Тёмный

EP #10 Shimla to Kalka Toy Train 🚂 The Himalayan Queen, Most Scenic Train Travel in India 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 325 тыс.
50% 1

ഷിംലയിൽ നിന്നും കുന്നും മലയും ഇറങ്ങി ഹരിയാനയിലെ കൽക്കയിലേക്ക്‌ Himalayan Queen എന്ന ഹെറിറ്റേജ്‌ ട്രെയിനിൽ ഒരു അതിമനോഹരമായ യാത്ര. World Heritage Site ആയ ഈ ട്രെയിൻ യാത്ര ജീവിതത്തിൽ ഒരിക്കൽ എങ്കിലും ചെയ്തിരിക്കേണ്ട ഒന്നാണ്‌. #indionrails #techtraveleat
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

15 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@nived2186
@nived2186 3 года назад
എന്തുതന്നെ പറഞ്ഞാലും മലയാളത്തിലെ ഏറ്റവും മികച്ച യാത്ര വ്ലോഗർ ....സുജിത് ഭക്തൻ 🔥🔥
@yaz4730
@yaz4730 3 года назад
മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചെറ്റയും ഇയാൾ തന്നെ
@naheel1541
@naheel1541 3 года назад
Entha parayande
@nowfalkn282
@nowfalkn282 3 года назад
Uvaa..certeettum kitti..😂😂🙏
@user-xk5dq8pc7h
@user-xk5dq8pc7h 6 месяцев назад
Sorry sgk kazhinje ollu arum
@ShanHFernandes
@ShanHFernandes 3 года назад
Great coverage ! Enjoyed watching this video :)
@alandebruyne6495
@alandebruyne6495 3 года назад
Ayin
@you2bersfansclub84
@you2bersfansclub84 3 года назад
മലയാളി പൊളിയല്ലടാ 😁
@habeebrahman8218
@habeebrahman8218 3 года назад
പിന്നല്ല
@Gardeningviber2002
@Gardeningviber2002 3 года назад
നിങ്ങൾ വരൂ കാണു തുടങ്ങണം ഒരു ഗാർഡൻ ഇഷ്ടമായാൽ ചുവന്ന ബട്ടൺ അമർത്തു🥰🥰🥰🥰
@salamtp449
@salamtp449 3 года назад
Ok@@KUZHIMADIYANYT
@Role377
@Role377 3 года назад
ഷിംല ശരിക്കും സുന്ദരി തന്നെ ... ഷിംല യിലെ ട്രെയിൻ യാത്ര കണ്ടപ്പോൾ പോകാൻ തോന്നുന്നു 🤗
@MALLUSINGHMANALI
@MALLUSINGHMANALI 3 года назад
ഇന്നലേ സർച്ചുവിൽ പൊയി മഞ്ഞിൽ കുടുങ്ങി ഇപ്പൊഴാ തിരിച്ച്‌ മണാലി എത്തിയത്‌..... വീഡിയൊ ഇപ്പൊ കണ്ടു....പൊളിച്ചു❤️❤️❤️
@javadc5156
@javadc5156 3 года назад
Bolero kalkkik eghane kondu varum??
@10akshayjoy6
@10akshayjoy6 3 года назад
Rtpcr veno
@arunramesh8290
@arunramesh8290 3 года назад
പൊതുവേ ഈ ചാനലിൽ voice over കാണാറില്ല. ഇന്നത്തെ വിഡിയോയിൽ വളരെ നന്നായി തന്നെ voice over ചെയ്തു ഒരു നല്ല Docu-vlog feel തന്നു, നന്നായി. എപ്പോഴും എല്ലാവരും ചെയ്യുന്ന പോലെ 'എന്റെ തല എന്റെ ഫുൾഫിഗർ' പോലുള്ള full time മുഖം കാണിച്ചുള്ള വ്ലോഗിൽ നിന്ന് മാറ്റിപ്പിടിച്ചു 👌 really appreciated സുജിത്! Expecting more and better things like this..
