Тёмный

Ep#08 | ഉപേക്ഷിച്ച കപ്പലിനകത്ത് പതിയിരിക്കുന്ന അപകടം! | Story of an abandoned Ship | lakshadweep 

Route Records By Ashraf Excel
Подписаться 690 тыс.
Просмотров 251 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 564   
@muneermrk8275
@muneermrk8275 2 года назад
പരസ്പരമുള്ള വിശ്വാസത്തിന് ലക്ഷദ്വീപിലെ സുഹൃത്തുക്കൾ വളരെ പ്രാധാന്യം കൽപ്പിക്കുന്നു ♥️👍🏻🤝
@anas.k.967
@anas.k.967 2 года назад
🔥🔥🔥💥💥💥💯💯💯❤❤❤❤
@najinaaz
@najinaaz 2 года назад
സ്ത്രീകളോട് റെസ്‌പെക്റ്റ് കാണിക്കുന്നതിൽ മലയാളികൾക്ക് മാതൃകയാണ് അവർ; സല്യൂട്ട് ചെയ്യണം ആ കടലിന്റെ മക്കളെ .. നമ്മൾ ലക്ഷദ്വീപിന് വേണ്ടി ശബ്ദിച്ചത് വെറുതെയായില്ല. ❤️ അഷ്രഫ്ക്കാന്റെ ദ്വീപ് വീഡിയോകൾ കണ്ടപ്പോൾ ബോധ്യമായി അവിടെ കുറ്റകൃത്വങ്ങൾ എന്ത്കൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന്. നന്മയുടെ ആൾരൂപങ്ങൾ.. ❤️ ലക്ഷദ്വീപ്..
@mohammedalipaatasheri2190
@mohammedalipaatasheri2190 2 года назад
ലോകത്തിലെ എല്ലവരും ലക്ഷദീപിലെ പോലെ മനുഷ്യരെ പോലയാണങ്കിൽ എത്ര സന്തേഷമായിരുന്നു എന്ന് ആർക്കങ്കിലും തോന്നിയിട്ടുണ്ടോ അഭിപ്രായം അറിയിക്
@shailanasar3824
@shailanasar3824 2 года назад
Sathiam
@MrMammuka
@MrMammuka 2 года назад
Ashrafkade video oru rashayum illaa Oroo minitum athrakku shandosham thonunnu Nammude nadu angina ayirunnegilooo annu agrahikkunnu
@mohammedalipaatasheri2190
@mohammedalipaatasheri2190 2 года назад
Thanks to all
@sanasmith4459
@sanasmith4459 2 года назад
Njn 7 th vare padicha kannur, payyannur nu aduthu thavissery govt. School um ethu pole aanu paisa vachu Namma thanne sadanam adukkunnu
@saheershapa
@saheershapa 2 года назад
Valare shariyanu
@jamsheerkottappuram9133
@jamsheerkottappuram9133 2 года назад
എന്തൊരു സ്‌നേഹമുള്ള മനുഷ്യരാണ് ലക്ഷദീപിൽ ഭാഗ്യവേണം അവിടെ ജനിക്കാൻ
@raeesuzahideen1459
@raeesuzahideen1459 2 года назад
😊😊
@anzarkarim6367
@anzarkarim6367 2 года назад
വളരെ സാഹസികമായി എല്ലാവരും കപ്പലിലേകു പോയി വന്നു..... എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഒരായിരം നന്ദി...😍😍😍
@naseemudheenkavaratti5553
@naseemudheenkavaratti5553 2 года назад
njan Naseem video il ulla Police kaaran. Sharikum pediyundayirunnu thirichu safe ayittu ivare ethikunnathuvare. An adventures part of my life. Sachu🔥👏 Ashraf bhai miss u.. 😍👌✌
@dr.sachuaysha9625
@dr.sachuaysha9625 2 года назад
❤️❤️❤️
@muhammedyaseen1443
@muhammedyaseen1443 2 года назад
നിങ്ങളും നിങ്ങളെ നാട്ടുകാരുമൊക്കെ അടിപൊളിയാട്ടാ... 😍
@muhammedyaseen1443
@muhammedyaseen1443 2 года назад
@@dr.sachuaysha9625 ബല്ലാത്ത ധൈര്യം തന്നെ ഇങ്ങക്ക്... 🔥
@raeesuzahideen1459
@raeesuzahideen1459 2 года назад
നിങ്ങൾ പൊളി അല്ലെ naseem bro
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
@@dr.sachuaysha9625 അപ്പോൾ dr ആണോ ?
@ashokankarumathil6495
@ashokankarumathil6495 2 года назад
ഒരു പോറൽ പോലും ഏൽക്കാതെ സ്നേഹത്തിൽ പൊതിഞ്ഞ് തിരികെ കരയിലെത്തിച്ച , എത്ര നിക്ഷ്ക്കള ഘരായ മനുഷ്യർ !!! കണ്ടു പഠിക്കണം അവരെ ഒക്കെ ?
@magichillswayanad2785
@magichillswayanad2785 2 года назад
Correct...niskhalangaraaya manushyar..
