Тёмный

Ep#19 When Helicopter meets the Ship 🤔🤔 🤔I കപ്പലിൽ ഹെലികോപ്റ്റർ വന്നപ്പോൾ !!! 

Josemon's Clicks
Подписаться 377 тыс.
Просмотров 158 тыс.
50% 1

#JosemonsClicks #Helicoptercarryingman #HelicopteronShip #MerchantNavyinMalayalam
Pilot disembarkation by helicopter from the ship at port of Durban due to rough weather.
If you like this video please subscribe and support my channel....
Other places you can find me on :
Instagram: / josemonsclicks
Facebook: / josemonsclicks
Checkout my Playlists:
കപ്പൽ ഓടിക്കുന്നത് എങ്ങനെ???
• How to navigate the sh...
കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര : • A tour of ship's Engin...
കപ്പലിൽ ജോലി കിട്ടാൻ എന്ത് കോഴ്സ് ചെയ്യണം ???Part-1 : • Ep#6 How will you get ...
കപ്പൽ ഒന്ന് ചുറ്റി കണ്ടാലോ!!!
• Ep#11 A tour of ship's...
നങ്കൂരമിട്ട് കപ്പലിനെ തളച്ചാലോ!!!
• Ep#17 How to Anchor a ...
കേഡറ്റിന്റെ ജോലികൾ എന്തൊക്കെ ???സാലറി എത്ര ???
• Ep#16 A day in Cadet's...
കപ്പലിനെ എങ്ങനെ പിടിച്ചു കെട്ടാം ???
• Ep#18 How to make fast...
കപ്പലിൽ നിന്നൊരു സംഗീതം COVER SONG : • Ep#13 A SONG FROM SHIP...
കപ്പലിലെ കൊറോണ മുൻകരുതലുകൾ • Ep#10 Corona precautio...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@evanisworld5412
@evanisworld5412 3 года назад
ഒരു വീഡിയോ കണ്ടു ഇഷ്ട്ടമായി ഒരുമിച്ചു കുറെ വീഡിയോ കണ്ടവർ ഉണ്ടോ
@alanjosemavely
@alanjosemavely 3 года назад
Njan❤️😁
@muhsinmohammed7075
@muhsinmohammed7075 3 года назад
Panamakanal video kand Vanna njan
@sarangchaithram433
@sarangchaithram433 3 года назад
Njn
@prakashanpra302
@prakashanpra302 3 года назад
ഹായ്
@riyaskm3350
@riyaskm3350 3 года назад
Njan
@MrRashadk
@MrRashadk 4 года назад
ജോസ്മോനെ ഇന്നാണ് ചാനൽ കണ്ടത് 15 വീഡിയോ എങ്കിലും കണ്ടു കാണും നല്ല നിലവാരം പുലർത്തുന്നു
@JosemonsClicks
@JosemonsClicks 4 года назад
Thank you 😊
@mohamedswalih3315
@mohamedswalih3315 4 года назад
@@JosemonsClicks ?
@mohamedswalih3315
@mohamedswalih3315 4 года назад
Super
@mpk9499
@mpk9499 3 года назад
ഞനും
@BhavanasFoodTable
@BhavanasFoodTable 3 года назад
Yes njanum
@dharunyashaji8956
@dharunyashaji8956 3 года назад
ചേട്ടന്റെ ചാനൽ കാണുമ്പോൾ ഒരു വെറുപ്പിക്കലും ഇല്ലാത്ത അവതരണമാണ് ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ചേട്ടന്റെ ചാനൽ
@anusree4778
@anusree4778 3 года назад
ഒരിക്കലും നേരിട്ട് കാണാനോ അറിയാനോ കഴിയാത്ത കുറെ കാഴ്ചകൾ... thanks a lottttt...
