Тёмный

EP 139 Traveling North East India | Off to Arunachal !! റിഷി ആദ്യമായി ഞങ്ങളോട് ചോദിച്ചത് കണ്ടോ? 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 373 тыс.
50% 1

EP 139 റിഷി ആദ്യമായി ഞങ്ങളോട് ചോദിച്ചത് കണ്ടോ? Traveling North East India | Off to Arunachal !! #techtraveleat #arunachalpradesh #travelvlog
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

25 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 853   
@TechTravelEat
@TechTravelEat Год назад
നിങ്ങൾ അരുണാചൽ പ്രദേശ് പോയിട്ടുണ്ടോ? നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യണേ
@blackberrymfr
@blackberrymfr Год назад
Why are chapters not added to the video today?
@Sreemov12
@Sreemov12 Год назад
ഇന്നത്തെ വീഡിയോയിൽ രണ്ടു പേരുടെയും Dress code T-shirt തമ്മിൽ Match ഇല്ല 😳🤔
@abeygeorge4526
@abeygeorge4526 Год назад
Time stamp?
@sangeeta2009
@sangeeta2009 Год назад
Changlang
@jibinvarghese9807
@jibinvarghese9807 Год назад
Shergaon
@stayhappy1736
@stayhappy1736 Год назад
എനിക്ക് തീരെ ഇഷ്ടമില്ലാത്ത വ്ലോഗർ ആർന്നു.. പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള vlogar മച്ചാൻ ആണ്.. ഇപ്പൊ ഒരേ എപ്പിസോഡിനും വേണ്ടി വെയ്റ്റിംഗ് ആണ്..സത്യസന്ധയോടെ വ്ലോഗ് ചെയുന്ന ഒരേ വ്ലോഗർ 🥰🥰
@TechTravelEat
@TechTravelEat Год назад
Thanks
@stayhappy1736
@stayhappy1736 Год назад
@@TechTravelEat welcome brother.. God bless you
@jerrisonalex
@jerrisonalex Год назад
INB trip2 -ൽ സുജിത് എത്രയോ മെച്ചപ്പെട്ടു, പോകുന്ന സംസ്ഥാനങ്ങളിലെ ജോഗ്രഫി, ടോപോഗ്രാഫി, ഫ്ലോറ&ഫോണ എല്ലാം വിശദീകരിച്ചാണ് യാത്ര.Surely he is an unmatched vlogger in Malayalam.
@haritharamachandran3481
@haritharamachandran3481 Год назад
സപ്തസഹോദരിമാരിൽ ഏറ്റവും വലുത്, ബൊട്ടാണിസ്റ്റുകളുടെ പറുദീസാ, ചുവന്ന മലകളുടെ നാട്, ജൂമിങ് കൃഷി രീതി കാണപ്പെടുന്നസംസ്ഥാനം , പരശുറാംകുണ്ഡ്, തവാങ് തീർത്ഥാടന കേന്ദ്രങ്ങൾ, ഓർക്കിഡ് സംസ്ഥാനം, NEFA(North east frontier agency)എന്നറിയപ്പെടുന്ന, ഉദയസൂര്യന്റെ നാട് എന്നറിയപ്പെടിന്ന, എ paradise still explored എന്ന് വിദേശികൾ വിശേഷിപ്പിച്ച, ചൈന ഭൂട്ടാൻ മ്യാന്മർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം =അരുണാചൽ പ്രദേശ്... ❤️
@TechTravelEat
@TechTravelEat Год назад
Ah pinnallaa
@mahithahm2309
@mahithahm2309 Год назад
ഇവിടെ ഒന്നും പോകാൻ കഴിയാതെ ഉള്ളവർക്ക് നല്ലതായി ഷൂട്ട്‌ ചെയ്തു അവിടെ സ്റ്റോറി എല്ലാം പറഞ്ഞു തരുന്ന സുജിത് chettoi thanks 🙏❤️
@modernfoodworld
@modernfoodworld Год назад
ഞങ്ങൾ ടേൻഗ ( തേങ്ങയല്ല ) യിൽ മുൻപ് താമസിച്ചിരുന്നു. വർഷങ്ങൾ ശേഷം ആ മനോഹരമായ സ്ഥലങ്ങൾ ഒന്നുകൂടി കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു. ടേൻഗയിൽനിന്നും ഞങ്ങൾ തവാങ് വരെ യാത്ര ചെയ്തിട്ടുണ്ട്. അതിമനോഹരമായ തവാങ് മോണസ്ട്രി വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാനായി കാത്തിരിക്കുന്നു .
