Тёмный
No video :(

Ep#35 - ഒരു അപൂർവ്വ പ്രണയകഥ - യഥാർത്ഥ ജീവിതത്തിലെ ചാർലി | Great India Expedition | West Bengal 

Route Records By Ashraf Excel
Подписаться 686 тыс.
Просмотров 489 тыс.
50% 1

വെസ്റ്റ് ബം​ഗാളിലെ നോർത്ത് 24 പർ​ഗാനാസിലെ ചക്ലയിലെ ജനങ്ങൾക്കിടയിൽ പകരംവെക്കാനില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന നാസർ ബന്ധുവിനൊപ്പം ഒരു ദിവസം
----------------
Zero Foundation: zerofoundation....
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B.Bro: ‪@b.bro.stories‬
Sabeel: ‪@trialsofsr‬
Febina Ashraf Excel: ‪@liferecordsbyfebinaashrafe9526‬
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#WestBengal #2ndGIERR #GreatIndiaExpedition

Опубликовано:

 

8 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,1 тыс.   
@TechTravelEat
@TechTravelEat 3 года назад
Bro, What a making man. I am addicted to your videos now. Great appreciation to Nazar Bandhu. And thanks for showing that personality to us. All the best for your Great Indian Expedition. 👏👏👏
@thaliparambajabirsp
@thaliparambajabirsp 3 года назад
sujithetan
@mountbiker4343
@mountbiker4343 3 года назад
❤️
@rihad235
@rihad235 3 года назад
❤️❤️❤️
@Tintumon247
@Tintumon247 3 года назад
*ഹായ്..🖐🏼*
@weekendjeddahvlog7757
@weekendjeddahvlog7757 3 года назад
nice.
@SirajSiraj-be5uy
@SirajSiraj-be5uy 3 года назад
രാജ്യം പത്മശ്രീ നൽകി ആദരിക്കേണ്ടത് ഇതുപോലെയുള്ള ആളുകളെയാണ് ബന്ധു ഇഷ്ടം ❤
@thankarajan9992
@thankarajan9992 3 года назад
ഒന്നും ആഗ്രഹിക്കാത്ത ഒരു പച്ചയായ മനുഷ്യൻ നമിക്കുന്നു ബന്ധുവിനെ . ചിലർ അങ്ങനെയാണ്
@sajan.s5965
@sajan.s5965 3 года назад
ആ പറഞ്ഞത് കാര്യം...👍👍👍👍👍
@TravelBro
@TravelBro 3 года назад
സത്യം
@bijuvijayan3522
@bijuvijayan3522 3 года назад
true
@jaymohanpn7127
@jaymohanpn7127 3 года назад
True
@Sparkvinod
@Sparkvinod 3 года назад
നാസർ ബന്ധുവിനെ ഒന്ന് നേരിട്ട് കാണണം എന്ന് തോന്നിയ എത്രപേരുണ്ട് ...... അഷ്റഫ് ഇക്കാ ഒരു ബിഗ് സല്യൂട്ട് ഇവരെയൊക്കെ ഞങ്ങളുടെ മുൻപിൽ കൊണ്ടുവന്നതിന് ♥️♥️♥️♥️♥️
@asharafpp6307
@asharafpp6307 3 года назад
👍👍👍👌👌👌💐
@irshaa_
@irshaa_ 3 года назад
🙋
@shajilailyas3402
@shajilailyas3402 3 года назад
Me
@Gopika_385
@Gopika_385 3 года назад
👍🙏
@ahanas5840
@ahanas5840 3 года назад
Me
@mohamedshabeerkt8820
@mohamedshabeerkt8820 3 года назад
കണ്ടന്റിന് വേണ്ടി പരക്കം പായുന്ന യു റ്റു ബേഴ്സിനിടയിൽ. കണ്ടെന്റിന്റെ ദാരാളിതം കൊണ്ട് അത്ഭുതം സൃഷ്‌ടിച്ച അഷ്‌റഫ്‌ ബായ് താങ്കളുടെ ന്നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു 👏👌♥️👍
@santhoshck6757
@santhoshck6757 3 года назад
ഇത്രയും കണ്ടിട്ട് നാസർ ബന്ധുവിനെ ഒന്ന് കാണണം എന്ന് തോന്നിയവർ എത്രപേരുണ്ട് ഒന്നു കാണട്ടെ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തൊട്ടേ എനിക്ക് അദ്ദേഹത്തെ കാണണമെന്ന് തോന്നി അഷ്റഫ് ഇക്കാ ഒരു ബിഗ് സല്യൂട്ട് ഇവരെയൊക്കെ ഞങ്ങളുടെ മുൻപിൽ കൊണ്ടുവന്നതിന് ♥️♥️♥️♥️♥️
@fawas-on2ny
@fawas-on2ny 3 года назад
Avare onnu Hugh cheithaal mathi swargam kittum theerccha.. Nazer bandhu.. 🙏🏽🙏🏽🙏🏽🙏🏽
@shamnadr8970
@shamnadr8970 3 года назад
ബന്തുവുനെ കാണണം എന്ന് അശ്റഫ് ബ്രോയുടെ അവിടത്തെ ഫെസ്റ്റ് വിഡിയോ മുതൽ ആഗ്രഹം ഉള്ള ഒരാള് ഞാൻ
@sudarshc.k7300
@sudarshc.k7300 3 года назад
🙏
@santhoshck6757
@santhoshck6757 3 года назад
♥️👍
@nandusworld5981
@nandusworld5981 3 года назад
👍
@renujoseph3501
@renujoseph3501 3 года назад
വേറെ ഏതെങ്കിലും ഒരു ട്രാവൽ വ്ലോഗർ ആയിരുന്നു ഇവിടെ ചെന്നു പെട്ടെതെങ്കിൽ ഒരിക്കലും ഈ മനുഷ്യനോ ഇവിടുത്തെ ജീവിതങ്ങളോ നമുക്ക് മുൻപിൽ ഇത്രയും തെളിമയോടെ വരില്ലായിരുന്നു. അഷ്‌റഫ്‌ 😍😍😍😍
@ksshan3179
@ksshan3179 3 года назад
Yes
@user-hf2us6nr8u
@user-hf2us6nr8u 3 года назад
സത്യം 👌
@kannan3812
@kannan3812 3 года назад
Yes......
@kirantpkannan3010
@kirantpkannan3010 3 года назад
True 💯
@sadanpksadanpk3207
@sadanpksadanpk3207 3 года назад
അദ്ദാണ്..
@Sparkvinod
@Sparkvinod 3 года назад
ചങ്ക് തുളച്ചു ചെല്ലുന്ന കാഴ്ചകൾ... കണ്ണ് നിറയാതെ ഈ ഒരു എപ്പിസോഡ് കാണാൻ കഴിയില്ല... അത്രയും നല്ല അവതരണം & കാഴ്ചകൾ... ബന്ധുവിന് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ.... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
@shoukathali9374
@shoukathali9374 3 года назад
കണ്ണ്നിറഞ്ഞിട്ടാണ് ഇദ്കണ്ട്തീർത്തദ് ബ്രോ.
@akfathimashajahan3006
@akfathimashajahan3006 3 года назад
Seriya so touching
@videostrawberry
@videostrawberry 3 года назад
vlogger എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റിയ മുതല്
@deepareneeb5589
@deepareneeb5589 3 года назад
അതെ.. ഏറ്റവും നല്ല വ്ലോഗർ അഷ്‌റഫ്‌ ഇക്ക തന്നെ..👌👌
@devis3913
@devis3913 3 года назад
Athe Ashraf ikka thanne best..
