Тёмный
No video :(

EP 126 ഭൂട്ടാനിലെ ഗവൺമന്റ് സ്കൂൾ | Visiting a Village School in Bhutan ‌ 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 349 тыс.
50% 1

Опубликовано:

 

8 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 860   
@resmikd2493
@resmikd2493 Год назад
എനിക്ക് ദീപാവലിക്ക് സമ്മാനം കൊടുത്തേക്കാൾ ഇഷ്ടപെട്ടത് സ്കൂളിൽ കൊടുത്തതാണ് എന്തൊരു സന്തോഷവും സ്നേഹവും ബഹുമാനവുമായിരുന്നു അവരുടെ മുഖത്ത് Love you all. Love you Rishi
@sanketrawale8447
@sanketrawale8447 Год назад
സത്യം. One of the best videos in lNB trip.👍👌💚💜
@anjalishine7353
@anjalishine7353 Год назад
എനിക്കും അതെ.... നമ്മളെ എല്ലാം നല്ല ബഹുമാനത്തിൽ ആണ് അവർ ട്രീറ്റ്‌ ചെയുന്നെ...... ബുട്ടാൻ ട്രിപ്പ്‌ കഴിയുബോൾ താഷിയെ മിസ്സ്‌ ചെയ്യും ♥️🥰♥️🥰♥️🥰♥️🥰
@karthikkrishnasreenivas4738
A-Amazing B- Brilliant H - Handsome I - Intelligent J - Joyful I - Incredible T - Train fan H - Happy The meaning of Abhiettan💕
@Rajesh-vq8vg
@Rajesh-vq8vg Год назад
Enthonnade ith 😁😅😂
@aswinraj3807
@aswinraj3807 Год назад
Nirthi angu apamaanikaanooh😂😂
@gokulhari7642
@gokulhari7642 Год назад
Ath polichu
@ardrak8984
@ardrak8984 Год назад
😄😁
@karthikkrishnasreenivas4738
@@aswinraj3807 alla😂
@rajasreelr5630
@rajasreelr5630 Год назад
School ill പോയത് വളരെ നന്നായി.... അവിടെ സ്ഥലം മാത്രം അല്ല കാണേണ്ടത്... അവിടെ ഉള്ള ആൾക്കാരുടെ കൂടെ താമസിച്ചു.. കുട്ടികളുടെ time spent ചെയ്യ്തു🙏🏻 🙏🏻 അങ്ങനെ എല്ലാം കാണിച്ചു തന്നു 🙏🏻🙏🏻 thats a greatfull discission🥰🥰 super video 🥰 always tech travel eat fan girl😍😍😍
@shibinhaneefa2651
@shibinhaneefa2651 Год назад
ഭൂട്ടാനിലെ സുന്ദ്ദരമാരും സുന്ദ്ദരിമരും ആയ സ്കൂൾ കുട്ടികളോടൊപ്പം ഉള്ള ഇന്നത്തെ എപ്പിസോഡ് അടിപൊളി.
@fliqgaming007
@fliqgaming007 Год назад
Bhutan Episodes ഓരോ ദിവസവും കൂടുതൽ മനോഹരമായി വരുന്നു 💛💛 അടിപൊളി സുജിത്ത് ഏട്ടാ ❤️✌🏼
@aishusaiju-t1p
@aishusaiju-t1p Год назад
1 എപ്പിസോഡ് പോലും മുടങ്ങിയിട്ടില്ല ഇത് വരെയും.. കണ്ടില്ലെങ്കിൽ തന്നെ എന്തോ ഒരു അസ്വസ്ഥത ആണ് ❤‍🔥❤‍🔥❤‍🔥
@sheelasanthosh8723
@sheelasanthosh8723 Год назад
satyam
@shilparenjith67
@shilparenjith67 Год назад
സത്യം
@madhusoodanan1698
@madhusoodanan1698 Год назад
സമ്മാനം ഏതു പ്രായത്തിലുള്ളവർക്കും പ്രിയങ്കരമാണ് അതും അപ്രതീക്ഷിതമായി കിട്ടുന്ന സമ്മാനം.... നിഷ്കളങ്കമായ ആ കുട്ടികളോട് കൂടി... കൂടിയ നിമിഷങ്ങൾ....... നിങ്ങൾക്കും കിട്ടിയ സമ്മാനമാണ്. സുജിത് ഭട്ട് &ടീം അഭിനന്ദനങ്ങൾ
