Тёмный

Ep#06 | കരകാണാതെ 40 വർഷം! സിദ്ധി ഉവ്വ പൊളിയാണ്! | Lagoon Fishing | Lakshadweep | Route Records 

Route Records By Ashraf Excel
Подписаться 690 тыс.
Просмотров 191 тыс.
50% 1

കവരത്തിക്കാരുടെ പ്രിയപ്പെട്ട സിദ്ധി ഉവ്വയുടെ കൂടെ കടലിൽ ഒരു ദിവസം
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/91889177...
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #Kavaratti #Lakshadweep

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 года назад
സിദ്ദി ഉവ്വയേ പോലുള്ള ജീവിതങ്ങളെ എക്സലിന് പരിചയപ്പെടുത്തിക്കൊടുക്കാൻ സാദിച്ചതിൽ സന്തോഷം.... സ്നേഹം ഉവ്വ ❤️
@NoushadPookkodan
@NoushadPookkodan 2 года назад
എടത്തനാട്ടുകര വരും നാൾ വിളിക്കണം
@shibilmuhammed2.o808
@shibilmuhammed2.o808 2 года назад
ആദ്യമെ പറഞ്ഞ് തര വീഡിയോ upload ആക്ക് മൊയിന്തെ
@RG123-
@RG123- 2 года назад
💙💙💙💙💙💙💙💙💙💙💙
@ismailibrahim1702
@ismailibrahim1702 2 года назад
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 года назад
@@shibilmuhammed2.o808 ഇനി മുതൽ മുടങ്ങാതെ വരാൻ ശ്രമിക്കാം.. ഇവിടത്തെ നെറ്റ് വർക്കാണ് പ്രധാന പ്രശ്നം. 500 Mb അപ് ലോഡാക്കാൻ ചുരുങ്ങിയത് രണ്ട് ദിവസം വേണ്ടിവരും 😀
@Linsonmathews
@Linsonmathews 2 года назад
ഭാഷയിൽ കുറച്ചൊക്കെ വ്യത്യാസമുള്ള നമ്മുടെ അയൽവക്കത്തുള്ളവരുടെ വിശേഷങ്ങൾ കാണാൻ നല്ല രസം 😍
@faizalthevlogger
@faizalthevlogger 2 года назад
പടച്ചവന്റെ സൃഷ്ടി അപാരം തന്നെ. Thank you for this wonderful video. ആ മീനുകളുടെയൊക്കെ ഒരു ഭംഗി..🥰
@muneertp8750
@muneertp8750 2 года назад
മറ്റു vlogers ൽ നിന്നു വ്യത്യസ്തമായി പോകുന്ന സ്ഥലങ്ങളിലെ കാണുന്ന കാഴ്ചകൾക്കപ്പുറം ആ നാട്ടുകാരുടെ ജീവിതശൈലി, സംസ്കാരം ഭക്ഷണരീതി, എന്നിവയെല്ലാം കൂടുതൽ എഫക്റ്റീവ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു 👍🏿
@vvideo123
@vvideo123 2 года назад
പ്ലീസ് ഭരണാധികാരികളെ ഇവിടുത്തെ ജീവിതം ഇങ്ങനെ തന്നെ പോട്ടെ ഇവിടത്തെ സംസ്കാരത്തെയും ജീവിത ശൈലിയും മാറ്റി മറിക്കരുത്
@jileshjile1564
@jileshjile1564 2 года назад
ലക്ഷദീപ് പച്ചയായ മനുഷ്യരുടെ നാട്. അവിടെത്തെ പ്രകൃതിയും അവരോട് ചേർന്ന് നിൽക്കുന്നു. ഇത് എന്നും നില നിൽക്കാൻ പ്രാർത്ഥിക്കുന്നും. ❤❤❤👍❤❤❤
@KL58VLOGER
@KL58VLOGER 2 года назад
Enne support cheyumo
@jileshjile1564
@jileshjile1564 2 года назад
@@KL58VLOGER സപ്പോർട്ട് ചെയ്തിട്ടുണ്ട് ബായ്
@KL58VLOGER
@KL58VLOGER 2 года назад
@@jileshjile1564 Thanks❤
@saleemselly
@saleemselly 2 года назад
@@KL58VLOGER k
@aboohurairak8863
@aboohurairak8863 2 года назад
അടിപൊളി . സിദ്ദിഖല്ലെ ആൾ - കോടിയുടെ ഉസതാദ് .
