ആകാശ് ബ്രോ സൂപ്പർ ആണ്.ആകാശിനെ ഡ്രൈവിംഗ് നല്ല ഭംഗിയാണ്.തമാശക്ക് പറയുമെങ്കിലും വണ്ടിയോടിക്കുമ്പോൾ ആകാശ് സീരിയസാണ്.നല്ല പയ്യൻ വിശ്വസ്തൻ.രതീഷ് ഏട്ടാ നിങ്ങളുടെ ലക്ക് ആണ് ആകാശ് ബ്രോ❤❤❤❤
ഇത്ര തിരക്കിട്ട് പോകുപ്പോളും നമ്മുടെ രതീഷ് ചേട്ടൻ പറയുന്നത് കേട്ടോ " ആ കൊച്ചിന് എതെകിലും കൊടുക്കു ❤❤❤❤.മറ്റുള്ളവരുടെ ബുദ്ധി മുട്ട് അറിയുന്നവർ ആണ് puthettu family ❤❤❤ കട്ടപ്പന ക്കാരൻ
ടോയ്ലറ്റ് സൗകര്യ നൽകിയില്ല; പെട്രോൾ പമ്പ് ഉടമയ്ക്ക് നഷ്ടം 23,000 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VeixzcNkHuA.htmlsi=Vye6fHvy8HaFAV1Hരൂപ..!!
3:48 ഇത്രയും വലിയ യാത്രയിൽ ഒരുപാട് കഷ്ടപ്പാട് ഒക്കെ സഹിച്ചാണ് ഈ കാഴ്ചകൾ ഒക്കെ പ്രേക്ഷകരിലേക്ക് ഇതിക്കുന്നതെന്നറിയം..അതിനിടയിലും ആ കുട്ടിയെ പരിഗണിക്കാൻ കാണിച്ച ആ മനസ്സൊണ്ടല്ലോ..💯 💎💎💎 Ratheeshettaa hat's off you..🫂🫂 ❤❤
Good they have unloaded the materials without any problem. Great to see all of them fresh after a shower and they have started to go to Srinagar to get a load. Really appreciate the three of them for their tireless work round the clock. They are prepared for any eventuality.
❤❤❤👍👍👍അടിപൊളി അടിപൊളി പൊളിച്ച് തകർക്ക് Enjoy Enjoy Enjoy ❤❤❤ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട കാശ്മീർ 🥰🥰🥰💛💚എന്തൊരു സന്തോഷം ❤❤ചേട്ടായി❤ ആകാശ് മോൻ Enjoy Happy journey Dears God bless all ❤❤❤😊
The rivers in this area are dry without any water. Akash is really looking very smart with the sunglasses. Lot of highway work going on so it makes driving very difficult.
31:36 നിങ്ങളുടെ വണ്ടി യുടെ സൈഡ് ഡോറിലെ riflect sticcer ഭയങ്കരമായി ഉപകാരപ്പെടും എതിരെ വരുന്ന വാഹനങ്ങള്‍ ക്ക് ഡോറിലെ sticcer തിളക്കം കാരണം കാണാന്‍ പറ്റും..ഞാൻ കുറെ വണ്ടിയില്‍ ശ്രദ്ധിച്ച്...ഒരു വാ hanangalkkum ക്കും സൈഡ് ഡോറിലെ നിങ്ങള്‍ വെച്ച് sticcer കാണുന്നില്ല...💯👍...ഒരു 10 വണ്ടിയില്‍ 3 എണ്ണം ഒക്കെ കണ്ടു..വളരെ കുറച്ച് ഉള്ളു
രതീഷേ. ജെലജെ. ഈ ആകാശിനെ. എങ്ങനെ സഹിക്കുന്നു. പുള്ളിക്ക് അറിയാത്ത ഒരു സംഗതിയും ഇല്ല. ഏതു ഭാഷ വേണമെങ്കിലും Okkk. പക്ഷേ ഫുഡ് ഉണ്ടാക്കാൻ മാത്രം അറിയില്ല. ജലജ അതൊന്ന് പഠിപ്പിച്ചു കൊടുക്കണം കേട്ടോ.ആകാശ് ബ്രോ. തമാശ പറഞ്ഞതാട്ടോ.3പേ രേയും. ദൈവം അനുഗ്രഹിക്കട്ടെ.Godbles.
കശ്മീർ ല് ഒരു ചെറിയ flat വാങ്ങിയാൽ നല്ലത് അല്ലെ.വർഷത്തിൽ കുറച്ച് കാലം കേരളം, പിന്നെ കശ്മീർ ആയി താമസം ആക്കാൻ എനിക്ക് പ്ലാൻ ഉണ്ട്. ഇപ്പോൾ നമുക്ക് കശ്മീർ ൽ സ്ഥലം വാങ്ങാമല്ലോ 🙋♂️
ചേച്ചി ഹിന്ദി കൂടുതൽ സംസാരിച്ചു.. ഹിന്ദി പഠിക്കാം... 👍 പഞ്ചാബികൾ അല്ലെങ്കിൽ സർദാർ കളെ കാണുമ്പോൾ ശാസ്രിയകൾ പാജി എന്ന് അഭിസംബോധന ചെയ്യുന്നത് നല്ലതായിരിക്കും... ❤️ നല്ല വീഡിയോ ആണ് 👌👌