Тёмный

EP#48🇺🇬| EQUATOR | ഭൂമദ്ധ്യരേഖ | PEARL OF AFRICA | CAPE2CAIRO BY TRAVELISTA | UGANDA🇺🇬🇺🇬 

Travelista by santos
Подписаться 794 тыс.
Просмотров 58 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 741   
@ranjithsnair9418
@ranjithsnair9418 2 года назад
ഒരു കണ്ടന്റ് ഇല്ലാത്ത വീഡിയോയ്ക്ക് ഒരു മില്യൺ 2 മില്യവും കിട്ടുന്നു ഇത്രയും നല്ല എപ്പിസോഡും നല്ല കണ്ടന്റ് ഉള്ള വീഡിയോയ്ക്ക് ഇത്രയും കുറഞ്ഞു കാഴ്ചക്കാരെ കിട്ടുന്ന എൻറെ സങ്കടം ആരൊക്കെ കണ്ടാലും ഇല്ലെങ്കിലും ഒരു എപ്പിസോഡ് മുടങ്ങാതെ ഞാൻ കണ്ടിരിക്കും ❤️🔥🔥🔥
@Travelistabysantos
@Travelistabysantos 2 года назад
Thanks
@travelstoriesbyshyjo
@travelstoriesbyshyjo 2 года назад
ഈ യാത്രയിലെ അഭിമാന നിമിഷങ്ങളിൽ ഒന്ന്. ഒരു ട്രിപ്പിൽ തന്നെ ദക്ഷിണായന രേഖയും മധ്യാനരേഖയും മറികടക്കാൻ കഴിയുക എന്നത് ഏതൊരു ട്രാവലറുടെയും ഭാഗ്യമാണ്..നിങ്ങൾ തരുന്ന അകമഴിഞ്ഞ സപ്പോർട്ട് ആണ് ഞങ്ങളുടെ ആവേശം.. ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിങ്ങളും ട്രാവൽ ചെയ്യുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം.. Cape to Cairo.. Team travelista 💪 Aiwa Africa 💪❤️..
@AnilAnil-hn6zb
@AnilAnil-hn6zb 2 года назад
👍
@shabeerali29
@shabeerali29 2 года назад
shyjo boy...................
@hakkimmp5638
@hakkimmp5638 2 года назад
Shyjo Fans
@rajeevpallath7122
@rajeevpallath7122 2 года назад
👏👏👏👏👏👏
@aneeshthomas3231
@aneeshthomas3231 2 года назад
😀😃
@nijastharol6650
@nijastharol6650 2 года назад
ഇടയ്ക്ക് ഒരു വീഡിയോ കണ്ടു തുടങ്ങിയത് ആണ് ഇപ്പോൾ എല്ലാ ദിവസവും മുടങ്ങാതെ കാണുന്നുണ്ട് എപ്പിസോഡ് വരാത്ത ദിവസം പഴയ വീഡിയോ കണ്ട് അത്ഭുതപ്പെടുന്നു ഇത്രേം നല്ലൊരു എഡിറ്റിങ് വേറെ ആരും ചെയ്തു കണ്ടിട്ടില്ല..all the best
@shamajed
@shamajed 2 года назад
Athannu travelista 👍
@bindhuk5839
@bindhuk5839 2 года назад
SANTO SHIJUBRO ¹LUV
@ChonGoTraveller
@ChonGoTraveller 2 года назад
Same njanum
@moidumohd1968
@moidumohd1968 2 года назад
Just open ആക്കി നോക്കി... ഡ്യൂട്ടിയിലാ... ശരിക്കും ആസ്വദിച്ചു ngt നോക്കാം..... 👌❤️❤️👍👍
@binuparatbineesh9206
@binuparatbineesh9206 2 года назад
കേരളത്തിലെ ഒരു youtubers ഇതുപോലെ risk എടുത്തത് കണ്ടിട്ടില്ല pls support Travelista ❤️❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ranjithranjithnc5354
@ranjithranjithnc5354 2 года назад
Rwandente nite life kanikkamayirunnu. 😍
@binumathew6042
@binumathew6042 2 года назад
Santapppaaaa....Shyjoooooo.... All The Best.........God Bless...... Powervanuuuuttttoooo....
