Тёмный

EP 12: ഒറ്റപ്പാലത്തെ കറുത്ത ചെട്ടിയാരും | Ottapalam Black Chattiyar 

Lal Jose
Подписаться 16 тыс.
Просмотров 12 тыс.
50% 1

EP 12: ഒറ്റപ്പാലത്തെ കറുത്ത ചട്ടിയാർ | Ottapalam Black Chattiyar
#laljose #kochuvarthamanam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@fazalpkdy
@fazalpkdy 5 месяцев назад
ഒരു തിരുത്ത് ഉണ്ടല്ലോ ലാലു…ചെട്ടിയാർക്ക് ഒരു ജോലിയും ചെയ്യുന്നത് കണ്ടില്ല എന്ന് പറഞ്ഞ ലാലു… ചെട്ടിയാർ മണൽ ഇറക്കാൻ പോകുന്നതും ഭാരം ചുമക്കുന്നതും ഒരു ജോലി ആയി കണക്കാക്കികൂടെ …. അതായിരിക്കും ചിലപ്പോൾ അയാളുടെ ജോലി…😊😊😊❤❤❤
@bushrabushra6772
@bushrabushra6772 6 месяцев назад
പത്തായത്തിന് വെയ്റ്റ് കുറവല്ലേ. അത് പൊളിച്ചിട്ടല്ലേ കൊണ്ട് പോവുക
@manojmeppara.8554
@manojmeppara.8554 6 месяцев назад
ഉത്സവത്തിന്റെ തിരക്കിൽ കാണാൻ താമസിച്ചു പോയി. ചെട്ടിയാർ അടിപൊളി👍❤️
@afsalpcafu4343
@afsalpcafu4343 4 месяца назад
26.4.2001 my born was ottapalam
@liferootzbyaachi6754
@liferootzbyaachi6754 6 месяцев назад
സംസാര ശേഷി ഇല്ലാഞ്ഞിട്ടും വഴി യിൽ കാണുന്നവരോട് സംസാരിച്ചും അഭിസംബോധന ചെയ്തും മുഹമ്മദ് കാള വണ്ടി ഓടിക്കുന്നു........ സംസാര ശേഷി ഉണ്ടായിട്ടും ആരോടും സംസാരിക്കാതെ കാള വണ്ടിയുടെ പുറകിൽ ചെട്ടിയാർ...... ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ.....
@johnsondennis9842
@johnsondennis9842 6 месяцев назад
ende oru ariv parayate...namal pokuna baram oru baram anu enu orkathirunal eth barom pokan patum enanu endorith .... sirinda adutha padam ponam novel adistanam akiyana ? njn instagramil oru post kandatha...Lal jose sirinde adutha movie ponam novel base chythitanenu...noveline pati enikariyila..padam varate
@m0t0rbreathing
@m0t0rbreathing 6 месяцев назад
'ottappalathu ente kuttikalathu". thodakkam kollam, oru cinema peru pole ondallo. theri vilikkaruthu pls.
