Тёмный

EP#47🇺🇬 സുരേഷ്‌ഗോപിയുടെ ആരോഗ്യത്തിന്റെ രഹസ്യം? ആഫ്രിക്കയിലെ സ്വിറ്റ്സർലൻഡിൽ നിന്നും 🔥 CAPETOCAIRO 

Travelista by santos
Подписаться 794 тыс.
Просмотров 58 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@antoakkara7649
@antoakkara7649 2 года назад
നീ ഏത് ഉഗാണ്ടയിൽ പോയി ഒളിച്ചാലുംനിന്നെ ഞാൻ കണ്ടുപിടിക്കും '.. ഇങ്ങനെ പറയാത്ത മലയാളികൾ ചുരുക്കം... അങ്ങിനെ സാന്റപ്പനെയും കൂട്ടി ഞങ്ങളും ഉഗാണ്ടയിൽ....., 👍👍👍👍🤝🤝🤝🤝
@Travelistabysantos
@Travelistabysantos 2 года назад
Anto Chetan uyir 😍
@babupr3222
@babupr3222 2 года назад
ഉഗാണ്ട ആദ്യ മനോഹരം ഫുൾ പവർ
@sreeragh2010
@sreeragh2010 2 года назад
ഇനി പുതിയ രാജ്യത്തിന്റെ പുതിയ കാഴ്ചകൾ ഒരുക്കുന്നത് കാണാനായി ട്രാവലിസ്റ്റയോടൊപ്പം കാത്തിരിക്കുന്നു. ഐ വാ ആഫ്രിക്ക 💪🏻💪🏻💪🏻🙏🏻
@Travelistabysantos
@Travelistabysantos 2 года назад
Thanks
@shibinhaneefa2651
@shibinhaneefa2651 2 года назад
റുവാണ്ട കുറച്ച് എപ്പിസോഡ് കൂടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി ഉഗാണ്ടയിൽ നിന്നും ഈദി അമീൻ ചരിത്രം കേൾക്കാൻ കാത്തിരിക്കുന്നു.
@ManU-so9zy
@ManU-so9zy 2 года назад
ട്രാവലിസ്റ്റ നമ്മുടെ ഭാഗ്യം ❤️ Travelista family Santappan and shyjoboy 🔥🔥🔥
@gamingwithrock5581
@gamingwithrock5581 2 года назад
Super 🤧🤘👏👏👏
@mminhajmk
@mminhajmk 2 года назад
ഐവാ ആഫ്രിക്ക.. ട്രാവലിസ്റ്റ ഇനി ഉഗാണ്ടൻ കാഴ്ച്ചകൾ.. Thank you ട്രാവലിസ്റ്റ, സാൻ്റപ്പൻ, ഷൈജോ ബ്രോ 😊👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@Showwidelyinindia
@Showwidelyinindia 2 года назад
ചിന്തിക്കാൻ പറ്റോ Travelista tta❤
@aswathyjijo4845
@aswathyjijo4845 2 года назад
Congratulations travelista for the 40th country..മുന്നോട്ടു പോകും തോറും റിസ്ക് ഉണ്ടന്നു അറിയാം എൻകെങ്കിലും വീഡിയോയുടെ എണ്ണം കുറക്കരുത്,വീഡിയോ വരാൻ കുറച്ചു താമസിച്ചാലും കുഴപ്പമില്ല.. ഈ യാത്രയിൽ നിങ്ങൾ തനിച്ചു അല്ല യാത്ര ചെയുന്നത് കൂടെ ഞങ്ങളും ഉണ്ട് .. ഒപ്പം രണ്ടു പേരും safe ആയി ഇരിക്കുക...അടുത്ത വീഡിയോക്കു ആയി വെയിറ്റ് ചെയുന്നു..