@shineraj873
@shineraj873 2 года назад
Masaka kidsനെ കാണാൻ കട്ട waiting💓💓💓💓💓💓
@raji7072
@raji7072 2 года назад
എന്നും പ്രാർത്ഥിക്കും. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര ഈശ്വരൻ ശുഭ കരമാക്കി തരട്ടെ .
@Travelistabysantos
@Travelistabysantos 2 года назад
Thanks
@mminhajmk
@mminhajmk 2 года назад
ഐവ ആഫ്രിക്ക... ഭൂമിയുടെ മദ്ധ്യവും തൊട്ടു, സൂപ്പർ എപ്പിസോഡ്..😊👍 All the best ട്രാവലിസ്റ്റ സാൻ്റപ്പൻ, ഷൈജോ ബ്രോ 😊🤝
@Travelistabysantos
@Travelistabysantos 2 года назад
Thanks
@anilkumar-sk8xd
@anilkumar-sk8xd 2 года назад
കലക്കി... ഷൈജോ ബ്രോ സാന്റപ്പോ... ടൈറ്റിൽ ഇപ്പോ ഓക്കേ ആയി.. ഇംഗ്ലീഷ് ആദ്യം കൊടുക്കു, view താനേ കൂടും.... കട്ട സപ്പോർട്ട്
@tonyabraham7694
@tonyabraham7694 2 года назад
Yes
@malinisdreamworld6080
@malinisdreamworld6080 2 года назад
Equator കാണിച്ചത് വളരെ proud moment ആയിരുന്നു, വീഡിയോ കണ്ട ഞങ്ങൾക്ക് നല്ല അനുഭവം ആയിരുന്നു, അപ്പോൾ നിങ്ങളുടെ അവസ്ഥ അതിഭീകരം എന്നു ഊഹിക്കാം, congrats🥰
@vipinkrisnat6205
@vipinkrisnat6205 2 года назад
സാൻ്റെപ്പൻ ഷൈജുഭായ് നമസ്ക്കാരം.ലോകത്തിൻ്റെ ഭൂമദ്ധ്യരേഖ കാണിച്ചു തന്നതിന് രണ്ടുപേർക്കും അഭിനന്ദനം.
@majeedkk5965
@majeedkk5965 2 года назад
നിങ്ങൾ ഒരിക്കലും തെറ്റില്ല. ദൈവം അനുഗ്രഹിക്കട്ടെ
@chandramohankg3569
@chandramohankg3569 2 года назад
Champion Travelista 💪💪💪
@syamsankar941
@syamsankar941 2 года назад
Proud moment
@sujithmathew3688
@sujithmathew3688 2 года назад
സാന്തപ്പോ അതു കലക്കി, ഷൈജോബായ് സുഖമാണോ രണ്ടുപേരും നമ്മുടെ പുലികളാ, ഐവാ ആഫ്രിക്ക, കുറച്ചു നാള് icu ആയിരുന്നു ഇന്നിയെന്നും കാത്തിരിക്കുന്നു👍👍👍👍👍😄😄😄😄😄
@sajithkumarthattyott8686
@sajithkumarthattyott8686 2 года назад
Great moment
@hakeemhubzinna8691
@hakeemhubzinna8691 2 года назад
Travelista Super Iwa Africa 🌍 TTaa..
