Тёмный

EP 29 | അത്ഭുത ആന അറിവുകൾ ഉള്ള മരുമകളും ഒറ്റക്ക് കുളിക്കുന്ന ആനയും | Aanakkaryam 

Kaumudy
Подписаться 5 млн
Просмотров 335 тыс.
50% 1

Watch previous episodes of Aanakkaryam :
• EP 28 | നാടുമുഴുവൻ ആരാ...
• EP 27 | ആന കിടിലൻ ആണേ ...
• EP 25 | ആനയുടെ മർമ്മങ്...
• EP 24 | ഷൂട്ടിംഗിന് പോ...
• EP 22 | ആന പ്രേമികൾക്...
• EP 21 | ആന വണ്ടിയിലെ യ...
• EP 19 | ചരിത്രത്തിൽ ആദ...
• EP17 | ചട്ടക്കാരനെ വരെ...
• EP 16 | ആന വാശി ഉള്ള മ...
• EP 15 | വാഴക്കുളം മനോജ...
• EP 14 | സ്വഭാവ ഗുണം കൊ...
• EP 13 | ഭാവി ഉത്സവകേരള...
• EP 26 | സ്വന്തമാക്കിയ ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#unnimangadganapathy #elephantstories #aanakkaryam

Развлечения

Опубликовано:

 

23 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@saranvs4641
@saranvs4641 2 года назад
ഇപ്പൊ മനസിലായോ ആനയുടെ പിന്നാലെ എന്താണ് ആളുകൾ പോകുന്നത് എന്ന് അതാണ്‌... ആനകൾ ❤️😍എത്ര കണ്ടാലും മതി വരില്ല 👍
@sulochanarajeev8611
@sulochanarajeev8611 2 года назад
വളരെ സമാധാനപ്രിയരായ ആളുകൾ. ഒത്തിരി സ്നേഹം തോന്നുന്നു.
@RAVISVLOG2023
@RAVISVLOG2023 Год назад
വയറും നിറയും മനസും നിറയും ഗണപതിയും കുടുംബവും ❤️❤️❤️
@vishnusindhukumar981
@vishnusindhukumar981 2 года назад
ഒന്നും രണ്ടും അല്ല 8-9വർഷത്തെ അടുപ്പം ഉണ്ട് ഗണപതിയും സുമേഷ് അണ്ണനും ആയി... പക്ഷേ ഇന്ന് പോയി ആനയെ കണ്ടാലും ആദ്യമായി കാണുന്ന കൗതുകം ഇപ്പോഴും പോയിട്ടില്ല ... നല്ലൊരു ഗണപതി ചന്തം അതിനൊത്ത ആനക്കാരനും... കൂട്ടുകെട്ടിന് എല്ലാവിധ ആശംസകളും... ❤... ചാനലിന് ഒരുപാട് നന്ദി 🙏🏻
@jinujerald9395
@jinujerald9395 2 года назад
ഗണപതിയും സുമേഷ് ആശാനും അച്ചുവും 🥰💋❤️
@mollymollykrishnakumar2948
@mollymollykrishnakumar2948 2 года назад
ഗണപതിയുടെ കുളി wow 👌👌👌 കണ്ടപ്പോൾ സന്തോഷം
@amminisebastin7005
@amminisebastin7005 Год назад
ഹായ് ഗണപതി 🙋🏻‍♀️❤️🌹സ്നേഹിക്കുവാൻ പറ്റുന്ന രണ്ടു ജീവികൾ ആനയുo നായയുo ആണ്. ഗണപതി നിന്നെ അടിപൊളി ഗ്ലാമർ ആണ് കാണുവൻ
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ഗണ്ണു ഭായ് സുന്ദരൻ അല്ലെ സമാധാനപ്രിയൻ.. സ്നേഹ സമ്പന്നൻ.. ഇഷ്ടം ഒരുപാട്
@jijopalakkad3627
@jijopalakkad3627 2 года назад
ഉണ്ണിമങ്ങാട് ഗണപതി 🤩🤩🥰🥰😘🖤🐘
@sasi2759
@sasi2759 Год назад
ഗണപതിയുടെ അഴകും സൗന്ദര്യവും ആരെയും ആകർഷിക്കും❤️❤️
@minisundaran1740
@minisundaran1740 2 года назад
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത രണ്ടു ജീവികളാണ് ആനയും നായയും
@abhaykv2140
@abhaykv2140 2 года назад
Naaya undo?