@sheebasuresh7751
@sheebasuresh7751 3 года назад
സത്യം
@wilsonthomas2725
@wilsonthomas2725 3 года назад
ചുമ്മാതല്ല നാസർ ബന്ധു ആ നാടിനു ഇത്രയും പ്രിയപ്പെട്ടവനായത് ശെരിക്കും അഭിമാനം തോന്നുന്നു 😍 റിയൽ ജീവിതത്തിലെ ചാർളി തന്നെ 💕💕💕💕💕💕
@ranjithc4089
@ranjithc4089 3 года назад
മതത്തിനും ദേശത്തിനും അതീതൻ ആയ ഒരാൾ എല്ലാവർക്കും ബന്തു ഒരുപാട് കാത്തിരുന്ന വീഡിയോ നാസറിക്ക നിങ്ങൾ ആണ് മനുഷ്യൻ
@nasarkm7340
@nasarkm7340 3 года назад
നാസർ ഇക്ക❤️
@ranjithc4089
@ranjithc4089 3 года назад
എനിക്ക് എന്തിനാണ് ലൈക്ക് കിട്ടുന്നത് എന്ന് അറിയില്ല അവകാശം ഉള്ള ഒരാളുണ്ട് ബന്തുവിനെ നമ്മുടെ മുന്നിൽ എത്തിച്ച നമ്മുടെ അഷറഫ് ബ്രോ അദ്ദേഹത്തിന് കൊടുക്കുക ഓരോ ലൈക്കും കമന്റും പിന്നെ അദ്ദേഹം പറയാൻ മടിക്കുന്ന ഒരു കാര്യവും വെറുതെ വീഡിയോ കാണാതെ ചാനൽ സസ്ക്രയിബ് ചെയ്യത് പുതിയ ബന്തുക്കളെ കാണാൻ സപ്പോർട്ട് ചെയ്യുക
@nasarkm7340
@nasarkm7340 3 года назад
@@ranjithc4089 സഹോ അഷറഫിനും ലൈക്ക് കൊടുത്തു.
@ranjithc4089
@ranjithc4089 3 года назад
@@nasarkm7340 അതാണ് വേണ്ടത് ബ്രോ അല്ലാതെ കമന്റ് ഇടുന്ന നമുക്ക് എന്തിനാ ലൈക്ക്
@fawas-on2ny
@fawas-on2ny 3 года назад
Onnum parayaanilla oru swapnam pole thonnunnu🙏🏽
@livelife83
@livelife83 3 года назад
മലയാളം ട്രാവൽ വ്ലോഗേഴ്സിൽ ഏറ്റവും നല്ല വ്ലോഗെർ നിങ്ങൾതന്നെ.വെറുതെ ഓടി നടന്നു വീഡിയോ എടുക്കാതെ ഇതുപോലെയുള്ള ജീവിതങ്ങൾ കാണിച്ചുതരുന്നതിനു നന്ദി.
@diariesofthamannakkuttyme6046
@diariesofthamannakkuttyme6046 3 года назад
നാസർ ബന്ധുവും കാമുകിയും ♥.. ആദ്യം തന്നെ നാസർ ബന്ധു എന്ന ആ നല്ല മനുഷ്യന് ഒരുപാട് പ്രണാമം.. പിന്നീട് ഇത്രയും ഹൃദയ സ്പർശിയായ ജീവിത ചിത്രങ്ങൾ ഞങ്ങള്ക്ക് തുറന്നു കാണിച്ചു തന്ന അഷ്‌റഫ്‌ ഇക്കാക് ഒരു സല്യൂട്ട്.. കൂടുതൽ ഒന്നും പറയാനില്ല.. ഒരുപാടിഷ്ടം മാത്രം ♥♥
@nikhilayadathil6384
@nikhilayadathil6384 3 года назад
ഇത്രയും വൃത്തി ഹീനമായ സാഹചര്യത്തിൽ അവരുണ്ടക്കിയ ഭക്ഷണം അവരുടെ സന്തോഷത്തിന് വേണ്ടി കഴിച്ച ബന്ധുവിന് എൻ്റെ ഹൃദയത്തില് നിന്നും ഒരു സല്യൂട്ട്
@pradeeppradeepp271
@pradeeppradeepp271 3 года назад
സ്‌നേഹത്തോടെ ഉള്ള ആഹാരം ആർക്കും നിരസിക്കാൻ സാധിക്കില്ല 😍😍😍
@muhsabith
@muhsabith 3 года назад
@@bijumonramachandran1049 താങ്കൾ പഴയ എപ്പിസോടുകൾ ഒന്നും കണ്ടില്ല എന്ന്‌ തോന്നുന്നു
@nikhilayadathil6384
@nikhilayadathil6384 3 года назад
@@pradeeppradeepp271 you are right dear
@nikhilayadathil6384
@nikhilayadathil6384 3 года назад
@@muhammedfayiz6412 ys bro
@nikhilayadathil6384
@nikhilayadathil6384 3 года назад
@@muhsabith njan root records addicted aanu bro
@user-hj5lx4dm2n
@user-hj5lx4dm2n 3 года назад
ബംഗാളിൽ എത്തിയതിനു ശേഷം ഉള്ള വീഡിയോകൾ ഒരു വല്ലാത്ത ഫീലും addiction നും...... നാസർ ബന്ധു നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ......😍😍😍
@Firoshmh
@Firoshmh 3 года назад
ബന്ധുവിൻ്റെ പ്രവർത്തി എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ. ഇങ്ങനെ ഒരു വ്യക്തിയെ നമുക്ക് കാണിച്ചു തന്ന അഷ്റഫ് ബായിക്ക് ഒരുപാട് നന്ദി.
@anillambo1972
@anillambo1972 3 года назад
അഷറഫിനും കൂട്ടുകാർക്കും ഒരുപാട് നന്ദി ആദ്യം പറയട്ടെ. നേരിൽ കാണുമ്പോൾ അഷറഫിന് എന്റെ ഒരു മുത്തം തരും. കണ്ണ് നനയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല.പണ്ട് ടെലിവിഷൻ കേരളത്തിൽ പ്രചാരത്തിൽ വന്നപ്പോൾ ഞങ്ങളുടെ നാട്ടിൽ ആദ്യം കളർ TV വാങ്ങിയത് എന്റെ വീട്ടിൽ ആയിരുന്നു. അന്നും എനിക്ക് ഏറെ ഇഷ്ട്ടം ഡൗക്യൂമെന്ററികൾ ആയിരുന്നു. ഭാഷ അറിയില്ലെങ്കിലും ആസ്വദിച്ചു കാണുമായിരുന്നു. അതെ ഒരു ഫീൽ ആണ് അഷറഫിന്റെ വീഡിയോ കാണുമ്പോൾ.രണ്ടു തവണ കൊൽക്കത്തയിൽ പോയെങ്കിലും ഈ ജീവിതം കാണാൻ കഴിയാതെ പോയ ഒരു വിഷമം. ഏതായാലും ഒരിക്കൽ പോകണം thank you... അഷ്‌റഫ്‌ thank you ബന്ധു
@Prabhish_
@Prabhish_ 3 года назад
ജീവിതത്തിൽ അദ്യമായാണ് ഒരു വീഡിയോക്ക് ലഭിച്ച എല്ലാ കമൻ്റിനും ലൈക്ക് ചെയ്യാൻ തോന്നിയത്, ചെയ്തത് 💖💖
@shuhaibwhitehouse8524
@shuhaibwhitehouse8524 3 года назад
Sathyam
@123arunr
@123arunr 3 года назад
മറ്റുള്ള youtubers അഷ്റഫ് സാറിനെ ഒരു reference പോയിൻ്റ് അയി എടുക്കണം. നാഷണൽ ഹൈവേയിലൂടെ വണ്ടി ഓടിക്കുക മാത്രം അല്ല vlogging . Hats off sir .
@RajeshChengodPmna
@RajeshChengodPmna 3 года назад
ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ്, ഞാൻ വെറുതെ ഒരു ജന്മം ജീവിച്ചു തീർത്തു, നമ്മളിലെ മനുഷ്യൻ ജനിച്ച അന്ന് തന്നെ മരിച്ചു, "നാസർ ബന്ധു നിങ്ങൾ പാവങ്ങളുടെ ദൈവം ആണ് "രണ്ടു മൂന്ന് തവണ ഈ എപ്പിസോഡ് കണ്ടു... നിറഞ്ഞ കണ്ണുമായി. അഷ്‌റഫ്‌ ഭായ് ഒരുപാട് നന്ദി, ഇത്തരം മനുഷ്യരെ ഞങ്ങൾക്ക് കാണിച്ചുതന്നതിന്.. നന്ദി... ഒരായിരം നന്ദി.
