Тёмный

EP : 3 എന്റെ കണ്ണിലുണ്ണി ആണ് എന്റെ കണ്ണൻ.... കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ പറയുന്നു.. 

R1 BRIGHTER
Подписаться 35 тыс.
Просмотров 22 тыс.
50% 1

#കൊല്ലൻരാമകൃഷ്ണൻ
#തിരുവമ്പാടികണ്ണൻ
#R1BRIGHTER
ELEPHANTINTERVEW
• EP : 2 ആനയെ തല്ലാൻ നെട...
• EP: 1 നാട്ടാന പച്ച കാട...
• കൊല്ലൻ രാമകൃഷ്ണൻ ചേട്ട...

Опубликовано:

 

28 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@sudhisukumaran8774
@sudhisukumaran8774 Год назад
ഇന്നത്തെ പുതുതലമുറ പാപ്പാന്മാർ കണ്ടുപഠിക്കേണ്ട വ്യക്തിത്വമാണ് രാമകൃഷ്ണൻ ചേട്ടൻ 🙏🙏🙏
@shanshan6517
@shanshan6517 Год назад
Correct👍
@r1brighter753
@r1brighter753 Год назад
തീർച്ചയായും 😘😍🥰🥰
@rajeenat7070
@rajeenat7070 Год назад
ഇതാണ് ആനക്കാരൻ ഇതു പോലെ അറിവ് ഉള്ളവരെ ഇന്റർവ്യൂ ചെയ്യു... ❣️✌️ അല്ലാതെ നീ മുൻപ് ചെയ്തപോലെ.......... കളുടെ അടുത്ത് പോയി ചെയ്യരുത് അറിവ് ഉള്ള തൊഴിൽ കാരൻ ആണ് രാമകൃഷ്ണൻ ആശാൻ ❣️❣️👍
@r1brighter753
@r1brighter753 Год назад
🙏🙏😘😍🥰
@user-qv9ws5wv3s
@user-qv9ws5wv3s Год назад
ആളുടെ സംസാരം കേക്കാൻ വേണ്ടി വരുന്ന ഞാൻ എന്താ ഒരു രസം ആണ് കേക്കാൻ 🥰. തന്നെ പഴുതാലേ ടേസ്റ്റ് ഉള്ളു 😂
@r1brighter753
@r1brighter753 Год назад
അത് തന്നെ 🥰😍ഇനി അടുത്ത എപ്പിസോഡിൽ എന്നെ കാണാൻ വരണം കേട്ടോ
@parakkat175
@parakkat175 Год назад
Very good വീഡിയോ ആണല്ലോ... കണ്ണനെ രാമകൃഷ്ണേട്ടൻ ജീവിത കാലം മുഴുവനും കൂട്ടുണ്ടാകട്ടെ
@r1brighter753
@r1brighter753 Год назад
ആമീൻ oru പാട് ആയുസോടെ, ആരോഗ്യത്തോടെ ഉള്ള കൂട്ട് കേട്ടാവട്ടെ
@user-gd1ym3yl7r
@user-gd1ym3yl7r Год назад
Yes 👍👍
@sreelathamohanshivanimohan1446
നീരിൽ തന്നെ ആണോ കണ്ണൻ... അവിടെയാണ് ഞാൻ പോയി കണ്ടത്.ഇപ്പോഴും ഒലിവിൽ ആണ് അല്ലെ... ജീവിതത്തിൽ ഞാൻ മറക്കൂല ഈ മനുഷ്യനെ... ഒരിക്കലും... ♥
@r1brighter753
@r1brighter753 Год назад
അന്ന് പോയതാണ് ചേച്ചി, പിന്നെ പോയിട്ടില്ല, ഇനി പോകുന്നുണ്ട്, അപ്പോൾ ചേച്ചികുട്ടിയെ കുറിച്ച് ചോദിക്കുന്നുണ്ട് 👍❤️😘😍🥰😘😍🥰
@vishnukannan3872
@vishnukannan3872 Год назад
നീരിൽ നിന്നും അഴിച്ചു ഇന്ന് തിരുവമ്പാടി പരിപാടിക്ക് ഉണ്ടായിരുന്നു
@sreelathamohanshivanimohan1446
@@vishnukannan3872 എനിക്ക് വീഡിയോ കിട്ടി വിഷ്ണു കണ്ടു ഞാൻ
@afsalafsal3659
@afsalafsal3659 Год назад
രാമകൃഷ്ണൻ ചേട്ടനെ നേരിട്ടു കണ്ടാൽ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കം ആയിരുന്നു. എന്താ പറയാ അത്രയും നല്ലൊരു മനുഷ്യൻ പാവം 😘😘😘. Bincy chechi അടുത്ത episode ഉടനെ വേണം കേട്ടോ full Suport ❤️
@r1brighter753
@r1brighter753 Год назад
തീർച്ചയായും ബ്രോ 😍🥰
@prasantharjunan7545
@prasantharjunan7545 Год назад