@anfarkhan
@anfarkhan 2 года назад
വളരെ മനോഹരവും അല്പം ഭീകരവുമായ കാഴ്ചകളും ഒരുപാടു സ്നേഹമുള്ള മനുഷ്യരും 👌❤
@sabeerakiltan
@sabeerakiltan 2 года назад
സ്നേഹ പൂർവ്വം കോഴിക്കോട് നിന്നും ഒരു ലക്ഷദ്വീപ് കാരി 😍
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 года назад
❤️
@sabeerakiltan
@sabeerakiltan 2 года назад
@@lakshadweepvloggerswadikh1740 എന്നെ മനസ്സിലായോ സാദിഖ് നിന്റെ പഴയ ഫ്രണ്ട് ആണു 😄
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 года назад
@@sabeerakiltan മനസിലായ് അതാ Reply ചെയ്തേ എവിടെയാണിപ്പോ
@alikadakkodan111
@alikadakkodan111 2 года назад
അവിടെ ഇന്റർനെറ്റ്‌ സ്പീഡ് കുറവായത് കൊണ്ടാണോ ബന്ധങ്ങൾക്ക്‌ ഇത്രയും ദൃഡത 👍
@raeesuzahideen1459
@raeesuzahideen1459 2 года назад
അത് മാത്രമല്ല.... എല്ലാവർക്കും എല്ലാവരെയും അറിയാം... അതാണ് main...
@raeesuzahideen1459
@raeesuzahideen1459 2 года назад
Njan lakshadweep karanane ethile pala alukalum ente dweepil alla pakshe ethil ulla 90%alukaleyum enikkaroyam njan androth dweepilane....
@rasheekkadampuzha
@rasheekkadampuzha 2 года назад
സാദിഖ് ബ്രോ fans ലൈക് adi 👍🏻👍🏻👍🏻👍🏻. Super വീഡിയോ അശ്‌റഫ്‌ക്കാ 👌🏻🥰
@fazalphotography1385
@fazalphotography1385 2 года назад
12:38 പോയ കണ്ണട തിരിച്ച് കിട്ടിയ മൊമന്റ്😍
@ibnu3426
@ibnu3426 2 года назад
Visual നു അനുസരിച്ചു BGM കൊടുക്കാൻ route record നെ വെല്ലാൻ ഒരു ചാനെൽ മലയാളത്തിൽ ഇല്ല
@yahyarahimanthiruthiyil9347
@yahyarahimanthiruthiyil9347 2 года назад
അങ്ങോട്ട്‌ പോയപ്പോ ഒരു കോണി ഉണ്ടായിരുന്നു, അത് മടങ്ങിയപ്പോ കണ്ടില്ല, എന്ത് പറ്റി
@aneeshashereef7487
@aneeshashereef7487 2 года назад
Mashaallah .കപടത ഇല്ലാത്തലോകവും മനുഷ്യരും . നീ ന്ത ലറിയില്ലത്ത സച്ചുവും സൈന്യവും നടത്തിയ സാഹസിക യാത്ര അശറഫിക്കടെ ഓരോ മണൽതരിയെ കുറിച്ചുള്ള വിവരണവും അതിമനോഹരം
@rejijoseph7076
@rejijoseph7076 2 года назад
ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ട് മൂന്നു പേര് ഒരു ബൈക്ക് ൽ പോകരുത്, അത് ക്ഷമിക്കാൻ പറ്റില്ല, 😄😄അതും ഒരു ഗോവണിയുമായി 😄 ഏതായാലും ഒരു നല്ല കാഴ്ച തരാൻ വേണ്ടി അല്ലെ, ഒരു തവണത്തേക്ക് മാത്രം ക്ഷമിച്ചിരിക്കുന്നു 😄😄🤣🤣
@ckpradeepck3982
@ckpradeepck3982 2 года назад
ബാബു മോനും ഇതേ ടാസ്ക് ആണ് എടുത്തത്
@NanBan007-93
@NanBan007-93 2 года назад
വന്നാലോ... Murukan കട പോളി... വിശ്വാസം അതാണ് എല്ലാം 🥰😍😍😍
@babuachamveettil4613
@babuachamveettil4613 2 года назад
വിശ്വാസം അതല്ലേ എല്ലാം
@shaukarakkal3314
@shaukarakkal3314 2 года назад
അഷ്റഫ് ഭായ് നിങ്ങൾ ഒരു ജിന്ന് ആണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ജിന്ന് ❤️
@rajeleenac5036
@rajeleenac5036 2 года назад
നമ്മുടെ നാട് ആണെകിൽ മുറുക്കാനും ഉണ്ടാവൂല.. പൈസ യും ഉണ്ടാവൂല 😂😂... ലക്ഷദീപ് പൊളി 👍👍👍👍
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
ഞാൻ ഇടാൻ വന്ന കമന്റ് 🤭😀😂
@rahmathmv6752