@ksa7010
@ksa7010 4 года назад
കൊള്ളാം മച്ചാനെ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കണ്ണിൽപ്പെട്ടത് ഇനിയങ്ങോട്ട് ഞാനുണ്ടാകും
@rainrainbow2048
@rainrainbow2048 4 года назад
Hi
@tintomathew773
@tintomathew773 3 года назад
ദേ കുമ്പിടി.. നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ 😜
@brijeeshps608
@brijeeshps608 4 года назад
ഇന്നലെ ആണ് ചാനൽ ശ്രദ്ധിച്ചത് .. excellent videos ..
@JosemonsClicks
@JosemonsClicks 4 года назад
Thank you 😊
@nobelamanda
@nobelamanda 4 года назад
ആഹാ ഇങ്ങനേം പൈലറ്റ് വരാറുണ്ടല്ലേ.. ഇത് പുതിയ അറിവാണ്... ഇവിടെ സലാല പോർട്ടിൽ ബോട്ട് ആണ് ഉപയോഗിക്കുന്നത്..
@nishadkp6226
@nishadkp6226 3 года назад
എന്റമ്മോ കപ്പലുമയി എന്തൊക്കെ കാര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു super jomon.. I like the way you present everything .
@vimalraj4273
@vimalraj4273 4 года назад
അടിപൊളി ആണ് ജോസേട്ടാ..... 😍😍🥰🥰 Geep Going..... All the Best... ❤️❤️
@lissyjoseph767
@lissyjoseph767 3 года назад
9
@prasanthpramram1900
@prasanthpramram1900 3 года назад
എല്ലാ വിഡിയോസും കാണാറുണ്ട് ഇത് കാണുമ്പോൾ കപ്പലിൽ പോയത് പോലെ ആണ് ചേട്ടാ പറയാൻ വയ്യ അടിപൊളി ആയിട്ടാണ് ചേട്ടൻ വിഡിയോ ചെയ്യുന്നത്
@fadhilfd5141
@fadhilfd5141 3 года назад
ഇങ്ങനത്തെ വ്യത്യസ്തമായ കാര്യങ്ങളും കാണാൻ നല്ല thriling ഉണ്ട്...❤️❤️
@azeemkhadir8332
@azeemkhadir8332 4 года назад
The best ship detailing I have ever watched.
@jobyraj007
@jobyraj007 4 года назад
കിടിലം captain......എന്തൊക്കെ അദ്ഭുതങ്ങൾ ആണ്...... ആകെപ്പാടെ നമ്മക്ക് അറിയാവുന്ന caption, jack sparrow ആണ്
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിച്ച് josemon bro💜💜🔥🎉🎉🎉
@shalusalabhanair9381
@shalusalabhanair9381 4 года назад
Super..😊big salute💪💪
@sreeraja1735
@sreeraja1735 2 года назад
Pilot Skills 😍😍
@privatemail2239
@privatemail2239 4 года назад
02:30 പൈലറ്റ് നു വീട്ടിൽ പോണോല്ലോ, :-P
@cnw24x7news9
@cnw24x7news9 4 года назад
എല്ലാ വീഡിയോയും കണ്ടു പുതിയ ഒരു അനുഭവം .താങ്ക്സ് ബ്രോ
@MaGarage777
@MaGarage777 4 года назад
ജോസ്മോൻ എല്ലാ വീഡിയോസും കിടു 👍😍😍😍😍😍😍😍😍😍😍😍😍
@libasdressmakers3054
@libasdressmakers3054 4 года назад
നിങ്ങളുടെ ഇ എളിമ എന്നും nilanirthanam ട്ടോ
@muhammedmansoor5873
@muhammedmansoor5873 4 года назад
നിങ്ങളുടെ എല്ലാ വീഡിയോ യും ഒറ്റയിരിപ്പിൻ കാണാനുള്ള ശ്രമത്തിൽ ആണ്
@MASTEROFTECHMALAYALAM
@MASTEROFTECHMALAYALAM 4 года назад
