Тёмный

EP : 2 ആനയെ തല്ലാൻ നെട്ടിന്റെ ആവശ്യം ഇല്ല...കൈ ഊക്ക് മാത്രം മതി..കൊല്ലൻ രാമകൃഷ്ണൻ / 

R1 BRIGHTER
Подписаться 35 тыс.
Просмотров 39 тыс.
50% 1

#KOLLANRAMAKRISHNAN
#THIRUVAMBADIKANN
#R1BRIGHTER
#ELEPHANTINTERVEW
• EP: 1 നാട്ടാന പച്ച കാട...

Опубликовано:

 

18 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@jasnanidal4177
@jasnanidal4177 Год назад
കേട്ടിരിക്കാൻ തോന്നുന്നു ആശാന്റെ ഓരോ വാക്കുകൾ. അടുത്ത എപ്പിസോഡ് പോരട്ടെ...
@r1brighter753
@r1brighter753 Год назад
ഇനിയും എപ്പിസോഡ് ഉണ്ടാകും കേട്ടോ കാണണം 🙏സപ്പോർട്ട് ആകണം 👍🔥💪
@anjukv9040
@anjukv9040 Год назад
എത്ര കേട്ടാലും മതിവരില്ല രാമകൃഷ്ണൻ ചേട്ടൻ്റെ വാക്കുകൾ.🥰🥰🥰
@r1brighter753
@r1brighter753 Год назад
ഞങ്ങളും അത്പോലെ ആയിരുന്നു കെട്ടിരുന്നത് 😍🥰🔥🔥
@shanshan6517
@shanshan6517 2 месяца назад
അവിടെ ഇരട്ട ചങ്കുള്ളവരും ഇല്ല ആരുമില്ല ഓടേണ്ടി വരും ചിരിപ്പിച്ചു കളഞ്ഞല്ലോ രാമകൃഷ്ണൻ ചേട്ടാ 😂
@KrishnaKumar-dx6nb
@KrishnaKumar-dx6nb Год назад
നമോവാകം.... കൂടുതൽ ബുദ്ധിമുട്ടിക്കാതെ ചോദ്യങ്ങൾ ചോദിച്ച് മിണ്ടാതിരിക്കുന്നത് നന്നായി. എന്നാലേ ഇവരെ പോലുള്ളവർ ശരിക്ക് പറയൂ . Good
@r1brighter753
@r1brighter753 Год назад
😂😂😂പാവം ഉണ്ടല്ലേ 😍😍😍
@tharac5822
@tharac5822 Год назад
ആനയെ അറിയുന്ന, സ്നേഹിക്കുന്ന ഒരു യഥാർത്ഥ പാപ്പാൻ.. അഭിനവ പാപ്പാൻമാരും അവരുടെ ഫാൻസുകാരും പാദം തൊട്ടു തൊഴുതു ശിഷ്യപ്പെടേണ്ട ആശാൻ.. ആനയെ തല്ലാൻ വടിയിൽ നെട്ടിന്റെ ആവശ്യം ഇല്ല എന്ന് അനുഭവ പാഠം ഉള്ള ആശാൻ.... ആശാന് വിനീതമായ കൂപ്പുകൈ.....
@r1brighter753
@r1brighter753 Год назад
ആനയുടെ കാര്യം സംസാരിക്കാൻ ഇരുന്നാൽ വാ തോരാതെ വാക്കുകളാണ് ആ മനുഷ്യന്, നല്ല മനുഷ്യൻ 😍🥰🥰🔥🔥🔥💪💪
@sudhishks784
@sudhishks784 Год назад
ഇങ്ങരു വേറെ ലെവൽ. നല്ല പണിക്കാരൻ
@r1brighter753
@r1brighter753 Год назад
🥰🥰🥰
@vidhyakanjily5433
@vidhyakanjily5433 Год назад
ചേട്ടൻ പറയുന്ന ആ വാക്ക്. അത് എത്ര സഹിച്ചിട്ടാണ് 10 രൂപ വീട്ടിലേക്കു കൊണ്ടുപോകാൻ കിട്ടുന്നത്. അത് പലരും മനസിലാക്കുന്നില്ല.