@shahir2110
@shahir2110 2 года назад
ഇനി ഇദി ആമിന്റെ നാട്ടിലേക്ക് travelistayum ഞങ്ങളും ✌️✌️
@muhammedadhil1155
@muhammedadhil1155 2 года назад
ഉഗാണ്ട ഉഗാണ്ട എന്ന കേട്ടിട്ടേ ഉള്ളോ ഇപ്പൊ ദേ കണ്ടൂ... Go Ahead TRAVELISTA❣️
@justingeorge7441
@justingeorge7441 2 года назад
റുവാണ്ടയിലെ റോഡുകൾ എത്ര നന്നായിട്ടാണ് പരിപാലിക്കുന്നത്. കപ്പിത്താനിൽ നിന്നുള്ള മുൻവശ കാഴ്ചകൾ അതിമനോഹരം😍
@noufal37
@noufal37 2 года назад
മനോഹരം... 👌👌👌 ഇനി ഉഗാണ്ടൻ മണ്ണിൽ 💪❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ajmalsadhiquea8414
@ajmalsadhiquea8414 2 года назад
ഏതു ഉഗാണ്ട ആയാലും നമ്മൾ പൊളിക്കും.... 💞 ഫുൾ ഓൺ ഫുൾ പവർ 🔥....
@Travelistabysantos
@Travelistabysantos 2 года назад
Thanks
@nandhukgopal263
@nandhukgopal263 2 года назад
എവിടെപ്പോയാലും മലയാളി 😍😍😍.. മലയാളി പൊളിയല്ലേ 🔥🔥🔥.
@rajeshaymanam6706
@rajeshaymanam6706 2 года назад
പതിനാലും....പിന്നെ നാൽപതും രാജ്യങ്ങൾ പിന്നിട്ട രണ്ടു പേർക്കും ആശംസകൾ നേരുന്നു....❤️❤️❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@abhilashmyth6949
@abhilashmyth6949 2 года назад
ർവാണ്ടൻ കാഴ്ചകൾ മനോഹരം!
@anoopthankappan675
@anoopthankappan675 2 года назад
മനോഹരം, വളരെ മനോഹരം, ആസ്വാദിക്കുന്നു ഞങ്ങൾ 👍🏻 Happy journey 👍🏻
@sountherraj2148
@sountherraj2148 2 года назад
മനോഹരമായ സ്ഥലങ്ങൾ ഈ എപ്പിസോഡ് സൂപ്പറായിട്ടുണ്ട് ഇനി ഉഗാണ്ടയിൽ കാത്തിരിക്കു😅😅😅👍👍❤❤
@rajeshbabu5790
@rajeshbabu5790 2 года назад
Travelista ഉയിർ 💖💖💖💖💖💖💖💖
@Travelistabysantos
@Travelistabysantos 2 года назад
Thanks
@rajeshbabu5790
@rajeshbabu5790 2 года назад
@@Travelistabysantos power ❤
@unnikrishnan7772
@unnikrishnan7772 2 года назад
സാൻഡപ്പാ ഷാജിയേട്ടാ ട്രിപ്പ് അടിപൊളിഎല്ലാ കാഴ്ചകളും കാണിച്ചു തന്നതിന് വലിയൊരു നന്ദി അടിപൊളി പഴയ പാട്ടൊന്നു പാടണേ സാൻട്രോയുടെ പാട്ട് കേട്ടിട്ട് ഒത്തിരി ദിവസമായി ദൈവം കാക്കട്ടെ
@tipsywolf5466
@tipsywolf5466 2 года назад
സാന്റപ്പന്റെ ഇത്രയും കിടിലൻ വീഡിയോ കാണുമ്പോൾ ആണ് ചില ഊള വ്ലൊഗർമാരെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നത്.... #travelista 💕
@seenathns7327
@seenathns7327 2 года назад
Yes
@hellork
@hellork 2 года назад
Sharikkum
@ajikoshy1408
@ajikoshy1408 2 года назад
എന്റെ കക്കൂസ് കണ്ടോ,എന്ന് ഒരുത്തൻ മറ്റൊരുത്തൻ സ്വജാതിക്കാരെ മാത്രം ഗൗനിക്കും സാന്റപ്പന് ഇതൊന്നുമില്ല എല്ലാവരും ഒരു പോലെ ❤
@tipsywolf5466
@tipsywolf5466 2 года назад
@@ajikoshy1408 അതെ പച്ചയായ അവതരണം കൊണ്ടും കോൺടന്റ് കൊണ്ടും നമ്മുടെ സാന്റപ്പന്റെ ചാനൽ ഒരുപാടി മുൻപിൽ തന്നെ ആണ് എന്നും ഇന്നും..