👍👍👍 wait cheythirunna video. Kollan Ramakrishnan chettante video ethra kandalum mathiyakilla. 👌👌💖💖
@r1brighter753
@r1brighter753 Год назад
താങ്ക് യു ബ്രോ 😍🥰ഇനിയും വീഡിയോ ഇടുന്നുണ്ട് സപ്പോർട്ട് ഇനിയും വേണം 🙏
@sreehari4244
@sreehari4244 Год назад
Eth nalla oru episod🥰👏
@r1brighter753
@r1brighter753 Год назад
😘😍😘😍
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Год назад
പൂരപ്പറമ്പ് കാണാതെ കിടന്ന ഒരാന അത് ഇന്ന് തൃശൂർ പൂരം വരെ കേറ്റി എഴുന്നള്ളിച്ചു. രാമകൃഷ്ണൻ എന്ന പാപ്പന്റെ തഴക്കവും പഴക്കവും കണ്ണനെ ഇന്ന് മര്യാദരാമൻ ആക്കി മാറ്റി. അഭിനന്ദനങ്ങൾ. ഈ കൂട്ട് എന്നും മുൻപോട്ട് പോട്ടെ 🥰🥰🥰
@r1brighter753
@r1brighter753 Год назад
ആമീൻ 🤲💞🐘 ഒരുപാട് ആയുസോടെ, ആരോഗ്യത്തോടെ ഒരു കാലം കാണാൻ സാതികട്ടെ ആമീൻ 🤲🐘💞
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Год назад
@@r1brighter753 ആമീൻ🙏🙏🙏🙏🙏
@focusmind9721
@focusmind9721 Год назад
100മത്തെ ലൈക്‌ എന്റെ യാണ് കേട്ടോ മോളെ, അതും വെറുതെ തന്നതല്ല കേട്ടോ ഉഗ്രൻ പ്രോഗ്രാം 💯❤️♥️🙏💞😍
@r1brighter753
@r1brighter753 Год назад
താങ്ക് യു ബ്രോ 😍🥰ഇനിയും നിങ്ങളുടെ സപ്പോർട്ട് വേണം കേട്ടോ
@tobintom9353
@tobintom9353 Год назад
Nalla Dharaalam Kaaryangal Paranju Thannnu❤
@rajeshrajesh7924
@rajeshrajesh7924 Год назад
👍👍💞💞👍👍
@sivansivan8885
@sivansivan8885 16 дней назад
❤❤❤
@enm5574
@enm5574 Год назад
Full power full on.... R1 brighter ♥️♥️♥️
@r1brighter753
@r1brighter753 Год назад
Tx ബ്രോ 😘😍
@unnibalakrishnan9145
@unnibalakrishnan9145 Год назад
കണ്ണൻ ❤️❤️❤️
@r1brighter753
@r1brighter753 Год назад
😘😍🥰
@anoopmanuraj3273
@anoopmanuraj3273 Год назад
💕
@abyantony7856
@abyantony7856 Год назад
✌️
@ravikumarravi4121
@ravikumarravi4121 Год назад
സൂപ്പർ 💗💗💗💗💗
@r1brighter753
@r1brighter753 Год назад
😘😍🥰
@appu2838
@appu2838 Год назад
😍😍
@r1brighter753
@r1brighter753 Год назад
😍🥰
@vivuvivu9137
@vivuvivu9137 Год назад
👍
@r1brighter753
@r1brighter753 Год назад
🥰
@user-vp2ge5uv1x
@user-vp2ge5uv1x Год назад
വീഡിയോ ഒന്നും പറയാനില്ല മുത്തേ, good വീഡിയോ മ🙏❤️❤️
@r1brighter753
@r1brighter753 Год назад
Tx ബ്രോ മുത്തേ 😂😘😍😍
@bijubk8570
@bijubk8570 Год назад
Super🌹🌹🌹💖💞💕♥️💚👍👍👍
@r1brighter753
@r1brighter753 Год назад
😍🥰
@vidhyakanjily5433
@vidhyakanjily5433 Год назад
Video കുറ ച്ചു സമയം കൂട്ടിയാൽ സന്തോഷം
@r1brighter753
@r1brighter753 Год назад
കൂട്ടി ഇടാട്ടോ ബ്രോ 🙏😍🥰ഇന്ന് പുതിയ വീഡിയോ ഇട്ടിട്ടുണ്ട് കേട്ടോ ബ്രോ കാണണം, സപ്പോർട്ട് ആകണം കേട്ടോ ബ്രോ 🙏
@udithmb9862
@udithmb9862 Год назад