@gourmetstrialbynajida8466
@gourmetstrialbynajida8466 3 года назад
ഒരുപാടു പണത്തിൽ നിന്നും Charity കൊടുക്കുന്നതിൽ നിന്നും വ്യത്യസ്തനായി ഉള്ളതിൽ നിന്നു സഹായിക്കുകയും അറിവു പകർന്നു കൊടുക്കുകയും ചെയ്യുന്ന നാസർ ബന്ധു എന്ന പച്ചയായ മനുഷ്യൻ.കണ്ണുനിറഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല. പകരം ഒന്നും ആഗ്രഹിക്കാതെ സ്നേഹം കൊടുക്കുന്ന ഇതുപോലുള്ള മനുഷ്യരെ അറിയാതെ പോകുന്നല്ലോ.
@abyansherif2833
@abyansherif2833 3 года назад
correct
@RashidVanimal
@RashidVanimal 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു ചാനലുകളാണ് പൂജ ചേച്ചിയുടെ അമേസിംഗ് ആഫ്രിക്ക, പിന്നെ സ്വന്തം അഷ്റഫ്ക്കയുടെ റൂട്ട് റെക്കോർഡ്‌സ്.......ഒന്നും പറയാനില്ല.. പച്ചയായ ജീവിതങ്ങൾ വരച്ചു കാട്ടുന്ന രണ്ടു സുഹൃത്തുക്കൾ.. എല്ലാവിധ ഭാവുകങ്ങളും...
@sarath9246
@sarath9246 3 года назад
അവസാനം ബന്ധുവിന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ ആ പാവത്തിന്റെ നിഷ്കളങ്കമായ ചിരി ശരിക്കും എന്റെ കണ്ണ് നിറച്ചു...
@ebrahimkhaleel6481
@ebrahimkhaleel6481 3 года назад
Yes, karanj poyi
@sunithakv4464
@sunithakv4464 3 года назад
സത്യം ♥️♥️♥️♥️
@sunitasandeep6289
@sunitasandeep6289 3 года назад
Sathyam.
@arahman8008
@arahman8008 3 года назад
❤️
@maheswarikannan5282
@maheswarikannan5282 3 года назад
ഞാനും കരഞ്ഞു പോയി
@Kurikkalali
@Kurikkalali 3 года назад
നാസർ ബന്ധുവിന്റെ എളിമ കണ്ട്‌ കണ്ണുനിറഞ്ഞു പോവുന്നു .. 😍😍😍😍😍😍
@Tirurvlog768
@Tirurvlog768 3 года назад
❤️❤️❤️
@NasriLifeTube1
@NasriLifeTube1 3 года назад
S
@fiaz102001
@fiaz102001 3 года назад
😍
@madhupanikar862
@madhupanikar862 3 года назад
അവസാനം ആ സ്ത്രീ ഒന്ന് ചിരിച്ചില്ലേ നിങ്ങളെനോക്കി... അതാടോ നമുക്കുള്ള ലൈക്ക്
@rashidritz7017
@rashidritz7017 3 года назад
അവരുടെ ജീവിതത്തിൽ പുഞ്ചിരി കൊണ്ടുവന്ന എല്ലാവര്ക്കും പടച്ചവൻ നന്മ നൽകട്ടെ...!
@eajas
@eajas 3 года назад
ന്റെ പൊന്നോ ഈ പെണുങ്ങൾ സീരിയലിനു കാത്തിരിക്കുന്ന പോലെണ് ഇങ്ങളെ ഈ എപ്പിസോഡിനു കാത്തിരുന്നത് 🥰✌️,നാസർ ബന്ധു കൂടുതൽ അറിയും തോറും അസൂയ തോന്നുന്നു
@24122412ful
@24122412ful 3 года назад
Ysss....
@prasobjeevan3211
@prasobjeevan3211 3 года назад
Correct
@anshifnilambur4420
@anshifnilambur4420 3 года назад
Corect
@rajeevp.g7801
@rajeevp.g7801 3 года назад
നാസർ ഭായിയുടെ ലോകത്തിനു മുൻപിൽ നമ്മളൊക്കെ വല്ലാതെ ചെറുതായിപ്പോയി. ആ സ്നേഹത്തിനു മുൻപിൽ അറിയാതെ ശിരസ്സ് കുനിഞ്ഞു പോകുന്നു.അഷ്റഫ് ഭായ് എല്ലാറ്റിനും ഒരു പാട് നന്ദി.
@taagmobiles632
@taagmobiles632 3 года назад
നാസർ ബന്ദുവാണ് യതാർത്തത്തിൽ ജീവിക്കുന്നത്❤️ നമൊക്കെ ചെറുതായി പോയി🙏
@nsnsns5786
@nsnsns5786 3 года назад
Jathiyum mathavum vargavum varnavum paranju kalahikkunnavanmarkku munpil ee vedeo samarppikkam alle bro..
@shamnadr8970
@shamnadr8970 3 года назад
സത്യം 😥
@aslahnavas2947
@aslahnavas2947 3 года назад
സത്യം ബ്രോ.. തിരിച്ചൊന്നും ആഗ്രഹിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു. ഇങ്ങനത്തെ ചുരുക്കം ചിലരേ ലോകത്തുണ്ടാവൂ...
@sharafshz__sharafu1239
@sharafshz__sharafu1239 3 года назад
ചാർളി എന്നാ കഥ പാത്രം യഥാർത്ഥത്തിൽ എത്തുന്നദ് ബന്ധുവിലുടെ ആണ് ♥️
@shajumathewkripa419
@shajumathewkripa419 3 года назад
സുഹൃത്തെ ...ഈ യാത്രയിൽ നിങ്ങളെ ഞാൻ ഒഴിവാക്കുന്നു പകരം ബന്ധുവിനെ മനസിലേറ്റി യാത്രയാകുന്നു ... മറക്കാൻ കഴിയുന്നില്ല .. ആ മനുഷ്യൻറെ മുഖ൦... നന്മകൾ മാത്രം ഉള്ള മുഖത്ത് എല്ലാ ദുരിതങ്ങളുടെയും പ്രതിശ്ചായയുണ്ട് .... ലോകത്തിന്റെ തന്നെയും .....
@AmazingAfricaByPooja
@AmazingAfricaByPooja 3 года назад
പറയാൻ വാക്കുകളില്ല ബ്രോ ...ഒരു സിനിമ കാണുന്ന പോലെ ...ഇതൊക്കെ നേരിട്ട് കണ്ട് അനുഭവിക്കാൻ തോനുന്നു ...ബന്ധുവിനോടും കാമുകിയോടും ഒരുപാട് സ്നേഹം ...ഇനിയും ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരാൻ അഷ്റഫിന് സാധിക്കട്ടെ ...എല്ലാ മലയാളികളുടെയും പ്രാർത്ഥനയും സ്നേഹവും കൂടെ കാണും ...😍😍😍😍😍
@ilyasillumonn2656
@ilyasillumonn2656 3 года назад
പൂജ ചേച്ചി നിങ്ങളുടെ വ്ലോഗ് സൂപ്പർ...... ഞാൻ നിങ്ങളെ വലിയഫനാണ്
@abseeniyam9308
@abseeniyam9308 3 года назад
Haai
@sunisuni1540
@sunisuni1540 3 года назад
👍👍
@naseerp3089
@naseerp3089 3 года назад
നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ്
@muhammedshabeer6929
@muhammedshabeer6929 3 года назад
ഹെലോ പൂജചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്
@vishnushenoy8032
@vishnushenoy8032 3 года назад
രാജ്യത്തിന്റെ ഉന്നത ബഹുമതികളിൽ ഏതെങ്കിലും ഒന്നു ഇദ്ദേഹത്തിന് ലഭിക്കട്ടെ🙏
@jayapakashlaiden2963
@jayapakashlaiden2963 3 года назад
അഷറഫ്.... കരയിച്ചുകളഞ്ഞല്ലൊ..! നാസർബന്ധു....!!! ഇങ്ങനെയും ചില നന്മകൾ ഉള്ളതുകൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നതുതന്നെ..! അഷ്രഫ്.., നിങ്ങളിലും കുറെ നന്മകൾ ഞാൻ കാണുന്നു..🎻 ഹ്റ്ദയം നിറഞ്ഞ ആശംസകൾ...🌹🌹🌹
@Savadbin
@Savadbin 3 года назад
ഇതൊക്കെ ആണ് ട്രെൻഡിങ് ഇൽ വരേണ്ടത് Class❤️
@mksreekumar4059
@mksreekumar4059 3 года назад
othiri othiri ishtam
@mazhayumveyilum5el5i
@mazhayumveyilum5el5i 3 года назад
ലോകം ഇപ്പോളും നിലനിൽക്കുന്നത് കുറേ നല്ല മനുഷ്യർ എവിടെ ഏക്കയോ ഉണ്ട്.തീർച്ചയായുംഅതിൽ ഒരു മനുഷ്യൻ തന്നെയാണ് ബന്ധു...