@raghavanganakan7865
@raghavanganakan7865 Год назад
​u se bhi 0p000qaà
@JayaKumari-xd2wp
@JayaKumari-xd2wp Год назад
Yes.I oppose you.
@likhithaanil5930
@likhithaanil5930 Год назад
അതെ എനിക്കും ഇഷ്ടമുള്ള 2 ജീവികൾ
@remasindhu6840
@remasindhu6840 4 месяца назад
അതെ, എനിക്ക് നായ ഉണ്ട് ❤
@abhijithrajashekharan1055
@abhijithrajashekharan1055 2 года назад
ശാന്തനായ മര്യാദകാരൻ ആയ ഒരു ആന ഞാൻ ഇതിനെ അദ്യം ആയി കാണുമ്പോൾ കൊട്ടാരക്കര അടുത്തുള്ള ഒരു ക്ഷേത്രം .ഉത്സവ എഴുന്നെള്ളത് പോകുന്നു ഞാൻ കൗതുകത്തോടെ നോക്കി നിന്നു .തടിച്ചു കൊഴുത്ത സുന്ദരൻ ..ആന കൂൾ ആയി നടന്നു പോയി 2സൈഡിലും ഉള്ള വീട്ടിൽ നിന്ന് കഴിക്കാൻ ഉള്ളത് കയ്യിൽ വാങ്ങുന്നു നേരെ നടക്കുന്നു പാപ്പാൻ പുറകെയും .വളരെ നല്ല ഒരു ആന .വർഷങ്ങൾ മുന്നെ ഉള്ള കാഴ്ച ഇന്നും ഓർക്കുന്നു .
@thomasthomas9641
@thomasthomas9641 Год назад
3:35 Malayalam news
@shajichandra8154
@shajichandra8154 2 года назад
ഉണ്ണിമങ്ങാട് ഗണപതിയും മുള്ളത് ഗണപതിയും തീറ്റയുടെ കാര്യത്തിൽ No compromise..😍😍
@Peopl007
@Peopl007 2 года назад
🤣💪
@sanishsainu9363
@sanishsainu9363 2 года назад
മുള്ളത്തെ ചെക്കൻ വേറെ ലെവൽ😍
@muhamedyahiya3188
@muhamedyahiya3188 2 года назад
സുന്ദരനും സുമുഖനും നല്ല മനസിന്‌ ഉടമകളുമായ ആനയും മുതലാളിയും പാപ്പാന്നും എല്ലാവർക്കും ദീർഘയുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...🌹♥️
@akhilappu114
@akhilappu114 2 года назад
ആനക്ക് പറ്റിയ ആനക്കാരൻ, 💞💞
@shajipe6507
@shajipe6507 2 года назад
അടിപൊളി ഗണപതി വീണ്ടും പ്രതീക്ഷിക്കുന്നു.