@tharakathabdullah6821
@tharakathabdullah6821 2 года назад
പച്ചയായ മനുഷ്യൻ.. സിദ്ധി ഉവ്വ... സർവ്വ ശക്തൻ ആയുരാരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ
@kL_12_Hasee
@kL_12_Hasee 2 года назад
ഓബെലമ്മ എന്ന പാട്ട് തപ്പി പോയവർ ഉണ്ടെങ്കിൽ ഒന്ന് ലൈക്കികോളി എന്ത് ഫീൽ ആണ് ആ പാട്ടു കേൾക്കാൻ ❤❤❤
@ranjithmenon8625
@ranjithmenon8625 2 года назад
നമ്മടെ സാദിഖ് ഇ വിഡിയോയ്ലും കലക്കി ആളൊരു പുലിയാ കെട്ടോ Ashrefe ക്യാമറയും കൊണ്ട് കടലിന്റെ ആഴങ്ങൾ കാണിച്ചു തന്ന നിങ്ങൾക് ഒരായിരം നന്ദി👍❤️
@ismayilkt7538
@ismayilkt7538 2 года назад
സത്യം പറഞ്ഞാൽ കെട്ടി പിടിച്ചു ഒരു ഉമ്മ തരാൻ തോന്നി പോകും. നിങ്ങളുടെ വ്ലോഗുകൾ വേറെ ലെവൽ ആണ് ചെങ്ങായി ❤️
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 года назад
ഈ വിശേഷങ്ങൾക്ക് എന്തോ കാന്തികശക്തി ഉള്ളതുപോലെ.... അടുത്ത് തന്നെ ഒരു ട്രിപ്പ് അങ്ങോട്ടടിക്കേണ്ടി വരും...
@pkyassar
@pkyassar 2 года назад
ഞാനും ഉണ്ട് 😄
@dilshan1197
@dilshan1197 2 года назад
Come on broh..always welcome you..
@Rajan-sd5oe
@Rajan-sd5oe 2 года назад
ലോകചരിത്രത്തിൽ ആദ്യവും അവസാനവും ഒരു നായയെ കണ്ടത് കൊണ്ട് പിന്നീട് ഒരിക്കലും വൻകരയിലേക്ക് എത്തി നോക്കാത്ത ഒരു മനുഷ്യൻ, അതാണ്‌ സിദ്ദി ഉവ്വ!ദീപിന്റെ വ്യത്യസ്തതയോടൊപ്പം തീർത്തും വ്യത്യസ്തനായ നിഷ്കളങ്കനായ ഒരു മനുഷ്യൻ!
@saleemmadathil9854
@saleemmadathil9854 2 года назад
🤣😄💐👌😄
@harisharisbabu170
@harisharisbabu170 2 года назад
നിങ്ങളെ ലക്ഷദീപ് യാത്ര കൊണ്ട് ഒബിലാമ്മ എന്ന പാട്ടും ബെൽത്ത മണ്ണ് എന്ന പാട്ടും സ്റ്റാർ ആയി 👍🏻
@rahmathmv6752
@rahmathmv6752 2 года назад
S... correct 👍
@muneermrk8275
@muneermrk8275 2 года назад
കടലും കടലോളം സ്നേഹവുമായി ലക്ഷദ്വീപ്... എന്നും സ്നേഹം മാത്രം ♥️♥️♥️
@KL58VLOGER
@KL58VLOGER 2 года назад
Enne support cheyumo
@markkitojobs2413
@markkitojobs2413 2 года назад
Muneer mrk നിങ്ങളുടെ ഭാഷയും അഭിപ്രായവും മികച്ചതാണ്.. ❣️👍
@muneermrk8275
@muneermrk8275 2 года назад
@@markkitojobs2413 സന്തോഷം സ്നേഹം മാത്രം 🤝
@markkitojobs2413
@markkitojobs2413 2 года назад
@@muneermrk8275 'സ്നേഹം' അതിൽ എല്ലാമുണ്ടല്ലോ.. പിന്നെങ്ങനെയാ അത് "മാത്രം " ആവുന്നത്?
@allislandlakshadweep7770
@allislandlakshadweep7770 2 года назад
ലക്ഷദ്വീപിനെ പൊന്നുപോലെ കാണിച്ച പൊന്നൂസേ ഒരുപാട് നന്ദിയുണ്ട്
@ibnu3426
@ibnu3426 2 года назад
തോണി തള്ളി ഇറക്കുമ്പോൾ ഒബാലമ്മ പാട്ടു വന്നപ്പോൾ 🔥🔥🔥🔥 എന്താ ഒരു ഫീലിംഗ് ❤❤
@AbdulRasheed-zq1jy
@AbdulRasheed-zq1jy 2 года назад
ദ്വീപിലെ രണ്ടത്താണി. ഒന്നുരണ്ട് പാട്ടുകൾ കൂടി കേൾക്കാൻ താൽപര്യമുണ്ടായിരുന്നു.
