Тёмный

EP #21 ആദ്യ ദിവസം സംഭവിച്ചത്! | Water Crossing at 4000M Went Wrong? | Ladakh Road Trip 

TinPin Stories
Подписаться 181 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@sobhanapm4617
@sobhanapm4617 Месяц назад
ഞങ്ങൾ അറുപതു കഴിഞ്ഞ അഞ്ചു സഹോദരികൾ ഈ ജൂലൈയിൽ ഒരു ലഡ്ക് പര്യടനം നടത്തി. യാത്ര നല്ല രസമായിരുന്നു. എങ്കിലും എല്ലാവരോടും പറയുന്നു: കഴിയുന്നത്ര ചെറുപ്പത്തിൽ ഈ പ്രദേശങ്ങൾ സന്ദർശിക്കൂ,കുറച്ചുകൂടി നന്നായി ആസ്വദിക്കാം.തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പ്രത്യേക ഭൂവിഭാഗം തന്നെ.
@888------
@888------ Месяц назад
മുകേഷ് നേ കൂടെ കൊണ്ട് പോയെങ്കിൽ അടിപൊളി ആയേനെ😂
@Rajan-sd5oe
@Rajan-sd5oe Месяц назад
​@@888------അപ്പൊ" മൂന്നെട്ടു" കൂടെ കൊണ്ടുപോയത് കുന്നപ്പള്ളിയെയോ അതോ വിൻസെന്റിനെയോ? 😄😄😄😄
@ROY-wu2cq
@ROY-wu2cq Месяц назад
​@@888------വൃത്തികേട് പറയല്ല ബ്രോ
@mohammedbasheer5707
@mohammedbasheer5707 Месяц назад
70 vayasulla ammaye konde pokan aagrahikunu, road condition mosham aanekil pattila. Anyway try to go kashmir Starting from kerala road trip September 10
@888------
@888------ Месяц назад
@@mohammedbasheer5707 അമ്മ അല്ല ഉമ്മ ചാക്ക് കെട്ട് അല്ലേ തണുപിന് പറ്റിയ വസ്ത്രം.തീവ്രവാദി ആക്രമണം ഭയക്കേണ്ട 👍🤗
@jayasreemt3055
@jayasreemt3055 Месяц назад
മുൻപ് ഈ ഭാഗങ്ങൾ ഒക്കെ വീഡിയോകളിൽ കണ്ടിട്ടുണ്ട് എങ്കിലും, ഹരിയുടെ ക്യാമറാകണ്ണിലൂടെ കാണുന്നത് ഗംഭീര കാഴ്ച ആണ്👌👌😍
@prvlogs5046
@prvlogs5046 Месяц назад
ഒരു വട്ടമെങ്കിലും ladakh പോണം എല്ലാരും...... അത് വേറെ ഒരു അനുഭവം ആണ്...
@binumathew6042
@binumathew6042 Месяц назад
Hariiii...... Super...... God Bless.....❤❤❤❤
@AlthafBava-x5t
@AlthafBava-x5t Месяц назад
താടിയും മുടിയും ഒക്കെ വെട്ടിയപ്പോൾ എവിടെയൊക്കെയോ ഒരു നിവിൻ പോളി ലുക്ക്😂❤
@SubinMarattu
@SubinMarattu Месяц назад
Very very nice episode
@TinPinStories
@TinPinStories Месяц назад
Thank you ✨✨
@Vinayan.Pambungal
@Vinayan.Pambungal Месяц назад
Ladak യാത്ര എന്നും മനോഹരം തന്നെ.... 💖👌🏻🙏🏻😊
@TinPinStories
@TinPinStories Месяц назад
True 😍
@padmavathi9733
@padmavathi9733 11 дней назад
എൻ്റെ ഹരീ ഇത്രയും വലിയ ഒരു യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയതിന് അതിയായി സന്തോഷിക്കൻ പോരാതെ അമ്മയെയും ലക്ഷ്മിയെയും കണ്ടതിൽ വളരെ സന്തോഷം ഹരിയുടെ വീഡിയോ ഒരു പ്രത്യേക രസമാണ് സന്തോഷവും തൃപ്തിയും ലക്ഷ്മി മോളെ ഒന്നകണ്ടല്ലൊ ഇനി ഹരിയുടെ കൂടെയാത്രയിൽ ഉണ്ടാകുമോ?
@rajeshancheri7698
@rajeshancheri7698 Месяц назад
പൊട്ടിയ ഗ്ലാസ്‌ എത്രയും വേഗം മാറ്റണം, അത് ഒരു ഐശ്വര്യക്കുറവുണ്ട്.
