Тёмный

EP 16: മമ്മൂക്കയും മഴയെത്തും മുൻപെയും ഒരു ബസ് ആക്സിഡന്റും | Lal Jose 

Lal Jose
Подписаться 16 тыс.
Просмотров 35 тыс.
50% 1

മമ്മൂക്കയും മഴയെത്തും മുൻപെയും ഒരു ബസ് ആക്സിഡന്റും | Lal Jose
#kochuvarthamanam #laljose #mammootty

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@radhikaajith2727
@radhikaajith2727 5 месяцев назад
സാറിനെ ഒത്തിരി ഇഷ്ടാണ് വർത്താനം കേൾക്കാൻ പോലും എന്താ രസം സാറിന്റെ സ്വഭാവം അതാണ് സാറിന്റെ ഉയർച്ച ഇനിയും മമ്മൂക്ക മൂവികളും മഴയത്തും മുൻപേ സിനിമ പോലെ ഉള്ള വർക്ക്‌ ചെയ്യാൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰👍🏻
@lysoncv9866
@lysoncv9866 5 месяцев назад
ആക്‌സിഡന്റ് സീൻ ശരിക്കും ഒരു സ്‌ക്രീനിൽ കാണുന്നത് പോലെ ഞാൻ കണ്ടു.. രാത്രി ആ ഹൈവേ യിൽ മൂന്നു ഷർട്ട് ഒക്കെ ഇട്ട് കൂളിംഗ് ഗ്ലാസ് വച്ച് വണ്ടി ഓടിക്കുന്ന ഡ്രൈവർ എല്ലാം സിനിമ പോലെ കണ്ടു.. ലാൽ സാർ കഥ പറയുന്നത് സൂപ്പർ ആണ് 🥰
@binoybruno2418
@binoybruno2418 5 месяцев назад
Sheriyanu bro🥹
@laiboosfoods5755
@laiboosfoods5755 5 месяцев назад
ഇപ്പോഴും നടക്കും അത് പോലെ ഒരു സിനിമ.. വേറെ ലെവലിൽ...
@laiboosfoods5755
@laiboosfoods5755 5 месяцев назад
ഈ കാലത്ത് നിങ്ങൾ മികച്ച സിനിമ ചെയ്തു.. അയാളും ഞാനും തമ്മിൽ.. വിക്രമാധ്യത്യൻ
@drsarunsgnair3539
@drsarunsgnair3539 5 месяцев назад
Lal Jose Sir = Love & humanity 🩵🩵🩵
@sumeshkumar3120
@sumeshkumar3120 5 месяцев назад
Laljose Sir😍😍😍😍😍❤❤❤
@sajidrahmankm
@sajidrahmankm 5 месяцев назад
മനസ്സുപോലെ പായും നദി.. എന്ന് തുടങ്ങുന്ന ശ്രീ. MANO പാടിയ ആ മനോഹര ഗാനം!! 😍😍അതിലെ ഗംഗാ മാ... എന്ന ഭാഗം ഇന്നും The നൊസ്റ്റാൾജിക് and Haunting ആണ്... 👍🏻
@musiclover-zw2mw
@musiclover-zw2mw 5 месяцев назад
സാറിൻ്റെ എല്ലാ സിനിമകളും നല്ല നിലവാരം പുലർത്തുന്നതാണ് ആ സൗണ്ടാണ് ഏറ്റവും ഇഷ്ടം സൗണ്ട് കൊണ്ട് പെട്ടന്ന് ആളെ മനസ്സിലാക്കാം
@musiclover-zw2mw
@musiclover-zw2mw 5 месяцев назад
ഒരിക്കലും എൻ്റെ ഫാദർ സിനിമ കാണാറില്ല എൻ്റെ കല്യാണം കഴിഞ്ഞ സമയത്താണ് ഈ സിനിമവന്നത് ഞാൻ നിർബന്ധിച്ച് കൊണ്ട് പോയി പക്ഷേ ഫാദറിന് വല്യ ഇഷ്ടമായി നല്ല സിനിമ എന്ന് പറഞ്ഞു ആദ്യമായിട്ടാണ് മമ്മൂട്ടിയെ കാണുന്നത് - ഫാദർ വർഗ്ഗീസ്ജെ മാളിയേയ്ക്കൽ
@sureshv5688
@sureshv5688 5 месяцев назад
നല്ല സിനിമകളുടെ വസന്തകാലം... മനസ്സിൽ സിനിമാ മോഹം തിരികൊളുത്തിയ കാലം...🙏❤️
@kik722
@kik722 3 месяца назад
I like your interviews. Because you are telling truth. I have seen so many interviews. That's why can understand who is lying or hiding.