@YousafNilgiri
@YousafNilgiri 2 года назад
ലക്ഷദ്വീപ് കാരുടെ ജീവിത രീതി ഉപ്പു മുതൽ കർപ്പൂരം വരെ ഒന്നും വിടാതെ ഞങ്ങളിലേക്ക് എത്തിക്കുന്ന ഇക്കാക്ക് ഒരായിരം നന്ദി ഒന്നേ പറയാനുള്ളൂ കഴിയുമെങ്കിൽ എന്നും വീഡിയോ പോസ്റ്റ് ചെയ്യുക 40 മിനിറ്റ് ഉള്ളതെല്ലാം 20 മിനിറ്റ് ആയാലും കുഴപ്പമില്ല വീഡിയോ എന്നുവന്നാൽ അത്രയും നല്ലത് 🥰🥰🥰👍🏻
@kL_12_Hasee
@kL_12_Hasee 2 года назад
എന്തൊരു രസമാ കണ്ടിരിക്കാൻ സിദ്ദി ഉവ്വ ഭയങ്കര ഇഷ്ടം ആയി അതുപോലെ പാട്ടും മീൻ പിടുത്തവും സിദ്ധി ഉവ്വയുടെ ജീവിതവും എല്ലാം അടിപൊളി വീഡിയോ RR ശെരിക്കും കിങ് തന്നെയാണ് ലക്ഷദ്വീപിലെ എല്ലാവർക്കും നല്ലത് വരുത്തട്ടെ ❤❤❤❤❤❤❤❤❤❤ സ്നേഹം
@rashidritz7017
@rashidritz7017 2 года назад
അന്ന് ബന്ധു ഇന്ന് സിദ്ധി ഉവ്വ.....പച്ചയായ ഇതുപോലുള്ള ആളുകളെ കാണിച്ചു തരുന്ന ᴀꜱʜʀᴀꜰ ʙʜᴀɪ ക്‌ ഒത്തിരി നന്ദി..
@sudhinair9226
@sudhinair9226 2 года назад
അഷറഫിൻ്റെ വിഡിയോകൾ ലക്ഷദ്വീപിൻ്റെ താളത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇനി എന്തെങ്കിലും കാര്യമായി പ്രതീക്ഷിക്കാം.
@pmrafeek1678
@pmrafeek1678 2 года назад
ഉള്ളത് പകുത്തും മറ്റുള്ളവരെ സ്നേഹിച്ചും സഹകരണമുള്ള അതിലേറെ സന്തോഷിക്കുന്ന ;സന്തോഷിപ്പിക്കുന്ന മനുഷ്യരും........ 🥰🥰👌🏻👍🏻
@abudulazeez1963
@abudulazeez1963 2 года назад
പകരക്കാരനില്ലാത്ത blogger നമ്മുടെ സ്വന്തം അഷ്റഫ് ക്ക,,❤️❤️❤️❤️
@naseemudheenkavaratti5553
@naseemudheenkavaratti5553 2 года назад
Kaathirunne kaathirunne kandu, Santhoshamayi.. Adipoliyayi 🥰 Aa divasam Odathil Ashraf bronte opam koodan patiyathe ente bagyam. Ennum undavum ormayil ❤ thank u..
@rajeshnr4775
@rajeshnr4775 2 года назад
അഷ്റഫ് ഭായി നല്ല കിണ്ണം കാച്ചി വീഡിയോ ഇതൊക്കെയാണ് താങ്കളെ മറ്റ് യൂട്യൂബേഴ്സിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് താങ്കളുടെ വീഡിയോ കണ്ടാൽ അവിടുത്തെ 99% കാര്യങ്ങളും മനസ്സിലായിരിക്കും ബാക്കി 1 % കാര്യം നാം നേരിട്ട് കാണാൻ ഉണ്ടാവുകയുള്ളൂ തീർച്ചയായും താങ്കൾക്ക് ഇത്രയും പിന്തുണ തന്ന് ഒപ്പം നിന്ന എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു👍👍👍💞💞💞👌👌👌
@Jacob-M
@Jacob-M 2 года назад
സിദ്ധി ഊവയുടെ നാടൻ പാട്ടും, മീൻ പിടുത്തവും , അശ്റഫിന്റെ വെള്ളത്തിനടിയിലെ നീന്തലും , കോറലും സൂപ്പർ. വള്ളം വെള്ളത്തിൽ ഇറക്കിയത് എല്ലാവരും തള്ളിയത് കൊണ്ടാണോ, അതെയോ അശ്രഫ് വാ കൊണ്ട് തള്ളിയത് കൊണ്ടോ? 😂🏝 🚤🛥🎣🐠✅👍
@mohananalayil5161
@mohananalayil5161 2 года назад
സാദിഖിന്റെ ചിരി സൂപ്പർ😃
@mansoorali7545
@mansoorali7545 2 года назад
അഷ്‌റഫിന്റെ ഓരോ യാത്രയിലും ഓരോ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ ഇടം പിടിക്കും.അതിലേക്ക് സിദ്ധിക്ക് ഉവ്വയും.😍😍 💚💚💙💙
@thasneempulinam
@thasneempulinam 2 года назад
ഒരൊ മനുഷ്യർക്കും പറയാൻ ഒട്ടേറെ കഥകൾ ഉണ്ടാകും ആ കഥകൾ അവരുടെ ഉള്ളറിഞ്ഞു പകർത്താൻ സാധിക്കുന്ന താങ്കൾ അനുഗ്രഹീതൻ ആണ്. ജീവനുള്ള വീഡിയോകൾക്ക്‌ ജന്മം കൊടുക്കാൻ സാധിക്കുന്നതാണു താങ്കളുടെ മികവ് അത് ഓയോ വിഡിയോകളും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഉവ്വയോട് സ്നേഹം മാത്രം 🥰❤️
@chittattukara
@chittattukara 2 года назад
മലമ്പുഴ അക്വാറിയത്തിലെ പല മീനുകളെയും, ലക്ഷദ്വീപിൽ കടലിൽ കാണാം 👍👍👍
@jithinvvaliazheekal5777
@jithinvvaliazheekal5777 2 года назад
എന്താ ഒരു സുഖം, ലക്ഷദ്വീപ് ഒരു വല്ലാത്ത അനുഭവം തന്നെ സമ്മാനിക്കുന്നു.ദ്വീപിന്റെ മറ്റൊരു മനോഹര മുഖം 👍😍 സിദ്ദി ഉവ്വ ❤👌.