@adarshvenu1414
@adarshvenu1414 2 года назад
ഗണപതി കുട്ടൻ ❤️❤️
@salutekumarkt5055
@salutekumarkt5055 Год назад
ആദ്യമായിട്ടാണ് ഫാൻസിനെ കൊണ്ട് ഉപകാരം ഉണ്ടായിന്നു കേക്കുന്നതു fansinu🙏 ♥️♥️♥️♥️♥️♥️♥️👍👌
@jijopalakkad3627
@jijopalakkad3627 2 года назад
വാര്യത്ത്‌ ജയരാജ് ന്റെ അമ്മ ലക്ഷ്മി 🥰🥰
@babykumari4861
@babykumari4861 2 года назад
🙏🙏🙏🙏ഗണപതി യുടെ നടത്ത കണ്ടിട്ട് കൊതി തീരുന്നില്ല ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
@narayanannair9209
@narayanannair9209 Год назад
super
@kollaparambilsantharam1418
@kollaparambilsantharam1418 2 года назад
വളരെ ശാന്തനായ ആന. സന്തോഷം😊
@user-tv9id8wy5n
@user-tv9id8wy5n Год назад
People super annalle😂😂😂
@user-mj7mn3xo4t
@user-mj7mn3xo4t 2 года назад
സൗന്ദര്യവും ശാന്തതയും.. Food um ആണ് സാറേ ഇവന്റെ main🤗😘
@amruthapinkii9650
@amruthapinkii9650 2 года назад
💙💜💛💖👍
@babumuniyara3178
@babumuniyara3178 2 года назад
@@amruthapinkii9650 00
@sethukumar7514
@sethukumar7514 2 года назад
@@amruthapinkii9650ll
@libinramachandran5736
@libinramachandran5736 2 года назад
ആദ്യം തന്നെ നല്ലൊരു episode..ഗണപതിയെ പോലെ ഒരു ശാന്ത സ്വരൂപൻ്റെ വീഡിയോ ചെയ്തതിൽഒരുപാട് സന്തോഷം..അവൻ്റെ അച്ഛനും അമ്മയും എന്ന് വേണേൽ പറയാം സജി ചേട്ടനും,രശ്മി ചേച്ചിയും,തങ്ങളുടെ മകനെ പരിപാലിക്കുന്നത് പോലെ ആണ് അവർ അവനെ നോക്കുന്നത്,ഒപ്പം അവരുടെ ആ രീതികൾ അവർ തുറന്നു പറയുന്നത് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി . ചട്ടക്കാർ 2 പേരും നല്ല പോലെ ആണ് ആനയെ നോക്കുന്നത്.. പിന്നെ അവൻ കുളിച്ചു കുളിച്ചു ആ തെങ്ങു വേളുപ്പിക്കും.മറ്റുള്ള ആനകളിൽ നിന്നും 2 വത്യസ്ഥ കര്യങ്ങൾ ഇവനിൽ കണ്ട്. അവൻ്റെ പേര് കഴിഞ്ഞിട്ടാണ് ഉന്നിമങ്ങാട് വരുന്നത് അതുപോലെ അവൻ്റെ ചെവിയിലെ കുറിയും വെത്യസ്തമായ ഒന്നാണ്
@salutekumarkt5055
@salutekumarkt5055 Год назад
ലോറി കണ്ടയുടനെ ലെവൻ ചാടി കേറുമെന്ന് 🤣🤣😆😆അത് കലക്കി
@girijanair348
@girijanair348 2 года назад
Looks like Ganapathy is lucky. Good owners. Hope he got a good Pappan who gives enough food and not to hurt him. Hope Ganapathy have good vet care too. Hope owners don’t give up the elephants for hard, long hours of working. Minda praniye upadravichal God will punish. Looks like Ganapathy is lucky.😀😀😀
@binuthanima4970
@binuthanima4970 2 года назад
അടിപൊളി ലുക്ക് ഗണപതിക്ക് നല്ല സ്നേഹനിധിയായ സംരക്ഷകരും
@Peopl007
@Peopl007 2 года назад
🙋🙏
@ozilsooraj11khs84
@ozilsooraj11khs84 2 года назад
ചെക്കൻ പൊളിയാ 😚💕
@user-mj7mn3xo4t
@user-mj7mn3xo4t 2 года назад
ഗണു ❤️സുമേഷ് അണ്ണൻ ❤️ചന്ദു അണ്ണൻ ❤️ഹരി അണ്ണൻ ❤️അച്ചു ❤️ Teamzz😍
@sajad.m.a2390
@sajad.m.a2390 Год назад
🐘യെന്ന മൃഗം എന്നും ഒരു ആവേശമാണ്....
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 2 года назад
ഹായ് സജീവൻ SSLC പഠനം കഴിഞ്ഞതിനു ശേഷം സജീയെ ഞാൻ ഇപ്പോൾ ഈ വീഡിയോ യിൽ കണ്ടു, ഇപ്പോൾ ഞാൻ അബുദാബിയിൽ ജോലി ചെയ്യുന്നു, സജി ഇപ്പോൾ കുടുംബ വീട്ടിൽ ആണോ
@JayaKumari-xd2wp
@JayaKumari-xd2wp Год назад
Ganapathykkunjine Namickunnu.I am Praying to God for giving A Long Healthy Life to Ganapathymon.
