Тёмный
No video :(

EP #32 മരതകങ്ങൾ വാരി കൂട്ടി | ✅️ 1000 കോടിയുടെ മരതകം | KAGEM EMARALD MINE | ZAMBIA | AFRICA | 

Travelista by santos
Подписаться 770 тыс.
Просмотров 566 тыс.
50% 1

മരതകങ്ങൾ വാരി കൂട്ടി | ✅️ 1000 കോടിയുടെ മരതകം | KAGEM EMARALD MINE | ZAMBIA | AFRICA
#emarald #africa #travelista
instagram -
www.instagram....
follow me on Facebook
/ travelista1990
mail id-
santhomask@gmail.com
adress-
SANTO K T
KANJIRATHINGAL HOUSE
P O PULLAZHI - THRISSUR-680012
Business enquiry : 8589090908(whatsapp only)
Whatsapp number +91 85906 35496
Binoy Thomas
South indian bank
Olarikkara branch
Account number:- 0649053000000975
IFSC: SIBL0000649
I'm Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between Pakistan and Afghanistan. Arab spring? according to the travelista, this is the best time to travel to northern Africa. it is more exciting that way! traditional European cities are old hat to the travelista.
And About me, im a passionate traveler from Kerala (Gods own country) in India. I am a day dreamer and has built an inevitable desire to travel the world. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a RU-vid vlogger, i started the carrier with a bicycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscribers, making me to think of an all India Travel. I started a vanlife, which was similar to European or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveler into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done video's about India's villages, peoples, landscapes, rivers and so on. We were also permitted by the Ministry of Defense of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
in this new season, i have started a solo trip to Africa via Dubai, covered certain places in Arab. My travel has reached African continent from Asia and next few days i ll be covering African countries such as Zimbabwe, Kenya, etc.; One of my bucket list item is the great migration of Masai Mara.....Yes, please wait for the video's.
Lov,
Santos
#TravelistaBySantos
#AfricanTravelVideos
#BestOfAfrica

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@ksa7010
@ksa7010 3 года назад
ഇതുവരെ ഒരു youtuber പോലും കാണിക്കാത്ത മേഖലയിലൂടെ തന്നെയാണ് നമ്മുടെ മച്ചാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്,,👍❤️
@ebulljetfans5719
@ebulljetfans5719 3 года назад
അതാണ് 🔥🔥🔥🔥
@dreamworld6146
@dreamworld6146 3 года назад
❤️❤️
@Travelistabysantos
@Travelistabysantos 3 года назад
Thanks ta
@bijumc1234
@bijumc1234 3 года назад
101%🌹👌👍
@Kakapoocha
@Kakapoocha 3 года назад
Exactly etrayum pettannu 1million asikkatte
@KafeKapsicum
@KafeKapsicum 3 года назад
42 മിനിറ്റ് വീഡിയോ പക്ഷേ ഈ വീഡിയോക്ക് പിന്നിൽ എത്ര ദിവസത്തെ പ്രയത്നം ഉണ്ട് എന്ന് അറിയാം സാൻറപ്പ.ജീവിതത്തിൽ ഒരു ചാനലിലും കാണാത്ത കാഴ്ചകൾ. ബിഗ് സല്യൂട്ട്
@Travelistabysantos
@Travelistabysantos 3 года назад
Thanks ta
@AFWORLD
@AFWORLD 3 года назад
Uff..Appo ingane okke analle ith edukkunne 😍🔥 Nice vlog bro 🖤
@shareefkalikavu6490
@shareefkalikavu6490 3 года назад
Yo aflu❤️🔥
@eoeoy3004
@eoeoy3004 3 года назад
Poda
@thugcenter1666
@thugcenter1666 3 года назад
Adutha nigoodatha😊❤
@thugcenter1666
@thugcenter1666 3 года назад
Poli machane
@premalathavb6516
@premalathavb6516 3 года назад
Nice ...Vlog ...God. Bless. You
@karrakkacompanybyjinto570
@karrakkacompanybyjinto570 3 года назад
സൻറപ്പൻ്റെ views കാണുമ്പോ സങ്കടം വരുന്നു... അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്ന് തോന്നുന്നവർ arokkeaya... ഈ have to support him... Share to maximum bros...👍👍👍
@Travelistabysantos
@Travelistabysantos 3 года назад
😍
@mumbaiwomensdrivingschoold3410
@mumbaiwomensdrivingschoold3410 3 года назад
Don't worry he is just new in you tube...he has good future
@praveenpm4109
@praveenpm4109 3 года назад
ചിന്തിക്കാൻ പറ്റില്ല ട്ടാ... അത് ഒഴിവാക്കിയാൽ തന്നെ ഇരട്ടി വ്യൂസ് കേറും...