@r1brighter753
@r1brighter753 Год назад
😍🥰🥰🥰👍👍
@abeemathewmahew7744
@abeemathewmahew7744 Год назад
രാമകൃഷ്ണൻ ആശാൻ ഓണക്കൂർ പൊന്നൻ ആശാന്റെ സുഹൃത്ത് .....🔥❤️ thanks sis. For this amazing moments
@r1brighter753
@r1brighter753 Год назад
താങ്ക് യു ഏട്ടാ 😍🥰🥰🥰😘🤝💞🔥🥰🥰🥰🥰🥰
@sudhikb937
@sudhikb937 Год назад
ബിൻസി രണ്ടും കല്പിച്ചാണല്ലോ.. 😄 എന്താ ബസ്മോറിസം എന്ന വാക്ക് രാമകൃഷ്ണേട്ടന്റെ വായീന്ന് എന്താ വീഴാതെന്ന് വിചാരിച്ചപ്പോ വന്നു.. 😂.. ബസ്മോറിസം.. രാമകൃഷ്ണൻ ചേട്ടൻ ഇഷ്ടം
@r1brighter753
@r1brighter753 Год назад
😂😂😂😂സമാധാനം ആയി അല്ലെ 😂😂ഇപ്പോൾ ഞാനും ഹാപ്പിയായി 😍😍😍നല്ലഒരു പച്ചയായ മനുഷ്യൻ അല്ലെ 🔥🔥🔥🙌🔥🔥🔥💪💪
@rahulkarthika6542
@rahulkarthika6542 Год назад
പരിതാവനം 💥
@sudhikb937
@sudhikb937 Год назад
@@rahulkarthika6542 അയ്യോ അത് ഞാൻ മറന്നു.. 😄
@user-qv9ws5wv3s
@user-qv9ws5wv3s Год назад
ആൾ മെയിൻ ആയിട്ട് thug ആണ്. നല്ല മനുഷ്യൻ അതിനു ഉപരി തികഞ്ഞ പണി കാരൻ ❤
@r1brighter753
@r1brighter753 Год назад
സത്യം 🥰🥰🥰🥰 സൂപ്പർ മനുഷ്യൻ ❤️❤️
@sreelathamohanshivanimohan1446
മോളൂട്ടി അടിപൊളി ഒന്നിനൊന്നു മെച്ചം അടിപൊളി ആവുന്നു ണ്ട്
@r1brighter753
@r1brighter753 Год назад
ചേച്ചികുട്ടി tx 😘😍🥰
@appuambady8688
@appuambady8688 Год назад
ഇന്ത്യ കാക്കുന്ന പട്ടാളക്കാരന്റെ മൈൻഡ് ഉം രാമേട്ടന്റെ മൈൻഡ് um 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰💗💗💗💗💗💗💗
@r1brighter753
@r1brighter753 Год назад
കണ്ടോടുത്തോളം,കേട്ടോടുത്തോളം, ഏട്ടൻ ഒരു രക്ഷയും ഇല്യാട്ടോ ബ്രോ 🙏❤️😍🥰
@SubairKp-vc3cc
@SubairKp-vc3cc Год назад
നമ്മുടെ ശരത്തേട്ടനെ കണ്ടുപിടിച്ച് ഒരു ഇന്റർവ്യൂ ചെയ്യൂ
@r1brighter753
@r1brighter753 Год назад
തീർച്ചയായും 😍🥰
@shanshan6517
@shanshan6517 2 месяца назад
അവൻ ഇപ്പോൾ ഫോട്ടോ ഷൂട്ടിലാണ്
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Год назад
ഒരുപാട് ഇഷ്ടം രാമകൃഷ്ണൻ ചേട്ടനെ 🥰🥰🥰🥰
@r1brighter753
@r1brighter753 Год назад
😘😍🥰❤️👍💪💪💪🔥🔥
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Год назад
@@r1brighter753 😘😘😍😍🥰🥰♥️♥️♥️♥️♥️
@vishnuabhilechu
@vishnuabhilechu Год назад