@mohamedjasirvp87
@mohamedjasirvp87 2 года назад
ലക്ഷദ്വീപ് അതൊരു സ്വർഗം, പണ്ട് കാലങ്ങളിൽ നമ്മുടെ വീടിന്റെ അകത്തളങ്ങളിൽ ഉണ്ടായിരുന്ന സ്നേഹവും സൗഹർദവും കളിയും ചിരിയും ഇന്നും ഇ നാട്ടിൽ ഒരു പതിവ് കാഴ്ച ദ്വീപിന്റെ വിസ്മയ കാഴ്ചകളെക്കാൾ സുന്ദരം ഇത്തരം കൂടിച്ചേരലുകൾ 🥰🥰
@abualuva8887
@abualuva8887 2 года назад
നിങ്ങള് പോരുമ്പോൾ ആ മീനിന്റെ കുട്ടികളെ കൊണ്ടു വരണേ അക്വോ റിയത്തിൽ ഇട്ടാൽ നല്ല ഭംഗി ആയിരിക്കും
@nisampothuvath9466
@nisampothuvath9466 2 года назад
എവിടെ പ്പോയാലും Route Records ന് പ്രതേക ആളുകളെ കിട്ടുന്നു 😍
@ijetvlog
@ijetvlog 2 года назад
അഷറഫ് ഭായ് വെള്ളത്തിൽ തിരമാലകൾ അടിക്കുന്നത് ഒന്നും കാണുന്നില്ല നിങ്ങൾ ചാനൽ കാണാൻ വല്ലാത്ത ഒരു അനുഭൂതിയാണ് ചിരിച്ചുകൊണ്ടുള്ള ആ സംസാരം എല്ലാവർക്കും എല്ലാവർക്കും ഇഷ്ടപ്പെടും ലക്ഷദ്വീപ് ഒരു നല്ലൊരു സ്ഥലമാണ് അവിടുത്തെ ആളുകൾക്ക് എല്ലാവർക്കും എന്റെ ബിഗ് സലാം
@mohamedasharudheen928
@mohamedasharudheen928 2 года назад
ലക്ഷദ്വീപ് Video Series ഒരുപാട് ഇഷ്ടപ്പെട്ടു. ദ്വീപിന്റെ സ്പന്ദനം അറിഞ്ഞുള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. Poli Vibes 🤟🏻 സിദ്ദി ഉവ്വ. ♥️
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
തീർന്നത് അറിയിയുനില്ല കുറച്ചൂടെ സമയം കൂട്ടാമായിരുന്നു 😊 ഒന്നും പറയാനില്ല പറഞ്ഞാൽ കുറഞ്ഞുപോകും അത്രക്കും കളർ ആയിട്ടുണ്ട് 🤝❤️👍🌹 കടലിനടിയിലെ സീനൊക്കെ പൊളി 😍 പാട്ടൊക്കെ അതിലും പൊളി 🥰 😍❤️👍🌹🥰
@itsme...4183
@itsme...4183 2 года назад
ന്നാലും കെട്ടിയിട്ട പട്ടി കുരച്ചത് കേട്ട് പേടിച്ചോടിയ ഉവ്വ... 😛😛
@saneeshvp9938
@saneeshvp9938 2 года назад
സൂപ്പർ വിഡിയോ,ഇനി ഇതിലും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@nahansulu5269
@nahansulu5269 2 года назад
ഇത്ര ഭംഗിയുള്ള മീനെ പിടിക്കുന്ന കണ്ടപ്പോ ഒരു സങ്കടം
@kemusthafa9957
@kemusthafa9957 2 года назад
കവരത്തി ഷൂട്ട് ചെയ്തത് യൂട്യൂബിൽ പലതവണ കണ്ടിട്ടുണ്ട് എന്നാൽ ഇത് സംഗതി അടിപൊളിയായിട്ടുണ്ട്
@mdnazim7963
@mdnazim7963 2 года назад
ദൈവത്തിന്റെ നാട് ഇതൊക്കെയാണ് കേരളക്കാർ അവിടെ പോയി നശിപ്പിക്കാതിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@rahmathmv6752
@rahmathmv6752 2 года назад
👍
@shaheershahee5612
@shaheershahee5612 2 года назад
👍👍
@noushadaleema.5501
@noushadaleema.5501 2 года назад
ശെരിയാണ് നമ്മുടെ നാട് ഓരോ ദിവസം കഴിയും തോറും നശിച്ചുപോവേ 😔😢