@bushraarshadh7463
@bushraarshadh7463 Год назад
Ha ha thengayalla ath polich.. ariyathe chirich poyi.😝😝😀
@jaiscookhouse799
@jaiscookhouse799 Год назад
🤣🤣🤣🤣🤣🤣
@jeevansir6898
@jeevansir6898 Год назад
ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ❤️❤️
@athuljoseph9100
@athuljoseph9100 Год назад
Yes
@daisywarrier345
@daisywarrier345 Год назад
Yes
@angelteam31
@angelteam31 Год назад
Unde
@hadihudha8618
@hadihudha8618 Год назад
ഉണ്ടേ 😊😊
@anjalishine7353
@anjalishine7353 Год назад
ഞാൻ 2017/18 അന്ന് മുതൽ കണ്ടു തുടങ്ങു്ന്നത് ആണ്.....
@malavikanair7256
@malavikanair7256 Год назад
Those Kerala Banana Chips are from some Malayalee entrepreneurs who were sponsored in Shark Tank latest season. They got the attention of the judges very fast and they got funded too by some of them. Happy to see them flourishing! 😊
@thulasisiju21
@thulasisiju21 Год назад
വേറൊരു രാജ്യത്തു ആണേലും, താശിയും, എമദാസിയും ഒക്കെ മിസ്സ്‌ ചെയ്യുന്നുണ്ട് ☺️
@sidharthnisha5858
@sidharthnisha5858 Год назад
എന്റെ പൊന്നു sujithetta തേങ്ങ അല്ല ടെൻഗ എന്നാണ് 2 years ഉണ്ടാരുന്നു അവിടെ very beautiful place
@milemuncher678
@milemuncher678 Год назад
24:45 I think the owner of that chips company came in Shark Tank India with his venture. He's a malayali too ❤️
@adithyavaidyanathan
@adithyavaidyanathan Год назад
Adipoli Vlog Sujithetta, Arunachal visuals bangi aayirunnu, pinne nammude Rishikuttan aanu innathe star, avande kaligal kaanan thanne oru rasam, avan adhrishtakaaran aanu, avande childhood memories ellam ningal ingane compile cheyyunundallo, really fantastic!! 😄
@harikrishnan8525
@harikrishnan8525 Год назад
The white color flowered plant name is called "mandarm" it is usually appears in our village ares ..
@DinewithAnn
@DinewithAnn Год назад
Thank you for exploring each n every corner of India for us
@sailive555
@sailive555 Год назад
Arunachal അതിമനോഹരം.. പൊതുവെ അധികം appreciate ചെയ്യപ്പെടാത്ത North eastern States ന്റെ കാണാകാഴ്ചകൾക്കായി കാത്തിരിക്കുന്നു..💖 I feel that our north eastern states deserve more recognition..
@harikrishnan4183
@harikrishnan4183 Год назад
North Eastern culture is far better than the rest of India
@TechTravelEat
@TechTravelEat Год назад
North East is amazing
@sailive555
@sailive555 Год назад
@@TechTravelEat 😊💖
@vivekbinoj4565
@vivekbinoj4565 Год назад
@35:00 - Talparyam matram arikila, chilapo evide landslide and environment conditions favourable alathe konde avum. Permanent concrete house kurave
@jagadasatheesan5741
@jagadasatheesan5741 Год назад
അതാണ് ഞങ്ങളുടെ കാന്റീൻ. എന്തും എവിടെയും വില കുറച്ച് ഞങ്ങൾ പട്ടാളക്കാർക്ക് കിട്ടും. സർവീസിൽ നിന്നും റിട്ടയർ ആയാലും CSD കാന്റീനിൽ നിന്നും എല്ലാം കിട്ടും.
@shanthar1713
@shanthar1713 Год назад
Thankyou so much for taking me to the eastern states of India places we have heard so little of and not seen much Your presentation is superb May God bless your trip to be as successful as your former ones
@beenaaerathu3540
@beenaaerathu3540 Год назад
Super vedio sujith ..keep going waiting for more interesting informations...swetha cups nd bowls are very beautiful 👌👌👌👏👏👏👍👍👍
@TechTravelEat
@TechTravelEat Год назад
Thank you so much 🙂
@jaynair2942
@jaynair2942 Год назад
Arunachal is not as exciting as Bhutan. But of course it's beautiful in a different way. It's the state China's eying on and indulge in occasional conflicts with India. Nice to see this place through your videos..