ചേച്ചി നമുക്ക് ഗുരുവായൂരപ്പന്റെ ആന കോട്ടയിലെ അറിയപ്പെടാത്ത കുറെ ആൾക്കാരെ കൂടി ഉൾപ്പെടുത്തണം ആനയുടെ കാര്യം നോക്കുന്ന അവർ അവിടുത്തെ എല്ലാം കൂടി
@r1brighter753
@r1brighter753 Год назад
തീർച്ചയായും ചെയാട്ടോ ബ്രോ 👍ശ്രമിക്കാട്ടോ 😍🙏🙏
@afsalafsal3659
@afsalafsal3659 Год назад
രാമകൃഷ്ണൻ ചേട്ടന്റെ അടുത്ത വീഡിയോ ഉടനെ വേണം chechi കട്ട Suportt ❤️❤️❤️. Wating next Episode
@r1brighter753
@r1brighter753 Год назад
തീർച്ചയായും, ഉടനെ ഇടാട്ടോ 😘😘😘🥰
@saneeshak403
@saneeshak403 Год назад
രാമേട്ടൻ പൊളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@r1brighter753
@r1brighter753 Год назад
😍🥰🥰🥰
@merfinroodhi
@merfinroodhi Год назад
ഒത്തിരി ഇഷ്ടം 🥰🥰
@r1brighter753
@r1brighter753 Год назад
😍🥰
@prasantharjunan7545
@prasantharjunan7545 Год назад
Kollan ramakrishnan chettante samsaram ethra kettalum mathiyakilla.ethu Chanel ayalum njan repeat chaythu kaanum.athra ishtam aanu .🥰🥰🥰
@r1brighter753
@r1brighter753 Год назад
ഞാനും അവിടെ പോയപ്പോൾ അങ്ങിനെ തന്നെ കേട്ടിരുന്നു പോയി 😍🥰
@parakkat175
@parakkat175 Год назад
Sis അടിപൊളി ആയിട്ടുണ്ട്.. തിരിച്ചു വരവ് എന്തായാലും പൊളിച്ച്... ഇത് പോലെ ഉള്ള ആനക്കാരെ വീഡിയോ ചെയ്യണം കാരണം ഇവരുടെ കൈയിൽ ഒരുപാട് അനുഭവ സമ്പത് ഉണ്ട്... അല്ലാതെ ഊച്ചാളി ആനക്കാരെ വിട്...
@r1brighter753
@r1brighter753 Год назад
താങ്ക് യു ബ്രോ 😘🥰❤️തീർച്ചയായും 💪🔥
@nibinchandran5483
@nibinchandran5483 Год назад
Next episode waiting 🔥🔥🔥🔥
@r1brighter753
@r1brighter753 Год назад
🥰🥰🥰👍💪🔥❤️
@sirilgajendran5607
@sirilgajendran5607 Год назад
Bincy supper
@r1brighter753
@r1brighter753 Год назад
സന്തോഷം ഏട്ടാ
@preejupreeju8107
@preejupreeju8107 Год назад
ആത്മാർത്ഥതയുള്ള സംസാരം❤️❤️❤️
@r1brighter753
@r1brighter753 Год назад
❤️😘😍🥰
@harikrishnansadanandan4978
@harikrishnansadanandan4978 Год назад
Nalla anakaru nokana annede sareeram Kanda ithanu anakaran🔥
@ajithajithkumar9911
@ajithajithkumar9911 Год назад
കേരള ആനപ്പാപ്പാൻ ഇതാണ് പ്രഹസനം അല്ല വലുത് പ്രവർത്തിയാണ് വലുത് ....