@rahmathmv6752 2 года назад
Sathyam...😀
@midhunrnath5054
@midhunrnath5054 2 года назад
aa chair enkilm kanumo.... athum undavilla
@rajeleenac5036
@rajeleenac5036 2 года назад
@@midhunrnath5054 😂😂
@shajahanputhukkudi1434
@shajahanputhukkudi1434 2 года назад
ഒരു നാട്ടിൽ എത്തിയാൽ അവിടുത്തെ ആളായി മാറാനുള്ള കയിവ് അപാരം തന്നെ
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
ഈ കപ്പൽ കണ്ടപ്പോൾ കൊല്ലം ബീച്ചിൽ കുറച്ചുനാൾ ഇതുപോലൊരു കപ്പൽ കിടന്നത് ഓർക്കുന്നു 😇 കടൽ വീഡിയോ കുറച്ചു അപകടം ആണെന്നൊരു തോന്നൽ 😕 എന്തായാലും വീഡിയോ 👍🌹❤️ ഇതിലും നല്ല വീഡിയോക്കായി കാത്തിരിക്കുന്നു💕🥰💕 ഒമാനിൽ നിന്ന് ❤️❤️❤️
@bindhurajanbindhur6906
@bindhurajanbindhur6906 2 года назад
മനം മടിപ്പിക്കാത്ത കാഴ്ചകൾ പ്രേത്യേകിച്ചു അഷ്‌റഫിന്റെ അവതരണം
@Linsonmathews
@Linsonmathews 2 года назад
ഓരോ നിമിഷങ്ങളും അടിപൊളിയാണ് ഇവിടെ 😍 കണ്ട് നോക്കൂ ഗയ്‌സ് 👍❣️❣️❣️
@sajudheensaju1097
@sajudheensaju1097 2 года назад
ദ്വീപിലെ സ്ത്രീകൾ പോയിട്ടില്ലാത്ത കപ്പലിനകത്തേക്ക് നീന്തൽ അറിയാത്ത സച്ചു വേലിയേറ്റ സമയത്തു ഇത്ര സാഹസപ്പെട്ട് പോയത് കൂടെയുള്ളവരുടെ വിശ്വാസത്തിൽ ആയിരിക്കും. കപ്പൽ കഥ അടിപൊളി 👍👍
@musthafamkv5527
@musthafamkv5527 2 года назад
ലക്ഷദ്വീപിലെ ആ സ്നേഹം ഒരു രക്ഷയും ഇല്ല സചുവിനെയും അഷ്റഫ് ബ്രോയും അത്രമാത്രംഅവർ കയർ ചെയ്യുന്നുണ്ട് . സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@shazmali5212
@shazmali5212 2 года назад
എന്റെ പൊന്നോ.. ഗംഭീരം പൊളിച്ചു 🌊🌊🌊 🤩👌 Waiting For NeXt... 🌊🌊🌴🌴
@muhammedrafeeqpp2631
@muhammedrafeeqpp2631 2 года назад
ലക്ഷദ്വീപ് നിവാസികൾ ഒരു രക്ഷയുമില്ല ജീവൻ കൊടുത്തും സംരക്ഷിക്കും എന്നും എൻജോയ് ചെയ്തു കാണുന്ന വീഡിയോ ഇന്നൽപം ഭയപ്പെടുത്തി....
@hussainkk3866
@hussainkk3866 2 года назад
വേലിയേറ്റം അറിയാനുള്ള ആപ്പ് പരിചയപ്പെടുത്തി തരാമോ ബ്രോ
@haseenajahangeer3903
@haseenajahangeer3903 2 года назад
സ്വന്തം അമ്മയെ കൊന്ന മകന്റെ വാർത്ത കേട്ടതിന് ശേഷം അഷ്‌റഫ്‌ ബ്രോയുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ സത്യസന്ധരായ ലക്ഷദ്വീപ് നിവാസികളെ കാണാൻ സാധിച്ചു .ഭൂമിയിലെ സ്വർഗം തന്നെ ഈ ദ്വീപ്.. 🙏🙏🙏🙏.. നമ്മുടെ കേരളം ശരിക്കും ഒരു ഭ്രാന്താലയം തന്നെ 😪
@itismyworld6008
@itismyworld6008 2 года назад
എന്ന്
@Rajan-sd5oe
@Rajan-sd5oe 2 года назад
എത്ര റിസ്ക് എടുത്തിട്ടാണ് അഷ്‌റഫ്‌ ഒരൊ വീഡിയോ യും നമ്മിൽ എത്തിക്കുന്നത്, അതിനു പറ്റിയ കൂട്ടാളികളും!👍👍👍 ഇതുപോലെ ഒരു കപ്പൽ 2018ലെ മഹാപ്രളയത്തിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ ധർമടം ബീച്ചിലും. മണലിൽ ഉറച്ചുപോയിട്ടുണ്ട്. അതും കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നീക്കാൻ പറ്റാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയാണ് ചെയ്തത്.ഒടുവിൽ അവിടെ വെച്ച് തന്നെ പൊളിച്ചു കൊണ്ടുപോകയാണ് ഇപ്പോൾ ചെയ്യുന്നത്. 🤔🤔🤔
@gaddafigaddu2792
@gaddafigaddu2792 2 года назад
വെപ്പൂരിൽ നിന്ന് ലോഡ് ഞാനും കയറ്റി വിട്ടിട്ടുണ്ട് 👍🏻👍🏻👍🏻