@JophyVagamon
@JophyVagamon 3 года назад
ഇത്ര മനോഹരമായി ഒരു വിവരണം നൽകാൻ കഴിയുന്നത് സുജിത് ഭക്തനുമാത്രമേ സാധിക്കു യത്ര വിവരണത്തിൽ ശബ്ദത്തിന് സഞ്ചാരം കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഞാൻ സുജിത് ബ്രോയ്ക്കൂ 🥰❤️😘കൊടുക്കുന്നു 👍
@malabarpenn1988
@malabarpenn1988 3 года назад
Vaghaman aano sthalam.enikk orupad aaghrahamn avideveran😊
@ilyasmadanipallangod551
@ilyasmadanipallangod551 3 года назад
ഏകദേശം ഒരു വർഷം മുമ്പ് ഇതേ അഭിപ്രായം ഞാൻ പറഞ്ഞിട്ടുണ്ട്
@JophyVagamon
@JophyVagamon 3 года назад
@@malabarpenn1988 അതിനെന്താ ഇങ്ങോട്ടുപോരെ നമ്മളൊക്കെ ഇല്ലേ ഇവിടെ 👍
@malabarpenn1988
@malabarpenn1988 3 года назад
@@JophyVagamon ha..varenem...Corona onn kaziyette
@sunnymidhun2371
@sunnymidhun2371 3 года назад
വേറേ ചാനൽ കൂടി കാണു എന്നിട്ട് fuckthante fan ആകും
@kripadasmurali5486
@kripadasmurali5486 3 года назад
ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടുന്നവർ ആരൊക്കെ 👍👍ലൈക്ക് കൊടുത്ത് സുജിത്തേട്ടന് പിന്തുണ കൊടുക്കുമോ? 😁ചേട്ടാ ചേട്ടൻ പറഞ്ഞതുപോലെ കൊങ്കൺ വഴി യാത്ര ചെയ്തു 🚂 സൂപ്പർ 💖💖💖
@habeebrahman8218
@habeebrahman8218 3 года назад
❤️
@bibinjoseph464
@bibinjoseph464 3 года назад
Full support
@allexallex.e7133
@allexallex.e7133 3 года назад
♡︎
@muhammedajmal1263
@muhammedajmal1263 3 года назад
നോബ്‌ കാലത്ത്‌ സുജിത്ത്‌ ഭായിയുടെ വീഡിയോസ്‌ കാണാൻ ഒരു പ്രത്യേക ഫീലാ..💚♥️
@mudhassirmudhu7895
@mudhassirmudhu7895 3 года назад
Enthin aalkare chadikkan ano
@muhammadaliali2299
@muhammadaliali2299 3 года назад
Sathyam
@rsdworld9409
@rsdworld9409 3 года назад
ശെരിക്കും
@ot7417
@ot7417 3 года назад
Sathyam 😄
@Adhil_.Muhammad
@Adhil_.Muhammad 3 года назад
Athokke poye puli fud kazhikkuma aan mone vere feel ud😑😑
@kl02ss76
@kl02ss76 3 года назад
ഇത് കൊള്ളാം. ഇത് കണ്ടപ്പോൾ എന്നെങ്കിലും ഒരിക്കൽ ഷിംലയിൽ പോകാൻ ഒരു കൊതി🥰❣
@salamtp449
@salamtp449 3 года назад
Good
@salamtp449
@salamtp449 3 года назад
9895301634
@dasamoolamdamu7654
@dasamoolamdamu7654 3 года назад
Ethino okke ethrea Cash vendi verum
@MrARUNCHACKO
@MrARUNCHACKO 3 года назад
ഒരു അലറിവിളികളും ഇല്ല ശാന്തം സുന്ദരം. 🥰
@abc794psc
@abc794psc 3 года назад
പുതു പുത്തൻ കാഴ്ചകൾ..... വെറുതെ എന്തേലും കാണിക്കുന്നത് മാത്രമല്ല അതിനെക്കുറിച് A to Z പറഞ്ഞു തരും... ഇതു തന്നെയാണ് നിങ്ങളെ വ്യത്യസ്തമാകുനെ....👍
@ARUNGK
@ARUNGK 3 года назад
സുജിത്ത് ചേട്ടാ... ഒരായിരം നന്ദി... എന്നും രാത്രിയിൽ ചേട്ടന്റെ വീഡിയോ കണ്ടാണ് ഉറങ്ങാറുള്ളത്... എന്നെ പോലെ ഉറക്കം കുറവുള്ളവർക്ക് ചേട്ടന്റെ വീഡിയോ വളരെ ഉപകാരം ആണ്...
@rjshreyas1886
@rjshreyas1886 3 года назад
Indian rails പോലെ Indian flight video ഇടാൻ പറ്റില്ല Sujith ettan ചെയ്ത്തതു പോലെ ആർക്കും ചെയ്യാൻ പറ്റില്ല E series ഇത്രയും നന്നാകാൻ കാരണം abi ആണ് 💞💞💞💞💞💞💞
@anurag9080
@anurag9080 3 года назад
Car യാത്ര മാത്രം ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ട്രെയിൻ യാത്ര ചെയ്യാൻ 15 വർഷത്തിനു ശേഷം വീണ്ടും ട്രെയിൻ യാത്രയുടെ മനോഹാരിത കാട്ടി കൊതിപ്പിച്ച ദുഷ്ടൻ .. 🤐🤐🥲💞💞.. ഫീൽ ഗുഡ് vlog ❤️
@mylifetravelbyadarsh7987
@mylifetravelbyadarsh7987 3 года назад
സുജിത്തേട്ട വളരെ സീരിയസ് ആയിട്ട് ഒരു കാര്യം പറയട്ടെ,മറ്റുള്ള യൂട്യൂബർസ്‌ ഉം ആയി ഇനി കൂടുതൽ ടൈം കളയണ്ട,സുജിത്തേട്ട നിങ്ങളെ നിങ്ങൾ ആക്കിയ ഈ 15.4 lakh സബ്സ്ക്രൈബേർസ് അവർ genuine ആണ്,ഇനിഅവർക്കുവേണ്ടി വീഡിയോകൾ കൂടുതൽ ഇതേപോലെ ഉള്ള കണ്ടന്റുകൾ ചെയ്യൂ,നിങ്ങൾക്ക് ഇന്ത്യ യെ explore ചെയ്തു കാണിക്കുവാൻ ഒരു പ്രത്യേക കഴിവുണ്ട്,തുടരുക.......... ഞാൻ വ്യക്തിപരമായി കൂടെ ഉണ്ട്,കാരണം ഒരുപാടു അറിവുകളും ഈ ചാനൽ വഴി കിട്ടിയിട്ടുണ്ടു.
@ritulraj742
@ritulraj742 3 года назад
Indian railway oru 'സംഭവം' thanne... Proud!