@fiaz102001
@fiaz102001 3 года назад
😍
@one2zmedia484
@one2zmedia484 3 года назад
കാണുന്നതിന്റെ ഇടക്ക് കാണ്ഡ നാളത്തിൽ ഒരു പിടുത്തം, അറിയില്ല മനസ്സിന്റെ വിങ്ങലിൽ നിന്നാവാം. ഇങ്ങനെ ഒരു ഭാവം സമ്മാനിച്ച പ്രിയ കൂട്ടുക്കാരാ നിനക്കഭിനന്തനങ്ങൾ .....😔😔
@josephkp8394
@josephkp8394 3 года назад
സമൂഹത്തിന്റെ വിളും ബുകളിൽ ഉപേക്ഷിക്കപെട്ട മനുഷ്യർക്കൊപ്പമാണ് ദൈവം അവരെ പരിഗണിക്കുന്ന ആ കുട്ടുകാരനെ ദൈവം അനും ഗ്രഹിക്കട്ടെ
@user-hn4qd7de8z
@user-hn4qd7de8z 3 года назад
നാസർ ബന്ധു❤️❤️❤️ യുട്യൂബ് വീഡിയോ കണ്ടിട്ട് ആദ്യമായി ആരാധന തോന്നിയ മനുഷ്യൻ.
@nishadpv809
@nishadpv809 3 года назад
യെതാർത്ഥ ഇന്ത്യ യുടെ ആത്മാവ് തൊട്ട് ഉണർത്തിയ മലയാളി കളുടെ ഒരേ ഒരു ബ്ലോഗർ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@kiranm3768
@kiranm3768 3 года назад
Sathyam.....
@fawasvp9716
@fawasvp9716 3 года назад
Satyammm
@reviewhumanities8258
@reviewhumanities8258 3 года назад
Really 💞🔥🔥💯🌷🇮🇳
@jacksonraphael448
@jacksonraphael448 3 года назад
True
@husnimubarack5391
@husnimubarack5391 3 года назад
എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിയുന്ന ഇങ്ങനെ ഉള്ള ആളുകളെ സ്നേഹത്തോടെ നെഞ്ചോടു ചേർത്ത് പിടിച്ച് ചെറിയ ചെറിയ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവരുടെ മനസ്സ് നിറക്കുന്ന ബന്ധു തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ hero.... കൂടെ അഷ്‌റഫ്‌ ഇക്കയുടെ ക്യാമറയും എഡിറ്റിങ്ങും കൂടെ ആയപ്പോൾ ഒരു കിടിലൻ ടെലിഫിലിമിന്റെ അതേ effect.... അടിപൊളി....
@rhythmofnature2076
@rhythmofnature2076 3 года назад
എല്ലാവരാലും അവഗണിച്ച ആളുകളുടെ അടുത്തു സ്നേഹം കാണിക്കുമ്പോ അവർ നമ്മളെ ദൈവം ആയി കാണുന്നു ഭൂമിയിലെ ദൈവം 🙏🙏🙏
@Nisar920
@Nisar920 3 года назад
ചൂഷണങ്ങൾക്ക് വിധേയമായ യൗവ്വനങ്ങളിൽ കിട്ടാതെ പോയ സ്നേഹ സാമീപ്യം ബന്ധുവിലൂടെ ചഹരാൻ ഇന്നനുഭവിക്കുന്നു. തന്നെ പരിഗണിച്ച പുരുഷനെ കുറച്ച് അധികാരത്തോടെ ചഹരാൻ ശിഥിലമായ മനസിന്റെ കോണിൽ തീവ്ര പ്രണയത്തോടെ സൂക്ഷിക്കുന്നു..! നാസർ ബന്ധു നന്മകൾ നേരുന്നു..!
@shelvijobinvarghese2292
@shelvijobinvarghese2292 3 года назад
ആ ചേട്ടന്റെ വലിയ മനസ്സിന് എത്ര നന്ദി പറയണം 😪😪😪😪ദൈവം കൊടുത്ത ആ നല്ല ഹൃദയത്തിൽ ഒരായിരം നന്മകൾ നിറഞ്ഞു നില്കുന്നു
@shaheerglobe350
@shaheerglobe350 3 года назад
ബന്തുവിനെ പറ്റി എന്തെങ്കിലും ഒക്കെ എഴുതണം കമെന്റ് പക്ഷേ എന്ത്‌ എഴുതിയാലും കുറഞ് പോകും... big salute 🥰
@nazasmalabardishes
@nazasmalabardishes 3 года назад
ഒരു പാട് ട്രാവെല്ലിങ് ചാനലുകൾ ഞാൻ കാണാറുണ്ട് അതിലൊക്കെയും ഭക്ഷണം അല്ലെങ്കിൽ സ്ഥലങ്ങൾ explore ചെയുന്നതാണ് കാണാറുള്ളത്. അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ട് ഇന്ത്യ എന്താണെന്നും നമ്മൾടെ അനുഗ്രഹങ്ങൾക്കു സൃഷ്ടവിനോട് ഒരായിരം നന്ദി പറയിപ്പിക്കുന്നതുമായ വീഡിയോ ചെയുന്ന നിങ്ങൾക്കും കൂടെ ഉള്ളവർക്കും എല്ലാ വിധ ആയുരാരോഗ്യവും പടച്ചവൻ നൽകട്ടെ. കണ്ണീരോടെ അല്ലാതെ നിങ്ങളുടെ വീഡിയോസ് കണ്ടു തീർക്കാൻ പറ്റുന്നില്ല.ഒരുപാടൊരുപാട് ഉഴരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
@Rajan-sd5oe
@Rajan-sd5oe 3 года назад
സ്വാർഥമൊഹികൾ നിറഞ്ഞ ഈ ലോകത്ത് ,നിസ്വാർഥനായ ഒരു ചെറുപ്പക്കാരൻ ,ബന്ധു, ഗ്രമീണരുട ബന്ധു!.....സഹായതതിന് ഒരു ചേച്ചിയും .കുറചു ദിവസം കാണതതിനുളള. "കാമുകി"യുട പരിഭവം ,അ സ്നേഹത്തിന്റെ ആഴം, നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന രംഗം.ഇദ്ദേഹത്തെ നമുക്ക് പരിചയപ്പെടുതതിയ അഷ്‌റഫ്‌ ,അഭിനന്ദനങ്ങൾ !👍👍👍 !
@riyas1482
@riyas1482 3 года назад
ഒരു തുള്ളി കണ്ണുനീരെങ്കിലും വീഴാതെ കണ്ടു തീർക്കാൻ പറ്റാത്ത കാഴ്ചകൾ. ഇത്രയേറെ തിന്മ അധികരിച്ചിട്ടും നാസർ ബന്ധുവിനെ പോലുള്ളവർ ഉള്ളത് കൊണ്ടാവും ദൈവം ഭൂമിയെ കീഴ്മേൽ മറിക്കാത്തത്. BGM ന്റെ കൂടെ വീഡിയോ കണ്ടപ്പോ വല്ലാത്ത ഒരു ഫീൽ.