@searchingourself3682
@searchingourself3682 2 года назад
ചില കാര്യങ്ങൾ കാണുമ്പോൾ ലക്ഷദ്വീപ് ഒരു അഭിമാനമാണ് മാതൃകയാണ് ❤
@azimsp676
@azimsp676 2 года назад
അഷ്റഫ് ഭായിയുടെ ഓരോ വിഡിയോക്കും എന്നും വെയിറ്റ് ചെയ്യുന്ന ഞാൻ 😚 ലക്ഷദ്വീപ് പൊളിയാട്ടോ ❤ 😍
@ranjithmenon8625
@ranjithmenon8625 2 года назад
ഈ സാദിഖ്നുംനമ്മുടെ ബിബിൻ ബ്രോ യ്ക്കും സംസാരത്തിന്ന് ചെറിയ സാമ്യം ഉണ്ട് ഒന്നു ശ്രെദ്ധിച്ചു നോക്കിക്കേ asrafe . വിഡിയോ was excellent👍❤️👌 Hermit crab ne pattiyulla വിവരണം നന്നായിട്ടുണ്ട്. 👍
@babushihab2625
@babushihab2625 2 года назад
സച്ചുവിന് മറ്റുള്ളവർ കൊടുക്കുന്ന കരുതൽ.. respect 🥰
@rmb1869
@rmb1869 2 года назад
അവിടെ ത്തെ ആളുകൾ എന്തൊരു സ്‌നേഹം ആണ് 🥰🥰🥰
@vlogfromsky3123
@vlogfromsky3123 2 года назад
ഇക്ക ... ഈ വീഡിയോ കാണുന്ന ഞങ്ങൾ ... ലിനി ചേച്ചിയെ ശരിക്കും മിസ്സ് ചെയ്യുന്നു ... . . ലിനി ചേച്ചി കൂടി വേണമായിരുന്നു ..ഈ യാത്രയിൽ ... 🥳😍😍😍😍😍
@riyasolavanna1165
@riyasolavanna1165 2 года назад
ഈ ഷിപ് ഞാൻ കവരതിയിൽ ജോലി എടുക്കുമ്പോൾ ആണ് കരയിൽ അടിഞ്ഞത്. ഇത് ദ്വീപിലേക്ക് വന്ന ഏറ്റവും വലിയ ചരക്കു കപ്പൽ ആണ്. നാട്ടിൽ ഇത് അന്ന് മെട്രോ മനോരമയിലും മാതൃഭൂമിയിലും ഒക്കെ ബേപ്പൂരിൽ വന്ന വലിയ കപ്പൽ എന്ന രീതിയിൽ വലിയ വാർത്ത ആയിരുന്നു.എന്റെ ദ്വീപ് ഫോട്ടോസിൽ ഞാൻ അന്നെടുത്ത ഫോട്ടോ തപ്പിയാൽ ചിലപ്പോൾ കിട്ടും
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 года назад
ആ ഫോട്ടോ കിട്ടോ bro
@blackmoon8062
@blackmoon8062 2 года назад
ഇത്രയും സ്നേഹം ഉള്ള നാടിനെ യാണ്.. സങ്കി തീവ്ര വാദികൾ .. ഇല്ലാതാകാൻ നോക്കുന്നത്.... ടെററിസ്റ് സംഖി
@nkmvision23
@nkmvision23 2 года назад
പിഎം sayeed സാറിന്റെ വീടും ചരിത്രവും ഒന്ന് ഉൾപെടുത്താവോ.
@shihabck7565
@shihabck7565 2 года назад
കണ്ട കാഴ്ചകൾ മനോഹരം.❤️❤️ ഇനി കാണാൻ ഇരിക്കുന്നത് അതിലും മനോഹരം ആയിരിക്കട്ടെ 🥰🥰❤️❤️❤️
@dhanyagijimon2056
@dhanyagijimon2056 2 года назад
എത്രയെത്ര യാത്രകൾ ---- അതിലേറെ അനുഭവങ്ങൾ. ലക്ഷദീപിൽ ആദ്യമായി പോകുന്നവർക്ക് വളരെ വിശദമായ study class ആണ് ഈ വീഡിയോസ് നൽകുന്നത്--- Thanks bro💕👌💕👍👍👍
@jaleeljaleel2428
@jaleeljaleel2428 2 года назад
Yes
@ckpradeepck3982
@ckpradeepck3982 2 года назад
@@yousafcholakkal6859 ഇത് പോലൊരു ടാസ്ക് ആണ് മലമ്പുഴയിൽ ബാബുമോൻ എടുത്തത്. ✌️👍
@parambilclicksbyajan4943
@parambilclicksbyajan4943 2 года назад
നല്ല മനുഷ്യർ ഉള്ള ഈ ദ്വീപ്പിന്റെ നല്ല കാഴ്ചകൾ എത്തിച്ച അഷ്‌റഫ്‌ ബ്രോ ക്കും സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു, വീണ്ടും അടിപൊളി വീഡിയോ കൾ നിങ്ങളിലൂടെ പ്രതീക്ഷിക്കുന്നു, സച്ചു നെ സമ്മതിച്ചു. അപാര ധൈര്യം തന്നെ ❤️❤️❤️❤️
@baijujohn7613
@baijujohn7613 2 года назад
വളരെ റിസ്ക്ക് എടുത്ത് ഈ കാഴ്ചകൾ ഞങ്ങളിലേക്കെത്തിച്ച അഷ്റഫിനും കൂട്ടുകാർക്കും big thanks.....🤝🤝🤝🥰🥰🥰👏👏👏👏💐💐💐💐
@shabeermohammed2676
@shabeermohammed2676 2 года назад
