Тёмный

EP #06 One of the dangerous BITES | പിരാന കടിച്ച ബോട്ടിൽ കണ്ടോ!! ദൈവമേ.. 

Fishing Freaks
Подписаться 3,6 млн
Просмотров 1,2 млн
50% 1

Visit our website:fishingfreaks.in
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com

Опубликовано:

 

15 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@fishingfreaks
@fishingfreaks Год назад
നമ്മുടെ യാത്രയുടെ മുഴുവൻ വിഡിയോസും ഇവിടെ ഉണ്ട് കേട്ടോ ☺️ ru-vid.com/group/PLWfQsXg3g5e3gmk1oTfZxaha-y9W__8qf
@A5Techyofficial
@A5Techyofficial Год назад
😌❤️
@Ronaldo_645
@Ronaldo_645 Год назад
900 സബ്സ്ക്രൈബ്ർസ് ആകാൻ സാഹയികുമോ 😭
@mrhakku5405
@mrhakku5405 Год назад
❤️❤️❤️❤️❤️❤️
@axbixmafiaeditz
@axbixmafiaeditz Год назад
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@ayishashajahan9953
@ayishashajahan9953 Год назад
🥰
@A6JUN.
@A6JUN. Год назад
അങ്ങനെ ലൈഫിലെ തന്നെ സെബിൻ മച്ചാന്റെ വല്യ ആഗ്രഹങ്ങൾ നിറവേറുന്നു!🥰❤️
@adithdev5507
@adithdev5507 Год назад
Athu njangal kandu santhoshikunnu😍
@SKYBEE514
@SKYBEE514 Год назад
Arjun p panicker sir evidem vanno 🤣🤣
@venuarumbath5961
@venuarumbath5961 Год назад
തലയിൽ കല്ലുള്ള ഈ മ പേര് നമ്മുടെ കണ്ണൂർ ജില്ലയിൽ പറയുന്ന പേരാണ് കല്ലങ്കീരൻ ഒരു മീന് രണ്ട് കല്ല് ഉണ്ടാവും
@SayipOP_FLIX
@SayipOP_FLIX Год назад
@@SKYBEE514 😆
@SKYBEE514
@SKYBEE514 Год назад
@@SayipOP_FLIX dey
@rahooflesnar7036
@rahooflesnar7036 Год назад
ആമസോൺ കാട്...പിരാന....ആനകോണ്ട🔥🔥 വല്ലാത്തൊരു ഫീൽ തന്നെ🥳
@fishingfreaks
@fishingfreaks Год назад
Bro ❤️❤️
@rahooflesnar7036
@rahooflesnar7036 Год назад
@@fishingfreaks sebin bro❤️🤝 your go be carefully ☺️
@JuliusManuel
@JuliusManuel Год назад
നല്ല കാര്യം😍😍😍 അങ്ങിനെ നാട്ടുകാരൻ ആമസോണിലും എത്തി ❤️❤️❤️👍👍👍👍👍
@user-qo5rc6fl6x
@user-qo5rc6fl6x Год назад
😍💖💖💖
@fishingfreaks
@fishingfreaks Год назад
Thanks a lot brother ❤️❤️
@vlog.nishanth
@vlog.nishanth Год назад
അച്ചായോ നിങ്ങളുടെ വീഡിയോകളിൽ കേട്ട ആമസോൺ ഓരോ നദികളും സ്ഥലങ്ങളും കാണുമ്പോൾ നിങ്ങളുടെ കഥകളാണ് ഓർമ വരുന്നേ ♥️♥️♥️
@fulldragfishing
@fulldragfishing Год назад
Amazon മീൻ പിടുത്തം ഒരു അടിപൊളി കാഴ്ച്ച തന്നെയാണ് 💥ഇട്ട എല്ലാ episode കണ്ടു ഒന്നും പറയാനില്ല അടിപൊളി തന്നെ യാണ് 🔥🔥🎣🎣
@fishingfreaks
@fishingfreaks Год назад
Thanks a lot brother ❤️❤️❤️
@Ronaldo_645
@Ronaldo_645 Год назад
സെബിച്ചന്റെ Amazon യാത്രയിലെ എല്ലാ episode ഉം കണ്ടവർ undo❤😘
@Ronaldo_645
@Ronaldo_645 Год назад
900 subscrubers ആകാൻ സഹായിക്കുമോ 😭
@SasikalaManoj
@SasikalaManoj Год назад
Unde
@rebekahsanthosh8305
@rebekahsanthosh8305 Год назад
Yes❤
@fishingfreaks
@fishingfreaks Год назад
Ellavarkum Othiri thanks ketto :) really this means a lot to me and motivation to go many other countries ☺️
@parvathy7242
@parvathy7242 Год назад
Yes ❤️❤️❤️
@user-nd7od2qi2c
@user-nd7od2qi2c Год назад
ആമസോൺ കാഴ്ചകൾ ഒരു രക്ഷയും ഇല്ല... പൊളി വീഡിയോ 😘😘😘