@shafeekhayder8797
@shafeekhayder8797 3 года назад
@@praveenpm4109 yes👍
@user-kx5ck5im6k
@user-kx5ck5im6k 3 года назад
വുസ് നോക്കണ്ട കുറച്ചു പൈസ കുറയും ബട്ട്‌ കാല കാലങ്ങൾ കഴിയുമ്പോൾ ആളുകൾ നോക്കി വരും ഇതൊക്കെ
@Axh-yo4cu
@Axh-yo4cu 3 года назад
ഇത്രയേറെ കഷ്ടപ്പെട്ടിട്ടും സാന്റപ്പന്റെ വീഡിയോസിന് views കിട്ടുന്നില്ല... അപ്പൊ കഴിയുന്ന അത്രയും ആളുകൾ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക...❤TRAVELISTA❤
@shahirp1534
@shahirp1534 3 года назад
Theerchayaayum
@ahmedbk3691
@ahmedbk3691 3 года назад
Kashtappadin vijayam nedum...urapp
@shinojpullookkara
@shinojpullookkara 3 года назад
Athe.. Sathyam.
@TheJaseerakkappad
@TheJaseerakkappad 3 года назад
Sathyam..
@maneeshap4734
@maneeshap4734 2 года назад
വജ്രങ്ങൾ ആദ്യമായി ഖനനം ചെയ്ത ഇന്ത്യ. 103 views
@akcta2045
@akcta2045 3 года назад
ഈ 42മിനിറ്റിൽ ഉള്ള ഓരോ കാഴ്ചകളും നമ്മൾക് അറിയാത്ത പല കാര്യങ്ങളും ഒപ്പി എടുത്തു കൊണ്ട് വരുന്ന സാന്റോ ബ്രോയ്ക്💥
@muhammednafih8468
@muhammednafih8468 3 года назад
താങ്കൾക്ക് ബിഗ് സല്യൂട്ട് ഇത്രയും റിസ്കുള്ള ഒരു സ്ഥലത്ത് എത്തി ഇത്രയും സെക്യൂരിറ്റി ഉള്ള വിലപിടിപ്പുള്ള സാധനങ്ങൾ പ്രേക്ഷകരെ കാണിക്കാൻ കഴിഞ്ഞതിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്
@noushadvahab3592
@noushadvahab3592 3 года назад
സാന്റപ്പാ ആദ്യമായിട്ടാ നിന്റെ വീഡിയോസ് കണ്ടത്. നിനക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ സാന്റപ്പാാാാ
@MPointMedia
@MPointMedia 3 года назад
ന് ക്കും കുറച്ച് കുധിരപ്പവൻ തരോ....❤️❤️👍🏻
@stylestravelisam1243
@stylestravelisam1243 3 года назад
ലോകത്തിലെ ഇത്രയും അത്ഭുതം മായ സ്ഥലം കാണിക്കൽ മലയാളം channel ലിൽ ആദ്യമാണ് 👍😍😍😍 very interesting video ❤️❤️❤️❤️
@eatncruise
@eatncruise 3 года назад
കഞ്ചാവിന്റെ അപ്പൻ, സ്വർണഘനി ഇപ്പോളിതാ മരതകഘനിയുo ആയി നമ്മുടെ സ്വന്തം വെറൈറ്റിയുടെ ആശാൻ Santappan 💗👌😜✌️ഇതെല്ലാം കണ്ടു തകർത്തവർ ഇവിടില്ലേ ഒരു ലൈക്‌ അടിക്കാൻ
@Travelistabysantos
@Travelistabysantos 3 года назад
😍🙏
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
Kanjaavintr appan 🤣🤣🤣🤪🤪🤪
@ajeenair1588
@ajeenair1588 3 года назад
Power power👍😄
@urban_store219
@urban_store219 3 года назад
ഇവിനെന്ന ലൈക്‌ ആണോ തിന്നുന്നെ 🤣🤣🤣🤣
@wstxantern
@wstxantern 3 года назад
Wow
@bijoymridhu6424
@bijoymridhu6424 3 года назад
സാൻറപ്പാ... നിങ്ങൾ ഒരു സത്യസന്തനായ RU-vidr ആണ് .. നിങ്ങളുടെ വിജയം കാലം തെളിയിക്കും .... Traveli Sta No.1
@rihilarihila691
@rihilarihila691 3 года назад
Pinnaland
@molammajohn6407
@molammajohn6407 3 года назад
@@rihilarihila691 jujyyy
@molammajohn6407
@molammajohn6407 3 года назад
@@rihilarihila691 iu
@rihilarihila691
@rihilarihila691 3 года назад
Ok
@chandrannair4208
@chandrannair4208 3 года назад
Thank you Sir, you have given very good information.
@anoops7781
@anoops7781 3 года назад
ഇതൊക്കെ കാണുമ്പോൾ ആ ചില ഭക്തന്മാരെയൊക്കെ എടുത്ത് വല്ല ഓടയിലും ഇടാൻ തോന്നുന്നത്.. നിങ്ങള് പൊളിയ്ക്ക് ബ്രോ.. പവർ വരും ❤️❤️💪💪💪
@akshay4947
@akshay4947 3 года назад
Malappuram fans und santappa
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
**ആദ്യം കുറച്ച് ഓലപ്പടക്കം ഇടും പിന്നാണ് തൃശ്ശൂർ പൂരം തുടങ്ങുന്നത്🔥😍**
@manukumbanad1208
@manukumbanad1208 3 года назад
Seriya eni thrissur pooram onnu kanan pokanam engane anno eni
@tintubahrain
@tintubahrain 3 года назад
Wait wait chaydhe nikkarnnu adhane santappan namuke idhupollathe variety kittananl kurache otta paddakam venda
@ARNMedia-in
@ARNMedia-in 3 года назад
ആദ്യം മുതലേ എല്ലാ വിഡീയോകളും കാണാറുണ്ട് സാൻ്റപ്പാ.... നന്നായിരിക്കുന്നു. എഡിറ്റിംങ് ....... മ്മ്ടെ പാട്ട് മിസ്സ് ചെയ്യുന്നു.
