathrakal5403
@yathrakal5403 3 года назад
Ee vazhi ee time yathra cheyyan akummo?
@BadBoy-nh6ip
@BadBoy-nh6ip 3 года назад
@@yathrakal5403 ഇല്ലാ forest കാർ കടത്തി വിടില്ല) കമ്പി ഇട്ട് പൂട്ടിയിരിക്കുവ
@noblemottythomas7664
@noblemottythomas7664 4 года назад
Sayippanmarr povandarunnalle????? Mandan gosayeemarekkall ethrya bhedam arunnu avarr??????
@tvoommen4688
@tvoommen4688 4 года назад
I am considering building here, flats with " forest front ". (Flats with water front is out of fashion nowadays).
@vitocorleone7959
@vitocorleone7959 4 года назад
👏🏼🤣
@saleeshkadepadikkal973
@saleeshkadepadikkal973 4 года назад
Namukk ippol ulla road azhimathi illathe nalla nilayil panith. Naad naadayum Kaad Kaadayum kidakkatte. Munnarulum matt tourist placeslum alukal pokunnath kettidavum Flatum kanan alla. Kaadum prakutiyum kanan anu.
@An0op1
@An0op1 4 года назад
മനോഹരമായ ആ റോഡ് നിർമ്മിക്കണ്ട..മനുഷ്യജീവികൾ കടന്നു ചെന്നാൽ അവിടവും മുടിയും
@vinupauloseofficial4595
@vinupauloseofficial4595 3 года назад
On podave
@ansarchisty9550
@ansarchisty9550 7 лет назад
hi friend I want to know a man who's name was pulla Khadar he was a old Ayurveda doctor in,1960
@srijila000
@srijila000 4 года назад
Endinaa iniyum road...athe avide angane thanne ninnotte😬😬😬😬manushyanmaar vallathoru jeevikal thanne aane😬😑
@anoopsunny1718
@anoopsunny1718 6 лет назад
No more hand on nature
@heartbeats8442
@heartbeats8442 3 года назад
Is this route x sutable for cycle riders?
@aaronsaji5884
@aaronsaji5884 2 года назад
Nop this road is closed by the Kerala Forest department
@sanjuommen1687
@sanjuommen1687 4 года назад
NOooo dont even think about it. All my nature loving friends shoul object to revamping this road. We already have a road that is enough. Nature has taken its course please leave it alone.
@ebineldhose6338
@ebineldhose6338 2 года назад
It would not be a wise idea to revive this road for normal transportation. if It needed then open this road for trekking or cycling purpose with a huge fee for it.
@shintovargees2357
@shintovargees2357 3 года назад
ഇപ്പോഴുള്ള അടിമാലി മൂന്നാർ റോഡ് മെട്രോ റെയിൽ വഴി ആണല്ലോ പോകുന്നുന്നത്, യഥാർത്ഥത്തിൽ ആരാ പരിസ്ഥിതി നാശം വരത്തുന്നത്, പിന്നെ ഇത് ഇപ്പോഴും pwd റോഡ് ആണ്, നിലവിൽ അതിലെ റോഡും ഉണ്ട്, കോതമംഗലം പെരുമ്പാൻകുത്തു എന്നാണ് ആ റോഡിന്റെ പേര്, ഈറ്റ വെട്ടി ആ റോഡിലൂടെ ആണ് വന്നിരുന്നത്,, മാങ്കുളം വരെ സഞ്ചാര യോഗ്യമാണ്, മറ്റുള്ളവരെ പറഞ്ഞു പറ്റിക്കരുത്, സർക്കാർ രേഖകളിൽ ഇപ്പോഴും ആ റോഡ് ഉണ്ട് ഫോറെസ്റ്റിൽ കൂടി പോകുന്നു എന്നേ ഒള്ളു, ആ വഴിക്കുവേണ്ടി ഒരു മരം പോലും വെട്ടുകയും വേണ്ട, പരിസ്ഥിതി നാശം വരുത്തുന്ന എത്രയോ നിർമാണ പ്രെവർത്തനങ്ങൾ നിങ്ങളുടെ പട്ടണത്തിൽ നടക്കുന്നു അതിനു നേരെ ഒരക്ഷരം മിണ്ടാതെ, കുറേ സംരക്ഷകർ കഷ്ടം...... കാര്യം അറിഞ്ഞു സംസാരിക്കു, ഉപദ്രെവിക്കരുത് പ്ലീസ്
@santhoshpjohn
@santhoshpjohn 4 года назад
99 le Vela pokkam.. anu
@majeedk940majeed9
@majeedk940majeed9 3 года назад
Amaraniyum ,achanrajavum ,kodiyanu ,munarnsipichat ,kallamaraya britisukark ,iduki ,therayuti ,koduthu athonatilninuvalchu ,karivana ,chatakal ,nmudaalkara ,adichamarthi ,bsani ,paduthiyum ,narikal ,allam ,igldilak ,kodupoyi ,anitu ,avara ,mahanmaraki ,chatakalaya ,nmuda ,natukarum ,shathyamparachal ,avarvagiyavadi ,idinuchot ,pidikan ,kallamarvarayum
@vinupauloseofficial4595
@vinupauloseofficial4595 3 года назад
താഴെ കാണുന്ന ലിങ്കിൽ കേറിയാൽ എല്ലാം മനസിലാക്കാം
@gadjodilo22
@gadjodilo22 2 года назад
Every piece of info is malyalam
@deepudpz4259
@deepudpz4259 9 месяцев назад
b bro
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 лет назад
Tracking അനുവദിക്കുമോ
@visionstudio3670
@visionstudio3670 4 года назад
Subtitle
@rajaramdevan8446
@rajaramdevan8446 4 года назад
Eppo travel cheyan patumo munnar lekku?