@sujeeshunni7152
@sujeeshunni7152 Год назад
💪💪💪.... ഒരുപാടുപേരുടെ സ്വപ്നം നിങ്ങൾ നിർകുവേറ്റുന്നു... ❤❤. അവിടെ പോകാൻ പറ്റിയില്ലേലും ആ ഒരു വീഡിയോ അവതരണം കൊണ്ട് അവിടെ പോയതുപോലൊരു ഫീൽ... 👍👍
@fishingfreaks
@fishingfreaks Год назад
Thanks a lot Sujesh chetta ❤️
@FarookMv
@FarookMv Год назад
Correct
@Ronaldo_645
@Ronaldo_645 Год назад
ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ 😘
@A6JUN.
@A6JUN. Год назад
ഒരു പിരാനയെ മേടിക്കണം,അടുക്കളയിൽ വെക്കാം വ പച്ചക്കറി അരിഞ്ഞു തരും!😁❤️
@fishingfreaks
@fishingfreaks Год назад
Hehe Sathyam 😜😜
@noushadraya391
@noushadraya391 Год назад
Ariyumbo.....kai... Avantaduthu....vekkaruthe
@gatha2015
@gatha2015 Год назад
@@fishingfreaks jaguar നെ കാണുമോ??
@amalthomas7797
@amalthomas7797 Год назад
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം ആണ്, eagerly waiting for the next episode❤️🥰
@joyaljoseph853
@joyaljoseph853 Год назад
Amazon forest it's just like mystery there is lots of things undiscovered and even there is lots medic herbal things like seranabitta . Loved the sound of nature and waterfalls it's totally peaceful , i still remember in NGO there was a game in Amazon forest once they said "There are not many places like this in this planet " . Every episode thrilling something exciting to wait for next episode ❤️ thanks bruh the i watched about in television make it real face
@fishingfreaks
@fishingfreaks Год назад
Hi Joyal :) they are very true about the saying” there are not many places like this ❤️ thanks a lot for watching my videos brother
@anika6127
@anika6127 Год назад
Sebin achacho ee Amazon fishing ellam episodes um adipoli ur editing voice over and everything. Sometimes I feel I was watching some adventures. I'm so excited to watch each episode of this Amazon fishing 🎣 and loved it . Really so good sebin achachoo.. ✨♥️
@Aishuzz
@Aishuzz Год назад
കഴിഞ്ഞ വീഡിയോയുടെ എൻഡിങ് കണ്ടപ്പോളെ ഈ വീഡിയോക് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു 💥🤍
@fishingfreaks
@fishingfreaks Год назад
Bro 😍😍😍
@dhanushgp4027
@dhanushgp4027 Год назад
🥰Sebin cheta ❤️ katta waiting for arapaima !🔥
@vijilsvlog
@vijilsvlog Год назад
ഈ അടുത്തയായി ഇങ്ങനെ ഒരു യൂട്യൂബ് വീഡിയോസ് ന്ന് വേണ്ടി കാത്തിരുന്ന കാലം ഇല്ല ഓരോ വീഡിയോ കഴിഞ്ഞുമ്പോഴും അടുത്തത് വരാൻ കട്ട waiting ann
@fishingfreaks
@fishingfreaks Год назад
Hello vijil thank you so much ☺️☺️☺️
@vijilsvlog
@vijilsvlog Год назад
@@fishingfreaks 😍😍😍😍😍🥳🥳🥳
@anandhakrishnan8263
@anandhakrishnan8263 Год назад
Sebin chetto adipoliyan Amazon fishing episodes 🥰🥰🥰
@muhammedshameem4312
@muhammedshameem4312 Год назад
Thank yoy so much sebin bro🥰❤️❤️ കേട്ടറിവുള്ള ആമസോണിലെ ഇത്രെയും നല്ല മനോഹരമായ കാഴ്ച കാണിച്ചു തന്നതിന് big thank's🙏🙏❤️❤️ആ വെള്ളച്ചാട്ടം എന്ത് ഭംഗിയാണ് കാണാൻ 🔥🔥🔥🥰
