Тёмный
No video :(

EP#35 - ചിലസ്ഥലത്ത് നമ്മളിങ്ങനെ പെട്ടുപോവും! Experiencing Rural Village Danevadi - Maharashtra 

Route Records By Ashraf Excel
Подписаться 686 тыс.
Просмотров 142 тыс.
50% 1

മഹാരാഷ്ട്ര ഉൾഗ്രാമായ ദാനേവാടിയിൽ പരേഷ് ബ്രോയുടെ കുടുംബത്തോടൊപ്പം ചിലവഴിച്ച മറക്കാനാവാത്ത നിമിഷങ്ങൾ ❤️
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: ...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgier #maharashtra

Опубликовано:

 

24 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@anees.m22
@anees.m22 Год назад
ഒരു പരിചയമില്ലാത്ത താങ്കളോട് അന്യസംസ്ഥാനക്കാർ ആയ ആ കുടുംബം കാണിക്കുന്ന സ്നേഹം,കൂടാതെ ആ കുട്ടികൾ കാണിക്കുന്ന സ്നേഹം, ഇതൊക്കെ കാണുമ്പോഴാണ് ശരിക്കും നിങ്ങളുടെ ക്വാളിറ്റി മനസ്സിലാവുന്നത് ഞങ്ങളെപ്പോലുള്ളവർക്ക്..... ഇതൊക്കെ ചില ട്രാവൽ ബ്ലോഗേഴ്സ് എന്ന് പറഞ്ഞു നടക്കുന്ന യൂട്യൂബ് ചാനലുകാരും അവരെ കണ്ണും പൂട്ടി സപ്പോർട്ട് ചെയ്യുന്ന സബ്സ്ക്രൈബെഴും ഇതൊന്നും കാണുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ് ..... കഷ്ട്ടം....
@ubaidrehimancabdulkhader3105
ഈ രാഷ്ട്രീയ പാർട്ടികൾ ആണ് പ്രശ്നക്കാർ അവരാണ് ജനങ്ങളെ, മതതിന്റെയും,ജതിയും പറഞ്ഞു തമ്മിൽതല്ലിക്കുന്നതു... ഇന്ത്യ ഒരു മനോഹര രാജ്യം തന്നെയാണ്
@joseachayan7740
@joseachayan7740 Год назад
💯💯💯💯
@hemarajn1676
@hemarajn1676 Год назад
ശൌര്യമുള്ള പശുക്കൾക്കും, കാളകൾക്കും അവയെ നിയന്ത്രിക്കുവാൻ വേണ്ടി മൂക്കുകയർ ഇടാറുണ്ട്. ഈ വീട്ടുകാരുടെ സ്നേഹവും, നിഷ്ക്കളങ്കമായ പെരുമാറ്റം കാണുമ്പോൾ ഒരു പ്രശസ്ത കവിയുടെ വരികൾ ഓർമ്മ വന്നു. നാട്യ പ്രധാനം നഗരം ദരിദ്രം, നാട്ടിൻ പുറം നന്മകളാൽ സമ്യദ്ധം.
@rashid5885
@rashid5885 Год назад
മലയാളികൾ പോലെ അവിടെ ആരും മൊബൈൽ ഞെക്കി കളിച്ചു കാണുന്നില്ല. കുട്ടികൾ പോലും നാടൻ കളികൾ കളിക്കുന്നു. കേരളത്തിൽ കുട്ടികൾ മൊബൈൽ നോക്കി നശിക്കുന്നു... നല്ല ഗ്രാമം 👌👌
@naturetravelloverskeralana9180
നേരം വെളുത്തു കാണാൻ എത്ര ദിവസമായി കാത്തിരിക്കുന്നു Bro ' s രണ്ടാൾക്കും ഫാമിലിയ്ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...
@latheefpappinippara4965
@latheefpappinippara4965 Год назад
പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരേഒരു യുടൂബ് ചാനൽ റൂട്ട് റെക്കോർട്സ് മാത്രം..ബാക്കിയൊക്കെ സമയം ഉണ്ടെങ്കിൽ ചിലപ്പോൾ കാണും ... പ്രവാസ ജീവിതത്തിന്റെ മടുപ്പിൽ ആശ്വസത്തിന്റെ ഒരു നേർത്ത കുളിർത്തെന്നലായി റൂട്ട് റെക്കോർട്സ്........