നെഞ്ചിടിപ്പോടെയാണ് കണ്ടത് പുഴ പോലെയല്ല കടൽ ഇത്തിരി അല്ല ഒത്തിരി റിസ്ക്ക് തന്നെയാണ്.. കടലിൽ മുഴുവൻ ടൈം ചിലവഴിക്കുന്നവർ പോലും അതിന്റെ തരം നോക്കിയാണ് ഇറങ്ങുക എന്തായാലും ഒന്നും സംഭവിക്കാതെ തിരിച്ചുവന്നല്ലോ പടച്ചവന് സ്തുതി ബി കേയർഫുൾ ബ്രോ ❤🌹
@intro_vert_
@intro_vert_ 2 года назад
*സത്യസന്തത ഉള്ള ആൾക്കാരെ അവിടെ കാണാൻ കഴിയു* കള്ളമില്ല ചതിയില്ല *കേരളം* *ഇങ്ങന ആയിരുന്നങ്കിലോ*
@fp_fp
@fp_fp 2 года назад
സച്ചുത്ത 💥♥️ As usual എല്ലാരും ഒരേ പോളി ♥️
@zebazebz1203
@zebazebz1203 2 года назад
ദ്വീപ് നിവാസികൾ അടിപൊളിയാട്ട... സച്ചുനേം അഷ്‌റഫ്‌ ബ്രോയെയും നന്നായി കെയർ ചെയ്തു....
@alriqqa6443
@alriqqa6443 2 года назад
Ashrafkka Adipoli❤️ ലക്ഷ ദ്വീപ്കാർ സൂപ്പറാണ്❤️
@jayanthanthekkiniyedath5443
@jayanthanthekkiniyedath5443 2 года назад
സൂപ്പറായിരിക്കുന്നു - നേരിൽ കണ്ട മാതിരി - അഭിനന്ദനങ്ങൾ
@tomperumpally6750
@tomperumpally6750 2 года назад
'സാദിക്ക്മാർക്ക് എല്ലാം സാധിക്കും' അത് പൊളിച്ച്...😂😁
@latheef__qatar9500
@latheef__qatar9500 2 года назад
Swdik bro.. Super. ആദ്യത്തെ വീഡിയോയിൽ Swadik നെ കണ്ടപ്പോൾ തന്നെ ഞാൻ Swadik ന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു👍
@Sithhaarhh
@Sithhaarhh 2 года назад
ഞാനും. വെറുപ്പിക്കാത്ത വ്ലോഗർ
@kpshaji7768
@kpshaji7768 2 года назад
സച്ചു നന്നായി പേടിച്ചിട്ടുണ്ട് എന്നിട്ട് പേടിക്കാത്തെ പോലെ അഭിനയിക്കാണ്...😁😁
@rahulmurali1439
@rahulmurali1439 Год назад
2011 ആഗസ്റ്റ് 15 ൽ കോഴിക്കോടിനടുത്തുള്ള ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോവുകയായിരുന്ന 12 അംഗങ്ങൾ അടങ്ങിയ "നന്ദ അപരാജിത' എന്ന സ്വകാര്യ ചരക്കു കപ്പൽ അസാധാരണമായ മോശം കാലാവസ്ഥയിൽ ലക്ഷദ്വീപിലെ കവരത്തിയിൽ പവിഴപുറ്റുകളിൽ ഇടിച്ചു കയറുകയായിരുന്നു . മറ്റ് പല ചരക്കുകപ്പലുകളും നിരവധി തവണ ഇവിടെ വന്നു പോയിട്ടുണ്ടെങ്കിലും നന്ന് അപരചിത യുടെ ലക്ഷദ്വീപിലേക്കുള്ള ആദ്യ യാത്രയായിരുന്നു ഇത്. അന്ന് ഈ അപകടം നടക്കാനുള്ള കാരണം കപ്പൽ നിർത്തി ഇടാൻ യോജ്യമായ അംഗറിങ് പോയന്റ് ഇല്ലാത്ത സ്ഥലത്ത് ഈ കപ്പൽ നിർത്തിയിട്ടതും മോശം കാലാവസ്ഥായെ തുടർന്ന് ആംഗറിങ് ചൈൻ പൊട്ടി കപ്പൽ പതിയെ പതിയെ കരക്ക് അടുത്തതുമായിരുന്നു. ചൈൻ പൊട്ടിയ കാര്യം തിരിച്ചറിഞ്ഞ കപ്പിത്താൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥാ അവരെ പ്രതികൂലമായി ബാധിച്ചു. പവിഴ പുറ്റിൽ ഇടിച്ചു കയറിയ കപ്പലിന്റെ അടിഭാഗത്തിന് പൊട്ടൽ വന്നത് കൊണ്ടു തന്നെ പിന്നെ അത് തിരിചിറക്കാൻ പറ്റാതെ ആയി. കപ്പൽ നീക്കം ചെയ്യുന്ന മുംബൈയിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടെങ്കിലും പവിഴപുറ്റുകളിൽ ഇടിച്ചു കയറി അടി ഭാഗം തകർന്നത് കാരണം തിരിച്ചിറക്കാൻ പറ്റില്ല എന്ന് പറഞ്ഞു അവർ കൈയൊഴിയുകയായിരുന്നു.അങ്ങനെ ആ കപ്പലിനെ ഉടമസ്ഥരും കൈയൊഴിഞ്ഞു. ഇന്നും അതിന്റെ ഉള്ളിൽ അവശേഷിക്കുന്ന നിരവധി സിമന്റ് ചാക്കുകൾ കാണാൻ സാധിക്കും. ആഗസ്റ്റ്15 ന് രാജ്യം സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ നന്ദ അപരചിത കവരത്തിയുടെ തീരങ്ങളിൽ പവിഴപുറ്റുകളാൽ ബന്ദിയാക്കപ്പെട്ടു.