@fishingfreaks
@fishingfreaks Год назад
Hello Muhammad ❤️thanks a lot chetta I will try my best
@muhammedshameem4312
@muhammedshameem4312 Год назад
@@fishingfreaks sebin bro njan chettan alle aniyan aan❤️😉😉🤭you my faveraite youtuber❤️❤️
@monumidlaj3224
@monumidlaj3224 Год назад
ഇത് ഇപ്പം ആകെ thrilling ആണല്ലോ അവസാനം തെരുന്നത്. Waiting next video 👍👍 (The big "CAT FISH"🦈🦈🦈)
@okbie695
@okbie695 Год назад
ഒരുപാട് കാലം കിളികളെ vangalum കാർ vangalum ആയിരുന്നു eppozhane ningal pazhaye pole ആയത് 🥰orupadistam 🥰
@fishingfreaks
@fishingfreaks Год назад
Thanks a lot ☺️☺️I will try my best
@okbie695
@okbie695 Год назад
@@fishingfreaks 🥰
@ayshaparveen9905
@ayshaparveen9905 Год назад
Inganathe videos anu njangalkkishttam
@nithinraj
@nithinraj Год назад
Bro!! you have taken this episode to next level , i was watching episodes of this series back to back in last couple of days .... can gauge your sheer commitment and dedication for this trip and first malayalee to do so ....loved watching it truly inspired
@fishingfreaks
@fishingfreaks Год назад
Hello nothinraj, this comment means a lot to me❤️this is my motivation to do more expeditions like this for people like you. If not possible back to back, at least 3-4 an year. ❤️thanks a lot brother
@nithinraj
@nithinraj Год назад
@@fishingfreaks Stay blessed always
@drabuphilipvarghese
@drabuphilipvarghese Год назад
Wonderful videos dear Sebin. Happy to see a Malayali achieving these heights. Keep going. Best wishes. Meenachil aattil meenpidichu nadanna balyam orma varunnu 😉
@Xavier_topG
@Xavier_topG Год назад
Last twist കൂടുതാൽ പിന്നെ അത് കാണാതെ ഉറക്കം ഇല്ലാ ❤️
@shahidirfan9056
@shahidirfan9056 Год назад
സെബിൻ ചേട്ടാ വീഡിയോ മിനിറ്റ് അധികമില്ല കണ്ടിരിക്കാൻ നല്ല രസമാണ്
@MuhammadThahirThahir
@MuhammadThahirThahir Год назад
Kerala’s fishing king
@muhammedrafiak2766
@muhammedrafiak2766 Год назад
You are the luckest maana brooo.. as a traveler... ഏതൊരു ട്രാവലറും പോകാൻ ആഗാര്ഹിക്കുന്ന സ്ഥലം amozon ഫോറെസ്റ്റ്.. you are reach there.. കോൺഗ്രാറ്റ്ലഷൻസ് ബ്രോ.. so happy .. നമ്മൾ discover ചാനലിൽ മാത്രം കണ്ടിരുന്ന ആമസോൺ ഫോറെസ്റ്റ്... eppisodes ആയി നമ്മുടെ ചാനലിൽ കാണുമ്പോഴുള്ള ത്രില്ല് ഉണ്ടല്ലോ. Us A traveler wonder fulll.. sooo proude of you brooo.. keep going and give us wonderful vedios... love u broooo
@muhammedsahad1269
@muhammedsahad1269 Год назад
Oro episod kanumbolum aduthathil endhaakum enn kathirikkuvaan😍😍
@zyroxgamingyt6769
@zyroxgamingyt6769 Год назад
Ente ponnu sebin chetta chettane sammathikkanam njgale Kattan vendi Amazon kattil poyathin next episode w8ting 💥
@josemathew229
@josemathew229 Год назад
What a beautiful nature created by Almighty God... Thanks for the Amazon series !!!