@mmmj1241
@mmmj1241 Год назад
Adipoli iniyum nalla episode idanam
@r1brighter753
@r1brighter753 Год назад
തീർച്ചയായും 💪🔥
@SunilKumar-sd5fz
@SunilKumar-sd5fz Год назад
Nedumonkavu manikandan aanayude video cheyumo video cheyyane plz
@r1brighter753
@r1brighter753 Год назад
ചെയാട്ടോ ബ്രോ 👍sure 😍
@abhijithpk123
@abhijithpk123 Год назад
The legend 🔥
@r1brighter753
@r1brighter753 Год назад
Sure 👍🔥💪
@nazeervsyed7682
@nazeervsyed7682 Год назад
hello, avatharike super
@r1brighter753
@r1brighter753 Год назад
Tx ചേട്ടാ 😍🥰🥰🥰
@sreehari4244
@sreehari4244 Год назад
Super episode 🔥❤️
@r1brighter753
@r1brighter753 Год назад
😘😍😍
@focusmind9721
@focusmind9721 Год назад
അടിപൊളി ആയിട്ടുണ്ട് മോളെ 💯💯💯💯👍
@r1brighter753
@r1brighter753 Год назад
😘🥰🥰
@vncreation6050
@vncreation6050 Год назад
Adipoli next episode waiting
@r1brighter753
@r1brighter753 Год назад
😘🥰
@bijubk8570
@bijubk8570 Год назад
Super🌹🌹🌹🌹💞💞💞👍👍👍
@r1brighter753
@r1brighter753 Год назад
😘😍🥰🥰🥰
@abhilashjithu1890
@abhilashjithu1890 Год назад
Love both of you
@r1brighter753
@r1brighter753 Год назад
My ഗോർഡ് 🥰🥰താങ്ക് യു ബ്രോ ❤️❤️❤️🤝
@satheeshsatheesh2893
@satheeshsatheesh2893 Год назад
👌👌👌
@r1brighter753
@r1brighter753 Год назад
😍🥰
@abijithmohanan1956
@abijithmohanan1956 Год назад
🌹🌹👍👍
@r1brighter753
@r1brighter753 Год назад
😍🥰
@subinku6707
@subinku6707 Год назад
Aashan enna summavaa😍😍😘😘😍😘😍😘
@r1brighter753
@r1brighter753 Год назад
😍😍🥰
@appu2838
@appu2838 Год назад
😍😍😍
@r1brighter753
@r1brighter753 Год назад
😍🥰🥰
@sandeepasokan2928
@sandeepasokan2928 Год назад
Superb 😍👍👌
@r1brighter753
@r1brighter753 Год назад
🥰🥰
@jishamjishu3999
@jishamjishu3999 Год назад
🥰🥰🥰🥰
@r1brighter753
@r1brighter753 Год назад
😘😍🥰
@charlscharls1484
@charlscharls1484 Год назад
Super
@r1brighter753
@r1brighter753 Год назад
😍🥰
@jmk8495
@jmk8495 Год назад
😊😊😊
@r1brighter753
@r1brighter753 Год назад
🥰😍😘😘😘
@gamingmantel9803
@gamingmantel9803 Год назад
Super bincy
@r1brighter753
@r1brighter753 Год назад
Tx ഏട്ടാ 😍😍😍😘❤️😘😘
@abyantony7856
@abyantony7856 Год назад
ആശാൻ ❤️
@r1brighter753
@r1brighter753 Год назад
🥰😍😍
@user-ji1hl4pe7m
@user-ji1hl4pe7m Год назад
mangattukara pooram ennale kaznjialoo 🤍
@r1brighter753
@r1brighter753 Год назад
ആയിരുന്നല്ലേ 😍🥰
@gokulb9192
@gokulb9192 Год назад
Orupadu aanakkarude episode kandittundenkilum aashante vaakukal ellam crct aayitt ulla karyagal aanu...ee pappanmare kond orupadu episodes vannittundenkilm avarodu chodhikkumbol aanai avaru enthelum paraunnadh bt aashante ee episodes il ellam aana enthanennum anna papan enth aavanam ennum valare crct aayitt manassilakunna reedhiyil aanu paranj tharunne I think ingeru valare nallaoru paappan mathram alla nalloru manushyan koodi aanu ♥️♥️♥️