@padmakshiraman9429
@padmakshiraman9429 Год назад
❣️Ponnu Ganapathi namikkunnu.❣️🦣❣️🦣❣️🦣❣️🦣❣️🦣❣️🦣❣️🦣
@sureshkumarkumar8636
@sureshkumarkumar8636 2 года назад
ബ്യൂട്ടിഫുൾ വീഡിയോ💕💕💕🙏
@riyastk2185
@riyastk2185 2 года назад
ഗണപതി.. 💕..
@nazeervsyed7682
@nazeervsyed7682 Год назад
avatharikayum super and so natural
@adhuls2337
@adhuls2337 2 года назад
ഗണപതി ❤️❤️❤️❤️
@jishnuganesh7539
@jishnuganesh7539 2 года назад
അടിപൊളി🔥
@hasankarim2087
@hasankarim2087 2 года назад
ഒരു ജാഡയുമില്ലാത്ത സംസാരം. 👍
@joyk.1805
@joyk.1805 Год назад
സുന്ദരൻ ഗണപതി 👌👌🙏🙏
@philipmgmg6578
@philipmgmg6578 5 месяцев назад
Verygood ദൈവം സൂക്ഷിക്ക ട്ടെ.
@salutekumarkt5055
@salutekumarkt5055 Год назад
ലെവനാ വാഴ മൊത്തം കളയും 😆😆🤣🤣ചന്ദ്രിക സോപ്പ് തരട്ടെ മച്ചാനെ 👍♥️♥️👌
@user-mf8mk3ks9w
@user-mf8mk3ks9w 2 года назад
മീനാട് വിനായകൻ ന്റെ വീഡിയോ ചെയ്യുമോ
@sunilashaji946
@sunilashaji946 2 года назад
Parayunathu nanaayi sredikunnu chevi vattampidichu nalla kulli supar
@sudheesh1712
@sudheesh1712 2 года назад
ചേട്ടാ വീഡിയോ അടിപൊളി
@vibinbbensily3605
@vibinbbensily3605 2 года назад
Kollam 💪🥰❤👍
@vibinbbensily3605
@vibinbbensily3605 2 года назад
Sumesh _ mangad Ente senior ayirunnu ghss mangad❤💪
@sudhasbabu8681
@sudhasbabu8681 Год назад
പാവം. ശരിക്കും ഗണപതി ഭഗവാൻ്റെ അവതാരം. 🙏🙏🙏
@sarathmambi6993
@sarathmambi6993 2 года назад
Vattamankavu Manikandan video cheyamo ❤️😘
@budgie143
@budgie143 Год назад
ഗണപതി നിനയ്ക്ക് ഭാഗ്യമുണ്ട് നല്ല പാപ്പാനെയാടാ നിനയ്ക്ക് കിട്ടിയത്. : നിനെ പോലെ തനെ ശാന്തനായ പാപ്പൻ
@aske-sn5yb
@aske-sn5yb Год назад
Nalla family adipoli aana 💓
@nazeervsyed7682
@nazeervsyed7682 Год назад
super,so.lively
@vishnuprathap5116
@vishnuprathap5116 2 года назад
Nalla udamakal. Nalla episode
@rajendrankk8751
@rajendrankk8751 2 года назад
Good.
@umeshattupuram7599
@umeshattupuram7599 Год назад
നല്ല ഗണപതി ചന്തം... ❤❤❤
@jugilvlogs9064
@jugilvlogs9064 2 года назад
പുത്തൻകുളം അനന്തപത്മനാഭന്റെ വീഡിയോ ചെയ്തു കൂടെ
@sindhumanu5103
@sindhumanu5103 Год назад
സുന്ദര കുട്ടപ്പൻ ഗണപതി.