@antoakkara7649
@antoakkara7649 2 года назад
ഈ ഭൂമിയിൽ എന്തൊക്കെ ഒളിപ്പിച്ചു വച്ചിരിക്കുന്നുവോ, അതെല്ലാം തേടിപ്പിടിച്ചു, നമ്മുടെ കണ്മുന്നിൽ, സ്വീകരണമുറിയിൽ, നമുക്കെല്ലാം അറിവിന്റെ പുതിയ ഉറവിടം തീർത്തുതരുന്ന സാന്റപ്പനെ എത്ര പ്രസംസിച്ചാലും, നമ്മുടെ ട്രാവലിസ്റ്റാ കൂട്ടുകുടുംബത്തിന് മതിയാവില്ല തീർച്ച..... അത്രക്ക് ഹാർഡ് വർക്കാണ് സാന്റപ്പനും, ഷൈജപ്പനുംചെയ്യുന്നേ... 🤝🤝🤝🤝🤝👍👍👍👍👍❤️❤️❤️❤️❤️
@saifualsham
@saifualsham 2 года назад
സാന്റപ്പൻ ഷൈജുബ്രോ congrats proud moment 👏🏻👏🏻👏🏻
@jyothishmathew6542
@jyothishmathew6542 2 года назад
Wow super,,, പക്ഷെ റുവാണ്ട നൈറ്റ് ലൈഫ് കാണിക്കും എന്ന് പറഞ്ഞ് പറ്റിച്ചു .... 🔥🔥🔥🔥👍👍👍👍
@juststarvlog.
@juststarvlog. 2 года назад
എല്ലാവരും വീഡിയോ ചെയ്ത് മേപ്പോട്ട് കയറുമ്പോൾ നിങ്ങൾ കാഴ്ചക്കാരുടെ കാര്യത്തിൽ കീഴ്പോട്ട് ആണല്ലോ??
@danielpb2440
@danielpb2440 2 года назад
power✴️✴️✴️
@shameermankarathodi9202
@shameermankarathodi9202 2 года назад
Travelistaa vlogs കാണുമ്പോഴാണ് പല തലത്തോട്ടപ്പന്മാരാണെന്നു. കാണിക്കുന്ന അഴകിയ രാവണന്മാരായ ട്രാവൽ വ്ലോഗ്ഴ്സിനെയും തോട്ടിൽ എറിയാൻ തോന്നുന്നത്... താങ്കൾ ഒരുനാൾ വിജയിക്കുക തന്നെ ചെയ്യും.... പലതവണ ലോകം ചുറ്റാൻ പോകുന്ന പലരും ഉണ്ട് അവർക്ക് ലോകം എന്നാൽ ചില പ്രത്യേക രാജ്യങ്ങൾ മാത്രം ആണ് you are different.... a good knowledgeable content creater and real traveller.... All the best travelista .. awesome work ....👍👍👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@premasasimenon3243
@premasasimenon3243 2 года назад
Oruproud moment thanneyanu kanichuthannathil orupadusanthosham
@preethyjayan4298
@preethyjayan4298 2 года назад
Santappa & shyju....power varatte...congratulations 👏👏👏👍👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@eldosekv5226
@eldosekv5226 2 года назад
എനിക്ക് ഇതു പോലുള്ള വീഡിയോ ആണ് കൂടുതൽ ഇഷ്ടം ഞാൻ ഒരു ഇടുക്കി കാരൻ ആണ് ട്രാവൽ എനിക്ക് എപ്പോഴും ഇഷ്ടം ആണ് നിങ്ങൾ പൊളിക്ക് മച്ചാന്മാരെ
@Travelistabysantos
@Travelistabysantos 2 года назад
Thanks
@laijujose5665
@laijujose5665 2 года назад
Thanks Ajith Chetta for supporting Travelista team !! Beautiful video. Waiting for more exciting videos
@jyothishgopi1083
@jyothishgopi1083 2 года назад
Aiwaaa Africa 🌎 Uganda 👍💯Nice vlog!