@anandgopanag1535
@anandgopanag1535 Год назад
Thank you chetta. Some village in Maharashtra is not enough developed. But people in this village has kind and love everyone who visit them. State government is focusing on cities like mumbai and pune not focusing developing every village in Maharashtra. God bless you. Happy Christmas to your family
@Rajan-sd5oe
@Rajan-sd5oe Год назад
ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ തുടക്കം!ഗ്രാമ്യ സൗന്ദര്യം തുളുമ്പുന്ന,ചെഞ്ചോര തുടുപ്പോടെ കിഴക്കൻ ചക്രവാളം ,എരുമയുടെ പാൽ കറന്നേടുക്കുന്ന അമ്മയുംഅങ്ങനെയങ്ങിനെ വീഡിയോയുടെ തുടക്കംഉജ്ജുലം !ഒപ്പം എന്റെയൊക്കെ കുഞ്ഞുകാലത്തു കണ്ട തൂക്കണാം കുരുവിയുടെ കൂടുകൾ!കൗതുകമുണർത്തുന്ന അഷ്‌റഫിന്റെ വീഡിയോ!👍👍👍👍
@ashrafexcel
@ashrafexcel Год назад
❤️
@sudhakumari3623
@sudhakumari3623 Год назад
നല്ലൊരു ഫാമിലി ആണ്. ഒത്തൊരുമ ഉള്ള ഫാമിലി. നിങ്ങൾ ഭാഗ്യം ഉള്ളവർ ആണ്. ഇവരെ കണ്ടെത്തിയല്ലോ. 👍👍
@KeralaPSCTrendz
@KeralaPSCTrendz Год назад
പരേഷ് ബ്രോ സ്നേഹമുള്ള മനുഷ്യൻ 🥰🥰🥰
@RouteTraveler
@RouteTraveler Год назад
എല്ലാവർക്കും ❤❤Route records ❤❤ഫാമിലിയുടെ ക്രസ്മസ് ആശസകൾ ❤🎉
@linson166
@linson166 Год назад
Happy Christmas🎂🎂
@sarinsarinsarin8948
@sarinsarinsarin8948 Год назад
Same to u bross..ashraf &b bro...safe journey.....
@ashrafexcel
@ashrafexcel Год назад
❤️
@vibiag343
@vibiag343 Год назад
Happy X Mas.............
@sheelasaikumar7356
@sheelasaikumar7356 Год назад
Happy Christmas ❤️
@abhaya1997
@abhaya1997 Год назад
യഥാർത്ഥ മനുഷ്യ സ്നേഹി.ഈ വീഡിയോ കണ്ടപ്പോ അങ്ങനെ തോന്നി
@mazhayumveyilum5el5i
@mazhayumveyilum5el5i Год назад
ലോകത്തിൽ എവിടെയും ഗ്രാമത്തിൽ നന്മ യുള്ള മനുഷ്യരാണ് അധികം
@ushacg8285
@ushacg8285 2 месяца назад
ഒരുപാട് നന്ദി, മഹാരാഷ്ട്രയിലെ ഉൽനാടൻ ഗ്രാമങ്ങൾ കാണിച്ചതിന് അഹമ്മദ്നഗറിലെ ഷീണ്ടി എന്ന സ്ഥലത്തു ഞാൻ 5വർഷം ഉണ്ടയിരുന്നു അവരുടെ സ്നേഹവും കരുതലും ഇന്നും എന്റെ നല്ല ഓർമകളിൽ ഉണ്ട്‌ ഗ്രാമങ്ങൾ നന്മകളാൽ സമ്മർദ്ദം 👍👍
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
പൂക്കളം നിറഞ്ഞിരിക്കുന്ന അവിടുത്തെ ഫ്രെയിം ഒരു രക്ഷയില്ല.... മനസ്സിൽ ഒരുപാട് നന്മകൾ മാത്രമുള്ള ഒരുപാട് നല്ല ആൾക്കാരെ കൂടി കാണാൻ സാധിച്ചു
@shakirkp7695
@shakirkp7695 Год назад
11:00 അത് അവിൽ തന്നെ ആണ്. അവിൽ തന്നെ പേപ്പർ പോലെ ഉള്ളത് (പോഹഎന്നാൽ ഹിന്ദിയിൽ അവിൽ എന്നാണ് ) മഞ്ഞപ്പൊടിയും നിലക്കടലയും മല്ലിച്ചല്ലപ്പും ഇട്ട മസാല പോലെ ആക്കി അതിൽ അവിൽ ഇട്ട് ചൂടാക്കിയാൽ പോഹ റെഡി
@manikakkara1117
@manikakkara1117 Год назад
ഇന്ത്യയിലെ പണിയെടുക്കുന്ന കൃഷി ചെയ്യുന്ന സാധാരണ കുടുംബം ങ്ങൾ വളരെ സംതൃപ നിയോടെ ജീവിക്കുന്നു. അത്തരം ഗ്രാമങ്ങളിലെ ജനങ്ങൾ ജാതി മത രാഷ്ട്രീയത്തിലുപരി പരസ്പര സേന ഹത്തോടെയും ജീവിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. നന്ദി ബ്രോസ്.