@fishingfreaks
@fishingfreaks Год назад
Thanks a lot brother ❤️❤️
@tmfckjr1212
@tmfckjr1212 Год назад
The best Malayalam RU-vid channel Can't wait for next episode 💥💥
@fishingfreaks
@fishingfreaks Год назад
I don’t know I am the best or not brother but I am sure about one thing I will try my best to bring the best videos I can. And I will try my best to improve quality after each videos ☺️thanks a lot brother
@tmfckjr1212
@tmfckjr1212 Год назад
@@fishingfreaks unlike other youtubers you work very hard, and provide truly inspired videos that every one want ❤️. Keep going bro🤗...
@sameerasulfi9816
@sameerasulfi9816 Год назад
Piranha സിനിമ കണ്ടതിന് ശേഷം ഈ മീനിനെ ഇത്ര ഭയാനകമായി കാണുന്നത് ഇപ്പോഴാ പടച്ച തമ്പുരാന്റെ കാവൽ എപ്പോഴും സെബിന്നിനും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Lordannan99
@Lordannan99 Год назад
എല്ലാ എപ്പിസോടും കണ്ടു എല്ലാം അടിപൊളി ആണ് ❤️
@thirumali_yt
@thirumali_yt Год назад
Tution kazhinj irikkumbol bro nte video🥰🥰 that manasugham❤️❤️
@fishingfreaks
@fishingfreaks Год назад
Bro 😘😘😘
@muhammedsahal3463
@muhammedsahal3463 Год назад
Ippol fishing freaks kanan nalla interesttane😍
@fishingfreaks
@fishingfreaks Год назад
Thanks brother ❤️❤️
@muhammadnihalnihal4719
@muhammadnihalnihal4719 Год назад
Broyude videoykk vendi waitting ayirunnu 😍❤️
@msschannel9140
@msschannel9140 Год назад
സൂപ്പർ ഇതുപോലെ ഒള്ള വീഡിയോ വീണ്ടും ഇടണം അടിപൊളി. ആമസോൺ കാടുകളുടെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് മലയാളി എടുത്ത വീഡിയോ കണ്ടപ്പോൾ ഒരു അഭിമാനം തോന്നുന്നു. സൂപ്പർ
@noblejoseph
@noblejoseph Год назад
Experience is the magical of life💫✨... Keep going bro..... Waiting for the next stunning vlogs.....