@varebts2551
@varebts2551 Год назад
😢അടിപൊളി സുജിത്തേട്ടാ... ഒരുപാട് സന്തോഷമായി.. ആ പ്രിൻസിപ്പൽ എത്ര Respect ഓടെയും സ്നേഹത്തോടെയുമാണ് പെരുമാറുന്നത്... എത്ര നല്ല കുട്ടികൾ😍😍 ഇവരുടെ ഒക്കെ ഇതുപോലുള്ള റെസ്‌പെക്ട് നിറഞ്ഞ Gestures കാണുമ്പോൾ ആണ് കൂടുതൽ ആളുകൾ അവരിലേക്ക് ആകൃഷ്ടരാവുന്നത്👍🏻 അവിടെ പോയതിനും അവർക്ക് contribution നൽകിയതിനും സുജിത്തേട്ടന് ഒരു കൈയ്യടി👏👏
@TechTravelEat
@TechTravelEat Год назад
❤️
@sreelal1331
@sreelal1331 Год назад
ഭൂട്ടാൻ ഫുട്ബോൾ പ്ലയെർ ചെഞ്ചോ കേരള ബ്ലാസ്റ്റേഴ്‌സ് ഇൽ കളിച്ചിട്ടുണ്ട് കഴിഞ്ഞ സീസണിൽ. അതുകൊണ്ട് കേരള ഒക്കെ അവിടെ ഫേമസ് ആണ് ടൈം ഉള്ളപ്പോൾ താഷിയോട് കേരള ബ്ലാസ്റ്റേഴ്‌സ് നെ പറ്റി ചോദിച്ചു വീഡിയോ യിൽ add ചെയ്യണേ
@nayanapradeep1204
@nayanapradeep1204 Год назад
ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഇന്നത്തെ episode കണ്ട് തീർക്കാൻ പറ്റില്ല 😊❤
@TechTravelEat
@TechTravelEat Год назад
❤️
@salimol4008
@salimol4008 Год назад
💞💞💞
@santhoshperinthalmanna7887
@santhoshperinthalmanna7887 Год назад
ഇന്ത്യ യെയും ബുട്ടാൻ നെയും ഇത്ര ഭംഗി ആയി എടുത്ത വേറെ ഒരു യൂട്യൂബർ ഇല്ല ❤❤❤❤
@divyap7662
@divyap7662 Год назад
ഇന്നത്തെ വീഡിയോ throughout പുഞ്ചിരിയോടെയെ കാണാൻ സാധിക്കൂ... കുട്ടികൾ റിഷിയെ പൊക്കിക്കൊണ്ടു നടക്കുന്നത് നല്ല രസമുണ്ട്... ശ്വേത പറഞ്ഞത് ശരിയാണ് എവിടെ വച്ചാലും കിടു ഫ്രെയിം... നിങ്ങളുടെ എഡിറ്റിങ്ങും പൊളി 👌
@anilchandran9739
@anilchandran9739 Год назад
റിഷി കുട്ടനെ എടുത്തോണ് നടന്ന് തുടങ്ങിയ സീരീസ് ഇനി റിഷിയെ LKG ചേർക്കാനാവുമ്പോൾ നിർത്തിയാ മതി. 😍😀💖 അത്രയും പ്രിയപ്പെട്ടതാണ് INB 2 യാത്രകൾ. പ്രത്യേകിച്ച് എന്നെപ്പോലെ കുടുമ്പത്തെ വിട്ടു പ്രവാസത്തിൽ നിൽക്കുന്നവർക്ക്.💖🙏💐
@Nofear690
@Nofear690 Год назад
World cup ആയിരുന്നത് കൊണ്ട് busy ആയിരുന്നു, 35 വീഡീയോസ് കണ്ടുതീർക്കാനുണ്ട് 😊
@sajidkolakkadan6020
@sajidkolakkadan6020 Год назад
ഭൂട്ടാനിൽ പോകാൻ ആഗ്രഹം തോന്നുന്നു.എന്ത് ഭംഗി ആണ് 😍❤
@acm8484
@acm8484 Год назад
പണ്ട് Bhutan ,Nepal എന്നൊക്കെ കേട്ടാൽ ചെറിയ രാജ്യം undeveloped രാജ്യം ....വൃത്തിയില്ലാത്ത രാജ്യം but ഇത് കണ്ടപ്പോൾ എന്റെ വിചാരം അപ്പാടെ മാറിപ്പോയി ....മോശം പറയുവല്ല ഇന്ത്യയിൽ കാട്ടിലും നല്ല വൃത്തിയുള്ള place ....now Bhutan is one of my favorites place ....and thankz to sujith bhakhan and his family for illustrating this places...all the best for your future plans and dreams .