@sreejithcheriyath8565
@sreejithcheriyath8565 3 года назад
അത് ശരിയാ santappa... പാട്ട് missing...
@alexantony9406
@alexantony9406 2 года назад
090
@ummerkhan786
@ummerkhan786 3 года назад
കാഴ്ചക്കാർക്ക് കണ്ണപ്പിച്ചും കാഴ്ചകൾ തെന്നെയാണ് നമ്മുടെ മുത്ത് കാണിക്കുന്നത് ഇനിയും പവർ വരട്ടെ 😊😊👍🏻
@Happylifevlogbyashraf
@Happylifevlogbyashraf 3 года назад
'പത്തുകോടിയുടെ മരത്തകക്കല്ല്‌ ഞാൻ അടിച്ചുമാറ്റി , എന്ന് ക്യാപ്ഷൻ ഇട്ടാൽ വ്യൂ കൂടും ...ഉളുപ്പ് ഉള്ളവർക്ക് പറ്റില്ലല്ലോ ...സാരല്യ വ്യൂസ് വന്നോളും 👍👍👍
@kunchump4933
@kunchump4933 3 года назад
😁
@ajithkumarthottupurath8077
@ajithkumarthottupurath8077 3 года назад
സത്യം
@kiran8720
@kiran8720 3 года назад
Correct 💯
@santhoshkurup4253
@santhoshkurup4253 3 года назад
ഒരു സ്റ്റാൻഡേർഡ് ഇല്ലാതെ അങ്ങനെ ഇടുന്നതു..ജെറ്റ് ആണ്.. Travelista മരതകം പോലെ പത്തരമാറ്റു ആണ്..
@renjithr7350
@renjithr7350 3 года назад
😆😆😆
@vinunatraj2886
@vinunatraj2886 3 года назад
അമ്പമ്പോ!!!!! പവറിന്റെ അപ്പൻ എപ്പിസോഡ് ഒരു യൗറ്റുബെറും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവൻ --സാന്റപ്പൻ !!! സാന്റപ്പൻ , പൊന്നപ്പൻ , മരത്തകപ്പൻ , അങ്ങനെ പേരുകൾ ഒരുപാടുള്ള തൃശ്ശൂരിന്റെ സ്വന്തം സാന്റപ്പൻ ഒരുപാട് വ്യത്യസ്തങ്ങൾ ആയ വീഡിയോസ് ഇനിയും പോരട്ടെ ...... വെറൈറ്റി ടെ അപ്പൻ അടിക്ക് സാന്റപ്പാ .... ഓൾ ദി ബെസ്ററ് ട്ടാ ....
@shahirp1534
@shahirp1534 3 года назад
Sathyaadaa
@Travelistabysantos
@Travelistabysantos 3 года назад
Thanks ta
@MightyGaming07
@MightyGaming07 3 года назад
പവർ ൻ്റെ അപ്പൻ അടിച്ച് നിൽക്കുന്ന സൻ്റൊക്ക് ഒരു മരതക പവൻ ❤️❤️❤️ ബ്രോ വീഡിയോക്ക് english subtitles സെറ്റ് ആകാൻ നോക്ക് ട്ടാ .. ഇത് ലോക്കൽ channel അല്ല international ആണ് ❤️🔥
@Travelistabysantos
@Travelistabysantos 3 года назад
Power
@64x73
@64x73 3 года назад
exactly, Santhosh George Kulangara orikkal paranjirunnu. Ashaan ippo ulla reethiyil alla videos eduthirunnath, athil orikkalum ashaaney kaanaan pattilla, kaaranam pinney eppol venamenkilum ethu language vechum voice over cheyth kooduthal aalukalilekk ethikkalooo ennaanu adheham paranjath
@mohammedshad502
@mohammedshad502 3 года назад
ഈ videos ഒക്കെ പിന്നോട്ട് വന്നു കാണുന്ന കാലം വിദൂരമല്ല....... santappa. Travelista ഇഷ്ടം ✨️💞💞
@Travelistabysantos
@Travelistabysantos 3 года назад
😍🙏
@KADUKUMANIONE
@KADUKUMANIONE 3 года назад
മരതകം വിളയുന്ന നാട്ടിൽ.... കിടു വീഡിയോ ❤❤🤝🤝😍😍😍😍😍
@Aswanth_kv
@Aswanth_kv 3 года назад
ഇതുവരെ മലയാളത്തിൽ കാണാത്ത വിഡിയോകൾ ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ എന്താണ് അല്ലെ സറ്റപ്പൻ ബ്രോ... ഇത്രയും effort എടുക്കുന്നതിൽ ഒരു big salute❤️😻
@Travelistabysantos
@Travelistabysantos 3 года назад
Thanks ta
@vapushoukath625
@vapushoukath625 3 года назад
സൂപ്പർ ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത താണ് നികൾ കാണിച്ചു തന്നത് വളരെ നന്ദി
@AnvarAbdulkhadarPV
@AnvarAbdulkhadarPV 3 года назад
നിലമ്പൂർ എം എൽ എ ഈ സാധ്യതകളെക്കുറിച്ച്‌ വിവരിച്ചപ്പോൾ നമ്മുടെ നാട്ടിലെ മാധ്യമങ്ങളും മറ്റും അദ്ദേഹത്തെ കളിയാക്കുന്ന വിധത്തിലാണ്‌ പെരുമാറിയത്‌. ഈ വീഡിയോയിൽ തന്നെ ഭൂരിഭാഗം സാങ്കേതിക വിദഗ്ദരു ഇന്ത്യാക്കാരാണ്‌. കാഴ്ചകൾ എത്തിച്ച താങ്കൾക്ക്‌ നന്ദി.