@muhammedajmal7201
@muhammedajmal7201 Год назад
The real Amazon forest, river, Piraiba, Pirana, ... You explored it in real. Now my thought is about your happiness. Because I am very very happy when watching this series. Expecting this kind of series from other countries. Fishing, video recording, editting and uploading everything is done by you RESPECT and love ❤️ sebin chetta
@thoppiFliqq
@thoppiFliqq Год назад
സെബിൻചേട്ടൻ ഒരു കില്ലാടി തന്നെ.... 🔥😼💗✋️
@lynxgamingop4038
@lynxgamingop4038 Год назад
അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 😻🥶💙🔥
@secondacc6448
@secondacc6448 Год назад
വീഡിയോ presentation, clarity എല്ലാംകൊണ്ടും പ്രേക്ഷകർക് ഒരു പുതുവിസ്മയം ആണ് സെബിച്ചന്റെ amazon കാട്ടിലെ എപ്പിസോഡ് തരുന്നത് ❤keep it up brother,
@jesbinjoseph6738
@jesbinjoseph6738 Год назад
Sebin chetta❤️🥰.. ഞാൻ ഇടുക്കിയിൽ ഉള്ളതാണ് വീഡിയോസ് ഒക്കെ അടിപൊളി ആണ്.. അങ്ങനെ വലിയ ഒരു സ്വപ്നം ആയ AMAZON കാട്ടിൽ പോകാൻ സാധിച്ചല്ലോ. 🥰. ഇനിയിയും മുന്നേറാൻ സാധിക്കട്ടെ 🥰💓
@fishingfreaks
@fishingfreaks Год назад
Thanks a lot jesbin❤️❤️
@aromal_rajan_pillai
@aromal_rajan_pillai Год назад
Ente oru dream Place aanu anyway Aliyan polikku❤️❤️❤️❤️❤️all the very best❤️❤️❤️
@akhilagirishakhilagirish836
Kattile kazhchakal oru rekshayum illa vere level superb video next videokk katta waiting.......
@bus_premi6484
@bus_premi6484 Год назад
We all are waiting for next episode ❤️‍🔥
@Eshal_inaaya.7
@Eshal_inaaya.7 Год назад
Hello ,Sebin uncle!! This is Eshal Inaaya I’m from Thiruvananthapuram ,Studying in 5.Th standard. Uncle I’m a big fan of you and my mamma,Daddy also .I love you so much I’m trying to study fishing 😍
@fishingfreaks
@fishingfreaks Год назад
Hi Eshal thanks a lot ❤️ we will one day fish together ❤️ study well and follow your dreams and be a good kid to you mom and dad ❤️I know you are already a good kid ☺️
@gouripriyapriya4741
@gouripriyapriya4741 Год назад
ചേട്ടായി 🥰 ഇന്നത്തെ മീൻപിടുത്തം അടിപൊളി 🥰🥰🥰
@user-why__
@user-why__ Год назад
ഇതൊക്കെ കാണുമ്പോ വലിയ സന്തോഷം ഉണ്ട് 🤩. എന്നെങ്കിലും ഇതുപോലെ ഒക്കെ പോണം
@fishingfreaks
@fishingfreaks Год назад
❤️❤️definitely you can
@user-why__
@user-why__ Год назад
@@fishingfreaksthanks bro❤️
@parvathy7242
@parvathy7242 Год назад
എല്ലാ വീഡിയോയും കാണാൻ പറ്റി ❤️അതിൽ ഒരുപാട് സന്തോഷം 😍God bless U❤️
@fishingfreaks
@fishingfreaks Год назад
Thanks a lot Parvathy :)
@vishnulal7580
@vishnulal7580 Год назад
While walking into the forest, you added some background effect sounds, that was awesome. Please try to add those types of musics in the whole video according to the situation. Hatts of you bro🥰
@amalpm687
@amalpm687 Год назад
Bro video adipoli Ithillum valiya catfish ne pidikkanam katta waiting to the next Amazon series ❤‍🔥❤‍🔥❤‍🔥
@menappadanvlogs