@ragamsatheesh1824
@ragamsatheesh1824 4 месяца назад
ഒന്നോന്നര കുളിയാണ്😂😂❤
@bijidileep4960
@bijidileep4960 Год назад
Ganapathy supper mon aanstto enikk valiya eshttam ai
@abhimanyumundakkal
@abhimanyumundakkal Год назад
Good
@vinodperumala9896
@vinodperumala9896 2 года назад
ഓൻ സൂപ്പറാ മച്ചാനെ കീപ്പീറ്റ് മുത്തേ 👍👍👍👍
@sumayyabiju1376
@sumayyabiju1376 Год назад
adipoli
@rishamathew7978
@rishamathew7978 Год назад
Nice
@ajmalfarveen5225
@ajmalfarveen5225 2 года назад
🔥🔥🔥
@bijumanattunil1062
@bijumanattunil1062 Год назад
ആനയ്ക്കു ഏറ്റവും അത്യാവശ്യം വ്യായാമം ആണ് കാട്ടിലെ പോലെ ഒന്നും ചെയ്യിക്കാതെ ഒരുപാട് ഫുഡ് കൊടുത്തു വളർത്തിയാൽ അസുഖം വരും ഇലകൾ പുല്ലു കാട്ടിൽ കിട്ടുന്ന ആഹാരം ഒക്കെ തന്നെ ആണ് ഏറ്റവും നല്ലത് ചോറ് പലഹാരം ഉൾപ്പെടെ അതിനു ഇഷ്ടം ആണെങ്കിലും അത് രോഗം ഉണ്ടാക്കും ആയുസ്സും കുറയ്ക്കും മരുന്ന് ടോണിക് ഒന്നും മൃഗങ്ങൾക്ക് ഗുണം ഉണ്ടാക്കില്ല നടപ്പ് ഓട്ടം തുടങ്ങി എല്ലാം വേണം വ്യായാമത്തിന് പകരം മൃഗങ്ങൾക്ക് ഒരു മരുന്നും ഫലം ചെയ്യില്ല ഉറപ്പാണ് 👍👍
@user-tv9id8wy5n
@user-tv9id8wy5n Год назад
U tell true 100%but criminal owner want money only
@user-tv9id8wy5n
@user-tv9id8wy5n Год назад
Food field lost elephants
@user-uw3iv3ny9t
@user-uw3iv3ny9t 8 месяцев назад
👍pradeep.D🐘
@user-zk5vc3ym7u
@user-zk5vc3ym7u Месяц назад
ന്നാലും കാവേരിയാണ് സൂപ്പർ
@highfinaquafarm8639
@highfinaquafarm8639 2 года назад
❤️
@minithomas4036
@minithomas4036 2 года назад
Pavam
@lovelyjayan8948
@lovelyjayan8948 Год назад
🥰🥰🥰
@cycloneff2520
@cycloneff2520 2 года назад
ചിറക്കൽ kalidasante video cheyyaamo
@sabithsk8438
@sabithsk8438 2 года назад
😍❤️
@ajithabinojbinuajitha
@ajithabinojbinuajitha Год назад
Unnimanghad Ganapathi 🥰🥰🥰
@sudeshbabu3274
@sudeshbabu3274 2 года назад
Supar
@RAVISVLOG2023
@RAVISVLOG2023 Год назад
Ganapathi ❤️
@aravindkannan6583
@aravindkannan6583 2 года назад
🥰
@rajeshmk9928
@rajeshmk9928 2 года назад
👍
@suraj-vlog-619
@suraj-vlog-619 2 года назад
Video....