@AnilAnil-hn6zb
@AnilAnil-hn6zb Месяц назад
RU-vid channel ന്റെ sticker ഇല്ലാത്തതിൽ നിരാശ തോന്നാത്ത ഒരു channel ഉടമ 😂❤
@amaljith4047
@amaljith4047 Месяц назад
Editing transitions 👌👌9:25
@TinPinStories
@TinPinStories Месяц назад
Thank you🥰
@sreedevinarendran7296
@sreedevinarendran7296 28 дней назад
What I love about you videos is , you don’t shy away from mistakes you made. Explaining the mistakes you make is very helpful for those who are planning a trip☺️👍 Thankyou so much 🫶🏼
@rajalekshmytn8749
@rajalekshmytn8749 Месяц назад
Super video .Waiting for the next.
@Ingodsowncountry
@Ingodsowncountry Месяц назад
You are truly inspiring..bro..keep travelling ❤❤❤
@sulaikha907
@sulaikha907 Месяц назад
ഹരി ബ്രോ മാരക എഡിറ്റിംഗ് 👏🙏 ലക്ഷ്മി കൂടെ ഉണ്ടാവേണ്ടതായിരുന്നു 😍
@anishantony5144
@anishantony5144 Месяц назад
Nice video Hari.. Now the videos look spectacular.
@TinPinStories
@TinPinStories Месяц назад
Thank you🥰
@sumesh_390
@sumesh_390 Месяц назад
My dream ride...❤️‍🔥❤️‍🔥❤️‍🔥👍
@amruthmd
@amruthmd Месяц назад
Great camera and sound. inspiring..bro..keep travelling!
@സർപ്പകളം
@സർപ്പകളം Месяц назад
Yaseen vlog ... back packker Sudhi... Keraleeyan...e bull Jet...Pachathullan .... പൂണ്ട് വിളയാടി ആർമാദിച്ച് പോയ സ്ഥലങ്ങൾ .... ഇപ്പോൾ താങ്കളും .... എത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ ... അടിച്ച് പൊളിക്കൂ...❤❤❤🎉🎉🎉
@ManojKumar-k8i3n
@ManojKumar-k8i3n Месяц назад
ഇതൊന്നും എത്ര കണ്ടാലും മതിവരില്ലാാ,,കുറച്ച് കഷ്ടപ്പെട്ടിട്ടാണെന്‍കിലും daily video ഇടാന്‍ നോക്ക് ബായ്,,,
@ashakrishnan3761
@ashakrishnan3761 Месяц назад
Hai Hari, good going. ❤
@k.c.thankappannair5793
@k.c.thankappannair5793 Месяц назад
Congratulations 🎉
@jobyabraham9957
@jobyabraham9957 Месяц назад
Nice photography and background score..We the subscribers are always with you Hari bhai 😊❤
@mathaichacko8074
@mathaichacko8074 Месяц назад
Wish you happy & safe journey to Ladakh... May God bless you....🥰
@mazhayumveyilum5el5i
@mazhayumveyilum5el5i Месяц назад
മണാലിയിൽ നിന്ന് ടണൽ വഴി അല്ലാതെ റോതാങ് പാസ്സ് പോണം. റോഡും ഹെയർപിൻ വളവും. പിന്നെ ആക്‌സിഡന്റ് ആയി താഴെ വീണു കിടക്കുന്ന വാഹനങ്ങൾ. ഹിമചലിന്റെ rtc ബസ്. പിന്നെ ആർമി വാഹനം. അതിന് ഇടയിലൂടെ ആരെയും കൂസാത്ത ലോക്കലിന്റെ ആൾട്ടോ കാർ. അതും ഒരു പഴയ വൈബ് ആയിരുന്നു ❤
@muhammadhussainvv7688
@muhammadhussainvv7688 Месяц назад
Bro njan ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നെ നല്ല അവതരണം only positive vibes only keep it up bro❤
@TinPinStories
@TinPinStories Месяц назад
Thank you so much bro ❤️
@padmakumar3803
@padmakumar3803 Месяц назад
First time watching your video, become a fan. Visuals are amazing☺, and you got nice editing skill too😊
@TinPinStories
@TinPinStories Месяц назад
Thank you so much 😁
@austinjoseph1539
@austinjoseph1539 Месяц назад
എത്ര കണ്ടാലും മതിവരാത്തതാണ് ലടക്കിന്റെ ഭൂപ്രകൃതി. ഹരി അത് കുറച്ചുകൂടി വിശദമായി കാണിച്ചാൽനന്നായി
@sunithakumari8156
@sunithakumari8156 Месяц назад
Wonder full places super❤❤
@sandeshk90
@sandeshk90 Месяц назад
Beauty ❤
@jyothinarayanan6000
@jyothinarayanan6000 Месяц назад
I truly inspired by you.❤ Missing Lakshmi kutty❤
@shynualex9131
@shynualex9131 Месяц назад
ന്റെ അമ്മോ... ന്ത്‌ രസാാാാാാ...