@Sunilpbaby
@Sunilpbaby Год назад
5:22 Bauhinia forficata an Brazilian Orchid Tree പൂവിന്റെ ജന്മദേശം ബ്രസീലാണ് ഓർക്കിഡ് ഫാമിലിയിൽ പെട്ടതാണ്
@afterburn7637
@afterburn7637 Год назад
രണ്ടു വർഷത്തെ താമസത്തിനു ശേഷം tenga വിട്ടു വന്നിട്ടു കുറച്ചേ ആയുള്ളൂ.. ശരിക്കും മിസ്സ്‌ ചെയ്യുന്നു.. ബ്യൂട്ടിഫുൾ സ്ഥലം.. നല്ല ആളുകൾ.. ഒരിക്കലും മറക്കാൻ പറ്റില്ല....
@stefyraj7129
@stefyraj7129 Год назад
Lohit District in eastern Arunachal is a beautiful place with parashuram kund. Most of the tourists/vlogs are around western side. Arunachal is highly earth quake prone ,so mostly the construction is on stilts with frame work walls and light weight.
@athus143
@athus143 Год назад
Thashi ne miss cheyyunnundakumlle 😍Enthoru pachappum harithabhayumaanu😃 road side view superb🍀☘️🌿🌿☘️🌳🌳
@kajoykallikadan2325
@kajoykallikadan2325 Год назад
സുജിത്ത് ഭൂട്ടാൻ്റെ ആദ്യത്തെ സാറ്റലൈറ്റ് ഇന്ന് ഇന്ത്യ ഗവൺമെൻ്റ് നിക്ഷേപിച്ചു. 30 cm വലൂപ്പമെ ഉള്ളൂ. 🤩🥰😍
@ajaychandrasekharan1234
@ajaychandrasekharan1234 Год назад
Home stay adipoli ayitunde , never expected that setup in that area.. Super view / nice climate / good food / adipoli family .. God bless ..This place reminds me of my college trip to Shimla back in 2010 . I miss those days ..
@TechTravelEat
@TechTravelEat Год назад
Thank you so much 🙂
@rajalakshmipremachandran9450
Sujith mone careful ayi hold cheytthu. Waterfall aduthu nilikkubol you should be careful. 😘unnikutta umma
@anjalyprasobh3280
@anjalyprasobh3280 Год назад
മന്ദാരം ആ പൂവ്..... white flowers 🌸
@susheelarajkumar9727
@susheelarajkumar9727 Год назад
Do try to explore Namdhapa National Park , Parasuram Kund , Mechuka Village
@Stela.Mary5998
@Stela.Mary5998 Год назад
White flower looks like our 'Mandharam'.😊
@suseeladpai1985
@suseeladpai1985 Год назад
Arunachal pradesh ..very nice video....ln Bhutan u had Thashi with u ..that was a positive point... Here this place is equally beautiful like Bhutan..... I think there is one place called Zero In Arunachal Pradesh.... Since population is very little the chances of pollution of nature is less...u can explore the tribal villages also..Sujiths excitement nd laughter was awsome when the railway station was seen...we also enjoyed ur vedeio nd the fantastic commentry of Sujith
@TechTravelEat
@TechTravelEat Год назад
Thank You So Much
@beenajacob6947
@beenajacob6947 Год назад
Rishi so cute as soon he turn 16 he will start to drive
@aswathyraj5166
@aswathyraj5166 Год назад
മിടുക്കൻ ആയി വരട്ടെ ഋഷി കുട്ടൻ.ഓരോന്നും ശ്രദ്ധാപൂർവ്വം നോക്കുന്നുണ്ട് ഋഷി കുട്ടൻ
@reginadkunja7523
@reginadkunja7523 Год назад
India full karangi vanna feel anu video kaanumbo🤗🥰👍
@ambilisanjay
@ambilisanjay Год назад
The flower that u showed is ginger lily and its also called sontakka, here in mumbai
@nazeemasalim3610
@nazeemasalim3610 Год назад
Adipoli vedeo.Thank you. Rishivave chakkare
@aruns555
@aruns555 Год назад
I am working in BRO for 14 years.....Not തേങ്ങ it's Tenka ( റ്റെങ്ക)
@nayanaunni2259
@nayanaunni2259 Год назад
❤️Rishi baby & Swetha chechu uyirr❤️
@sreenathkrishnan5628
@sreenathkrishnan5628 Год назад
First, waiting aayirunnu , all the best for the coming part,happy n safe journey to Rishi baby and team❤
@jeejamithran1917
@jeejamithran1917 Год назад
വളരേ ന ന്നായി ട്ടുണ്ട് അരുണാചലിൽ പോയി വന്ന ഒരു feel. Tank you Sujith Bhakthen, God bless you.