@jijdreams3780
@jijdreams3780 6 месяцев назад
ഇതേ പോലെ കുറേ ഓർമ്മകൾ ഓർത്തെടുക്കാൻ പറ്റുക എന്നത് വളരെ സന്തോഷം നിറഞ്ഞതാണ്. ഒരുപാട് ഇഷ്ടം സാർ. 🙏❤️ ഞാൻ ചെറിയൊരു ആർട്ടിസ്റ്റ് ആണ്. സോഷ്യൽ മീഡിയയിൽ സാറിന്റെ ഒരു ഫോളൊവർ ആണ് ഞാൻ. സാറിന്റെ സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും അഭിനയിക്കാൻ ആഗ്രഹം ഉണ്ട്. ഈ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രണ്ട് പ്രാവശ്യം മരണത്തിന്റെ പടിവാതിൽക്കൽ നിന്നും ഒരു പാട് കഷ്ടപ്പെട്ട് കോൺഫിഡന്റോടെ രക്ഷപ്പെട്ട് ഉയിർത്തെഴുന്നേറ്റു വന്ന ഒരു സ്ത്രീയാണ് ഈ ഞാൻ. ഒരുപാട് കഥകൾ എനിക്കുണ്ട്. അഭിനയം ഒത്തിരി ഇഷ്ടം. അനുഭവങ്ങൾ ഒരുപാട് ഉള്ളതിനാൽ അത് ഉൾക്കൊണ്ട് അഭിനയിക്കാൻ എനിക്ക് സാധിക്കും എന്ന കോൺഫിഡന്റ് എനിക്കുണ്ട്.🙏❤️❤️
@jishak9304
@jishak9304 6 месяцев назад
Sir പറഞ്ഞ മുഹമ്മദ് ipozhum ഉണ്ട്...രീനടീച്ചർടെ വീടിൻ്റെ അടുത്താണ് എന്നാ ഓർമ
@fairoosfairu4694
@fairoosfairu4694 6 месяцев назад
സംസാരശേഷി ഇല്ലാത്ത കാളവണ്ടികാരൻ ഇണ്ട് ഒറ്റപ്പാലത്തു തോട്ടകരയിൽ കാസിം എന്നാണ് അദ്ദേഹത്തിന്റെ പേര്
@fairoosfairu4694
@fairoosfairu4694 6 месяцев назад
Sir പറഞ്ഞ മുഹമ്മദ്‌ അദ്ദേഹം തന്നെ കാസിം ഞാൻ അന്നോഷിച്ചു 🤗
@SanthoshNarayanan007
@SanthoshNarayanan007 6 месяцев назад
ചുമ്മാട് = തെരിയ (കണ്ണൂർ)
@Nilaavu12
@Nilaavu12 6 месяцев назад
Sir I am Shiju. എനിക്ക് ഒരു കഥ പറയാൻ താല്പര്യമുണ്ട്. മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമായി കണ്ട് എഴുതിയ കഥയാണ് . ആള് ഒരുമോഷടാവാണ്. ഒരു അച്ഛനും നാല് മക്കളും തമ്മിലുള്ള വൈകാരികതയാണ് വിഷയം.
@beenak1296
@beenak1296 6 месяцев назад
എനിക്ക് ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മയുണ്ട് ഇയാളെ. കുറച്ചു ആളുകൾ സ്ഥിരമായി റോട്ടിൽ വെച്ച് കാണും. അതിലൊരാൾ ഈ ചെട്ട്യാർ ആണ്. മെലിഞ്ഞു നീണ്ട മനുഷ്യൻ. നിശ്ശബ്ദൻ!
@Malayalikada
@Malayalikada 6 месяцев назад
Thangal paranja ouija board katha pakuthi satyam and bhaki pakuthi bhavanayum ale..Don't take it as a criticism .Pala karyangalum match avunnila as per your story!!!!. I doubt a director brilliance in your story...
@clincevarghese5974
@clincevarghese5974 6 месяцев назад
match avatha karayangal para let's fix it
@clincevarghese5974
@clincevarghese5974 6 месяцев назад
because I don't want to believe in this story 😌
@Malayalikada
@Malayalikada 6 месяцев назад
@@clincevarghese5974 avar rathri 12 Maniku hospital phone cheyunna karyam parayunnile ...Abortion Elam prominent hospital nadakila.. it will be a clinic .so phone vilichu ennu paranjatha oru added effect Anu.Small clinics won't operating after midnight I suppose
@AneeshGeorge-k2j
@AneeshGeorge-k2j 6 месяцев назад
Kurchkoodi length vennam oru finishing ellathea polea(my opinion not criticism)
@fasalkoola
@fasalkoola 6 месяцев назад
ഒറ്റപ്പാലക്കാരൻ ❤😊
@srikrishnanguruvayur371
@srikrishnanguruvayur371 6 месяцев назад
ചെട്ടിയരെ ഓർമ്മ വരുന്നു മനോവിഭ്രാന്തി ബാധിച്ച ലക്ഷ്മി യെ ഓർമ്മയുണ്ടോ? ശാന്തമായ മനസ്സ് വല്ലപ്പോഴും ഉണ്ടാവും.... പഴയ കഥകൾ അപ്പോൾ അവർ പറഞ്ഞു തരാറുണ്ട്... ഓർമയുണ്ടെങ്കിൽ ഒരു എപ്പിസോഡിന് വകയുണ്ട് 👍🌹
@divakaranmangalam2445
@divakaranmangalam2445 6 месяцев назад
ഇത് ഏതോ ഒന്നിൽ പറഞ്ഞിട്ടുണ്ട്
@rudhramanikandan822
@rudhramanikandan822 6 месяцев назад
ഞാനും ഒരു ചെട്ടിയാർ ആണ് 😁... ഞങ്ങളുടെ ഒരു കഥ ഉണ്ടാക്കിയുടെ... കളിമൺ പാത്രം ഉണ്ടാക്കുന്ന ഞങ്ങളുടെ ഒരു കഥ ഇതുവരെ മലയാളത്തിൽ ഇല്ല...