@TinPinStories
@TinPinStories Месяц назад
Sherikkum ❤️❤️❤️
@aswinz1136
@aswinz1136 Месяц назад
As Always Awesome ❤
@priyamp8974
@priyamp8974 Месяц назад
Super🎉🎉🎉,waiting for next
@TinPinStories
@TinPinStories Месяц назад
Coming soon
@lajipt6099
@lajipt6099 Месяц назад
പ്രിയ ഹരി കിടിലൻ കാഴ്ചകൾ music sooper
@akhilcomanakuttan5845
@akhilcomanakuttan5845 Месяц назад
Adipolii video hari ettaa❤❤
@rajukrishnan6457
@rajukrishnan6457 Месяц назад
Nice place take care all the best
@robinpaul1413
@robinpaul1413 Месяц назад
Hari u should become a cinematographer
@ushadevipr1982
@ushadevipr1982 Месяц назад
Very Nice Take Care❤
@janardas1
@janardas1 Месяц назад
Enjoy guys 🎉🎉
@kadavathpremnath
@kadavathpremnath Месяц назад
Take care ride safely ❤❤❤
@am_se7en7
@am_se7en7 Месяц назад
200+ km ullath old route nte aanu... rohtang pass vazhi...ipo atal tunnel vazhi athra km illa
@Indian-nv7bj
@Indian-nv7bj Месяц назад
മനോഹരം ❤❤
@preethyjayan3091
@preethyjayan3091 Месяц назад
Wow, Hari super🙏✌️
@mthomas667
@mthomas667 Месяц назад
Wow adipowli
@sunilkumarpulakkal6160
@sunilkumarpulakkal6160 Месяц назад
ഒറ്റയ്ക്ക് വീഡിയോ ചെയ്യുമ്പോൾ ഹരി നല്ല ഫ്രീ ഹാപ്പി ആണ്
@santharajagopal546
@santharajagopal546 Месяц назад
Super 🎉🎉❤
@nasarnasar831
@nasarnasar831 Месяц назад
Hari vlog super
@TinPinStories
@TinPinStories Месяц назад
Thank you tto
@cutebabies05
@cutebabies05 Месяц назад
Niece elatha kurav mathram🎉💐🌺💥👍
@sukeshbhaskaran9038
@sukeshbhaskaran9038 Месяц назад
Great beautiful congratulations hj best wishes thanks
@PraveenKumar-dt9uj
@PraveenKumar-dt9uj Месяц назад
Wow❤
@TravelFoodie08
@TravelFoodie08 Месяц назад
Nice bro…
@TinPinStories
@TinPinStories Месяц назад
Thanks 🥰🥰🥰
@kamarudheenmelethil7392
@kamarudheenmelethil7392 Месяц назад
സൂപ്പർ പൊളി മച്ചാൻ
@iveyxvr49
@iveyxvr49 Месяц назад
U and mathukutty look alike
@sulaikha907
@sulaikha907 Месяц назад
രണ്ടാഴ്ച മുന്നേ ലഡാക്കിൽപോകാൻ പറ്റി... ന്താ പറയാ ഭൂമിയിലെ സ്വർഗ്ഗം ന്നൊക്കെ പറയാം...പാങ്ങോങ് ലക്ക് ഒക്കെ ഒരു രക്ഷേം ഇല്ല....must try aaanu....
@syamcpcl
@syamcpcl Месяц назад
👍🏻👍🏻✌🏻
@mumbaionline
@mumbaionline Месяц назад
Keep going 💪🏼 nice sharing ❤🎉
@TinPinStories
@TinPinStories Месяц назад
Thank you so much 🤗
@vishnumtm
@vishnumtm Месяц назад
Hi bro, May i know when you have done this journey ? We are also planning for a road trip with a car. Is it a good idea to take a Polo via this route ?
@priyankak4066
@priyankak4066 Месяц назад
Spiti valley pokumoo cheattaa
@sobhak8599
@sobhak8599 Месяц назад
ഇനി എന്നാ ഞാൻ ഹരി, ഞാൻ ലക്ഷ്മി എന്ന് കേൾക്കാൻ പറ്റുക 😊
@TinPinStories
@TinPinStories Месяц назад
Soon!