@mohdxahal851
@mohdxahal851 3 года назад
ആരൊക്കെ എന്ധോക്കെ പറഞ്ഞാലും നിങ്ങൾ എന്നും ഞങ്ങളെ ഫേവറൈട്ട് ആണ് ❤❤❤❤
@statusmedia6391
@statusmedia6391 3 года назад
സുജിത്തേട്ടാ ഒരുപാട് ഇഷ്ടമാണ് ഇനിയും ഒരുപാട് നല്ല videos അപ്‌ലോഡ് ചെയ്യണം 💞💞 വിമർശകർ പലതും പറയട്ടെ 😍😍😍
@xxtentacionfan_5937
@xxtentacionfan_5937 3 года назад
Vimarshakan Aara undakkiyath
@stefj4752
@stefj4752 3 года назад
വിമർശകർ എങ്ങനെയാ ഉണ്ടായത്? പാരവെപ്പും പരദൂഷണവും ആയി ജീവിച്ചിട്ട് അല്ലേ?? പണം പണം എന്നൊരു ചിന്ത കേറിയാൽ കൂടെപ്പിറപ്പിനിട്ട് വരെ പാറവെക്കുന്ന ടീമാണ്
@sarathst4370
@sarathst4370 3 года назад
സുജിത് bro 😘💕വേറെ ലെവല്‍
@statusmedia6391
@statusmedia6391 3 года назад
@@stefj4752 🙏🙏🙏🙏🙏
@aswin2494
@aswin2494 3 года назад
Da chekka
@iamhere7797
@iamhere7797 3 года назад
അഭിയുടെ ട്രെയിൻനെ പറ്റിയുള്ള അറിവ്കേട്ട് കൂളിംഗ് ഗ്ലാസ് വെച്ച മല്ലു സിംഗ് വരെ ഞെട്ടി നിക്കുന്നു 😄😝
@nashidnas4528
@nashidnas4528 3 года назад
😂😂
@VishnuTechyVlogs
@VishnuTechyVlogs 3 года назад
സ്ഥിരം viewers ഉണ്ടേ ? ❓എന്നപ്പോലെ 💥🤙🏻
@nowfalkn282
@nowfalkn282 3 года назад
Sho...🙏
@KK-it8md
@KK-it8md 3 года назад
ഞാൻ ഡെയിലി കാണുന്ന ഒരേയൊരു യൂട്യൂബ് ചാനൽ . ആര് എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ വീഡിയോ കാണുന്ന അത്ര ഇൻഫോർമേഷൻ, വിഷുൽസ് ഒന്നും വേറെ എവിടെയും കിട്ടില്ല.
@user-hi5zn9sh2h
@user-hi5zn9sh2h 3 года назад
ഞാനും
@Transformerssimp
@Transformerssimp 3 года назад
video kaanumbol kittunna sukham athu ethra alariyaalum kittilla, very calmly you describes everything. keep going. God bless
@farhankt476
@farhankt476 3 года назад
That's correct
@90smallu88
@90smallu88 3 года назад
ഡെയിലി 🎬വേണം എന്നുള്ളവർ ഇവിടെ വരൂ -
@sudheeshn4277
@sudheeshn4277 3 года назад
Post ഇട്ടത് കണ്ടു വന്നതാ sujithetta.. സപ്പോർട്ട് ചെയ്യാൻ ലക്ഷകണക്കിന് ഫാൻസ്‌ ഉണ്ട് നിങ്ങൾക് ✨️✨️ ഇങ്ങള് അതൊന്നും mind ചെയ്യണ്ട ഇങ്ങള് പൊളി ആണ് bro ✨️✨️💖
@abhimanyuprasad7194
@abhimanyuprasad7194 3 года назад
2 വർഷം മുന്നേ ഇതേ ദിവസം ഇതേ സമയം ഇതേ ട്രെയിനിൽ യാത്ര ചെയ്ത ലെ ഞാൻ!!❤️
@nivedranil3698
@nivedranil3698 3 года назад
Aara mandrek ano??
@abhimanyuprasad7194
@abhimanyuprasad7194 3 года назад
@@nivedranil3698 Mansilaayilla
@Gardeningviber2002
@Gardeningviber2002 3 года назад
നിങ്ങൾ വരൂ കാണു തുടങ്ങണം ഒരു ഗാർഡൻ ഇഷ്ടമായാൽ ചുവന്ന ബട്ടൺ അമർത്തു😍😍😍
@suhailmannarkkad6148
@suhailmannarkkad6148 3 года назад
പ്രവാസികളായ എത്ര പേര് ഈ വീഡിയോ കാണുന്നുണ്ട് 🥰
@praveenmashvlog
@praveenmashvlog 3 года назад
താങ്കളുടെ ഫോളോവറാണ് താങ്കളുടെ ഹാർഡ് വർക്ക് മെൻ്റാലിറ്റി റെസ്പകറ്റ് തോന്നുന്ന ഒരു കാര്യമാണ് സല്യൂട്ട് സാർ ❤️ സന്തോഷ് ജോർജ് കുളങ്ങരയെ താങ്കളുമായി താരതമ്യം ചെയ്യുന്ന പൊട്ടന്മാർ ധാരാളം ഉള്ള നാടാണ് രണ്ട് പേരും രണ്ട് രീതിയിൽ ആണ് ക്രിയേറ്റ് ചെയ്യുന്നത് ? ഞാൻ സുജിത്തിനെ ഇഷ്ടപ്പെടുന്നു.