@VN-ux2ep
@VN-ux2ep 11 дней назад
Vidyasagar also Mammookka recommendation. I have heard a lot of artists telling that they were recommended by Mammootty!🙂🙂
@sabua.m2129
@sabua.m2129 5 месяцев назад
Very good, inspiring me, thanks❤🙏
@tonyjoseph4575
@tonyjoseph4575 5 месяцев назад
I have noted Anand’s work in both his malayalam movies. Both his works had its own signature. He had the potential to become big. But he failed to dominate in both languages. Where is he now ?
@Milton1963
@Milton1963 4 месяца назад
The film is very, very good and the song Enthinu Veroru Sooryodayam is mesmerising.
@theaccountantprofessional2618
@theaccountantprofessional2618 4 месяца назад
My favorite 😍
@rajeeshpudukad176
@rajeeshpudukad176 5 месяцев назад
ലാൽജോസ് സാർ 🥰🥰🥰
@foodplacelifestylewithsachin
@foodplacelifestylewithsachin 5 месяцев назад
Mammooty and shobana ❤
@beenak1296
@beenak1296 5 месяцев назад
നല്ല അവതരണം 👌🏻
@harisOdavath
@harisOdavath 5 месяцев назад
Thank you very very much. We been waiting for Mammooty stories
@pandorabox8727
@pandorabox8727 5 месяцев назад
Down to earth
@sajithkkoodathalinmel1586
@sajithkkoodathalinmel1586 5 месяцев назад
Inspiration ane LJ sir
@charanlal672
@charanlal672 5 месяцев назад
Hi sir…saw you on Ernakulam few days before while travelling on ekm-Thrissur highway. That was a pleasant surprise 😊
@guru_snaps
@guru_snaps 5 месяцев назад
Good one Sir 👏🏻👏🏻👏🏻
@aneeshmathew3839
@aneeshmathew3839 5 месяцев назад
Thuvanathumbikalil junior artist ayi cheythite unde
@drsarunsgnair3539
@drsarunsgnair3539 5 месяцев назад
Lal Jose Sir 🩵🩵🩵Kamal Sir💙💙💙
@AnupTomsAlex
@AnupTomsAlex 5 месяцев назад
ഹൈവേ incident ചരിത്രം എന്നിലൂടെയിൽ പറഞ്ഞത് ഓർക്കുന്നു..
@MG-pv4uq
@MG-pv4uq 3 месяца назад
Chummathalla ellarum Mammoottye kandu viralunnathu..😅
@MiniGeorge-x7l
@MiniGeorge-x7l 5 месяцев назад
@shijuachandy
@shijuachandy 5 месяцев назад
സിനിമയുടെ ചരിത്രം ചിറകടിക്കുമ്പോൾ...
@jayarajcg2053
@jayarajcg2053 5 месяцев назад
Anand was really a new age composer of those times but Malayalam cinema just rejected him and that was criminal. And Malayalam cinema continued staying with that old school. Vidyasagar had to come to change the entire scene
@RockyRock-vv3ex
@RockyRock-vv3ex 5 месяцев назад
അത് അല്ല സംഭവം. ഡിജിറ്റൽ ആയി പ്രോഗ്രാം ചെയ്തത് അനലോഗ് ആയി മിക്സ്‌ ചെയ്യുന്നത് അന്ന് സമയം കൊറേ എടുക്കുന്ന പ്രോസസ്സ് ആണ്. നല്ല ചിലവും വരും. കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്തത്, out എടുത്തു അത്, ടേപ്പ് മെഷീനിലേക്ക് റെക്കോർഡ് ചെയ്യണം. അതിന്റെ ലൈവ് orchestra കൂടെ വരുമ്പോ മിക്സിങ് സമയം കൊറേ എടുക്കും. അന്ന് സ്റ്റുഡിയോ കാൾ ഷീറ്റ് 7-1,2-8 ആണ്. അപ്പൊ ചിലവും കൂടും. അതുകൊണ്ട് ആണ് ആ സ്റ്റൈൽ അന്ന് പോപ്പുലർ ആകാഞ്ഞത്. Ar റഹ്മാണ് അത് സാധിച്ചതിൽ, വലിയ പങ്ക് എഞ്ചിനീയർ H ശ്രീധറിന് ആണ്.