@taagmobiles632
@taagmobiles632 3 года назад
എനിക്ക് കമന്റ് വായിച്ചും കണ്ണുനീര് വന്നു😭
@m-shinas
@m-shinas 3 года назад
നാസർ ബന്ധു എന്ന ജിന്നിനെ, അതിന്റെ എല്ലാ മനോഹാരിതയോടുകൂടി നമ്മൾക്കു മുന്നിൽ അവതരിപ്പിച്ച അഷ്റഫ്കാക്കിരിക്കട്ടെ ഒരു കുതിര പവൻ👍✌️
@raghavanps3721
@raghavanps3721 3 года назад
Onnalla oraayiram kuthirapavanirikkatte💝💝💝💝💝
@shafeeque.vvellamunda4104
@shafeeque.vvellamunda4104 3 года назад
എനിക്കൊരു like തായോ എല്ലാ വീഡിയോയും സമാധാനത്തോടെ ഇരുന്നു കാണാറുണ്ട് അഷ്‌റഫ്‌ക്കാ good going 👌🥰🥰🥰🥰🥰
@arahman8008
@arahman8008 3 года назад
ട്രാവൽ വ്ലോഗ് ഹിസ്റ്ററിയിൽ ഞാൻ കണ്ട ഏറ്റവും നല്ലൊരു വ്ലോഗ് എന്റെ ജീവിതത്തിൽ ഇത്രയും നല്ലൊരു വ്ലോഗ് ഞാൻ കണ്ടിട്ടില്ല സിനിമയെ വെല്ലുന്ന ജീവിത യാഥാർഥ്യങ്ങൾ , അഷ്‌റഫിന്റെ ഒരു ഫോളോവർ എന്ന നിലയിൽ അത്രയും അഭിമാനം , ബന്ധു , അഷ്‌റഫ് , ചേച്ചി ❤️ഫ്രം സൗദി റേബ്യ, അടുത്ത എപ്പിസോഡിനായി അക്ഷമയോടെ കാത്തിരിക്കുന്നു
@Abcdshortsnaje
@Abcdshortsnaje 3 года назад
ഈ വീഡിയോ എഡിറ്റിംഗിന് ആയിരമല്ല പതിനായിരം കുതിരപവൻ.....❤️❤️❤️😍
@sijasmohamed4572
@sijasmohamed4572 3 года назад
ഇതിപ്പോ വായിക്കുന്ന ഓരോ കമന്റിനും ലൈക് കൊടുക്കാതെ നീക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ.. നമ്മളെ വേറൊരു ചിന്താതലത്തിലേക്ക് എത്തിക്കുന്ന റൂട് റെക്കോർഡ്‌സ് ഇഷ്ടം
@sadiksha6638
@sadiksha6638 3 года назад
Sathyam
@liyafus8940
@liyafus8940 3 года назад
100%
@shanavasmalarvadi2364
@shanavasmalarvadi2364 3 года назад
True
@sha4674
@sha4674 3 года назад
സത്യം. ബ്രൊ....
@riyaspunna183
@riyaspunna183 3 года назад
Sheriyaanu bro
@starinform2154
@starinform2154 3 года назад
എല്ലാവരും വാൻലൈഫ് സ്റ്റാർട്ട് ചെയ്തല്ലോ എന്തേ അഷ്റഫ് ഭായി തുടങ്ങാൻ വൈകുന്നേ എന്ന് പലരും ചോദിച്ചിരുന്നല്ലോ.... അല്ലേ ? ഇത്രയും മനോഹരമായ ഉത്തരം തരുമെന്നറിഞ്ഞില്ല.... ക്യാമറകൊണ്ടല്ല ഹൃദയം കൊണ്ടാണ് നിങ്ങൾ ഓരോ ജീവിതങ്ങൾ ഒപ്പിയെടുക്കുന്നത്....ചാർളീ നിങ്ങളെന്ത് മനുഷ്യനാണ്...salute bro..
@asfaquearamkuni
@asfaquearamkuni 3 года назад
Ashraf Bhai the best episode i ever seen in your channel. എന്റെ കണ്ണ് നിറഞ്ഞു പോയി . ബന്ധു എന്ന ആ മനുഷ്യനെ ഒന്ന് കാണാൻ അതിയായ ആഗ്രഹം ഉണ്ട്
@Sebastian-te4wh
@Sebastian-te4wh 3 года назад
നാസ്സർ ബന്ധു.. "ഞാൻ വിശക്കുന്നവനായിരുന്നു നീ എനിക്ക് ഭക്ഷണം തന്നു. ഞാൻ നഗ്നനായിരുന്നു നീ എന്റെ നഗ്നത മറച്ചു "നിന്റെ മുൻപിൽ സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു തരും. ദൈവത്തിന്റെ മകനാണ് നിങ്ങൾ.
@sathyamsivamsundaram4650
@sathyamsivamsundaram4650 3 года назад
Thanks for reminding us the Blessed heart touching words from The Bible.🙏👏👏👏
@noufalnoufi191
@noufalnoufi191 3 года назад
Wow
@MADHURAM...
@MADHURAM... 3 года назад
മനുഷ്യൻ എന്ന പദത്തിന് ഇത്രയും സൗന്ദര്യമുണ്ടെന്നു കണ്ട നിമിഷങ്ങൾ...
@Hareeshg123
@Hareeshg123 3 года назад
മലയാളത്തിലെ NO 1 travel vlogger. Ashraf excel❤️❤️❤️🔥🔥🔥🔥🔥🔥
@minim5145
@minim5145 6 месяцев назад
നമ്മൾക്ക് ഒരാൾക്ക് കൊടുക്കാൻ പറ്റാവുന്നത്ര സന്തോഷം കൊടുക്കാൻ പറ്റുമെങ്കിൽ അതിലും വലിയ സമാധാനം ഉള്ള ജീവിതം ഉണ്ടാവില്ല... ആ അമ്മയുടെ മുഖത്ത് കണ്ട സന്തോഷം... ഒരാൾ തന്നെ സംരക്ഷിക്കാൻ ഉണ്ട് എന്ന ബോധം... ഇതൊക്ക കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സഹോദര... നസർ ബന്ധു താങ്കൾ ദൈവത്തിന്റെ പുത്രൻ തന്നെ ❤❤❤❤😂
@ashjilav8500
@ashjilav8500 3 года назад
ഇന്നത്തെ ലൈക് മുഴുവൻ ബന്ധുവിന് അങ്ങ് കൊടുത്തേക്കു ..💕❤️
@muhammedaliekaligmail.coma5610
@muhammedaliekaligmail.coma5610 3 года назад
കണ്ണ് നിറയുന്നു അഷ്റഫ് ഇന്ന് ഉറക്കം നാസർ ബദ്ധുവിന്റെ കൂടെ മനസ്സിൽ നിന്നും മായാത്ത മുഖമായി ബന്ധു ഉണ്ടാകും അഷ്റഫിന് കൂടെ ഉള്ള എല്ലാവർക്കും ഹൃദയം കൊണ്ട് ഒരായിരം നന്ദി
@sakthidharanen2458
@sakthidharanen2458 7 месяцев назад
നാസർ ഭായിയെ കുറിച്ച് കേട്ടിട്ടുണ്ട്. ഞങ്ങളുടെ നാട്ടുകാരൻ. മുവാറ്റുപുഴ.. ആശംസകൾ അഭിനന്ദനങ്ങൾ. 🙏
@Travelistabysantos
@Travelistabysantos 3 года назад
vere level sanam.... kka ingane oru vidio kanichathil santhosham.....
@jaleelak
@jaleelak 3 года назад
ഇദ്ദേഹം എന്റെ നാട്ടുകാരൻ ആണ് മുവാറ്റുപുഴ പെഴക്കപ്പിള്ളി I'm proud
@thanveervp940
@thanveervp940 3 года назад
@Travelista by Santos You too..