@SABIKKANNUR
@SABIKKANNUR 2 года назад
കപ്പലിലേക്ക് എത്തിപ്പെടാനുള്ള ആ ഒരു സമയം അത്രക്ക് നെഞ്ചിടിപ്പ് ആയിപ്പോയി 🙆🙆 കപ്പലിന്റെ അവസ്‌ഥ കണ്ട് കിളി പോയി എന്താല്ലേ 😶😶 എന്തായാലും സംഭവം കിടുക്കാച്ചി വ്ലോഗ്❤️❤️
@sarafucherukulam
@sarafucherukulam 2 года назад
അഥവാ തിരയിൽ പെടുകയാണെങ്കിൽ ചുറ്റും കൂടിയിരിക്കുന്ന നല്ല മനസ്സിൻ്റെ ഉടമകളായ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ
@ckpradeepck3982
@ckpradeepck3982 2 года назад
ബാബു മോൻ.... Same task
@123-RUN
@123-RUN 2 года назад
പതിവ് പോലെ തന്നെ ദൃശ്യ വിസ്മയം തീർത്ത കിടു vlog 🔥🔥👍🏻 സ്വദിക് bro ന്റെ ആ ചിരി അടിപൊളി ആണുട്ട 👍🏻👍🏻ആ കണ്ണട തിരിച്ചു കിട്ടിയപ്പോ ഉള്ള happy 😍
@abdulraheemmavilothputhiya4345
@abdulraheemmavilothputhiya4345 2 года назад
Jack Swadik
@lifeofpaichi5208
@lifeofpaichi5208 2 года назад
ആ പോലീസ്കാരനെ നമിച്ചു.... അദ്ധേഹം നിങ്ങളുടെ കൂടെ ഇല്ലെങ്കില്‍... കാണായ്ര്ന്ന്
@Sithhaarhh
@Sithhaarhh 2 года назад
നിങ്ങടെ ടീം സെറ്റാണ്. Weigt ചെയ്യുന്നു അടുത്ത വീഡിയോക്ക്.
@rageshkchandhra
@rageshkchandhra 2 года назад
Ashraf_Ikka_super.💟
@sreejakaricheri8443
@sreejakaricheri8443 2 года назад
സച്ചു maam ലൂടെ നിങ്ങളെ ചാനൽ നെ പറ്റി അറിയാൻ കഴിഞ്ഞു.... അടിപൊളി ആയിട്ടുണ്ട്.... സൂപ്പർ... Lashadweep yil ഉണ്ടായിട്ടും negal വന്നപ്പോൾ ഒന്ന് കാണാൻ പറ്റിയില്ല... 😔... നല്ല നല്ല വീഡിയോ ഇനിയും പ്രതിഷിക്കുന്നു....tnx sachu maam... 🙏🏻🙏🏻
@dr.sachuaysha9625
@dr.sachuaysha9625 2 года назад
Thank u mam❤️
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Sneham💕💕 vaari kori tharunna NANMA🤝👌🏻👌🏻mansukal.. Love❤ lakshadweep 💐💐💐💐💐💐💐💐🔥💐👍👍👍👍👍🥰🥰🥰💕💕💕💕💕love from🇶🇦 Qatar🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦
@Ahammad301
@Ahammad301 2 года назад
പോയപ്പൊ കൊണ്ടുപോയ ഏണി എവിടെ 😄
@ydzy3267
@ydzy3267 2 года назад
ഇത്രയും പരസ്പര വിശ്വാസം ഉള്ള നാട്ടിലാണ് എത്രയോ കോടികൾ മുടക്കി പുതിയ ജയിൽ ഉണ്ടാക്കാൻ നിൽക്കുന്നു കേന്ദ്ര ഗവൺമെന്റ് ഉള്ള ജയിലിൽ തന്നെ പൂട്ടിക്കിടക്കുകയാണ് ഒന്നുമല്ല ഇങ്ങനെ എന്തേ പദ്ധതി ഇറക്കിയാൽ അല്ലേ കയ്യിട്ടുവാരാൻ പറ്റുകയുള്ളൂ അത്രയും പണം കൊണ്ട് ജയിൽ ഉണ്ടാക്കാൻ നിൽക്കാതെ അവിടുത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യണം കേന്ദ്ര ഗവൺമെന്റ്
@stobyjose6766
@stobyjose6766 2 года назад
കുറച്ചു നേരം വേറെ ലോകത്തായിപോയി 😲😲 അല്ലേലും നമ്മൾ ഒരു സ്ഥലത്തു പോയി വന്നാൽ, അവിടത്തെ കഥകൾ പറഞ്ഞു മറ്റുള്ളവർ പേടിപ്പിക്കുന്നത് പതിവാ 🤩🤩🤩
@zerobalance656