@user-fh6mz1nn8w
@user-fh6mz1nn8w 3 года назад
കഴിഞ്ഞ വർഷം സൈക്കിൾ ചവിട്ടി നടന്ന ചെക്കൻ ആയിരുന്നു.... ഇപ്പോ...?❤️🎉
@WanderingKeralite
@WanderingKeralite 3 года назад
എന്റെ മോനെ അടിപൊളി... ന്റെ ചാനൽ ൽ കമ്മ്യൂണിറ്റി പോസ്റ്റ്‌ ൽ ഷെയർ ചെയ്തു... നമ്മളെ കൊണ്ട് പറ്റുന്ന പോലെ സപ്പോർട്ട് ഇണ്ടാകും മച്ചാനെ... ♥നിങ്ങടെ content 👌👌👌 dedication ♥✨️
@Travelistabysantos
@Travelistabysantos 3 года назад
😍😍🙏🙏😍😍
@hari19881013
@hari19881013 3 года назад
കിടുവാടോ തങ്ങളുടെ ചാനൽ ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത്...... 👍👍👍👍❤️
@Travelistabysantos
@Travelistabysantos 3 года назад
😍🙏
@user-hx3mq8dr4k
@user-hx3mq8dr4k 3 года назад
ഇതു ട്രാവലിസ്റ്റയുടെ മരതക ലീപികളിൽ എഴുതിയ എപ്പിസോഡ്😍😍😍
@karrakkacompanybyjinto570
@karrakkacompanybyjinto570 3 года назад
ഏൻ്റെ മോനേ ഈ വിഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് അർന്നവർ ആരൊക്കെ ❤️
@josephthomas8782
@josephthomas8782 3 года назад
Santappa 🥇🏅🇮🇳
@mathewkvaidian2357
@mathewkvaidian2357 3 года назад
ഇനി ആരോക്കെ വന്നാലും content കാര്യത്തിൽ ട്രാവലിസ്റ്റയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ✨️✨️✨️✨️😍
@magicmirror4649
@magicmirror4649 3 года назад
സൂപ്പർ ആയിരിക്കുന്നു എല്ലാ വീഡിയോകളും ഹെവി ഇനിയും പുതുമയുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു പവർ വരട്ടെ
@anandakuttan9870
@anandakuttan9870 3 года назад
ഓരോ episodilum പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ട്രാവലിസ്റ്റ santappanu ഒരായിരം നന്ദി 🌹🙏👌👍
@jayjoseph8727
@jayjoseph8727 3 года назад
തൃശൂർ സാന്റപ്പൻ, സിമ്പാവെയിൽ പൊന്നപ്പൻ, സാമ്പിയ മരതക രത്നപ്പൻ.. നാളത്തെ യൂ ട്യൂബ് വോൾഗേഴ്സിന് തല തൊട്ടപ്പൻ ആകട്ടെ. അങ്ങട് പെടക്ക് ക്ടാവേ..
@Travelistabysantos
@Travelistabysantos 3 года назад
😍😍
@bijidevanand6717
@bijidevanand6717 3 года назад
Kerala RU-vid charithrathil emerald mine episode first upload cheytha travelista channel athinodoppam thanne santappante ethinte pinnilulla effort nu big thanks💞💞
@Travelistabysantos
@Travelistabysantos 3 года назад
Thanks ta
@vasanthakumarpalakkal8203
@vasanthakumarpalakkal8203 3 года назад
ഡിസ്‌കവറി ചാനൽ കാണുന്ന പോലെ കണ്ടു.സാധിക്കുമെങ്കിൽ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഇടുക.നമ്മുടെ ഇന്ത്യയിലെ എല്ലാവർക്കും വേണ്ടി ഈ അറിവിന്റെ വാതായനങ്ങൾ തുറന്നിടുക.എല്ലാ സോഷ്യൽ മീഡിയകളിലും updates കൊടുക്കുക.മറ്റു വ്ലോഗേഴ്സിനും travelista സാന്റപ്പനെ കുറച്ചു മടിച്ചിരുന്നാലും അഭിനന്ദിക്കേണ്ടി വരും👍🌹
@Travelistabysantos
@Travelistabysantos 3 года назад
😍👍🙏
@Travelistabysantos
@Travelistabysantos 3 года назад
😍👍🙏
@noufal37
@noufal37 3 года назад
❤️❤️❤️ ഒന്നും പറയാൻ വാക്കുകൾ ഇല്ലാ... സബ്സ്ക്രൈബേർസിന്റെ ജെം ആണ്‌ സാന്റപ്പൻ ❤️❤️❤️
@sukanyarishi
@sukanyarishi 3 года назад
ട്രയ്ലർ കണ്ടപ്പോൾ തൊട്ട് waiting ആയിരുന്നു.. സന്റപ്പൻ ബ്രോ പൊളി💥💥
@comeseego4084
@comeseego4084 3 года назад
കാണുന്നവർ എല്ലാരും ഒന്ന് ഷെയർ ചെയ്യണം, ഒരുപാടു കഷ്ടപ്പാട് ഉണ്ട് ഇങ്ങനെ വീഡിയോ ഇടാൻ, അതു അറിയാവുന്നവർക്കു അറിയാം.മല്ലു traveller ഇഷ്യൂ വന്നപ്പോളാ santappan views full പോയെ... എല്ലാരും ഒന്ന് ആഞ്ഞു ശ്രെമിക്കണം ഡെയിലി ഒരു 1 lakh views കിട്ടാവുന്ന rangeil...