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
@@noushadaleema.5501 😕😒
@eyetech5236
@eyetech5236 2 года назад
തെളിമയുള്ള പ്രകൃതിയും...നല്ല മനസ്സിന്റെ ഉടമകളും..ലക്ഷദ്വീപ് ❤️...👍
@FoodNTravelByShabeer
@FoodNTravelByShabeer 2 года назад
സിദ്ധി ഉവ്വയുടെ 🐕 കഥ കേട്ടിട്ട് ഒരു പാട് ചിരിച്ചു എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഇനിയും ഇത് പോലെയുള്ള വീഡിയോകൾക്ക് വേണ്ടി കാത്തിരുന്നു ❤️
@anillambo1972
@anillambo1972 2 года назад
എത്ര പ്രശംസിച്ചാലും മതിയാകില്ല അഷ്‌റഫ്‌ അടിപൊളി വീഡിയോ 🙏
@ti2213
@ti2213 2 года назад
മറ്റു വ്ലോഗ്സ് പോലെ അങ്ങനെ അങ്ങ് കണ്ട് കളയാൻ പറ്റുന്നില്ല റൂട്ട് റെക്കോർഡ് മനസിൽ തങ്ങി നിൽക്കുന്ന കാഴ്ചകൾ
@AbidKl10Kl53
@AbidKl10Kl53 2 года назад
മനോഹര കാഴ്‌ച്ചകൾ സിദ്ധി ഉവ്വ ഒരു വ്യക്ത്തിയല്ല ഒരു പ്രസ്ഥാനം തന്നെയാണ്❤️🤩🌟👍👏👏👏
@afsalashraf4033
@afsalashraf4033 2 года назад
നിങ്ങൾ കാരണം ഓ ബേലമ്മ അവിടെ ഹിറ്റ്‌ ആയിട്ട് ഓടുന്നുണ്ട് ❤️
@shazmali5212
@shazmali5212 2 года назад
Superb 😍👌 Waiting For NeXt 🌊🌊🌴🌴❤️ സിദ്ദി ഉവ്വാ ഇങ്ങളെ പാട്ട് സൂപ്പറായ്ക്ക്ണ് 😍👌🎣🎣🐟
@lensuae7617
@lensuae7617 2 года назад
കുറെ vlogers ലക്ഷ്യദീപ് പോയ്‌ shoot ചെയ്തു.. യഥാർത്ഥ ദീപ് ജീവിതം പകർത്തിയ അഷ്‌റഫ്‌ ഭായ് 👏👏👏. ഓരോ ഫ്രെയിം വളരെ മനോഹരം... Background music പൊളിച്ചു... പിന്നെ കൂടെ യുള്ള സുഹൃത്ത് ആണ് ഇതിന് ഒക്കെ ഒരു വഴിക്കാട്ടി ❤
@ArunRaj-zr1yu
@ArunRaj-zr1yu 2 года назад
ആ വള്ളം ഇറക്കിയപ്പോൾ ഉള്ള bgm സൊങ്ങ് ഓഹ്... കുളിരു കോരി ഇക്ക.... കുറച്ചു bussy ആണ് വീഡിയോ പതിയേ കണ്ടു വരുന്നേ ഒള്ളൂ....... ഒത്തിരി കൊതിയോടെ ❤️❤️❤️❤️❤️❤️
@anwer7787
@anwer7787 2 года назад
സിദ്ദി ഉവ്വയെ കാണുമ്പോള്‍ ചെമ്മീനിലെ കൊട്ടാരക്കരയെ ഓര്‍മ്മവരുന്നു.
@sinunasar5703
@sinunasar5703 2 года назад
അഷറഫ്‌ക്ക ഞാൻ നാട്ടിൽ വന്നിട്ട് നമ്മുക്കൊന്ന് പോവണം ഇവിടെ.ഇവിടെത്തെ എല്ലാവരേം ഒന്നുകാണാനും അവിടുത്തെ ഭംഗി അശ്വതികാണും.okk
@gafoorkunnappaiiy116
@gafoorkunnappaiiy116 2 года назад
കഴിഞ്ഞ എപ്പിസോഡിൽ ബലെ ബലെ വായ്പാട്ട് കേട്ടപ്പോൾ തന്നെ യൂറ്റൂബിൽ പോയി മുഴുവനും കേട്ടു
@muhammedrafeeqpp2631
@muhammedrafeeqpp2631 2 года назад
Camera നന്നായി പിടിക്കാൻ അറിയുന്ന ആൾ വ്ലോഗ് ചെയ്യുന്നതിൻ്റെ ഗുണം ആണിത്.... കണ്ണ് എടുക്കാൻ തോന്നുന്നില്ല... മനോഹരം... അതി മനോഹരം..