@BabuGNair
@BabuGNair Месяц назад
Super hero
@robinpaul1413
@robinpaul1413 Месяц назад
Luv frm thrissur
@sunilkumarpulakkal6160
@sunilkumarpulakkal6160 Месяц назад
ഇപ്പോഴുള്ള ശൈലി തുടരുക
@mayarajeevan1395
@mayarajeevan1395 Месяц назад
Hi Hari Nice
@Abhayaravind2000
@Abhayaravind2000 Месяц назад
Hii Hari 🖐️☮️
@prajeesharajesh9235
@prajeesharajesh9235 Месяц назад
❤❤
@sheelaskitchen9030
@sheelaskitchen9030 Месяц назад
😍😍😍💞
@dreamsvlogs3824
@dreamsvlogs3824 Месяц назад
ഹരി നിങ്ങളുടെ ക്യാമറ etha
@joobybabu5001
@joobybabu5001 Месяц назад
@Saisangeethck
@Saisangeethck Месяц назад
🤩
@eajas
@eajas Месяц назад
🥰✌️✌️
@jawahirstudio2705
@jawahirstudio2705 Месяц назад
dominar 400 ano bro
@MANOJ.KurianPalakad
@MANOJ.KurianPalakad Месяц назад
Supr ❤❤❤
@TinPinStories
@TinPinStories Месяц назад
😍😍
@remac454
@remac454 Месяц назад
Missing Lakshmi
@psgroup2312
@psgroup2312 Месяц назад
😍😍😍😍
@diligentjohn
@diligentjohn Месяц назад
Mast
@priya3390
@priya3390 Месяц назад
🎉
@VIRTUAL_STRIKERS
@VIRTUAL_STRIKERS Месяц назад
Good videos.. 2:22’ luggage weight mathralla Hareede body weight koodi kuranjonnu samshayam. Melinju poyille ennu oru doubt. 😄
@TinPinStories
@TinPinStories Месяц назад
Yes 7kg kuranju trip start cheyte pinne 😊
@VIRTUAL_STRIKERS
@VIRTUAL_STRIKERS Месяц назад
@@TinPinStories wow 🤩
@subramanianunni8465
@subramanianunni8465 Месяц назад
സ്പീഡ് അല്പം കുറക്കാം. വീട്ടിലുള്ളവരെ ഓർക്കുക 🌹
@francol6903
@francol6903 Месяц назад
👍
@TinPinStories
@TinPinStories Месяц назад
😍😍
@instrider
@instrider Месяц назад
❤️❤️❤️❤️❤️
@VINODMP8993
@VINODMP8993 Месяц назад
👍🏻
@priyankak4066
@priyankak4066 Месяц назад
💚💚💚💚
@ramachandrant2275
@ramachandrant2275 Месяц назад
👍🙋👌♥️
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Месяц назад
🎉❤🎉❤
@AmalJoy-h5f
@AmalJoy-h5f Месяц назад
Hiiii bro
@MRB_Babu
@MRB_Babu Месяц назад
Hello...
@aniealexander3974
@aniealexander3974 Месяц назад
Lakshmi ,Hari Goddess
@TinPinStories
@TinPinStories Месяц назад
🥰🥰🥰
@vibi1
@vibi1 Месяц назад
Fulloonn🏔️👍
@MonsTechy
@MonsTechy Месяц назад
@TinPinStories
@TinPinStories Месяц назад
😍😍
@rangithpanangath7527
@rangithpanangath7527 Месяц назад
അടിപൊളി leh laddakh റൂട്ട് 👍👍👍🙏🙏👌👌❤️
@TinPinStories
@TinPinStories Месяц назад
🥰🥰
@Rajan-sd5oe
@Rajan-sd5oe Месяц назад
ഈ സ്ഥലങ്ങളൊക്കെ ഏതാനും മാസം മുൻപ് പൂർണമായും മഞ്ഞിൽ മൂ ടിയിരുന്നു എന്നത് ആലോചി ക്കാനെ വയ്യ!എന്തെല്ലാം അത്ഭുദങ്ങൾ ഈ പ്രകൃതി ഒ ളിപ്പിച്ചു വെച്ചിരിക്കുന്നു!!🤔🤔🤔
@prasanthv2348
@prasanthv2348 Месяц назад
Ninte santhosathinu vendi Yatra cheyunatu enthinada video etu paisa undakune.. not good
@TinPinStories
@TinPinStories Месяц назад
Vittekku bro...jeevikkande
@ROY-wu2cq
@ROY-wu2cq Месяц назад
SUPER VIEWS 👍😃
@meloottuhouse-e1e
@meloottuhouse-e1e Месяц назад
@ajmalmajeed8629
@ajmalmajeed8629 Месяц назад
❤❤❤
@fp_fp
@fp_fp Месяц назад
@savijohns7269
@savijohns7269 Месяц назад
❤❤❤❤❤🎉
@TinPinStories
@TinPinStories Месяц назад
😍😍😍
@Nisha-is2lf
@Nisha-is2lf Месяц назад
❤❤❤
@rageshkchandhra
@rageshkchandhra Месяц назад
❤❤❤❤
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 287 тыс.
Team Spiderman True Or False Mask,nono #Shorts
00:37
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 287 тыс.