@sabuchammalil
@sabuchammalil 2 года назад
സാന്തപ്പനും ഷൈജോ ബ്രോക്കും അഭിനന്ദനങ്ങൾ.. ഇനിയും മുന്നോട്ടു യാത്ര ചെയ്തു ചരിത്രം സൃഷ്ടിക്കട്ടെ.. All the Best
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sharanteamwinners7873
@sharanteamwinners7873 2 года назад
Masaka kids😍😍അവരുടെ ഒരു die hard fan ആണ് ഞാൻ 😍😍😍😍😍എങ്ങനേലും അവരെ തപ്പി കണ്ടുപിടിക്ക് 🙏🙏
@dilshadshamnadilu4666
@dilshadshamnadilu4666 2 года назад
Santapppaaa & shaiju broiiii power varatttaa 😍😍😍 w8ng every day ur videos😍😍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@Tradesprint
@Tradesprint 2 года назад
One of the best travel channel 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@CTMACHANSTORIES
@CTMACHANSTORIES 2 года назад
Nice video bro...Allam kidiloski episode
@shajip.r7656
@shajip.r7656 2 года назад
അടിപൊളി നിമിഷങ്ങൾ, ഭൂമധ്യരേഖ യും, ദക്ഷിണായനരേഖയും കാണാൻ സാധിച്ചത് travelista യിലൂടെ മാത്രം. ഒത്തിരി സന്തോഷം നൽകുന്ന കരിയങ്ങൾ . best wishes. ❤❤❤❤
@ameermuhammed9835
@ameermuhammed9835 2 года назад
Sancharathil Santhosh sir kanichittund
@lovetotravelzone
@lovetotravelzone 2 года назад
അവിസ്മരണീയ കാഴ്ചകൾ കാണിച്ചു തന്നതിൽ അഭിമാനിക്കാം.... Travelista 😍😍😍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@babupr3222
@babupr3222 2 года назад
തുടരും ട്രാവലിസറ്റ ഷൈജു സാൻറപ്പനും ആശംസകൾ ഫുൾ പവർ
@Travelistabysantos
@Travelistabysantos 2 года назад
Thanks
@Linsonmathews
@Linsonmathews 2 года назад
അടിപൊളി നിമിഷങ്ങൾ 😍 ഇതൊക്കെ ഒത്തിരി സന്തോഷം നൽകുന്ന കാര്യങ്ങളാണ് 👌👌👌 സാന്റപ്പാ 🤗❣️❣️❣️
@ManU-so9zy
@ManU-so9zy 2 года назад
നമ്മളുണ്ട് നിങ്ങളുടെ കൂടെ 👍👍 Pyramid കണ്ടിട്ടേ നമ്മൾ തിരിച്ചു പോരൂ..... Travelista family.. Power🔥🔥🔥🔥
@bennyjohn1709
@bennyjohn1709 2 года назад
ചരിത്രങ്ങൾ കീഴടങ്ങട്ടെ ട്രാവലിസ്റ്റ യുടെ മുൻപിൽ...... ചരിത്രങ്ങൾ വഴിമാറി പുതുചരിത്രങ്ങളായി ട്രാവലിസ്റ്റ..... നിങ്ങൾ രണ്ടു പേരും നവചരിത്ര രചയിതാക്കൾ ആണ്. ആശംസകൾ........
@Travelistabysantos
@Travelistabysantos 2 года назад
Thanks
@babupacha9527
@babupacha9527 2 года назад
സർപ്രൈസ് അങ്ങനെ വാരി വിതറുകയാണ് സുഗർത്തുക്കളെ 👍👍👍
@dr.shanibc8861
@dr.shanibc8861 2 года назад
Zimbabwe baground music 🤝👌❤️ഇഷ്ടപ്പെട്ടു 😃👍
@VijeeshVijimon
@VijeeshVijimon 11 месяцев назад
അടിപൊളി...... സൂപ്പർ.... മച്ചാന്മാരെ.... 👌👌👌❤️❤️❤️👍
@സർപ്പകളം
@സർപ്പകളം 2 года назад
അങ്ങിനേ ഭൂമധ്യരേഖയും കണ്ടൂട്ടോ... ഐ... വ.... എന്തൂട്ടാ ഗഡീ.... പൊളിച്ചു ട്ടാ ...,
@pathanamthittakkaaran7453
@pathanamthittakkaaran7453 2 года назад
❤️❤️💪💪 സൗദിയിലെ റിയാദിൽ നിന്നും പത്തനംതിട്ടക്കാരൻ ട്രാവലിസ്റ്റ്റയുടെ ആദ്യം മുതലുള്ള ഒരു പ്രേക്ഷകൻ....