@ashfaqmuhd9345
@ashfaqmuhd9345 2 года назад
Ashrafka ഇന്നത്തെ വ്ലോഗ് സിദ്ധി ഉവ്വയുടെ പാട്ടു കൊണ്ട് പോയി. സാധിക്കിന്റെ ചിരി നല്ല രസമുണ്ട്
@mathewsonia7555
@mathewsonia7555 Год назад
ശരിക്കും നേരിൽ അനുഭവിക്കുന്ന ഒരു ദൃശ്യാനുഭവം, വർണ്ണനകൾക്ക് മുകളിലാണ് അങ്ങയുടെ ഓരോ വീഡിയോകളും, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@zanhaskitchenstories3532
@zanhaskitchenstories3532 2 года назад
ഇത്ര നല്ല visuals ഉണ്ടായിട്ടും കാഴ്ചക്കാർ കുറയുന്നു ചവർ വീഡിയോസ് ഇടുന്ന വീഡിയോയ്ക്കു ഒടുക്കത്തെ വ്യൂസ് ഉം
@jaseenashifa7095
@jaseenashifa7095 2 года назад
നല്ല രസമുണ്ട് കാണാനും കേൾക്കാനും 👍👍👍മലപ്പുറത്ത് നിന്ന് Jaseena
@nasrushamna
@nasrushamna 2 года назад
Njanum malapuramann
@vvideo123
@vvideo123 2 года назад
മീൻ കണ്ട് അന്തം വിട്ട് നിൽക്കുകയാ ഇത് 💚കേരളത്തിൽ എത്തിയാൽ പേര് മാറി ആയിരങ്ങൾ വിലയുണ്ടാകും 🥰🥰🥰
@asharfpk3364
@asharfpk3364 2 года назад
അശറഫ്ക്ക എന്ത് പറയാണ് ഒന്നും പറയാനില്ല എല്ലാം ഗംഭീരം ഞാൻ ബാഗ്ളൂരിൽലാണ് ഉള്ളത് രണ്ട് വർഷമായി നിങ്ങളുട കൂടെയുണ്ട് ഇവിടെ വരുമ്പോൾ വിളിക്കണം
@ajmalrfl4629
@ajmalrfl4629 2 года назад
സത്യം പറയാല്ലോ അശ്‌റഫ്‌ക്ക ഞാൻ ഗൾഫിൽ ആൺ ഓരോ പ്രോബ്ലംസ് ആയിട്ട് മൈൻഡ്‌ ഫുൾ ഡെസ്പ് ആണ് ....ആ സമയത്ത് നിങളുടെ വീഡിയോ കാണുമ്പോ മനസ്സിന് കിട്ടുന്ന ഒരു സുഖം ഉണ്ട് 🥰❤️❤️❤️
@thahirzaman3023
@thahirzaman3023 2 года назад
ഒബാലമ്മ സോങ് അടിപൊളി 💥💥💥💥
@shamnad21
@shamnad21 2 года назад
തൊപ്പി ഒക്കെ വച്ച് ഉവ വള്ളം തുഴഞ്ഞു തുടങ്ങിയപ്പോൾ ചെമ്മീൻ സിനിമയിലെ പളനിയെ അനുസ്മരിപ്പിച്ചു 🧚
@aqsa4694
@aqsa4694 2 года назад
ഞങ്ങൾക്കും വരണം ലക്ഷദ്വീപ്പിൽ Ilove people like this.
@foodstory2787
@foodstory2787 2 года назад
അഷ്റഫ് ബ്രോ..... താങ്കൾ ആ സോങ്ങ് ഇടക്കിടക്ക് പ്ലേ ചെയ്യുക 👍🏻 അതുപോലെ അവരുടെ തനി ഭാഷയിലുള്ള സംസാരം കുറച്ചുനേരം നമുക്കും കേൾപ്പിച്ചു തരിക അപ്പോഴല്ലേ വീഡിയോ ഒരു വെറൈറ്റി ആവുകയുള്ളൂ....
@Jabbar-fh2xm
@Jabbar-fh2xm 2 года назад
താങ്കളുടെ വീഡിയോ കണ്ടപ്പോൾ ലക്ഷദ്വീപിൽ പോയ മാതിരി ഉണ്ട് എന്തായാലും ഒരു ദിവസം ലക്ഷദ്വീപ് ഭരണം ബെസ്റ്റ് വിഷസ് സേഫ് ജേർണി
@sabirsulaiman92
@sabirsulaiman92 2 года назад
കറുത്ത പുള്ളി ചെമ്പൻ മീനിനെ ഫുജൈറ കടലിൽ ചൂണ്ടയിട്ടപ്പോൾ കിട്ടിയിട്ടുണ്ട്✌️
@RE-LAX23
@RE-LAX23 2 года назад
Rum rummy ad valare mosham anu Kuttikal anu advertisement'l ullath. Ashraf ikka kurach koodi sradhikkam ad selection, otherwise all good 👍👍👍
@basheerayarbasheerayar7939
@basheerayarbasheerayar7939 2 года назад
എന്തൊരു സുന്ദരമായനാട് അവിടെ എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടുംകൂടി ജീവിതം ആസ്വദിക്കുന്നവരാണെന്ന് അവരുടെ പെരുമാറ്റത്തിൽനിന്നും മനസ്സിലാകുന്നുണ്ട് ആർക്കും പരസ്പരം കുശുമ്പോ വൈരാഗ്യമോ ഇല്ല വെറുതെ അല്ല മലയാളികൾ ചന്ദ്രനിൽവരെ ജോലി അന്വേഷിച്ചുപോകുമ്പോൾ ഒരു ലക്ഷദ്വീപുകരനെയും പേരിനുപോലും ഒരു രാജ്യത്തും കാണാൻ കഴിയാത്തത്
@anzzz_.