@TechTravelEat
@TechTravelEat Год назад
Bhutan is amazing
@preejasusan6218
@preejasusan6218 Год назад
True me too😀
@JestinJacobPK
@JestinJacobPK Год назад
sathyam
@rajithaknd
@rajithaknd Год назад
നോർത്ത് ഇന്ത്യ ഹൈദരാബാദ് ചെന്നൈ ഒക്കെ പോകുമ്പോൾ ആണ് വൃത്തികേട് എന്ന് തോന്നുക. ബാക്കി ഒക്കെ അഡ്ജസ്റ്റ് ചെയ്യാം. നോർത്ത് east സൂപ്പർ.
@karthikeyanandbhavya5980
@karthikeyanandbhavya5980 Год назад
കുട്ടികളും മിഠായി വാങ്ങിക്കുന്നത് എന്ത് രസമല്ലേ രണ്ടു കൈ നീട്ടി അവരുടെ ആ ഒരു രാജ്യത്തിന്റെ സംസ്കാരം. തല്ലു കൂടാതെ മിഠായി വാങ്ങിക്കുന്നത്. Exchange ചെയ്യുമ്പോൾ ഒരു കുഴപ്പമില്ല. Bhutan💖rishikuttuaaa കുട്ടികളെ കണ്ടപ്പോൾ നല്ല ഇഷ്ടായി അവന്... ഉഷാറായി😍😘
@sujeshp4062
@sujeshp4062 Год назад
നല്ലൊരു എപ്പിസോഡ് ആയിരുന്നു നമ്മൾ ചെയുന്ന പ്രവർത്തികൾ കൊണ്ട് മറ്റുള്ളവർ സ്വന്തോഷിക്കുന്നുണ്ടെങ്കിൽ നമ്മൾക്ക് കിട്ടുന്ന അനുഗ്രഹമാണ് അവരിൽ നിന്നും തിരിച്ചു കിട്ടുന്ന സ്നേഹം ❤️
@jessyxavierjessy8553
@jessyxavierjessy8553 Год назад
ഭൂട്ടാൻ എപ്പിസോഡ്സ് ഓരോദിവസവും കൂടുതൽ സുന്ദരം. സ്കൂൾ കുട്ടികളും ടീച്ചേഴ്സും സൂപ്പർ. 🥰🙏
@vidyac6147
@vidyac6147 Год назад
ഭൂട്ടാനിലെ വിദ്യാലയ സന്ദർശനം വളരെ നന്നായി. ഒരു വ്യത്യസ്ത അനുഭവം. ഇതു പോലുള്ള അനുഭവങ്ങൾ കാണിക്കുന്നത് ഏറ്റവും മികച്ചത്.ആ കുട്ടികളുടെ സന്തോഷം'
@ranjininair6613
@ranjininair6613 Год назад
Such an excellent episode. Thank you sujith and family. Happy to see that rishi is back in action
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@gokulhari7642
@gokulhari7642 Год назад
ഉച്ചക്ക് ക്ലാസ്സുണ്ടോ എന്ന് അറിയാൻ കഞ്ഞിപ്പുര പുഹയുന്നുണ്ടോ എന്ന് നോക്കി 1രൂപയുടെ അച്ചാറും കൊണ്ട് കഞ്ഞിയും പയറും കഴിച്ച കാലം ഓർമ്മ വരുന്നു 😍😍😍
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@vidyavikas1987
@vidyavikas1987 Год назад
Great gesture 👏🏼👏🏼👏🏼Please do extend your stay in Bhutan! The scenic beauty , lovely people and the bond between your family and Tashi are spellbound! We will be as heartbroken as you when you leave Bhutan 😔
@DinewithAnn
@DinewithAnn Год назад
Awww 😍 It's great to see the happiness, love and affection on those cute kids' faces. Lucky u guys to get the blessings from all over the world. Stay blessed always
@shijivijayakumar4095
@shijivijayakumar4095 Год назад
മനസ്സിനും, കണ്ണിനും കുളിർമയേകുന്ന കാഴ്ചകൾ ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത്. അതിന് താഷിചേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലട്ടോ 🙏. എന്തൊരു ക്യൂട്ട് കുട്ടികളായിരുന്നു. ഇന്നത്തെ അവരുടെ സന്തോഷം കൊണ്ട് നമ്മുടെയും മനസ്സ് നിറഞ്ഞു ❤🥰
@Madhavimurals
@Madhavimurals Год назад
ഹോ....നല്ല അനുഭവമായി കേട്ടോ.........school. ഞങ്ങൾക്കും സന്തോഷമായി.എന്റെ ചേച്ചിയുടെ husband വിദേശിയാണ് സായിപ്പ്...ലണ്ടൻ.അവർ വരുമ്പോൾ ചേച്ചിപഠിച്ച സ്ക്കൂളിൽ കുട്ടികളെ കാണാം പോകുമായിരുന്നു....അവർക്ക് അത് ഒരു അനുഭവമാണ്.