@jithinjithu1028
@jithinjithu1028 3 года назад
സഫാരി ചാനലിൽ കൂടി കാണിക്കാത്ത Type items കാണിക്കുന്ന സാൻ്റ പ്പൻ പൊളിയാണ്
@shabeebkt6961
@shabeebkt6961 3 года назад
ഇത്രയും ലെങ്ത്തിൽ ഇത്രയും മനോഹരമായി വളരെ പ്രയാസപ്പെട്ട് മരതക കനിയേ ഞങൾ മലയാളികൾക്ക് പരിചയപെടുത്തിയ സാന്റപ്പന് ഒരായിരം 😍😍❤️❤️
@lissymichael1957
@lissymichael1957 3 года назад
verry good Job:: -- .God blessyou
@kvshobins9820
@kvshobins9820 3 года назад
പുറത്തോട്ടു ഇറങ്ങാൻ തുടങ്ങുവായിരുന്നു ഇനി ഇപ്പൊ ഇത് കണ്ടിട്ട് ആവാം 😍😍😍
@Travelistabysantos
@Travelistabysantos 3 года назад
😍😍
@freeGfx
@freeGfx 3 года назад
the effort you put behind the videos are great editing graphics music total heavy packaging good luck
@melvinshaju2091
@melvinshaju2091 3 года назад
Ente ponnu ijathi video RU-vidil cheyatha contents Travelista ishtam Power varate taa ❤️💋💯
@justinpaul6270
@justinpaul6270 3 года назад
സന്റപ്പോ പൊളിച്ചു മുത്തേ എന്റെ മോന് ബ്രോയെ ഒത്തിരി ഇഷ്ടമാ.. ഒരു ഹായ് പറയാമോ..?
@Travelistabysantos
@Travelistabysantos 3 года назад
Hi 😍
@justinpaul6270
@justinpaul6270 3 года назад
Thanks bro 😍
@leelamaniprabha9091
@leelamaniprabha9091 3 года назад
Santappan, ശരിക്കും അഭിമാനിക്കാം. ആരും കാണിച്ചിട്ടില്ലാത്ത കാഴ്ചകൾ സ്വർണ്ണം , emerald തുടങ്ങിയവയുടെ mines and production process. ഒരു documentry കാണുന്നതു പോലെ, enjoy ചെയ്തു കണ്ടു. COVID 2nd version ൽ tensed ആയി ഇരിക്കുന്ന സമയത്ത് ഈ episodes വളരെ ആശ്വാസമാണ്. Episode നായി waiting ൽ ആണ്. വളരെ ആകാംക്ഷയോടെയാണ് ഓരോ episodes ഉം കാണുന്നത്. Different content. അതിലുപരി informative, thrilling and adventurous. Good attempt. Go ahead. Full Support with full power. അല്ലാ!!!!❤️
@Travelistabysantos
@Travelistabysantos 3 года назад
Power varateta
@jobin704
@jobin704 3 года назад
First comment. I was waiting for your video
@sreejithsivadasan3819
@sreejithsivadasan3819 3 года назад
Machane videosinte first or last nammude swantham song kude add cheyu...
@Koolgreenart
@Koolgreenart 3 года назад
സാന്റപ്പാ.... ഇന്നലെ റോബിൻജിയുടെ ഭിത്തിയിൽ ഒരു എഴുത്തു കണ്ടട്ടാ..... ഇത്രയും റിസ്ക് എടുത്തു ചെയ്യുന്ന വീഡിയോസ്... പൊളിച്ചൂട്ടാ
@dumbledoresarmy6692
@dumbledoresarmy6692 3 года назад
Varahangalolam choodu kadannitanu oru kalkari kashanam diamond ayi marunnadu😅 (udhesichadu diamond necklace movie trailer) Santo and your travelista is also like that.. too much testing going on but you will emerge Like an emerald diamond.. Super epsidoe 💪🦾💪
@Travelistabysantos
@Travelistabysantos 3 года назад
😍
@kerala56
@kerala56 3 года назад
സാന്റപ്പാ അവിടെ തന്നെ നിന്നോ ഇവിടെ കൊറൊണാ കട്ടകലിപ്പിലാണ് ,എന്തായലും വീഡിയോസ് എല്ലാം അടിപൊളിയാണ്.