@SABIKKANNUR
@SABIKKANNUR Год назад
ഓരോ സ്ഥലവും അവിടുത്തെ കാഴ്ചകളും കാണുമ്പോൾ അവിടെ എത്തി നമ്മള് എക്‌സ്‌പ്ലോർ ചെയ്യുന്ന ഒരു ഫീൽ 😍😍❤️❤️❤️
@sirajpp2591
@sirajpp2591 Год назад
❤️🧡💛💚💙💜❤️🧡💛💚💙💜
@muhammedshahid537
@muhammedshahid537 Год назад
💝💝💝എല്ലാം ഇഷ്ടം ആയി, നല്ല ഫാമിലി, മലയാളം പറയുന്ന മാറാത്ത ബ്രോ,ശിവജി മഹാരാജ ന്റെ ഡ്രസ്സ്‌ ഇട്ട കുട്ടികൾ(മറാത്തി കൾ ശിവജി മഹാരാജ് നെ അത്രമല് ഇഷ്ടപ്പെടുന്നു 💝💝)😍സ്നേഹം ഉള്ള ആളുകൾ ഇന്ത്യ 🇮🇳🇮🇳🇮🇳🔥🔥💪🏻💪🏻🥰🥰❤️❤️
@PeterMDavid
@PeterMDavid Год назад
ബി ബ്രോയ്ക്ക് ബ്രേക്ക്‌ ഫാസ്റ്റ് കിട്ടാഞ്ഞ കഥ 👍 ആ ബന്ദി പൂവ് ഒരു മാസം അതുപോലെ നിക്കും. അവരുടെ ജീവിതം ആ ഗ്രാമത്തിൽ ഒതുങ്ങി 🤔ഒരു നല്ല എപ്പിസോഡ് 👌👌👌👌👌👍
@Ashokworld9592
@Ashokworld9592 Год назад
ഹായ്... ബിബിൻ ബ്രോ. അഷ്‌റഫ്‌ ബ്രോ.. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ ❤️❤️🙏🎅🎅🎅♥️♥️🎅🎅🙏ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.. ജമന്തി പൂക്കളുടെ തോട്ടങ്ങളും ഗ്രാമത്തിലെ വിശേഷങ്ങളും.. വളരെ നന്നായി ഇഷ്ട്ടപെട്ടു.. സൂപ്പർ വീഡിയോ.. 👌👌💙❤️🎅♥️🎅♥️🎅♥️🎅♥️🎅♥️🎅♥️🌼👍
@gpnayar
@gpnayar Год назад
നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന കവി വാക്യം അന്വർത്ഥമാക്കുന്ന കാഴ്ചകൾ. കൂടാതെ കഠിനാധ്വാനികളായ ഗ്രാമവാസികളും 👌👌👌❤️❤️❤️
@kirantpkannan3010
@kirantpkannan3010 Год назад
തികഞ്ഞ ഒരു മനുഷ്യ സ്നേഹിയും കഠിനദ്വാനിയും പരേഷ് bro thankyou 😍
@cbgm1000
@cbgm1000 Год назад
വെളുത്ത അവിൽ ആണ് അത് . നമ്മൾ സാധാരണ ഉപയോഗിക്കുന്നത് മട്ട അരിയുടെ ചുവന്ന അവിൽ ആണ്
@pradeepkunjukrishnan7412
@pradeepkunjukrishnan7412 Год назад
Ashraf bhai, ഞാൻ ഇപ്പോൾ മൂകാംബികയിൽ നിന്നും തിരിച്ചതേയുള്ളു, നിങ്ങൾ പറഞ്ഞ ആവനദേവതയുടെ poojaസ്ഥലത്തു കയറി,, എന്തോ... ഒരു പ്രേത്യേകത അനുഭവപ്പെട്ടു 🙏🙏
@Rajan-sd5oe
@Rajan-sd5oe Год назад
മുൻപൊക്കെ കരിമ്പ് പാടങ്ങളിൽ, കരിമ്പുതണ്ടുകൾ തന്നെ, കപ്പയുടെ തണ്ട് പോലെമുറിച്ചെടുത്തു നടുന്നതാണ് കണ്ടിരുന്നത്!പക്ഷെ ഇപ്പോൾ അത്യുൽപാദനശേഷിയുള്ള ടിഷ്യൂ കൾച്ചർ തൈ ആയിരിക്കും അവർ നടുന്നത്!