കപ്പലിൽ പോകുമ്പോൾ വലിയ തിര അല്ലെങ്കിൽ വലിയ കാറ്റ് അങ്ങനെ dangerous ആയിട്ടുള്ള situations നേരിട്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ ആ expirience share ചെയ്യുന്ന ഒരു വീഡിയോ ചെയ്യണേ പ്ലീസ് 🥰😍
@ksreedharanpillai7523
@ksreedharanpillai7523 4 года назад
Chakunna video ayalo😀
@Ardent1rich
@Ardent1rich 4 года назад
@@ksreedharanpillai7523 😆😆
@anoopmohandas7361
@anoopmohandas7361 3 года назад
Own enganem pizhakkan samathikilla alle
@joyalshaji2057
@joyalshaji2057 3 года назад
Super ann chetaa Eniyum kuree videos cheyanam ketoo
@asiyaasiya7521
@asiyaasiya7521 2 года назад
ഇഷ്ടായോ ന്നോ ഇഷ്ടായി മോനേ രസകരം കാണാൻ 👍🌹👍👍💕💜💕
@shaheerglobe350
@shaheerglobe350 4 года назад
Thank you sir. last week ആണ് ചാനൽ ശ്രദ്ധയിൽ പെട്ടത് . നല്ല നിലവാരവും സിമ്പിളും അറിവും നൽകുന്ന അവതരണം. all the best. 😍👍🏻
@Punkzzz66
@Punkzzz66 3 года назад
Chetta Full Poli aan hats off👍
@jyothianil1286
@jyothianil1286 3 года назад
എല്ലാം സൂപ്പർ വീഡിയോ കൾ ആണ്.. എല്ലാം നല്ലരീതിയിൽ മനസ്സിൽ ആക്കി തരുന്നുണ്ട്.. ഇന്നലെ മുതൽ ആണ് കാണാൻ തുടങ്ങിയത്.. subscribe ചെയ്തു... ഭയങ്കര intarest ആണ് വീഡിയോ കാണാൻ... വിശദമായി പറയുന്നതിന് ഒത്തിരി നന്ദിയുണ്ട്...
@usera2cr2
@usera2cr2 4 года назад
സർ ഞാൻ ഷിപ്പിംഗ് linil ലാണ് വർക്ക് ചെയ്യുന്നത്...your videos will be more helpful thank you... .
@aliak7946
@aliak7946 4 года назад
ചേട്ടൻ സൂപ്പറാ.... നല്ല അടിപൊളി വീഡിയോകൾ
@minishibu4380
@minishibu4380 4 года назад
Varity viedio, aarim itharam viedio chathittilla. Wonderful.
@sreerag865
@sreerag865 4 года назад
Shipil keran olla medicaline patty oru video cheiyyavooo
@haseenaparakkal9188
@haseenaparakkal9188 4 года назад
Njan innan veedio adyamayit kanunnad. 👍👍
@sachinsabu219
@sachinsabu219 3 года назад
Sir Koode koode varunna promotion test okke engane anu prepare Cheyenne... Family okke ayi kazhiyumpol orupad karyangal cheyan undakumallo.. Ellam koodi engine manage cheyyan pattunne.. Ithine Patti okke oru video idamo
@bobinakurian1219
@bobinakurian1219 3 года назад
എന്തൊരു risk ആണ് ഇതൊക്കെ... അല്ലേ... big salute
@Nida_faizal
@Nida_faizal 4 года назад
Njaanum aadyamaayaa kaanunne sooper video
@PinkyPinky-cj7be
@PinkyPinky-cj7be 3 года назад
Hii.bro.innanu first video kandathu.appol thanne subscribe cheythu...iniyum videos aayi waiting aanu..good bless u...