@menappadanvlogs Год назад
Oh my God🙄🙄🙄😍😍😍ആദ്യം കയ്പ് പിന്നെ മധുരം ❤ടൈസണും മോനും പിന്നെ അടിപൊളിയും 😍😍😍🙏
@fishingfreaks
@fishingfreaks Год назад
sathyam 😍😍😍
@moozixr
@moozixr Год назад
I have been watching your videos for a long long time! Amazon content start cheythapo muthal enne kond full screen video press cheyyipicha sebin cyriac you are literally making contents that moves people. Keep creating wishing much love, happiness and health for you
@thoppiFliqq
@thoppiFliqq Год назад
ഇപ്പൊ സ്കൂൾ വിട്ട് വന്നതേ ഉള്ളൂ Katta വെയ്റ്റിംഗ് ആയിരുന്നു... ❤️❤️💓💗
@farisseleem4858
@farisseleem4858 Год назад
Ente ponn chettaayii elllaam poli aayittind climaxx or rekshem illa 👌w88inggg NXT vdeok 👌💯💯
@rhythmtech8096
@rhythmtech8096 Год назад
വീഡിയോക്ക് length കൂട്ട്, കാഴ്ചകൾ ഞങ്ങൾക്ക് ഒരുപാട് കാണണം. 💓💓💓💓💓 💓💓💓💓 💓💓💓 💓💓 💓
@fishingfreaks
@fishingfreaks Год назад
Definitely brother ❤️❤️
@nandhukrishnan7990
@nandhukrishnan7990 Год назад
ചേട്ടാ നിങ്ങൾ ഭാഗ്യം ചെയ്തവനാണ് 🙌🏼 അത്ര മാത്രം Keep going forward and we Support you 10000000000%
@fishingfreaks
@fishingfreaks Год назад
Hi Nandu bro thanks a lot ❤️❤️❤️❤️❤️
@rebekahsanthosh8305
@rebekahsanthosh8305 Год назад
6:20 it's really beautiful😍✨❤... Great
@fishingfreaks
@fishingfreaks Год назад
❤️❤️❤️
@mmkunj9393
@mmkunj9393 Год назад
Safety nokne sebichaaaaaa..... ❤❤❤ next episodinayi waiting 🔥🔥🔥🔥
@bsvrockzz729
@bsvrockzz729 Год назад
കാട്ടിലൂടെ ഉള്ള യാത്ര കൊള്ളാം. ഇനി വരുന്ന വലിയ മീൻ പിടുതത്തിന്നു വേണ്ടി കാത്തിരിക്കുന്നു.
@fishingfreaks
@fishingfreaks Год назад
Udane varum brother this Tuesday ❤️
@diyanzworld4566
@diyanzworld4566 Год назад
കാത്തിരുന്നു വന്നു ❤️🔥❤️🔥
@hopeof465
@hopeof465 Год назад
Day by day Impoving vedio quality and editing. keep going bro❤
@fishingfreaks
@fishingfreaks Год назад
Thanks a lot brother to be frank i couldn’t edit this video as I wanted. But due to fever and coughing I couldn’t spend much time in editing. Next video is going to be longer and more thrilling ❤️
@stenyzedd41
@stenyzedd41 Год назад
@@fishingfreaks awww waiting bro 🥰🥰.. 25 mins video okke idd😅
@AKASH-sv7mw
@AKASH-sv7mw Год назад
Oru rekshyum illa polichh episode so be happy sebin chetta 💙
@abhilasha4342
@abhilasha4342 Год назад
ഇതിപ്പോ Discovery ചാനലിൽ River monster കാണുന്ന feel ആണ് 🎣❤... 🥰😍
@kevinvarghese2210
@kevinvarghese2210 Год назад
Great work dude, loves your video 🔥
@avintom4468
@avintom4468 Год назад
Habibie come to athirapally 😂😂😂❤ bro poli video so entertaining
@fishingfreaks
@fishingfreaks Год назад
Thanks brotyer 😍😍😍😍😍
@avintom4468
@avintom4468 Год назад
@@fishingfreaks always welcome i didn’t think u will reply 😱 😂😂😂
@manishmanickyan1511
@manishmanickyan1511 Год назад
Seabicha കലക്കി dont stop keep going .