@amalshelly2955
@amalshelly2955 2 года назад
🔥🔥🔥🔥
@ajilap7210
@ajilap7210 2 года назад
Exciting
@sarathsasi9679
@sarathsasi9679 2 года назад
Travalista യുടെ അഭിമാന നിമിഷം.. 👏👏👏👏👏👏👏👏👏👏👏👏super super
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sarathsasi9679
@sarathsasi9679 2 года назад
@@Travelistabysantos ✌️✌️✌️😍😍
@a.b.sureshsuresh2842
@a.b.sureshsuresh2842 2 года назад
It's an historical moment congrats to Mr Shiju and Santappan" Iva Africa"
@nivin7360
@nivin7360 2 года назад
16:40 History classil എപ്പോഴാണ് equator പടിപ്പിച്ചത്, അത് geography അല്ലെ?
@Sweegas
@Sweegas 2 года назад
🔥
@abhilashos1588
@abhilashos1588 2 года назад
Congratulation santtappa &shyjo ഭായ്, നമ്മൾ എല്ലാ പ്രതി സന്ധി തരണം ചെയ്‌തു ലക്ഷ്യ സ്ഥാനത്തു യാത്ര പുറത്തീകരിക്കാന് ഈശ്വരന് അനുഗ്രഹിക്കട്ടെ, ഇനി ഇതുപോലെ റോഡ് ട്രിപ്പിൽ തന്നെ ഉത്തരയാനവും ക്രോസ്സ് ചെയ്യും 💪💪💪aiwa africa, നമ്മുടെ കപ്പിത്തന്റെ regular chekup ഒന്നും കാണുന്നില്ല
@rameshtk8781
@rameshtk8781 2 года назад
സൂപ്പർ സൂപ്പർ ജീവിതം സഫലമായി
@sumeshkuttan7905
@sumeshkuttan7905 2 года назад
equator view kidu
@babusurendran4382
@babusurendran4382 2 года назад
മസാക്കാ കിഡ്സ്'' ഞാനവരുടെ ബിഗ് ഫാനാണ്.ഇന്നും കൂടി അവരുടെ ഡാൻസ് വീഡിയോ കണ്ടു സാൻ്റെ പ്പൻ്റെ ചാനലിൽ അവരെ കൊണ്ട് വന്നാൽ അവരുടെ ഫാൻ എന്ന നിലയിലും ട്രാവലിസ്റ്റ കുടുമ്പം എന്ന നിലയിലും അഭിമാന മുഹുർത്തമാണ് 'I am Waiting .സാൻ റപ്പാ ഷൈ ജോബോയ്പ വർ വരട്ടെ😍😍😍😍😍 ട്രാവലിസ്റ്റഫാൻസ് ഇടുക്കി♥️♥️♥️
@shimjithferoke4679
@shimjithferoke4679 2 года назад
Congratulations 👍❤️ team TRAVELISTA. double power 💪
@Travelistabysantos
@Travelistabysantos 2 года назад
Thanks
@asmaali499
@asmaali499 2 года назад
Ningalude vedeos ellaam super brothers👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sreeragh2010
@sreeragh2010 2 года назад
അങ്ങനെ ഭൂമധ്യ രേഖയും കണ്ടു. സന്തോഷം രണ്ടുപേരും ഒരേപോലെ കട്ടക്ക് കട്ടക്ക്. പൊളിക്ക് സാന്റപ്പാ & ഷൈജു ബ്രോ. ഉഗാണ്ടയിലെ തട്ടു പൊളപ്പൻ വീഡിയോകൾക്കായി കാത്തിരിക്കുന്നു. ഐ വാ ആഫ്രിക 💪🏻💪🏻💪🏻💪🏻💪🏻
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sfran2358
@sfran2358 2 года назад