@pradeepanpv8115
@pradeepanpv8115 Год назад
പരേഷ് ബായ് യോട് ഒരു special hai പറയുക. നല്ല മനസിന്നുടമ. അതിഥി ദേവോ ഭവ: എന്നത് അക്ഷരാർത്ഥത്തിൽ. വല്ലാതെ ഇഷ ടപ്പെട്ടു. just like you👍
@manjuviswan3398
@manjuviswan3398 Год назад
welcome to route records എന്ന് കേൾക്കുമ്പൊ ഒരു പ്രത്യേക feel ആണ് ... Merry christmas both of you bros ...
@naduthodisaidalavi5826
@naduthodisaidalavi5826 Год назад
അവിൽ കൊണ്ട് ഉണ്ടാകുന്ന ഒരു വീശിഷ്ട വിഭവം ആണ് നിങ്ങൾ കഴിക്കുന്നത് 😃
@KTR_Tanur
@KTR_Tanur Год назад
Iniyum sneham marikkkaatha ente India .I love my India 💛💛💛
@rejithrajan7004
@rejithrajan7004 Год назад
പൊഹ അല്ല പോഹ.. നിങ്ങൾ തരുന്ന ഒരു വൈബ് അത് പറഞ്ഞറിയിക്കാൻ പറ്റുല്ലാ... അത്രയ്ക്ക് ഇഷ്ടം
@user-bf7uz5ig5e
@user-bf7uz5ig5e Год назад
അത് അവൽ തന്നെയാണ്. സവാളയും അവലും കൂടി ഉണ്ടാക്കുന്നതാണ്. സവാളയ്ക്ക് മറാട്ടിയിൽ കാന്ത എന്നാണ് പറയുന്നത്. കാന്തപൊഹ എന്നു പറയും प्रेमळ कुटुंब, त्यांना मदत करणारी मुलं, कष्टाळू गावकरी, मनाला मिळणारा आनंद खूप मोठा आहे.🌹🌹
@nahanasherin9195
@nahanasherin9195 Год назад
അഷ്റഫ് ബായ് ബീ ബ്രോ നല്ല വീഡിയോ ആയിരുന്നു നല്ലൊരു ഫാമിലി ടോ.. നാടുവിട്ടാലും അവരെ മറക്കരുത്. അവിടെയും ഒരു മലയാളി സാമ്പാർ കറി പോലെ.. അഷ്റഫ് ബായുടെ വീട് പണി എവിടെ എത്തി. വീഡിയോ വരുമോ
@VHMAslam
@VHMAslam Год назад
കടല എന്നാൽ ഞങ്ങൾ chickpeas നെയാണ് പറയുന്നത്.... Peanut നെ കപ്പലണ്ടിയെന്നുമാണ് പറയുന്നത്.. നിലക്കടല എന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
@RouteTraveler
@RouteTraveler Год назад
ഇന്നത്തെ ലൈക് ആരതി മോൾക്ക് 😊😍
@ahwellprince1228
@ahwellprince1228 4 месяца назад
ഒരു വീഡിയോ കണ്ടപ്പോ അടുത്തതും കാണാൻ കൊതിയായി അപ്പോ തേടിപ്പിടിച്ചു വന്നതാ ഹൃദ്യം മനോഹരം ❤❤❤❤❤❤
@thedramarians6276
@thedramarians6276 Год назад
പോഹയും പോത്തുകളും പിന്നെ ബി ബ്രോയും എന്ന് മതിയാരുന്നു ക്യാപ്ഷൻ 😄😄
@shameeralibeeran3885
@shameeralibeeran3885 Год назад
അവിടെയാണ് ശരത് പവാറിന്റെ സാമ്രാജ്യം. അദ്ദേഹത്തിന് അവിടെ പഞ്ചാര ഫാക്റ്ററിയു കരിമ്പിൻ തോട്ടവും വൻതോതിൽ ഉണ്ട് . കൂടാതെ പഞ്ചസാര കയറ്റുമതിയിലും കിങ്ങ് അവരുടെ കുടുംബം തന്നെ
@sudhia4643
@sudhia4643 Год назад
ചെറിയ. മാറ്റങ്ങളോടെ. വീണ്ടും... കഴിഞ്ഞ. ക്രിസ്തുമസ്സിന്.ജഗതാപ്. വില്ലേജിൽ അവിടെ. ക്ഷേത്രമുറ്റത്ത്.. ഇവിടെ. ക്ഷേത്രപരിസരത്ത്. നന്മമനസ്സുകളുടെകൂടെ. നല്ലൊരു. വീഡിയോ. സൂപ്പർ. ക്രിസ്തുമസ്. ആശംസകളോടെ 🌹🌹🌹. Sudhi. Ernakulam.