@vishagravindran4827
@vishagravindran4827 Год назад
Adipoli Pirana Hunt 🐟😍😍👌🏻
@krishnapriyap6022
@krishnapriyap6022 Год назад
Hi സെബിൻ ചേട്ടാ ...ചേട്ടൻറെ passion അത് ഫിഷിങ് അതിനു വേണ്ടി അമസൺ കാട്ടിൽ വരെ വാരെ എത്തിയ ചേട്ടൻ 💪👏
@fishingfreaks
@fishingfreaks Год назад
Thanks a lot brother ❤️❤️❤️
@navaneethpshaji313
@navaneethpshaji313 Год назад
കോട്ടയംകാർക്ക് അഭിമാനമായ സെബിൻ ചേട്ടൻ ഉയിർ ✨️🥰❤️❤️‍🩹
@travelgirl1059
@travelgirl1059 Год назад
Sebin chettaaaa....Your videos abt fishing and so many others are really amazing 👍
@user-pn9rn3ct6d
@user-pn9rn3ct6d Год назад
അടിപൊളി place to 💯💯adutha vediokku wite aanu to...
@muhamedaslam6151
@muhamedaslam6151 Год назад
Amazon series rocking brother ❣️😘
@stellergaming1760
@stellergaming1760 Год назад
Channel oru internationally famous aakumo.....quality contents 🔥🔥🔥 keeep going
@fishingfreaks
@fishingfreaks Год назад
Brother thanks a lot ❤️❤️❤️
@subairkarumalloor6254
@subairkarumalloor6254 Год назад
കണ്ടു കൊതി തീർന്നില്ല ഇനിയും ഒരുപാട് കാണിക്കാൻ പറ്റുമോ 🥰🥰
@Badboy-jm6kz
@Badboy-jm6kz Год назад
Bro ഒന്ന് ക്ഷീണിച്ചല്ലോ foodokke സമയത്തിന് കഴിക്ക് ഉഷാറാവട്ടെ ♥️
@sidfishingandwildlife1587
@sidfishingandwildlife1587 Год назад
There are not many places like it bro... It's a heaven on earth for thousands and thousands of flora and fauna. It's got a lot of animals found no where else on this planet... I'll literally be confused if I ever get there. I wouldn't know if I should fish or look for the animals there... We have a lot of beautiful places in our own western ghats as well.. hopping to catch up one day and go through some areas... As always it's an other stunning video brother.. 🔥❤️❤️
@BilalVlogs711
@BilalVlogs711 Год назад
ചേട്ടന്റെ video ആദ്യത്തെ Part -1 മുതൽ Part 6 വരെ കണ്ടു ഒന്നും പറയാനില്ല അടിപെളിയാണ് Super video നിർത്താൻ തന്നെ തോന്നുന്നില്ല കണ്ടുപോകും അത്ത്രയും അടി പെളി ആണ് ചേട്ടന്റെ എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തരട്ടെ♥️
@fishingfreaks
@fishingfreaks Год назад
Othiri thanks brother ❤️❤️
@domshorts844
@domshorts844 Год назад
Agrahichal enthum nedan akum ennu kanich thanonde irikuvanu eeeh manushan 🔥🔥❤️
@mmtechbyminon9860
@mmtechbyminon9860 Год назад
Adipoli video sebin bro oro eppisodum nammale അമ്പരപ്പിക്കുകയാണ് ❤️‍🔥😍
@Karimpalooraan
@Karimpalooraan Год назад
പൊളി മച്ചാനെ.... 🥰😘
@teerthanair5481
@teerthanair5481 Год назад
Super machane ❤️❤️❤️🗝️❤️❤️❤️
@muzammil7357
@muzammil7357 Год назад