@RockyRock-vv3ex
@RockyRock-vv3ex 5 месяцев назад
അത് അല്ല സംഭവം. ഡിജിറ്റൽ ആയി പ്രോഗ്രാം ചെയ്തത് അനലോഗ് ആയി മിക്സ്‌ ചെയ്യുന്നത് അന്ന് സമയം കൊറേ എടുക്കുന്ന പ്രോസസ്സ് ആണ്. നല്ല ചിലവും വരും. കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്തത്, out എടുത്തു അത്, ടേപ്പ് മെഷീനിലേക്ക് റെക്കോർഡ് ചെയ്യണം. അതിന്റെ ലൈവ് orchestra കൂടെ വരുമ്പോ മിക്സിങ് സമയം കൊറേ എടുക്കും. അന്ന് സ്റ്റുഡിയോ കാൾ ഷീറ്റ് 7-1,2-8 ആണ്. അപ്പൊ ചിലവും കൂടും. അതുകൊണ്ട് ആണ് ആ സ്റ്റൈൽ അന്ന് പോപ്പുലർ ആകാഞ്ഞത്. അര് റഹ്മാണ് അത് സാധിച്ചതിൽ, വലിയ പങ്ക് H ശ്രീധറിന് ആണ്
@jayarajcg2053
@jayarajcg2053 5 месяцев назад
@@RockyRock-vv3ex എങ്കിലും അതിന് അൽപം കൂടി പ്രോത്സാഹനം കൊടുത്തിരുന്നെങ്കിൽ നമുക്ക് നല്ല റിസൾട്സ് ഉണ്ടായേനെ. നല്ല ടെക്നിക്കൽ നോളജ് ഉള്ള സംഗീതസംവിധായകനും അതിനൊപ്പം നല്ല ഒരു ടെക്നിക്കൽ ടീമും ഉണ്ടെങ്കിൽ കാര്യങ്ങൾ ബെറ്റർ ആക്കാം. നല്ല ഈണങ്ങൾ ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ സൗണ്ട്, അറേഞ്ച് മെൻറ് ഒക്കെ ഒരുപാട് കാലം കഴിഞ്ഞിട്ടും വളരെ പഴയരീതിയിൽ തന്നെയായിരുന്നു. ഔസേപ്പച്ചൻ ഒക്കെ അൽപം ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് വേണ്ട ഓളം പ്രോത്സാഹനം ലഭിച്ചിരുന്നില്ല. എൻറെ കുട്ടിക്കാലത്ത് തന്നെ ഞാൻ ഇത് ചിന്തിച്ചു തുള്ള കാര്യമാണ്. എ ആർ റഹ്മാൻ മലയാളത്തിൽ യോദ്ധ ഒക്കെ ചെയ്തപ്പോഴാണ് പുതിയ തരത്തിലുള്ള സംഗീതം മലയാളത്തിൽ കിട്ടിയത്. അത് ചെയ്ത് അദ്ദേഹം തമിഴിൽ പോയി പിന്നെയും മലയാളത്തിൽ പഴയതുപോലെ തന്നെയായിരുന്നു. പിന്നെ അതുപോലെ പുതിയ തരത്തിലുള്ള സംഗീതം കേട്ടത് നിർണയം എന്ന സിനിമയിലാണ്. പതിവുപോലെ തന്നെ അയാൾക്കും പ്രോത്സാഹനം ലഭിച്ചില്ല. ആനന്ദ് എന്ന സംഗീതസംവിധായകൻ ഒക്കെ മലയാളത്തിന് ഒരു മുതൽക്കൂട്ട് ആയേനെ. പിന്നെ എത്തിയത് വിദ്യാസാഗർ ആണ്. പക്ഷേ ഇവിടെ കാര്യങ്ങളിൽ മാറ്റം വന്നു. തമിഴിൽ എ ആർ റഹ്മാൻ ഉണ്ടാക്കിയതുപോലെ മലയാളത്തിലും ഒരു മൂവ്മെൻറ് ഉണ്ടായി. പിന്നീട് എടുത്തുപറയേണ്ട ഒരു പേരാണ് എബി മുരളി എന്ന സംഗീതസംവിധായകൻ. നാടൻ പെണ്ണും നാട്ടുപ്രമാണിയും എന്ന സിനിമ പരാജയപ്പെട്ടത് കൊണ്ടാണോ എന്നറിയില്ല ആനന്ദൻ ഉണ്ടായ ഗതി തന്നെയായിരുന്നു ഇദ്ദേഹത്തിനും. വിദ്യാസാഗർ ഉണ്ടാക്കിയ ആ മൂവ്മെൻറ് അടുത്ത ഘട്ടത്തിലേക്ക് എടുത്തു കൊണ്ടു പോയ ആളാണ് ദീപക് ദേവ്. അതിനുശേഷമാണ് മൊത്തത്തിൽ കാര്യങ്ങൾ മാറിയതും നമ്മൾ എന്നുള്ള രീതിയിൽ എത്തിനിൽക്കുന്നത്
@ravikumarvksarang9408
@ravikumarvksarang9408 5 месяцев назад
ഉദ്യാനപാലകൻ, ആദ്യമായി പാടി അഭിനയിച്ച സിനിമ😊
@wonderEzdo4092
@wonderEzdo4092 5 месяцев назад
മമ്മൂട്ടിയാണെങ്കിൽ ആദ്യത്തെതല്ല
@ravikumarvksarang9408
@ravikumarvksarang9408 5 месяцев назад
@@wonderEzdo4092 മമ്മൂട്ടീടെ അല്ല☺️
@agproductions5121
@agproductions5121 5 месяцев назад