@ashrafexcel
@ashrafexcel Год назад
❤️
@pencilwaniya5317
@pencilwaniya5317 Год назад
നിങ്ങള്‍ക്കും ഒന്ന് സഹായിച്ചു കൂടായിരുന്നോ ആ ട്രേ എടുത്ത് കൊടുത്തിരുന്നെങ്കില്‍ വളരെ വേഗത്തിൽ അവർ അത് നട്ട് തീര്‍ന്നേനേം...
@SunilsHut
@SunilsHut Год назад
"കരിമ്പു കൃഷി ചെയ്ത്..ചെയ്ത്..പിരാന്തായിട്ട് വെറുതെ മല്ലിപ്പൂ".....!!! ബി ബ്രോ 😛😛😛👌👌😄
@gpnayar
@gpnayar Год назад
നല്ല വൃത്തിയുള്ള ഗ്രാമം. ഇവിടെ ഒരു പക്ഷെ കോർപറേഷനും മുനിസിപ്പാലിറ്റിയും ഇല്ലായിരിക്കും. ക്രിസ്തുമസ് ആശംസകൾ 🧚‍♂️🧚‍♂️🧚‍♂️🌷🌷🌷
@user-ih8qy6xt5l
@user-ih8qy6xt5l 6 месяцев назад
വളരെ നല്ല സ്നേഹമുള്ള നാട്ടുകാർ
@marymiranda9045
@marymiranda9045 Год назад
പോഹ ആണ്.
@azeezjuman
@azeezjuman Год назад
വീഡിയോക്ക് കാത്തിരിക്കയായിരുന്നു നന്ദി
@linson166
@linson166 Год назад
Happy Christmas to all Route records family members❤
@sarinsarinsarin8948
@sarinsarinsarin8948 Год назад
Thank u for replay bro
@searchingourself3682
@searchingourself3682 Год назад
Ashrafkka nammakum video idan oru timing venam 5pm 👍🏻👍🏻👍🏻 Happy x mas🥳
@sajisajisajisaji3288
@sajisajisajisaji3288 Год назад
ഓരോ സ്ഥലങ്ങളും അവിടത്തെ ഭംഗിയുള്ള കാഴ്ചകളും നേരിട്ട് കാണുന്ന അനുഭവമാണ് നമ്മുക്ക് കിട്ടുന്നത് സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕
@moncyjoy2716
@moncyjoy2716 Год назад
പൊഹ അല്ല 😊 പോഹ എന്നാണ് പറയുക. അവിൽ തന്നെയാണ് അത്. അവിലിൽ വെള്ളമൊഴിച്ചു പെട്ടന്നുതന്നെ അതിലെ വെള്ളം ഊറ്റിക്കളഞ്ഞു കുതിർത്തെടുക്കുന്നതാണ്. നിലക്കടലയും പച്ചമുളകും ഉള്ളിയും എണ്ണയിൽ വഴറ്റി മഞ്ഞൾപ്പൊടിയും ചേർത്ത് അവൽ അതിലിട്ട് ഇളക്കിയെടുക്കും. മല്ലിയില ചേർത്ത് ഇളക്കി കഴിക്കും.