@sasikalagopalan1202
@sasikalagopalan1202 3 года назад
വ്യത്യസ്തമായ വീഡിയോ കാണാൻ വളരെയധികം താൽപര്യമാണ്
@roshan8758
@roshan8758 4 года назад
Waiting for nxt contents , 👍💓👍👍👋👌
@JosemonsClicks
@JosemonsClicks 4 года назад
😊😊
@shajipr1388
@shajipr1388 4 года назад
കപ്പലിൽ നിന്നും ബോട്ടിലേക്കു കയറുന്നതു ശ്രെമകരം എന്നു പറഞ്ഞല്ലോ. Tugil പോവുകയും കയർ ഗോവണി വഴി കയറുകയും, ഇറങ്ങുകയും ചെയ്യണമല്ലോ cruechange സമയത്തു. ഈ process ഒന്ന് കാണാൻ കഴിയുമോ? താങ്കളുടെ വിഡിയോകൾ അതി മനോഹരം
@JosemonsClicks
@JosemonsClicks 4 года назад
Njangal normally portil ethumbol aanu sign off cheyyaruklathu. .. next time sign off cheyyumbol video edukkam
@sajeevlal6002
@sajeevlal6002 4 года назад
ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്. നന്ദി
@user-dr1lz6ky3n
@user-dr1lz6ky3n 4 года назад
Sir⚓️🚢 nice job
@surendradas6850
@surendradas6850 4 года назад
Dear brother... Very intrresting... Go ahead more
@ashiqz_ashi
@ashiqz_ashi 3 года назад
Njn video ellm kaanaarnd 3 days aayi shipne kurichm adhinullile jeevidhathe kurchum ariyan oraagrhm nte mon workeyynd athondaan intrest koodiyath videos kaanaan nalla avathatharnm ellm ishtaayi nalla video
@anoopmohandas7361
@anoopmohandas7361 3 года назад
Jose mon is a good man
@beenavs6267
@beenavs6267 4 года назад
Njan innu first anuu ee video kaanunnathu othiri aagrahicha video njan subscribe chythu
@abinabraham2727
@abinabraham2727 3 года назад
Chetta cargo unload cheytha shesham ship nte weight ellam pokille apol. Apo shipnu stability kitan ayit ballast ittukodukille. Athine pati onu parayavo
@yadukrishnan1290
@yadukrishnan1290 4 года назад
Ellam kidukachi videos ane...keep going...chetta..❤❤
@nihalaniha1679
@nihalaniha1679 4 года назад
Sir vedio okke poli aane. Kaanan aagrahicha kariyangal aane kanich tharunnadh. Thank you sir 😊
@ashlyvarghese7110
@ashlyvarghese7110 3 года назад
Amazing video brother.. Started watching ur videos 😍✌
@chinnakuttyjames329
@chinnakuttyjames329 4 года назад
Nallapole explain cheithittundu KEEP IT UP
@Athulkblog
@Athulkblog 6 месяцев назад
Sir how to join merchant navy with out mathematics i like to join but i take pure science stream ie physics chemistry biology and ip
@rubberestateinkanyakumari5847
@rubberestateinkanyakumari5847 4 года назад
The way you explain in extraordinary
@sineeshraghavakurup7945
@sineeshraghavakurup7945 4 года назад
നന്നായിട്ടുണ്ട് ഇനിയും വീഡിയോ കൾ പ്രതീക്ഷിക്കുന്നു..നമസ്‌കാരം...