@r1brighter753
@r1brighter753 Год назад
വളരെസത്യമാണ് ബ്രോ 😍🥰ആാാ ഒരു മനുഷ്യൻ വേറെ ലെവൽ പാപാൻ ആണ്, ഒത്തിരി ഇഷ്ട്ടം 😍🥰❤️❤️
@vivuvivu9137
@vivuvivu9137 Год назад
😄
@riyastuberiyas6900
@riyastuberiyas6900 Год назад
ഇന്നലെ ലൈവിൽ വന്ന riyas anu nyan
@r1brighter753
@r1brighter753 Год назад
ആാാ മനസിലായി റിയാസ് 😍🥰👍
@SubairKp-vc3cc
@SubairKp-vc3cc Год назад
ഹായ് Sis
@r1brighter753
@r1brighter753 Год назад
Hi 🤝❤️😘🥰😍
@naveenkrishna123
@naveenkrishna123 Год назад
Plzz interview എരിമയൂർ മണി. രാമനോടൊപ്പം ഉള്ള 18 വർഷത്തെ അനുഭവങ്ങളും എല്ലാം ഉണ്ടാവും ചെയ്യാമോ.... എന്റെ നാട്ടുകാരൻ മണി ആശാൻ🔥🔥🔥
@r1brighter753
@r1brighter753 Год назад
ഉറപ്പായും ചെയാട്ടോ ബ്രോ 😍🥰💪❤️🔥🔥🔥
@renjithrenju830
@renjithrenju830 Год назад
Killimangalam Radha ettan nte video 💫 cheyanm
@r1brighter753
@r1brighter753 Год назад
അനേഷിക്കട്ടെട്ടോ ബ്രോ
@bilalbilu9287
@bilalbilu9287 Год назад
Guruvayoor rajashekaran & Biju chettan video venam💥
@r1brighter753
@r1brighter753 Год назад
നോക്കട്ടെട്ടോ ബ്രോ 😍😍
@visakhkvvishal1003
@visakhkvvishal1003 Год назад
തുടരണം
@r1brighter753
@r1brighter753 Год назад
ഉറപ്പായും 😍🥰
@riyastuberiyas6900
@riyastuberiyas6900 Год назад
Hi
@r1brighter753
@r1brighter753 Год назад
😍
@ravindrankuttiparambil6733
@ravindrankuttiparambil6733 Год назад
Quality kuravanu aduthav videoyill ready akkane😊
@r1brighter753
@r1brighter753 Год назад
തീർച്ചയായും ശരിയാകാട്ടോ ബ്രോ 😘🥰🥰❤️😔
@riyastuberiyas6900
@riyastuberiyas6900 Год назад
Mambi ashane vedio cheyyamo
@r1brighter753
@r1brighter753 Год назад
ചെയാട്ടോ ബ്രോ 👍
@popkidgaming
@popkidgaming Год назад
Kayamkulam sharath ettante video cheyyamo...
@r1brighter753
@r1brighter753 Год назад
ചെയാട്ടോ
@popkidgaming
@popkidgaming Год назад
Amm ❤
@vidhyakanjily5433
@vidhyakanjily5433 Год назад
Time കുറച്ചുകൂടെ കൂട്ടിയാൽ സന്തോഷം 🙏🏻
@r1brighter753
@r1brighter753 Год назад
ഉറപ്പായും ചെയാട്ടോ ബ്രോ 😍🥰🥰👍👍👍👍
@renjithsambasivan5248
@renjithsambasivan5248 Год назад
Sarath interview
@r1brighter753
@r1brighter753 Год назад
Sure 👍
@aadhi920
@aadhi920 Год назад
കായംകുളം ശരത്തേട്ടന്റെ ഒരു വീഡിയോ ചെയ്യുമോ 🥰
@r1brighter753
@r1brighter753 Год назад
ചെയാം ബ്രോ sure 👍💪🔥
@ratheeshe1871
@ratheeshe1871 Год назад
Sarath. Vendaa
@infoxarjunyt7183
@infoxarjunyt7183 Год назад
Eppo aeadh annayilla
@r1brighter753
@r1brighter753 Год назад
തിരുവമ്പാടി കണ്ണൻ 😍😍🥰
@anoopmanuraj3273
@anoopmanuraj3273 Год назад
ശരത്തേട്ടന്റെ വീഡിയോ ചെയ്യണേ
@r1brighter753
@r1brighter753 Год назад
തീർച്ചയായും 👍👍🔥💪😍
@bloodgroupkayamkulamsarath6707