👍🏻
@r1brighter753
@r1brighter753 Год назад
🥰
@sarathraj7020
@sarathraj7020 Год назад
❤️
@r1brighter753
@r1brighter753 Год назад
😘😍
@rathulkp5095
@rathulkp5095 Год назад
Chechi vdo ellam kaanarund chechiye pattambi vech kand samsarichirunnu 🥰
@r1brighter753
@r1brighter753 Год назад
ആാാ 😍🥰കഴിഞ്ഞ ആഴ്ചയിൽ കണ്ടത് അല്ലെ ബ്രോ 😘😘😘😘
@rathulkp5095
@rathulkp5095 Год назад
@@r1brighter753 athe chechi
@kaladybinukaladybinu4482
@kaladybinukaladybinu4482 Год назад
നല്ല ഒരു വീഡിയോ🔥
@r1brighter753
@r1brighter753 Год назад
😘🥰
@sandeepasokan2928
@sandeepasokan2928 Год назад
Nalla episode 😍👌🏼
@r1brighter753
@r1brighter753 Год назад
ഏട്ടാ 😍🥰
@vidwanvishwanathan6884
@vidwanvishwanathan6884 Год назад
😊😅❤
@r1brighter753
@r1brighter753 Год назад
😍🥰
@sanut8903
@sanut8903 Год назад
കൂടെ നിന്ന് തൊഴിൽ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു മനുഷ്യൻ 🥰 ആശാന്റെ നമ്പർ ഉണ്ടോ ചേച്ചി 💞😘😘😘😘
@r1brighter753
@r1brighter753 Год назад
Numner ചോദിച്ചു നോക്കട്ടെ എന്ന് തരാട്ടോ മുത്തേ
@sanut8903
@sanut8903 Год назад
Ok chechi 🥰😘 മറക്കല്ലേ
@ota_kompan
@ota_kompan Год назад
❤️❤️❤️❤️
@r1brighter753
@r1brighter753 Год назад
😍🥰
@sirilgajendran5607
@sirilgajendran5607 Год назад
Bincy supper
@r1brighter753
@r1brighter753 Год назад
താങ്ക് യു ഏട്ടാ
@user-gd1ym3yl7r
@user-gd1ym3yl7r Год назад
എല്ലാ ജോലിയും നല്ലതാണ് 👍👍
@r1brighter753
@r1brighter753 Год назад
😍🥰👍🔥💪🤝
@vncreation6050
@vncreation6050 Год назад
First coment
@r1brighter753
@r1brighter753 Год назад
😍🥰
@sandeeppallathery9237
@sandeeppallathery9237 Год назад
വീഡിയോ length വളരെ കുറവാണ് മിനിമം 30മിനിറ്റ് വേണം പ്ലീസ്....
@r1brighter753
@r1brighter753 Год назад
ഇന്ന് വീഡിയോ ഇട്ടിട്ടുണ്ട് കേട്ടോ ബ്രോ കണ്ടുനോക്കു നൈസ് വീഡിയോ ആണ് 😍🥰
@haripriyapriya7432
@haripriyapriya7432 Год назад
Ramakrishnanchettanum kannanum vendi ente like. Ithu pole arivulla pappanmare interview cheyyu to. Muthallangode unniyettan thiruvegappura unniyettan ennivarude prathikshikkunnu.
@r1brighter753
@r1brighter753 Год назад
തീർച്ചയായും 😘😍🥰❤️🔥🔥💪🤝
@appuambady8688
@appuambady8688 Год назад
എനിക്കീ മനുഷ്യനെ ഒന്നു കാണിച്ചു താ plz.......🙏🙏🙏🙏🙏🙏😭😭😭😭😭😭😭❣️❣️❣️❣️❣️❣️❣️✨✨✨✨✨
@r1brighter753
@r1brighter753 Год назад
കാണിച്ചു തരാലോ 🤝
@appuambady8688
@appuambady8688 Год назад
ഏറ്റുമാനൂർ വാ...........plz.......ഇവിടെ ഉൽസവമാസാ
@r1brighter753
@r1brighter753 Год назад
Sure 😍എന്നാണ് ബ്രോ ഉത്സവം?