@nagusekar3155
@nagusekar3155 Год назад
Lovely travelling with you guys to arunachal pradesh. Take care and safe journey🌹
@vijithasanjeev6638
@vijithasanjeev6638 Год назад
Hi Sujith & Shwetha, I have studied in Bhutan and Tenga Valley in KV' s there. My dad was in the Army. Thats almost 35 yrs back, cant think of any places as I was small then. The place is called ടെൻഗ. It was lovely travelling with you guys once again to Tenga. Totally loved the video. ❤️🥰🤩
@radhakrishnang4982
@radhakrishnang4982 Год назад
Dear sujith Arunachal vedio കണ്ടതിൽ വളരെ സന്തോഷം ഞാൻ 1985മുതൽ 1988വരെ Tenga എന്ന സ്ഥലത്തു ഉണ്ടായിരുന്നു ആ കണ്ട canteen ഞങ്ങളുടെ under ആയിരുന്നു ആ സമയത്തു ഈ canteen ഇല്ലായിരുന്നു ഇപ്പോൾ ഒത്തിരി മാറ്റം വന്നു ഒന്ന് കൂടെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം thanks ആ സ്ഥലം tenga എന്നാ പറയുന്നത്
@TechTravelEat
@TechTravelEat Год назад
Ahaa
@user-rz1uf3gc4d
@user-rz1uf3gc4d Год назад
Thenganoo🥥👀
@devikaraj7025
@devikaraj7025 Год назад
Same😍nte kunjile nammalum achante kude 3 years tenga il aayirunnu orupaad maattam vannittund..happy to see that it's totally developed🥰
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Год назад
Day 139 Rishi on pro mode 😁😁😂😂
@zodiacworld_.
@zodiacworld_. Год назад
Excited to see all your videossss
@hyderman.
@hyderman. Год назад
നമ്മളെ സുജിത് പൊളിയാ ❤പണ്ട് മുതലേ കാണുന്ന യാത്ര വ്ലോഗ് 😍
@renjitht.p3895
@renjitht.p3895 Год назад
Rs.84 ആയിരിക്കും അരുണാചലിൽ ഡീസലിന്. പക്ഷേ, അവിടെ ഒരുദിവസം കൂലിപ്പണി ചെയ്താൽ 250-300 രൂപയേ കിട്ടത്തുള്ളൂ.... ഇബടെ, കേരളത്തിൽ, മിനിമം 1000 രൂപയാ...🤓
@jisnaebin294
@jisnaebin294 Год назад
Oro divasavum katta waiting aanu.... Puthiya kazhchakal kaananum.... Nalla arivukal kittanum..... Enta 5 yrs ulla monum ningalude big fan aanu..... Specialy rishikuttannnnn🥰... Enta mon kaanunna 2 youtube channel aanu TTE and m4 tech🥰🥰🥰🥰
@vineeshv3893
@vineeshv3893 Год назад
The owner of 'Beyond Snack' (the kerala chips u bought from the army) had come to Shark Tank India.
@autoelectra2255
@autoelectra2255 Год назад
എല്ലാ വീഡിയോയും ഞാൻ സ്ഥിരം കാണാറുണ്ട് ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്തിട്ടില്ല
@santhoshperinthalmanna7887
@santhoshperinthalmanna7887 Год назад
ഡെയിലി വീഡിയോ കാണും അത് ഒരു ശീലം ആയി ❤❤
@nihalkprakash8070
@nihalkprakash8070 Год назад
Super.. Seeing an Arunachal vlog for the first time :)
@TechTravelEat
@TechTravelEat Год назад
Hope you enjoyed it!