@tpbillavap7589
@tpbillavap7589 Год назад
Thank you so much wonderful experience nice video happy Christmas
@rashid5885
@rashid5885 Год назад
മോഡിയെ കുറ്റം പറയുന്നവർ പോലും ഇപ്പൊ upi പേയ്‌മെന്റ് നെ വലിയ ഗുണമായി പറയാൻ തുടങ്ങിയിട്ടുണ്ട്. പേഴ്സിൽ പണം കൊണ്ട് നടക്കുന്ന അവസ്ഥ മാറ്റിയ മോഡിക്ക് എന്റെ വക അഭിനന്ദനങ്ങൾ
@geethavn7111
@geethavn7111 Год назад
വെന്തി പൂവും ജെ മന്തി പൂവും മല്ലി പൂവും കുറേ ദിവസം ചെടിയിൽ നിൽക്കും. അത് നല്ലതു തന്നെയാണ്. ആദ്യത്തെ പറിക്കൽ കഴിഞ്ഞു.
@SathyaSankar
@SathyaSankar Год назад
11:41 - QR code scan cheythu paresh brokk 1Rs njaan ayachittund!
@user-fv2oz2qj3y
@user-fv2oz2qj3y Год назад
😯
@7nthday
@7nthday Год назад
😁🥣17:00 Bbro ടെ morning കട്ടപൊഹ🥜🥜🥜 😄
@pratheeshkk1621
@pratheeshkk1621 Год назад
ഡിയർ അഷറഫ് ബായ് ഭാരതത്തിന്റെ ആത്മാവ് ഭാരത ഗ്രാമങ്ങ ളിൽ ആണെന്ന് ഗാന്ധി ജി പറഞ്ഞത് എത്ര ശരി അല്ലേ. ബായ് ഇത് അനുഭവിക്കാൻ പറ്റിയ നിങ്ങൾ രണ്ട് പേരും ഭാഗ്യവാൻമാർ 10 ഓ 15 ഓ വർഷങ്ങൾ കഴിഞ്ഞാൽ ഇത്തരം കാഴ്ച്ചകൾ ഓർമകളിൽ മാതം രണ്ട് പേരുടേയും വിഡിയോസ് കാണാറുണ്ട് ഭാരത പര്യേടന യാതക്ക് എല്ല മംഗളങ്ങളും നേരുന്നു
@hitechgraniteworks8367
@hitechgraniteworks8367 Год назад
22:26😁😁കഴിച്ചോ കഴിച്ചോ കാഞ്ഞം മൂഞ്ഞം 😁😁😁😁
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
😂😂
@RouteTraveler
@RouteTraveler Год назад
ആ കാഞ്ഞ പൂഞ്ഞ പൊളിച്ചു 😂😂😂
@karthiyayinigayakan8618
@karthiyayinigayakan8618 Год назад
Poha is our Avil (beaten rice) uppuma. Flowers are Mari gold (chendu malli)
@Sano-p1f
@Sano-p1f Год назад
Good things happen to good people. Ath kondd aan Ashraf ekka ningalkk correct aayit ee B Bro'ee thanne koode kittiyath.
@naseercm8420
@naseercm8420 Год назад
Pareesh &famale viry nice 👍👌 Maharashtra good people❤...
@thahaziyad187
@thahaziyad187 Год назад
Bro... കട്ട വെയ്റ്റിംഗ് ആയിരുന്നു.....😍
@vijaypaul7881
@vijaypaul7881 Год назад
Thank you so much for both of you. "Merry X'mas" to you.
@santhoshpallikkal5349
@santhoshpallikkal5349 Год назад
Super vedeo....maratakal krishiyil ethraholam interested anennu ..a kutiyiloode manasilakam...pnne e karimpu krishiyanu aviduthe jalakhamathinu karanam..