@An-lc2fx
@An-lc2fx 4 года назад
പ്രകൃതി തന്നെ ആ റോഡിനെ ഇല്ലാതാക്കിയിട്ടുണ്ട്. ഇനി അതിനെ വീണ്ടും തെളിക്കണ്ട. പ്രകൃതി അതിന്റേതായ തനത് രീതിയിൽ സ്വച്ഛന്ദം തുടരട്ടെ..
@arifadeelhaque2809
@arifadeelhaque2809 2 года назад
English Please
@cute5707
@cute5707 4 года назад
ഇതു വഴി സർക്കാർ ട്രക്കിങ് നടത്തണം അതു വഴി വിനോദ സഞ്ചാരം കൊണ്ടു വരണം
@An-lc2fx
@An-lc2fx 4 года назад
പാടില്ല. ദുഷ്ടത്തരം. താങ്കൾക്ക് ഒരു വക വകതിരിവും ഇല്ലേ.?
@An-lc2fx
@An-lc2fx 4 года назад
പ്രകൃതി തന്നെ ആ റോഡിനെ ഇല്ലാതാക്കിയിട്ടുണ്ട്. ഇനി അതിനെ വീണ്ടും തെളിക്കണ്ട. പ്രകൃതി അതിന്റേതായ തനത് രീതിയിൽ സ്വച്ഛന്ദം തുടരട്ടെ..
@mountainmist1228
@mountainmist1228 3 года назад
എന്തിനു അതിന്റെ ഒരു ആവശ്യം ഇല്ല.... മനുഷ്യൻ അത് നശിപ്പിക്കും
@__carsonroad__carsonroad3646
@__carsonroad__carsonroad3646 4 года назад
മനുഷ്യന്റെ അനധികൃതമായ, പ്രെകൃതിക് നേരെ യുള്ള കയ്യേറ്റങ്ങൾ ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ഓട്ടോ മിക്ക പ്രശ്നങ്ങൾക്കും കാരണം പ്രകൃതി തന്നെ അതിന് അനുയോജ്യമായ വഴിയിൽ ഈ route നെ നീക്കം ചെയ്തിട്ടുണ്ട് ഇനി നമ്മളായിട്ട് അതിനെ വീണ്ടെടുക്കാൻ പോകേണ്ട പ്രകൃതിയെ അതിന്റെ വഴിക്ക് വിടുക 🙏 യോജിക്കുന്നവർ like button അമർത്തിക്കോ 👍✌️😇
@thomaskg8428
@thomaskg8428 2 года назад
The road wascontructed by onecontracter
@vinupauloseofficial4595
@vinupauloseofficial4595 3 года назад
നിങ്ങൾ എന്ത് തേങ്ങയാണ് ഈ കമൻറ് ചെയ്യുന്നത് .ഈറോഡ് വരണമെന്നാണ് കുട്ടംബുഴക്കാരായ 99 ശതമാനം ആൾക്കാരും ആഗ്രഹിക്കുന്നത്.
Далее
Help Barry And Barry Woman Scan Prisoners
00:23
Просмотров 3 млн
Редакция. News: 128-я неделя
57:38
Просмотров 1,5 млн