@__vibe__
@__vibe__ 4 года назад
First ayitaan Hy chanal kaanunnath good presentation 🤗
@shimiljohn7590
@shimiljohn7590 3 года назад
Beautiful sound👍👍
@sa-n-ju-4821
@sa-n-ju-4821 3 года назад
ചേട്ടാ ഫസ്റ്റ് കേറുന്ന ട്രെയിൻ ഇക്ക എത്ര മണിക്കൂർ ഡ്യൂട്ടി ആയിരിക്കും അതല്ല ഷിഫ്റ്റ് ഉണ്ടോ ചേട്ടാ അന്ന് പറഞ്ഞ തരാമോ ചേട്ടാ അറിയാൻ വേണ്ടിയാണ്
@PriyaRagam
@PriyaRagam 4 года назад
Nalla arivukal bro👍👍Thanks for sharing
@PriyaRagam
@PriyaRagam 4 года назад
👍🤩bro..stay connected
@JosemonsClicks
@JosemonsClicks 4 года назад
Thanks
@parvathyviswanath9202
@parvathyviswanath9202 4 года назад
Othiri karyangal ariyan kazhinnu ,thanks
@remyarajan5261
@remyarajan5261 3 года назад
Innu thangalude Milka video's kandu excellent 😍
@binuks7611
@binuks7611 3 года назад
ഞാൻ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണാറുണ്ട്
@tradesdreams9677
@tradesdreams9677 4 года назад
Sar video adipoli aann ...... iniyum videos veennam
@priyaadurai6227
@priyaadurai6227 3 года назад
Korachu thrilling ayittu undu eatta
@sarathbs4121
@sarathbs4121 2 года назад
🔥🔥🔥Malayali DA ...
@ashiks.a7959
@ashiks.a7959 3 года назад
Bro ethenkilum ship mysteries ariyavo?pls kurach story telling videos...
@pradeeshgopi3588
@pradeeshgopi3588 4 года назад
പുതിയ ഒരു അറിവ് തന്നതിന് വളരെ നന്ദി
@JosemonsClicks
@JosemonsClicks 4 года назад
☺️☺️
@josephed1015
@josephed1015 4 года назад
Very fine video clip .Thank you.We expect more from you.ED.Joseph,CEO,Pizhala Pokkali Tourism FARM ,91 9249473837.
@dhaneshofficial8302
@dhaneshofficial8302 4 года назад
Kanan agrahikkunnna kure karyangal kanichu thannathil.. thanks
@harrisalikkal8207
@harrisalikkal8207 3 года назад
Never knew pilot boarding/ unboarding in Helicopter...
@sajithasivadas769
@sajithasivadas769 3 года назад
ഹായ് സൂപ്പർ video
@shameerkattipparashameer3721
@shameerkattipparashameer3721 4 года назад
ഞാൻ ആദ്യമായി കാണുവാ സൂപ്പർ
@gireesanppm4202
@gireesanppm4202 4 года назад
SUPER VIDEO
@me22jeesthomas99
@me22jeesthomas99 3 года назад
Sir Diploma electrical engineering kazhinju ETO padichal shipil electro technical officer ayii job kittoo
@arunraveendran1088
@arunraveendran1088 4 года назад
എല്ലാം നല്ല വീഡിയോകൾ...
@Oncmalayalam
@Oncmalayalam 4 года назад
Adipoli videos... subscribed 👌👌
@JosemonsClicks
@JosemonsClicks 4 года назад
Thank u 😊
@jamesjacob5156
@jamesjacob5156 4 года назад
Wow great video.. Waiting for next one..
@JosemonsClicks
@JosemonsClicks 4 года назад
Thank u 😊
@swalihgudallur8844
@swalihgudallur8844 3 года назад
ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്
@berginjoseph7181
@berginjoseph7181 3 года назад
Titanic ship pati oru video cheythal nannayirunnu ennu thonnunnu Videos ellam super anu👌🙂🥰✌️
@shajichackoshaji245
@shajichackoshaji245 2 года назад
Adi poli
@muhammedshanicmshanuzz51
@muhammedshanicmshanuzz51 3 года назад
Kidu
@MAFIYA456
@MAFIYA456 3 года назад
2021 kanunnavar undo😀😀😁😁
@unnitechy
@unnitechy 4 года назад
Adipowliii.njangal ondu support nuu
@JosemonsClicks
@JosemonsClicks 4 года назад
🙂
@anniepaulose6506
@anniepaulose6506 4 года назад
Very stunning scene
@niyasnejeeb2027
@niyasnejeeb2027 4 года назад
സൂപ്പർ വീഡിയോസ് ആണ് കേട്ടോ...