@rajeshmk9928
@rajeshmk9928 Год назад
വളരെ ചെറിയ എപ്പിസോഡ് ആണ് ലോ എപ്പിസോഡ് എണ്ണം കുട്ടൻ ആണ് ഓ
@r1brighter753
@r1brighter753 Год назад
😂😂😂ഹേയ് അങ്ങിനെ ഒന്നും അല്ല മുത്തേ
@rahulkarthika6542
@rahulkarthika6542 Год назад
രാമകൃഷ്ണൻ ചേട്ടൻ 💥. പക്ഷെ തിരുവമ്പാടി ദേവസ്വം ആനയെ നോക്കുന്നകാര്യം അഭിപ്രായം ഇല്ല. ശിവൻ പോയെ പിന്നെ.
@aneeshbalan176
@aneeshbalan176 Год назад
കടുവ വേലായുധൻ ചേട്ടനെ പറ്റി കൂടുതൽ ചോദിക്കാൻ പറ്റുമോ? Please
@r1brighter753
@r1brighter753 Год назад
തീർച്ചയായും ചോദിക്കാട്ടോ ബ്രോ ഉറപ്പായും 😍🥰
@aneeshbalan176
@aneeshbalan176 Год назад
@@r1brighter753 എന്ന് വരും?
@hareeshpg8401
@hareeshpg8401 Год назад
പൊന്നൻ ആശാനെ പറ്റി ചോദിക്കുമോ സുഹൃത്തുക്കൾ ആണ് ഒരേ ആശാന്റെ കീഴിൽ തൊഴിൽ പഠിച്ചവരും ആണ് പുലിയനൂർ ബാലൻ ചേട്ടന്റെ ഒപ്പം
@r1brighter753
@r1brighter753 Год назад
ചോദിക്കാലോ ബ്രോ 😍🥰
@hareeshpg8401
@hareeshpg8401 Год назад
@@r1brighter753 tnx 😘😘😘😘
@prasantharjunan7545
@prasantharjunan7545 Год назад
Eppisode time valare kuranju pokunnu.
@r1brighter753
@r1brighter753 Год назад
സോറി ബ്രോ ഇനി കൂട്ടി ഇടാട്ടോ 🙏
@merfinroodhi
@merfinroodhi Год назад
താത്താകുട്ടീടെ ചിരിയാണ് പവർ 🥰
@r1brighter753
@r1brighter753 Год назад
😘😍😍❤️❤️
@army7165
@army7165 Год назад
തന്നെ പഴുക്കണ പട്ടയാണോ ട്ടേസ്റ്റ് 🤣തെറ്റിയതാണോ.. ചേച്ചി
@r1brighter753
@r1brighter753 Год назад
പഴം എന്നാണ് ഉദ്ദേശിച്ചത് 😘
@abhijithak007
@abhijithak007 Год назад
പൊന്നൻ ആശാൻ നു മായുള്ള interview വരാറായോ ചേച്ചി
@r1brighter753
@r1brighter753 Год назад
ഇടാട്ടോ ബ്രോ ഇത് കഴിയട്ടെട്ടോ ബ്രോ 😍😍🥰
@abhijithak007
@abhijithak007 Год назад
@@r1brighter753 🙏🏻🙏🏻
@sunaijkdlr
@sunaijkdlr Год назад
Kaduva aashane kurich chothikumo??
@r1brighter753
@r1brighter753 Год назад
ചോദിക്കാലോ ബ്രോ!ഇന്ന് കിടുക്കാച്ചി വീഡിയോ upload ആക്കിയിട്ടുണ്ട് ബ്രോ 💪🔥🔥🔥
@krishnaganesh262
@krishnaganesh262 Год назад
രാമനും രാമേട്ടനും കുറിച്ച് ചോദിക്കു...
@r1brighter753
@r1brighter753 Год назад
അടുത്ത എപ്പിസോഡിൽ ചോദിക്കാട്ടോ ഏട്ടാ 👍
@aneeshpandalam6863
@aneeshpandalam6863 Год назад
ഉലക്ക ആണ് മെഴുകു ഉണ്ട
@aneeshpandalam6863
@aneeshpandalam6863 Год назад
😄😄😄😄
@r1brighter753
@r1brighter753 Год назад
😂😂
@gamerdude8092
@gamerdude8092 Год назад
😘😘😘😘😘😘😘
@r1brighter753
@r1brighter753 Год назад
😍🥰
@gamerdude8092
@gamerdude8092 Год назад
@@r1brighter753 ❣️
@vishnuabhilechu
@vishnuabhilechu Год назад
❤️❤️
@r1brighter753
@r1brighter753 Год назад
😍🥰
Далее
Разоблачение ушные свечи
00:28
Просмотров 736 тыс.