@JayaramJR-iu8kd
@JayaramJR-iu8kd 3 года назад
Keep Going santapaaaa.....✌️ Always support 4 U.......🤝 Arum cheyyatha contents annu pedakkane .... power 💥💥💥💥💥💖💖💟💟
@shareefm453
@shareefm453 3 года назад
സ്ഥിരമായ വ്യൂവേഴ്സ് എപ്പോഴും ഉണ്ടാകും സാന്റപ്പന്
@aswin2494
@aswin2494 3 года назад
Ya mone kurachu day waitinginu shesham vannuu😍😍.power
@nichuameer2387
@nichuameer2387 3 года назад
Katta waiting aayirunnu ...⚘⚘⚘⚘
@adonemusic1
@adonemusic1 3 года назад
മല്ലു ട്രാവലുകാരനോ ഭക്തനോ ഒന്നും ഒന്നുമല്ല എന്ന് താങ്കൾ കാണിച്ചു തന്നു. കേരളത്തിൽ കുറെ ഊള വ്ലോഗർ നടത്തുന്ന cheap എപ്പിസോഡ് അല്ല താങ്കൾ ചെയ്യുന്നത്. വേറെ ലെവൽ.. Salute you
@subeeshsubeeshsu7937
@subeeshsubeeshsu7937 3 года назад
Thirchayayum
@arundas7725
@arundas7725 3 года назад
45 minute video skip ചെയ്യാതെ ഇരുന്ന് കാണണേൽ അത് ഇട്ടത് സാന്റപ്പൻ ആരിക്കണം... Great effort bro😍👍
@sunupk8239
@sunupk8239 3 года назад
അടിപൊളി സാറ്റോ ഈ വലിയ കുന്നും പാറയും പൊട്ടിച്ചു ഇത്തിരി പോന്ന എമറാൾഡ് എടുക്കുന്നില്ലേ അതുപോലെ തന്നെ സാറ്റപ്പന്റെ റിസൾട്ട് വരും ...
@leolouisv
@leolouisv 3 года назад
സ്വർണത്തിൻ്റെ വിലയേക്കാളും കൂടുതൽ വിലയുള്ള മരതകകല്ല് 😍🤠😳😳. ഇതുപോലെ പുതുമയുള്ള കാഴ്ചകൾ travelistayil മാത്രം. Waiting for another punch episode.♥️
@Travelistabysantos
@Travelistabysantos 3 года назад
😍🙏
@jafarjafar2256
@jafarjafar2256 Год назад
Marathakam mathram alla gold inekalum Vila koodiya kallukal vereyum und .
@pradeepsubramanian6643
@pradeepsubramanian6643 3 года назад
❤️❤️സാന്റപ്പാ നിന്റെയീ കഠിനാധ്വാനവും കഷ്ടപ്പാടും കണ്ടില്ലെന്ന് നടിക്കാൻ അധികകാലമൊന്നും മലയാളികൾക്കാവില്ല🙈🙉 നമുക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത കാഴ്ച്ചകളല്ലെ 🙏🙏👏👏 Informative , adventerous & entertaining episode 💥💥... ഒരു കാര്യം മനസ്സിലായി സാന്റപ്പന് ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ആഫ്രിക്കയിലും വലിയ പിടി പാടാണെന്ന്🇮🇳😜🤪 .... You are back on track..... Keep going... Keep Rocking... Travelista .... പവറ് വരട്ടെട്ടാ 💪💪💪💪❤️
@Travelistabysantos
@Travelistabysantos 3 года назад
Power varate ta
@Mrad46
@Mrad46 3 года назад
ഇങ്ങനെ ഉള്ള episode ഇനിയും പ്രേതിക്ഷിക്കുന്നു ഇത്രയും risk എടുത്ത് ചെയ്യുന്നതിന് nigale സമ്മതിച്ചിരിക്കുന്നു 😍
@cherishjames3278
@cherishjames3278 3 года назад
Hats off Travelista, keep up your good work.all the best from my heart
@ebyjohn473
@ebyjohn473 3 года назад
Really appreciate your hard work. Keep going. One of the best video ever watched .
@rkb1310
@rkb1310 3 года назад
Full support for showing the process with clarity. Never even thought of emerald & it’s processing lucky to see. VV glad Tons of thanks to the miners.