@zerobalance656 2 года назад
Sadiq fan Saudi arabia jeddah and മലപ്പുറം
@street_vibz9879
@street_vibz9879 2 года назад
USA yilninnum video kanumbol enth thrilled anennariyoo...ivide lakhadweeb illelo
@keralagreengarden8059
@keralagreengarden8059 2 года назад
സൂപ്പർ, അത്തർ പാർക്ക് ( കപ്പലിൽ Jack മാത്രമെ ഉള്ളു. Rose എവിടെ)
@sunilkumartv1513
@sunilkumartv1513 2 года назад
അടിപൊളി വീഡിയോസ് ആയിരുന്നു 👍 പക്ഷേ വളരെയേറെ അപകടംഉള്ള ഒരു സംഭവമാണ് 🙏
@digitalworldstudio7571
@digitalworldstudio7571 2 года назад
pavam sachu...polisukaran nannayi care cheythu....
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
ലക്ഷദ്വീപിലെ നാട്ടുകാർ വിശ്വസ്തരും നിഷ്കളങ്കരുമായ ആളുകൾ തന്നെ 😍👍
@adhyaabhilash
@adhyaabhilash 2 года назад
എന്നാലും അവസാനം ആ ഏണി എവിടെ poyi 🤔🤔🤔🤔🤔🤔
@vinodkunjukunju5915
@vinodkunjukunju5915 2 года назад
ചരിത്രം പാട്ടുജീവിതം , അടിപൊളി കാഴ്ചകളും എഡിറ്റിങ്ങും അടിപൊളിയാണ് കേട്ടോ
@vinodn6534
@vinodn6534 2 года назад
Adventure is thrilling. You were fighting with high tide as well as rusted ship. Take care buddy….
@kishorjan854
@kishorjan854 2 года назад
Wooooooooooooooooooow.... Amazing video, Ashraf bro nde koode njagalum aa kappalil kayariya oru feel.. Entho ithu kandappo our കുഞ്ഞി നൊമ്പരം ബാക്കി ആയി.. 👌👍👍👍
@ചക്കാലപറമ്പൻ
Route records ലൂടെ സാധികിനെ കണ്ട ശേഷം ശിപിൻ്റെ ഫുൾ വീഡിയൊ കണ്ടിട്ടുണ്ട്
@somivarughese7466
@somivarughese7466 2 года назад
Bro Aa Enni thirichu kodu vanileee??
@shaijalshaijal9818
@shaijalshaijal9818 2 года назад
ടൈറ്റാനിക്കിനെ അനുസ്മരിക്കും പോലെയുള്ള fealing ആയിരുന്നു മച്ചാ 😔😔😔
@sudhia4643
@sudhia4643 2 года назад
ദ്വീപിലെ അത്ഭുത. കാഴ്ചകളുമായ്. നമ്മുടെ. സ്വന്തം. Route Recods. 🙏👍👌. സുധി. എറണാകുളം.
@salimsalimkk25
@salimsalimkk25 2 года назад
അങ്ങോട്ട്‌ പോയപ്പോൾ ഒരു കോണി കൊണ്ടേയിരുന്നു തിരിച്ചു പൊന്നപ്പൻ കണ്ടില്ല മറന്നോ
@shahulhameed9986
@shahulhameed9986 2 года назад
Sherin broyum ningalum malsarikkanallo subsrib kondu
@husainhabeeb.7821
@husainhabeeb.7821 2 года назад
സസ്പെൻസാണ് കാഴ്ച ക്കാരെ പിടിക്കാനുള്ള ചുണ്ട ഇര:...നടക്കട്ടേ. പാവം ഇതിനും വേണം വളരെത്യാഗം.ഇത് ഏത്..ദ്വീപാണ് മക്കളേ.. തിരമാലയും ഗർത്തങ്ങ ളും വളരെ സൂക്ഷിക്കണേ. ഇളമാൻ കടവറിയില്ല എന്നൊരു പഴ,മൊഴിയുണ്ട്. ............ നിങ്ങളൊടൊപ്പം ഒരു യുവ ദമ്പതികളും.ഉണ്ട്ല്ലേ. ഇപ്പഴാ കാണുന്നത്. റബ്ബ്.കാവലാക്കട്ടേ.. ..........