@josh5481
@josh5481 3 года назад
Pever varatte santappaan
@ajibondd
@ajibondd 3 года назад
@@jaleelak payipra ano
@jaleelak
@jaleelak 3 года назад
@@ajibondd yes
@raffi650
@raffi650 3 года назад
നാസർ ബന്ധുവിനും ചേച്ചിക്കും പിന്നെ ഇവരെ നമ്മൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ അഷ്‌റഫ്‌ ബ്രോക്കും ഒരായിരം അഭിനന്ദനങ്ങൾ.
@msyvisiontech361
@msyvisiontech361 3 года назад
ഈ എപ്പിസോഡ് കണ്ടു ഞാൻ കരഞ്ഞു...ആ അമ്മയുടെ ജീവിതം നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്ന ഒന്നാണ്.. യെധാർത്ത മനുഷ്യ സ്‌നേഹി ആണ് ബന്ധു.. അദ്ദേഹത്തിന്റെ പേരിൽ മലയാളിക്കും അഭിമാനിക്കാം ആ അമ്മക്ക് ഒരു ചെറിയ വീട് ഉണ്ടാക്കുവാൻ സഹായം നമ്മൾ എല്ലാവരും ചേർന്ന് നൽകണം എന്നു ഞാൻ ആഗ്രഹിക്കുന്നു എന്റെ അഭിപ്രായത്തോട് യോജിക്കുന്നവർ ഉണ്ടോ..
@assainarkutty9210
@assainarkutty9210 3 года назад
നല്ല അഭിപ്രായം.... എങ്കിലും ഇങ്ങനെ ജീവിക്കാന് ആണ് ഇഷ്ടപ്പെടുന്നത് എന്നാണ് തോന്നുന്നത്. അല്ലായിരുന്നെങ്കിൽ ബന്ധു അവരെ മു മ്പ് തന്നെ Rehabilitate ചെയ്തിരുന്നേനേ... തീർച്ചയായും അവർ പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്കെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@taagmobiles632
@taagmobiles632 3 года назад
Yes
@aneeshmajeed4241
@aneeshmajeed4241 3 года назад
Yesssss.....വളരെ നല്ല അഭിപ്റായ०...100% യോജിക്കുന്നു.
@sarath9246
@sarath9246 3 года назад
@@assainarkutty9210 എന്തോ എനിക്കും അങ്ങനെ തന്നെ തോന്നുന്നത് നമ്മൾ ഉദ്ദേശിക്കുന്ന സൗകര്യങ്ങൾ ഒരു പക്ഷേ അവർക്ക് ഇഷ്ടം ആവണമെന്നില്ല
@kochuthalapady4116
@kochuthalapady4116 3 года назад
ശെരിക്കും കണ്ണു നിറഞ്ഞു... വാക്കുകൾ ഇല്ല പറയുവാൻ.. ഒരു പച്ചയായ മനുഷ്യന്റെ ജീവിതം ഇതുപോലെ കാണിച്ചു തന്ന അഷ്‌റഫ്‌ക്കാ ഒരുപാട് സ്നേഹം ... ❤️❤️❤️
@vinodviswanadhan662
@vinodviswanadhan662 3 года назад
നാസർ ബന്ധു നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ നിങ്ങളെ പോലുള്ളവർ മാത്രമാണ് യഥാർത്ഥ മനുഷ്യർ!!... ഗാന്ധിജി, അബ്ദുൽ കലാം, മദർതെരേസ ഇവരുടെ കൂടെ കൂട്ടിച്ചേർക്കാൻ ജീവിച്ചിപ്പുള്ള ഒരാളെ കണ്ടു അത് നിങ്ങളാണ് നാസർ ബന്ധു തന്നെയാണ്!! . നിങ്ങളെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.
@Ismayilvga
@Ismayilvga 3 года назад
ഇതു പോലെ ഒരു ചാർളിയെ അതും മലയാളിയെ പരിജയ പെടുത്തിതന്ന തിന് big salute... ashrafaka... ഗ്രാമങ്ങളിൽ ഇതുപോലോത്ത nasar bandhu മാർ ദാരാളം ഉണ്ടാകും.. പക്ഷെ ഇദ്ദേഹത്തെ പോലെ പപ്ലിസിറ്റി അഗ്ഗ്രഹിക്കാത്തവർ ആയിരിക്കും..ഇങ്ങനെയുള്ളവരെ തേടി പിടിച്ചു ashraf കന്റെ Cam മുമ്പിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ഈ വീഡിയോ കണ്ടത് വല്ലാത്ത ഒരു ഫീലിൽ ആയിരുന്നു... തീർച്ചയായും ഇത് million views കടക്കും
@shababt3808
@shababt3808 3 года назад
Theerchayayum
@libinpeter6641
@libinpeter6641 3 года назад
നാസർ ബന്ധു വാക്കുകളാൽ വർണിക്കാൻ സാധിക്കില്ല 💕💕💕💕💕 എന്നും ഇതുപോലെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@hamzathpasha4064
@hamzathpasha4064 3 года назад
Aameen
@amjithkhan4110
@amjithkhan4110 3 года назад
സത്യം പറയാല്ലോ ട്രാവൽ എങ്ങനെ അക്കെ ചെയ്യാം എന്നതിന് ഉത്തമ ഉദഹരണം ആണ് ഈ ചാനൽ ഞാൻ ഒരുപാട് യാത്ര കണ്ടിട്ടുണ്ട് safari, mallu travel, avi vlogs, sujitthettan, sky holly days, e bull jet, അങ്ങനെ ഒരുപാട് ചാനൽ കാണും അതിപ്പോ cycle യാത്ര മുതൽ വാൻ യാത്ര വരെ കാണും പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തം ആണ് നിങ്ങടെ ചാനൽ എന്ന് പലപ്പോഴും എനിക്ക് തോന്നി റോഡ് യാത്ര അല്ലാതെ ഗ്രാമങ്ങളും അവിടുത്തെ ജീവിതം എല്ലാം കാട്ടിത്തരും ശെരിക്കും ഒരു ചാർളി പോലെ ആണ് നാസർ ബായ്. ഇനിയും ഈ ചാനലിലൂടെ ഒരുപാട് കഴിച്ചകൾ കളിച്ചു തരണേ അഷറഫ് ഭായ്
@mahinvallooran2041
@mahinvallooran2041 3 года назад
ഒരു വാക്കുകൾ കൊണ്ട് ബന്ധങ്ങൾ മുറിക്കുന്ന ഈ ലോകത്ത്, നമ്മൾ കാണേണ്ട ചില കാഴ്ചകൾ ഉണ്ട് ഈ ഭൂമിയിൽ. ചില കാണുന്നയായിക്കുന്ന കാഴ്ച്ചകൾ. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ജീവിതം. പടച്ചോൻ അങ്ങോളം ഇദ്ദേഹത്തിന് എല്ലാ വിധ സൗബാഗ്യഗാളും നല്കട്ടെ
@YousafNilgiri
@YousafNilgiri 3 года назад
ഇന്നത്തെ വീഡിയോയിൽ നമ്മൾ ഒരു ബന്ധുവിനെ പരിചയപ്പെടുമ്പോൾ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ നമ്മൾ ഓരോരുത്തരും ഒരു ബന്ധു ആവാൻ തയ്യാറെടുക്കണം നമ്മുടെ കഴിഞ്ഞു പോയ ജീവിതത്തെക്കുറിച്ച് നമ്മൾ ഒന്ന് ചിന്തിച്ചുനോക്കുക ആ സമയങ്ങളിൽ നമ്മൾ ചെയ്ത നന്മകളും തിന്മകളെയും എത്ര എന്ന് ഓർത്തുനോക്കുക അതിൽനിന്നു കിട്ടുന്ന ഉത്തരവും ഇന്ന് നമ്മൾ പരിചയപ്പെട്ട ബന്ധുവിന്റെ ജീവിതവും തമ്മിൽ ഒന്ന് താരതമ്യം ചെയ്തു കഴിഞ്ഞാൽ മനസ്സിലാകും ബന്ധുവും നമ്മളും തമ്മിലുള്ള വ്യത്യാസം. ഒരുപാട് നന്ദി ഉണ്ട് അശ്റഫ് ഇങ്ങനെ ഒരു ബന്ധുവിനെ ഞങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയതിന് ഇനിയും ഒരുപാട് ബന്ധു മാരെ പരിചയപ്പെടുത്താൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രവർത്തനങ്ങൾക്ക് ബന്ധുവിന്ന് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@creationtech-world6905
@creationtech-world6905 3 года назад
💪💪
@gokulkmavila
@gokulkmavila 3 года назад
ഇതൊക്കെ നിർത്തി വല്ല സിനിമ പിടിക്കാൻ നോക്ക് മനുഷ്യ...വല്ലാതെ ഫീൽ.. 1m 😍
@samurai81972
@samurai81972 3 года назад
ബന്തങ്ങളുടെ ഊഷ്മളതകണ്ട്‌ കണ്ണുനിറയുന്നൊരു മനുഷ്യനാകാൻ കഴിഞ്ഞതെന്റെ ഭാഗ്യം.. നന്ദി സഹോദരാ..