@rashidmoidu1316
@rashidmoidu1316 3 года назад
ഒരു നാൾ വരും. അന്ന് നിന്റെ പേരായിരിക്കും അറിയപ്പെടുന്നത് travalista സാന്റപ്പാൻ 🌹🇱🇧
@Mjk-ep5gp
@Mjk-ep5gp 3 года назад
♥️🤝♥️ വേറെ ലവൽ ഐറ്റം ....KGF ഒന്നും അതിന്റെ ലൊക്കേഷനും കണ്ട ത്രിൽ....ഹെവി ഐറ്റം.....thanks bro and all the best ♥️🤝♥️
@DarkBoyGaming
@DarkBoyGaming 3 года назад
തുടക്കത്തിലെ ഇൻട്രോ ഒര് കമ്പനി പരസ്യമായി പ്രഖ്യാപിക്കാം..!!😁 ഇജ്ജാതി ക്യാമറ വർക്ക്‌ 👍
@mrristatus3550
@mrristatus3550 3 года назад
Bro jinn veledhum aanno anikk onum vishwasikkan kazhiyannilaaa bro alaaa mukilum moolayilum indalo
@kezworld6672
@kezworld6672 3 года назад
Very informative 🥰Tk u so much
@kannanclicks
@kannanclicks 3 года назад
Super santoppa,,, i am one off your long time videos watcher... keep going.. full support
@sudeepparassini5257
@sudeepparassini5257 3 года назад
Bro.. this is an iconic episode ..your channel and your efforts r out of this world . Keep going bro ... Keep staying away from controversies like this and put Ur foot down and keep doing what you love to do! True support n love, here from Kannur 👍🙏
@Travelistabysantos
@Travelistabysantos 3 года назад
😍🙏
@noushadvettukad6932
@noushadvettukad6932 3 года назад
ഇങ്ങിനെ ഒക്കെ കാണിക്കുമ്പോൾ കുറച്ചു അഹങ്കാരം നല്ലതാണു. കാരണം സാൻറപ്പണ് അഹങ്കാരം കൂടിയാൽ ഏതു വരെ പോകുമെന്ന് ഞങ്ങൾക്കറിയാം. നീ പൊളിക്ക് സാൻ്റപ്പ. പവർ വരട്ടെ. 🌹
@Travelistabysantos
@Travelistabysantos 3 года назад
😍
@firostk9215
@firostk9215 3 года назад
സാന്റപ്പാ സംഭവം അടിപൊളിയാണ് ജെംസ്റ്റോൺ എടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി. റിസ്ക്യി വീഡിയോ. കണ്ണൂകാരൻ
@sharunraj6442
@sharunraj6442 3 года назад
This channel should get 1M subscribers soon. Ithrem kidilan videos edukkaan saantappane kazhinje ullooo aarum
@vijeshap6991
@vijeshap6991 3 года назад
Hi all namuku elavarum broyude reach onnu kootanam ❤️❤️❤️
@iyaz_661
@iyaz_661 3 года назад
കേരളത്തിലെ പരസ്പരം തല്ലുകൂടുന്ന പ്രമുഖന്മാരൊക്കെ കണ്ടുപഠിക്കണം ഈ മച്ചാനെ... വീണ്ടും ഇതുപോലുള്ള അടിപൊളി വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... Lots of love🥀
@Achuvishnu007
@Achuvishnu007 3 года назад
Eth thurakkatha Vaathilum thurakkum 🚪🗝athan travelista ❤️✌️😍
@Travelistabysantos
@Travelistabysantos 3 года назад
😍😍🙏
@FISHINGHOOK-MALAYALAM
@FISHINGHOOK-MALAYALAM 3 года назад
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് പക്ഷെ 😍 പൊളി ഇനി വരുന്ന വീഡിയോസ് കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. 😍😍😍 all the best
@merlynveera
@merlynveera 3 года назад
last year cycle. this year airline . Next year may be space walk. Keep going santos
@rajufrancis4101
@rajufrancis4101 3 года назад
ആരും കാണിക്കാത്ത വീഡിയോ സാൻ്റപ്പൻ്റച്ചാനലിൽ ഞാങ്ങൾക്ക് കാണിച്ചു തന്നതിന്ന് ഒരു പാട് നന്ദി
@shameermaideen4472
@shameermaideen4472 Месяц назад
ബ്രോ താങ്കൾ സാൻറ്റപ്പൻ അല്ല സാന്റക്ലോസ് ആണ് ഓരോ എപ്പിസോടും കിടിലൻ സമ്മാനം ആണ് 👍👍👍👍👍
@simonkunjuvaru5111
@simonkunjuvaru5111 3 года назад
Your sincere approach makes identical. First time I am viewing your episode . Thanks for your efforts.