@arifarasheedrasheed5667
@arifarasheedrasheed5667 2 года назад
Sachu വിൻറെ ധൈര്യം അപാരം തന്നെ swimming അറിയാതെ
@arshadekdxb6835
@arshadekdxb6835 2 года назад
മുറുക്കാൻ ഭയങ്കര twist ആയിപോയി
@ajithkalki492
@ajithkalki492 2 года назад
Sadiq broyude channalil kanditund e കപ്പൽ വീഡിയോ 🥰🥰🥰🥰ippo veendum kaanunnu💖💖💖💖💖
@sreejakaricheri8443
@sreejakaricheri8443 2 года назад
സച്ചു maam ലൂടെ നിങ്ങളെ ചാനൽ നെ പറ്റി അറിയാൻ കഴിഞ്ഞു.... അടിപൊളി ആയിട്ടുണ്ട്.... സൂപ്പർ... Lashadweep yil ഉണ്ടായിട്ടും negal വന്നപ്പോൾ ഒന്ന് കാണാൻ പറ്റിയില്ല... 😔... നല്ല നല്ല വീഡിയോ ഇനിയും പ്രതിഷിക്കുന്നു....tnx sachu maam... 🙏🏻🙏🏻
@okm912
@okm912 2 года назад
കഴിഞ്ഞ വീഡിയോയുടെ കമന്റ് മാനിച്ചതിന് നന്ദി ഇന്ന് കാണാൻ ഒരു ഇത് വന്നു
@sudhinair9226
@sudhinair9226 2 года назад
ഹെർമിറ്റ് ക്രാബ്, ഒരു പുതിയ അറിവുകൂടി.
@okeyriyas
@okeyriyas 2 года назад
Thumbnail👌 video യുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലാലോ
@magichillswayanad2785
@magichillswayanad2785 2 года назад
Fisrt time njan youtubil vlog full episode kaanunnath...adipoli...nalla maattamillaathe camerayil pakarthi...waiting for next vlog
@sreelakshmis7412
@sreelakshmis7412 2 года назад
വെളുപിനെ രണ്ടെമുക്കാൽ മണിക്ക് കാണുന്നു... ഡിപ്രെഷൻ ഉള്ളവർക്ക് ഈ റൂട്ട് റെക്കോർഡ്സ് തരുന്ന പോസിറ്റീവ് വൈബ്.. ഹോ ♥️പ്രേത്യേകിച്ചു ലക്ഷദ്വീപ് സീരിസ്... Thank U Team❤️❤️❤️❤️
@subairpathoorengapuzha6947
@subairpathoorengapuzha6947 2 года назад
2:30 നമ്മടെ നാട്ടിലായിരുന്നേൽ ആ പൈസപെട്ടിഎടുത്തോണ്ട്🏃 എസ്‌കേപ്പ്, 🎋🎋മുളക്കില്ല
@shihaboscar3762
@shihaboscar3762 2 года назад
ചതിയും വഞ്ചനയും അറിയാത്ത നിഷ്കളങ്കമായ മനസ്സിന്റെ ഉടമകൾ...
@sayyidnaeemulhaquemayankak1627
Thanks Allah 😥...Nee Annu Njanghale Inghane Aakiyath nanni .
@noufalanthuraaboobacker3099
@noufalanthuraaboobacker3099 2 года назад
Very.nice.ashraf Sadiq...bro.super.adipoli
@ZeroSafari
@ZeroSafari 2 года назад
Insha Allah ഇത് കണ്ടിട്ട് lakshadeep വരാൻ പൂതിയാകുന്നു 😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
എനിക്കും 😕😔😇
@ashrafk5284
@ashrafk5284 2 года назад
തിരിച്ച് വരുബോൾ കോണി എടുത്തില്ല
@abdhullahzuhri4890
@abdhullahzuhri4890 2 года назад
അവിടെ കള്ളന്മാരില്ല അവിടുത്തെ ഒരേയൊരു കമ്ളൻ അട്മിനിസ്ട്ടർ ആണ് എന്നാണ് ദീപുകാർ പറയുന്നത്
@subaidamohamed3751
@subaidamohamed3751 2 года назад
അഷ്‌റഫ്‌, നിന്നെ പോലെ തന്നെ നിഷ് കള ങ്ക രാണ് നിന്റെ കൂട്ടുകാരും എന്താ യാലും അടിപൊളി സാദിഖ് ന്റെ ചിരി ഒരു രക്ഷ യില്ല,, സ്നേഹ ത്തോടെ ഒരു സഹോദരി, 🥰🥰🥰❤🌹
@akhildivakar7161
@akhildivakar7161 2 года назад
Sorry ഇക്ക. ഇങ്ങനെ video upload ചെയ്യുന്നത് എങ്കിൽ daily video വേണം. ഒരു മീന്‍ കറി ഒരു video one week. ഒരു ship ഒരു video one week. ഇത് നല്ലത് അല്ല. ബോര്‍ ആയി തുടങ്ങി. ലക്ഷദ്വീപ് video വലിച്ചു നീട്ടാന്‍ തുടങ്ങി.
@shihabudeenpadikkal7652
@shihabudeenpadikkal7652 2 года назад
Hoo ഭയങ്കരo 🙆🏾‍♂️🙆🏾‍♂️
Далее