@gangagunasilan7060
@gangagunasilan7060 Год назад
Been on my watch list since a month nd can't skip a day without watching you guyz. Feels like traveling with you. Keep going! ❤
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
റിഷികുട്ടന് ഒരു ഭൂട്ടാനി look ഉണ്ട്.... അവനു അവരെ ഒക്കെ ഭയങ്കര ഇഷ്ടം ആണ്... 🤩🤩🥰🥰 എല്ലാം കുട്ടികളും തക്കുടു മണികൾ.... 🥰❤️ സുജിത്ത് ചേട്ടാ പറ്റുവാണെങ്കിൽ ജപ്പാനിൽ പോണം.അവിടുത്തെ സ്കൂളുകളിലും.... ☺️☺️☺️ Totochaan പുസ്തകം വായിച്ചപ്പോൾ തൊട്ടുള്ള ഒരു ആഗ്രഹം ആണ്... ☺️
@TechTravelEat
@TechTravelEat Год назад
🥰🥰🥰
@lekshmi.r5846
@lekshmi.r5846 Год назад
Oru episode polum ithvare njn miss cheyytgitt illa😌... Rishikuttanum swetha chechiyum abhiyum okke ollond aayirikkanam madupp thonneet illa ithvare... Inb trip kazhinjalum evde poyalum ivare koode kootan sremikkane❤️
@jayalakshmissmallworld7692
@jayalakshmissmallworld7692 Год назад
സ്കൂളിൽ ചെറുപയറിനാത് വറ്റൽ മുളക് ഇട്ട് ഉണ്ടാക്കിയത് - ഇപ്പോഴും ഞാൻ വീട്ടിൽ ഉണ്ടാക്കാൻ നോക്കിട്ട് ആരുചി കിട്ടത്തില്ല
@ushanandini8024
@ushanandini8024 Год назад
ആഴ്ചയിൽ രണ്ടുദിവസം പാൽ, മുട്ട എന്നിവ നൽകുന്നു ഇപ്പോൾ സ്കൂളിൽ. പിന്നെ കഞ്ഞിയല്ല ചോറ് കറി ഉപ്പേരി (തോരൻ )
@shanilkumar
@shanilkumar Год назад
എപ്പിസോഡുകൾ ഒന്നിന് ഒന്ന് മെച്ചം ആയിട്ട് ഉണ്ട്.... 12 PM ആവാൻ കാത്തിരിക്കും എന്നും🥰🥰🥰🥰
@jishathanku5662
@jishathanku5662 Год назад
സത്യം 🥰👌
@sonygiri8873
@sonygiri8873 Год назад
Super
@ambikakurup5825
@ambikakurup5825 Год назад
Shanil സുധിയുടെ ചാനലിൽ കാണാനില്ലല്ലോ എന്തുപറ്റി 😊😊😊
@sahasradeepalakshmi8703
@sahasradeepalakshmi8703 Год назад
True...