@preethyanthony7012
@preethyanthony7012 3 года назад
your dedication for this episode is so excellent
@mummysvillagefoodntravel3732
@mummysvillagefoodntravel3732 3 года назад
ജീവിതത്തിൽ പോലും പ്രതിക്ഷിച്ചില്ല ഇതുപോലെ യുള്ള വീഡിയോ കാണാൻ പറ്റുമെന്നു സന്റപ്പന് ബിഗ് സല്യൂട്ട് 🤝🇮🇳
@Travelistabysantos
@Travelistabysantos 3 года назад
Thanks ta
@AnithVlogs
@AnithVlogs 3 года назад
അടിപൊളി വ്യത്യസ്തമായ കാഴ്ച്ചകൾ
@anjumry3764
@anjumry3764 3 года назад
Polichu chetan...❤️🔥🔥🔥 Vdos ellaam chindikan patatha atrem effortsm okkk....🎉🎉
@noufalibrahim4268
@noufalibrahim4268 3 года назад
മുത്തേ എങ്ങനെ വീഡിയോ ചെയ്യുന്നു ഒരു യു ട്യൂബർ ഇപ്പോൾ മലയാളത്തിൽ ഇല്ല bro ഫുൾ പാവരിൽ അങ്ങനെ പോകട്ടെ all the best😍😍😍😍🌹🌹
@life.ebysony1119
@life.ebysony1119 3 года назад
സാന്റപ്പാ ഇതൊക്കെ പുതിയ കാഴ്ചകളാ.. ഇതിനു പിന്നിൽ നീ എടുത്ത കഷ്ടപ്പാടിന് എത്ര നന്ദി പറഞ്ഞാലും കാര്യമില്ല.. Good Job bro
@joshykanjirakadan2593
@joshykanjirakadan2593 3 года назад
RU-vid channelinte charithrathil thanne adyathe sambhavam avum ithu....immathiri video....ente santappa...enthu effort anu...enthayalum polichu....ninne namichu ishtaa...🙏🙏🙏
@deepualan
@deepualan 3 года назад
No words Macha!!! U also made sure that the points I mentioned last time , I mean suggestions are considered
@chithrageetham6833
@chithrageetham6833 3 года назад
*സാന്റോ പൊളി എപ്പിസോഡ് തൃശൂരിന്റെ അഭിമാനം*
@johnjacob6429
@johnjacob6429 3 года назад
Keralathintey marathakam
@faizal_fzu19
@faizal_fzu19 3 года назад
1 year മുന്നേ ഗജം ഗനി കണ്ടു ഒരു സായിപ്പിന്റെ വീഡിയോ ഫേസ്ബുക്കിൽനിന്നാണ് കണ്ടത് അന്ന് ഒന്നും തോന്നിയില്ല മ്മടെ സാന്റപ്പൻ ഗഡീ ആണ് എന്താന്ന് ഗജം ഗനി എന്ന് കാണിച്ചത് അതിനാണ് എന്റെ സ്നേഹം മുഴുവൻ ❤️ ❤️ ❤️ from trissure chavakkad 💕
@Travelistabysantos
@Travelistabysantos 3 года назад
😍😍
@nimishanimisha7826
@nimishanimisha7826 3 года назад
Njan first aanutto kanunne! Nalla avatharanam! Keep it up chetta,,
@Aaliyavyshakh
@Aaliyavyshakh 3 года назад
ട്രാവലിസ്റ്റ ചാനലിലൂടെ ഇതൊക്കെ കാണാൻ പറ്റി 👍👍👍
@sunnyanthikkad6699
@sunnyanthikkad6699 3 года назад
മരതക ത്തിന്റെ വില കേട്ട് ഞെട്ടിയവർ ഉണ്ടോ എന്നെ പോലെ
@sreejiths377
@sreejiths377 3 года назад
എണ്ണം പറഞ്ഞ എപ്പിസോഡുകൾ ♥️♥️ 🔥🔥 ട്രാവലിസ്റ്റ ✨️✨️✨️💥💥💥
@satheeshkuniyil8530
@satheeshkuniyil8530 3 года назад
Super🌹🌹🌹🌹🌹
@abhilashkerala2.0
@abhilashkerala2.0 3 года назад
Really knowledgeable video..many information about emerald to the viewers..thanku Santoo. thanks sir helping and guide to santoo.
@meghakunnamkulam5750
@meghakunnamkulam5750 3 года назад
Sùperb Santomon.... Really beautiful and informative... Power vannukonde irikkatte ... 😘
@srinilsreedhar9797
@srinilsreedhar9797 3 года назад
കുറച്ചു അഹങ്കാരം ഉണ്ടായാലും ഒരു കുഴപ്പവും ഇല്ല്യ... ഇത്രയും റിസ്ക് എടുത്തു മനോഹര epsode തരുന്ന സാന്റോ bro ക്ക് ഒരു ബിഗ് സല്യൂട്ട്... ❤️❤️❤️💪💪💪Power വരട്ടെ ട്ടാ....
@Travelistabysantos
@Travelistabysantos 3 года назад
😍
@aswin2494
@aswin2494 3 года назад
Power varatte tttaaaaa .Travelista
@user-oh8ns4vm4q
@user-oh8ns4vm4q 7 месяцев назад
First time aanu ithrayum neram ulla vedio skip cheyyathe kaanunnathu appo manasilakum ee videoyude reange range chindhikkan pattuvoo😁💯..jeevidhathil nerittu Kanda feel aanu kanaan polum pattatha kariyangal ....appo ingane aanu alle ithokkey edukkunnathu 😱 Ethrayum kariyangal nadakkunnu ennu kaanich thannu ithu kand alfuthapedunnu good videos.. ithokkey valare vekthamaayi paranjum kanichum thanne chettanum chettante koode ninnu paranju thanna chettanum.. big salute 💪🏻🥰
@radhakrishnannair6023
@radhakrishnannair6023 3 года назад
Orupad risk eduth aarum kanikkath vedeo kani chala thankalkk oru big salute..... 🙏🙏
Далее
would you eat this? #shorts
00:29
Просмотров 1,9 млн
OBLADAET - BARMAN
03:06
Просмотров 129 тыс.
💀СЛОМАЛ Айфон за 5 СЕКУНД😱
00:26
would you eat this? #shorts
00:29
Просмотров 1,9 млн