@sayooj1406
@sayooj1406 3 года назад
❤️
@abu9410
@abu9410 3 года назад
❤️
@papayafliqbymanoj
@papayafliqbymanoj 3 года назад
സുജിത് ഭക്തനേയും മല്ലുസിങ് നെയും ഇഷ്ടമുള്ളവർ എത്രപേർ...??
@and-tn3hf
@and-tn3hf 3 года назад
ഇതുവരെ ഷിംലയിൽ പോകാത്തവർ ആരൊക്കെ.👍👍👍👍❤️
@iamhere7797
@iamhere7797 3 года назад
@@thug43 Nammal poilla
@itzemyyy
@itzemyyy 3 года назад
Shimla poyitt keralam vare muzhavan kandittilla mahnn..😅
@detthanmullakkal7834
@detthanmullakkal7834 3 года назад
നിഷ്കളങ്കനായ കുഞ്ഞ് അനിയൻ അത് ഒരു ഏട്ടന്റെ ഭാഗൃമാണ്...
@keralaschoolluxettipet
@keralaschoolluxettipet 3 года назад
ഞങ്ങൾക്കും പറയാനുണ്ട് ചിലത് . തകർക്കാനാണ് ശ്രമമെങ്കിൽ ചേർത്ത് പിടിക്കാൻ ഞങ്ങളുണ്ട്. TTE❤️
@nowfalkn282
@nowfalkn282 3 года назад
Ezheech podeyy
@curliegirl3463
@curliegirl3463 3 года назад
@@nowfalkn282 നീ പോടാ
@keralaschoolluxettipet
@keralaschoolluxettipet 3 года назад
@@nowfalkn282 പിന്നെന്തിനാടെ ഇങ്ങോട്ട് കയറി വന്നത്.
@jilumj6016
@jilumj6016 3 года назад
Ivanan thakarkkan nokiyavan sathyam jayikkum ebj uyir it hate spred cheyuanvendi paranjathalla
@4thdimension_
@4thdimension_ Год назад
​@@jilumj6016 🙂😂
@khajasulaiman5679
@khajasulaiman5679 3 года назад
Sujith Bhakthan ശരിക്കും നിങ്ങളുടെ വിഡിയോ കാണുന്നത് ക്വാളിറ്റി കോൺടെന്റ് ഉള്ളത് കൊണ്ടും പ്രെസൻറ്റേഷൻ അടിപൊളി ആയതു കൊണ്ടുമാണ് വേറെ ഒന്നും നമ്മളെ ബാധിക്കാറില്ല നല്ലതാണെങ്കിൽ ഇനിയും കാണും ❤❤❤
@bintvm
@bintvm 3 года назад
കോപ്രായങ്ങൾ ഇല്ല കോമാളിത്തരങ്ങൾ ഇല്ല, വ്യക്തമായ സ്പഷ്ടമായ വിവരണം. നെഗറ്റീവോളികൾ കണ്ടു പഠിക്കട്ടെ
@roshinr8225
@roshinr8225 3 года назад
100%
@Mallu_night_owl
@Mallu_night_owl 3 года назад
Sathyam
@preethmathew1509
@preethmathew1509 3 года назад
True
@JackDaniel-nu7fy
@JackDaniel-nu7fy 3 года назад
ഉടായിപ്പ് മാത്രം
@forcarmalayalam
@forcarmalayalam 3 года назад
Sathyam
@arunarayan2324
@arunarayan2324 3 года назад
സഞ്ചാരം കഴിഞ്ഞാൽ മുടങ്ങാതെ കാണുന്ന ട്രാവൽ വ്ലോഗ് അത് നമ്മുടെ സുജിത് ഭായുടെയാണ് ....
@nikhilrajs6932
@nikhilrajs6932 3 года назад
This is why I love Tech travel eat... The videos are informative and are of great quality
@muhammedsahalsabirk9049
@muhammedsahalsabirk9049 3 года назад
Ingal വേറെ level ആണ്‌ ട്ടോ. TTE🔥🔥fans കേറി like adikk
@Shahabas234
@Shahabas234 3 года назад
ഞങ്ങൾ പോയത് .. Kalka - shimla ട്രെയിനിലാണ്❤❤.. അടിപൊളി ആയിരുന്നു. 7-8 friends, ഒന്നിച്ചു പോവുന്നത് കുറച്ച് കൂടി better aanu.. 6 hours journey undallo.. Loco pilot nte koode photoyum eduthu.. അവരൊക്കെ വളരെ friendly aanu.
@rekhamohan5824
@rekhamohan5824 Год назад
Ticket എടുക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തരാമോ...
@kiranramchandran3561
@kiranramchandran3561 3 года назад
Hello Sujith, Its a line box every locopilot has it! It consists of: 1.Time table 2.Detonators 3.Flags(green,red) 4.Torch(tricolor) 5.Rough journal(to note down loco particulars and train timings) 6.Tool box(in case of emergency) 7. walkie talkie-radio. Happy Journey Buddies!😉 Cheers!
@abhilashchembath
@abhilashchembath 3 года назад
Since me and my channel loves Heritage, I really enjoyed this video. Thanxx Suji, Abhi and Nandan..❤❤
@btmedias3051
@btmedias3051 3 года назад
Sujithettan തരുന്ന Knowledge ... Ath Vere Level aan ... . 💓💓💓💓💓
@Selva-vf1up
@Selva-vf1up 3 года назад
Love from Tamilian, presently residing in Singapore.