@shanilkumar
@shanilkumar Год назад
@@ambikakurup5825 video സ്ഥിരമായി കാണും പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യുന്ന സമയത്ത് കണ്ടാൽ മാത്രേ കമൻ്റ് ഇടുക ഉള്ളൂ❤️❤️❤️
@nobymathew8
@nobymathew8 Год назад
സുജിത് ന്റെ ഫാമിലി ട്രിപ്പ്‌ കാണുമ്പോ മറ്റുള്ളവർക്കും ഫാമിലി ആയി ട്രിപ്പ് പോകാൻ ഒരുപാട് പ്രെജോധനം ആണ്.. ❤ സുജിത്, ശ്വേത, റേഷി കുട്ടൻ, ആഭി പൊളി യാത്ര ഓരോ കാര്യങ്ങൾ വിശദമായി പ്രേക്ഷകരിൽ എത്തിക്കുന്നു 🥰🥰🥰👍👍👍പൊളി ❤❤❤❤
@DineshKumar-sx4gq
@DineshKumar-sx4gq Год назад
ജി.ബാലചന്ദ്രൻ ഭൂട്ടാനിൽ അദ്ധ്യാപകനായിരുന്നു ദീർഘകാലം..അദ്ദേഹത്തിൻെറ നോവലുകളിലൂടെയും ലേഖനങ്ങളിലൂടയും ഭൂട്ടാൻെറ ചരിത്രവും കഥകളും മലയാളികൾക്ക് സുപചരിതമായിരുന്നു 80 കളിൽ
@mursheethamursheetha8766
@mursheethamursheetha8766 Год назад
ഇന്നത്തെ episode കണ്ടപ്പോൾ മനസ്സ് നിറഞ്ഞു cute children😍😍
@TechTravelEat
@TechTravelEat Год назад
❤️
@vinithavijayakumar8822
@vinithavijayakumar8822 Год назад
ഈ വീഡിയോ കണ്ട എല്ലാവർക്കും അവരുടെ schoollife ഓർമവന്നിട്ടുണ്ടാവും . എനിക്ക് ഓർമവന്നുട്ടോ പിന്നെ പറയാതിരിക്കാൻ വയ്യ ആ കുഞ്ഞുങ്ങൾ എന്ത് cute ആണ്.. സ്വീറ്സ് കൊടുത്തപ്പോൾ അവരുടെ സന്തോഷം ... കലക്കി സുജിത്..... ഇതൊക്കെയാണ് മറ്റ് വ്ലോഗ്ര്മാരിൽ നീന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്... പിന്നെ താഷിയെ ഇന്ത്യയിലേക്ക് കൂട്ടിക്കോളൂട്ടോ ..,
@spikerztraveller
@spikerztraveller Год назад
Wow...very good job you have done and it's helps them to do anything for school. Today one of the best episode in this travel series.
@dr.titocherian2116
@dr.titocherian2116 Год назад
Dear Sujith family and Tashi, I'm so proud of you all.... Carry on... Let's Celebrate the Uniqueness of our Species...(i.e.) Let's spread LOVE, PEACE. JOY & GOOD Will among Our Brothers and Sisters 🙏🙏🙏🙏👍👍👍👍
@geethakumari1324
@geethakumari1324 Год назад
What a beauty Bhutan..so nice...the school and children teacher, principal all are very good people... talking with very respect....so lovely...Thashi also ...very sincere and dedicated person...today all of you looking so good especially rishikuttan 💗💗💗
@zasfamily706
@zasfamily706 Год назад
Many of them want to learn a lesson from these Bhutanese..they gave very much importance to humanity and they are so polite to each others🥰🥰
@sindhuharish8284
@sindhuharish8284 Год назад
I think this is the first time one youtube vlogger is catching the school campus and the students in his camera ..As a teacher I enjoyed this vlog a lot...no words to express. ..one of the best episode of Bhutan trip...
@manascherkala
@manascherkala Год назад
BEST EPISODE OF THIS SERIES FOR SURE. WONDERFUL CHILDREN. LOVEEEE ❤
@ninteeskidofficial
@ninteeskidofficial Год назад
love uh sujithetta and family for doing the needy things. special thanks to taschi for taking you to the school. such a great episode from tech travel eat
@jaynair2942
@jaynair2942 Год назад
So beautiful and tranquil surroundings. Buddhist people are so humble and honest. Your hotel's so beautiful and lying in the lap of nature. And the school is so spartan but so beautiful and at the right place for children to focus on studies and extra curricular activities. Great and serene ambiance. Bhutan rocks!!
@shefinbasheer2479
@shefinbasheer2479 Год назад
ഭൂട്ടാൻ കാഴ്ചകൾ മനോഹരം ആ സ്കൂളിൽ പോയപ്പോൾ കുട്ടികൾകളെ കണ്ടപ്പോൾ വളരെ സന്തോഷം സുജിത് ഏട്ടാ പൊളിച്ചു
@amuda.a1282
@amuda.a1282 Год назад
Makkal enthoru cute aanu. Kuttikalkku santhoshamaayi. Abhiyum, shwethayum, Rishi monum okke innu enthu energy aanu. Thaashi is awesome
@bencybabu47
@bencybabu47 Год назад
Great video dear Sujith bro. Not just a video its just live experience ❤️❤️
@reenathomas3949
@reenathomas3949 Год назад
Beautiful sujith This is such a humble and good gesture from your side Hats off Sujith ,Swetha,Abhi and Rishi...special thanks to Tashi
@TechTravelEat
@TechTravelEat Год назад
Thank You So Much 🤗
@rajipk5891
@rajipk5891 Год назад
Sujith ആ check കൊടുത്തപ്പോൾ ആ principal സാർ എല്ലാ കുട്ടികളെയും ഉയർത്തി കാണിച്ചത് കേരളത്തിലെ school കാർ ഇങ്ങനെ ചെയ്യുമോ എന്തൊരു നിഷ്ക്കളങ്കത അവർക്കൊക്കെ Tech traval ന് big Salute👍🙏👏👏👌🥰
@TechTravelEat
@TechTravelEat Год назад
🤗
@sheelasanthosh8723
@sheelasanthosh8723 Год назад
satyam
@SangeethaSDas
@SangeethaSDas Год назад
Wow..today's video I am watching with teary eyes . I loved the way you narrated about your school life . 🙏. Your content standards are unparalleled ..