@zaingraphy167
@zaingraphy167 2 года назад
Yes..
@babusurendran4382
@babusurendran4382 2 года назад
ഇത് കാണുമ്പോൾ ഒന്നേ പറയാനുള്ളൂ: iiii♥️♥️♥️♥️♥️ ഐവ ആഫ്രിക്ക♥️♥️♥️♥️♥️ ട്രാവലിസ്റ്റഫാൻസ്😍😍😍😍😍😍ഇടുക്കി
@Travelistabysantos
@Travelistabysantos 2 года назад
Thanks
@aneeshetp
@aneeshetp 2 года назад
മൂന്നാറിലെയും വാഗമണ്ണിലേയും തേയിലത്തോട്ടത്തിന്റെ അത്ര ഭംഗി ഒരു റു വാണ്ടയിലും കിട്ടില്ല... നല്ല വീഡിയോസ് 😍സാന്റപ്പാ...
@Travelistabysantos
@Travelistabysantos 2 года назад
Thanks
@krishnakumarck6009
@krishnakumarck6009 2 года назад
പോരട്ടെ ഉഗാണ്ട വിശേഷങ്ങൾ, തകർക്കു മച്ചാനെ,,എല്ലാ ഭാവുകങ്ങളും.
@jayadevviswanathan2241
@jayadevviswanathan2241 2 года назад
Santo ❤❤❤ താൻ ഭാഗ്യവാൻ ആണു തനിക്കു ഷൈജു ഏട്ടനെ ❤❤❤🥰🌹🌹കിട്ടിയല്ലോ 🎉🎉🎉🥰🥰🥰
@Travelistabysantos
@Travelistabysantos 2 года назад
Thanks
@nazeersana7309
@nazeersana7309 2 года назад
രുവാൻഡയുടെ ചരിത്രം പറഞ്ഞ travelistakku അഭിനന്ദനങ്ങൾ 😜😜😜
@leelamaniprabha9091
@leelamaniprabha9091 2 года назад
Congratulations Santo. ലക്ഷ്യസ്ഥാനം അടുത്തു കൊണ്ടിരിക്കുന്നു എന്നത് ഒരു വലിയ സന്തോഷം തന്നെ. Go ahead. കൂടെ തന്നെയുണ്ട്.
@Travelistabysantos
@Travelistabysantos 2 года назад
Thanks
@meghakunnamkulam5750
@meghakunnamkulam5750 2 года назад
Lovely episode Santomon and Shyjoboy. Aiwa Africa
@rasikrpjgm5888
@rasikrpjgm5888 2 года назад
അങ്ങനെ ഞാൻ ഉകാണ്ടയിലും എത്തി ..പോളിക്ക് ബ്രോ 🔥🔥🔥🔥
@anilkumar-yu6hu
@anilkumar-yu6hu 2 года назад
Rwanda ലേ റോഡിലെ കാഴ്ചകൾ അതിമനോഹരം കാപ്പിത്തോട്ടം അതിമനോഹരമായിരിക്കുന്നു നിങ്ങൾ രണ്ടാളും കാരണം നമുക്ക് ഓരോ രാജ്യത്തെയും കാഴ്ചകൾ കാണാം അടുത്ത ഉഗാണ്ടയിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ഇതുപോലെ ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോഴും മലയാളിയുടെ സപ്പോർട്ട് ഉണ്ടാവട്ടെ ഗോഡ് ബ്ലെസ് യു 🙏🙏❤️❤️😍🔥🔥🔥🔥💪💪🎥🎥💯👍🏻👍🏻👍🏻👍🏻
@Travelistabysantos
@Travelistabysantos 2 года назад
Thanks
@chithraharikumar
@chithraharikumar 2 года назад
Very scenic place. Waiting for Uganda episode. Best wishes for the trip. Stay safe
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sintosebastian9553
@sintosebastian9553 2 года назад
റുവണ്ട തേയില തോട്ടം 👍👌...ഒരു പൊൻതൂവൽ കൂടി 💪... Congratzzz ട്രാവലിസ്റ്റ ഇഷ്ടം💪🤝 😍. സിന്റപ്പൻ ദുബായ്
@Travelistabysantos
@Travelistabysantos 2 года назад
Thanks
@chandramohankg3569
@chandramohankg3569 2 года назад
Koorkam valichurangunna Shyjo boy,😂😂😂😂athinoppam manoharamaya ❤️❤️❤️❤️kazhchakalum
@anwarthachampara2368
@anwarthachampara2368 2 года назад