@AshrafNamathAash
@AshrafNamathAash Год назад
എത്ര വൈകിയാലും ആകാംശ . യോടെ ഞങ്ങൾകാത്തിരിക്കും എന്തന്നാൽ മറ്റ് യൂ റ്റബറിൽ നിന്ന് വ്യത്യസ്തമായ വീഡിയോ കാണ് ഞങ്ങൾ | പ്രതിക്ഷിക്കുന്നത്
@jayanv8988
@jayanv8988 Год назад
ജാഡ പോഹ(കട്ടിയുള്ള അവൽ) പാത്തൾ പോഹ (കട്ടി കുറഞ്ഞ അവൽ). ഇതിൽ പോഹ എന്ന ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ ആദ്യത്തെ അവൽ ഉപയോഗിക്കുന്നു.നമുക്ക് ഉപ്പുമാവ് അല്ലെങ്കിൽ പുട്ട് പോലെയാണ് അവർക്ക് പോഹ.അതിൽ സവാള, പച്ച മുളക്, പെരുംജീരകം,ചെറുജീരകം, ഗ്രീൻ പീസ്,നിലക്കടല, മല്ലിയില പിന്നെ ഗ്രാൻഡ് ആക്കുന്നവർ പച്ചക്കറിയിലെ തക്കാളി, ക്യാരറ്റ്, കശുവണ്ടി, നെയ് ഒക്കെ ചേർക്കാം. അവർക്കും ഉപ്പ് മാവ് ഉണ്ട്."ഉപ്പിട്ട്"എന്ന് പറയും.കുഴഞ്ഞിരിക്കുമെന്ന് മാത്രം.
@travelworldbynazeer3101
@travelworldbynazeer3101 Год назад
Happy New year. പുതിയ വർഷം ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ
@muneertp8750
@muneertp8750 Год назад
4 days കട്ട വെയ്റ്റിംഗ് 🔥
@eyetech5236
@eyetech5236 Год назад
അതെ ഇതായിരിക്കണം നമ്മുടെ ഇന്ത്യ....👍❤️🎇
@yousafcholakkal6859
@yousafcholakkal6859 Год назад
വീഡിയോസും ഫാമിലിയും പൊളിച്ചു 💯💯💯
@shijump9708
@shijump9708 Год назад
മനസ്സിന് കുളിര്‍മ്മയേകുന്ന കാഴ്ച്ചകൾ...ഒരുപാടിഷ്ടമായി 🥰🥰🥰🙏🙏🙏❤❤❤
@siyasophia940
@siyasophia940 Год назад
Pazhaya oru Bengali award movie Kanda feel 😍😍😍😍😍 Ashraf bro choodu vellam edukkunnathum,aa kattilil irikkunnathum, background musicum polichu...🥰🥰🥰🥰
@nawabmohammed9389
@nawabmohammed9389 Год назад
Wish you both, Ashraf and Bibin, Merry Christmas and a happy New year
@RouteTraveler
@RouteTraveler Год назад
വല്ലാത്ത കാത്തിരിപ്പിലായിരുന്നു
@muhammedrashad1271
@muhammedrashad1271 Год назад
ഒരു മൈക്ക് ബി ബ്രോക്ക് കൂടെ കൊടുക്കു ബി ബ്രോ പറയുന്നതൊന്നും ക്ലിയർ ആകുന്നില്ല
@firdous2907
@firdous2907 Год назад
11:00 ഇത് വെള്ള അവിൽ ആണ്. നമ്മുടെ നാട്ടിലും ഇത് കിട്ടാറുണ്ട്
@sanoojdevk872
@sanoojdevk872 Год назад
ah kudumbathodoppam vandiyil kedann koorkam valikunna nammude paavam B brone koode introyil parighanicha Ashraf ikkak namovaakam😁
@nidhink.d1921
@nidhink.d1921 Год назад
ഇക്കാ ഞാൻ എല്ലാവിഡീയോയും കാണാറുണ്ട്, ❤❤❤❤
@888brownboy
@888brownboy Год назад
പോഹ, ഇത് നമ്മുടെ നാട്ടിൽ കിട്ടുന്ന അവിൽ തന്നെയാണ്. ഹിന്ദിയിൽ പോഹാ എന്നാണ് പറയുന്നത്. നോർത്ത് ഇന്ത്യയിൽ വളരെ പ്രചാരമുള്ള ബ്രേക്ഫാസ്റ് ആണ്.