@hitheshuw
@hitheshuw Год назад
This is super!! One of best of phase, Videos ഒക്കേ ഒന്ന് ബോർ ആയി തുടങ്ങിയ പോലെ ഉണ്ടായിരുന്നു, ഈ വീഡിയോ അതെല്ലാം മാറ്റി, bhakthettan is back on track . keep going
@anngracepost845
@anngracepost845 Год назад
Cuteness overloaded episode.. Well done Sujith bro. 🎉
@sinumathewk8588
@sinumathewk8588 Год назад
Children every where are similar in their nature.... ❤❤❤
@bindhuhari1120
@bindhuhari1120 Год назад
Super vlog Sujith. Rishi kku കുട്ടികളെ കണ്ടപ്പോൾ വലിയ സന്തോഷം.Rishibaby ❤❤❤❤❤❤. സ്ഥലംത്തു എവിടെ നോക്കിയാലും നല്ല ഭംഗി. ശരിക്കും ഒരു ഗ്രാമം. ആകാശം കാണാൻ നല്ല ഭംഗി.
@jayashreenair1192
@jayashreenair1192 Год назад
Rishi is not yet well. That's why he's not saying goodbye or anything. Take care of him please guys.
@sonylekshmi3713
@sonylekshmi3713 Год назад
So happy to see the Bhutan videos. I did my schooling there in 1980's in Trashigang and Wamrong. My pappa was Headmaster there and mummy was science teacher. Feeling so nostalgic. What a change in Bhutan!!!!.
@shambunampoothiri8112
@shambunampoothiri8112 Год назад
I did my schooling too in same time period … say 1980 to 1985 at Shaba near Paro … so nostalgic ..the Apple and the Plums 😊😊 …and my father too was headmaster and mother teacher there … still remembering those …😊
@sonylekshmi3713
@sonylekshmi3713 Год назад
So our parents might be knowing each other. Yes we also had plum trees, peach trees . Did your parents attend the function which was held in 2018?
@meenuvinu9660
@meenuvinu9660 Год назад
Appreciating your dedication Sujith chetaa💝🤍
@nalinivp7967
@nalinivp7967 Год назад
Such an excelent video Sujith and family.Your guide also very nice person.
@sk-igroup11
@sk-igroup11 Год назад
That was so nice - the school visit - that is how we build human relationships for our future generations. The kids were so sweet . Hope we all stay together forever happily in the world like this. Dear Mr.Tashi - We will remember you always for the gestures you have shown to us in India 🙏 Thankyou so much , God Bless You & family , Bhutan and it's lovely people's. Special Blessings to the Honorable his Majesty King & Queen & Prince and the extended Kingdom and All the extended royal family, the Country and the Govt of Bhutan and it's lovely Govt Staff , Lots of Love and blessings from India . Thankyou. Dear Sujith this was the best episode.👌👍🏻.
@remyapraveen3282
@remyapraveen3282 Год назад
I felt today's visual has some more beauty than other....u all looks so good today... especially Sujith dress suits well with the scenary..hope rishi is ok now... enjoy 😍😍😍😍
@sapnanandkumar2527
@sapnanandkumar2527 Год назад
What a beautiful episode... the warmth and respect that you and your family give wherever you go is the best... stay blessed
@shrividyashashidharan4925
@shrividyashashidharan4925 Год назад
Thank you Sujit.. This is the most beautiful vlog of the INB series witnessed so far. See the happiness of the tiny ones over there!!!!! Nothing on earth can match it. Not to forget our own Rishi baby!! He forgot everything and started mingling with all the kids (girls) 😂 over there🤗🤗 God bless you all and so much love 🤗🤗❤️
@TechTravelEat
@TechTravelEat Год назад
Thank You So Much
@bindubindusaji5372
@bindubindusaji5372 Год назад
Superb... 👍👍👌 Episode length കുറഞ്ഞുപോയി... Love u all... ❤️
@rekharajeev3788
@rekharajeev3788 Год назад
ഹായ് sujithetta ചേച്ചി അഭി...... റിഷി കുട്ടൻ & Tashi........ ഭൂട്ടാൻ കണ്ടൂ മതി ആവുന്നില്ല....ഓരോ എപിസോടും ഒന്നിനൊന്നു അടിപൊളി ആയിട്ടു്ണ്ട്....സൂപ്പർ സൂപ്പർ.....