ഞാൻ ലാസ്റ്റ് വീക്ക്‌ മുതലാണ് കണ്ടു തുടങ്ങിയത്, ഇപ്പൊ എല്ലാം കണ്ട് തീർക്കാൻ ഉള്ള ശ്രമം ആണ് 😍 All the very best... 👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@mohamedfayis7901
@mohamedfayis7901 2 года назад
അടിപൊളി വീഡിയോസ് 👍👍👍❤️
@sintosebastian9553
@sintosebastian9553 2 года назад
Proud moment 🤝💪👍... ഉഗാണ്ട ട്ടാ..ഐവ ആഫ്രിക്ക..ട്രാവലിസ്റ്റ ഇഷ്ടം 😍.. Waiting for masaka kids dance ☺️... സിന്റപ്പൻ ദുബായ്
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sreek4526
@sreek4526 2 года назад
ട്രാവലിസ്റ്റയുടെ ആഫ്രിക്കൻ യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ല്... Equator..👏👏🤝💪💪💪... ഇനി മുന്നോട്ടും യാത്ര full power ഇൽ തന്നെ ആകട്ടെ🙏🙏
@Travelistabysantos
@Travelistabysantos 2 года назад
Thanks
@Sebastian-te4wh
@Sebastian-te4wh 2 года назад
സാന്റപ്പൻ, ഷൈജോ ഭായ്... ഇനിയും നല്ല നല്ല കാഴ്ചകൾ കാണിക്കാൻ നിങ്ങൾക്ക് സാധിക്കും സാധിക്കട്ടെ 👍🙏
@royebenezer
@royebenezer 2 года назад
Well done, God bless...
@nazeemnajeem3200
@nazeemnajeem3200 2 года назад
Broooo..kidukki😘😘😘😘
@RRN1990
@RRN1990 2 года назад
Woww.. Congrats guys 👏 Equator ട്ടാ...
@Travelistabysantos
@Travelistabysantos 2 года назад
Thanks
@meerapvmeera1926
@meerapvmeera1926 2 года назад
Suuper sandappa shaijo all thebest
@Travelistabysantos
@Travelistabysantos 2 года назад
Thanks
@explorewithourvillage3669
@explorewithourvillage3669 2 года назад
നമ്മൾ എല്ലാവരും പറഞ്ഞു തഴമ്പിച്ച ഒരു വാക്ക് നീ എവിടെ ഉഗാണ്ടയിൽ ആണോ എന്ന് അവനെ മോശം ആക്കാൻ പറയുന്ന വാക്ക് ഇത്രയും മനോഹരം ആയ സ്ഥലം അതിനെ ആണ് ആൾക്കാർ പറയുന്നത് പിന്നെ ട്രാവലിസ്റ്റ വീഡിയോ വേറെ ലെവൽ ആണ് അത് കൊണ്ട് ഇവിടുത്തെ മനോഹരം ആയ കാഴ്ച ഒന്നും കൂടി മനോഹരം ആയി ഞങ്ങളിൽ എത്തിക്കുന്നു 👏👏
@travelvideos180
@travelvideos180 2 года назад
നിങ്ങളുടെ ആവേശം ഞങ്ങളിലും പടരുന്നു. സൂപ്പർ
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ApologeticsAnil
@ApologeticsAnil 2 года назад
* Travelista's beautiful and historic movements *
@punnoosemathew3493
@punnoosemathew3493 2 года назад
Powli video ✌️✌️ keep going Aiwa Africa 💐💐❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@libinkannampuzhaantony
@libinkannampuzhaantony 2 года назад
Adipoli video tta. Gambeera visuals..