@vvworld7330
@vvworld7330 3 года назад
We are waiting..... for the next adipoli kidukachi video❤❤❤👍👍
@darwishmahmoud150
@darwishmahmoud150 3 года назад
സുജിത്ത് ഏട്ടാ വിവേക് എക്സ്പ്രസ് ഇങ്ങളെ ബക്കറ്റ് ലിസ്റ്റില് ഉണ്ടെന്ന് കരുതുന്നു ഇല്ലെങ്കിൽ ഉൾപ്പെടുത്തണെ ലോകത്തെ തന്നെ നീളം കൂടിയ ട്രൈൻ യാത്രകളിൽ ഒന്നാണ് അത്.....
@dreamcatcher3395
@dreamcatcher3395 3 года назад
ഇതൊക്കെയാണ് ട്രെയിൻ യാത്ര ❤️❤️👍. ഇങ്ങനൊരു വീഡിയോ ചെയ്യാൻ പറ്റുമെന്ന് നിങൾ ഇറങ്ങിയപോ വിജാരിച്ച് കാനുവില്ലല്ലെ
@prejuhariharan2357
@prejuhariharan2357 3 года назад
ഇവിടെയൊക്കെ പോകാൻ സതിച്ചില്ലങ്കിലും പോയ ഓരു ഫിൽ ആണ് ഈ വീഡിയോസ് കാണുബോൾ.
@redCORALTV
@redCORALTV 3 года назад
റെയിൽ കാറിനെ കാണാൻ നമ്മുടെ ശുപ്പാണ്ടിയെ പോലുണ്ട്😁😁
@TechTravelEat
@TechTravelEat 3 года назад
🥰
@aneeranimon4614
@aneeranimon4614 3 года назад
ഒരു 5 വര്‍ഷം ആഘോഷിക്കാന്‍ ഉള്ള 🚂 ന്റെ പടം നമ്മുടെ Abhi ഈ ട്രെയിൻ യാത്രയില്‍ എടുത്തിട്ടുണ്ട് 🤩🤩👍👍👍👍👍
@aswinvinod3134
@aswinvinod3134 3 года назад
സിജിത്തേട്ട നിങ്ങൾ ഒരു അത്ഭുതം തന്നെയാണ്.............. ഞാൻ ഒരിക്കലും പോകില്ല എന്ന് വിചാരിച്ച സ്ഥലം ഇത്ര മനോഹരമാണെന്ന് നിങ്ങൾ എനിക്ക് മനുസ്സലാക്കി തന്നു..........
@malayalees9542
@malayalees9542 3 года назад
Dear ഭക്തൻ ബ്രോ... താങ്കൾ ഇങ്ങനെ വളരെ സിംപിളായി ഒരു കൂസലുമില്ലാതെ വ്ലോഗ് ചെയ്യരുത്... കുറച്ചു പേർ ആഗ്രഹിക്കുന്ന പോലെ മ്ലാനത മുഖത്ത് കാണിക്കു... അവർ ആഘോഷിക്കട്ടെ.... പ്രളയം വന്നിട്ട് പേടിച്ചിട്ടില്ല എന്നിട്ടല്ലേ ചാറ്റൽ മഴ... കൂടെ കട്ടക്കിണ്ട്.... ട്ടാ'...
@MotoTraveller41
@MotoTraveller41 3 года назад
പൊളി കമന്റ് 😄😜👌
@remadevi5052
@remadevi5052 3 года назад
👍👍
@mother.of.a.cute.boy87
@mother.of.a.cute.boy87 3 года назад
അതേ ഇങ്ങനെ സന്തോഷിക്കല്ലേ plz കുറച്പേർക്ക് സമാധാനം കിട്ടട്ടെ
@abu9410
@abu9410 3 года назад
😁😁😁🤭
@user-fr2rl4zb7t
@user-fr2rl4zb7t 3 года назад
പുത്തൻ യാത്രകൾ പല അനുഭവങ്ങൾ പല പല സാഹചര്യങ്ങൾ....!!🔥❤
@user-hi5zn9sh2h
@user-hi5zn9sh2h 3 года назад
യാത്ര യുടെ പുതിയ മെച്ചിങ് പുറങ്ങൾ തേടി നമ്മുടെ സ്വന്തം സുജിത്തേട്ടൻ കട്ട സപ്പോർട്ടുമായി അനിയനും ചങ്കുo ഞങ്ങൾ പ്രേക്ഷകരും
@fitfoodtravel...7170
@fitfoodtravel...7170 3 года назад
Onnum Parayan Illa bro.... Adipoli. Ennagilum poganam ennud.... Lyk this place...
@WHITE-lm2wv
@WHITE-lm2wv 3 года назад
Sujith bhakthan uyir 🥰😘❤
@_Arjunrs_
@_Arjunrs_ 3 года назад
ഞാനും ഒരു railway fan ആയി.. Sujithettan ആക്കി 😍💕
@ushabalan3512
@ushabalan3512 3 года назад
2019 middle ill ann njan suchith ettante video... Kanunth... Ann njan 10 thil aayirunuu... Ippozhum channel kandkondirikum... Ippo njan degre 1 st year aan👍😍.... Thanks sujith etta.. For wonderful visuals
@tibyabraham4808
@tibyabraham4808 3 года назад
Very Nice video sujith . Well described..feels like we too were travelling in that train . Quality videos 👌
@gokuedits9352
@gokuedits9352 3 года назад
Tamil actor vivek sir rip💔😭😭
@rishil_cdn_206
@rishil_cdn_206 3 года назад
rip🥀😞
@onyx506
@onyx506 3 года назад
RIP💔💔💔
@indianarmylover9028
@indianarmylover9028 3 года назад
Rip🥀🥀🥀🥺🥺
@vineethmenon7351
@vineethmenon7351 3 года назад
Had some nostalgic memories of this train trip...Solan is famous for beers and kalaka to Shimla highway is a special economic zones especially for Pharma companies..Eicher also has a big plant there...worth visiting.