@haritharamachandran3481
@haritharamachandran3481 Год назад
Really marvellous episode... സ്കൂളും കുട്ടികളെയും കാണുമ്പോൾ എന്നും വളരെ സന്തോഷമാണ്... bcz iam also a teacher... എന്ത് സങ്കടമുണ്ടെങ്കിലും നാല് പിള്ളേരെ പഠിപ്പിച്ചാൽ അവിടെ തീരും...
@sheebanambiar6491
@sheebanambiar6491 Год назад
Very interesting sujith.... Waiting for next episode... Love you all guys
@suseeladpai1985
@suseeladpai1985 Год назад
Wow nice episode... Lucky to visit a school with u people...the nature throughout was awsome.... Some poets have said abt Kashmir. 'lf there is a paradise on earth it is here it is here it is here'. This line is very suitable to Bhuttan also. am l right?....God has created nd the people there r protecting it as it is... It is admirable that they respect others too much.. even the children...any way enjoyed the informative vedeio.. Rishi was too happy to b with them....
@karthikkrishnasreenivas4738
The quality of your videos are amazing💯💕
@pranavpradeep4455
@pranavpradeep4455 Год назад
Love your vlog very informative and fun 😊 ❤️
@rajeevsureshbabu1937
@rajeevsureshbabu1937 Год назад
Happy journey dears ❤❤❤🥰🥰🥰🥰🥰suppar videyo adipoli 😍😍😍😍😍😍❤❤❤❤❤
@krishnakumargopalan9575
@krishnakumargopalan9575 Год назад
Beautiful .... നിഷ്കളങ്ക ബാല്യം .... Love and Respect to the child
@lailageorge4390
@lailageorge4390 Год назад
Visiting a local school.. Interacting with d children n of course d gifts.. That was very thoughtful of u guyz!!!!
@_Infocars
@_Infocars Год назад
These children's are so cute. Also they are very friendly with each other shows that they come from families with good values & discipline which every Bhutanese have by nature. So amazing 👏👏🤩
@greeshmajayaprakash466
@greeshmajayaprakash466 Год назад
enjoy ചെയ്യാനും english വേണമല്ലോ എന്ന് ആലോചിക്കുമ്പോഴാ😜... എത്ര രസമായിട്ടാ സുജിത് english ൽ communication ചെയ്യുന്നത്😊😊
@drkavithakailasan7889
@drkavithakailasan7889 Год назад
ഭൂട്ടാന്റെയും ജനങ്ങളുടെയും മര്യാദയും പാരമ്പര്യവും കുലീനതയും എടുത്തു പറയേണ്ടതാണ്.... ❣️❣️🙏🏻🙏🏻നിങ്ങൾ TTE family കിടിലം.... രണ്ടും ചേർന്നപ്പോൾ സ്വർണത്തിന് സുഗന്ധം വച്ച പോലെ... ❣️🙏🏻🥰
@TechTravelEat
@TechTravelEat Год назад
❤️
@shynimurali400
@shynimurali400 Год назад
school l poyathum kuttikalku sweets koduthathum sarikum ishtaayi. kannu nanayichu kuttikalude aah snehaprakadanam..thank u sujith.god bless you all..
@nathkv1628
@nathkv1628 Год назад
Very happy to see the video and the kids of the school. Very innocent kids and their sincere lovely smile. Your video is always ends in an inspiring mood
@muh__zeenamusu3281
@muh__zeenamusu3281 Год назад
❤ My favorite vedios are this bhutan series ❤️ INB trp 1 nd 2 🥰
@naiginjoseph1245
@naiginjoseph1245 Год назад
ഞാനൊക്കെ കാണാൻ കൊതിച്ച സ്ഥലങ്ങൾ ഒക്കെ നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ നിങ്ങടെ കൂടെ ഉള്ള പോലെ ആസ്വദിക്കാൻ പറ്റുന്നു. ഓരോ നിമിഷവും അത്രയേറെ സുന്ദരം
@Mkmz
@Mkmz Год назад
ore kidilan episode❤❤❤ merci beaucoup de votre travail sincèrement😊 enjoyed a lot..
