Тёмный

ആലപ്പുഴ വീട്ടിൽ ഊണിലെ ആവോലി തവ ഫ്രൈ | Alappuzha homely food from Royal Courtyard, Alappuzha 

Food N Travel by Ebbin Jose
Подписаться 795 тыс.
Просмотров 26 тыс.
50% 1

തിരുവനന്തപുരത്തിനുള്ള ഞങ്ങളുടെ യാത്രയുടെ ഇടയിൽ ഉച്ചഭക്ഷണം കഴിക്കുവാൻ ഞങ്ങൾ കയറിയത് ആലപ്പുഴയിൽ ഉള്ള ഈ വീട്ടിൽ ഊണ് കടയിൽ ആണ്, സ്വന്തം വീട്ടിൽ തന്നെ ഒരു ഷെഡ് ഉണ്ടാക്കി അവിടെ ആണ് ഇവർ ഉച്ചഭക്ഷണം വിളമ്പുന്നത്. മീൻ വിഭവങ്ങളോടുകൂടി വിളമ്പുന്ന ഈ ഉച്ചഭക്ഷണം തനി ആലപ്പുഴ നാടൻ രുചി തന്നെയാണ്.
In the middle of our trip to Thiruvananthapuram, we stopped for lunch at this homey restaurant in Alappuzha, where they serve lunch in a shed that is built in their yard. Served with seafood dishes, this lunch served here is a typical Alappuzha fish curry meal.
Vlog: 1112
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 Royal Courtyard, Alappuzha 🥣
Location Map: maps.app.goo.g...
Address: Royal Courtyard Veettil oonu, Alappuzha, Kerala 688001
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😊 (4.2/5)
Service: 😊😊😊😊😊 (4.1/5)
Ambiance: 😊😊😊😊 (3.8/5)
Accessibility: 😊😊😊😊 (3.8/5)
Parking facility: Yes
Google rating for this restaurant at the time of shoot: 4.6 from 38 reviews
Contact Number: 8891072127
Price of the items that we tried here:
1. Meals: Rs. 70.00
2. Meen peera: Rs. 70.00
3. Meen curry: Rs. 120.00
4. Avoli tawa fry: Rs. 250.00
Timestamps:
0:00 Intro
1:34 In the kitchen of Royal Courtyard Alappuzha
5:18 Avoli tawa fry
8:37 Meen peera
With English subtitles
#homelyfood #lunchhouse #alappuzha #alappuzhafood #veettiloonu #alappuzhaveettiloonu

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@Alpha90200
@Alpha90200 8 часов назад
നാടൻ ഊണും മീൻ വിഭവങ്ങളും പൊളി ആയിട്ടുണ്ട് 😋 അടിപൊളി വീഡിയോ 😍🥰
@nikhilaravind8871
@nikhilaravind8871 7 часов назад
Vaayil kappal odunnnu🎉🎉🎉🎉 Ebbin chettayi kidukki super video Colourful video All the best ebbin chettayi
@alexanderkanagaraj3392
@alexanderkanagaraj3392 6 часов назад
Looks like an awesome place for sea food. The fish curry and the pomfret fry looks delicious. The place is nice inside and outside!