@aasiyablog7959
@aasiyablog7959 3 года назад
❤️❤️❤️❤️നല്ല വീഡിയോ ഇനിയും ഇടണം അയ്യപ്പ ബൈജുവിനോട് പോകാൻ പറ
@lambooji2011
@lambooji2011 3 года назад
Wow!!! What a super fantabulous ride between pine trees @6000 feet!!! Amazing...enjoy Guys🎈🎈🇳🇬🇳🇬👍👍
@sameera9065
@sameera9065 3 года назад
Just a correction in Ooty they have replaced with Diesel engine. I have traveled in Feb 2021
@ananhedonic5689
@ananhedonic5689 3 года назад
Hei!! Could you give some idea about the train? From where to where, the timings and experience??
@sameera9065
@sameera9065 2 года назад
@@ananhedonic5689 Ooty to kunoor I believe
@anjalirajp1559
@anjalirajp1559 3 года назад
Ningade ku de njanum undayrunna poleyula feel... Well done sujithetta... Ningade videos super aan.keep going🥰
@jithin4105
@jithin4105 3 года назад
Nandhan bay fans adi like
@senthurmurugan8251
@senthurmurugan8251 3 года назад
സുജിത് ഏട്ടന് തുല്യം സുജിത് ഏട്ടൻ മാത്രം നിങ്ങൾ ചെയുന്ന വീഡിയോ അവതരണം അതിനു 👍👍👍👍👍👍👍
@annamolsaji5079
@annamolsaji5079 3 года назад
ഷിംലയിലെ വിശേഷങ്ങൾ 😜❤️
@abhishekabi1338
@abhishekabi1338 3 года назад
ഇന്നത്തെ വീഡിയോ പൊളിച്ചു അടിപൊളി 😘😘😘🔥🔥🔥🔥❤❤❤🥰🥰🥰🥰..... അഭിജിത്ത് ഇന്ന് അടിപൊളി ആയിട്ട് ട്രെയിനിൽ നല്ല enjoyment ആയി 🥰🥰🥰😘😘 പിന്നെ സുജിത് ചേട്ടനും❤❤😘😘❣️❣️🥰 നന്ദൻ ഭായി ചേട്ടനും🥰🥰 നന്നായി ട്രെയിനിൽ enjoy ചെയ്തു ❤❤😘😘😘... പൊളിച്ചു വീഡിയോ..... ❤❤😘 ഇനിയും ഇനിയും വരട്ടേ....👏👏👏👏👏 വീഡിയോസ്.... ❤😘😘😘
@funnyfootball6701
@funnyfootball6701 3 года назад
വിമർശനവും നെഗറ്റീവും യൂട്യൂബിന്റെ ഒരു ഭാഗമാണെന്ന് കരുതി നിങ്ങളുടെ യാത്ര സുഗമമായി പോകട്ടെ all the wishes❤
@sainudeenar9266
@sainudeenar9266 2 года назад
എനിക്കും പോകണം
@user-jn1ks8dd4j
@user-jn1ks8dd4j 3 года назад
09:57 ഞാനോർത്തു കണ്ണാടി വെച്ച് നന്ദൻ ഭായ് പൂക്കുറ്റി ഉറക്കവാന്ന് 😄
@aminanoushad5458
@aminanoushad5458 3 года назад
Super❤really enjoyed these video🤩lifeil orikalenkilum experience cheyyanam😍train varunna routil ulla kazhchakal superb🤩w8ing for the next video
@melvinaugustine
@melvinaugustine 3 года назад
Sujith you are Best youtuber in malayalam today. You always do informative and responsible tourism. Your videos are much informative when compared to some loudmouth youtubers who just scream and spread negativity. While they cash on negativity you spread positive energy and smiles. Love you always.
@Sunilpbaby
@Sunilpbaby 3 года назад
ഈ വീഡിയോ headset വെച്ചു കേൾക്കു കിടു ആണ് ആ ട്രെയിൻന്റെ സൗണ്ട് 💥🎧🔊
@TechTravelEat
@TechTravelEat 3 года назад
❤️
@abhilashnp7213
@abhilashnp7213 3 года назад
അടിപൊളി വീഡിയോ.. മാത്രമല്ല ട്രെയിനിനെക്കുറിച്ചും മറ്റു മുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള ചരിത്രവും കൃത്യമായി മനസ്സിലാക്കിത്തരാൻ താങ്കളെടുക്കുന്ന എഫർട്ട് അതി ഗംഭീരം... all the best dear Sujithbro, Abhi and Nandan bhai..
@bichumyntra5727
@bichumyntra5727 3 года назад
Eatante weak time il pathivilum kooduthal active aayi koode nikkunna aniyan. Abhijith Bhakthan hatsoff to you dear. Inganoru support kittathavarkke ithinte vila manassilaku. Thattukedu enthokke vannalum athine oru paadamayi karuthuka. Munnottu thanne pokuka. Best of luck & Have a nice journey dears.