@srsarma4415
@srsarma4415 2 года назад
Santhappa,Shyjo, ee sathoshathil ningalodoppam pangu cherukayum ningale hridayamgamamayi abhinandikkukayum cheyyunnu.Ningalude manassinde nanmayum,elimayum,othorumayum kondu koodiyanu ningalkku ee nettathilekku ethicheran kazhinjathu.Iniyum dharaalam rajyangal sandarshikkanum athellam drisyangaliloode njangalil ethikkanum Eeshvaran ida varuthatte.
@SUJEETHVLOGS
@SUJEETHVLOGS 2 года назад
Nice super... വീഡിയോ...
@shaharasnoushad6392
@shaharasnoushad6392 2 года назад
അഭിമാനം.. സന്റപ്പാ. ഷിജുചേട്ടാ. 🇮🇳
@shibinhussain7414
@shibinhussain7414 2 года назад
ആര് വേണേലും പണി തരട്ടെ,നിങ്ങൾ നിന്ന് അടിക്കു bro.വളരെ നന്നായിട്ടുണ്ട് എപിസോഡ് ഒക്കെ..very very all the best bro .എന്നാണ് ന്യൂ സോങ് release ചെയ്യുന്നേ..We all are waiting bro
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sammvarghese3425
@sammvarghese3425 2 года назад
Aiwa Africa ❤❤❤
@sandeepkrishna5961
@sandeepkrishna5961 2 года назад
Power vannuttaaa
@gracyjohnson877
@gracyjohnson877 2 года назад
Santappaaaa....super vedio....Equator....super...bookil vayecha kariyaghal kanichu thannathil vlare santhosham
@Travelistabysantos
@Travelistabysantos 2 года назад
Thanks
@tharesanambakatt2036
@tharesanambakatt2036 2 года назад
Santappa shaijo Bai adipole visual All the best god bless you
@Travelistabysantos
@Travelistabysantos 2 года назад
Thanks
@rizwanps6878
@rizwanps6878 2 года назад
Aiwa Africa... Angane team Travelista equator koodi kandirikunnu... ❤️😍
@0faizi
@0faizi 2 года назад
Adipoli🤗😍😍❣️🤩🥰🤩🥰🤩 സൈക്കിൾ ചവിട്ടിയുള്ള യാത്ര മുതൽ കാണാൻ തുടങ്ങിയതാണ് ഇപ്പോൾ 40 രാജ്യങ്ങൾ ഇതാ യാത്ര മുന്നോട്ട് മുന്നോട്ട് ഈ ഭൂമി മൊത്തം ഈ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് ഞങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാകും🤩❣️❣️🥰🤩🥰🤩🥰🥰❣️😍❣️🤩🥰🤩🥰🤩😍❣️😍❣️😍🤩🤩🥰🤩🥰🤩🤩🥰🤩🥰❣️🥰❣️🥰 പിന്നെ ഇനിയുള്ള യാത്രയിലും ഷൈജു ചേട്ടന്‍ കൂടെ ഉണ്ടാകണം ആര് തെറ്റിക്കാൻ നോക്കിയാലും ഈ കൂട്ടുകെട്ട് പിരിയില്ല💘💘💘💘💖💖💖💘💗💘💗💘🤩🤩🤩🤩
@faisalpppaichi7994
@faisalpppaichi7994 2 года назад
shyjo bro costume kalaki 😉santappan karanam boomadya regayum kandu thankyu poliku 🥰🥰🥰
@antonynunez7700
@antonynunez7700 2 года назад
Adipoli santappa, Super ,gohead safe journey
@Travelistabysantos
@Travelistabysantos 2 года назад
Thanks
@dhaneshkr7248
@dhaneshkr7248 2 года назад
Masaka kid njn kanunnathaanu ..poli
@mastermindretro0789
@mastermindretro0789 2 года назад