@3dwritingbyme92
@3dwritingbyme92 3 года назад
ഒന്നും പറയാൻ കിട്ടുന്നില്ല: കിട്ടിലൻ അനുഭവം, മറ്റുള്ളവരുടെ സന്തോഷ സംഖത്തിന്േ വേണ്ടി ജീവിക്കുന്ന നാസ്സർ ബന്ദു വിര് ഒരായിരം അഭിനന്ദങ്ങൾ
@jithinkk6649
@jithinkk6649 3 года назад
മനസൊന്നു ശാന്തമാക്കണമെങ്കിൽ എനിക്ക് ഇവിടെ വരാനാണിഷ്ടം... എനിക്കു മാത്രമല്ല പലർക്കും.. സ്നേഹവും നന്മയും കൊണ്ട് ഒത്തിരി ദൂരം മുൻപോട്ടു തന്നെ കുതിക്കട്ടെ... നിറഞ്ഞ സ്നേഹം മാത്രം അഷ്‌റഫ് ഇക്ക💖
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 3 года назад
😍😍😍
@abdulrasheed4986
@abdulrasheed4986 3 года назад
സത്യം ബ്രോ
@coronabhai7864
@coronabhai7864 3 года назад
👍
@naranamaravathi8869
@naranamaravathi8869 3 года назад
Correct 👍
@mmt1176
@mmt1176 3 года назад
നമ്മുടെ സ്വന്തം Charlie and Queen Marrie😍😍😍 കാത്തിരുന്നു കാത്തിരുന്നു അവസാനം നമ്മൾ പ്രതീക്ഷിച്ചതിനേക്കൾ ഭംഗിയുള്ള, നന്മയുള്ള മനുഷ്യരുടെ ആത്മാവിൽ സ്പർശിച്ച വീഡിയോ നൽകിയ അഷ്‌റഫ്‌ക്ക & ടീമിന് ഒരായിരം നന്ദി ❤
@jamsheerpullangadathe3060
@jamsheerpullangadathe3060 3 года назад
നാസർ ബന്തു നിങ്ങൾ ഒരു പച്ചയായ മനുഷ്യന് ആണ് 😘😘❤❤😘ഞാനും ഒരു മനുഷ്യന് ആവാൻ ആഗ്രഹിക്കുന്നു.... അസൂയ ഇല്ലാത്ത കുറ്റബോധം ഇല്ലാത്ത ആർത്തി ഇല്ലാത്ത ഒരു പച്ച മനുഷ്യന് ❤
@safarvlog8341
@safarvlog8341 3 года назад
സമീപ കാലം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ അവതരണം... വീഡിയോ അവസാനിക്കല്ലേ എന്ന് മനസ്സിൽ ആശിച്ചുപോയി.... 😓 വല്ലാത്ത ഫീൽ ഉള്ള ബന്ധുവിന്റെ ലൗ സ്റ്റോറി....... സിനിമയെ വെല്ലുന്ന അവതരണം bro.... 😘
@SathyaSankar
@SathyaSankar 3 года назад
എന്തോ മനസ്സിന് വല്ലാത്തൊരു വേദന. വാർദ്ധക്യത്തിൽ ഒറ്റക്കായിപ്പോയാൽ എന്താകും സംഭവിക്കുക എന്നതിൻ്റെ ഒരു നേർകാഴ്ച. Hats off Nasar ബന്ധു!🙏
@sanalkumarpn3723
@sanalkumarpn3723 3 года назад
നമുക്ക് ചുറ്റും ഇങ്ങനെയും മനുഷ്യർ ഉണ്ട് ദൈവികത്വം ഉളളവർ, ഇവർ ആണ് യധാർഥ മനുഷ്യർ, ഇതാവണം മനുഷ്യർ
@vijaykumarnarayan643
@vijaykumarnarayan643 3 года назад
ഇങ്ങനെയൂം ഒരു ജീവിതം ഉണ്ടോംഎന്നെ വളരെ ചിന്തിപ്പിച്ചു.വളരെ വലിയ മനസ്സുള്ളവർക്കേ നാസർ ബന്ധുവിനെ പോലെ ആവാൻ പറ്റൂ.ഒരിക്കലുംകാണാനുംകേൾക്കാനുംപറ്റാത്ത ജീവിതങ്ങൾ കാണിച്ചു തന്ന അഷ്റഫിനുംകൂട്ടുകാർക്കുംഅഭിനന്ദനങ്ങൾ.തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@TravelboxbySarathBabu
@TravelboxbySarathBabu 3 года назад
ഇതുപോലെയുള്ള പച്ചയായ ജീവിതങ്ങളാണ് അഷ്‌റഫ് ഭായി നിങ്ങളുടെ ചാനലിനെ വത്യസ്ത മാക്കുന്നത് ... പിന്നിട്ട സംസ്ഥാനങ്ങളുടെ എണ്ണത്തിലല്ല..പിന്നിടുന്ന സ്‌ഥലങ്ങളിലെ ഇതുപോലെയുള്ള ജീവിതങ്ങളാണ് കാണാൻ ഇഷ്ടം .. നാസർ ബന്ധു, നിങ്ങൾ വല്ലാത്തൊരു സംഭവം തന്നെ
@mohammedsiyad9469
@mohammedsiyad9469 3 года назад
അഷ്‌റഫ്‌ അഷ്‌റഫിന്റെ ചാനൽ കാണാൻ ഭാഗ്യം ഉണ്ടായതിൽ ഒരുപാട് സന്തോഷം നാസർന് പോലുള്ളവർ ഈ ഭൂമിയിൽ ഉള്ളടുത്തോളം കാലം നന്മയും ഉണ്ടാകും 🧚🧚🧚🧚
@bavamunigafoor4100
@bavamunigafoor4100 3 года назад
സത്യം പറയാം അഷ്റഫ്ഭായി കണ്ണ്നിറഞ്ഞുപോയി നാസർബന്തു ഒരു മഹാനാണ് ഒന്നും പറയാനില്ല അദേഹത്തിന്ന് ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻
@ms4848
@ms4848 3 года назад
നാസർ ബന്ധുവിന്റെ കൂടെ ഒരാഴ്ച താമസിച്ചാൽ ഒരു ആയുസ്സിനുള്ള ജീവിത കഥകളുമായി മടങ്ങി പോരാം. നമുക്ക് കേട്ടോ കണ്ടോ പരിചയം ഇല്ലാത്ത കഥന കഥകൾ 😔😘👌
@malluDOCTORonWHEELS
@malluDOCTORonWHEELS 3 года назад
എന്താ പറയണ്ടേ എന്നറിയില്ല... ആദ്യമായാണ് ഒരു ട്രാവൽ വ്ലോഗ് കണ്ടിട്ട് കണ്ണ് നനയുന്നത്... ബന്ധു ഭായ് പോലെ ഒരുപാട് നന്മയുള്ള ആളുകൾ ഉള്ളത് കൊണ്ടാണ് നമ്മുടെ ലോകം ഇത്ര സുന്ദരം ❤❤
@RajeshRaju-ix2ky
@RajeshRaju-ix2ky 3 года назад
ഈ. ലോകം. വിചിതമാണ്. കഥകൾ. മെനയുന്നവൻ. ആരോ. അവൻ. വലിയവൻ. നാം. കഥ. അറിയാതെ. ആട്ടം. ആടുന്നു. അത്ര. മാത്രം. ബന്ധു. നിങ്ങൾ. മഹാനാണ്.💙💙💙💙💙👍
@DarkBoyGaming
@DarkBoyGaming 3 года назад
ബംഗാളിൽ പോയി മലയാളിയുടെ ജീവിതം കാണിച്ച് തന്ന റൂട്ട് റെക്കോർഡ്സ്...!❤️👍 കാത്തിരിപ്പിന്റെ സുഖം അത് വേറെ തന്നെയാണ്.