Nice Aayittunde ❤
@SaidSaidkuttan-rj9km
@SaidSaidkuttan-rj9km 5 месяцев назад
❤❤❤❤❤
@jamshiactor7433
@jamshiactor7433 5 месяцев назад
❤❤feeellll❤❤❤❤❤
@khaleel023
@khaleel023 5 месяцев назад
Shanthivila Dinesh aayirunnu udyanapalakanil ozhivaya aa associate director
@sharathramachandran-032
@sharathramachandran-032 5 месяцев назад
Yes
@deepubalan3061
@deepubalan3061 5 месяцев назад
♥️♥️♥️❤️♥️♥️♥️♥️♥️♥️
@josepanasan
@josepanasan 5 месяцев назад
👍😊
@renganaath_r
@renganaath_r 5 месяцев назад
♥️🙏🏼
@Unnikrishnan_G941
@Unnikrishnan_G941 5 месяцев назад
ഒരു സിനിമ അല്ല തൊട്ട് അടുത്ത പടം അഴകിയ രാവണനും ചെയ്തിട്ടുണ്ട്. അതുപോലെ continueity ചെക്ക്ന് ആയി Stills എടുക്കില്ലേ
@mohnishamohan4002
@mohnishamohan4002 5 месяцев назад
😊😊😊😊😊
@RockyRock-vv3ex
@RockyRock-vv3ex 5 месяцев назад
ടൈമിങ്ങൊന്നും. കറക്റ്റ് അല്ലല്ലോ. ഉദ്യന പലവകൻ 1997 ആണ്. അഴകിയ രാവണൻ കഴിഞ്ഞു.. അതിന്റെ സമയത്തും ലാൽ jose കമലിന്റെ അസിസ്റ്റന്റ് അല്ലെ..
@shezzafaazil1888
@shezzafaazil1888 5 месяцев назад
ഇങ്ങള് ചാൻല് തൊടങ്ങിയോ.. ഞാൻ ഇപ്പള കാണുന്നത്.. വൈകി പോയി..🙁
@MichiMallu
@MichiMallu 5 месяцев назад
ലാലുവിന്റെ വളരെ naive ആയിട്ട് തോന്നുന്ന കഥ പറച്ചില് കേട്ടാൽ അവസാനം ഇങ്ങനെയൊരു തള്ള് തള്ളാനാണ് എന്ന് തോന്നുകയേയില്ല!
@Neopsalms
@Neopsalms 5 месяцев назад
What do you mean by “naive”?
@MichiMallu
@MichiMallu 5 месяцев назад
@@Neopsalms look at the dictionary
@vishnuprasad9822
@vishnuprasad9822 4 месяца назад
Poyeda pulle
@Lens_around
@Lens_around 4 месяца назад
Karachil orikalum theerathollalo
@sumeshjoseph1951
@sumeshjoseph1951 5 месяцев назад
Wairing for your next movie sir
@margaretbabu9098
@margaretbabu9098 5 месяцев назад
@shajimanoharshajimanohar2744
@shajimanoharshajimanohar2744 5 месяцев назад
❤❤❤❤❤
@sivakumars1905
@sivakumars1905 Месяц назад
👍❤️
@Jilluminatii
@Jilluminatii 5 месяцев назад
@thomaskuttyjohnphilip9591
@thomaskuttyjohnphilip9591 5 месяцев назад
@amalmanoharan4844
@amalmanoharan4844 5 месяцев назад
@vichuc9846
@vichuc9846 5 месяцев назад
❤❤❤❤
@VidyaVedu
@VidyaVedu 5 месяцев назад
@georgemundackal7833
@georgemundackal7833 5 месяцев назад
❤❤❤
@premkrishnakrishna8747
@premkrishnakrishna8747 5 месяцев назад
❤❤
@FacetoFaceMedia
@FacetoFaceMedia 5 месяцев назад
@ലിനിമലയാളം
@ലിനിമലയാളം 5 месяцев назад
❤❤
Далее
Find The Real MrBeast, Win $10,000
00:37
Просмотров 34 млн
Lal Jose - 28 | Charithram Enniloode | Safari TV
20:48
Просмотров 104 тыс.