@nihalkprakash8070
@nihalkprakash8070 Год назад
@@TechTravelEat yesss 😄
@Simsim12344
@Simsim12344 Год назад
Poli vdo ann broo😊
@abinadonz6656
@abinadonz6656 Год назад
Sujithettaa sugamalle ellaavarkkum adipoli videos aanutto ellaam😍😍😍😍😍😍
@chellakkili
@chellakkili Год назад
This has become my fav travel vlog
@achu5323
@achu5323 Год назад
തിരക്കുകൾക്കിടയിൽ ചില വീഡിയോസ് കാണാൻ നല്ല വൈകിപ്പോകുന്നു. എന്നാലും ഒരെണ്ണം പോലും വിടാതെ കാണുന്നുണ്ട്. അത്രത്തോളം ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും....പ്രത്യേകിച്ചു ഋഷി ബേബിയെ🥰🥰🥰 വാവക്ക് ഉമ്മ😘
@TechTravelEat
@TechTravelEat Год назад
Thank You So Much 🤗
@achu5323
@achu5323 Год назад
@@TechTravelEat 🥰
@capricorn829
@capricorn829 Год назад
@@TechTravelEat inn video ille sujithetta
@praveenpillai4485
@praveenpillai4485 Год назад
നല്ല സ്ഥലം ആണ്. ആ കോട്ടേജ് സൂപ്പർ
@mohammedyousuf3146
@mohammedyousuf3146 Год назад
apricotinte agathu badham undu enna puthiya arivinu shwethaku big salute
@bilalmuhammed9380
@bilalmuhammed9380 Год назад
Chetta adich polikk 🥰
@suchithrakr8645
@suchithrakr8645 Год назад
Flower is white mandaaram,i saw purple which smell excellent
@padmajakunhipurayil6147
@padmajakunhipurayil6147 Год назад
Enjoyed every bit. Super Bakthan family
@sarammaaji4230
@sarammaaji4230 Год назад
I am watching all episodes, Rishikuttan ippozhe drive chaiyyan ithudangi
@saleemmannarkkad9765
@saleemmannarkkad9765 Год назад
ഋഷി കുട്ടൻ പൊളിച്ചു 🥰🥰
@deepthynair3116
@deepthynair3116 Год назад
ഇന്നത്തെ video super ആയിരുന്നു
@lakshmipriya3070
@lakshmipriya3070 Год назад
North east videos super avind sujithetta🥰. Rishikuttan kusruthikal orupad ishttaavind ❤️.
@VJworld4u
@VJworld4u Год назад
OOO സന്തോഷം
@joshwa2264
@joshwa2264 Год назад
Please go and see ziro valley. Most beautiful place in Arunachal Pradesh.
@TechTravelEat
@TechTravelEat Год назад
Sure
@fliqgaming007
@fliqgaming007 Год назад
ഓരോ ദിവസവും പുതിയ സ്ഥലങ്ങൾ.. പുതിയ അനുഭവങ്ങൾ.. എല്ലാം കൊണ്ടും അടിപൊളി സീരീസ് 🤩😍❤️ ഫാമിലി vibe 💛💛
@TechTravelEat
@TechTravelEat Год назад
Thank You So Much 🤗
@user-rz1uf3gc4d
@user-rz1uf3gc4d Год назад
@@TechTravelEat 😁❤
@jyothiradhakrishnan8275
@jyothiradhakrishnan8275 Год назад
കാഴ്ചകൾ manoharamayirikkum but food kazhikkan ചിലപ്പോൾ കടകൾ കുറവായിരിക്കും സോ എന്തെങ്കിലുമൊക്കെ store ചെയ്യണം for Rishi baby
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
ഇന്ന് വരെ കാണാത്ത കാഴ്ചകൾ.... 🤩 വളരെ ആകാംക്ഷയോടെ ആണ് ഓരോ വീഡിയോയും കാണുന്നത്.... 🥰☺️ ആദ്യം കാണിച്ച ആ വെളുത്ത പൂവ്...മന്ദാരം ആണെന്ന് തോന്നുന്നു....അതിൻ്റെ വയലറ്റ് നമ്മുടെ നാട്ടിൽ ഉണ്ട്.... ☺️
@libinthomas6919
@libinthomas6919 Год назад
Super Sujith bro and family...❣️❣️
@jencymijo1296
@jencymijo1296 Год назад
അയ്യോ അത് മീനല്ല കല്ലാ 😄😄അടിപൊളി.. 😍
@athulkrishna5802
@athulkrishna5802 Год назад
Quality matters ❤️‍🔥💯
@vasanthasingh3255
@vasanthasingh3255 Год назад
Arunachali people are very rich and they are getting so many benefits from their Government. Due to earthquake they are making this type of houses
@remar5490
@remar5490 Год назад
V good presentation Sujith Bhakthan nd ur baby is v cute👍👍✋✋
@TechTravelEat
@TechTravelEat Год назад
Thanks
@rajanimc2580
@rajanimc2580 Год назад
Tech travel thujhe na dekhu toh chain mujhe aata nahin hai... 💕✨️
@manuuthaman1351
@manuuthaman1351 Год назад
Rishikuttan shopping thudangi 😁🥰🎊
@diljith7667
@diljith7667 Год назад
Drone shoot indakill power ayanee 🔥💥
@sajan7207
@sajan7207 Год назад
ഞായറാഴ്ച പള്ളിയിൽ പോയിട്ട് വന്നതേ ഉള്ളു. അപ്പോൾ വന്നു നോട്ടിഫിക്കേഷൻ പിന്നെ ഒന്നും നോക്കിയില്ല ഇങ്ങു പൊന്നു. കഴിപ്പൊക്കെ ഇനി പിന്നെ ആകാം 😊💕
@libinthomas6919
@libinthomas6919 Год назад
Njanum...😊
@SureshSuresh-lj2hs
@SureshSuresh-lj2hs Год назад
Sujithettantyoke oru bagyam🤗🤗🤗
@beenafrancis4706
@beenafrancis4706 Год назад
Swetha expression wen she got litchi juice ❤️❤️🤣🤣
@jayaathul8982
@jayaathul8982 Год назад
Ente twin babies birthplace . Lots of memory thankyou sujitmone
@sunsarnetmarketinginc5326
@sunsarnetmarketinginc5326 Год назад
Anthamkammoonchi bharikkunna Kheralathil maathram aanu petrolinum diselinum ithra vila?