@master-wm4sj
@master-wm4sj 2 года назад
I love you ganapathy🙏🏻🙏🏻🙏🏻🙏🏻
@nihan6026
@nihan6026 2 года назад
ഉമ്മ ഗണപതി ♥️♥️
@prijithprasad8236
@prijithprasad8236 2 года назад
Ganumon 😘♥️
@bindupavi4947
@bindupavi4947 2 года назад
❤🥰
@jinujerald9395
@jinujerald9395 2 года назад
ഗണുമോൻ💋💋🥰❤️❤️
@32_lakshmibiju84
@32_lakshmibiju84 11 месяцев назад
ഗണപതി 😘🥰
@rinshwuanu5518
@rinshwuanu5518 Год назад
Dhee chechi pinnem ❤️🤩
@user-uw3iv3ny9t
@user-uw3iv3ny9t 8 месяцев назад
Pradeep.D🐘
@noblechacko7466
@noblechacko7466 Год назад
ഗണപതി 😘❤🥰
@lalithaayyappan7000
@lalithaayyappan7000 2 года назад
അച്ചോടാ ചക്കരേ ❤ ❤ ❤ ❤
@vijayakumargopi2957
@vijayakumargopi2957 2 года назад
ആനയെ കുറിച്ച് ഒന്നും അറിയാതിരുന്ന ചേച്ചി ആനയെ കുറിച്ച് എന്താക്കെയാണ് സംസാരിക്കുന്നത്
@sudeshbabu3274
@sudeshbabu3274 2 года назад
Hi
@user-vn8nl2bf7b
@user-vn8nl2bf7b 2 года назад
ഉണ്ണിമങ്ങാടൻ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@vinishk3551
@vinishk3551 2 года назад
🙏🙏🙏.ponnu.monattoooooo
@manuappuzz9173
@manuappuzz9173 2 года назад
Ganapathy ❤️❤️❤️
@jeromeantony9960
@jeromeantony9960 2 года назад
Bharathi Balanarayan video cheyyavo
@realisticseeker3999
@realisticseeker3999 2 года назад
Ganapathi 🙏♥️♥️♥️♥️🐘😘😘😘
@user-qr1bb4ul5v
@user-qr1bb4ul5v 5 месяцев назад
ആനയും ആഴിയുംസ്നേഹാദ്ഭുതങ്ങൾകൂടിവരും
@sujatak7895
@sujatak7895 Год назад
Sad to see a majestic being in chains.
@unni4252
@unni4252 2 года назад
2 വർഷം കോവിഡ് കാരണം പരിപാടി ഇല്ലാതായിപ്പോയതിന് ഒരു നഷ്ടവും ഇല്ല അതിന് അൽപം Restകിട്ടി ഇന്നത്ത മോഹവില പറയുന്ന10 ആനകളെ വാങ്ങാൻ ഉള്ള പണം ഗണപതിയാന പരുപാടി എടുത്ത് കൊടുത്തിട്ടുണ്ട് തിരുവനന്തപുരം ഭാഗത്ത് ഒരു വിധപ്പെട്ട അമ്പലങ്ങളിൽ എല്ലാം സ്ഥിര സാനിധ്യം ശിവരാത്രി ദിവസം പൊതുവെ ഏക്കതുക കൂടുതലാണ് ആനകൾക്ക് ആ തിരക്ക് ഉളള ശിവരാത്രിക്ക് 3 അമ്പലങ്ങളിൽ പരുപാടി ഉണ്ട് സീസൻ തുടങ്ങി അവസാനം വരെ റെസ്റ്റ് എന്ത് എന്ന് ഈ ഗണപതിയാന അറിയുന്നില്ല. എല്ലാരും പാമ്പാടിയുടെയും കാളിയുടെയും പിറകെ ആണ് അവറ്റകൾ റെസ്റ്റ് ഇല്ല എന്ന് പറഞ്ഞു കൊണ്ട് '' ഗണപതിയെപ്പോലെ ഇടത്തരം ആനകൾക്ക് റസ്റ്റ് ഇല്ല😬
@user-uw3iv3ny9t
@user-uw3iv3ny9t 8 месяцев назад
Pradeep.D👁️
@nikhilravi9106
@nikhilravi9106 Год назад
😘😘😘😘😘
@BalachandranMenon
@BalachandranMenon 2 года назад
i love you ganapathi
@padmakshiraman9429
@padmakshiraman9429 Год назад
Anikkum aanaye eshttamanu.eppol manasilullath pallatt brahmadathane aanu,eppo ganapathiyeyum eshttamanu.
Далее
Идея под заказ😂
00:20
Просмотров 135 тыс.
И что с этим делать?😃
0:14
Просмотров 1,3 млн
il caldo fa brutti scherzi #dog #fight #punch
0:18
Просмотров 28 млн