പൊളിക്ക് പൊളിക്ക്
@philipgeorge7753
@philipgeorge7753 2 года назад
Nice to note you have entered to 40th country Uganda. Awaiting to see it's lifestyles etc. All the best.
@Travelistabysantos
@Travelistabysantos 2 года назад
Thanks
@shamnadkanoor9572
@shamnadkanoor9572 2 года назад
അടിപൊളി 👍👍👍സൂപ്പർ ❤❤❤❤
@vipinkrisnat6205
@vipinkrisnat6205 2 года назад
വളരെ മനോഹരമായ കാഴ്ച്ച
@Travelistabysantos
@Travelistabysantos 2 года назад
Thanks
@dineshdina2302
@dineshdina2302 2 года назад
സൗദയുടെ മണമുള്ള സൗദിയിൽ നിന്നും 🤭😂😂😂... പവർ ട്രാവലിസ്റ്റ ❤️❤️❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ajaykumar-kc7ev
@ajaykumar-kc7ev 2 года назад
Congratulations 👏👏👏 Make sure to halt before it's get dark. 🙏
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 2 года назад
How beautiful. Didn't expect such kind of visuals from Rwandan countryside.
@shajip.r7656
@shajip.r7656 2 года назад
santappa,shaijo bro best wishes. video super , ഉഗാണ്ടൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു .ഈദി അമീൻ ചരിത്രം കേൾക്കാൻ കാത്തിരിക്കുന്നു. god bless . travelistaaaaaaaaaa......
@9633249197
@9633249197 2 года назад
സഫാരി ചാനെൽ ഹിസ്റ്ററി പ്രോഗ്രാം edi ആമീൻ ആണ്
@pareckattilpaints2890
@pareckattilpaints2890 2 года назад
Wonderful ,u r back with visuals,thank u
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ashakademberi2928
@ashakademberi2928 2 года назад
" േചച്ചി ഇന്നലെ എവിടെ പോയി എന്ന് ചോദിക്കുന്ന സുഹൃത്തുക്കളോട് ഒന്ന് ഉഗാണ്ട വരെ പോയി "എന്ന മറുപടി കൊടുക്കന്ന ഞാൻ .... ട്രവലിസ്റ്റ യോടൊപ്പം ഉഗാണ്ടയിലെത്തിയിരിക്കണു ...ന്റെ ഭാഗവാനേ! ❤️❤️❤️❤️❤️
@Travelistabysantos
@Travelistabysantos 2 года назад
Power
@littlegirlrichelle9452
@littlegirlrichelle9452 2 года назад
congrats for covering 40 countries...great going Santappan....pinne Uganda....athu nammal cheruppam muthale kelkunna onnanu .".Nee engitta ugandakkanonnu".... enthayalum Rwandan videos ellam super aayirunnu...ugandayile kazhchakalkayiii waiting...full power 💪💪 💪💪💪💯💪💯💪💪💯💪💯💯💯💯💪💯💯
@Travelistabysantos
@Travelistabysantos 2 года назад
Ok thanks
@shinushin7917
@shinushin7917 2 года назад
🙏💖🙏....സൂപ്പർ
@rithus_world
@rithus_world 2 года назад
Santappaaa.. Shyjoboyyy Full... Power..vannuttaaa.. Travelista.. Family..👍🏻 Aiwa.... Africa... 🥰❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@laijujose5665
@laijujose5665 2 года назад
Power !! Waiting. All the best !!