@renidavid5333
@renidavid5333 Год назад
നമസ്ക്കാരം .... ഋഷി കുട്ടാ..''
@milosike
@milosike Год назад
Sijith Etaa In Aruncachal Can We See Snow..!!
@rajasreelr5630
@rajasreelr5630 Год назад
എന്തായാലും poli 😘😘😘😘😘😘so existed 😘😘 l🥰 ഞനും ഒരു ലിച്ചി ജൂസ് fan ആണ് 😘 tech trvel eat fan girl 🥰
@geethats4525
@geethats4525 Год назад
Your travel vlog is a good encyclopedia
@aronc.a6666
@aronc.a6666 Год назад
എനിക്ക് സുജിത് ചേട്ടനെയും അഭി ചേട്ടനെയും ഭയങ്കര ഇഷ്ടമാ ♥️♥️♥️😍😍😍🥰🥰🥰 എനിക്ക് സുജിത്തേട്ടന്റെയും അഭി ചേട്ടന്റെ കൂടെ പട്ടാള യൂണിഫോം ഇൽ ഞാൻ ഫോട്ടോ എടുക്കും എന്ന് ഭാവിയിലെ സിപാഹി
@rejijoyson2235
@rejijoyson2235 Год назад
Sujith etta superrrr👍🏻⭐️⭐️⭐️
@Rahul-iu7jl
@Rahul-iu7jl Год назад
അടിപൊളി വീഡിയോ 👌
@accounts546
@accounts546 Год назад
എല്ലാ എപ്പിസോഡും കാണുന്നുണ്ട്. എല്ലാം ഒന്നിനൊന്ന് മനോഹരം
@sadhac3348
@sadhac3348 Год назад
വെള്ള പൂവ്.. നമ്മുടെ മന്ദാര പൂവ് പോലെ ഉണ്ട് കാണാൻ
@snehakr8373
@snehakr8373 Год назад
Beautiful cottage 🥰😻🥰😻 love this Sujithettaaaa
@prashanthas7278
@prashanthas7278 Год назад
Your rishikuttan is brilliant, super brilliant
@sandhyaramesh8792
@sandhyaramesh8792 Год назад
Firsteee kaathirikkukayaayirunnutto
@radhapadmanabhan4207
@radhapadmanabhan4207 Год назад
Yes, I never miss the video
@hebalwilfred1525
@hebalwilfred1525 Год назад
Superb video🤗
@sukeshbhaskaran9038
@sukeshbhaskaran9038 Год назад
Great beautiful congratulations hj Best wishes thanks
@Asherstitusworld
@Asherstitusworld Год назад
Poli Video Sujith Cheeta Today's Video Traveling To North East India off To Arunachal Video Poli Legender Beast Poli My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗
@TechTravelEat
@TechTravelEat Год назад
Thank you so much 😀
@krnk1533
@krnk1533 Год назад
At idduki there is one red color flower which smells very nice
@adarshtp9746
@adarshtp9746 Год назад
1st💙🦋
@princejoseph1573
@princejoseph1573 Год назад
Good travel blog by Sujith aettan and family
@TechTravelEat
@TechTravelEat Год назад
Thank You So Much 🤗
Далее