Chechi aa link onnu eduthu nokkane ketto
@r1brighter753
@r1brighter753 Год назад
ഇതിന്റെയാ
@bloodgroupkayamkulamsarath6707
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nDXd5HJnbw4.html
@bloodgroupkayamkulamsarath6707
Ithu
@bloodgroupkayamkulamsarath6707
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1cMezZkZ4xw.html
@tradevlogzz2827
@tradevlogzz2827 Год назад
നെന്മാറ സുതി ചെട്ടൻ്റ ഇൻ്റർവ്യൂ ചെയ്യൂ plz
@r1brighter753
@r1brighter753 Год назад
ചെയാട്ടോ ബ്രോ 😍🥰
@prasadpp416
@prasadpp416 Год назад
താങ്കൾ മലയാളി ആണോ . സംസാരം കേട്ടിട്ട് ആയിരുന്നില്ല എന്ന് തോന്നിയത് കൊണ്ട് ചോദിച്ചതാണ് . 😊
@r1brighter753
@r1brighter753 Год назад
അല്ലായിരുന്നു 😂മനസിലായി അല്ലെ
@renjithpr4090
@renjithpr4090 Год назад
Ponnanchettanda number
@santhoshnalloor5902
@santhoshnalloor5902 Год назад
തൃത്താല രാമചന്ദ്രേട്ടന്റെ ഒരു വീഡിയോ ചെയ്യും
@r1brighter753
@r1brighter753 Год назад
ഏട്ടാ അവരോടു ചോദിക്കട്ടെട്ടോ 🔥🔥🔥
@sujithkp7738
@sujithkp7738 Год назад
കഴിഞ്ഞ വിഡിയോയിൽ ചോദിക്കാൻ പറഞ്ഞത് മറന്നോ
@r1brighter753
@r1brighter753 Год назад
ഇനി എടുക്കാൻ പോകുമ്പോഴാ പറ്റത്തൊള്ളൂ ബ്രോ, എടുത്ത വീഡിയോസ് കഴിഞ്ഞിട്ടില്ല, പോകുന്നുണ്ട് അപ്പോൾ ചോദിക്കാട്ടോ ബ്രോ 👍sure 😘😘
@reghagopi9045
@reghagopi9045 Год назад
Mole enna orkunno nannayinde to
@r1brighter753
@r1brighter753 Год назад
ആരാ 🥰🥰മനസിലായില്ല ചേച്ചി 🤔🤔
@sunaijkdlr
@sunaijkdlr Год назад
കടുവ ആശാനെ കുറിച്ച് ചോദിക്കുമോ
@r1brighter753
@r1brighter753 Год назад
ചോദിക്കാലോ 😍🥰
@gamerdude8092
@gamerdude8092 Год назад
😘😘😘😘
@r1brighter753
@r1brighter753 Год назад
😘😍😍
@user-wl6fx1gq8x
@user-wl6fx1gq8x Год назад
ഈ കാലത്തും ഒരു വന്യ ജീവിയെ പീഡിപ്പിച്ചു കൊണ്ടുനടക്കുന്ന ഇവരൊക്കെ ഹീറോയിസം കളിക്കുന്നു എങ്കിൽ നമ്മുടെ മാനസിക വികാസം... ബോധം എത്ര തരം താഴെ ആണ്.. വികസിത രാജ്യങ്ങളിൽ ഇതുപോലുള്ള പേക്കൂത്തുകൾ ഇല്ല എന്ത് കാരണം അവർക്ക് ബോധം ഉണ്ട് നമുക്ക് അത് ലവലേശം ഇല്ല ഇപ്പോഴും നമ്മുടെ ഹീറോ ഈ മൃഗ പീഡകർ ആണ്... ഇവിടെയെ റീച് കിട്ടു.... ഇതിൽ ലൈക് അടിക്കുന്നവനെ ഒരു ദിവസം ചങ്ങലക്കിട്ട് കൊണ്ട് നടക്കുമ്പോൾ അന്നേരം അവന്റെ സ്നേഹം തീരും... ആരോട് പറയാൻ.... കഷ്ടം
@r1brighter753
@r1brighter753 Год назад
പൊന്നു സഹോദര ലോകത്തു ഒരു പാട് മൃഗങ്ങൾ ഉണ്ട് പലതരത്തിൽ പല രൂപത്തിൽ വേദന സഹിച്ചു അറക്കുന്ന മൃഗം ഉണ്ട് തെരുവിൽ കിടന്നു വിശന്നു അലയുന്ന മൃഗം ഉണ്ട് ലോഡിങ് ആവിശ്യത്തിനായി വണ്ടി ആയി ഉബയോഖിക്കുന്ന മൃഗങ്ങൾ ഉണ്ട്.. അതിനെ മോചിപ്പിക്കാൻ ഈ പറയുന്ന ആർക്കും കഴിയുന്നില്ല ല്ലോ.. ഒരു ഞായർ ദിവസങ്ങളിൽ ഇറച്ചി കടയിലെ തിരക്ക് ചേട്ടൻ കാണാറില്ലേ.....
@renjithmohan2520
@renjithmohan2520 Год назад
👌👌👌
@r1brighter753
@r1brighter753 Год назад
😘😍🥰
Далее
Китайка Шрек поймал Зайца😂😆
00:20
best way out of the labyrinth🌀🗝️🔝
00:17
Просмотров 1,4 млн
Китайка Шрек поймал Зайца😂😆
00:20