@vishnupv2907
@vishnupv2907 3 года назад
2015 ൽ ഈ ട്രെയ്നിൽ ഇതുപൊല യാത്ര ചെയ്തിട്ടുണ്ട്.. ആ പഴയ ഓർമയിലേക്ക് കൊണ്ടു പോയി സുജിത് ബ്രോ 🥰🥰..
@seydthfathima4763
@seydthfathima4763 3 года назад
Ticket cost how?
@vishnupv2907
@vishnupv2907 3 года назад
@@seydthfathima4763plz chk current tkt rate in irctc .. Kalka to shimla
@drsurkurvlogs
@drsurkurvlogs 3 года назад
Good commentary. Well studied. Enjoy your trip.
@gowrilakshmim9683
@gowrilakshmim9683 3 года назад
Kayichakal alllarkum kanikam ..pasha ath manoharam ayi vivarikumpoyanu athinta oru feel sujith chettan nalllla presentation anuu🤩🤩🤩
@varghesejoseph7699
@varghesejoseph7699 3 года назад
ചേട്ടന്റെ വീഡിയോ ക്കു വേണ്ടിയുള്ള waiting ആരുന്നു...... ❤️❤️❤️👍
@user-jb6je4ur9c
@user-jb6je4ur9c 3 года назад
ട്രെയിൻ കളർ കണ്ടപ്പോൾ നാട്ടിലെ കെഎസ്ആർടിസി ഓർമ്മ ന്നു
@lillysunny9546
@lillysunny9546 3 года назад
Super
@pranav7424
@pranav7424 3 года назад
Waiting ayirunnu♥️😘
@5minlifehack708
@5minlifehack708 3 года назад
കീടങ്ങൾ എല്ലാം പോയപ്പോൾ തന്നെ നല്ല കമന്റ്സ് വായിക്കാൻ പറ്റുന്നു good 🙏💪👌
@rajaneesh_vk8161
@rajaneesh_vk8161 3 года назад
Negative nalla delete akkala vere onnalla
@sanooppazhassi5656
@sanooppazhassi5656 3 года назад
വീഡിയോ ഇട്ടോ നോക്കി.. വർക്കിലാണ് നൈറ്റ്‌ കാണാം.. വീഡിയോ പൊളിക്കും എന്ന് പായണ്ട കാര്യം ഇല്ലല്ലോ 👍👍👍
@akhilpajith
@akhilpajith 3 года назад
അഭിയുടെ സംസാരം കേട്ടാൽ ട്രെയിൻ കൂടുതൽ ഇഷ്ടപ്പെടും.....
@mr.nobody2007
@mr.nobody2007 3 года назад
Abhi entha padikunne
@kurianthomas_editor
@kurianthomas_editor 3 года назад
🚈 നല്ലൊരു ട്രെയിൻ യാത്ര.. അടിപൊളി vibe ❤️
@theworldofnature6186
@theworldofnature6186 3 года назад
🎉👍❤️🎉മനോഹരമായ ഒരു ട്രെയിൻ യാത്ര കുന്നും മലയും എല്ലാം കയറി തിരികെ വന്നു യാത്ര തീരുമ്പോൾ വല്ലാത്തൊരു മിസ്സിംഗ് നമ്മളും യാത്ര ചെയ്യുന്നു എന്നൊരു തോന്നൽ അതായിരിക്കും ❤️👍🎉👍🎉 സൂപ്പർ സൂപ്പർ സുജിത്ത് ഏട്ടൻ 👍❤️🎉
@pnnair5564
@pnnair5564 3 года назад
ഇതാണ് ഗുണമെന്മയുള്ള വിവരണം. സുജിത് ഇപ്പോഴാണ് നിങ്ങൾ ഒരു യഥാർത്ഥ ട്രാവൽ വീഡിയോ ചെയ്യുന്നത്.
@anuvindhashenoy6845
@anuvindhashenoy6845 3 года назад
So so so beautiful!! 😍😍❤️
@jtfgamer4317
@jtfgamer4317 3 года назад
Enth🙄😁😁
@conymascarenhas6793
@conymascarenhas6793 3 года назад
Very nice Sujit, well described. As good as seeing Shimla from your speech & video. Well explained. Mansilay.
@hi-yo4mh
@hi-yo4mh 3 года назад
Yes സുജിത്... താര ദേവി... റയിൽവേ സ്റ്റേഷൻ ആണ് ലോക പ്രശസ്തം ആയ താര ദേവി ക്ഷേത്രത്തിൽ പോകാൻ ഉള്ള റെയിൽവേ സ്റ്റേഷൻ എന്നാണ്...