@Travelistabysantos
@Travelistabysantos 2 года назад
Thanks
@absvlogmacintosh
@absvlogmacintosh 2 года назад
Love from Pullazhi ❤️❤️❤️
@ebeasjames2469
@ebeasjames2469 2 года назад
Shyjo boyy ❤️
@VijeeshVijimon
@VijeeshVijimon 11 месяцев назад
സൂപ്പർ.... Santppa..... സൂപ്പർ.... 👌👌👌❤️❤️❤️👍
@bineeshpkd7243
@bineeshpkd7243 2 года назад
ഇന്ന് സാൻറപ്പൻ happy ആണ് ഞാനും haappy ആണ്,,, കൊള്ളാം കേട്ടോ,നല്ല episode,ഭീഗര frame ട്ടാ, സാൻറ,,rwanda exploring കുറച്ച് കുറഞ്ഞു പോയിട്ട,,എന്നാലും സാരമില്ല cape to cairo നടക്കട്ടെ,,, Rwanda പിന്നെ, Good luck സാൻറപ്പ, AIWA AFRICA 🌍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@hamsa0123
@hamsa0123 2 года назад
Waiting to see Uganda 😀 മുൻപ് സന്തോഷ്‌ കുളങ്ങരയുടെ വീഡിയോ കണ്ടതായിരുന്നു. We expect different way. ബിസിനസ്‌ സാധ്യതകൾ കൂടി പ്രതീക്ഷിക്കുന്നു
@RadhaKrishnan-mu3iq
@RadhaKrishnan-mu3iq 2 года назад
Congratulations travelista for the 40 th country. Road trip views were beautiful. Please avoid night journey, it's my request. Let Ugandan episodes come one after one. Thank you Santappan and Mr. Shyjo for all videos. R.K.NAIR.
@Travelistabysantos
@Travelistabysantos 2 года назад
Power
@salamsanfra7469
@salamsanfra7469 2 года назад
Valare scientific ayi history explain cheyyunna shiju chettanu samsaarikan avasaram koduku..ayal samsaarich compleat cheyyate santappoooo
@anitababuraj9427
@anitababuraj9427 2 года назад
Congratulations Santo & Shyjo for entering 40th / 14th country. Also Best Wishes to Maya's entire family including her brother who explained the history very well.
@KRISHNADAS-ux9wp
@KRISHNADAS-ux9wp 2 года назад
Power varatte ❤️❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@kannanmangalath5435
@kannanmangalath5435 2 года назад
പ്രകൃതി സുന്ദരി ... അടിപൊളി
@premjiarunya7349
@premjiarunya7349 2 года назад
Ningal പോളിയാണ് മച്ചാന്മാരെ 🔥🔥
@anoopkunju495
@anoopkunju495 2 года назад
Bro uganda murchison national park pattuanel visit cheyyanam ketto ningade cameral kaanumbol neritt kaanunna pratheethi aanu 🥰🥰🥰
@heavenlyvibes8965
@heavenlyvibes8965 2 года назад
Rwanda amazing🌷🌷, waiting for uganda❤❤❤
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ziyadvalamkottil9856
@ziyadvalamkottil9856 2 года назад
റുവാണ്ട യുടെ ദൃശ്യഭംഗി കാണിച്ച് തന്ന സാന്റപ്പനും ഷൈയ്ജോക്കും ഒരു ബിഗ് ഹായ് 👍👍💐 പവർ വരട്ടെ 👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@rajasekharanpb2217
@rajasekharanpb2217 2 года назад
HAI 🙏❤️🌹🙏great video 🙏
@Travelistabysantos
@Travelistabysantos 2 года назад
Thanks
@kottayam69
@kottayam69 2 года назад
Wow simply beautiful places. ..👌👌
@ske593
@ske593 2 года назад
👍👍👍👍 Rwanda visuals very good
@Travelistabysantos
@Travelistabysantos 2 года назад
Thanks
@srsarma4415
@srsarma4415 2 года назад
Ruvanda oru rakshayumilla,ethra sundaramaaya raajyamanu,avidam kaanichu thannathinu oru big thanks!!