@suhailvlog1233
@suhailvlog1233 5 часов назад
സ്രാവ് കറി, കേരകറി, ആവോലി ഫ്രൈ കപ്പയും മീൻകറിയും കുഴക്കുന്നത് കണ്ടിട്ട് 😋
@Janemedia1
@Janemedia1 Час назад
Wow look so yummy
@hariscp65
@hariscp65 5 часов назад
മദനൻസ് ഹോട്ടൽ, മുളക്കഴ യിലെ പൊതിച്ചോറ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ എബിൻ ചേട്ടാ.. കിടിലൻ taste ആണ് ❣️
@next555
@next555 3 часа назад
വൃത്തി ഇല്ലാതെ ബംഗാളിയും, അണ്ണന്മാരും ചേർന്ന് ഒരു മേളം ആണ് അവിടെ വില കുറവ് ഉണ്ട് അത്ര തന്നെ അതിനേക്കാൾ കച്ചട ആണ് ഉസ്താദ് ഹോട്ടൽ മുസ്ലിം മോസ്ക് ഉള്ളതുകൊണ്ട് അവിടെ വണ്ടി നിർത്തുന്ന ആളുകളുടെ തിരക്ക് ആണ് അവിടെ
@sundaramvenkitarama3956
@sundaramvenkitarama3956 Час назад
A Fish heaven meals! 👌
@BindukkBindukk
@BindukkBindukk 7 часов назад
എബിൻ ചേട്ട വീട്ടിലെ ഉൺസൂപ്പർ❤❤❤
@bijukuriankarickal
@bijukuriankarickal 6 часов назад
എബിൻ ചേട്ടാ അടിപൊളി ❤❤❤❤
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 4 часа назад
ആലപ്പുഴ എന്നു കേട്ടാൽ തന്നെ മീൻ വിഭവങ്ങൾ ആണല്ലോ ഓർമ്മയിൽ തെളിയുന്നതു.....
@jiteshjayendran2638
@jiteshjayendran2638 4 часа назад
Ebbin really superb 👍👍👍
@saikamalsnair
@saikamalsnair 8 часов назад
Alappuzha il poyenkil zakaria bazar il ulla sadias restuarant il koodi onn keri video cheyyane ebin chetta
@esteem1100
@esteem1100 16 минут назад
NjamNte halal chargum koode varumallo
@sulaimanuppala
@sulaimanuppala 3 часа назад
പെങ്ങളുടെ പേര് എന്താ അത് പൊളിച്ചു 🥰
@vimalaashok632
@vimalaashok632 8 часов назад
The way you taste the items are super and mouth watering style.
@jeffyfrancis1878
@jeffyfrancis1878 6 часов назад
Super, adipoli. 🙌🙌😍😍
@damodaranp7605
@damodaranp7605 4 часа назад
Sravu kariyum kera kariyum kanunnathupolethanneyanalle ruchiyilum,differentiate cheyyan kazhiyilla alle?
@FoodNTravel
@FoodNTravel 4 часа назад
Ok
@MillerXavier-j4s
@MillerXavier-j4s 4 часа назад
Super pro ❤🎉🎉🎉
@arunp5542
@arunp5542 3 часа назад
Brooo location
@pudhukatilsadanandan1554
@pudhukatilsadanandan1554 7 часов назад
Nice video Ebbin bro ❤ I visited this restaurant but food is average and price is high
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 9 часов назад
കൊള്ളാം.
@praveenkgovind
@praveenkgovind 9 часов назад
എബിൻ ചേട്ടാ നിങ്ങൾ കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്❤️
@rajeshmaloos
@rajeshmaloos 6 часов назад
ഒപ്പം ഇരുന്നു കഴിക്കാൻ ആരും ഇല്ലേ
@chethanreddy4547
@chethanreddy4547 8 часов назад
Super Food Bro🍗🍗🍗🐠🐠🐠
@mohammadfaizal8461
@mohammadfaizal8461 7 часов назад
good one...
@BaijuTs-dv8ue
@BaijuTs-dv8ue 8 часов назад
അടിപൊളി 👍 💞💞💞
@rehanavettamukkil7223
@rehanavettamukkil7223 6 часов назад
Adipoli 👌👌👌
@mathewschacko428
@mathewschacko428 6 часов назад
Super
@eswarynair2736
@eswarynair2736 9 часов назад
കപ്പയും മീനും കൂടി കഴിക്കുമ്പോൾ മുഖത്തെ എക്സ്പ്രഷൻ 👌
@anandhusnair
@anandhusnair 8 часов назад
Naadan food as always❤
@gireeshkumarkp710
@gireeshkumarkp710 8 часов назад
ഹായ്,എബിൻചേട്ട,ആലപ്പുഴകോർട്ടിയാടിലെവീട്ടിൽഊണ്സൂപ്പർ,❤
@90sdharbar4
@90sdharbar4 9 часов назад
Nice 🙂
@SV-iw5ff
@SV-iw5ff 8 часов назад
Oru pravashyam poyappo theerumanichu.. inni orikillum povilla ennu..Thattippu Sahikyanpattilla Sechi.. minimal price annu ennu paranju iddivettu villa ya ittirukyunnathu.. ithillum nannayi villa kuranju Alapuzhayil vereyum seafood restaurants undd..