@Dileepdilu2255
@Dileepdilu2255 3 года назад
കിടുവെ 👏💛💛💚💚💚💚😻😻💞💞 അടിപൊളി സ്ഥലം😘😘😴🎉🎉💓💓💙
@_z2397
@_z2397 3 года назад
ഇതുവരെ മലയാളത്തിൽ ആരും ഇന്ത്യയുടെ luxury train ആയ golden chariot കുറിച്ചു ഒരു വീഡിയോ ചെയ്തിട്ടില്ല സുജിത് അത് ചെയ്യുമെന്ന് വിചാരിക്കുന്നു
@TechTravelEat
@TechTravelEat 3 года назад
That's very expensive, but I shall try that
@_z2397
@_z2397 3 года назад
@@TechTravelEat yes i know but I'm sure oneday you achieve it..♥️
@mytravel3260
@mytravel3260 3 года назад
Plzz do it
@arundas-qt6je
@arundas-qt6je 3 года назад
@@TechTravelEat കട്ട വെയ്റ്റിംഗ് ❤️❤️
@darezeus5520
@darezeus5520 3 года назад
@@TechTravelEat entha sujith etta nigal travel chey
@nikhilrajs6932
@nikhilrajs6932 3 года назад
The voice-overs are so great and informative❤️
@aswin4299
@aswin4299 3 года назад
Sujithetta thank you so much for making me feel I went through this train 💕
@jais6593
@jais6593 3 года назад
എത്ര നെഗറ്റീവ് വന്നിട്ടും പതറാതെ പിടിച്ചു നില്‍ക്കുന്ന സുജിത് ഭക്തന്‌ ആണ്‌ എന്റെ ലൈക്. വീണ്ടും വൺ മില്ലിയൻ കാണിക്കും എന്ന് പറഞ്ഞവര്‍ ഒക്കെ ഇപ്പൊ എവിടെ ആണ്‌ ആവോ, 😂😂😂😂😂
@MotoTraveller41
@MotoTraveller41 3 года назад
പിന്നല്ലാതെ ✌️
@baslialjoy
@baslialjoy 3 года назад
ഇന്ന് ബെജു അണ്ണൻ ഒന്ന് ട്രോളിയിരുന്നു . എന്താലെ കൊലപാതകം ഒന്നും ചെയ്തീട്ടില്ലല്ലോ. വിട്ട് പിടിക്കണ്ടെ🤗
@rajeshlb1323
@rajeshlb1323 3 года назад
ബൈജുവും മൃണാളുമൊന്നും യൂടുബിൻ്റെ അവസാന വാക്കല്ലല്ലോ? കൂട്ടം ചേർന്ന് ഒരാളെ ആക്രമിക്കുന്നതിലെ രഹസ്യ അജണ്ട മനസിലാകുന്നവർ സുജിത്തിൻ്റെ കൂടെ നിൽക്കും.
@nowfalkn282
@nowfalkn282 3 года назад
@@rajeshlb1323 🤣🤣🤣
@himwonu6493
@himwonu6493 3 года назад
Kurach keedangal undayirunnath unsub cheyth poyath nalla kaarym.. sujithettan muthanu
@Anshad_km
@Anshad_km 3 года назад
എന്റമ്മോ പൊളിച്ചു ❤സുജിത് ഏട്ടാ
@dasappan0619
@dasappan0619 3 года назад
Youtubil Video കാണുന്നത് സന്തോഷവും അറിവും കിട്ടാനാണ്... എല്ലാ നല്ല channelsഉം subscribe ചെയ്തിട്ടുണ്ട്... പക്ഷെ, നമ്മൾ ഇഷ്ടപ്പെടുന്ന youtubers തന്നെ തമ്മിൽ പ്രശ്നം വരുമ്പോ എന്തോ ഒരു സങ്കടം... പറഞ്ഞു തീർക്കേണ്ടത് video ഇട്ട് നാറ്റിക്കുന്നത് എന്ത് തേങ്ങയാണ്... എന്ത് പറഞ്ഞാലും ഇത്രേം നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതരാൻ സുജിത്തേട്ടനെ പോലെ വേറെ ആരുമില്ല... ❤ എല്ലാരേം ഇഷ്ടം മാത്രം ❤
@Role377
@Role377 3 года назад
1:38 നമ്മുടെ പഴയ KSRTC BUS നെ പോലെ ഉണ്ട് 🤗
@ashincmathew5295
@ashincmathew5295 3 года назад
ഒരിടത്തും പോകുന്നില്ലെങ്കിലും സുജിത്തേട്ടന്റെ വീഡിയോസ് എല്ലാ ദിവസവും കാണും. Sujithettan fans
@Rakpro103
@Rakpro103 3 года назад
Tech travel eat മുടങ്ങാതെ കാണുന്നവരുണ്ടോ 😜 👇
@abinsunny9790
@abinsunny9790 3 года назад
Ys
@MotoTraveller41
@MotoTraveller41 3 года назад
പിന്നല്ലാതെ
@aswin2494
@aswin2494 3 года назад
Illa
@Transformerssimp
@Transformerssimp 3 года назад
innale kandilla :'(
@Rakpro103
@Rakpro103 3 года назад
@@Transformerssimp ഇന്നലെ comment ഇട്ടില്ല 😜
@anup4114
@anup4114 3 года назад
ആ ലോക്കോ നല്ല ഇഷ്ടപ്പെട്ടു.. കാരണം.. അത് കണ്ടാൽ നമ്മുടെ ksrtc bus ന്റെ കളറും patten ഉം... ഊട്ടി മേട്ടുപ്പാളയം ട്രെയിനും ഇത് പോലെ തന്നെ.. ഇതിനേക്കാളും പച്ചപ്പും ഹരിതാഭയും കൂടുതൽ ആണ്.. ഇതും കൊള്ളാം 👌..
@RoshansWorld
@RoshansWorld 3 года назад
ട്രെയിൻ യാത്ര ഒരു പ്രത്യേക ഫീൽ ആണ്. 😍👍
@Sankarjiii
@Sankarjiii 3 года назад
Awesome video... Visual treat for rail fans ❤️
@adityakrishnan7646
@adityakrishnan7646 3 года назад
Wow! Amazing content creator who deserves more subscribers. Keep Growing Sujithetta. Wishing you the best of luck.
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21