@tastenfarmsvlogs5860
@tastenfarmsvlogs5860 Год назад
സുജിത്തേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്.. അതാണ് ഇങ്ങനെ നല്ലൊരു ജീവനുള്ള contend ഒക്കെ കിട്ടുന്നത്... ❤️❤️❤️ inb trip addict ആണ് ഞാനിപ്പോ
@indulekha7059
@indulekha7059 Год назад
ഭൂട്ടനിലെ സ്കൂൾ കണ്ടു, കുട്ടികളെ കണ്ടു, വളരെ സന്തോഷം, സുജിത് ന് many many thanks ❤️❤️🙏🏻റിഷി ഹായ് ❤️❤️🙏🏻
@libinvr2001
@libinvr2001 Год назад
560k subscribers il kaanaan thudangiyathaa eee channel, still my favourite 😌, TTE ❤️
@reenaunni6422
@reenaunni6422 Год назад
ഇന്ന് വളരെ സന്തോഷമുള്ള വീഡിയോ ആണ്.കുട്ടികളുടെ സന്തോഷം... മിഠായി കൊടുക്കൽ,.. ധനസഹായം.. 👍🥰💕 ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം ❤️
@vpkviv
@vpkviv Год назад
സ്കൂളിൽ പോയത് മുതലുള്ള ഭാഗം മുഴുവൻ ഞാൻ ചിരിച്ചുകൊണ്ടാണ് കണ്ടത്.. എന്തൊരു cute ആണ്.. ചിരിക്കാതെ കാണാൻ കഴിയില്ലാട്ടോ 😍buttanis കുട്ടികൾ കേരളത്തിലുള്ള എന്നെ happy ആക്കി 😁
@devasyapc391
@devasyapc391 Год назад
നല്ല മനസ്സോടെ നല്ലതു ചെയ്യുമ്പോൾ വീഡിയോ കാണുന്ന എനിക്കും വളരെ സന്തോഷം തോന്നി ഭൂട്ടാൻ യാത്ര അനുഗ്രഹമായി തീരട്ടെ എല്ലാ വിത ഭാവു കങ്ങളും
@AllEmT
@AllEmT Год назад
loved the episode❤❤
@pj-tz4pc
@pj-tz4pc Год назад
So happy for what you did for that kids. May god bless you and your family!!!
@bossgamingendless305
@bossgamingendless305 Год назад
Ella videosum adipoli TTE ❤️.
@sreejarajan1798
@sreejarajan1798 Год назад
Bhutan people are clam and respectful thanku very much for showing this our kids should adapt it
@vkjvkj9271
@vkjvkj9271 Год назад
Most loved episode of Bhutan vlog😍
@abrahamjacob8126
@abrahamjacob8126 Год назад
A wonderful episode.Sujith your efforts are great.Its value is great because the message and love is amazing.
@lilz6134
@lilz6134 Год назад
Superb episode🙌.. God bless you sujith bro and family.. 😍🥰😇
@zainfarismh
@zainfarismh Год назад
Orupad ishtaman sujithettante video video kanumbol avideyokke poya feel kittarund nigalkkum ithupole thonnarundo comment cheyyane ❤️❤️❤️❤️
@mavolikaran8011
@mavolikaran8011 Год назад
Enikkum bro
@malayalivibe8311
@malayalivibe8311 Год назад
Brode vloge naan kanarund
@bindumathew4958
@bindumathew4958 Год назад
I am so happy to see those kids in the school and premises.Thank you so much as I am a teacher I like those depicts.God bless you all.
@eldhoittoop1112
@eldhoittoop1112 Год назад
ഭൂട്ടനിലെ ഏറ്റവും മനോഹരമായ എപ്പിസോഡ് ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ വളരെ സന്തോഷം ഇഷ്ടായി 😘
@jamesmathew6236
@jamesmathew6236 Год назад
Very Interesting vlog! Enjoying the trip so far! Safe travels!!
@prabeeshmenon8681
@prabeeshmenon8681 Год назад
Great Gesture 🤩 Tech Travel Eat Family 😎
@adithyavaidyanathan
@adithyavaidyanathan Год назад
A really heartwarming and wonderful episode Sujithetta. Nammal sampadikkunadhil korachengilum donate cheyyanam enn valiya aalkar parayyunadh pola, ningal aa Schooline vendi cheydhadhil valara adhigam sandhosham aanu. Pinne, aadhyathil, ningalde aa cottageum Airportinde aduthulla kaazhchagal, adipoli, kidilan frames aayirunu. Rishikuttan munbil keri Steering thirikkinengil he's getting better and better, that's a really happy sight. Wishing the best for the rest of your trip. 👍🏼😊
@geethakumari.jgeethakumari7637
Wow supr..very beautiful vedio
Далее
ОНИ НИКОГДА НЕ СПЯТ
28:35
Просмотров 587 тыс.