@Travelistabysantos
@Travelistabysantos 2 года назад
Thanks
@junaidhckpanachira6359
@junaidhckpanachira6359 2 года назад
സാന്റപ്പാ... തടി കുറയുന്നുണ്ട്... കേട്ടോ 👌👍
@sheji0367
@sheji0367 2 года назад
Travelista 😍🔥 santo bhaiii & shyjo bhai 🔥❤️😍
@Travelistabysantos
@Travelistabysantos 2 года назад
On
@vazhayilvlog8799
@vazhayilvlog8799 2 года назад
അടിപൊളി
@sabithasaji7953
@sabithasaji7953 2 года назад
Congrats both of you for entering a new country 👍 . Way to go
@vivekharidas9181
@vivekharidas9181 2 года назад
Awesome videos. You both Rock 👌🏼👌🏼👌🏼👌🏼
@jacksonantony2748
@jacksonantony2748 2 года назад
ഉഗാണ്ടയുടെ മനോഹര കാഴ്ചകൾക്കായി കാത്തിരിക്കുന്നു....
@Travelistabysantos
@Travelistabysantos 2 года назад
Thanks
@arunchikku6234
@arunchikku6234 2 года назад
Love from maldives
@Kennyg62464
@Kennyg62464 2 года назад
Santappan and shyjoboy...................................ട്രാവലിസ്റ്റ നമ്മുടെ ഭാഗ്യം ❤...................................ഇനി ഉഗാണ്ടയിൽ കാത്തിരിക്കു😅😅👍👍
@Travelistabysantos
@Travelistabysantos 2 года назад
Power
@shiju-wq5ny
@shiju-wq5ny 2 года назад
Adipoli ❤️😍✌️
@gracyjohnson877
@gracyjohnson877 2 года назад
Road trip views very beautiful....santapaaa...shaijo....
@VinodKumar-uz4xb
@VinodKumar-uz4xb 2 года назад
I like your trip every day I am looking and forwarding God bless your family
@rizwanps6878
@rizwanps6878 2 года назад
Travelista at Uganda ❤️
@noufalu4903
@noufalu4903 2 года назад
നമ്മൾ കരുതിയ ഉഗാണ്ട ഇങ്ങനെ ആയിരുന്നോ ഇതിന്റെ കൂടെ ഉള്ള മ്യൂസിക് വേറെ ലോകത്ത് എത്തിക്കുന്നു
@Travelistabysantos
@Travelistabysantos 2 года назад
Thanks
@anasma1463
@anasma1463 2 года назад
Food Life koodi explore cheythaal nannayirikkum🤗❤️
@jomytj8994
@jomytj8994 2 года назад
Hai Santomon & Shyju Boy Ningal Porikku njangal koode und 🇺🇬🇺🇬🇺🇬
@Travelistabysantos
@Travelistabysantos 2 года назад
Thanks
@indiram524
@indiram524 2 года назад
Very nice vibes. Power varteta 💪👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@robinjoseph2009
@robinjoseph2009 7 месяцев назад
Nice video. Very beautiful and very panoramic scenery
@Travelistabysantos
@Travelistabysantos 7 месяцев назад
Thank you very much!