@instrider
@instrider Год назад
✌🏻️✌🏻️✌🏻️✌🏻️ Happy Christmas 🎉🎉🎊🎄🎄🎄
@bijumathew9569
@bijumathew9569 Год назад
Bro നിങ്ങൾ കഴിച്ച ബ്രേക്ഫാസ്റ് പൊഹ ആണ് വെള്ള അവിൽ വച്ചു ഉണ്ടാക്കുന്നതാണ് എന്റെ fabourite ബ്രേക്ഫാസ്റ് ആണ്
@brindarajagopalnair1969
@brindarajagopalnair1969 Год назад
Happy Christmas both of you 😊
@nassertp8757
@nassertp8757 Год назад
പുതിയ കാഴ്ചകൾ മനോഹരം ....ആശംസകൾ
@sas9077
@sas9077 Год назад
ആ അമ്മ ❤️❤️❤️❤️❤️❤️❤️❤️
@AbidKl10Kl53
@AbidKl10Kl53 Год назад
ഗ്രാമീണ കാഴ്ച്ചകൾ മനോഹരം✌️
@maheshasha745
@maheshasha745 Год назад
എത്ര നല്ല ആൾക്കാർ ആണ് എന്താ അവരുടെ ഒക്കെ സ്നേഹം
@feminaarshad9341
@feminaarshad9341 Год назад
Wow... Beautifull village... ❤️❤️❤️
@shyjuthankachan4146
@shyjuthankachan4146 Год назад
ബ്രോ സൂപ്പർ.. ഞാനും ഉണ്ടായിരുന്നു കുറച്ചു നാൾ അവിടെ.. നൊസ്റ്റാൾജിയ 😍😍😍😍😍
@rishikesantg6636
@rishikesantg6636 Год назад
നല്ല വീഡിയോ അടിപൊളി ബി ബ്രോ ക്കും അഷ്‌റഫ്‌ ഇക്കാക്കും ഫെബി ക്കും അപ്പുനും ആധിക്കുo ക്രിസ്ത്മസ് ആശംസകൾ.. ❤️❤️❤️ വീഡിയോ താമസിക്കുന്നതിൽ സങ്കടo ഉണ്ട്.. നമ്മുടെ സബ് സ്ക്രായിബർ എത്ര യാണെന്ന് കണ്ടല്ലോ ലെ........ ❤️❤️❤️qq
@hamzathpasha4064
@hamzathpasha4064 Год назад
Ashraf Bro &B Bro 👌👍
@firozvkd2955
@firozvkd2955 Год назад
അവലിന്റെ ഹിന്ദി ബംഗാളി പേരാണ് പൊഹ
@rajanimahesh2476
@rajanimahesh2476 Год назад
പോഹ - അവിൽ തന്നെയാണ്.
@thulasidas7513
@thulasidas7513 Год назад
Happy new year Ashraf ikka
@Rajan-sd5oe
@Rajan-sd5oe Год назад
ചെണ്ടുമല്ലി പൂക്കൾ പെയിന്റ് കമ്പനിക്കാരാണ് കാര്യമായും കൊണ്ടുപോകുന്നത്!
@user-ve5yb7nn8e
@user-ve5yb7nn8e Месяц назад
ഞാൻ ഇപ്പോഴാ നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ട്ടായി ♥️♥️♥️
@emjay1044
@emjay1044 Год назад
This place and people are awesome 👍👍 Good to see lovely people!!
@nasadifferentvlog6349
@nasadifferentvlog6349 Год назад
Avil poha
@siddeqkkv1905
@siddeqkkv1905 Год назад
Super super....,...
@_nabeel__muhammed
@_nabeel__muhammed Год назад
ചായക്കടയിലെ ആൾ മലയാളം പറഞ്ഞപ്പോൾ ഞങ്ങളും ഞെട്ടി... സ്വർണ്ണപ്പണി യെ പറ്റിയുള്ള അറിവ് ആദ്യം 👍 നിങ്ങൾ ഇങ്ങനെ ഓരോരുത്തരെ പരിചയപ്പെടുത്തിത്തരും ,അവസാനം അവരെ പിരിയുമ്പോൾ നമുക്കും വിഷമമാണ്..
@ashrafexcel
@ashrafexcel Год назад
😊❤️
@_nabeel__muhammed
@_nabeel__muhammed Год назад
@@ashrafexcel ❤️
@vinayanaadhith9749
@vinayanaadhith9749 Год назад
ആലൂ പോഘ ആണ് അതിൽ ഉരുളക്കിഴങ്ങു fry ചെയ്തു ചേർക്കും.. 😀
@divinewind6313
@divinewind6313 Год назад
Vellam illatha sthalathu karimbu krishi… wow what an idea.
@shafeequepnr2389
@shafeequepnr2389 Год назад
Beautiful family ❤❤❤
Далее