@anzzz_. Год назад
കഴിഞ്ഞ ദിവസം ഞങ്ങൾ കവരത്തിയിൽ പോയിരുന്നു .ഉവ്വയുടെ മകൻ kaleel ഇക്ക വാപ്പിയുടെ സുഹൃത്ത് ആയതിനാൽ ആണ് ഞങ്ങൾ കവരത്തിലേക് പോയത് .പോയ അന്ന് മുതൽ 3 ദിവസവും ഇക്ക തിരക്കുകൾ എല്ലാം മാറ്റി വെച്ച് ഞങ്ങടെ കൂടെ ഉണ്ടായിരുന്നു . ഉവ്വയെ പരിചയപ്പെടാനും അവരുടെ വീട്ടില് നിന്ന് ഊണ് കഴിക്കാനും സാധിച്ചു .ഒരുപാട് കാര്യങ്ങൾ ഉവ്വ പരിചയപ്പെടുത്തി തന്നു 🥰 പച്ചയായ മനുഷ്യരുടെ ഒരു അത്ഭുത ദ്വീപ് ❤️
@ashrafexcel
@ashrafexcel Год назад
❤️
@praveentg3641
@praveentg3641 2 года назад
Amazing video...so real.. visuals r spectacular 👌👌👌..but most of the corals seems to be dead..that's not good for the future of island ...
@Navas509
@Navas509 2 года назад
ഷഫീഖ ബ്രോ യുടെ ആ നാടൻ പാട്ടു ഫുൾ പാടിപ്പി ക്കണം 🛳️
@KL58VLOGER
@KL58VLOGER 2 года назад
Enne suport cheyumo
@ashokankarumathil6495
@ashokankarumathil6495 2 года назад
ദ്വീപ് നിവാസികളുടെ കൂടെ അവരിലൊരാളായി എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രേക്ഷകർക്ക് . മനസ്സിലാക്കി തരാൻ അധികമാർക്കും കഴിഞ്ഞ ട്ടില്ല.. ഉവ്വയുടെ ഗാനങ്ങൾ നല്ല മെലോഡിയസ്സാണ്....
@ANZERLAILALM
@ANZERLAILALM 2 года назад
ഉവ്വ പാടിയ ആ ഗാനം ഇനി ഉണ്ടാവില്ല കാരണം പുത്തൻ തലമുറ മറന്നു തുടങ്ങി അവർ പുതുമ നോക്കി പോയി 😔
@vinodn6534
@vinodn6534 2 года назад
Good video.. Probably my expectation was more on Uvvas episode. Hope we will hear more from Uvva in coming videos.
@ziyadvalamkottil9856
@ziyadvalamkottil9856 2 года назад
മനസ്സ് നിറഞ്ഞു 👍"ഇന്ഷാ അല്ലാഹ് "ദ്വീബിൽ പോകണം.
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
😍❤️👍
@mmrthurayurrazack8043
@mmrthurayurrazack8043 2 года назад
അഷ്‌റഫ്‌ ഭായ് വീഡിയോ കുറച്കുടി ലങ്ത് കൂടുതൽ ആകു
@muhammadsadik3133
@muhammadsadik3133 2 года назад
എത്ര യുട്യൂബ്ർസ് ലക്ഷദ്വീപ് പോയാലും റൂട്ട് റെക്കോർഡ്സ് വേർഷൻ അത് വേറെ തെന്നായാണ് 💓❤🌹
@abdulrasik743
@abdulrasik743 2 года назад
ഓരോ വിഡിയോയും കണ്ടു കൊണ്ടിരിക്കുമ്പോൾ tym പോകുന്നതേ അറിയില്ല, ഇത്രയും നല്ല കാഴ്ച അനുഭവം ഞങ്ങള്ക്ക് തരുന്ന ഇക്കാക്ക് ഒരായിരം നന്ദി...
@shahir6474
@shahir6474 2 года назад
Route record and history 🥳🥳
@sulfikaraliambath8984
@sulfikaraliambath8984 2 года назад
ഈ ഒരു വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് മ്യൂസിക് കൂടിയുള്ള ആ ഒരു പാട്ട് വളരെ വളരെ ഇഷ്ടപ്പെട്ടു അഷറഫ് ഇൻറെ നിഷ്കളങ്കമായ ഒരു സംസാരം
@nkmvision23
@nkmvision23 2 года назад
ലക്ഷദ്വീപ് ഇല്ലെങ്കിൽ കടൽ ഇല്ല കടൽ ഇല്ലെങ്കിൽ ലക്ഷദ്വീപ് ഇല്ല. എന്തൊരു സ്നേഹമുള്ള മനുഷ്യർ.
@elisabetta4478
@elisabetta4478 2 года назад
What is their actual language? Are these people basically from Kerala origin? What a fabulous blue sea. Blogging videos cam never compete the motion picture videos of professional documentaries. But, you "somewhat" make it looks like a "documentary". I usually get irritated by the walking vlogging videos.