@sandhyasreedharan3201
@sandhyasreedharan3201 6 месяцев назад
കറുത്തചെട്ടിയാർ വാങ്മയചിത്രം സൂപ്പർ.എന്റെ വീടിനും അടുത്തുണ്ടായിരുന്നു ഊമയാണെങ്കിലും എപ്പോളും സംസാരിക്കുന്ന ഒരുച്ചേട്ടൻ. എവിടെക്കാണുപോകുന്ന തെന്നുമാത്രം എനിക്കുമനസിലാകും. ബാക്കിക്കൊക്കെ ചിരിച്ചു തലയാട്ടി വേഗം എസ്‌ക്കേപ്പാകും 🥰
@itsmeharithha
@itsmeharithha 6 месяцев назад
Ente veed inde aduthum undayirunnu .Nammale kandal nannayi samsarikkum.🥰
@divakaranmangalam2445
@divakaranmangalam2445 6 месяцев назад
ചുമ്മാടിനു പകരം ചുരിക എന്ന് ഇവിടെ പറയും
@Jilluminatii
@Jilluminatii 6 месяцев назад
@cbgm1000
@cbgm1000 6 месяцев назад
ചുരുളിയിലെ കപ്പക്കാരനെ ഓർമ വരുന്നു.. ചേട്ടിയരെ പറ്റി കേട്ടപ്പോൾ
@abinbabu6332
@abinbabu6332 6 месяцев назад
സാർ വലപ്പാട് കഥകളും പ്രതീക്ഷിക്കുന്നു....❤
@balagopalane.p4403
@balagopalane.p4403 6 месяцев назад
I know you will notice and observe the persons from long back
@lrvarun
@lrvarun 6 месяцев назад
എന്നും പുതിയ ആളുകളെ ചേർത്തു നിർത്തിയ മനുഷ്യൻ.. എന്റെ ഒരു സിനിമ ഗാനവും സാറിന്റെ പേജിലൂടെ ഷെയർ ചെയ്തിരുന്നു 🙏🏽🙏🏽❤️
@ratheesankariathara377
@ratheesankariathara377 6 месяцев назад
നല്ല കാരി ക്കേച്ചർ
@thomaskuttyjohnphilip9591
@thomaskuttyjohnphilip9591 6 месяцев назад
@sabua.m2129
@sabua.m2129 6 месяцев назад
❤🎉
@vichuc9846
@vichuc9846 6 месяцев назад
❤❤❤
@aneeshjyothirnath
@aneeshjyothirnath 6 месяцев назад
@deepubalan3061
@deepubalan3061 6 месяцев назад
♥️♥️♥️♥️♥️♥️♥️♥️
@Mskrubspqutr
@Mskrubspqutr 6 месяцев назад
❤❤
@hashidaijas9654
@hashidaijas9654 6 месяцев назад
👍
@krishnakumar-2525
@krishnakumar-2525 6 месяцев назад
❤❤
@jythzjose7207
@jythzjose7207 6 месяцев назад
@KRS1769
@KRS1769 6 месяцев назад
❤🎉❤
@sajeeshg7267
@sajeeshg7267 6 месяцев назад
🙏👍
@reghunathk1490
@reghunathk1490 6 месяцев назад
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Катаю тележки  🛒
08:48
Просмотров 567 тыс.
Aa Yathrayil | Lal Jose Part-03 | SAFARI TV
21:18
Просмотров 179 тыс.
I Took An iPhone 16 From A POSTER! 😱📱 #shorts
00:18