@sinanhashir966
@sinanhashir966 3 года назад
എന്തിനാണ് pilot port ൽ എത്തുമ്പോയോൾ വരുന്നത്
@JosemonsClicks
@JosemonsClicks 3 года назад
Shippine karayku aduppikkan
@richuu7455
@richuu7455 4 года назад
Bro ur vlog will be more attractive when ur hands moves as per speaking to as
@JosemonsClicks
@JosemonsClicks 4 года назад
Thank u for the suggestion 😊
@munnasvlog9275
@munnasvlog9275 4 года назад
ചേട്ടൻ ഏത് ഷിപിൽ ആണ് ജോലി... 1സ്റ്റ് 2nd 3rd ഏതാ position...കപ്പലിന്റെ deteiles പറയോ...size ... Sailing എങ്ങോട്ടാ...? Please
@JosemonsClicks
@JosemonsClicks 4 года назад
ഞാൻ chief officer aanu. Ship lenth 294mtr,, width 32.2mtr
@munnasvlog9275
@munnasvlog9275 4 года назад
@@JosemonsClicks can u give WhatsApp number?
@bajiuvarkala1873
@bajiuvarkala1873 3 года назад
super...........
@shajik.8214
@shajik.8214 4 года назад
എവിടെയാണ് താങ്കളുടെ നാട് .തിരുവിതാക്കൂറ് ആണോ
@JosemonsClicks
@JosemonsClicks 4 года назад
Alla Kottayam
@priyaadurai6227
@priyaadurai6227 3 года назад
Nice eatta
@Sna620
@Sna620 4 года назад
ഇത് വരെ കാണാത്ത വീഡിയോ tanx
@Mahi-ot2lk
@Mahi-ot2lk 4 года назад
Kappaliley karyangl ariyunnathu vallatha fealings aanu bro.
@amaldasnv6310
@amaldasnv6310 4 года назад
Poli bro keep continue your video
@Cybervarthakal
@Cybervarthakal 3 года назад
വീഡിയോ ഈസ്റ്റപ്പെട്ടു. കഴിഞ്ഞ ദിവസം മറ്റൊരു ചാനല്‍ഇല്‍ ക്രൂ ചേഞ്ച് പിഒലെറ്റ് സ്റ്റേഷന്‍ഇല്‍ ചെയ്യുന്നത് കണ്ടു. വളരേ കഷ്ടപ്പെട്ടാണ് അവര്‍ കപ്പലില്‍ കയറിയത്. ക്രൂ ചേഞ്ച് ഓക്കേ ഹെലികോപ്പര് വഴി ആക്കുന്നത് അല്ലേ നല്ലത്.
@polluraj9064
@polluraj9064 4 года назад
ഇതു പോലുള്ള വീഡിയോ എനിയും പ്രതീക്ഷിക്കുന്നു
@renjithaj6403
@renjithaj6403 4 года назад
Chetta superb video...
@nitin22ify
@nitin22ify 4 года назад
bhaijan...nice
@althafanvar5668
@althafanvar5668 4 года назад
Flight il innu reter aaya all aano ennit ship vannate
@salihmohmmed958
@salihmohmmed958 3 года назад
Oru container kappalinte price ethree
@confucius2891
@confucius2891 3 года назад
Tugboatine kurich oru explain cheyamo
@justinbenny-primalvideo655
@justinbenny-primalvideo655 3 года назад
Chetta enik DNS CHEYANAM Enn Ond engane athinte syllabus okke padikan okke...
@JosemonsClicks
@JosemonsClicks 3 года назад
Hard work cheyyanam
@jayaprakashpillai1986
@jayaprakashpillai1986 3 года назад
Super
Далее