@sonukpra6695
@sonukpra6695 Час назад
😋😋
@shahidafridi7365
@shahidafridi7365 5 часов назад
❤❤
@SindhuJayakumar-b1p
@SindhuJayakumar-b1p 4 часа назад
ചേട്ടായി ... നമസ്ക്കാരം 🙏 സുമയ്യക്ക് , ഒരു വലിയ നമസ്ക്കാരം 🙏 ഈ സംരംഭം വൻ വിജയം ആകട്ടെ ❤️❤️ മീൻ പീര ഇഷ്ട്ടമായി ... കപ്പവേവിച്ചതും , മീൻ കറിയും 👌👌 . തവ ഫ്രൈ കിടുക്കാച്ചി 🥰🥰 . ഏറെ മീൻ വിഭവങ്ങൾ ഉള്ള നല്ലൊരു ഊണ് ❤️❤️
@razaksk6653
@razaksk6653 5 часов назад
👍👍
@ajithkumarpillai5088
@ajithkumarpillai5088 6 часов назад
👌👌👌
@arjunpc3346
@arjunpc3346 5 часов назад
❤❤❤❤❤❤❤❤
@RajeshR-i4c
@RajeshR-i4c 9 часов назад
സുപ്പർ
@arjunpc3346
@arjunpc3346 5 часов назад
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
@arjunpc3346
@arjunpc3346 5 часов назад
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@reshmiks3140
@reshmiks3140 5 часов назад
👌👌👌👍🥰🥰
@JJThoughts-JJThoughts
@JJThoughts-JJThoughts 8 часов назад
👌🥰
@ajeshga4594
@ajeshga4594 7 часов назад
👍
@arjunpc3346
@arjunpc3346 5 часов назад
🥰🥰🥰🥰🥰🥰🥰🥰🥰
@BeautifulSignature-16
@BeautifulSignature-16 9 часов назад
Second ❤️
@sreejithcnair7971
@sreejithcnair7971 7 часов назад
🤤🤤🤤🖐️
@gopinathguru8319
@gopinathguru8319 6 часов назад
வா....தலைவா....👌💐
@johnraju3434
@johnraju3434 8 часов назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ROY777WILD
@ROY777WILD 8 часов назад
മീൻ കൊള്ളക്കാർ
@vishnuanil3353
@vishnuanil3353 9 часов назад
First😂
@adithyanadhi6151
@adithyanadhi6151 3 часа назад
ഇന്ന് കൂട്ടത്തിൽ "പല്ലൊട്ടികൾ " ഇല്ലാതിരുന്നതിൽ സന്തോഷം... സത്യത്തിൽ നിനക്ക് ഒറ്റക്ക് വീഡിയോ ചെയ്യാൻ "ഇപ്പോൾ " ആത്മ വിശ്വാസം തീരെ ഇല്ലാ എന്ന് തോന്നുന്നു.. കഷ്ടം 😂
@mathews7857
@mathews7857 7 часов назад
For what 😛😛😛😛😛😛😂😂😂😂😂
@zionramthangmawi1233
@zionramthangmawi1233 8 часов назад
Wow look so yummy
@KiranS94
@KiranS94 7 часов назад
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 6 часов назад
👌👍
@sebastianvijayan8868
@sebastianvijayan8868 5 часов назад
@sarithps8265
@sarithps8265 4 часа назад
❤❤❤❤❤❤
@ebinbabu1201
@ebinbabu1201 8 часов назад
🥰🥰👍
@sandeshmm8280
@sandeshmm8280 8 часов назад
❤❤❤
@shinodkalavoor100
@shinodkalavoor100 7 часов назад
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 295 тыс.