@Riyasck59
@Riyasck59 2 года назад
Full power varatte 💪💪🔥🔥
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ncmphotography
@ncmphotography 2 года назад
കിടിലൻ കാഴ്ചകൾ 😍😍🙌 #teamtravelista 😍 #aiwaafrica 🤗 പുതിയ രാജ്യങ്ങൾ പുതിയ കാഴ്ചകൾ പോരട്ടെ 🔥🔥🙌
@Travelistabysantos
@Travelistabysantos 2 года назад
Thanks
@junaidhckpanachira6359
@junaidhckpanachira6359 2 года назад
Shaiju bro... എന്താ വലി... 😀🤭 Cool boy Shaiju bro👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@rajeshnd721
@rajeshnd721 2 года назад
സാൻഡോ ഷൈജു ബ്രോ ❤💜💜💜
@klmallu9725
@klmallu9725 2 года назад
ഇത്രെയും എഫ്ഫർട് എടുത്ത് നമ്മുടെ ഫാമിലിക് വേണ്ടി കാഴ്ചകൾ കാണിച്ചു തരുന്ന ട്രാവലിസ്റ്റാക് എല്ലാ വിധ ആശംസകളും ❤
@shollyjulius5822
@shollyjulius5822 2 года назад
All the best.. Travalista..... Santo... Shyju..... 👍👍
@sanoojdevk872
@sanoojdevk872 2 года назад
Nalla roadum chuttum pachappum haridhabhayum koode shyju chettante koorkam valiyum...ouuu nte martyettaa😁
@thomazj204
@thomazj204 2 года назад
Ur epic drone visuals missing😐
@bijiabrahamthankachan9980
@bijiabrahamthankachan9980 2 года назад
❤️❤️സൂപ്പർ videos thanks❤️❤️❤️
@navashamsa880
@navashamsa880 2 года назад
Nalla koorkkam vali
@jijuize
@jijuize 2 года назад
what a beautyful place thanks santappan
@kamarujordano6532
@kamarujordano6532 2 года назад
Rwandan കാഴ്ചകൾ കുറഞ്ഞു പോയോ എന്നൊരു സംശയം
@kalusvlog8205
@kalusvlog8205 2 года назад
യാത്ര ചെയ്യുന്ന കാണാൻ ഇഷ്ടം..
@shahulhameed-jh9ic
@shahulhameed-jh9ic 2 года назад
സൂപ്പർ 😍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ 2 года назад
ഇന്നലെത്തെ വീഡിയോ 👍🏻 ഞാൻ 10ഗ്രൂപ്പിൽ ഞാൻ share ചെയ്തു 👍🏻❤❤❤❤ലാസ്റ്റ് ലിജു ബ്രോ പറഞ്ഞത് ❤👍🏻 വളരെ സത്യം ആണ് 👍🏻 നമ്മുടെ കേരളത്തിൽ, നാറിയ രാഷ്ട്രീയം,.... ജാതി വച്ച്.. വോട്ട് കിട്ടാൻ വേണ്ടി.. എല്ലാവരെയും.. വികടിപ്പ്... നമ്മുടെ, കേരളം.. 😔😔😔നശിപ്പിച്ചു..,, നിങ്ങൾ ആവട്ടെ 💪🙏🏻💐💐❤❤👍🏻💐
@shybypraveenpraveen6983
@shybypraveenpraveen6983 2 года назад
Congratulations .... Santappa and shijo bro...👏👏 .. Good going...🎉🎊🎈 Travelista.... 40th country...👌👌 Power varettatta 💪💪
@Travelistabysantos
@Travelistabysantos 2 года назад
Thanks
@shamnaspkd
@shamnaspkd 2 года назад
40 രാജ്യങ്ങൾ കവർ ചെയ്യാൻ പറ്റി എന്നത് തന്നെ വലിയ അച്ചീവ്മെന്റ് തന്നെ ബ്രോ എല്ലാ വിധ ആശംസകളും 🥰 ഒരു രാജ്യവും കവർ ചെയ്യാതെ വീഡിയോ കാണുന്ന ഞാൻ 😊
@eajas
@eajas 2 года назад
Full on full power 🔥🔥nice 🥰👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
Далее