എത്യോപ്യയിൽ നമ്മുടെ ബൈബിളിലെ വാഗ്ദാനപേടകം സൂക്ഷിച്ചീരിക്കുന്ന ഒരു പള്ളിയുണ്ട് ഒന്ന് ഗവേഷണം നടത്തിക്കോളു പ്രയോജനപ്പെടം good luck
@josephkallarakkal6945
@josephkallarakkal6945 2 года назад
സാന്റപ്പാ നിങ്ങളുടെ യാത്രയിൽ ഒപ്പമുണ്ട് കൂടെ ..... ഇഷ്ടം ട്രാവലിസ്റ്റാ
@vjsmusthafa
@vjsmusthafa 2 года назад
Aiwa Africa.....🌍🔥🔥🇮🇳🇮🇳 ഈജിപ്ത് കയറുമ്പോൾ Tropic of Cancer പോകണം... കാണിക്കണം... Travelista..... Power...💪
@mvq1
@mvq1 2 года назад
നിങ്ങളുടെ ഈ യാത്ര അതിമനോഹരം ആകട്ടെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ഒരു മലയാളി എന്ന നിലയ്ക്ക് ഞാനും അഭിമാനം കൊള്ളുന്നു very proud moment all the best
@wilsonvarghese8185
@wilsonvarghese8185 2 года назад
Proud. Of You Santo And Shyjo 🌹🌹🌹❤️❤️❤️🙏🙏🙏 👍👍👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ncmphotography
@ncmphotography 2 года назад
പിന്നല്ല 😉😃🔥🙌 അടിപൊളി കാഴ്ചകൾ ഇനീം പോരട്ടെ 🔥😍🙌 #travelista #aiwaafrica 🔥🔥
@Travelistabysantos
@Travelistabysantos 2 года назад
Thanks
@faisalsalim9352
@faisalsalim9352 2 года назад
🔥🔥🔥🔥🔥ushar episode..... Break edukaruth.....oro divasavum waiting anu ....
@minivenugopal5613
@minivenugopal5613 2 года назад
Travelista 💕💕💕 ആദ്യം like പിന്നെ share പിന്നെ video watching
@shameervattappara8803
@shameervattappara8803 2 года назад
Nice.... ♥️
@ramsheenajavedjaved3525
@ramsheenajavedjaved3525 2 года назад
Equator🔥proud moments santappan and shyjo chettan ❤️
@asokkumartk3719
@asokkumartk3719 2 года назад
നിങ്ങളുടെ യാത്രയിൽ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് ട്ടാ......🙏 ഇനിയും മുന്നോട്ട് പോവുക കട്ട സപ്പോർട്ട് 💪💪💪💪💪
@manulazar9636
@manulazar9636 2 года назад
Kidu kiduuuu 🥰🥰🥰
@traveltourmedia4599
@traveltourmedia4599 2 года назад
അപ്പൊ ഇതൊക്കെ ഉള്ളത് തന്നെ യാണല്ലേ 😃 😍 അഭിനന്ദനങ്ങൾ
@manulal7423
@manulal7423 2 года назад
Onnum parayanilla Kidilan episode ttaaa... Waiting for masaka kids episode. AiwA Aiwa Africa ttaa. Power varatte ♥️👌🤝
@abdulraheemyellamalai
@abdulraheemyellamalai 2 года назад
ഐവ ആഫ്രിക്ക 😀 അങ്ങിനെ ഭുമിൻ്റെ പൊക്കിളും തൊട്ടു..santo,shaijo boys 😄 പാവർ പന്നുട്ടോ.....
@novemberthescorpion8905
@novemberthescorpion8905 2 года назад
ഈ വീഡിയോ edit ച്യ്തത് santappan ആണോ? കൊള്ളാം ഒരു മാറ്റം പോലെ music 💖💖💖
Далее
Только ЕМУ это удалось
01:00
Просмотров 1,5 млн
3 лайфхака для УШМ
01:00
Просмотров 384 тыс.
Бокс - Финты Дмитрия Бивола
00:31
3+ Hours Of Facts About Our Galaxy To Fall Asleep To
3:17:49
Только ЕМУ это удалось
01:00
Просмотров 1,5 млн