@shamseerchampad
@shamseerchampad 2 года назад
നിങ്ങൾക്കു കിട്ടിയ കൂട്ടുകാരൻ പോളിയാണ് കേട്ടോ
@noufalvp6786
@noufalvp6786 2 года назад
ഒബെലുമ്മ സോങ് കേട്ടുകൊണ്ട് വീഡിയോ കാണാൻ ഭയങ്കര ഫീൽ ........സുപെര്
@arun.tpniker9059
@arun.tpniker9059 2 года назад
ഹാരീസിക്കയുടേയും എമിലിന്റേയും ലക്ഷദ്വീപ് യാത്ര കണ്ട് ക്ഷീണം മാറും മുൻപ് ദേ വരുന്നു മറ്റൊരു കിടിലൻ ലക്ഷദ്വീപ് കാഴ്ച .
@kiranar2383
@kiranar2383 2 года назад
സിദ്ദി ഉവ്വ ❤️❤️നിങ്ങളെ എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️❤️
@thasneefkt5420
@thasneefkt5420 2 года назад
ഇത്ര സുന്ദരമായിരുന്നു ലക്ഷദീപ് അറിയില്ലായിരുന്നു, ലക്ഷദീപ് ജീവിതത്തെ ക്യാമറയിലൂടെ കാണിച്ചു തന്നതിനു അഷ്‌റഫിനും ഒപ്പം കണ്ണട വെച്ച സ്മാർട്ട് ബോസിനും ബിഗ്‌ സല്യൂട്ട്
@nawfalnaaz5804
@nawfalnaaz5804 2 года назад
എത്ര വീഡിയോ ലക്ഷദ്വീപിന്റെ കണ്ടു ..അഷ്റഫ് ഭായി ഇങ്ങൾ വേറെ ലെവൽ ആണ് ..🙏🙏🙏👌👌👌👍👍👍👍😍😍😍
@indhusunil3519
@indhusunil3519 2 года назад
ആ മീനുകളെ അക്വാറിയത്തിൽ ഇട്ടാൽ മതിയാരുന്നു. എന്ത് ഭംഗിയാണ് കാണുവാൻ ❤❤❤
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
അതാ ഞാനും നോക്കിയത് കുറെ മീനുകളും അക്വറിയത്തിൽ ഇടാൻ പറ്റിയ മീൻ കാണാൻ എന്താ രസം 😍
@murshidpvmurshidpv9641
@murshidpvmurshidpv9641 2 года назад
Ya
@indumol5250
@indumol5250 2 года назад
എന്തൊരു ഭംഗിയാണ് മീനുകൾക്ക്
@rashinaduvannur
@rashinaduvannur 2 года назад
ശുദ്ധ ജല മീൻ അല്ല
@jaleelpaboo6142
@jaleelpaboo6142 2 года назад
സിദ്ധിവ്വയുടെ കൊച്ചി അനുഭവം പോലെ രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലുമുണ്ട്
@baijujohn7613
@baijujohn7613 2 года назад
Very interesting....😍😍😍👌👌👏👏🤝🤝💐💐
@nainanasir7852
@nainanasir7852 2 года назад
Aa song poliyanu ketto... Bismiyumm....
@tin55949
@tin55949 2 года назад
Excellent content and great picture landscape. Quiet informative about lagoon and deep sea also about continental shelf... Amazing aqua life... Simplicity of people specially ikka... unique folk songs
@sulfikaraliambath8984
@sulfikaraliambath8984 2 года назад
വളരെഇഷ്ടപ്പെട്ടു ഈയൊരു എപ്പിസോഡ്അതിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടത് മ്യൂസിക് കൂടിയുള്ള ഒരു
@aneeshpkannadikkal822
@aneeshpkannadikkal822 2 года назад
Ashraffka ഇഷ്ട്ടം ❤️ ലക്ഷദ്വീപ് ഇഷ്ട്ടം ❤️😘
@shabintkvlogs
@shabintkvlogs 2 года назад
Bayankara waiting aayirunnu video k vendi😍👍🏻
@KL58VLOGER
@KL58VLOGER 2 года назад
Enne support cheyumo
@sharafushasharafu9417
@sharafushasharafu9417 2 года назад
പാട്ട് സൂപ്പർ ആയിട്ടുണ്ട് പൊളി മീനിൻ❤❤
@shafeequepnr2389
@shafeequepnr2389 2 года назад
Welcome back ❤️🥰❤️BGM Lakshadweep nte ellaaa videolum ulpeduthuka 😎
@shaukarakkal3314
@shaukarakkal3314 2 года назад
അഷ്റഫ് ഭായ് അവിടെ ചെന്ന് അവരോടൊപ്പം ജീവിക്കുന്ന നോടൊപ്പം തന്നെ ഞങ്ങളും ജീവിക്കുന്നു അതാണ് താങ്കളുടെ പ്രത്യേകത
@nisampothuvath9466
@nisampothuvath9466 2 года назад
അവിടെ പോയ ഒരു ഫീൽ
Далее