@instajin2638
@instajin2638 3 года назад
Charli vannoo ya mone🙄💚💚
@AnilKumar-dc5ht
@AnilKumar-dc5ht 3 года назад
പച്ചയായ ജീവിതങ്ങൾ കണ്ണ് ഈറൻ അണിയുന്നു ഒരായിരം നന്ദി ഈ ജീവിത നേർക്കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്🙏🙏🙏
@kmshamsudheenanwari2079
@kmshamsudheenanwari2079 2 года назад
ബന്ധു നാസറിന്റെ വാക്കുകൾ..... ശബ്ദം ഷഹബാസ് അമൻ ഗസൽ അവതരിപ്പിക്കുമ്പോൾ പറയുന്നത് പോലെ തോന്നി ഹൃദ്യം..... മനോഹരം......
@jijivm7901
@jijivm7901 3 года назад
എന്തിനാണ് ഒരുപാട് വീഡിയോസ് ഇതുപോലെത്തെ ഒരൊറ്റ വീഡിയോ പോരെ ഇതിൻറെ അണിയറയിൽ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് അല്ലേ ഒന്നും പറയാനില്ല നന്നായിട്ടുണ്ട് 👍👌
@user-dk3go7ru9m
@user-dk3go7ru9m Год назад
😊😮😮 the co p
@fayas6494
@fayas6494 3 года назад
രണ്ട് ദിവസമൊന്നും വെയ്റ്റ് ചെയ്യാതെ വീഡിയോ നാളെ തന്നെ ഇടണമെന്നുള്ള ആഗ്രഹം ഉണ്ട്. ബന്ധു, കാമുകി ,അഷ്റഫ്ക്ക , ലിനി ചേച്ചി ♥♥♥♥♥♥
@arunsksg
@arunsksg 3 года назад
Really heart touching. ഈ കാലത്തും ഇങ്ങനെ ഹൃതയ ശുദ്ദി ഉള്ള മനുഷ്യർ ഉണ്ടെന്നു കാണിച്ചു തന്നതിന് ഒരു ആയിരം നന്ദി.ഈ കാലത്ത് മറ്റുള്ളവരെ എങ്ങനെ ചവിട്ടി തളത്തി മൂന്നോട് പോകാം എന്ന ആളുകൾ ചിന്തിക്കുന്ന സമയം, ബന്ദു ന്റെ ജീവിതം വളരെ നന്നായി എല്ലാം ഒപ്പിടുത്തു ക്യാമറ il.
@devibhadra763
@devibhadra763 3 года назад
ബന്ധുനോട് ശെരിക്കും സ്നേഹം തോന്നുന്നു. ആ സ്ത്രീ യുടെ കൊച്ചു സന്തോഷങ്ങൾക്കു കൂട്ടു നിൽക്കുന്നതിനു. നമ്മളാൽ കഴിയുന്ന ചെറിയ സന്തോഷമെങ്കിലും മറ്റുള്ളോർക്കു കൊടുക്കുക. അങ്ങാനുള്ളവരാണ് ലൈഫിൽ നേടിയത് എന്ന് പറയാം
@soorajsulochana6690
@soorajsulochana6690 3 года назад
പ്രിയ അഷ്റഫ് .......❤️...... ഈ യാത്ര ചരിത്രമാവുകയാണ്...... നിറയെ സ്നേഹം മാത്രം❤️❤️
@Samasyabhijith
@Samasyabhijith 3 года назад
ജാതിയുടേയും മതത്തിൻ്റേയും പേരിൽ തമ്മിൽ തല്ലുന്ന ജനങ്ങൾ ഉള്ള നാട്ടിൽ നാസർ ഇക്കയെ പോലെ ഉള്ളവര് ആണ് യഥാർത്ഥ മനുഷ്യർ❤️❤️
@shihababbas9923
@shihababbas9923 3 года назад
True
@prasanthmp500
@prasanthmp500 3 года назад
മതവും , ജാതി ഭ്രാന്തും എല്ലാം middle ക്ലാസ് ഇലെ ആൾക്കാർക്കാണ് .. വലിയ ആൾക്കാർക്കും , തീരെ പാവപ്പെട്ടവർക്കും അത് കുറവായിരിക്കും .
@junuuemrts7258
@junuuemrts7258 3 года назад
Athe bro❤️
@sreeharim5075
@sreeharim5075 3 года назад
❤️
@sunitasandeep6289
@sunitasandeep6289 3 года назад
@@prasanthmp500 absolutely right
@milananchor513
@milananchor513 3 года назад
I am Medical Oncologist in Chennai. One among the best vlog undoubtedly. Heartful appreciations for the humane anchor. And I am so proud to see the great efforts of 'Bandhu' at such of a neglected place. Wish to be there once in life. Warm regards
@shakemagic4282
@shakemagic4282 3 года назад
അഷ്റഫ്ക്ക നിങ്ങൾ ഒരിക്കലും വെസ്റ്റ് ബെൻഗാളിലെ ഫുൾ കാഴ്ച്ചകൾ കാണിക്കാതെ വരരുത്, നിങ്ങൾ അവിടുന്നു വരുന്നതിന്നു മുൻപ് 1million adikkum sure
@akhilthulaseedharan7755
@akhilthulaseedharan7755 3 года назад
സത്യം പറയാലോ ഒരു സിനിമ കണ്ട ഫീൽ ഉണ്ട്...തികച്ചും നീതി പുലർത്തുന്ന ഒരു വീഡിയോ...ഇങ്ങനെയാവണം ഒരു ട്രാവലർ ഒരു ബ്ലോഗർ...❤️👍
@bijuvijayan3522
@bijuvijayan3522 3 года назад
correct
@sanusajeevan1521
@sanusajeevan1521 3 года назад
@@bijuvijayan3522 9 {oo98078o99iiii9hm5
@user-yj2nz9is7m
@user-yj2nz9is7m 3 года назад
വ്ലോഗർ.
@akhilthulaseedharan7755
@akhilthulaseedharan7755 3 года назад
@@user-yj2nz9is7m 😔 oohh...onn kshamikk chetto.. ethayalm kaaryam pidikittyallo
@LittleExplorerAisha
@LittleExplorerAisha 3 года назад
ഈ നാസർ ബന്ധുവാണോ ഇനി ശെരിക്കുംചാർളി .The real HERO.Salute
@bobbyabraham9950
@bobbyabraham9950 3 года назад
Dear Ashraf.." WORDS ARE FEW WHEN HEART IS FULL" Amazing video... Your editing is top class.. A real world class documentary. The feel you created was extra ordinary.. Keep it up.. We all are with you.
@achithrapadmanabhan7801
@achithrapadmanabhan7801 3 года назад
ജീവിതം ഒരു നാടകമാണ് ....അതിലെ നടീനടന്മാരാണ് നമ്മൾ ....എത്ര വ്യത്യസ്തമായ വേഷങ്ങളാണ് നമുക്ക് ചുറ്റും .....യാഥാർഥ്യങ്ങൾ ചിലപ്പോഴൊക്കെ വാക്കുകൾ കൊണ്ട്‌ പറഞ്ഞറിയിക്കാനാവില്ല .....Big salute
Далее
Мелл хочешь сына от Дилары
00:50
Просмотров 212 тыс.