12minut kond 11k views 🔥🔥 Adippoli 💥oru raksha illa ❤❤❤❤
@muhammedsabeeh9885
@muhammedsabeeh9885 Год назад
Sebin chettan adipoliyan ❤️🥰♥️
@abhishekr7686
@abhishekr7686 Год назад
6 episodes kandavar 👍👍
@mrmstory
@mrmstory Год назад
ആ ചിറക് തന്നെ മതിയല്ലോ അടുത്ത വീഡിയോകൾക്കായി കാത്തിരിക്കാൻ 😁❤️❤️❤️ Iam waiting for your next video 😌
@fishingfreaks
@fishingfreaks Год назад
Coming soon brother ❤️❤️❤️
@mrmstory
@mrmstory Год назад
@@fishingfreaks കട്ട waiting aanu 😁
@ramshidaramshi1351
@ramshidaramshi1351 Год назад
👌👌👌ഒന്നും parayanj ഇല്ല വേറെ ലെവൽ
@abhinavdas4627
@abhinavdas4627 Год назад
എവിടെയൊക്കെയോ സെബിച്ചന്റെ നാടും ഫാമിലിയും ഒക്കെ മിസ്സ്‌ ചെയ്യുന്നത് പോലെ 😌❤️🔥
@akarunkumar9661
@akarunkumar9661 Год назад
സൂപ്പർ സ്ഥലം ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Kooi350
@Kooi350 Год назад
സ്ഥിരം പ്രേക്ഷകർ ഹാജർ ട്ടോളി......😌❤️
@aswanisareesh2213
@aswanisareesh2213 Год назад
ഫസ്റ്റ് ടൈം നിങ്ങളുടെ വീഡിയോ കാണുന്നെ. കണ്ടു തുടങ്ങിയപ്പോഴേ ചാനൽ സബ്സ്ക്രൈബ് ചെയ്തു. അടിപൊളി ബ്രോ. ആ കാടിന്റെ യും വെള്ളച്ചാട്ടത്തിന്റെയും ഒക്കെ ഭംഗി കണ്ടാൽ ഒന്ന്നേരിട്ട് കാണാൻ തോന്നിപോയി. സൂപ്പർ 👌👌👌👌👌
@US__-zm8mj
@US__-zm8mj Год назад
എന്നും എപ്പഴും wait ചെയ്ത് കാണുന്ന channel ആണ് . next video കട്ട waiting ആണ് sebin bro 🙌🙌🥰🥰🥰
@fishingfreaks
@fishingfreaks Год назад
Bro ☺️😘😘😘
@US__-zm8mj
@US__-zm8mj Год назад
@@fishingfreaks 😍😍
@fayisputhiyakath9241
@fayisputhiyakath9241 Год назад
Video Visuals And That Damn End Was Giving To More Thrilling... Waiting To Watch Sebichhaaa next Episode Will Blast You Again..... God Bless You And Youre Familyyy 🫰🏻❤️‍🔥
@anugrahanu2818
@anugrahanu2818 Год назад
Ella episode kand kayyumbozhum.... Excitement nde peak il eathunnu... Katta waiting for next episode 🥰❣️
@fishingfreaks
@fishingfreaks Год назад
Bro next episode something big ❤️❤️❤️thanks a lot 😘😘
@dreamkiller5642
@dreamkiller5642 Год назад
Next episode powli ane thonnunnu 🥰❤️
@rebamathew2090
@rebamathew2090 Год назад
Can't wait for the next episode. Achacha you are very lucky. Keep up the good work. Work for your dreams
@Ices.1
@Ices.1 Год назад
🥰 wonderful 😍 💕
@abhijithjithu8547
@abhijithjithu8547 Год назад
Jerermy wades nte river monster l matrame ingane kanditullu Kiduve broo 🥰❤️
@fishingfreaks
@fishingfreaks Год назад
Bro 😍😍😍😍
@FlavioGeorge_exists
@FlavioGeorge_exists Год назад
Videoyile visualsum soundum poli 👌🏻🔥
@abiyasam7076
@abiyasam7076 Год назад
It was Amazing and so thrilled to watch this video 🥰🤩
Далее